99 തവണ ഈ ദിക്റ് പതിവാക്കുമാനസിക പ്രശ്നങ്ങളും ടെൻഷനിൽ നിന്നും ഫ്രീ ആകും Dr. Jaleel Darimi

  Рет қаралды 120,005

Noor media

Noor media

4 ай бұрын

99 തവണ ഈ ദിക്റ് പതിവാക്കു
മാനസിക പ്രശ്നങ്ങളും ടെൻഷനിൽ നിന്നും ഫ്രീ ആകും ഇരട്ടി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

Пікірлер: 126
@banumole6338
@banumole6338 4 ай бұрын
ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ മറക്കരുത് ഉസ്താദേ
@noushadnoua6761
@noushadnoua6761 2 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഉൾപെടുത്തണേ 😭😭🤲🤲🕋🕋 ആമീൻ യാ റബ്ബൽ ആലമീൻ
@sakkeerhussain6011
@sakkeerhussain6011 2 ай бұрын
ഉസ്താദേ ആഫിയത്തിനു വേണ്ടി ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദിനും കുടുംബത്തിനും തരട്ടെ എല്ലാ പ്രാർത്ഥനയിലും ഉൾ പെടുത്തണം ഉസ്താദ്
@NafeesaAdoor-ol3wl
@NafeesaAdoor-ol3wl 2 ай бұрын
ഉസ്താദ് ന് ആരോഗ്യം ആഫിയതുള്ള ദിർഗായുസ് അള്ളാഹു തരട്ടെ ആമിൻ ആമിൻ ആമീൻ ഹസീന
@shaheemmonu3154
@shaheemmonu3154 3 ай бұрын
لا حول ولا قوة إلا بالله العلي العظيم എല്ലാ ദിവസവും ചൊല്ലിവരുന്ന ദിക്റാണ് ..ഞാൻ വിധവയാണ് 4മക്കളുണ്ട് എനിക്കൊരു സമാധാന ക്കുറവു० ഇല്ല ഞങ്ങളെ നോക്കാൻ ഭർതാവിനെ ഒരുകാരണമാക്കി തന്നു ഇപ്പോൾ പടച്ചറബ്ബിൻെറ നേരിട്ടുള്ള കാവലുണ്ട് എന്നൊരു ഉറപ്പാണ് മനസ്സിന് الحمد لله 🤲🤲🤲🤲
@mohdashikns2835
@mohdashikns2835 2 ай бұрын
@rafeeqhirafeeq5300
@rafeeqhirafeeq5300 2 ай бұрын
എവിടെയാ
@shehanazirshad3941
@shehanazirshad3941 4 ай бұрын
മൂല്യമേറിയ അറിവ് പക൪ന്നു നൽകുന്നതിന് നന്ദി
@mrs4518
@mrs4518 3 ай бұрын
ഉസ്താദ് ന്റെ വാക്കുകൾ ഒരു ധൈര്യമൊക്കെ കിട്ടുന്നുണ്ട്.. അൽഹംദുലില്ലാഹ് 🥰🤲🏻
@allvideos7466
@allvideos7466 29 күн бұрын
ഉസ്താദ് പറഞ്ഞത് 100% ശെരിയാണ് ഒരു രോഗത്തിന് മരുന്ന് കഴിച്ചാൽ ഒരു പാട് രോഗം ആണ് അള്ളാഹു എല്ലാരേയും കാക്കട്ടെ 🤲
@bee.4927
@bee.4927 3 ай бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
@pushpakl2200
@pushpakl2200 2 ай бұрын
ഉസ്താതിന്റെ കുടുംബത്തിന് അനുഗ്രഹം കൊടുക്കണേ അള്ളാ പറഞ്ഞാൽ തീരാത്ത മുറാ ദ് ഹാസിലാക്കി തരണേ
@sainabashamsu9190
@sainabashamsu9190 3 ай бұрын
രോഗം ശിഫ ആവാനും കടം വീടാനും മോന് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാനും സ്വൊ ലി ഹായ് വളരാനും ദുആ ച്യ്യണേ ഉസ്താതെ 😥🤲🏻
@jamalpt8385
@jamalpt8385 4 ай бұрын
ഉസ്താദേ.. ഞങ്ങൾക്ക് മക്കളില്ല.. ഇന്ന് ദുനിയാവിലേക്കും നാളെ ആഖിറത്തിലേക്കും ഉപകാരപെടുന്ന നല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ പ്രതിയെകം ദുഹാ ചെയ്യണം.. 😭😭 എപ്പോഴും അസുഖം ആണ് ഉസ്താദേ തീരെ വയ്യ എപ്പോഴും തളർച്ച ഷീണം
@rafeeqhirafeeq5300
@rafeeqhirafeeq5300 3 ай бұрын
ഒരു ഉസ്താദ് ഉണ്ട്
@mohammedali-hx9nv
@mohammedali-hx9nv 3 ай бұрын
​@@rafeeqhirafeeq5300antina suhrite
@Fathima-fc3gk
@Fathima-fc3gk 3 ай бұрын
രാത്രി തഹജ്ജുദ് നിസ്കരിച്ചു പടച്ചതമ്പുരാനോട് കരഞ്ഞു ദുആ ചെയ്യൂ.. ഇങ്ങനെ ഒരു ചാനലിൽ കണ്ടിട്ടുണ്ട്.. എനിക്കും ഉണ്ട് ചില വിഷമങ്ങൾ. ശരീരത്തിലെ സ്കിൻ അലർജി, കല്യാണം അങ്ങനെ അങ്ങനെ.. നമ്മുടെ പ്രാത്ഥന Allah സ്വീകരിക്കട്ടെ 🤲🤲ആമീൻ. നമുക്ക് ദുആ ചെയ്യാം...
@user-uh9ry9rp5e
@user-uh9ry9rp5e 2 ай бұрын
41 യാസീൻ ഓതി ദുആ ചെയ്യൂ. തുടങി കഴിയുന്ന അത്രയും പെട്ടെന്ന് ഓതി തീർക്കൂ ഇൻഷാ അള്ളാഹ്
@rafeeqhirafeeq5300
@rafeeqhirafeeq5300 2 ай бұрын
@@Fathima-fc3gk എവിടെയാ
@abdulazeez7947
@abdulazeez7947 2 ай бұрын
എനിക്കും മാനസിക പ്രശ്നം ആണ് ദുആ ചെയ്യണം 🤲🏻🤲🏻
@user-pt2jv4iu5n
@user-pt2jv4iu5n Күн бұрын
ആമീൻ ആമീൻ ആമീൻ, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ദുആ ചെയുക
@user-wy1tj7nf8f
@user-wy1tj7nf8f 3 ай бұрын
🤗لَا حَوْلَ وَلَا قُوَّةَ اِلَّا بِاللهِ الْعَلِيِّ الْعَظِيمُ☝️
@user-wy1tj7nf8f
@user-wy1tj7nf8f 3 ай бұрын
تَوَكَلْتُ عَلَ اَللّْهْ،،اللهُ വിനെഭയപ്പെട്ടുജീവിച്ചാൽസമാധാനംകിട്ടും
@allinall4625
@allinall4625 4 ай бұрын
എന്റെ മകൾ എഴുതാനിരിക്കുന്ന പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുന്നതിനും, ഞാൻ അകപ്പെട്ടിരിക്കുന്നകേസിൽ നിന്ന് രക്ഷപ്പെടാനും ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv 4 ай бұрын
താൻ ഒറ്റക്കല്ല റബ്ബ് കൂടെയുണ്ട് എന്ന് വിശ്വസിച്ചാൽ ആവലാതിക്ക് സ്ഥാനമില്ലല്ലോ ഉസ്താദെ.
@muhammed-im3bd
@muhammed-im3bd 29 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲
@ridergirl4642
@ridergirl4642 3 ай бұрын
ഞാൻ ചൊല്ലാറുണ്ട് ഉസ്താദ്ദേ 👍
@IzwaAyzal
@IzwaAyzal Ай бұрын
Nalla arivukal nangalk kitti allahu deergayuss nalkatte
@sulaikhasulusinsina-cc4tr
@sulaikhasulusinsina-cc4tr 3 ай бұрын
Duayil ulpedutheñe usthath
@nazarnelleri501
@nazarnelleri501 4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@BSSa4920
@BSSa4920 3 ай бұрын
جزاك الله ا بارك الله فيه 🤲🤲🤲
@busharabava3568
@busharabava3568 3 ай бұрын
Rabb afiyathulla deergayuss nalkatte valare ubagaarapradamaan usthadinte oro prabashanavum
@muhammededhrees5725
@muhammededhrees5725 3 ай бұрын
Allaahu Akbar ❤❤❤
@NafeesaAdoor-ol3wl
@NafeesaAdoor-ol3wl 2 ай бұрын
എനിക്ക് സുഖമില്ല തല വേദന ടെൻഷൻ അപസ്മാരം ശരീരം പുള്ളു വേദന നിസ്കാരം ഒത്ത് സലാത്ത് ദിക്ർ തസ്ബിഹ് ഒന്നും ചെയ്യാൻ പറ്റുന്നില്ല കല്യാണം കഴി ഞ്ഞി റ്റ 31വയസ് ആയി എപ്പോളും അള്ളാഹു വിന്റെ പരിക്ഷ ണ ത്തി ല്ലാ ണ് ഉള്ള ദ് ഉസ്താദ് ദുആ ചെയ്യൂ ആരോഗ്യം ആഫിയതുള്ള ദിയർഗായുസ് കിട്ടാൻ ജന്നത്തുൽ ഫിറ്ദൗസ് എന്ന സുവർഗം കിട്ടാൻ ദുആ ചെയ്!യു ഉസ്താദ്
@mohammedsuhaibkp4117
@mohammedsuhaibkp4117 3 ай бұрын
Usthadee.. +2 exam aahn... Biology exam nk nalla tough aahn.. Padikkan theere pattenillya.. Enganeyengikum oru 40 mark okke kittan vendi usthad dua cheyyanam🥺🥺
@mohammedsuhaibkp4117
@mohammedsuhaibkp4117 3 ай бұрын
+2 kazhinjitt orupaad swapnangal und usthade... Ithil mark koranjaal koree ℅ korayum... Nk padikkan kayyenillya, theere pattenillya
@Shajina786
@Shajina786 2 ай бұрын
Maths engine undayirunnu? Plus two kazhinjittentha plan? INSHAALLAH ellam ready aakum tta. "La howla vala Kuwwatha IllaBillahil Aliyyil Aleem" enna zikhr chollikkotta. Enikku orupadu anubuavam und. 313 times niyyathakki chollam.
@shareefamullassery5341
@shareefamullassery5341 3 ай бұрын
ALHEMDULILLAH 👍 MASHA ALLAH 👍
@thahiranavas5381
@thahiranavas5381 2 ай бұрын
Duayil ulpeduthane usthathe
@aishaiqbal2358
@aishaiqbal2358 2 ай бұрын
ഉസ്താദ് പറഞ്ഞത് കറക്റ്റ് എനിക്കും കുടഠ ബത്ത 1 നും ദുഅ ചെയുക
@user-cl1zr3nf4w
@user-cl1zr3nf4w 3 ай бұрын
എനിക്ക് മനസിന് എപ്പോഴും ടെൻഷൻ ആണ് ഒരു വിഭ്രാന്തി അത് മാറാൻ എന്താണ് വഴി
@jamshiyariyas1672
@jamshiyariyas1672 3 ай бұрын
Soorath noor oothu
@vknvkd8994
@vknvkd8994 2 ай бұрын
لا حول ولا قوه الا بالله العلي العظيم നൂറുവട്ടം പതിവാക്കുക
@farzeenahmed7035
@farzeenahmed7035 2 ай бұрын
17..ayathul കുർസിയു... എല്ലാ ഫർള് നിസ്കാരം ശേഷവും ഒതുക.. In sha Allah
@diya__123
@diya__123 Ай бұрын
ഹസ്ബുനല്ലാഹ് വനിഹ്മൽ വകീൽ ധരാളം ചൊല്ലിക്കൊ 460വട്ടം എങ്കിലും
@habishabishanavas1640
@habishabishanavas1640 3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mattannurbmc9763
@mattannurbmc9763 3 ай бұрын
Masha അല്ലഹ്
@user-oo6sy5so6j
@user-oo6sy5so6j 3 ай бұрын
Aameen
@jaseenanazar1208
@jaseenanazar1208 4 ай бұрын
അൽഹംദുലില്ലാഹ്
@muhammededhrees5725
@muhammededhrees5725 3 ай бұрын
Aameen Yaa Rabbal Aalameen
@user-jo8he1hr4j
@user-jo8he1hr4j 3 ай бұрын
അൽഹംദുലില്ലാഹ് 👍🤲
@user-xe8dv6el3j
@user-xe8dv6el3j 4 ай бұрын
@ramlach9116
@ramlach9116 2 ай бұрын
Duacheyyane usthade
@rahimmottammal8411
@rahimmottammal8411 3 ай бұрын
Good
@muhsink8904
@muhsink8904 3 ай бұрын
الحمد لله الحمد لله
@ZahraFathima-pd4kq
@ZahraFathima-pd4kq 4 ай бұрын
Aameen Aameen duachyyanee
@umaiba-dn2hd
@umaiba-dn2hd 3 ай бұрын
Makkalude examil full mark kittan dhuha cheyyanam
@rifafathima5799
@rifafathima5799 3 ай бұрын
ആമീൻ 🤲🤲
@shafeeqshafeeq1876
@shafeeqshafeeq1876 Ай бұрын
Aameen aameen ya rabble alameen
@subaidahameed4259
@subaidahameed4259 3 ай бұрын
Dua🤲
@jameelaabu1409
@jameelaabu1409 3 ай бұрын
Alhamdulillah
@ABCD-cv2ef
@ABCD-cv2ef 2 ай бұрын
Umra cheyyan thofeeq.undavan dua cheyyane usthade 😮😢😮😢
@shareefamullassery5341
@shareefamullassery5341 3 ай бұрын
ALLAHU AKBAR
@fasnashareef7625
@fasnashareef7625 3 ай бұрын
സത്യം എനിക്ക് എപ്പോഴും ടെൻഷൻ ആണ്. Bp ഉണ്ട്.
@ridergirl4642
@ridergirl4642 3 ай бұрын
എന്തിനു
@jamshiyariyas1672
@jamshiyariyas1672 3 ай бұрын
Entha karyam
@abdulhameed1640
@abdulhameed1640 2 ай бұрын
enthu pathiyadha
@semeenak4147
@semeenak4147 4 ай бұрын
Molde pcod maruvan duha ❤️❤️❤️❤️
@sameerashamisammerashami
@sameerashamisammerashami 3 ай бұрын
E kk bappayumbajaran Maran duachayyanam
@KamarudeenVavakunju-be8lx
@KamarudeenVavakunju-be8lx 2 ай бұрын
Ameen ya Rabbah alameen
@user-bk6fc7oj6v
@user-bk6fc7oj6v 4 ай бұрын
❤❤❤
@user-fb8mi1zh5b
@user-fb8mi1zh5b 3 ай бұрын
ആമീൻ
@user-ix8zm7sb1q
@user-ix8zm7sb1q 3 ай бұрын
ഇന്നീ യാതവക്കല് ഇലൈക വ മയാതവക്കാലൽ മുതവാക്കിലൂൻ 🤲
@ameeraabdulmajeed6756
@ameeraabdulmajeed6756 27 күн бұрын
Pravachaka vaidyam. Evide padikkam. Details onnu parayymo
@babs2758
@babs2758 2 ай бұрын
Kelviunddavaan endha chyy usthdhe
@sulaikhamuthalif8379
@sulaikhamuthalif8379 4 ай бұрын
Usthade .duayil.ulpeduthane
@user-pt2jv4iu5n
@user-pt2jv4iu5n 3 ай бұрын
വളരെ വളരെ, ശരി
@ameeraabdulmajeed6756
@ameeraabdulmajeed6756 27 күн бұрын
Pravachaka. Vaidyam Evidey padikkam. Details onnu parayamo
@faizalrehman858
@faizalrehman858 3 ай бұрын
Onnu text cheyyumo ee dua
@rajeenashekhali7810
@rajeenashekhali7810 23 күн бұрын
Kuttikalilundakunna tonsils nu oru pariharam paranju tharumo
@mosherif2141
@mosherif2141 3 ай бұрын
Dua chayane
@DowlathMs-tm9lk
@DowlathMs-tm9lk 2 ай бұрын
Manasinte tention maran duaya cheyyane
@shaasveriety1885
@shaasveriety1885 3 ай бұрын
എന്ധിനാ ബേജാർ, അള്ളാഹു ഉണ്ട്, എന്ന ചിന്ത ഉണ്ടെങ്കിൽ
@user-pi2dl2gt8x
@user-pi2dl2gt8x 3 ай бұрын
Duwayil ulpeduthane usthade
@Safiyahassan123
@Safiyahassan123 3 ай бұрын
🤲🤲🤲🤲
@shareefamullassery5341
@shareefamullassery5341 24 күн бұрын
ALHEMDULILLAH
@user-pd8xl6gs7f
@user-pd8xl6gs7f Ай бұрын
Dr . Number kittuo consult Cheyyan aayirunnu
@vknvkd8994
@vknvkd8994 2 ай бұрын
اني اتوكل على الله بحق باسمك العظيم
@alarshal1852
@alarshal1852 Ай бұрын
എനിക്കുവേണ്ടി ദുആ ചെയ്യണം
@semeenak4147
@semeenak4147 4 ай бұрын
Molde vivaham shareyakuvan duha ❤️❤️❤️❤️
@mishlusworld6236
@mishlusworld6236 Ай бұрын
Alhamdulillah🥰
@mrncpvloger4522
@mrncpvloger4522 8 күн бұрын
ഉസ്താദേ എന്റെ മകന്ക്ക് മൂക്കിന്റെ പാലത്തിനു pent ആണ് ഉറങ്ങുമ്പോൾ വായ തുറന്നിട്ടാണ് ഉറങ്ങുക ശ്വാസം എടുക്കാബുദ്ദിമുഡിയിട്ട് 16വയസ്സാണ് 18വയസ്സായാൽ ഓപ്പറേഷൻ ചെയ്തു ശരിയാക്കാം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് വേറെ എന്തങ്കിലും ചികിത്സ ഉണ്ടോ
@BSSa4920
@BSSa4920 3 ай бұрын
لا حول ولا قوه الا بالله العلي العظيم
@NafihNS-yu7to
@NafihNS-yu7to 3 ай бұрын
Supper 😂🤲🤲
@shylajathalhath165
@shylajathalhath165 2 ай бұрын
Alhamdulilah
@aliyashaffi7573
@aliyashaffi7573 4 ай бұрын
Maashaallah
@saifuthatha3496
@saifuthatha3496 2 ай бұрын
MarumonteRogam maaraan Duhaacheyyanam
@HajabiUC
@HajabiUC 2 ай бұрын
Duayilulpedutheneusthath
@ktmuhammad4124
@ktmuhammad4124 3 ай бұрын
ദുആ
@raseenahamza5249
@raseenahamza5249 3 ай бұрын
313 വട്ടം ചൊല്ലുക ബിസ്മില്ലാഹിറഹ്മാനിറഹീം വലാ ഹൗല വലാ കുവ്വത ഇല്ലാ ബില്ല്ലാ ഹിൽ അലിയ്യിൽ അളീം
@DowlathMs-tm9lk
@DowlathMs-tm9lk 4 күн бұрын
Exactly
@AnshadNk-jw6qw
@AnshadNk-jw6qw 2 күн бұрын
Ameen
@sameerashamisammerashami
@sameerashamisammerashami 3 ай бұрын
Endy bajar Maran duachayuanam
@rafeeqhirafeeq5300
@rafeeqhirafeeq5300 3 ай бұрын
എന്തിനാണ്
@jamshiyariyas1672
@jamshiyariyas1672 3 ай бұрын
Athpara
@raheemaraheemajahan2437
@raheemaraheemajahan2437 3 ай бұрын
😂😂😂chirikkanum und karayanum und. Usthad sambava. Vilayeriya vakkukal
@alarshal1852
@alarshal1852 Ай бұрын
എനിക്കും എന്തിനും ടെൻഷൻ
@moideenkutty9330
@moideenkutty9330 3 ай бұрын
Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@moideenkutty9330
@moideenkutty9330 3 ай бұрын
😅7
@khmashrafhaji5817
@khmashrafhaji5817 Ай бұрын
أوصيكم بالدعاء أشرف حاج مواتبع Mvpa
@hamidha_hamsherin3319
@hamidha_hamsherin3319 3 ай бұрын
Usthade.asugam.shifyakan.duhaceyyane
@rukhiarukhiaa2596
@rukhiarukhiaa2596 3 ай бұрын
....
@rabunisasakeer5475
@rabunisasakeer5475 3 ай бұрын
മരുന്നില്ലാഹ് aqupancher ചീകിത്സ ചെയുന്നു
@safwa4350
@safwa4350 3 ай бұрын
🤲🤲🤲🤲😭😭😭😭
@mustafathadathil2196
@mustafathadathil2196 10 күн бұрын
ഫുഡ്‌ കൺഡ്രോൽ ചെയ്താൽ ഒരു പ്രഷർ ശുകർ ഉണ്ടാകില്ല
@shareefamullassery5341
@shareefamullassery5341 3 ай бұрын
Aameen Aameen ya Rabbel Aalameen 🤲
@FathimaAbdulSalam221
@FathimaAbdulSalam221 3 ай бұрын
Alhamdulilla
@user-wy1tj7nf8f
@user-wy1tj7nf8f 3 ай бұрын
Totaly BEJAR.🤯
@user-hj4ff8ol2b
@user-hj4ff8ol2b 25 күн бұрын
Lllll
Dr Jaleel darimi /AL HIDAYAH ISLAMIC CENTER
33:09
Hikmah Healing -അറിവിൻറെ സൗഖ്യം
Рет қаралды 86 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 182 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 28 МЛН
Ee kaaryam sraddhichal rogam shifayaagum....Dr.Abdul Jaleel Darimi
9:25
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН