ഞങ്ങളുടെ വിഷു - ഹാപ്പി വിഷു | Kerala Vishu Sadya Preparation- Vishu Celebration | Happy Vishu

  Рет қаралды 270,365

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 349
@psyarjun2842
@psyarjun2842 3 жыл бұрын
അമ്മയുടെ പിച്ചാതി ഫാൻസ്‌ ഉണ്ടോ 🥰
@Cat-es9rq
@Cat-es9rq 3 жыл бұрын
വിറകടുപ്പിൽ ഇത്രയുംസാധനങ്ങൾ ഉണ്ടാക്കുന്നതിനും കട്ടിങ് board ഇല്ലാതെ അരിയുന്നതിനും ഒരു trophy🏆 കൊടുക്കണം
@bindu.e.ae.a5726
@bindu.e.ae.a5726 3 жыл бұрын
ഞാനും ഉണ്ടാകാറുണ്ട് വിറക് അടുപ്പിൽ. ഈ പാചകം ഇഷ്ടമാണ് എനിക്ക്.
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
കട്ടിംഗ് ബോർഡ് എക്കേ എന്നാണ് ഉണ്ടായത്
@sujabiju5978
@sujabiju5978 3 жыл бұрын
Cutting ബോർഡ്‌ നേക്കാൾ എളുപ്പം കൈ വച്ച് അരിയാം.
@Cat-es9rq
@Cat-es9rq 3 жыл бұрын
@@sujabiju5978 practice ഉള്ളവർക്ക് അരിയാം ശരിയാണ്. പക്ഷ കൈ മുറിയും
@haseenashemeer5483
@haseenashemeer5483 3 жыл бұрын
@@sujabiju5978 sathiyam
@sriyavijayakumar8177
@sriyavijayakumar8177 3 жыл бұрын
പാചകത്തേക്കാൾ ഇഷ്ടപെട്ടത് അമ്മയുടെ പാത്രങ്ങൾ ആണ്
@Cat-es9rq
@Cat-es9rq 3 жыл бұрын
ഓരോന്നും നന്നാക്കുന്നതിന്റെ സൗണ്ട് കേൾക്കാൻ ആണുഞാൻ കാണുന്നത്..😁😁
@abhijithasokan1056
@abhijithasokan1056 3 жыл бұрын
കത്തി പലരും ഇങ്ങനെ ഉപയോഗിച്ച് കണ്ടിട്ടുണ്ടങ്കിലു൦ അത് ഒരു അത്ഭുതമായി തോന്നിയത് ഇവരുടെ കയ്യിൽ വച്ച് ആണ്😍😍🥰🥰
@AJ_CREATIONS2510
@AJ_CREATIONS2510 3 жыл бұрын
ഈ നിശബ്ദത ഞാൻ വളരെ ഇഷ്ടപെടുന്നു...
@soumyasheyaf7136
@soumyasheyaf7136 3 жыл бұрын
Njanum,
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
അവാർഡ് ഫിലിം പോലെ ഇടക്ക് മാത്രം.... Samsaram
@saafrin5723
@saafrin5723 3 жыл бұрын
@@soumyasheyaf7136 can u please tell me where is this place???I mean this lady belongs to which part of Kerala
@akcta2045
@akcta2045 3 жыл бұрын
ഹാപ്പി വിഷു അമ്മേ 😌😍ഇവിടെ ഒത്തു കൂടിയ എല്ലാവർക്കും ഹാപ്പി വിഷു 💥
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
ഹാപ്പി വിഷു 😍
@arunms260
@arunms260 3 жыл бұрын
@@VillageCookingKeralaYT Amma sthalam evde Anu ? Ammede kayeenn food medich kazhikan oru avsaram tharuvo ?
@minisukumaran8668
@minisukumaran8668 3 жыл бұрын
ഹാപ്പി വിഷു
@ligeshkb2728
@ligeshkb2728 3 жыл бұрын
ആദ്യമായിട്ട് അമ്മ സാരി ഉടുത്തു കണ്ടു 😍💞
@abhijithem3885
@abhijithem3885 3 жыл бұрын
യഥാർത്ഥ മലയാളി വീട്ടമ്മ (പാചകക്കാര്യത്തിൽ )... നല്ല നാടൻ വൃത്തിയുള്ള പാചകരീതി... അടിപൊളി.....
@sarovar4374
@sarovar4374 3 жыл бұрын
അങ്ങനൊന്നും പറയലെ അളിയാ.. നിന്നെയും റോസ്റ്റ് ചെയ്യും
@merinvarghese3660
@merinvarghese3660 3 жыл бұрын
ഹാപ്പി വിഷു 🌾🌼 അമ്മയ്ക്കും മക്കൾക്കും എല്ലാവിത ഐഷ്വരിയങ്ങളും നന്മയും നൽകി ദൈവം അനുഗ്രഹിക്കട്ടെ✨
@devahariharinandhana6917
@devahariharinandhana6917 3 жыл бұрын
പഴയകാല സദ്യവട്ടമൊരുക്കലും..കാ😋😋🥰🥰ണുന്ന പോലെ...👌👌👌👌👌
@unnimol7549
@unnimol7549 3 жыл бұрын
ഇത്തവണ ഞങ്ങൾക്ക് വിഷു ഇല്ല.. എങ്കിലും അമ്മയ്ക്കും ഇത് കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 3 жыл бұрын
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
വിഷു ആശംസകൾ 🥰
@gopalvenu293
@gopalvenu293 3 жыл бұрын
തനി നാടൻ രീതി. കൊതിപ്പിച്ചു. 👌👌👌👍👌👍
@aromalsgardeningtips
@aromalsgardeningtips 3 жыл бұрын
Ammammede video kanumbol etra istama full kanan thonnum....... ❤️❤️❤️❤️
@jiyamolsiji5820
@jiyamolsiji5820 3 жыл бұрын
Oru adipolli Happy Vishu amma...❤️❤️❤️
@athirasimon4943
@athirasimon4943 3 жыл бұрын
Enikku othiri ishtam ane... Ee ammayudea cooking 🌹👍👍 happy vishu
@subithams7604
@subithams7604 Жыл бұрын
അമ്മയുടെ പാചകം കാണാൻ നല്ല ഭംഗി ഉണ്ട് ഹാപ്പി വിഷു മൺപാത്രങ്ങൾ കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നു.
@sreekuttyani8651
@sreekuttyani8651 3 жыл бұрын
Happy vishu amma, 😍ammayude recipes ellam super annnu 😋
@vb9092
@vb9092 3 жыл бұрын
Suuuuuuperb ammachiiiii vishu kazhinjittanu kanunnathu kidu aayitund payasam 😋onnum parayanilla polichu
@murugam7626
@murugam7626 3 жыл бұрын
അമ്മച്ചി അടിപൊളി.. വിഷു ആശംസകൾ
@Gkm-
@Gkm- 3 жыл бұрын
വിഷു ആശംസകൾ അമ്മേ
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
ഹാപ്പി വിഷു 😍
@Jaguargmail1982
@Jaguargmail1982 3 жыл бұрын
പോത്തുപറ അമ്മുമ്മ അമ്പലത്തിൽ പോയവർ ഉണ്ടോ 🥰🥰🙏🙏🙏പഴയ ഒരു ഓർമ്മ
@sithakavalur7374
@sithakavalur7374 3 жыл бұрын
Happy Vishu amachi😘🤗❤....and to all the viewers...may this year bring good health , happiness and peace to all🙏🏻😊
@snehalathanair427
@snehalathanair427 Жыл бұрын
Fantabulous , scrumplicious-- Very good work Amma
@suneeshkrishna4879
@suneeshkrishna4879 3 жыл бұрын
Santhosham sarikum nalloru vishu sathya kazhicha sukam valare nanni
@deavaru5058
@deavaru5058 3 жыл бұрын
Today Malayslis - Happy vishu💐 Tamil- Chitirai Puthandu
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
Happy vishu💐 🥰
@deavaru5058
@deavaru5058 3 жыл бұрын
@@VillageCookingKeralaYT thanks bro same to u conway my wishses to omana cheachi by thanjavur fan😍😍😍
@mayasnair6633
@mayasnair6633 3 жыл бұрын
Happy Vishu .Amma ellam manpathrathile undakku alle ,nalla taste avum appol 👍🏻
@reallifestory752
@reallifestory752 3 жыл бұрын
അമ്മേടെ food എല്ലാം spr അമ്മക്കു കുറച്ചു നല്ല dress ഒർണമെന്റ്സ് ഒകെ വാങ്ങി കൊടുക്കണേ ...മക്കളെ ....ഒരു മകൾ
@anooppadhmanabhan256
@anooppadhmanabhan256 3 жыл бұрын
എന്തോരു സമാദാനം ഇതു കാണുമ്പോൾ. 👏👏👏👏👏👏
@rincyroy4216
@rincyroy4216 3 жыл бұрын
Happy vishu amme❤️
@venkataraman3295
@venkataraman3295 2 жыл бұрын
Super cooking style. Nice. Advance Happy Onam
@fahadfd2879
@fahadfd2879 3 жыл бұрын
വിഷു ആശംസകൾ 😍💜
@fasifasil6383
@fasifasil6383 3 жыл бұрын
Poliii happy vishu👍
@jackiecorreira8477
@jackiecorreira8477 Жыл бұрын
Another lovely ❤celebration thank you that looked real comforting for tummy everyone enjoyed so beautiful
@satheesha9763
@satheesha9763 3 жыл бұрын
Happy Vishu Amma
@fousiyanoufalfoussuu9991
@fousiyanoufalfoussuu9991 3 жыл бұрын
Happy vishu ammachi
@OddSquad_64
@OddSquad_64 3 жыл бұрын
Really exellent
@zomuz
@zomuz 3 жыл бұрын
അടിപൊളി ക്രീയേഷൻ 😘😘😍😍
@jijo9713
@jijo9713 3 жыл бұрын
Happy vishu Amme ❤❤❤
@abhilashkrishnan6387
@abhilashkrishnan6387 3 жыл бұрын
Happy vishu ammachi 💐
@sumymathew3804
@sumymathew3804 3 жыл бұрын
So many delicacies ❤️
@savinvs4165
@savinvs4165 3 жыл бұрын
Happy vishu habbibi......
@meeak3079
@meeak3079 3 жыл бұрын
Happy vishu to you 😘
@deepikamohith7344
@deepikamohith7344 3 жыл бұрын
Happy Vishu
@thirunavukkarasumadhaiyan8273
@thirunavukkarasumadhaiyan8273 3 жыл бұрын
Vegetable cutting skill very nice
@revathysathy8218
@revathysathy8218 3 жыл бұрын
ഹാപ്പി വിഷു😍😘 അമ്മയ്ക്ക്😇ഒപ്പം എല്ലാവർക്കും🤗
@raaghavraaghav9374
@raaghavraaghav9374 2 жыл бұрын
U tell urself a Hindu and u eat beef !! Does your concious allow you to eat beef !! Pity for you , 🙏🙏 ..after I saw the beef receipt by you, I lost the respect for your cooking ......just pity for you ....!!!!
@praveenap2638
@praveenap2638 3 жыл бұрын
Happy vishu💥✨
@PONNUSWORLDK.P.P.S
@PONNUSWORLDK.P.P.S 3 жыл бұрын
Super happy vishu
@techwarriors3328
@techwarriors3328 3 жыл бұрын
happy vishu
@user-tw9ux7cd2r
@user-tw9ux7cd2r 3 жыл бұрын
Super taste ആയിരിക്കും
@prima6232
@prima6232 3 жыл бұрын
In tears how blessed you and your family anna whoever made this lots of warm love from new Yorker 🤗
@Ethunjagaludearea
@Ethunjagaludearea 3 жыл бұрын
വിഷു ആശംസകൾ.. അമ്മേ 😊
@ViberBhagath
@ViberBhagath 3 жыл бұрын
Happy vishu
@mancyziyad4611
@mancyziyad4611 3 жыл бұрын
Happy Vishu 🎊🎊🎊🎉🎉🎉
@sreelakshmias6437
@sreelakshmias6437 3 жыл бұрын
Happy vishu 😍😍
@alishamichu
@alishamichu 3 жыл бұрын
Ada pradhaman kandittu kothiyayi... ❤️
@dhanyadhanya9881
@dhanyadhanya9881 3 жыл бұрын
ഹാപ്പി വിഷു അമ്മ😍💫💥
@ajeenajoy6715
@ajeenajoy6715 3 жыл бұрын
Happy Vishu!
@nishadnishad7436
@nishadnishad7436 3 жыл бұрын
സൂപ്പർ vdos 🥰🥰🥰🥰
@ashasarathashasarath7605
@ashasarathashasarath7605 3 жыл бұрын
Ammeeee.....happy vishu
@induk3608
@induk3608 3 жыл бұрын
ആശംസകൾ അമ്മേ ❤❤❤❤
@athirara5435
@athirara5435 3 жыл бұрын
Happy vishu🥰🥰🥰🥰
@ajanthakumari6678
@ajanthakumari6678 2 ай бұрын
Happy vishu 🥰ethrra nannye anne food undhakkunnathie🤔🥰
@swapnavv1938
@swapnavv1938 3 жыл бұрын
Happy വിഷു
@majeed779
@majeed779 3 жыл бұрын
Happy vishu ammama
@saranyamohan5856
@saranyamohan5856 3 жыл бұрын
Happy vishu♥️♥️♥️♥️♥️
@divyanair5560
@divyanair5560 3 жыл бұрын
Happy vishu amma and family 🥰🥰❤❤🥰❤❤❤❤👌👌❤
@yadhukrishnan7271
@yadhukrishnan7271 2 жыл бұрын
Happi vishu🤗🤗🤗
@jijishajiji4870
@jijishajiji4870 3 жыл бұрын
Happy Vishu amma
@bike5925
@bike5925 3 жыл бұрын
Poli
@soorya4372
@soorya4372 3 жыл бұрын
Happy vishu ❤🌝
@sarovar4374
@sarovar4374 3 жыл бұрын
ഹാപ്പി വിഷു അമ്മ 🤩🤩😍😍😍
@shilpanair4823
@shilpanair4823 3 жыл бұрын
Valyamme happy vishu
@yesudasthomayesu1505
@yesudasthomayesu1505 3 жыл бұрын
HappyVishu 🙋 👍 🎁
@saphivelayudhan4702
@saphivelayudhan4702 3 жыл бұрын
അമ്മ happy vishu
@rajeevkumar-ug7fr
@rajeevkumar-ug7fr 3 жыл бұрын
കീരി മാറി ചെങ്കീരി വന്നു.... s... കത്തി സ്പീഡിൽ ഉപയോഗിക്കുന്ന മറ്റൊരു കയ്യ്...
@vidheeshe9963
@vidheeshe9963 3 жыл бұрын
Happy vishu Ammaaaa
@umadeviv7555
@umadeviv7555 3 жыл бұрын
Happy vishu to all.💐🌹💐🌹💐👍👍👍👍👍
@Kanjuss5260
@Kanjuss5260 3 жыл бұрын
ഹാപ്പി വിഷു അമ്മേ 😍
@sathishkumar7037
@sathishkumar7037 3 жыл бұрын
ഹാപ്പി വിഷു
@emerald.m1061
@emerald.m1061 3 жыл бұрын
സാമ്പാറിൻറ്റെ പൊടികൾ കഷണം വെന്തശേഷം എണ്ണയിൽ ചൂടാക്കിയിട്ടാൽ കൂടുതൽ രുചികരമാകും. അമ്മയുടെ പാചകവും, നിശ്ശബ്ദതയും ഒരു variety തന്നെ ♥.
@manikandanmani4700
@manikandanmani4700 3 жыл бұрын
സൂപ്പർട്ടോ
@wildmania2409
@wildmania2409 3 жыл бұрын
Happy വിഷു അമ്മ 😘
@suneeshkappil5804
@suneeshkappil5804 3 жыл бұрын
എല്ലാ പ്രിയപെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏
@zomuz
@zomuz 3 жыл бұрын
വിഷു ആശംസകൾ 🎉🎉🎉
@athirasnair9713
@athirasnair9713 3 жыл бұрын
Amma kananum Ariyunnathinte stylelum ellam ente ambottide kootundu (ammede achamma). Eppol ambotti jeevanodilla enikk amme kanumbol ambottiye oorma verunne😥😥😥😥😥😥😥😥😥😥😥😥😓😓😓😓😓😓😓😓😓😓😓. Love you amma💞💞💞💞💞💞
@ashajayakumar4716
@ashajayakumar4716 3 жыл бұрын
Happy vishu amma....
@seethalakshmis8409
@seethalakshmis8409 3 жыл бұрын
Happy vishu...
@albytom9231
@albytom9231 3 жыл бұрын
Happy vishu amma 🥰🥰🥰
@veenasirajsiraj7693
@veenasirajsiraj7693 3 жыл бұрын
Eee sthalam evide aanu.pathanamthitta yil evidaanu ? Ammede cooking style orupaadu ezhtapettu..
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
അമ്മച്ചി ഹാപ്പി വിഷു 🌹🌹🌹🌹
@arunigeethika5834
@arunigeethika5834 3 жыл бұрын
For everyone best is food . For me what a wonderful nature and nice rain😌😌😌 mind blowing 🥰🥰🥰
@sreejanmv2963
@sreejanmv2963 3 жыл бұрын
Happy vishu 🥥
@ushaa5125
@ushaa5125 3 жыл бұрын
സൂപ്പർ
@ThunukuMootai
@ThunukuMootai 3 жыл бұрын
Super preparation amma
@GaiaLoki16
@GaiaLoki16 2 ай бұрын
Nice to see her in full profile, lovely looking lady, amazing chopping, cooking skills. 🇨🇦👍🌹🌈
@dileepmk4675
@dileepmk4675 3 жыл бұрын
വിറകടുപ്പിൽ ഇത്രയും 👍👍👍👍👍🙏👌
@ajithadileep3283
@ajithadileep3283 3 жыл бұрын
ഫസ്റ്റ് 😍
@manjushamanjushaprabhu8498
@manjushamanjushaprabhu8498 3 жыл бұрын
എല്ലാവർക്കും ഹാപ്പി വിഷു
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
നമ്മുടെ കുഞ്ഞൊരു ഓണ സദ്യ |  Onam Special Video
12:51
Kerala Vishu Celebration 2023 in UK | Kerala Sadya | Ada Pradhaman
18:01
Indian Mom In London
Рет қаралды 60 М.
Flowers Top Singer 4 | Musical Reality Show | EP# 220
27:19
Top Singer
Рет қаралды 1,1 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН