അങ്ങനെ സായൂൻ്റെകല്യാണം കഴിഞ്ഞു | sangeethkumar

  Рет қаралды 3,199,857

Sangeeth Kumar

Sangeeth Kumar

8 ай бұрын

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Пікірлер: 3 700
@jithinkkaradhya4852
@jithinkkaradhya4852 8 ай бұрын
അനിയന്റെ കല്യാണദിവസം ഏട്ടന്റെ തിരക്ക് ഊഹിക്കാവുന്നതേ ഉള്ളു . ഇത്രയും മനോഹരമായി നമ്മളെ വീഡിയോ കാണിച്ചുതന്ന സംഗിയ്ക്ക് ബിഗ്സല്യൂട്ട് . ❤️❤️❤️
@meenasubash2294
@meenasubash2294 8 ай бұрын
❤❤❤❤😂
@dinudinu1396
@dinudinu1396 8 ай бұрын
❤❤❤
@vasanthakumar290
@vasanthakumar290 8 ай бұрын
❤️❤️❤️❤️🥰🥰🎉
@divyavipin5310
@divyavipin5310 8 ай бұрын
❤❤❤
@aparnakponnus4566
@aparnakponnus4566 8 ай бұрын
❤❤
@sarithaunni2560
@sarithaunni2560 8 ай бұрын
കല്യാണ തിരക്കിനിടയിലും വീഡിയോ പിടിക്കുന്ന സംഗീത് 🙏🙏🙏ഞങ്ങളെ പോലെ വീഡിയോ കാണാൻ കാത്തിരുന്നവരെ മറന്നില്ലല്ലോ. ഏട്ടൻ അനിയന്റെ കല്യാണം ഗംഭീരമാക്കി. ഒരുപാട് നന്ദി സംഗീത് 🙏🙏🙏
@KhiradaGhatwar
@KhiradaGhatwar 8 ай бұрын
Congratulations to both of you & Happy Married life🥰 Love from Assam❤️
@gopallaks9917
@gopallaks9917 8 ай бұрын
Congratulations to both of you and happy married life🎉
@binnybineesh9723
@binnybineesh9723 8 ай бұрын
ഇത്രയും തിരക്കിനിടയിലും ഞങ്ങൾ കാണാൻ കാത്തിരുന്ന കല്ല്യണം ഞങ്ങളിലേക്ക് എത്തിച്ച സംഗീതേട്ടന് thanks. Happy marrid life dears ❤ Ini അങ്ങോട്ടും ഈ സഹോദര സ്നേഹം നിലനിൽക്കട്ടെ
@nihalmelder2736
@nihalmelder2736 8 ай бұрын
Suba mangalam
@donajames8110
@donajames8110 8 ай бұрын
പ്രേക്ഷകരോട് ചേട്ടൻ കാണിച്ച ആത്മാർത്ഥതയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്... ചേട്ടൻ ഞങ്ങളോടെല്ലാം കാണിച്ച സ്നേഹത്തിനു ഒരുപാട് നന്ദി 💓💓💓💓
@akhils9167
@akhils9167 7 ай бұрын
Lovely couple so congratulations mee video kachethgaa chusathamu good family lovely brother 🤔
@user-wb2qk5gi2z
@user-wb2qk5gi2z 8 ай бұрын
Congratulations to both of you.... Happy married life🎉🎉🎉🥰🥰
@reshmasivasankaran
@reshmasivasankaran 8 ай бұрын
മനോഹരമായ കല്യാണ വീഡിയോ🥰ഹാപ്പി ഫാമിലി♥😍. എന്നും ഒത്തൊരുമയോടെ ജീവിക്കാൻ സാധിക്കട്ടെ 💯🙌🏻...
@hashrak5155
@hashrak5155 8 ай бұрын
Onnum parayan illayittan parayunnathu
@jamunaranimunusamy1830
@jamunaranimunusamy1830 8 ай бұрын
Happy marriage life brother 🎉🎉🎉🎉
@meenasubash2294
@meenasubash2294 8 ай бұрын
Adipoli super kalyanam orupaadu kaalam sandhoshamaayerikatte 🎉❤❤❤❤❤❤😂
@farsanarishna4661
@farsanarishna4661 8 ай бұрын
Ith jeshtanum aniyanum aano atho pengalum husum aano
@reshmasivasankaran
@reshmasivasankaran 8 ай бұрын
​@@farsanarishna4661Brothers aanu
@shainy261
@shainy261 8 ай бұрын
കല്യാണവീട്ടിൽ ഉണ്ടാകുന്ന തിരക്ക് എത്ര ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളു.. അതും ചേട്ടന്റെ സ്ഥാനം..അതിനിടയിൽ video എടുക്കാൻ കാണിച്ച സംഗീതിന് ഇരിക്കട്ടെ ഇന്നത്തെ credit മുഴുവൻ. Happy married life സായു & രേഷ്മ ♥️♥️
@sangeethasasi1793
@sangeethasasi1793 8 ай бұрын
ഇതും രേഷ്മ ആന്നോ അപ്പൊ മറ്റേതും രേഷ്മ അല്ലേ ചേച്ചിയമ്മ???? അല്ലേ
@swapnarasakonda3104
@swapnarasakonda3104 8 ай бұрын
Congratulations to both of you🎉🎉happy married life😊😊
@Omanapadmanabha123
@Omanapadmanabha123 8 ай бұрын
Happy married life both of you stay blessed always 🌹
@preethymolts1824
@preethymolts1824 8 ай бұрын
❤❤ഈ സന്തോഷവും നില വിളക്കിന്റെ പ്രകാശവും എന്നുംകുടുംബത്തിൽ ഉണ്ടാവട്ടെ 💕💕💕💕സംഗീതിന് ഒരു ബിഗ്ഗ് സല്യൂട്ട് ❤❤❤ഞങ്ങളെ ഒപ്പം കൂട്ടിയതിന്
@radhukrishnaradhu232
@radhukrishnaradhu232 8 ай бұрын
10മില്യൺ loading 🎊🎊🎊🎊🎊🎊🎊🎊
@raveendralakshmilakshmi4443
@raveendralakshmilakshmi4443 8 ай бұрын
Happy wedding anniversary both of you 🎉🥳🍰🎈
@arunamanivannan6437
@arunamanivannan6437 8 ай бұрын
Happy married life to you both❤❤ My fav Tom and Jerry family. I love your social messages as well but most of all I love how uncle and nephew have a wonderful bond always plotting against each other but little one nearly always wins I hope that you will consider subtitles for these types of videos when u speak. That would be great. Good luck. Looking forward to more on the family. Aruna
@raseenaafiyah2271
@raseenaafiyah2271 8 ай бұрын
😂🎉9and and 😅😅😊😅😮🎉😂😢🎉😂😢😮😮😅😢the and you 😢can have been in
@veenavenu5162
@veenavenu5162 8 ай бұрын
ഒരുപാട് അലങ്കാരങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത ഒരു തനി നാട്ടിൻപുറത്തെ കല്യാണം ☺️❤🥰congratulations 🎉🎉🎉
@shahanamansur1827
@shahanamansur1827 8 ай бұрын
ഈ കല്യാണം ഞങ്ങളിലേക്ക് എത്തിച്ചു തന്ന സംഗീതേട്ടന് ബിഗ് സല്യൂട്ട് 😍❤❤Happy married life dears ❤❤❤❤🎉🎉🎉
@santhinisujithsanthinisuji5860
@santhinisujithsanthinisuji5860 8 ай бұрын
Happy Married Life Dears💖💖💖🎂
@MonuMonu-gi2pd
@MonuMonu-gi2pd 8 ай бұрын
❤❤qqq❤qq❤❤❤❤q😊⁰p0⁰p
@manjujayesh4588
@manjujayesh4588 8 ай бұрын
Congratz both of you. Big salute for brother and wife....it is very rare to see like this bonding between brothers...
@PrabaKaran-en9tv
@PrabaKaran-en9tv 3 ай бұрын
Nice family bro valthukkal
@safasafa3575
@safasafa3575 8 ай бұрын
ഈ കല്യാണം ഞങ്ങളിലേക്ക് എത്തിച്ചു തന്ന സംഗീതേട്ടന് ഒത്തിരി thanks Happy marrid life daers❤️ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@appucookiessvlog
@appucookiessvlog 8 ай бұрын
ഇനിയുള്ള നിങ്ങളുടെ ജീവിത യാത്രയിലും ഈ പുഞ്ചിരി മായാതെ തന്നെ നിങ്ങളുടെ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤ Happy married Life 🎉🎉
@diludinu5045
@diludinu5045 8 ай бұрын
👍👍
@divnadivna7715
@divnadivna7715 8 ай бұрын
❤️❤️❤️
@thabsheerathabsheera8286
@thabsheerathabsheera8286 8 ай бұрын
Happy married life dears❤️❤️❤️
@suluashraf3653
@suluashraf3653 8 ай бұрын
🥰👍🏻👍🏻👍🏻👍🏻
@pundravijendharreddy1339
@pundravijendharreddy1339 8 ай бұрын
Happy marriage life Both of you 🎉
@geethuajesh2473
@geethuajesh2473 8 ай бұрын
എല്ലാവരും സൂപ്പർ ആയിട്ടുണ്ട്...Happy Married Life dears ❤
@prajilabaiju1574
@prajilabaiju1574 8 ай бұрын
ഇത്രയും തിരക്കിനിടയിലും ഞങ്ങൾ കാണാൻ കൊതിച്ച സായുവിന്റെ കല്യാണം ഞങ്ങളിലേക്ക് എത്തിച്ച sageethettenu thanks 🥰 പിന്നെ ജെറിക്കുട്ടൻ സുന്ദരൻ ആയിട്ടുണ്ട്.Happy married life life Dears ❤😍✨️
@radhamanimohanan9621
@radhamanimohanan9621 8 ай бұрын
എന്നും എല്ലാവരും നല്ല friendly ആയി ഇതുപോലെ enjoy ചെയ്ത് ജീവിയ്ക്കുവാൻ സാധിയ്ക്കട്ടെ... Best wishes all dears.❤❤❤
@justgoranischannel3698
@justgoranischannel3698 8 ай бұрын
Happy Married Life Both of you 🎉
@devikapiyumi
@devikapiyumi 8 ай бұрын
Happy wedding life.....❤❤❤ congratulations 🙏🙏😊
@jinishakdly5186
@jinishakdly5186 8 ай бұрын
കല്യാണത്തിന്റെ സന്ദോഷത്തോടൊപ്പം തന്നെ 10 മില്യൺ അടിക്കാൻ പോകുന്നതിന്റെയും സന്ദോഷം അറിയിക്കുന്നു .. ഹാപ്പി മാരീഡ് ലൈഫ് സായു... ജീവിതം ഇനി മുന്നോട്ടും ഇതുപോലെ കളർ ആവട്ടെ..
@linu.p.psharon3382
@linu.p.psharon3382 8 ай бұрын
ഈ തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തു തന്ന സംഗീത് ചേട്ടനോട് ഒരുപാട് സ്നേഹം ഉണ്ട്. Happy married life sayu...❤❤
@meenakshidavane7403
@meenakshidavane7403 8 ай бұрын
Congratulations bro and attige....,
@richardkhongsar8442
@richardkhongsar8442 8 ай бұрын
Congratulations for marriage......n tom n Jerry is the best ...hope to see your new vedio
@user-nr1ri3xl5s
@user-nr1ri3xl5s 8 ай бұрын
Ee കല്യാണം ഞങ്ങളേം കൂടി കാണിച്ചതിൽ വളരെ സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@sindhusharma4536
@sindhusharma4536 8 ай бұрын
ചോറുണ്ടിട്ട് വരാം എന്നുപറയുന്ന ലാഖവത്തോടെയുള്ള ഞാൻ പോയി കല്യാണം കഴിച്ചു വരാന്നുള്ള സയൂന്റെ പറച്ചിൽ അതിഷ്ടായി 👋👋❤❤
@rayyana165
@rayyana165 8 ай бұрын
Congratulations bro 🎉happy marriage life ❤
@arunpawar-qf7py
@arunpawar-qf7py 8 ай бұрын
Happy married life congretchulation
@rajujincy3269
@rajujincy3269 8 ай бұрын
അങ്ങനെ കാത്തിരുന്ന ആ വീഡിയോ എത്തിയത്തിൽ ഒരുപാട് സന്തോഷം എല്ലാ വിധ വിവാഹ മംഗള ആശംസകൾ. ഈ വീഡിയോ ഇത്രയും തിരക്കിലും നമ്മളിൽ എത്തിക്കാൻ കാണിച്ച സംഗീത് ചേട്ടന്റെ മനസു കാണാതെ പോവരുത് ❤️
@indusri1128
@indusri1128 8 ай бұрын
❤❤❤
@rajahrajah9524
@rajahrajah9524 8 ай бұрын
Happy married life
@KeralaGreensbySreeSangari
@KeralaGreensbySreeSangari 8 ай бұрын
Congratulations 🎉🎉🎉 Happy Married Life ❤❤❤
@ratheeshkarippadakathu2089
@ratheeshkarippadakathu2089 8 ай бұрын
Happy married life❤ Vedio super ayi 👍
@mayilvaganansiva1206
@mayilvaganansiva1206 Ай бұрын
Congratulations happy merrage life swagatham sus swagatham
@Sabi-yt1vb
@Sabi-yt1vb 8 ай бұрын
🎉🎉🎉 എല്ലാ വിധ ആശംസകളും നേരുന്നു... കല്യാണം കാണാൻ കാത്തിരിപ്പായിരുന്നു... ഈ സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ.. അനിയത്തി കുട്ടിയും രേശൂ.. നെ പോലെ ഈ വീട്ടിൽ നല്ല മകളായി തന്നെ ജീവിക്കണം.. 🌹🎁
@bandisubramanyam2461
@bandisubramanyam2461 8 ай бұрын
Congratulations to both of you..... Happy Married life 🎉🎉
@Pavan_bunga
@Pavan_bunga 8 ай бұрын
Congratulations from Vizag
@sindhusindhu6945
@sindhusindhu6945 8 ай бұрын
Congrats both of you Happy married life Sayu
@greeshmanithish2828
@greeshmanithish2828 8 ай бұрын
അങ്ങനെ 10 M അടിക്കാൻ പോവുന്നു 🥰🎊🥳
@santoshkamble2936
@santoshkamble2936 8 ай бұрын
Many more congratulations to newly married couple🎉 - from Pune ❤
@ashwinimundinamani9199
@ashwinimundinamani9199 8 ай бұрын
Happy married life brother nooru kaal kushiyagiri
@chammichammi9524
@chammichammi9524 8 ай бұрын
Wish your happy vading💐💐💐
@jishisatheesh8327
@jishisatheesh8327 8 ай бұрын
തിരക്കിനിടയിലും മനോഹരമായി വീഡിയോ എടുത്ത സംഗീതിനു അഭിനന്ദനങ്ങൾ.... കാത്തിരിക്കുവായിരുന്നു കല്യാണം കാണാൻ....സന്തോഷത്തോടെ രേഷ്മമാരോടൊത്ത് ഏട്ടനും അനിയനും ജീവിക്കുക.
@sangeethasasi1793
@sangeethasasi1793 8 ай бұрын
രണ്ടും രേഷ്മമാർ ആണല്ലേ 😍😍കൊള്ളാലോ 😍😍
@sanilsanil9397
@sanilsanil9397 8 ай бұрын
നേരിൽ കാണാൻ പറ്റിയില്ലെങ്കിലും സംഗീത് എട്ട ഒരുപാട് നന്ദിയുണ്ട് ഞങ്ങളിന്ന് എല്ലാവരിലേക്കും ഈ കല്യാണ വീഡിയോ പങ്കുവെച്ചതിന്❤❤
@sayasreedhar5327
@sayasreedhar5327 8 ай бұрын
NIce ...and Congratulations Bro
@srp.k206
@srp.k206 8 ай бұрын
Happy married life both of you Anna ❤
@Ningalumnjangalumsajijiji
@Ningalumnjangalumsajijiji 8 ай бұрын
ഇത്രയും തിരക്കിനിടയിലും ഭംഗി ആയി വീഡിയോ എടുത്ത് നമ്മളെ കാണിച്ച സംഗീത് സൂപ്പർ. എല്ലാവർക്കും ഇതുപോലെ ഒത്തൊരുമ ഉള്ള കൂടപ്പിറപ്പിനെ കിട്ടില്ലല്ലോ allthe best sayoo🎉🎉🎉
@dhanalaksmimurukan2753
@dhanalaksmimurukan2753 8 ай бұрын
ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഈ കുടുംബത്തിന് 🥰😍
@c.r.jeffrintech1999
@c.r.jeffrintech1999 8 ай бұрын
Happy married Life. God bless ur family
@senunimasha6098
@senunimasha6098 8 ай бұрын
HAPPY MARRED LIFE BOTH OF YOU..❤❤❤
@lathakrishnan4998
@lathakrishnan4998 8 ай бұрын
Wish you both a very happy married life ❤️❤️🎉🎉
@reenarajeev3475
@reenarajeev3475 8 ай бұрын
വീട്ടിലെ ഒരാളുടെ കല്യാണം കൂടിയ സന്തോഷം. Thanks സംഗീത് 🥰🥰Happy Married Life Sayu &Reshma 🤩
@sumibinu7640
@sumibinu7640 8 ай бұрын
Sangeet... Anujante. Kalyanavelayilum.. Tirakkupidichu.. Njangalilekku.. Oorookaryangalum.. Videopidichu.. Kanichatinu.. Valiya.... Salute.. 🥰🥰
@Nathunzz
@Nathunzz 8 ай бұрын
Othiri isttamulla family spr vd
@VillagegirlLipina
@VillagegirlLipina 8 ай бұрын
Happy Married life Both of You 🎉💐 Love From Odisha ❤️
@ariellat9887
@ariellat9887 8 ай бұрын
❤🎉🎉❤ wish you botha happy married life
@user-iu2ru7jr1b
@user-iu2ru7jr1b 8 ай бұрын
Happy married life, both of you
@amritharm6258
@amritharm6258 8 ай бұрын
Sangeethettaaa ningalaanu pwolii❤❤❤❤ happy married life sayuettn nd chechi
@Thommanzz
@Thommanzz 8 ай бұрын
Happy Married life ❤❤ And Advance Congrats for 10million ❤❤
@MayaMaya-ry8sc
@MayaMaya-ry8sc 8 ай бұрын
അങ്ങനെ സായൂന്റെ കല്യാണം കൂടാൻ പറ്റിയതിൽ സന്തോഷം. ഈ തിരക്കിനിടയിലും ഓടി നടന്നു വീഡിയോ പിടിച്ചു നമ്മളെ കാട്ടി തന്ന സംഗീത് മോനെ 🥰🥰🥰എല്ലാവരും 🥰🥰❤♥♥♥♥പുതിയ രേശുനും സായൂനും വിവാഹ മംഗളാശംസകൾ 👍🥰🥰🥰🥰❤❤♥❤❤
@anilanilkumar1998
@anilanilkumar1998 8 ай бұрын
Super video anu sangeethetaa........kalyanam polichu le
@reshmapujari6647
@reshmapujari6647 7 ай бұрын
Congrats Anna🤗😍 Happy married life
@ShahulHameed-mh8hh
@ShahulHameed-mh8hh 8 ай бұрын
ജീവിത യാത്രയിൽ നിങ്ങളുടെ കുടുംബ സന്തോഷം എന്നും നിലനിൽക്കട്ടെ. 💐💐💐.
@Ashwini.pradeepNayaka
@Ashwini.pradeepNayaka 8 ай бұрын
Happy married life both of you🎉🎉🎉
@baijusankar9414
@baijusankar9414 8 ай бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@rajendarammireddi8825
@rajendarammireddi8825 7 ай бұрын
Wish you happy married life both of u
@sunithakrishnan617
@sunithakrishnan617 8 ай бұрын
കല്യാണം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,, കല്യാണ തിരക്കിന്റെ ക്ഷീണം സംഗീതിന്റ മുഖത്തു കാണാം എന്നാലും ഞങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തതിന് നന്ദി 🙏ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ 🙏🙏❤️❤️❤️❤️❤️
@suluashraf3653
@suluashraf3653 8 ай бұрын
💚💚💚💚👍🏻
@preethamhmpreethu6333
@preethamhmpreethu6333 8 ай бұрын
happy married life both of you 💐💐..
@NOSYSTEMFF
@NOSYSTEMFF 8 ай бұрын
Congratulations sir happy marriage life 🎉🎉🎉
@mayaktp8477
@mayaktp8477 8 ай бұрын
Happy Married Life Sayu കല്യാണ വീഡിയോ കാണിച്ച് തന്ന സംഗീതിന് ബിഗ് സല്യൂട്ട്
@maluvadakkayil2239
@maluvadakkayil2239 8 ай бұрын
സായൂ...നിൻ്റെ ഏറ്റവും വലിയ ഭാഗ്യം നിൻ്റെ ഏട്ടൻ തന്നെയാ... തിരക്കിനിടയിലും കല്ല്യാണം വളരെ നല്ല രീതിയിൽ ഞങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിന് thanks....കട്ട വെയ്റ്റിംഗ് ആയിരുന്നു... Wish u happy married life 🎉❤.... ഈ കുടുംബം എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.....❤
@shibupottyshihabvp822
@shibupottyshihabvp822 8 ай бұрын
Happy married life ❤❤video ഇട്ടതിൽ ഒരുപാട് സന്തോഷം ആയി 😍😍😍
@mrashok8828
@mrashok8828 8 ай бұрын
Congratulations 🎉🎉🎉. Happy marriage life 🎉❤❤❤
@shridathgargesh2689
@shridathgargesh2689 8 ай бұрын
Congratulations. Happy married life 💐
@PREETHIVVIJAY
@PREETHIVVIJAY 8 ай бұрын
HAPPY MARRIED LIFE 💐💐💐
@lavanya3937
@lavanya3937 8 ай бұрын
Happy married life dears... ♥️ Congrats 10M🎉
@yasodalysetti584
@yasodalysetti584 8 ай бұрын
Happy married life bot of you God bless you
@MehraAneesh
@MehraAneesh 8 ай бұрын
Colourful ayi chetta❤ suprrr
@ihasv236
@ihasv236 8 ай бұрын
Happy married life both of u🎉❤
@Daksha2014
@Daksha2014 8 ай бұрын
Happy married life ....❤❤❤sayu..
@ManiKandan-bq8im
@ManiKandan-bq8im 8 ай бұрын
வாழ்த்துக்கள்..brother... 💐💐💐
@ankita_malwar
@ankita_malwar 8 ай бұрын
Congratulations to both of u.....🎉 Have a happy married life🤩
@shilpalomate7984
@shilpalomate7984 8 ай бұрын
Congratulations to🎉🎉
@nageshm8494
@nageshm8494 8 ай бұрын
Hearty greetings to the newlyweds, best wishes for a blissful married life💐💐.
@aaryanandana3681
@aaryanandana3681 8 ай бұрын
Happy married life sayoojetta and reshmechi❤️
@seemarishi7941
@seemarishi7941 8 ай бұрын
Happy married life anna ❤god bless u both ❤❤❤
@navyakrishnan8291
@navyakrishnan8291 8 ай бұрын
Happy married life dears❤
@sreejaanil7468
@sreejaanil7468 8 ай бұрын
Happy married life sayu& Reshma
@ismartsrikanthvlogs1662
@ismartsrikanthvlogs1662 8 ай бұрын
*Congratulations brother Happy Married Life* 💐💐🎉🎉💐🎉
@kavithan4475
@kavithan4475 8 ай бұрын
🎉🎉🎉 Happy married life both of you 🎉🎉🎉
@neethurajeesh3602
@neethurajeesh3602 8 ай бұрын
Happy marries life dearzz..... 🥰🥰
@comradekasaragod
@comradekasaragod 8 ай бұрын
Happy married lyf ❤ And congratz for 10 m subscribers ❤
@kritikalakra5019
@kritikalakra5019 8 ай бұрын
Congretchulation bhaiya
@mycreations5919
@mycreations5919 8 ай бұрын
വിവാഹ മംഗളാശംസകൾ രണ്ട് പേർക്കും 😊😍
@prajishapraji1651
@prajishapraji1651 8 ай бұрын
Happy married life.... എന്നും സ്നേഹം മാത്രം ഉണ്ടാകട്ടെ ❤❤
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 10 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 10 МЛН