നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഒരു വിമർശനം ആയിട്ട് പറയുകയല്ല ഉമ്മാനെ നീ നിൻറെ കൂടെ ഫ്രണ്ടിൽ ഇരുത്തണം ഉമ്മ ബാക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി നമ്മൾ ശരിക്കും ഉമ്മാനെക്കാൾ വലിയ ഒരു സ്നേഹം നമ്മളോട് ഒരു ഭാര്യക്കും ഒരു കാമുകിയും ഉണ്ടാകില്ല എന്ന് 100% ഞാൻ പറഞ്ഞു തരാം ഉമ്മയില്ലാത്ത ഉപ്പയില്ലാത്ത എനിക്ക് അത് നല്ലോണം മനസ്സിലാവുന്നുണ്ട് അതുകൊണ്ട് എന്നോട് ദേഷ്യം തോന്നരുത് ഒരു വിമർശനം അല്ല ഒരു ഉപദേശം മാത്രമാണ്
Filtter kurayk ketto face sherik kaanunnilla chuvapp adikkunu
@bashirashabeer746311 ай бұрын
Hai
@jouharmkba58399 ай бұрын
Nigalude vloginte Peru endaanu
@alfazameer557910 ай бұрын
ഷമി 😂😂😂😂ആയിരമത്തെ
@thasleemap188511 ай бұрын
Video adukkanan shamitha munnil irunnath
@techiemaster618611 ай бұрын
Adhe
@Jasna308811 ай бұрын
Mappalane ഇജ്ജ് ഷഫീകേ എന്നൊക്കെ ഇതാ pareene 😅. ഇദ് ആദ്യം ആയിട്ട ഇങ്ങനെ ഒരു couple നെ കാണുന്നെ.. ബട്ട് enk age കുറഞ്ഞ ആളെ hus ആയി കാണാൻ കഴിയില്ല. ബട്ട് ഇവർ സംഭവം പൊളി രണ്ടാളും
@shanimol770311 ай бұрын
അവർ അങ്ങനെ ജീവിച്ചോട്ടെ നിങ്ങളുടെ ഇഷ്ടം പോലെ അവർ ജീവിക്കേണ്ടതില്ലല്ലോ
@manusharjilameen.580511 ай бұрын
നിങ്ങളെ വീഡിയോ ഇന്നലെ തൊട്ട് കാണാൻ തുടങ്ങിയത് ഒറ്റ ഇരുപ്പിൽ ഒരു പാട് വീഡിയോ കണ്ടു. എനിക്ക് തോന്നിയത് നിങ്ങളെ വൈഫിന് age കൂടുതൽ ആന്നെങ്കിലും നിങ്ങൾ അവരുടെ ഒരു കുട്ടിയുടെ ഉപ്പ അല്ലെ. അങ്ങനത്തെ നിങ്ങളെ ആണോ അവര് അടിച്ചു തമർത്തിയത്. വളരെ മോശം എനിക്ക് ഇഷ്ട്ടം ആയില്ല. ആ പ്രാങ്കിൽ നിങ്ങളെ അവര് അടിച്ചത്. ഒരു ഫോട്ടോ കണ്ടപ്പോയെക്കും അത് എന്താ സംഭവം എന്ന് ഒന്ന് ചോദിക്കാതെ. നിങ്ങളെ എന്തുപോലെ അവര് അടിച്ചു . കണ്ടപ്പോൾ സങ്കടം വന്നു. കതിജ ബീവി ഒക്കെ നബിയെ എത്ര ബഹുമാനിച്ചു ജീവിച്ചു. ഇതു ഒരു മാതിരി അവരുടെ കലിപ്പ് തീർക്കുന്ന പോലെ ഉണ്ട്. ഭർത്താവിനെ ഇങ്ങനെ ഒന്നും തല്ലരുത്. അവരെ umma പോലും തല്ലില്ല
Shamik model dress eduthukoode open churitharittal thadi kurav thonnikkum
@ttfamily425710 ай бұрын
🤩👍
@fousiyafousi202211 ай бұрын
Shamitha ഒരു doubt ശാലു ഇങ്ങളെ മോൾ അല്ലെ?
@labeebaraneej658911 ай бұрын
Alla. Nathoon
@Shareena-lu6uz11 ай бұрын
Shirt aadiyam ettadaann supper
@ttfamily425711 ай бұрын
🤩
@ShaijaA-rx5qd16 күн бұрын
👍🏻❣️❤️
@shamshyshabeeba519211 ай бұрын
Shefi പൊളി 👍🏻
@ttfamily425711 ай бұрын
🤩
@shahidak627210 ай бұрын
ഷെമി എനിക്കു കാണണം നേരിട്ട്
@ttfamily425710 ай бұрын
🤩
@noushadkallu45289 ай бұрын
നി അടിപൊളിയട😂😂😂❤
@habimehar182511 ай бұрын
ഭാര്യ ഭർത്താവിനെ. നീ എന്നാണോ വിളിക്കുന്നത് 😂
@ansijabi11 ай бұрын
ഭാര്യയുടെ മകൻ ആവാനുള്ള പ്രായം ഉള്ളു ഭർത്താവിന്.. അപ്പോൾ പിന്നെ എന്തും വിളിക്കലോ 😂
@neenashaji11 ай бұрын
എന്താ ഉമ്മയെ കാറിന്റെ ഫ്രണ്ടിൽ ഇരുത്തത് 😮
@sinaanu11 ай бұрын
പൊന്ന് മോളെ ഉമ്മാക്ക് വീഡിയോ വരാൻ ഇഷ്ട്ടം അല്ല....! ഇഷ്ട്ടം അല്ലാതെ ഒരാളെ ഇതിന്റെ മുന്നിൽ കൊണ്ടാന്ന് ഇടാൻ പറ്റൂമോ.....
@thanveershams687811 ай бұрын
Njan back l anu irutharu athanu safe
@sinaanu11 ай бұрын
@@thanveershams6878 enthonneday.....
@Ash_ashi404111 ай бұрын
First❤
@Sunimon_Gamer11 ай бұрын
Ummane iruthathath moshai 😔
@naseemaanu161511 ай бұрын
ഷമീനാന്റെ വീട്ടുക്കാരുമായി അടുപ്പത്തില്ലല്ലേ അവരുടെ ആദ്യത്തെ കുട്ടിക്കൾ ഇല്ലാത്ത ഒരു വിഷമം പ്പോലും ഇല്ലല്ലോ ആ തള്ളക്ക് അവർ കാണുമ്പോൾ കുട്ടികൾക്ക് വിഷമം ആ കൂലേ