Mammootty Interview | പുതുമുഖങ്ങൾക്ക് ഞാനല്ല, അവരാണ് എനിക്ക് അവസരം തരുന്നത് | kannur Squad

  Рет қаралды 155,023

Mathrubhumi

Mathrubhumi

9 ай бұрын

എന്തിനാണ് തന്നെ ആള്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നതെന്ന് അറിയില്ലെന്ന് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി. 'സീനിയര്‍ ആയതിന്റെ ബഹുമാനമോ അല്ലെങ്കില്‍ മമ്മൂട്ടി പുലിയാണ്, കടുവയാണ് എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് കേട്ടിട്ടാവാം ഈ പേടി'- മമ്മൂട്ടി പറഞ്ഞു. ഒറ്റക്കിരിക്കുന്നത് തനിക്ക് ചിന്തിക്കാനാവാത്ത കാര്യമാണെന്നും നരകിച്ചു പോവുമെന്നും നമ്മുടെ കൂടെയുള്ളവരൊക്കെ നമ്മുടെ കൂടെ തന്നെ വേണമെന്നാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി Talkies ൽ
Producer/ Anchor - Sreelakshmi Menon
Camera - Rahul G.R, Arun Nilambur
Edit - Sarankumar Bare
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi #mammootty #kannursquad

Пікірлер: 251
@vijayviswanath5449
@vijayviswanath5449
ഇതൊക്കെ കൊണ്ടാണ് ഒരു മോഹൻലാൽ ആരാധകൻ ആയിട്ടും ഇയാളോട് ഇത്രക്കും ഇഷ്ട്ടം തോന്നുന്നത് 🥰❤️💞🥰mamooka🔥❤️🥰
@vijayviswanath5449
@vijayviswanath5449
ഇപ്പഴത്തെ നടൻമാർ ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇതൊക്കെ ഒന്ന് കണ്ടു പടിക്ക് 🥰
@thehero5316
@thehero5316
ഇന്റർവ്യൂ അതൊക്കെ മമ്മൂക്ക💥വ്യക്തമായ ഉത്തരം പിന്നെ അറിയാത്ത അറിവുകളും ❤️
@moidumoidu5301
@moidumoidu5301
സിനിമ 100 ശതമാനം എല്ലാവർക്കും ഇഷ്ടമാവാട്ടൊ വിജയിക്കട്ടെ
@teenavarughese29
@teenavarughese29
Mamookka interviews are always special ❤❤
@faizaldolby
@faizaldolby
എന്തൊരു രസമാണ് കേട്ടിരിക്കാൻ.. തീർന്നു പോയത് അറിഞ്ഞില്ല.. പടം വലിയ വിജയമാകട്ടെ😊
@Aneesh76541
@Aneesh76541
12:25
@user-mc6ro7ix7c
@user-mc6ro7ix7c
മമ്മുക്ക എന്നും ഇഷ്ടം പടം പൊളിയാവട്ടെ...
@abdulrahiman3218
@abdulrahiman3218
എന്താ.. ഒരു ഇന്റർവ്യൂ.. ഹാ. അടിപൊളിആയിട്ടുണ്ട്‌, കലക്കി എല്ലാവരും, സ്‌പെഷ്യലി മമ്മുക്കയും റോണി യും.. പിന്നെ ഇന്റർവ്യൂ ചെയ്ത ആ ലേഡി യും വളരെ ബംഗിയായി ചെയ്തു.. Thanks മമ്മുക്ക and മാതൃഭൂമി ക്കും.. Thanks
@romanrock3612
@romanrock3612
പടം നല്ല വിജയമാകട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995
Oru Lalettan fan aanelum,kazhinja 8 kollamaayittu mamookayude oro promotion interviews rasathodu koodi avasanam vare kandirikkum❤.Ee manushyan aa chiri kondu qalbu keezhadakkalle❤️‍🔥.Ee comment kandittu oru Lalettan fanum thettidharikkandaa.Udalum uyirum 7 vayasu mudhal Lalettanu vendiyaanu.From the times of Ravanprabhu❣️
@febinjohny55
@febinjohny55
അവതരികയുടെ സ്ലാങ് ❤🙌
@fahadcraftart2431
@fahadcraftart2431
Mamookka ❤️
@rakeshiyer9781
@rakeshiyer9781
Megastarzzz Mammukkukaaaa...the face of INDIAN CINEMA.
@jyothsnaramachandran8619
@jyothsnaramachandran8619
Nice to see Sreelakshmi interviewing the legend of Malayalam movie Mammukka🎉🎉❤❤
@jmsworld6924
@jmsworld6924
Mammukka ❤️❤️
@rajurajesh2230
@rajurajesh2230
മമ്മൂക്ക ❤️❤️❤️
@cmcfaseeh9272
@cmcfaseeh9272
വേറെ ഏത് ഇൻസ്ട്രിലുണ്ട് ഇത്രയും കൂളായ സീനിയർ നടൻ
@aarathee
@aarathee
Respect ആണ് mammookka ❤️
@htmediahtm5136
@htmediahtm5136
Interview super.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 76 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН