ഞങ്ങൾ വെക്കേഷന് പോവുകയാണ് പുലിക്കുട്ടന് എന്ത് സംഭവിക്കുമെന്ന് അറിയില്ല😪 നല്ല പുളി!COOKER FISH CURRY

  Рет қаралды 73,253

Mia kitchen

Mia kitchen

Ай бұрын

Пікірлер: 147
@vasanthymohandas8667
@vasanthymohandas8667 Ай бұрын
ചിമ്പു കൂട്ടായി തുടങ്ങി. ഫുഡ്‌ കൊടുത്താൽ മതി. നിങ്ങൾ പോയി വരും വരെ സുഖായി അവരൊക്കെ ഇരിക്കട്ടെ. റോസ് നിറയെ മൊട്ടായി. ഇപ്പൊ വെച്ചതാണോ. ഇവിടുത്തെ പോലെ അവിടെയും മഴ. മീൻ അച്ചാർ പോലെ ആയി ഞങ്ങളും പുളി മാറ്റി വെക്കും. ഇരുന്നു പുളി കൂടും. ഹാപ്പിയായി പോയി വരൂ. ❤️❤️❤️
@sulekhapriya5091
@sulekhapriya5091 Ай бұрын
Evidenu ponathu mia?
@vinathamc-cb3uq
@vinathamc-cb3uq Ай бұрын
Mia തിരിച്ചിട്ടാൽ aim ആയി. Mia ക്ക് ജീവിതത്തിൽ എപ്പോഴും ഒരു aim ഉണ്ട് അല്ലെ 😍😍😍
@jagadammanair8448
@jagadammanair8448 Ай бұрын
Ithu kaattu poocha aano
@manasmanoj981
@manasmanoj981 Ай бұрын
ചേച്ചിടെ വീഡിയോ കണ്ടാൽ ദിവസം മുഴുവൻ സന്തോഷം ഞാൻ രാവിലെ കാണും
@shylamathews6181
@shylamathews6181 Ай бұрын
ആ പൂച്ചക്കുട്ടിയെ ഒരു vet ന്റ അടുത്തുകൊണ്ടുപോയി microchip ഇട്ടിട്ടുണ്ടോ എന്നുനോക്കി അതിന്റ യഥാർത്ഥ ഉടമസ്ഥനെ കണ്ടുപിടിക്കുന്നതായിരിക്കും നല്ലത്....😻😻
@jeeshamohan7609
@jeeshamohan7609 Ай бұрын
Happy journey dear❤❤
@devadathan8197
@devadathan8197 Ай бұрын
Happy journey chechi
@RubyRose-tz9ni
@RubyRose-tz9ni Ай бұрын
He looks soo beautiful ❤❤❤
@anekhbookstall8957
@anekhbookstall8957 Ай бұрын
Happy journey dears ❤
@sumathivazhayil5201
@sumathivazhayil5201 Ай бұрын
Happy,journey❤❤❤❤
@marythomas8193
@marythomas8193 Ай бұрын
മിയകറി ച്ചട്ടി എവിടുന്നാണ് വാങ്ങിയത് അങ്കമാലി ആണോ ആലുവ ആണോ
@ashasaji1771
@ashasaji1771 Ай бұрын
Miya kkutty you are an amazing lady ❤️
@sarammathomas5069
@sarammathomas5069 Ай бұрын
പൂച്ച കോഴിക്കൂട്ടിൽ താമസിച്ചാൽ മുട്ട എടുത്തു കുടിക്കാൻ സാധ്യത ഉണ്ട്
@rejaniradha1480
@rejaniradha1480 Ай бұрын
പാവം പൂച്ച കുട്ടി... എന്ത് ഭംഗിയാ കാണാൻ 🥰🥰🥰🥰
@kanmani439
@kanmani439 Ай бұрын
അയ്യോ വെക്കേഷന് പോകണ്ട. അവനു ഫുഡ്‌ന് എന്തു ചെയ്യും എന്തൊരു സുന്ദര കുട്ടൻ. ആസ്പിന് കൂട്ടായി നിക്കട്ടെ ചേച്ചി
@vasanthirajagopal4802
@vasanthirajagopal4802 Ай бұрын
Haappy journey 👍
@naseeraem3097
@naseeraem3097 Ай бұрын
എന്തൊരു സുന്ദരനാണ് കുഞ്ഞി പൂച്ച പൂച്ച വന്നു കയറുന്നത് ഭാഗ്യവും ഐശ്വര്യവും എന്ന് പറയുക❤❤❤
@rosythomas3267
@rosythomas3267 Ай бұрын
Beautiful rain in the green garden.
@prajishaanoop8906
@prajishaanoop8906 Ай бұрын
Meen kari super chechi ❤❤❤❤❤
@bijigeorge9962
@bijigeorge9962 Ай бұрын
Njanum same meen kari undakki
@sujazana7657
@sujazana7657 Ай бұрын
Happy journey💗💗
@annammamathew7527
@annammamathew7527 Ай бұрын
Happy journey
@SSS_HAPPINESS
@SSS_HAPPINESS Ай бұрын
Aaspin poocha alle🤔
@mtrmtr9583
@mtrmtr9583 Ай бұрын
പൂച്ചകുഞ്ഞ്സൂപ്പർ. ❤❤❤
@jaithasunilkumar375
@jaithasunilkumar375 Ай бұрын
കാട്ടുപൂച്ചയുടെ കുഞ്ഞാണെന്നു തോന്നുന്നു..... കോഴികൾക്കും താറാവിനും ഒരു ഭീഷണി ആകുമോ?
@kanchankumar1000
@kanchankumar1000 Ай бұрын
happy & safe journey
@marythomas8193
@marythomas8193 Ай бұрын
vedio sound kuravanu innu
@anjuyohannan6943
@anjuyohannan6943 Ай бұрын
Hi Mia നല്ല മഴ നാട്ടിലും മഴയാണ് സൂപ്പർ
@geethad795
@geethad795 Ай бұрын
Ith poochayane,avide ith polulla gundmoni poochakal aale ullath
@ranjithmenon8625
@ranjithmenon8625 Ай бұрын
Kitten പെണ്ണാണെന്നാണ് തോന്നുന്നത്,ആസ്പിൻ പ്രശ്ന മില്ലേ വീട്ടിൽ, അത് നിങ്ങളുടെ ബെഡിലെല്ലാംണല്ലോ കിടക്കുന്നത്🥰
@anithavp6304
@anithavp6304 Ай бұрын
ആസ്പിനെ മക്കൾ എടുത്ത്താലോലിക്കുമ്ബോൾ രോമം ആവില്ലേ??????
@jayaprabhakaran2653
@jayaprabhakaran2653 Ай бұрын
Edhanu meen curry adipoli ❤❤❤❤❤
@beenakvarughese806
@beenakvarughese806 Ай бұрын
എന്തൊരു cute ആണ്, ഇങ്ങനെ ഒരു സുന്ദര കുട്ടപ്പനെ കിട്ടാൻ പാടാണ് കളയല്ലേ
@suraa5611
@suraa5611 Ай бұрын
Kidian vandi...kidu look❤
@minijoy7014
@minijoy7014 Ай бұрын
Super meen curry❤ my favourite❤
@user-vb8dg6rt2w
@user-vb8dg6rt2w Ай бұрын
എൻ്റെ മിയാ റോസിലെന്തു മൊട്ടുകളാ അതെല്ലാം വിരിയുമ്പോൾ എന്തു രസമായിരിക്കും
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
❤❤❤ സൂപ്പർ മീൻ കറി സന്തോഷ യാത്ര നേരുന്നു ❤❤❤ 🤲🤲
@vijinair3691
@vijinair3691 Ай бұрын
Hi Miakuti 🥰 super fish curry 😋😋😋 pulikuttane kalayanda othiri friends undello aarkenkilum kudukallo pavalle ❤❤❤❤❤
@user-zm6ji3py5n
@user-zm6ji3py5n Ай бұрын
viji aunty fish curry kazhichittille video kandu auntykh kothi vannu pavam aunty phone mizhugi kannum auntyde phone baki undel rpl tharru
@jayasreeraju6288
@jayasreeraju6288 Ай бұрын
ഇവിടെയും മഴ മാത്രം കുട്ടനാട്
@sunitanair6753
@sunitanair6753 Ай бұрын
Awesome yummy fish curry... Beautiful home with scenic beauty in the rain 👍🏻❤️
@minijoshymb4213
@minijoshymb4213 Ай бұрын
സന്തോഷമായിരിക്കട്ടെ നാട്ടിലുള്ള ജീവിതവും ഓടിവായോ ❤
@varshavenu8961
@varshavenu8961 Ай бұрын
പാവം അത് നു ഇച്ചിരി ഭക്ഷണം കിട്ടാൻ വഴി ഇല്ലാതെ ആകില്ലേ😢😢😢
@kannankollam1711
@kannankollam1711 Ай бұрын
അമേരിക്കയിലെ മഴയാണോ ഇവിടെ നല്ല മഴയാണ്
@vinodr2332
@vinodr2332 Ай бұрын
അത് പൂച്ച കുട്ടി ആഹ്ഹ അവിടെ നിക്കട്ടെ മിയ കുറച്ചു ഫുഡ് കൊടുത്തു നു വെച്ച് ഒന്നും വരില്ല 🥰
@Lucky69K
@Lucky69K Ай бұрын
Hi Chechi❤❤❤❤
@jayavallip5888
@jayavallip5888 Ай бұрын
എവിടെയാ പോകുന്നത്? പൂച്ചയോ? പുളിക്കുട്ടിയോ ❤️👍
@rameshgopi7453
@rameshgopi7453 Ай бұрын
സൂപ്പർ മീൻകറി. കപ്പ പുഴുക്ക് കുട്ടി. കഴിക്കണം 😋😋❤🎉
@suhasinisomam7685
@suhasinisomam7685 Ай бұрын
Miyayude vedeo kanumbol manassinu oru samadhanamanu Makkalkk Anweshanam parayanam
@PriyaE-sm1sx
@PriyaE-sm1sx Ай бұрын
ശുഭയാത്ര നേരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘
@amruthakannan1972
@amruthakannan1972 Ай бұрын
Hi Chechi
@kavithavenu3342
@kavithavenu3342 Ай бұрын
ഹായ് മിയ ❤
@sonofnanu.6244
@sonofnanu.6244 Ай бұрын
മദ്ധ്യതിരുവിതാംകൂറ്കാരനായ ഞാൻ , ഇങ്ങിനെ തയ്യാറാക്കുന്ന മീൻകറിയിൽ....... കടുക് താളിക്കുന്നത് തിരുവനന്തപുരക്കാരെപ്പോലെ ചുവന്നുള്ളിക്ക് പകരം കനംകുറച്ചരിഞ്ഞ വെളുത്തുള്ളിയാണ് ചേർക്കുക. അങ്ങിനെചെയ്യുമ്പോൾ, കറിക്കൊരു പ്രത്യേകടേസ്റ്റും, സ്മെല്ലുമാണ് .
@rameshar2246
@rameshar2246 Ай бұрын
Fish, chicken, egg, beef തുടങ്ങിയ non veg കറികൾക്ക് ഞങ്ങൾ തൃശൂർക്കാർ കടുക് താളിക്കാറില്ല......ചെറിയുള്ളി മാത്രം...
@sujinjohnson6486
@sujinjohnson6486 Ай бұрын
Super fish curry.
@salinim3222
@salinim3222 Ай бұрын
Very cute cat , eyes are so beautiful and pretty 😍😍
@sujakoshy4069
@sujakoshy4069 Ай бұрын
Exellent
@chitradevan7084
@chitradevan7084 Ай бұрын
❤❤
@sherlyjohn6758
@sherlyjohn6758 Ай бұрын
Super❤
@rosilyjoseph6409
@rosilyjoseph6409 Ай бұрын
Nalla mazha
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
Ivideyum mazhayaanu paris il😂 Veyilennu parayaan mathram undaayilla ee varsham.ini undaavumo ariyilla.mazha plus thanuppum. Aa poocha kunjine aarelum kalanjathaavum.ivideyum undu 2 varshaayitu poochakale purathokke kaanunnu.aparmnt aayathu kondu ivarumaaru kurumbu kaanikkunnundu chilanerangalil bed lum sofayilum okke urine pass cheyunnu athokke kondu purathu vitekkunnu.athu kaatu poocha alla.veetil valaethunnathaanu.ivideyum undu ithupole thanne ulla poochakal. Tolet okke undu athilaanu pokkaru pathovu.pakshe chilaneram bed lokke poyi urine pass cheyum.athu sery allallo.
@nirmalsvlog4064
@nirmalsvlog4064 Ай бұрын
ചിമ്പു yummy yummy എന്നും പറഞ്ഞൊണ്ട വെളിയിൽ നിൽകുന്നെ 😅
@animohandas4678
@animohandas4678 Ай бұрын
മിയ പാവമല്ലേ പുലികുട്ടൻ അതിനെ കളയല്ലേ. വീടിനു അകത്തു കയറ്റാതെ പുറത്തു നടന്നു വളർന്നുവന്നോട്ടെ
@LINO_UKKEN
@LINO_UKKEN Ай бұрын
@sudhac5507
@sudhac5507 Ай бұрын
Super video
@kanmani439
@kanmani439 Ай бұрын
ഫുഡ്‌ കൊടുക്കാൻ ആള് ഉണ്ടല്ലോ ❤❤😂
@rajeenasalim8644
@rajeenasalim8644 Ай бұрын
നിങ്ങളുടെ വീട്ടിൽ കോഴിയും താറാവും പൂച്ചയും ഉള്ളത് അറിയുന്ന ആരോ കൊണ്ടിട്ടതാ പൂച്ച കുട്ടനെ
@mininazar9994
@mininazar9994 Ай бұрын
Keralathilum nalla perumazha aanu
@beenamathew1817
@beenamathew1817 Ай бұрын
New cat medicho
@jessy2874
@jessy2874 Ай бұрын
Spr rain
@marythomas8193
@marythomas8193 Ай бұрын
നല്ല മഴയാണല്ലൊ മിയാ അവിടെ
@marythomas8193
@marythomas8193 Ай бұрын
മിയ കിച്ചട്ടിയൊക്കെ( ഉരുളി പോലെ രണ്ട് വശവും പിടിക്കാൻ പറ്റിയ) ചട്ടിനാട്ടിൽ എവിടുന്നാ വാങ്ങിയത് plz replay tharumo ❤ God bless you Miya ❤ Family members Fish curry kandittu Soopperr aanu 🙏🏻🇮🇳🌹💒🕎
@Bindhuqueen
@Bindhuqueen Ай бұрын
Suprr❤️❤️❤️❤️
@dresstoimpress41
@dresstoimpress41 Ай бұрын
Saree eduttu oru video cheyuvo chechi❤️
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
Haii❤😍
@sujadevi.p8016
@sujadevi.p8016 Ай бұрын
Hai👋 Mia❤❤❤
@leenajose7980
@leenajose7980 Ай бұрын
Nattil vannappol jan miya ye kandarunnu malayatoor thazhathe palliyil vechu pakshe samsarikkan pattiyilla
@ziyavlogs97
@ziyavlogs97 Ай бұрын
ആ പുച്ഛകുട്ടീടെ ഫോട്ടോ എടുത്ത് ഗൂഗിൾ സെർച്ചു ചെയിതു നോക്കൂ അപ്പോൾ അറിയാലോ കാട്ടു പൂച്ച അണ്ണോ എന്ന് എനിക്ക് തോന്നുന്നു അത് പേഷ്യൻ പൂച്ച ആണ് എന്നാണ് എന്റെ ഉറച്ച വിശ്വാസം എവിടെ നിന്ന് എങ്കിലും കളഞ്ഞു പോയതാകും
@a.kmukundan2357
@a.kmukundan2357 Ай бұрын
❤super
@sanhafathima2692
@sanhafathima2692 Ай бұрын
Hi
@anumenonr9644
@anumenonr9644 Ай бұрын
👍❤❤👌
@leelawilfred60
@leelawilfred60 Ай бұрын
I boil the puli ,, i dont put garlic
@JayaChippi-ft3dt
@JayaChippi-ft3dt Ай бұрын
Poocha vannu kayarunathe nallathina
@miniroy2075
@miniroy2075 Ай бұрын
ഹായ്
@pattathilsasikumar1391
@pattathilsasikumar1391 Ай бұрын
A cute kitten, you said that you don't like cat inside the house,how are you managing Aspin inside. Have little pitty over that kitten too.
@thomasmathew2614
@thomasmathew2614 Ай бұрын
🎉🎉👍🎉🎉
@sajimeena5338
@sajimeena5338 Ай бұрын
മിയ ആ പൂച്ച കുഞ്ഞ് അവിടെ നിക്കട്ടെ aspinte കൂട്ട് ആയിട്ടു
@user-pp8ks8km8x
@user-pp8ks8km8x Ай бұрын
ചിമ്പു പൂച്ചയെപ്പോലെ യാണോ കരയുന്നത്
@priya33627
@priya33627 Ай бұрын
വെറൈറ്റി കുക്കർ ഫിഷ്‌ കറി 😘😘😘😘😘😘😘😘😘😘😘😘1
@minithomas137
@minithomas137 Ай бұрын
Is it a bobcat? Mia just make sure that it’s actually a kitten okay.
@miracleuk
@miracleuk Ай бұрын
🙀🙀🙀💙💙💙
@gracejohn5307
@gracejohn5307 Ай бұрын
Pls watch him.he is cute but not innocent.
@sayee3
@sayee3 Ай бұрын
It maybe a feral cat
@mercyjacobc6982
@mercyjacobc6982 Ай бұрын
പുതിയ പൂച്ചക്കുട്ടിയാണല്ലേ ഇപ്പൊഴത്തെ താരം?
@preethababuraj1147
@preethababuraj1147 Ай бұрын
Kandittu പൂച്ചയാണോ എന്നൊരു സംശയം 🤔
@varshavenu8961
@varshavenu8961 Ай бұрын
അത് നല്ല ഇനം cat ആ ഒന്ന് ഗൂഗിൾ ചെയ്തു നോക്ക് പുലി കുട്ടി ഒന്നും അല്ല
@sheebashaji3784
@sheebashaji3784 Ай бұрын
Mia Love you പുലിക്കുട്ടിയാണെങ്കിൽ pls അതിനെ കട്ടിലേക്കുതന്നെ വിട്ടോളൂ, വളർത്തല്ലേ....❤❤❤❤
@varshavenu8961
@varshavenu8961 Ай бұрын
പൂച്ച ആണ് ഇത് പോലെ ഉള്ളതിനെ ഒന്നും ഇത് വരെ കണ്ടിട്ടില്ലേ പുറംനാടുകളിൽ🙄🙄🙄 Bengal cat ആണേൽ പിന്നെയും പുലി കുഞ്ഞു ആയി തോന്നും
@krishnakumariraghavan5376
@krishnakumariraghavan5376 Ай бұрын
♥️🍁🥰🥰🥰💕🌹
@jalajasudeep4618
@jalajasudeep4618 Ай бұрын
പുവത്തുശ്ശേരിയിലും നല്ല മഴയാണ്
@user-em4es6cj1n
@user-em4es6cj1n Ай бұрын
Ithu persian cat thanne.
@jayakumari6953
@jayakumari6953 Ай бұрын
നാട്ടിലും. മഴ. അമേരിക്കയിലും. നല്ല. മഴ
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
Farance kum mazha thanne😂
@user-vb8dg6rt2w
@user-vb8dg6rt2w Ай бұрын
. പൂച്ചകുഞ്ഞിൻ്റെ കോഴിയേ നോട്ടം കണ്ടിട്ട് അത് കാട്ടു പൂച്ചയാണന്നാണ് തോന്നുന്നത്
@PalottilMuralidharan-ju4vj
@PalottilMuralidharan-ju4vj Ай бұрын
E vanathilkidakkunadhinekkal Nalladhalle nammude keralam Peru America
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 72 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 11 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 488 М.
impossible to understand how😨❓
0:14
LOL
Рет қаралды 18 МЛН
Pleased the disabled person! #shorts
0:43
Dimon Markov
Рет қаралды 8 МЛН
Шашлык вкусный
0:57
Тони
Рет қаралды 4,7 МЛН