സ്കൂൾ പോകാൻ വേണ്ടി സാധനങ്ങൾ വാങ്ങിക്കുന്ന കണ്ടപ്പോ സ്കൂളും കഴിഞ്ഞ് കോളേജും കഴിഞ്ഞ് വീട്ടിൽ ചുമ്മാ ഇരുന്നപ്പോൾ ഈ വീഡിയോ കണ്ടപ്പോ വീണ്ടും പഠിക്കാൻ പോകുവാൻ തോന്നുന്ന 🙂
@akshayaanil52742 ай бұрын
Sathyam 😢😂
@chippikunjan28422 ай бұрын
സത്യം ഷോപ്പിൽ ഒക്കെ ബാഗ് കുട ഒക്കെ കണ്ടപ്പോൾ ഞാൻ hus നോട് പറഞ്ഞു എനിക്കി സ്കൂളിൽ പോകാൻ തോന്നുന്നു... ന്താലെ തിരിച്ചു കിട്ടാത്ത ഓർമ്മകൾ
@user-gy2gt3xm5c2 ай бұрын
Top സിങ്ങറിലെ ശ്രീഹരിയെ പോലെയുണ്ട് അപ്പുക്കുട്ടനെ കാണാൻ... ❤️
Chechi bag 2 yrs annu paranju medippichathum.. Pazhayath use akkiyathinu vallare nala karyamaa❤❤❤❤🥰🥰🥰🥰🥰.. God Bless you
@ascenture54322 ай бұрын
Advanced happy birthday Appukutta 🎂🍰🎉
@Alokavipin.p.kAlokavipin.p.k2 ай бұрын
Appukkuttan supara❤
@deepthirajeesh58652 ай бұрын
വാങ്ങിയ സാധങ്ങളുടെ ഒരു വീഡിയോ ചെയ്യണേ 😍😍. Advance Happy Birthday 🥰🥰🥰🥰
@KimYn6972 ай бұрын
3000rs koduth book vaaghichit school kaar cover koodi provide cheyyarunnu.
@sreekuttysree85132 ай бұрын
Hi Chechi nice shopping vlog..keep going ❤❤❤
@user-pr5iv4jn5b2 ай бұрын
Appukuttante vocie❤
@shareefnk94332 ай бұрын
എന്റെ മോളും ഇങ്ങനെ യാ.. കഷ്ടകാലത്തിനു ഒരു കുടുക്ക വാങ്ങിച്ചു ഇപ്പൊ നമ്മളെ ആവിശ്വത്തിനു പോലും ചില്ലറ എവിടെയും വെക്കാൻ കഴിയാതെ യായി 😂😂😂എവിടെ വെച്ചാലും അതിൽ എടുത്തു ടും 😢
bag നന്നായിട്ടുണ്ട്. ഞാനും വിചാരിച്ചിട്ടുണ്ട് നമ്മൊളൊക്കെ 2-3 yrs ഒരു bag കൊണ്ടു പോവും. പക്ഷേ ഇവരൊക്കെ വർഷം പകുതി ആവുമ്പൊ തന്നെ കീറീട്ടു വരും. താൻ മുടി കെട്ടിവച്ചപ്പൊ ആയിരുന്നു കുറച്ചു കൂടി ഭംഗി
ചേച്ചി 19.25 box Micky mouse blue അതിന്റ red ആണ് എന്റെ മോൾക്ക് വാങ്ങിച്ച box
@user-tu8jr5qk8q2 ай бұрын
chechinte chiri ufffff ente mone 🙌🤌❤
@BEBOLD.1002 ай бұрын
Kalyani medicha lunch bag Meesho lu combo nalla vila koravaa njnyum enta molkku select cheithu vechirikkuvaa medikkaan search cheithu nokko
@mykuttychannelbyashiya33172 ай бұрын
Da njan vaangi, super affordable and nalla quality yum undu
@_ancialiftalks_2 ай бұрын
❤
@ambumon32712 ай бұрын
Namde😹bhumii😘😘
@EmicaPremAnju2 ай бұрын
Enta school❤😌 miss my school days there😢
@Sarigah2 ай бұрын
Ee bag evidenna
@Rahul532972 ай бұрын
Enikim ind ithu poloru mon first standard thanneya same appukuttan ❤❤😊
@Appus19672 ай бұрын
Necklace evidanna eduthe
@deepthys37872 ай бұрын
Car toy paranjille ad waist aanu ivde njagade monu 1st birthdayk avanu oral gift koduthad aa car aanu ad ipo storeil aanu kedanu ad sheriyakkan ad vangiyadinekal rate aaanu
@Nuchuz2 ай бұрын
Chechiii bag wash akarundooo enganeya
@aswathyprasenan28692 ай бұрын
Hi chechi
@Life_today4282 ай бұрын
Hi dear ❤❤I'm Swapna from Kannur.. Appukkuttante Hair 🥰👌👌..Ente മോനും അപ്പു ആണ്. പക്ഷേ വലുതയിപ്പോയി. കരുനാഗപ്പള്ളി ആണ് പഠിക്കുന്നത്. Engineering. 5'th Sem.
@sindhudileep42422 ай бұрын
Halo❤❤appukutta❤
@user-ld1tv6lt4v2 ай бұрын
@sujisbabu Hai kalyani your son Appukuttan is so nice and cute Son ❤him very much my regards to you and Appukuttan yours loving friend Sujith
@MyWayByKalyani2 ай бұрын
❤️
@mayav21282 ай бұрын
Kannanallur supreme ano
@nibinthomas41652 ай бұрын
അപ്പുകുട്ടൻ ഈ വർഷം മടിയില്ലാതെ കരയാതെ നല്ല കുട്ടി ആയി സ്കൂളിൽ പോകോ❤️
@Dreamone52 ай бұрын
Hy chechi ente monum same school il aa Play class June 10 th nu opening
@jaijoy82082 ай бұрын
Supper ❤❤
@shanshana83362 ай бұрын
Classy
@archanavishnu55972 ай бұрын
Spr bag
@deepikasuryakumar59022 ай бұрын
Hi, ചേച്ചി ഞാൻ vedios കാണാറുണ്ട്. എന്റെ മോളും same ആണ്. First std ആയി ഇപ്പോ. അപ്പുക്കുട്ടനെ പോലെ ഒരു അപ്പുവും എനിക്കുണ്ട് ട്ടോ. ഞങ്ങൾക്ക് ഒരു hai തരുവോ pls.....❤
@ShajiMon-vx9lx2 ай бұрын
Super 😍❤❤❤❤
@ReshmiAneesh-hb4xl2 ай бұрын
❤❤❤
@archanadivyesh86522 ай бұрын
Chechi,,, mon ethu clasila padikune
@Devus20202 ай бұрын
Ettirikkunna mala yude details parayuo!
@nishasalam64202 ай бұрын
Njnum atha choikkan vanne
@meenakshys36342 ай бұрын
appune kanan top singer sreehari ye pole ondu ❤ njan padicha school
Njn kurch days aaytanu kandu thidnghye.. nala rasam und.. saw ur q and a with amma.. ottum fake alathe samsarikunundayrnu abt relationships with in laws...1M adikkate😊😊
@MyWayByKalyani2 ай бұрын
🥰🥰🥰
@Mysticsoul1272 ай бұрын
Appukuttan fans❤ ivdeyum oru appukuttan und ini UKG ilott😂❤
@ForNothing8892 ай бұрын
🥰
@RajiAniyan2 ай бұрын
💕💕💕
@user-rc1bt3rc9v2 ай бұрын
Ente molum cbsc aanu total books maathram 3000aayullu.
@SominiSudheesh2 ай бұрын
ബാഗ് സൂപ്പർ ആണ്. എത്ര രൂപ ആയി
@farsanajasmin83732 ай бұрын
Cakes and cakes allalo hotcakes alle
@indhusindhus61862 ай бұрын
Hai........ Kallyani....😊
@user-zo9gl5we3c2 ай бұрын
Kaliani madom appukittan super
@AmmuMalu72 ай бұрын
Kallyani Madam Appukuttan super.
@user-hb4du6zt4w2 ай бұрын
Super
@keerthanareju9404Ай бұрын
Njanum eannarund chechi ATM nn cash eduthal😄😄
@manjima97502 ай бұрын
Chechi oru Barbie fan analle😂❤
@khadern77142 ай бұрын
Appukuttan eth schoolilaa chechi
@thusharapramod76662 ай бұрын
❤❤
@HaisAsok-hz1rn2 ай бұрын
Chechi ente pere ഗീതു. Oru hi tharo chechi
@gayathrigreeno34232 ай бұрын
SN public school enta molum avde aanu cherkkunne..... ❤
@Lukka_chuppi_2 ай бұрын
Chechi use cheyunna bag evidannaaa link undooo ❤
@MyWayByKalyani2 ай бұрын
Amazon
@sajana91422 ай бұрын
Appukuttante place nte name etha❤
@anjalijitheesh9632 ай бұрын
Kalyani that maala you are wearing is looking pretty ❤ is it a gold ,???
@MyWayByKalyani2 ай бұрын
No dear
@user-sz7in5eb2c2 ай бұрын
1:56 😅 സുനാമി
@FathimaCh-jm4iv2 ай бұрын
chain from
@rahulreji85312 ай бұрын
Mazha undo avide
@happybehappy69112 ай бұрын
എന്റെ മോന്റെ booksinu 6300 ആയി ടെക്സ്റ്റ് ബുക്സ് plus 10 small നോട്ട് books 😒
@siyadmonu7122 ай бұрын
Hi chechi❤️❤️❤️❤️❤️❤️❤️❤️❤️❤️
@ss-fj5st2 ай бұрын
Nostu😢
@Nmhnmhnmhnmh2 ай бұрын
My school.❤S N Public school
@happyhappy-zv5yh2 ай бұрын
Appu monte date of birth epoya
@sominijohn6051Ай бұрын
Dress details parayamo
@vijirajaneesh77462 ай бұрын
❤❤❤❤❤
@aswathydas58332 ай бұрын
Njanum cash enni nokkarundedo
@user-xo3hm9wd4q2 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️