72ലും അത്ഭുതമായി മലയാളത്തിന്റെ മഹാനടൻ | Mammootty | Birthday

  Рет қаралды 57,143

asianetnews

asianetnews

10 ай бұрын

മമ്മൂക്ക എന്ന ഒറ്റവിളിയിലുണ്ട് മമ്മൂട്ടി എന്ന മഹാവിസ്മയത്തോട് ആരാധകർക്കുള്ള സ്നേഹം; 72ലും അത്ഭുതമായി മലയാളത്തിന്റെ മഹാനടൻ
#Mammootty #ActorMammootty #MammoottyBirthday #Mammookka #MalayalamActor #Mollywood #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 103
@majeedpainattupady6674
@majeedpainattupady6674 10 ай бұрын
പാവപ്പെട്ടവർക്ക് എന്നും തണലായി നിൽക്കുന്ന മമ്മുക്ക ചെറുപ്പമായി എന്നും നിലനിന്നു കാണാനാണ് മലയാളികൾ ആഗ്രഹിക്കുന്നത് ❤️✅
@sthampilal9626
@sthampilal9626 10 ай бұрын
ഇതിഹാസ നായകൻ ❤ മമ്മൂക്ക പിറന്നാൾ ആശംസകൾ 🥰👍
@sakhariyakt1188
@sakhariyakt1188 10 ай бұрын
വീട്ടിലിരുന്ന് റസ്റ്റ് എടുകേണ്ട സമയത്ത് യുവതാരങ്ങളെ പോലെ മത്സരിച്ച് അഭിനയിക്കുന്നത് കാണുമ്പോൾ അത്ഭുതം തന്നെ.അഭിനന്ദനങ്ങൾ മമ്മൂക്ക
@MuhammadShahir-do9ck
@MuhammadShahir-do9ck 10 ай бұрын
ലോകസിനിമയിൽ ഒരേ ഒരു അത്ഭുതമനുഷ്യൻ ജീനിയസ് നമ്മുടെ സ്വന്തം മമ്മൂക്ക ❤️❤️❤️
@abdulrahiman3218
@abdulrahiman3218 10 ай бұрын
മമ്മുക്ക യെ കുറിച്ച് ഇത്രയും നല്ലൊരു വീഡിയോ ചെയ്തതിനു ഏഷ്യാനെറ്റിനും അതിന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.. നന്ദി.. A Very Happy Birthday My Mammukka... 👍🙏🌹💥🎈💚💥💥
@rajeevankm7232
@rajeevankm7232 10 ай бұрын
മമ്മൂട്ടി എന്നും മികച്ച നടനാണ് അതിൽ ഒരു സംശയവുമില്ല , ഇത്രയും നാൾ ആ മനുഷ്യൻ മലയാള സിനിമയുടെ എല്ലാമെല്ലാമായി നിലനിൽക്കാൻ കാരണവുമതു തന്നെ.... One of the Iconic images in the history of Malayalam film industry ❤️
@ArunRaj-cm3zn
@ArunRaj-cm3zn 10 ай бұрын
അന്നും ഇന്നും അത്ഭുതം ഞങ്ങളുടെ സ്വന്തം ഇക്ക മലയാള മണ്ണിന്റെ അഭിമാനം ഇന്ത്യൻ സിനിമയുടെ ഇതിഹാസം മലയാള സിനിമയിലെ രണ്ടു കണ്ണുകളിലെ ഒരു കണ്ണാണ് നമ്മുടെ സ്വന്തം ഇക്ക പ്രായം വെറും അക്കമാണ് ഇനിയും മികച്ച കഥാപാത്രങ്ങൾ വരും നമുക്ക് കാത്തിരിക്കാം ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും അതാണ് മമ്മൂക്ക ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️♥️
@dhinugeorge958
@dhinugeorge958 10 ай бұрын
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥 മമ്മൂക്ക❤️😙
@Oliver-yj3xl
@Oliver-yj3xl 10 ай бұрын
ബഹദൂർന്നു പിന്നിൽ നിന്ന് തുടങ്ങി ഇന്ന് ലോക സിനിമയുടെ നേരുകയിൽ...Happy birthday dear Megastar
@sulthanmuhammed9290
@sulthanmuhammed9290 10 ай бұрын
ഒരുപാട് ജീവ കാരുണ്യ പ്രവർത്തനവും നടത്തുന്നു medi കോളേജ് പോയപ്പോൾ ബോദ്യം ആയി ❣️
@abinki7223
@abinki7223 10 ай бұрын
My hero since 1990. 🎂💕🤝
@Sajinkumar-dz7hp
@Sajinkumar-dz7hp 10 ай бұрын
മലയാള സിനിമയിലെ മികച്ച നടൻ മമ്മുട്ടി തന്നെയാണ് അതിലൊരു സംശയവുമില്ല.. ഇപ്പോഴും അദ്ദേഹം ചെയുന്ന കഥാപത്രങ്ങൾ തന്നെ മതി ക്ലാസും മാസും.. ഇവിടെ എല്ലാം ഒക്കെയാണ്
@kasimkp1379
@kasimkp1379 10 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍👍👍👍👍👍👍
@saleemabdul1613
@saleemabdul1613 10 ай бұрын
Megastar ❤👍👍👍❤
@achusmon4680
@achusmon4680 10 ай бұрын
മമ്മൂട്ടി ആ പേര് തന്നെ ഒരു രോമാഞ്ചമാണ്....അറിഞ്ഞതു മുതൽ...
@alikizhekkethil8883
@alikizhekkethil8883 10 ай бұрын
ആരും ഇന്നുവരെ ശ്രദ്ധിക്കാത്ത ഒരു കഥാപാത്രമുണ്ട് വിചാരണ. എന്താ അവസാനത്തെ മരിക്കുന്നതിനുമുന്പുള്ള ഡയലോഗ് പ്രസന്റേഷനും മാനറിസങ്ങളും? എന്താ ഭാവപ്രകടനങ്ങളും?എത്ര മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു? വളരെ തന്മയതമായി. ആരും ഇന്നേ വരെ ഇത് പരാമർശിച്ച് കണ്ടില്ല. ഒരുപക്ഷെ എന്റെ മാത്രം തോന്നൽ അല്ലങ്കിൽ ഫീലിംഗ് ayirikkum😢എന്തായാലും എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഹൃദയത്തെ വല്ലാതെ നോവിച്ചു. കാലമിത്രെ കഴിഞ്ഞിട്ടും മറന്നില്ല ഇന്നും ഞാൻ 😢
@Shreya76541
@Shreya76541 10 ай бұрын
Outstanding Actor than a clishe word star... Waiting Brahmayugam 🔥🔥🔥
@mohamedsajeer
@mohamedsajeer 10 ай бұрын
വേഷപകർച്ചയുടെ തമ്പുരാൻ ❤️❤️❤️
@AKsandeep
@AKsandeep 10 ай бұрын
One and only MegaStar mammookka ❤️❤️❤️
@vishnu3753
@vishnu3753 10 ай бұрын
He is the only international actor from indian film industry Mammookka ❤
@bhagyeshmp2995
@bhagyeshmp2995 10 ай бұрын
I love Mammooka❤
@saleemabdul1613
@saleemabdul1613 10 ай бұрын
❤❤❤❤mammookka ❤❤❤❤
@MuhammadShahir-do9ck
@MuhammadShahir-do9ck 10 ай бұрын
ഇനി ഒരു 20വർഷം കഴിഞ്ഞാലും ഒരേ ഒരു മെഗാസ്റ്റാർ മമ്മൂക്ക തന്നെ ആയിരിക്കും
@kuttansjibireelmyfev
@kuttansjibireelmyfev 10 ай бұрын
Happy Birthday mammooka ⚡
@mansoor2423
@mansoor2423 10 ай бұрын
മഹാ നടൻ ❤️❤️❤️
@user-lw8ig3di9o
@user-lw8ig3di9o 10 ай бұрын
Mega star mammuka...brama yukam.2023 award movi aakum
@ShaCreation123
@ShaCreation123 10 ай бұрын
Apart from megastar He is the mega actor.😍😍😍
@dreamshore9
@dreamshore9 10 ай бұрын
Passion hard work skill beats birth talent💥❤️🔥
@reejamahesh2467
@reejamahesh2467 10 ай бұрын
Happy birthday mammuka ❤️❤️❤️🎂🎂🎂🎂
@sindhuks365
@sindhuks365 10 ай бұрын
❤️👍🏼👌🏾എങ്ങനായാലും ഈ ഇക്കാ സൂപ്പറാണ് 👍🏼👌🏾👈❤️
@rajulasirajudeen8055
@rajulasirajudeen8055 10 ай бұрын
@udhayankumar9862
@udhayankumar9862 9 ай бұрын
ഒരേ ഒരു മമ്മൂക്ക ഇഷ്ട പെടുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@mehul_anilkumar
@mehul_anilkumar 10 ай бұрын
Ente mammukka 💕💕
@ThulasiMoni-xu1fy
@ThulasiMoni-xu1fy 10 ай бұрын
🎉🎉🎉Happy birthday to my favorite Super Star🎉🎉🎉
@shajijoseph8752
@shajijoseph8752 10 ай бұрын
Megastar Mammoo💞💕
@sajitha789
@sajitha789 10 ай бұрын
മമ്മുക്ക 🎉
@stella.justinstella.justin6217
@stella.justinstella.justin6217 10 ай бұрын
Happy birthday mammookka❤❤❤
@kadhayumporulum3868
@kadhayumporulum3868 10 ай бұрын
മമ്മൂൂൂൂക്കാാാാ
@shabanaasmi-9538
@shabanaasmi-9538 10 ай бұрын
Mmookka❤️❤️
@rajeeshraj1358
@rajeeshraj1358 10 ай бұрын
Indian acting king
@mtfsopnam6807
@mtfsopnam6807 10 ай бұрын
പകരക്കാനില്ലാത്ത, അമരക്കാരൻ, ഒറ്റപ്പേര്, മക്കുക്ക.❤❤❤
@thooma1979
@thooma1979 10 ай бұрын
അൽഭുതം..ലോകസിനിമാ അൽഭുതം
@vishnupkl273
@vishnupkl273 10 ай бұрын
Ikkaaa
@latheefpurayil51
@latheefpurayil51 10 ай бұрын
Yas❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 10 ай бұрын
മമ്മുക്ക ❤️❤️❤️
@prasadkvprasadkv6384
@prasadkvprasadkv6384 10 ай бұрын
പിറന്നാൾ ആശംസകൾ ❤️മമ്മുക്ക
@namsheezworld1809
@namsheezworld1809 10 ай бұрын
♥️♥️♥️♥️ഇക്ക ബി, day
@shiyanvlog1830
@shiyanvlog1830 10 ай бұрын
❤❤
@c.k.pmusthafa5082
@c.k.pmusthafa5082 10 ай бұрын
❤❤❤
@AzizAziz-ft2ec
@AzizAziz-ft2ec 10 ай бұрын
അദ്ദേഹം നീണാൾ വാഴട്ടെ
@niyaskn236
@niyaskn236 10 ай бұрын
❤❤❤❤❤❤
@azeezpv5204
@azeezpv5204 10 ай бұрын
❤ happy birthday mamookka ❤
@abdulrashid.m1115
@abdulrashid.m1115 10 ай бұрын
Ikka ❤️
@ansarianu9586
@ansarianu9586 10 ай бұрын
M⭐⭐⭐
@noushadputhalath9181
@noushadputhalath9181 10 ай бұрын
❤❤❤❤
@siyadkoya7990
@siyadkoya7990 10 ай бұрын
❤❤❤❤mammookka
@ashabcp1237
@ashabcp1237 10 ай бұрын
Mammuika ❤❤❤
@faisalpalode6708
@faisalpalode6708 10 ай бұрын
മഹാ നടനം 🙏
@ragiltk6970
@ragiltk6970 10 ай бұрын
കുലപതി ❤❤
@krishnaprasad718
@krishnaprasad718 10 ай бұрын
Happy birthday
@rsd1923
@rsd1923 10 ай бұрын
Mammokka 👑🔥💥
@azadsherfudeen2879
@azadsherfudeen2879 10 ай бұрын
MEGAAAA STAARRRR SINCE 1971...❤YOU...
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 10 ай бұрын
❤❤❤❤😢😢😢😢
@joks8929
@joks8929 10 ай бұрын
The king
@gazal745
@gazal745 10 ай бұрын
👑🐐
@noormuhammedibnu5226
@noormuhammedibnu5226 10 ай бұрын
Thanks
@user-ky1to1mr8b
@user-ky1to1mr8b 10 ай бұрын
Today Sep 7 Mammoottyk Innu vayassethreya ? Ans:73. Mammooty ethra varshamayi cinimayil? Ans: 51 varsham. Ithetha varsham? Ans: 2023 Ee varshatheyum best Actor award aarkanu labichath? Ans:: Mammootty 🔥🔥 Still He is the Best in mollywood. Still no one is there for beat him at his 50th decade.What a Man he is...Oh mY God..5 decades Hero...still Best. That's called Heroism🔥 That's called Megastar 🔥🔥🔥 He is The one and only Goat 🐐❤
@user-wj6or8vh1z
@user-wj6or8vh1z 9 ай бұрын
❤❤❤❤🤲🤲🤲🤲💪
@user-lw8ig3di9o
@user-lw8ig3di9o 10 ай бұрын
Raja maanikyam
@abijithjacob1887
@abijithjacob1887 4 ай бұрын
അറിയാലോ മമ്മൂട്ടിയാണ് ❤
@nidhinpio2811
@nidhinpio2811 10 ай бұрын
Taram nirantharam🔥🔥
@darklife1988
@darklife1988 10 ай бұрын
എന്തിന് ഏറെ പറയുന്നു ഇന്ന് branmayukam poster ഇറക്കി വീണ്ടും ഞെട്ടിച്ച് കളഞ്ഞു..
@Mujeeb735
@Mujeeb735 10 ай бұрын
ആ ഒരൊറ്റ പോസ്റ്റ്‌ കണ്ടപ്പോൾ തന്നെ ഷോക്ക് ആയി 👌😯
@fasilasafarsafar8673
@fasilasafarsafar8673 10 ай бұрын
😅
@musthafapariyadath9402
@musthafapariyadath9402 10 ай бұрын
who
@nasarudheennasarudheen611
@nasarudheennasarudheen611 10 ай бұрын
HBD mammookka ❤
@noorpmna3826
@noorpmna3826 10 ай бұрын
ഇയാൾ holiwoodil ആയിരുന്നങ്കിൽ ഓസ്കാർ ഉറപ്പ് 🎉
@nishanthjayan9756
@nishanthjayan9756 10 ай бұрын
പൊക്കി അടിക്കാതെ. മമ്മൂട്ടിയെ കണ്ടാൽ പ്രായം നല്ലതുപോലെ തൊന്നും.
@nasarudheennasarudheen611
@nasarudheennasarudheen611 10 ай бұрын
72 vayyasaayal pinne cherupam aano thonnika onnu podey
@shanifnifu4342
@shanifnifu4342 10 ай бұрын
അഹങ്കാരം ഉള്ളവർക്ക് അങ്ങനെ ജാട തോന്നും
@yahipoov3096
@yahipoov3096 10 ай бұрын
എന്നാലും ഇയാളുടെ അത്ര തോന്നില്ല 😂😂
@nishanthjayan9756
@nishanthjayan9756 10 ай бұрын
@@yahipoov3096 72 കാരനെ കണ്ടാൽ പ്രായം പിന്നെ തോന്നില്ലേ. നിനക്ക് പിടിച്ചില്ലേ മോനേ.
@nishanthjayan9756
@nishanthjayan9756 10 ай бұрын
@@shanifnifu4342 പ്രായം ആർക്കും മാറ്റിവയ്ക്കുവാൻ പറ്റുന്ന ഒന്നല്ല. അത് പറയുന്നതിൽ മമ്മൂട്ടിക്ക് മടിയില്ല. പാന്റ്കൾക്ക് ആണ് കുഴപ്പം.
@purushothamaner6911
@purushothamaner6911 10 ай бұрын
🤣
@viswanathannairp1685
@viswanathannairp1685 10 ай бұрын
Make up l jeevikkunnayak 2 divasam makeup illathe nilkkumo Oru tharem communel pinbalathil jeevikkunnayal Oru below avarege actor
@anoopkannan4159
@anoopkannan4159 10 ай бұрын
Media capsule injection thudangiyallo 😅😅😅
@josephjose4004
@josephjose4004 10 ай бұрын
Kunnappsnte b'day celebration varunnundu
@socialmedia8804
@socialmedia8804 10 ай бұрын
Happy birthday dear mammukka
@shafibilaliyil4063
@shafibilaliyil4063 10 ай бұрын
ഒരേയൊരു ഷാഫി
@user-uz6rd1gc8k
@user-uz6rd1gc8k 10 ай бұрын
Oreyoru shafi❤
@bijubiju7422
@bijubiju7422 10 ай бұрын
ഞാൻ ആരാധിക്കുന്ന സ്നേഹിക്കുന്ന മഹാ നടൻ മമ്മൂക്ക (പ്രേ൦നസീ൪.മധു. ഇന്ദ്രൻസ്. ഇ൬സെൻെറ്)
@mmnissar786
@mmnissar786 10 ай бұрын
73ആം വയസ്... 🙏
@RajeshPk-vh5if
@RajeshPk-vh5if 10 ай бұрын
❤️
@samadsmd369
@samadsmd369 10 ай бұрын
♥️♥️♥️
@shareefshareef7033
@shareefshareef7033 10 ай бұрын
❤❤❤
@viswanathanviswanathan4262
@viswanathanviswanathan4262 10 ай бұрын
❤❤❤❤❤❤❤
@cyril7376
@cyril7376 10 ай бұрын
❤❤
@afziank6875
@afziank6875 10 ай бұрын
❤️
@sureshsureshbabu1857
@sureshsureshbabu1857 10 ай бұрын
❤❤❤
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН