ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണം; തുറന്നടിച്ച് സിദ്ധീഖ് | Siddique | Interview

  Рет қаралды 156,076

Manorama News

Manorama News

4 жыл бұрын

Siddique | Interview | Nere Chovve | Big brother | Mohanlal | Salman Khan | സിദ്ധിക്ക് ​| സിദ്ധീക്ക് ​| Manorama News | Johny Lukose | Producer: Vivek Muzhakkunnu
#Siddique #NereChovve #Manoramanews #Interview
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 752
@564sethu
@564sethu 4 жыл бұрын
താങ്കൾ മോഹൻലാലിലേക്ക് പോയതാണ് ഇവിടെ കുഴപ്പമായത് മോഹൻലാലിനെ താങ്കളിലേക്ക് കൊണ്ട് വരണമായിരുന്നു താങ്കളിൽ നിന്ന് അതാണ് ഞ്ഞങ്ങൾ പ്രതീക്ഷച്ചത് 😒😒😒😒
@sidhikakbar4713
@sidhikakbar4713 4 жыл бұрын
Wow...correct
@ayeshashaikhshaikh8962
@ayeshashaikhshaikh8962 4 жыл бұрын
sinu sinu correct
@kerala44
@kerala44 4 жыл бұрын
Exactly
@abdulvahab6241
@abdulvahab6241 4 жыл бұрын
അതാണ് സത്യം,,
@itsjosephpius
@itsjosephpius 4 жыл бұрын
exactly
@Burried_Thoughts
@Burried_Thoughts 4 жыл бұрын
ഒരു മങ്ങത്തൊലിയും അല്ല പടം പത്ത് പൈസക്കു കൊള്ളില്ല അത് സത്യമാണ് മുഖം നന്നാകാത്തിനു കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@Pappiyum_kunjiyum
@Pappiyum_kunjiyum 4 жыл бұрын
വളരെ ശരിയാണ്. പടം വളരെ മോശം. ഇങ്ങേരു ഇത് എന്താ പറയുന്നത്
@brutallyhonest7718
@brutallyhonest7718 4 жыл бұрын
😂😂
@jayadevanv327
@jayadevanv327 4 жыл бұрын
Dey dey 10 paisayo. 5 paisa. Ath mathi 😏
@skysky2220
@skysky2220 4 жыл бұрын
Jayadevan V 😀😀😀
@ratheeshratheesh2326
@ratheeshratheesh2326 4 жыл бұрын
Hahahahahahahahahahahahahahaha lalappan hahahahahahaha
@gireeshrajraj494
@gireeshrajraj494 4 жыл бұрын
ഇത്രയും നാൾ താങ്കളുടെ ഇന്റർവ്യൂ കാണാൻ നല്ല രസമായിരുന്നു...ഇപ്പോൾ അതും പരാജയമായി...സിനിമ പോലെ...
@beingyorker80
@beingyorker80 4 жыл бұрын
തീർച്ചയായും...
@sjpayya
@sjpayya 4 жыл бұрын
Dear Siddiq, ഇതിലെ കമന്ട് വായിച്ചാല്‍ തീരുന്ന പ്രശ്നമേ താങ്കള്‍ക്കുള്ളൂ.. Pls update yourself
@mjasil3448
@mjasil3448 4 жыл бұрын
True
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
പ്രീയ സുഹൃത്തേ സിനിമ മോശമെന്ന് പ്രേക്ഷകന് തോന്നിയാൽ ഏത് കൊമ്പത്തെ സംവിധായകനായാലും സിനിമ 8 നിലയിലല്ല 16നിലയിൽപ്പൊട്ടും. അത് കം ബ്ലീറ്റ് ആക്ടർ അഭിനയിച്ചാലും ശരി മെഗാസ്റ്റാർ ആയാലും ശരി.
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
👍👍
@ravitaroor2167
@ravitaroor2167 4 жыл бұрын
ഇതാണ് കമന്റ്‌. Good
@mahesharisto
@mahesharisto 4 жыл бұрын
Correct .. gangster okke athinu udaharanammanu..
@Akhil_K_George
@Akhil_K_George 4 жыл бұрын
Correct
@sreenivaskr9154
@sreenivaskr9154 4 жыл бұрын
പടം ഇഷ്ടപ്പെടാത്തവർക്ക് ഇവിടെ ലൈക്ക് ചെയ്യാം.സിദ്ധിക്ക് കാണട്ടെ
@alameenmedia7698
@alameenmedia7698 4 жыл бұрын
നല്ല പടം ആണെങ്കിൽ സൈബർ അക്രമണമൊന്നും ഏശില്ല ഭായ് ബിരിയാണി എന്നു പറഞ്ഞു കഞ്ഞി കൊടുത്താൽ എങ്ങനിരിക്കും.. തെറ്റ് തിരുത്തുക... അല്ലാണ്ട് ന്യായീകരിക്കരുത്..
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
നല്ല വിഷമമുണ്ട് .. സിദ്ധിക്ക .. തെറ്റു മനസ്സിലാക്കി നല്ല സിനിമയുമായി തിരിച്ചു വരൂ .. സത്യത്തിൽ സഹതാപം തോന്നുന്നു ..
@jometmathew4351
@jometmathew4351 4 жыл бұрын
താങ്കളുടെ തന്നെ വിയറ്റ്നാം കോളനി ഒന്ന് കണ്ടാൽ തീരാവുന്ന പ്രശ്നംമേ ഉള്ളൂ.... പറ്റുമെങ്കിൽ ബിഗ് ബ്രദർ മാറ്റി അതു ഒന്ന് കൂടി റിലീസ് ചെയ്യൂ.... ഇതിലും കളക്ഷൻ കിട്ടും...
@jenharjennu2258
@jenharjennu2258 4 жыл бұрын
അതും അവരുടെ മുൻ സിനിമകളുടെ ലെവൽ ഇല്ല
@ABINSIBY90
@ABINSIBY90 4 жыл бұрын
@@jenharjennu2258 കറക്റ്റ് ആണ് പറഞ്ഞെ...
@dilshadp5628
@dilshadp5628 4 жыл бұрын
ബോഡിഗാർഡ്‌ ഹിന്ദിയിലേക്ക്‌ കൊണ്ട്‌ പോയതിനു ശേഷം നിങ്ങൾ കയ്യിൽ നിന്ന് പോയി...സൽമാൻഖാനെ വെച്ച്‌ ബോളിവുഡ്ഡ്‌ പടം ചെയ്യുന്നത്‌ പോലെയാണ് ലാലേട്ടനെ വെച്ച്‌ നിങ്ങൾ ബിഗ്‌ ബ്രദർ എടുത്തത്‌...! അതാണ് സത്യം... അല്ലാതെ ചുമ്മാ ഇരുന്ന് പാവം പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല....!
@faizala6367
@faizala6367 4 жыл бұрын
ഇക്ക യുടെ സിനിമ കൾ വമ്പൻ ഹിറ്റ്‌ കളാണ്.. അന്ന് പ്രേക്ഷകർ നല്ലവരും ഓൺലൈൻ media സപ്പോർട് ചെയ്തതിനു നന്ദി പറഞ്ഞ സ്റ്റേജ് ശോ യും ഞാൻ കണ്ടിരുന്നു. വിനയൻറ നിലവാരത്തിലേക്ക് ഇക്ക തരം താഴരുത്. മോഹൻലാൽ വലിയ നടനാണ്. അത് കൊണ്ട് മാത്രം സിനിമ വിജയിക്കില്ല. രാവിലെ മട്ടൺ വാങ്ങി ഇക്ക വീട്ടിൽ കൊടുത്തത് കൊണ്ട് മാത്രം ഉച്ചക്ക് ചെല്ലുമ്പോൾ ഇന്ന് സൂപ്പർ മട്ടൻ കറി കൂട്ടാം എന്ന് വിചാരിക്കരുത്. അത് നന്നായി പാചകം ചെയ്തോ എന്ന് കഴിച്ചു നോക്കിയേ പറയാൻ പറ്റൂ...
@shafiqrahman_5767
@shafiqrahman_5767 4 жыл бұрын
Orupadishttayi
@vahid1036
@vahid1036 4 жыл бұрын
👏👏
@jenharjennu2258
@jenharjennu2258 4 жыл бұрын
ക്രോണിക് ബാച്ചിലർ ചെയ്ത കാലഘട്ടത്തിൽ ആണ് സിദ്ദിഖ് ഇപ്പോഴും അതാണ് പ്രശ്നം അത് ഷാജി കൈലാസ് ലാൽ ജോസ് എന്നിവർക്കും സംഭവിച്ചു
@aaashikabu9594
@aaashikabu9594 4 жыл бұрын
Correct
@Kaun79
@Kaun79 4 жыл бұрын
Yes bro
@jabbarcmdjabbarcmd8989
@jabbarcmdjabbarcmd8989 4 жыл бұрын
Lal josine ozhivakkam
@Akshayjs1
@Akshayjs1 4 жыл бұрын
Lal jose ee aduthaan cheriya problem vannath. 2014 vare ok aanu. 2012 il diamond necklace okke cheytha aalanu
@jestinartworld7538
@jestinartworld7538 4 жыл бұрын
@@Akshayjs1 ക്ലാസ്മേറ്റ് ആണ് ലാൽ ജോസിനെ അവസാനം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി പറയുന്നത്...മീശമാധവൻ ചാന്തുപൊട്ട് മറവത്തൂർ കനവ് അതിനെല്ലാം ഒരു ലാൽജോസ് ടച്ച് ഉണ്ട്...ക്ലാസ്മേറ്റ് ന് ശേഷമുള്ള സിനിമകളെല്ലാം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ്...
@rahulbabu.t2356
@rahulbabu.t2356 4 жыл бұрын
ചേട്ടാ ...ചേട്ടൻ ഇതു കാണുമോ ഇല്ലയോ എന്ന് അറിയില്ല ...ആദ്യ ദിവസം തന്നെ ഈ ഫിലിം കണ്ട ആളാണ് ഞാൻ ....ഈ ഫിലിം കൊള്ളില്ലട്ടോ. പിന്നെ ഫഹദ് ഉം ആസിഫ് ഉം ദുൽകർ ഉം എല്ലാം ന്യൂ ജൻ ഫിലിം മാത്രമേ അഭിനയിക്കുന്നുള് എന്ന് പറയുന്നത് ശരിയല്ല ...ഇവർ എല്ലാം തന്നെ സത്യൻ അന്തികാടിന്റെയും ജിസ് ജോയ് ടെയും ഫിലിം അഭിനയിച്ചു കണ്ടതും ആണ് .. ആരും എവിടെ പ്രായത്തിന്റെയോ പേരിൽ മാറ്റി നിർത്തുന്നില്ല ..അതിനു നല്ല ഉദാഹരണം ആണ് ജോഷി സാർ ..പുള്ളിടെ പടം ഇറങ്ങുമ്പോൾ തിയേറ്റർ പോയി നോക്കണം .. ലാസ്റ്റ് ഫിലിം purinju mariyam jose.... ഈ പ്രായത്തിലും എന്നാ ഒരു ഇതാ ..
@naveensbabu9037
@naveensbabu9037 4 жыл бұрын
Super
@shafeekhvs6985
@shafeekhvs6985 3 жыл бұрын
Kalaki cheta super marupadi
@iplmalayalam1092
@iplmalayalam1092 3 жыл бұрын
@@shafeekhvs6985 siddique is 100 times better than joshi
@bijeeshunni5843
@bijeeshunni5843 4 жыл бұрын
താങ്കൾ ഒരു നല്ല സംവിധായകനാണ് പക്ഷേ താൻ ചെയുന്നത് എല്ലാം മഹത്തരം ആണ് എന്ന് വിജാരിക്കരുത്. തെറ്റ് പറ്റിയാൽ അത് മനസ്സിലാക്കണം. അടുത്ത പടം സൂപ്പർ ഹിറ്റാവട്ടെ'😍😍😍
@rejoyjacobvaidyan9853
@rejoyjacobvaidyan9853 2 жыл бұрын
Valare shari.
@justdoit554
@justdoit554 Жыл бұрын
ഒന്ന് പോടാ
@bijeeshunni5843
@bijeeshunni5843 Жыл бұрын
@@justdoit554 thaan aara
@sunesh_knr
@sunesh_knr 4 жыл бұрын
നിർമാതാവും ഷൈൻ നിഗവും തമ്മിലുള്ള പ്രശ്നവും ജനങ്ങളുടെ നെഞ്ചത്ത് വച്ച് തന്നത്ത് എനിക്ക് ഇഷ്ടായി.....
@RohithVRHD
@RohithVRHD 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ബിഗ് ബ്രദർ തല്ലിപ്പൊളി തന്നെ ആണ്, മോഹൻലാലിനെ വച്ച് ചുമ്മാ ഓരോ കോമാളി വേഷം കെട്ടിക്കുന്നു. ഗതികേട് കൊണ്ട് ഫാൻസുകാർ നല്ലത് എന്ന് പറയുന്നു. നല്ല പടം ആണെങ്കിൽ ഓടും. like അഞ്ചാം പാതിരാ.
@pktalks7281
@pktalks7281 4 жыл бұрын
ഫാൻസ്‌ പോലും പറയുന്നില്ല bro
@ABYGEORGE007
@ABYGEORGE007 4 жыл бұрын
Oru fan polum parajila....
@fathima9605
@fathima9605 4 жыл бұрын
എന്റെ fvrt directoril ഇഷ്ടപെട്ട ഒരു വ്യക്തി ആണ് താങ്കൾ. But ഈ ഫിലിം ആർക്കും കാണാൻ പറ്റത്തില്ല അത്രയ്ക്കും നിരാശ ആണ് സിദ്ദീഖ് സർ
@shammasawok9103
@shammasawok9103 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ബിഗ് ബ്രദർ തല്ലിപ്പൊളി തന്നെ ആണ്, മോഹൻലാലിനെ വച്ച് ചുമ്മാ ഓരോ കോമാളി വേഷം കെട്ടിക്കുന്നു. ഗതികേട് കൊണ്ട് ഫാൻസുകാർ നല്ലത് എന്ന് പറയുന്നു. നല്ല പടം ആണെങ്കിൽ ഓടും. like അഞ്ചാം പാതിരാ. Copy Paste
@afantonyalapatt9554
@afantonyalapatt9554 4 жыл бұрын
Big is a flop film, omg
@afantonyalapatt9554
@afantonyalapatt9554 4 жыл бұрын
Do good films
@jafeefabdulla4278
@jafeefabdulla4278 4 жыл бұрын
ജോഷി സാർ മാത്രമാണ് കാലത്തിനൊത്തു സഞ്ചരിക്കുന്നത്
@rahull5728
@rahull5728 4 жыл бұрын
Priyadarshan sathyan anthikaad
@amalmadhu8372
@amalmadhu8372 4 жыл бұрын
ഞാൻ തീയറ്ററിൽ ഇരുന്ന് ഉറങ്ങിയ ആദ്യ മോഹൻലാൽ സിനിമ,,,,
@justinxavier3323
@justinxavier3323 4 жыл бұрын
അനിയൻ ചാകാൻ കടക്കുമ്പോ മോഹൻലാലിനെ മുന്നാറിന് ടൂർ പോകാൻ വിട്ട മനസ്സുണ്ടല്ലോ അത് കാണാതെ പോകരുത്...
@ABINSIBY90
@ABINSIBY90 4 жыл бұрын
😂😂
@nisashiras6309
@nisashiras6309 4 жыл бұрын
Ith unnite dialogue alle ith..🤔🤔😊😁😁
@jomonjose85
@jomonjose85 4 жыл бұрын
ആരേയും വിഷമിപ്പിക്കാതെ മലയാളികൾ പറയുന്ന ഒരു വാക്കാണ്...." കുഴപ്പമില്ല" എന്നത്...... അതിനർത്ഥം പോര എന്നു തന്നെയാണ്...... കൊള്ളാവുന്നതാണെങ്കിൽ super, പൊരിച്ചു, കിടിലൻ എന്നൊക്കെയാണ്
@vahid1036
@vahid1036 4 жыл бұрын
👏👏🔥
@Pappiyum_kunjiyum
@Pappiyum_kunjiyum 4 жыл бұрын
സിനിമ സമ്പൂർണ പരാജയം തന്നെയാണ്. ഞാൻ സിനിമ കണ്ടിട്ട് തന്നെ ആണ് പറയുന്നത്. Dont waste u r time.
@gokulranjit6420
@gokulranjit6420 4 жыл бұрын
ചേട്ടൻ പറഞ്ഞ ഈ വലിച്ചു താഴെ ഇടൽ സിനിമയിൽ ഒരുപാട് കാണുമെങ്കിലും Big Brotherഇന്റെ കാര്യത്തിൽ അത് നടന്നു എന്ന് പറഞ്ഞാൽ തെറ്റായിപ്പോവും. കാരണം സിനിമ ഒരു ലാലേട്ടൻ ആരാധകൻ എന്ന ലേബലിൽ കണ്ട എനിക്ക് പോലും ഒരു നിരാശ ആയിരുന്നു.
@sandheeptr
@sandheeptr 4 жыл бұрын
കാലത്തിനു അനുസരിച്ചു മാറണം ചേട്ടാ ... വെറുതെ മോങ്ങിയിട്ടു കാര്യമില്ല !!! After bodyguard all waste
@jenharjennu2258
@jenharjennu2258 4 жыл бұрын
Bhaskar the rascal
@drtonyissac9297
@drtonyissac9297 4 жыл бұрын
ശെരിക്കും bodyguard തൊട്ട് പുള്ളിക്ക് പാളിതുടങ്ങിയതാണ്. Bodyguardine രക്ഷിച്ചത് അതിന്റെ ക്ലൈമാക്സ് ആണ്. ഹിറ്റായിരുന്നുവെങ്കിലും ഭാസ്‌കർ ദി റാസ്കൽ അദ്ദേഹത്തിന്റെ നിലവാരം പുലർത്തിയില്ല.
@Hisham78141
@Hisham78141 4 жыл бұрын
Bodyguard thanne average alle ollu
@binoyp8705
@binoyp8705 4 жыл бұрын
@@drtonyissac9297 bascar super hitta...
@SahadCholakkal
@SahadCholakkal 4 жыл бұрын
@@drtonyissac9297 ഭാസ്കർ ഹിറ്റാണ്
@royedenmedia7344
@royedenmedia7344 4 жыл бұрын
അങ്ങയുടെ നല്ല സിനിമകൾ ഞങ്ങൾ ഏറ്റെടുത്ത് നെഞ്ചേറ്റിയിട്ടുണ്ട്..... തെറ്റ് തിരുത്തുക.... ആശംസകൾ....
@deepusamvarghese1997
@deepusamvarghese1997 4 жыл бұрын
Disappointed with his attitude. Quality matters always.
@zubairayyaya6163
@zubairayyaya6163 4 жыл бұрын
സ്വരം നന്നാകുമ്പോ പാട്ടു നിർത്തുക എന്ന ഒരു ചൊല്ലുണ്ട് .. ഫാസിൽ സർ താങ്കൾക് ഒരു മാതൃകയാവട്ടെ വിരമിക്കലിന്റെ അലാറം മുഴങ്ങിതുടങ്ങി
@maneshnairhere
@maneshnairhere 11 ай бұрын
നിന്റെ നാവ് 😳
@jabbarcmdjabbarcmd8989
@jabbarcmdjabbarcmd8989 4 жыл бұрын
പല നല്ല സിനിമകളും ടൊറന്റ് ഹിറ്റുകൾ മാത്രമാവുന്ന കാലത്ത് ഈ തല്ലിപ്പൊളി പടം പൊട്ടിയതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സ്വന്തം പിഴവുകളെ അംഗീകരിച്ച് തിരുത്താൻ തയ്യാറാവുക
@user-oh5fh8yh5r
@user-oh5fh8yh5r 4 жыл бұрын
സംവിധാനം മോശമായി വരുന്നു അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@SabuXL
@SabuXL 4 жыл бұрын
സ്റ്റോക്ക് തീർന്നു ചങ്ങാതീ ഇത് ഇന്ദേഹത്തിൻെറ മാത്രം പ്രശ്നമല്ലാ. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന ആദ്യ ആളുമല്ല. ബാലചന്ദ്ര മേനോൻ , ഐ. വി. ശശി, ഫാസിൽ , പ്രിയൻ തുടങ്ങി നീീീളുന്നു ആ വരി . സത്യനും ശ്രീനിയും പിടിച്ചു നില്ക്കുന്നു എന്ന് മാത്രം.
@shark5097
@shark5097 4 жыл бұрын
@@SabuXL പ്രിയന്റെ തിരിച്ചു വരവിൽ ഒപ്പം എന്ന ചിത്രത്തിലൂടെ അദ്ദേഹവും തിരിച്ചുവരവ് നടത്തി, ഇനി മരക്കാർ ആണ്, അദ്ദേഹം കാലഘട്ടത്തിന് അനുസരിച്ചു മാറാൻ തുടങ്ങിയിരിക്കുന്നു,
@Ljcreations2024
@Ljcreations2024 4 жыл бұрын
സിനിമയിൽ അപ്ഡേഷൻ വേണം താങ്കാൾക്ക് കുറച്ച് കാലമായി അതില്ല അതാണ് പ്രശ്നം നല്ല സിനിമകളെ സ്നേഹിച്ച ഒരു ആരാധകൻ
@gifumelattur1068
@gifumelattur1068 4 жыл бұрын
എന്തൊരു മണ്ടത്തരമാണ് സിദ്ദിക്ക് സാർ പറഞ്ഞു കൊണ്ടിരിക്കുന്നത്.. കഷ്ടം!
@jijuaryan2220
@jijuaryan2220 4 жыл бұрын
ഞാൻ കാത്തിരുന്ന interview. Thanks manorama.
@shaheemmaranchery443
@shaheemmaranchery443 4 жыл бұрын
*നല്ല humor ഉണ്ടത്രേ .example നുളയിലെ മുള്ളണം*
@amikhasworld4860
@amikhasworld4860 4 жыл бұрын
Siddique sir, audience is superior, if a film go thru hurdles kindly find the reason sir, demation cant destroy a film beyond a certain level
@gifumelattur1068
@gifumelattur1068 4 жыл бұрын
സിദ്ദിക്ക് സാറിന്റെ നമ്പർ പ്രസിദ്ധീകരിക്കുക - എന്താണ് സംഭവം എന്ന് പ്രക്ഷകർ നേരിട് പറയും
@noushadmahaboob6145
@noushadmahaboob6145 4 жыл бұрын
Hi Gifu.kadhabookil per kanditund
@jaisongeorge9243
@jaisongeorge9243 4 жыл бұрын
ക്രോണിക് ബാച്ചിലർ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു അതിൽ തന്നെ ഒരുപാട് അപാകതകൾ കാണാം തമാശ ഉണ്ടാക്കുവാൻ വേണ്ടി കഥയുമായി പുല ബന്ധം പോലുമില്ലാത്ത സീനുകൾ കുത്തി തിരുകുന്നരീതി തന്നെ പ്രേഷകനെ ആ സിനിമയിൽ നിന്നും അകറ്റി നിർത്തുന്നത് കാണാം എത്ര മോശം കഥയാണെങ്കിലും തിരക്കഥയായി രൂപാന്തരം പ്രപിക്കുമ്പോൾ അത് സിനിമയുമായി ചേർന്നു നിൽക്കണം അതാണ് ആദ്യം അതു കഴിഞ്ഞാണ് മറ്റ് കാര്യങ്ങൾ സിദ്ദിക്കിൻെറ അടുത്ത സിനിമ നല്ലൊരു തിരിച്ചുവരവിന് വേദിയൊരുക്കട്ടെ
@jithinpjayakumar6681
@jithinpjayakumar6681 4 жыл бұрын
സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ബ്ലോക്ക്‌ ബസ്റ്റർ മാത്രമേ ഉണ്ടായിട്ടുള്ളൂ. "ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, റാം ജി റാവു സ്‌പീക്കിങ്, വിയറ്റ്നാം കോളനി, കാബൂളിവാല. " സിദ്ദിഖ് സാർ ഒറ്റയ്‌ക്കെടുത്ത ഫ്രണ്ട്‌സ്, ഹിറ്റ്ലർ പോലെയുള്ള വെൽ സ്ക്രിപ്റ്റ് ആയിട്ടുള്ള സിനിമകൾ പോലെ അല്ല ഇപ്പോൾ. ഒരു നിലവാരം കുറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഒരു ഇത്. Eg:ലേഡീസ് ആൻഡ് ജന്റിൽമാൻ, ബിഗ് ബ്രദർ,ഫുക്രി
@mohammedrishad537
@mohammedrishad537 4 жыл бұрын
King liarum sidikinte പടമാണ്
@naveensbabu9037
@naveensbabu9037 4 жыл бұрын
Chornicbachelor
@SabuXL
@SabuXL 4 жыл бұрын
ലാലിന് രചനയിൽ വലിയ കെെ ഒന്നും ഇല്ല. മിടുക്ക് ഇക്കയുടേത് തന്നെ. പക്ഷേ ലാൽ മോശം അല്ലാ എന്ന് ടു ഹരിഹർ നഗർ തെളിയിച്ചു. അത് വച്ച് വലിയ സംവിധായക പട്ടത്തിനുള്ള യോഗ്യത ഒന്നും അവകാശപ്പെടാൻ ഇല്ലല്ലോ.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
ഇവർ എന്താ പിരിഞ്ഞത്?
@SabuXL
@SabuXL 4 жыл бұрын
@@myfavoritevideosandsongs5192 ഓ ആർക്കറിയാം. ഈഗോ കടന്നു കയറിയതാകുമോ. മറ്റു കാരണം തോന്നുന്നില്ല.
@dixonxavierchettiparambil7373
@dixonxavierchettiparambil7373 4 жыл бұрын
എന്റ സിദിക്‌ സർ പടം കണ്ട വ്യക്തി എന്ന നിലയിൽ പറയുവാ വെറും ബോർ പടമാ...
@Mmmmmmm-w7l
@Mmmmmmm-w7l 4 жыл бұрын
നല്ല തിരക്കഥ നല്ല ഹ്യൂമർ എല്ലാം ഉണ്ടെങ്കിൽ കാസ്റ്റിങ്ങ് പ്രെശ്നമല്ല സിനിമയോടും അതല്ലേ സത്യം
@maneshnairhere
@maneshnairhere 11 ай бұрын
അദ്ദേഹത്തിന്റെ മരിപ്പിനു ശേഷം ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ? ?
@jabir133
@jabir133 4 жыл бұрын
സിദ്ദീഖ് സാർ താങ്കളോട് ഉള്ള ബഹുമാനം കുറക്കരുത് ഇങ്ങനത്തെ ബാലിശമായ ആരോപണം പറഞ്ഞുകൊണ്ട് താങ്കളുടെ സിനിമ ജീവിതത്തിലെ രണ്ടേ രണ്ട് പരാചയ ചിത്രങ്ങൾ രണ്ടും മോഹൻലാൽ നായകൻ ആയ ചിത്രങ്ങൾ ആണ്.. ബിഗ് ബ്രദർ നമ്മൾ എത്ര കേട്ട് മടുത്ത പ്രമേയം ആണ് ...അത് കൊണ്ട് തന്നെ ആണ് പൊലിഞ്ഞത്.. സിനിമ റിലീസ് ആകുന്നതിനു മുമ്പ് താങ്കൾ ഒരു ഇൻറർവ്യൂ പറഞ്ഞുകേട്ടിരുന്നു ലൂസിഫർ പോലെയുള്ള സിനിമകളാണ് മോഹൻലാലി ല്‌ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന്.. അതിനു വേണ്ടിയുള്ള ഒരു വ്യത്യാസവും താങ്കൾ നടത്തി.. ലൂസിഫർ പോലെയുള്ള ചിത്രങ്ങൾ മാത്രം ആണ് ലാലിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നത് നിങ്ങളുടെ ഒരു തോന്നൽ മാത്രമാണ്
@basheervp5821
@basheervp5821 4 жыл бұрын
സൂപ്പർ ഡയറക്ടർ
@jeil4649
@jeil4649 4 жыл бұрын
സാരമില്ല സിദ്ദിഖ് .പരാജയത്തിൽ നിന്നും ഉയർത്തെഴുനേൽക്കുക... അതല്ലേ ഹീറോയിസം ......
@DeadPool-qp7te
@DeadPool-qp7te 4 жыл бұрын
ഉളുപ്പ് എന്നു കേട്ടിട്ടുണ്ടോ?
@naveensbabu9037
@naveensbabu9037 4 жыл бұрын
Erangypoda
@SabuXL
@SabuXL 4 жыл бұрын
@@naveensbabu9037 ഓ എന്തിന് അങ്ങേര് അവിടെ തന്നെ ഇരിക്കട്ട് ചങ്ങാതീ രാഷ്ട്രായാധികാരികൾ കസേര ഒഴിയാതെ ഇരിക്കുന്നതു പോലെ. സ്വയം ഇറങ്ങി പോകില്ല. ങ്ഹാ...! ഹി
@naveensbabu9037
@naveensbabu9037 4 жыл бұрын
@@SabuXL ethu sanghaparivar agenda anennu thonnanu
@ABINSIBY90
@ABINSIBY90 4 жыл бұрын
😁😁
@vinuneetiyath
@vinuneetiyath 4 жыл бұрын
Ladies and gentleman athum hit aayirunnu lle siddiq. Sir
@mohamedsajeer
@mohamedsajeer 4 жыл бұрын
സിദ്ദിഖ് ഇക്കയുടെ സിനിമകൾ ഒരു മടുപ്പും ഇല്ലാതെ ഇന്നും കാണുന്ന ആളുകൾ ഉണ്ട് ആകൂട്ടത്തിൽ പെട്ടയാൾ തന്നെയാണ് ഞാനും, പക്ഷെ big ബ്രദർ പോലുള്ള സിനിമകൾ ഒരിക്കലും ജനങ്ങൾക്ക് ഇഷ്ടപ്പെടില്ല, അടുത്ത നല്ല ഒരു ചിത്രത്തിനായി കാത്തിരിക്കുന്നു..
@rithinrichu2501
@rithinrichu2501 4 жыл бұрын
Cinima മോശം ആയത് കൊണ്ട് ആണ് പടം പരാജയ പെട്ടത്. അവരുടെ അഭിപ്രായം ആണ് മോശം എന്നത്. അല്ലാതെ അതിനെ മൊത്തമായി നശിപ്പിക്കല്ല
@arunkm3088
@arunkm3088 2 жыл бұрын
Big brother എന്ന സിനിമയുടെ climax ഗംഭീരമാണ് 😄😄😄
@naveensbabu9037
@naveensbabu9037 4 жыл бұрын
Parajayam undayi..he is a talented director & a nice human..he will bounce back..wish him all the best
@jebinsvlog7343
@jebinsvlog7343 4 жыл бұрын
എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ പടങ്ങൾ വർഷം കഴിയും തോറും താഴേക്കു ആണ് പോകുന്നത് അല്ലാതെ മറ്റുള്ളവരുടെ കുഴപ്പമല്ല അത് ഓർക്കുന്നത് നല്ലതായിരിക്കും
@sundarsundu243
@sundarsundu243 4 жыл бұрын
ശക്തമായ തിരക്കഥ ഇല്ല.. ഈ സിനിമയിൽ എത്ര വലിയ ഹീറോ അഭിനയിച്ചാലും പടം ഫ്ലോപ്പ് ആവും..
@NS-vq5cc
@NS-vq5cc 3 жыл бұрын
ലേഡീസ് and ജന്റിൽമാൻ മുതൽ big brother വരെ അലമ്പ് പടങ്ങൾ ആണ് സിദ്ദിഖ് ചെയ്തത്
@shaijuk2984
@shaijuk2984 4 жыл бұрын
He is a good director .no doubte .
@rizunachurizal8054
@rizunachurizal8054 4 жыл бұрын
Padam pora
@jitharenjith5225
@jitharenjith5225 4 жыл бұрын
സാർ നല്ല മനുഷ്യനും നല്ല സംവിധായകനും ആണ് പക്ഷകാലത്തിൻ അനുസരിച്ച് മാറണം പഴയ നിലവാരം കുറേക്കാലമായി ഇല്ല. അതാ ന്യഥാർേത്ത കാരണം
@binoyp8705
@binoyp8705 4 жыл бұрын
Sidique sir..thankal new generation cinemakal edukku..cheriya nayakanmare vach...appol vijayikkum..
@shabirshabry8581
@shabirshabry8581 4 жыл бұрын
Siddeeekkkaaaa.........pleeees. 🙏
@user-ws8hj7ft9h
@user-ws8hj7ft9h 4 жыл бұрын
കാലഘട്ടത്തിനു അനുസരിച്ചു മാറാൻ പറ്റിയില്ലേ നിർത്തണം അല്ലാതെ തലമുറയെ കുറ്റം പറയുക അല്ല വേണ്ടത് നല്ല സിനിമ ജനം കാണുന്നു വിജയിപ്പിക്കുന്നു
@alien4123
@alien4123 4 жыл бұрын
സംഘടിത ആക്രമണം ഉണ്ടായി എന്നത് നേരാണ്. പക്ഷേ അത് താങ്കളുടെ ബിഗ് ബ്രദർ സിനിമ കണ്ടു സമനിലതെറ്റിയവരുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു.
@gigeeshmathew2157
@gigeeshmathew2157 4 жыл бұрын
Alien 100 🤣
@jemshi379
@jemshi379 4 жыл бұрын
😁😁😁😁😁😁
@lovingeorge65
@lovingeorge65 4 жыл бұрын
He s a good director... no doubt at all....
@sajjantn9728
@sajjantn9728 4 жыл бұрын
എനിക്ക് മനസിലാകാത്തത് ഇതിന് എങ്ങനെയാണ് 32 കോടി ചെലവ് ആയതെന്നാണ് 🙄🙄
@shuhaibkp3257
@shuhaibkp3257 4 жыл бұрын
sajjan TN iruttath short eduthileyyy athaaa budget koodiyath
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
😆😆
@kappens9662
@kappens9662 4 жыл бұрын
പടം നല്ലതാണ് എങ്കിൽ credit നടന് സ്വന്തം...പൊട്ടിയാൽ director ടെ കുഴപ്പം..
@sringasworld854
@sringasworld854 4 жыл бұрын
ടിക്കറ്റിനു 200 രൂപയാണ് ചേട്ടാ.. വളരെ ശ്രദ്ധിച്ചേ പോകൂ
@muhammadsemeelmp1713
@muhammadsemeelmp1713 4 жыл бұрын
വളരെ വളരെ ശരിയാണ് പ്രത്യേകിച്ചു 2019 ൽ കൂടുതൽ നല്ല പടങ്ങൾ ഇറങ്ങിയത് കൊണ്ട് ഏറ്റവും നല്ലതിന് ആണ് പ്രേക്ഷകർ കയറുന്ന എല്ലാ പടവും കാണണമെങ്കിൽ പോക്കറ്റ് കാലി ആകും അതിനാൽ അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ കയറൂ
@shineeshth2973
@shineeshth2973 4 жыл бұрын
It is high time to stop choosing such scripts. Mohan Lal at this stage should be choosing more content oriented movies. A good movie cannot go fail just with social media influence. Bored seeng movies like Laila O Laila ...It was just a repetation
@nishad7999
@nishad7999 4 жыл бұрын
സിദ്ദിക്ക് അണ്ണൻ ഇത്രത്തോളം പറഞ്ഞത് കൊണ്ടാണ് പടം കണ്ടത്... എന്റെ അണ്ണാ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു... 😥
@sajithsadasivan6491
@sajithsadasivan6491 4 жыл бұрын
👍
@BabuChoorakat
@BabuChoorakat 4 жыл бұрын
പൊട്ടപ്പടം പൊട്ടി. കിളിപോയി. ഇപ്പോൾ കാണികളുടെ കുറ്റം പറഞ്ഞു നടക്കുന്നു. കളംമാറി ചേട്ടാ. കളിമാറ്റ് അല്ലെങ്കിൽ കളംമാറ്. വെറുതെ പിച്ചിനെ കുറ്റം പറയാതെ. നല്ല കളിക്കാർ ധാരാളമുണ്ട്.
@dinkan9550
@dinkan9550 4 жыл бұрын
ആ അവസാനം പറഞ്ഞതാണ് കറക്റ്റ് നല്ല കളിക്കാർ ധാരാളമുണ്ട്
@vivekvijayan1657
@vivekvijayan1657 4 жыл бұрын
Ikkaa. ..You are a genius director. ..Please come back with full humour movie. ..
@adarshkalathil
@adarshkalathil 4 жыл бұрын
നിങ്ങളെ ഇല്ലാതാക്കി ആർക്കൊക്കെയോ വരണം..? ശരിയായിരിക്കാം.., പക്ഷേ ബിഗ്ബ്രദർ എന്ന സിനിമയോട്‌ കുറച്ചെങ്കിലും നീതി പുലർത്താൻ താങ്കൾക്കായിട്ടില്ല എന്നതാണ് സത്യം, ലാലേട്ടനെ പോലുള്ള മലയാളത്തിലെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള നടനെ നിങ്ങൾ ബിസിനസ്സ്‌ രീതിയിൽ ഉപയോഗിച്ചു എന്ന് മാത്രം.. #OruKattaEttanFan
@anasporu70817
@anasporu70817 4 жыл бұрын
പ്രായമായാൽ എല്ലാറ്റിനും പിടിവാശി കാണും ഞാൻ പറയുന്നതും ചെയ്യുന്നതുമാണ് ശരി എന്നൊരു തോന്നൽ .പക്ഷെ പണി പാളി എന്നൊരു തോന്നൽ വരുമ്പൊഴേക്കും പടം പൊട്ടിയിട്ടുണ്ടാകും അതാണു് ഇവിടെയും ഉണ്ടായത്
@shajigeorge8365
@shajigeorge8365 4 жыл бұрын
താങ്കളുടെ വാദഗതികൾ പലതും തെറ്റാണ്. താങ്കളുടെ സിനിമകൾ ഹിറ്റായിട്ടുള്ളതാണ്. നല്ല സിനിമകൾ ചെയ്താൽ അത് വിജയിക്കുമെന്ന് മറക്കാതിരിക്കുക.
@anilbabu4794
@anilbabu4794 4 жыл бұрын
ഇതിലും നല്ല സിനിമ വാമനപുരം ബസ്റൂട്ട് ആണ്
@sathiyammalayalamnews3441
@sathiyammalayalamnews3441 4 жыл бұрын
Siddiq നല്ലോരു diractor എന്നതിലുപരി വളരെ maniyanaaya ഒരു വ്യക്തി കൂടെയാണ്
@SabuXL
@SabuXL 4 жыл бұрын
ഓ അത് അല്ലല്ലോ ഇവിടെ നമ്മുടെ ചർച്ച ചങ്ങാതീ.
@mohammedshafeer5423
@mohammedshafeer5423 4 жыл бұрын
The genuine cinema will be beyond the parameters for ever if there will be cyber attacks behind it. Some directors argue that social media degrades the industry when their works are being disqualified.
@mahinkuttyms9672
@mahinkuttyms9672 4 жыл бұрын
എന്റ ഭായ് എന്തൊക്കെ വിമർശനം ഉണ്ടായാലും സിനിമ നല്ലതാണെങ്കിൽ ജനം കണ്ടിരിക്കും പിന്നെ നിങ്ങളുടെ നല്ല സിനിമയെല്ലാം ഈ വിമർശകർ തന്നെയാണ് വിജയിപ്പിച്ചത് എന്ന കാര്യം മറക്കാതിരുന്നാൽ നിങ്ങൾക്കു നല്ലത്
@syhariharan
@syhariharan 4 жыл бұрын
Siddique movies are good for Tamil, Hindi not for Malayalam audiences who expect more realistic movies. His earlier films were more rooted.
@cutebilly3516
@cutebilly3516 4 жыл бұрын
"See the man run" enna English movie ye adichu matiyaanu "ramji Rao speaking " undakiyadaanu
@binaznazar8567
@binaznazar8567 4 жыл бұрын
എന്റെ പൊന്നു മാഷേ... ബിഗ് ബ്രദർ, അത് ഒരു സാധാരണ പ്രേക്ഷകൻ ഇഷ്ടപ്പെടാൻ വേണ്ടി എന്ത് തേങ്ങ ഇരിക്കുന്നു എന്നാണ് നിങ്ങള് പറയുന്നത്..? റാംജി റാവു എടുക്കുന്നതിന് മുന്നേ ഇത് ഇറക്കിയെങ്കിൽ ചെലപ്പോ ഓടിയേനെ... കാലം മാറി മാഷേ... നുളയിലെ മുള്ളണം എന്നൊക്കെ പറയുന്ന കോമഡി 2020 ലും സിനിമയിൽ കൊണ്ട് വരാൻ അങ്ങ് കാണിച്ച ധൈര്യം.. സമ്മതിക്കണം...
@unnikrishna4951
@unnikrishna4951 4 жыл бұрын
Kuzhappamilla adutha asia net award big brother
@beingyorker80
@beingyorker80 4 жыл бұрын
നുളയിലെ മുള്ളണം എന്ന തമാശ എഴുതിയ. സിദ്ദിഖ് ഭായ്.... ഇത് 2020 ആണ്....
@saifudheenkannanari2155
@saifudheenkannanari2155 4 жыл бұрын
കാലം മാറിയിട്ടുണ്ട് മിസ്റ്റർ സിദ്ദീഖ്. നിങ്ങൾ മികച്ച സിനിമകളുണ്ടാക്ക്. ആര് തടഞ്ഞാലും ഞങ്ങള് കണ്ടോളാം. കലാമൂല്യമില്ലാത്തതൊരുക്കി കാണികളെ പഴി പറഞ്ഞിട്ട് കാര്യമില്ല.
@Sandutsr
@Sandutsr 4 жыл бұрын
സിനിമ മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത്.....
@aamaan7002
@aamaan7002 4 жыл бұрын
ഹാവൂ സമാധാനമായി ഖത്തറിൽ നിന്നും മാത്രം positive response kitty polum🙊🙊🙊... എന്തൊരു ബിടല ഇക്ക നിങ്ങള്...
@justyaiden3169
@justyaiden3169 4 жыл бұрын
You are always awesome sir
@shafadsafa8214
@shafadsafa8214 4 жыл бұрын
No .no .no.randu perum karanjhu
@jrvideos9514
@jrvideos9514 4 жыл бұрын
2.02 എല്ലാ പ്രശ്നത്തിന്റെയും ഉത്തരം താങ്കൾ തുടക്കത്തിൽ തന്നെ പറഞ്ഞുകഴിഞ്ഞു
@abruabe
@abruabe 4 жыл бұрын
u said earlier 70percent movie goers are younster, new generation ppl new generation won't accept old concepts
@praveensebastian4956
@praveensebastian4956 4 жыл бұрын
Never sir പടം super ആണ്എങ്കിൽ ഇവിടെ വിജയ്ക്കും ex ജോസഫ് movie കിടിലം ആണ് thats why ഇപ്പോൾ അഞ്ചംപാതിരാ അതും superb movie ആണ് അതാണ് അതു hit ആയതു
@mohammedrishad537
@mohammedrishad537 4 жыл бұрын
Big brother movie നല്ല movie ആയിരിക്കില്ല but sidique നല്ല director തന്നെയാണ്. വെറും oru big brother or gentle man അല്ല സിദിഖിന്റെ carier
@Najeeb_Muhammed
@Najeeb_Muhammed 4 жыл бұрын
ലെജൻഡ്, ummmaaa!!
@ratheeshratheesh2326
@ratheeshratheesh2326 4 жыл бұрын
Varum athoru varavutanneyavum Sir big salute pazhaya kaalagattathilekku nangale kondupoku sir
@user-ni7ov1re6n
@user-ni7ov1re6n 4 жыл бұрын
എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വയം അപഹാസ്യനാകുന്നത്.. കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളുടെ സിനിമകളെല്ലാം ശരാശരിയിലും താഴെയാണ്. നിങ്ങൾ ഒരു പിടി മികച്ച സിനിമകൾ നൽകിയിട്ടുള്ള ആളാണ്. എന്നു വെച്ച് നിങ്ങളുടെ മോശം സിനിമകൾ ഞങ്ങൾ അംഗീകരിക്കണമെന്നാണോ.. താങ്കൾക്ക് ഇനിയും അത് മനസ്സിലാകാത്തിടത്തോളം കാലം ഇതുപോലുള്ള ദുരന്ത സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു..
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
സിദ്ധിക്ക് കഞ്ചാവ് വലിച്ചിട്ട് നടക്കു ഈ ആക്രമണം ഉണ്ടാകില്ല.
@nmsdhanajayan4915
@nmsdhanajayan4915 4 жыл бұрын
താങ്കളുടെ മുൻകാല ചിത്രങ്ങൾ വിജയിപ്പിച്ചതും ഇതെ പ്രേക്ഷകരാണ്, താരാരാധന മൂത്ത് സിനിമ എടുക്കരുത്. നല്ല കഥയ്ക്ക് നായകൻ ആരായാലും ജനങ്ങൾ കൈയ്യടിച്ച് സ്വീകരിയ്ക്കും... താങ്കളിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് അതു കളയാതെ അടുത്ത സിനിമ ചെയ്യുക.. All The Best..
@latheefcherukad2070
@latheefcherukad2070 4 жыл бұрын
എന്തൊരു നെഗറ്റീവ് ആണ് ഇദ്ദേഹം
@MichiMallu
@MichiMallu 4 жыл бұрын
എല്ലാ കാര്യത്തിലും ഫാസിലിനെ മാതൃകയാക്കുന്ന സിദ്ദിഖ് കയ്യിൽ സംഗതിയില്ലാതെ വന്നപ്പോൾ സിനിമ എടുക്കാതിരിക്കുന്ന ഫാസിലിന്റെ ആ ഒരു രീതി കൂടി പിന്തുടരുന്നതാവും നല്ലത്! Ramji Rao Speaking (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1993), മാന്നാർ മത്തായി സ്പീകിംഗ് (1995) ഹിറ്റ്ലർ (1996) Friends (1999) ‌chronic bachelor (2003) ‌ തുടങ്ങി ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യകാലങ്ങളില് സൂപ്പർ ഹിറ്റ് ആയ സിനിമകൾക്ക് ശേഷം സിദ്ദിഖ് കഴിഞ്ഞ പത്തു വർഷങ്ങളായി ചെയ്ത ചിത്രങ്ങള് നോക്കുക - ബോഡി ഗാർഡ് (2010), ലേഡീസ് ആൻഡ് ജന്റിൽമാൻ (2013), ഭാസ്കർ ദി റാസ്കൽ (2015) കിംഗ് ലയർ (2016) ഫുക്രി (2017) ഇപ്പോൾ ബിഗ് ‌ബ്രദർ (2020)! മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ നടന്മാരെ കിട്ടിയിട്ടും ഇത്രെയും മോശപ്പെട്ട സിനിമകളെടുത്ത ഇത്രെയും നിലവാരത്തകർച്ച വന്ന മറ്റൊരു സംവിധായകൻ മലയാള സിനിമയിൽ ഉണ്ടാവുമോ എന്നറിയില്ല, സിദ്ദിഖ് പണി നിർത്തേണ്ട സമയമായി വരുന്നുണ്ട്, അല്ലെങ്കിൽ തമിഴിലോ ഹിന്ദിയിലോ മറ്റോ സിനിമ ചെയ്യുന്നതാവും നല്ലത്, ഇതുപോലുള്ള ചവറു പടങ്ങൾ അവിടെ വിജയിക്കുമായിരുക്കും!
@harikrishnanuk2330
@harikrishnanuk2330 4 жыл бұрын
ക്രോണിക് ബാച്ച്ലർ ,ഹിറ്റ്ലർ,ഫ്രണ്ട്‌സ് എന്നിവ സിദ്ദിഖ് സ്വന്തം സംവിധാനം ചെയ്ത സിനിമ ആണ് ..പിന്നെ ബോഡിഗാർഡ് നല്ല പടം ആണ്
@ramov1428
@ramov1428 4 жыл бұрын
ബോഡി ഗാർഡ് മുതലാണ് അധഃപതനം തുടങ്ങിയത്
@binoyp8705
@binoyp8705 4 жыл бұрын
Bascar perfect aayi eduthu..
@khaleelbabu3300
@khaleelbabu3300 4 жыл бұрын
Bodyguard super cinimayanu😍😍😍😍😍😍😍😍
@Akshayjs1
@Akshayjs1 4 жыл бұрын
Bodyguard siddique direct cheythathil ente fav movie aanu. Athinu sesham vannath okke durantham aanu
@stage6577
@stage6577 4 жыл бұрын
Siddique sir nte number kittiyurunnengil . Vijayichu thakarkkan pakathinulla oru film story ente kayyil und. Natural & realistic
@Sunupradeep
@Sunupradeep 4 жыл бұрын
സിദ്ദീഖ് പിടിച്ചുനിക്കാന്‍ പാടുപെടുന്നു എന്നുള്ളതാണ് അവസാന രണ്ടു ചിത്രങ്ങള്‍ കാണിക്കുന്നത് ,ഇദ്ദേഹം പഴയ നിലവാരത്തിലേക്ക് ഉയരണം .അതിന് മറ്റുള്ളവരുടെ കഥ തിരക്കഥ എന്നിവ സ്വീകരിച്ചാലും വേണ്ടില്ല .ഇത് കൊള്ളില്ല എന്ന് പറയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. കഷമിക്കണം ഞാന്‍ ഈ ചിത്രം കണ്ടു.
@madeinindia5306
@madeinindia5306 4 жыл бұрын
Caption is missleading
@sureshkumar1966
@sureshkumar1966 4 жыл бұрын
Dear Siddiq നിങ്ങൾ ഇപ്പോഴത്തെ ജനങളുടെ choice എന്താണ് എന്ന് മനസിലാക്കാൻ ശ്രമിക്കുന്നില്ല. നിങ്ങൾ കൂടുതൽ താഴേക്കുവന്നു കാര്യങ്ങൾ കാണു. u can still come back as a g8 director. all the best for the next movie
@sameersamy80
@sameersamy80 4 жыл бұрын
S സിദ്ധിഖ് മമ്മൂട്ടിയും. മായിതിരിച്ച് വരിക
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 15 МЛН
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
Siddique | Red Carpet | RJ Mike | Red FM Malayalam
36:37
Red FM Malayalam
Рет қаралды 104 М.
Siddique 28 | Charithram Enniloode 2199 | Safari TV
21:15
Safari
Рет қаралды 126 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН