Vaccum cleaner use ചെയ്താൽ window വേഗം ക്ലീൻ ചെയ്യാം . . ഇല്ലെങ്കിൽ നനഞ്ഞ തുണ use ചെയ്തു 2 തവണ തുടച്ചാൽ മതി
@ayishathnehimakk50908 ай бұрын
200k congratulations ❤
@kavyaratheesh75238 ай бұрын
Super vlog ❤
@saranyamb63698 ай бұрын
❤❤❤❤ nalla look aayind da 🥰
@sreelathak81958 ай бұрын
മോളെ ഞാനും ഇന്ന് വീട്എല്ലാം ഡീപ്ക്ലീൻ ചെയ്തു. ജോലി ചെയ്യുന്ന സമയത്ത് ഫോണിൽ സംസാരിക്കും അതിനായിട്ട് ഒരു സമയം കളയണ്ടല്ലോ. വീടും പരിസരവും വൃത്തി ആയല്ലോ അപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും 👍🥰😍❤️❤️❤️❤️
@MyWayByKalyani8 ай бұрын
🥰
@AnoukhA733 ай бұрын
ഞാനും എന്റെ സ്വന്തം വീട്ടിൽ ഒരു സ്വാതന്ത്ര്യം ഇല്ലാതെയാ വളർന്നെ... ആകെ ഒരു horrible അന്തരീക്ഷം ആയിരുന്നു.. Klynm ശേഷമാണു ഒന്ന് സമാധാനമായിട്ട് നടക്കുന്നത്.. വീട്ടുകാര് പോരാ.. Hus 👍🏻👍🏻.. Lipstick ഇടാം മുടി വെട്ടാം, കളർ ചെയ്യാം jeans ഇടാം.. ഇഷ്ടമുള്ളത് ചെയ്യാം.. നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോ.. No problm... കുറേ അനുഭവിച്ചിട്ടുണ്ട് വീട്ടിൽ..😢
ചേച്ചി പറയുന്നത് പോലെ തന്നെ യാ nte life. കല്യാണം കഴിഞ്ഞപ്പോൾ ആണ് എനിക് nte ഇഷ്ടത്തിന് life അടിച്ചു പൊളിച്ചത്. Husbent എല്ലാത്തിനും സപ്പോർട്ട് ആണെകിലും ഇടക് വഴക്ക് കിട്ടില്ലെകിൽ എനിക് ഒരു മനസുഖം ഉണ്ടാവില്ല. ❤️
@MyWayByKalyani8 ай бұрын
Same pitch 😂😂😂
@anaghaabhijith60458 ай бұрын
Love u chechi❤
@SimmonzChillykitchen8 ай бұрын
Chechyde samsaram orupad ishtanu🥰🥰
@MyWayByKalyani8 ай бұрын
🫂
@user-zs4zo9ew8p8 ай бұрын
Chechi urban company phone vilchal mathy veedu clear akki tharum
Helo da... waiting arunuda....ni paranja oro karyangalum correct arunuda..kamal njnum cheriyathu arunu edunnathu kalayanm kazhuju...valuthu ettu etu epo edarunudnu...veed super ayalo...njnum edaku ph icheythondaa joli cheyane...❤❤❤....ntho sankadam arunu ethu kandapo othiri aswasam......bedsheet nte link edaneda...mudi super
@MyWayByKalyani8 ай бұрын
Awww 🥰 🫂 Take a look at this RisingStar 250 TC Cotton King Floral Fitted (Elastic) Bedsheet on Flipkart dl.flipkart.com/s/0tEovWNNNN
@reshmaramachandran8218 ай бұрын
@@MyWayByKalyani thanks da
@jyothishb99758 ай бұрын
ഫസ്റ്റ് comment
@MyWayByKalyani8 ай бұрын
🫂
@sharonsharonvp61903 ай бұрын
Priyamanide cut und chechikk
@user-ln3kn3ro2p27 күн бұрын
Enganai joli cheiyunathu kanumbo asooya thonnunnu Njan Loka madichiyannu
@chinju-sp9zi18 күн бұрын
Aryayude sound pole und
@aiswaryasurendran31458 ай бұрын
Chechi ith etha salon
@MyWayByKalyani2 ай бұрын
Salon de r
@stemysanthosh36308 ай бұрын
Enu njanum house fullum cheithu kalllluu😊
@MyWayByKalyani8 ай бұрын
🫂
@neethuvineeth81508 ай бұрын
Very true about lipstick 😂😂😂😂
@geethaanil82743 ай бұрын
ഇന്നലെ മുതൽ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് കുറെ കണ്ടൂ.മോളേ കൊല്ലത്ത് എവിടാ വീട് ഒത്തിരി സന്തോഷം തോന്നുന്ന videos
@MyWayByKalyani2 ай бұрын
Kottiyam❤️
@sunilambika3226 ай бұрын
👍🤣
@Vaishnasubee8 ай бұрын
Hi chechi😍 arude kalyanam aaan
@MyWayByKalyani8 ай бұрын
Ettante cousin
@salinisumesh41817 күн бұрын
Positive wibe Anu video kandal
@aswathykishore39248 ай бұрын
Ith evidaya ?? Parlour???
@MyWayByKalyani8 ай бұрын
Salon de r
@Kallu_nd_me2 ай бұрын
Chechi dress link iduo
@MyWayByKalyani2 ай бұрын
Womans Trends il nu vagiyathada
@Kallu_nd_me2 ай бұрын
Nte molde name kalyaninna kallunnu vilikum. Thanks chechii reply thannalloo❤️
@manjulekshmim.k75858 ай бұрын
Kalyani blanket evidunna vangiya
@MyWayByKalyani8 ай бұрын
Simlayil nu 5year aayi Adipoliya
@manjulekshmim.k75858 ай бұрын
@@MyWayByKalyani thank you
@user-jq9ke5si8v8 ай бұрын
Parlour evidaya kalyani
@MyWayByKalyani8 ай бұрын
Salon de r
@anjalipk41768 ай бұрын
Eda...Jimmy'de kannil aa hair aavathe kettikodkan parayanm...kannil aaya infection aavum
@MyWayByKalyani2 ай бұрын
Ok da
@shijigiriesh97238 ай бұрын
Parlor name onnu paraumo
@MyWayByKalyani8 ай бұрын
Salon de r
@ManjumolGulson-om7tr2 ай бұрын
കല്ലു, ഞാനും ഫോൺ സംസാരിച്ചോണ്ടാണ് ജോലികൾ ചെയ്യാറ്, blue tooth connect ചെയ്തിട്ട് ഫോൺ pocket ൽ ഇടും പണികൾ വേഗം കഴിഞ്ഞപോലെ തോന്നും
@MyWayByKalyani2 ай бұрын
Sathyam
@VINODE-df7up8 ай бұрын
Haii Da. Sugale... ❤
@MyWayByKalyani8 ай бұрын
Sugada
@williammendonza26368 ай бұрын
മാഡം വീഡിയോസ് - VLOGS എല്ലാം വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ !അലക്കാനുള്ള ബെഡ്ഷീറ്റ് ബെഡിൽ നിന്നും മാറ്റുന്നതിന് മുമ്പ് BED- റൂമിലെ പൊടി എല്ലാം തട്ടി വൃത്തിയാക്കിയതിനു ശേഷം പുതിയ ബെഡ്ഷീറ്റ് വിരിക്കുന്നതല്ലേ കൂടുതൽ ഹൈജീനിക്? ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .പൊടി തട്ടുന്നതിന് മുമ്പ് new ബെഡ്ഷീറ്റ് വിരിച്ചാൽ ഉള്ള പൊടി എല്ലാം അതിലായി അലർജിക്ക് കാരണമാവില്ലേ കൂടാതെ മറ്റു രോഗങ്ങൾക്കും.മാഡം വീഡിയോസ് - VLOGS എല്ലാം വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ !അലക്കാനുള്ള ബെഡ്ഷീറ്റ് ബെഡിൽ നിന്നും മാറ്റുന്നതിന് മുമ്പ് BED- റൂമിലെ പൊടി എല്ലാം തട്ടി വൃത്തിയാക്കിയതിനു ശേഷം പുതിയ ബെഡ്ഷീറ്റ് വിരിക്കുന്നതല്ലേ കൂടുതൽ ഹൈജീനിക്? ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .പൊടി തട്ടുന്നതിന് മുമ്പ് new ബെഡ്ഷീറ്റ് വിരിച്ചാൽ ഉള്ള പൊടി എല്ലാം അതിലായി അലർജിക്ക് കാരണമാവില്ലേ കൂടാതെ മറ്റു രോഗങ്ങൾക്കും. ശ്രദ്ധിക്കുമല്ലോ!
@MyWayByKalyani8 ай бұрын
Njn vidoe il parayunnund marannu poyi Enik sradhikkam 🥰 Thank you so much