A Day In Our Life In Sri Lanka! | Road Trip In A Tuk-Tuk | Sri Lanka Couple Vlog | EP #18

  Рет қаралды 44,424

TinPin Stories

TinPin Stories

2 жыл бұрын

#SriLankaTour #Galle #ADayInOurLife
🛺 Rent A TukTuk In SriLanka & Travel Like A Local: tuktukrental.com/
PromoCode: TINPIN (Get 5% OFF on booking)
🔥 Follow Us On INSTAGRAM: bit.ly/2VzQ2da 🔥
❤️Support Our Work❤️
BuyMeCoffee Link: bit.ly/3rbhJ8N
Bank Account Details: Harikrishnan J | South Indian Bank | Sarjapur Road Branch
A/C No: 0325053000040985 | IFSC: SIBL0000518
-----💥MOST POPULAR PLAYLISTS💥-----
▶️ Backpacking NorthEast (Travel Vlog Malayalam) - bit.ly/3cHbVyt
▶️ Our Van Life India Road Trip (Travelling Couple Car Life) - bit.ly/37SlWYj
▶️ Honeymoon In Thailand - Malayalam Vlog - bit.ly/2IaBw3F
▶️ Travel and Food Vlogs - bit.ly/39aNZjE
🧧Email: tinpinstories@gmail.com
Feel free to EMAIL us and let us know what you feel about us, your suggestion, complaints
and whatnot! YES! FOR BUSINESS ENQUIRES TOO
--- Gadgets & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
Manfrotto Tripod: amzn.to/3jS2g9H
🎵 We find royalty-free music on Epidemic Sound.
Free 30-day trial here: www.epidemicsound.com/referra...
Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J |
www.tinpinstories.in
#SriLanka #MalayalamCouple #MalayalamTravelVlog

Пікірлер: 162
@mohamedshihab5808
@mohamedshihab5808 2 жыл бұрын
നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ കണ്ട, വാക്കുകളിലൂടെ അറിഞ്ഞ ശ്രീലങ്ക മനോഹരമായിരിക്കുന്നു..
@shaun5761
@shaun5761 2 жыл бұрын
I'm srilankan Tamilian born and raised here in the UK and I just subscribed u guys are awesome 🙂
@sruthits8806
@sruthits8806 2 жыл бұрын
29:10 Good Ending. Childhood memories lu മറക്കാൻ കഴിയാത്ത ഒന്നാണ് ഈ powercut. Oru gathering time കൂടിയായിരുന്നു. Really missing those times. ❤️ Thank you for bringing back those memories. Pinne aa fruits Elam ividem കിട്ടും കേട്ടോ. First one is star fruit. The one Hari tasted is Mullan chakka. I think.
@jayasreebabu9990
@jayasreebabu9990 2 жыл бұрын
മെഴുകുതിരി അത്താഴം അടിപൊളി👌👌, beautiful visuals 😍
@Bincyjobin
@Bincyjobin 2 жыл бұрын
നിങ്ങടെ വീഡിയോസ്‌ കണ്ടിട്ട് ഒത്തിരി നാളായി മോൾക്ക് നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടം ആണ്... ഇന്നലെ മുതൽ തുടങ്ങി കാണുവാൻ... ഇനി ശ്രീലങ്ക എപ്പിസോടിന്റെ കൂടെ ഞങ്ങളും ഉണ്ട്... ❤️❤️❤️
@anilchandran9739
@anilchandran9739 2 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ നല്ല ക്വാളിറ്റിയുള്ള ശ്രീലങ്കൻ സ്പൈസസ് സൂപ്പർ മാർക്കറ്റുകളിൽ കിട്ടും. ഞാൻ സ്ഥിരം വാങ്ങുന്നുണ്ട്. 👌💖
@masthamali8616
@masthamali8616 2 жыл бұрын
Love you guys. subscriber from Sri Lanka🤗
@gopang2
@gopang2 2 жыл бұрын
23:44 മുള്ളാത്ത എന്നും പറയും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കും എന്ന് പറയപ്പെടുന്നു !!! കോട്ടയം ഇടുക്കി മേഖലകളിൽ കണ്ടിട്ടുണ്ട് !!!
@shanthameenanatrajan4397
@shanthameenanatrajan4397 2 жыл бұрын
Was a different ,local view vlog..good one..true about the relationship with relatives we had when there was no mobile,tv etc..and during our childhood vacations in villages 30yrs back the ere used to be only the yellow gundu bulb which was with low voltage and had a very different feel..
@kochisales9131
@kochisales9131 2 жыл бұрын
BREADFRUIT = KADACHAKKA 😎😎😎😎
@RoyJohn
@RoyJohn 2 жыл бұрын
ആത്തച്ചക്ക പോലുള്ളത് നമ്മുടേ നാട്ടിലെ മുള്ളാത്ത ആണെന്നു തോന്നുന്നു. ഇവിടെ തൃശ്ശൂർ ഉണ്ട്.
@TravelWithTwines
@TravelWithTwines 2 жыл бұрын
lovely vlog guys, oru relaxed vibe loved it , local visheshangal and the candle light dinner powlichu
@nalin8182
@nalin8182 2 жыл бұрын
This galle vlog very beautiful. You have shown all the finner details of galle markets. That's great 👍. It's a well organised city. Either inside fort or out side its well maintained. Srilankan southern region capital is galle. It looks like you both really like galle. Have a wonderful journey. Much Love ❤ from SRI LANKA 🇱🇰
@Vijayktkl
@Vijayktkl 2 жыл бұрын
Really appreciate 😻 your vlog continue watching if possible China Bay with Tirncomple Airport, I was there more than two years
@sajansajan9800
@sajansajan9800 2 жыл бұрын
എന്തായാലും നമ്മുടെ ഇവിടുത്തെ മാർക്കറ്റ് നേക്കാൾ വൃത്തി ഉണ്ട് അവിടത്തെ മാർക്കറ്റിന്
@shafeekva9462
@shafeekva9462 2 жыл бұрын
Last candle light dinner powlichu 🥰
@wilsonchammany6573
@wilsonchammany6573 2 жыл бұрын
Bread fruiti is കടച്ചക്ക.. and sorsoup is മുള്ളാത്ത
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
Travel and experience gains amazing knowledge ,may be no better university or text book ...സരസമായി ,വിരസമവാതെ പകർന്ന് തരാനുള്ള നിങ്ങളുടെ കഴിവ് ...Cool & composed 👍
@winsmathew7494
@winsmathew7494 2 жыл бұрын
That's Mull Aata ( in malayalam) @ 23:46
@cvijay2012
@cvijay2012 2 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോ കാണാറുണ്ട്. അവതരണം അടിപൊളിയാ
@cvijay2012
@cvijay2012 2 жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ കറന്റ് കട്ട് വർത്തമാനങ്ങൾ ഓർമ്മ വന്നു.
@mathewjoseph7112
@mathewjoseph7112 2 жыл бұрын
മുള്ളാത്തക്കായാണ് നിങ്ങളെ കാണിച്ചത് ,നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളം ഉണ്ട്.
@anishmathew7108
@anishmathew7108 2 жыл бұрын
23:12 Star fruis ennu parayum
@kabeerkabeer7579
@kabeerkabeer7579 2 жыл бұрын
മുള്ളൻചക്ക എന്ന് പറയുന്നതാണ് നിങ്ങൾ കഴിച്ചത്... വീട്ടിലുണ്ട് ബ്രോ... അവിടെ കാണുന്ന എല്ലാ ഫ്രൂട്ട്സും നമ്മുടെ മാർക്കറ്റുകളിൽ ലഭൃമാണ്
@dmearun
@dmearun 2 жыл бұрын
നമ്മുടെ നാട്ടിൽ മാർക്കറ്റിൽ കിട്ടും ഇദ്ധ് . ചേന ചെതുനദു പോലെ ഇദ്ധിൻ്റെ പച്ച തോൽ ചെത്തികളഞ്ഞ് , കറി വെയ്ക്കം . ബീഫ് കറി , ചാരു കറി , മെഴുക് വരട്ടി , ഉപ്പേരി , ഒക്കെ വെയ്ക്കാം പിന്നെ അയാൽ പറഞ്ഞ പോലെ നുറുക്കി ഉണക്കി വരുക്കാം . സാദാ ചക്ക വറുത്തത് പോലെ . നല്ല tasty ആണ് .
@ajeshmathew2941
@ajeshmathew2941 14 күн бұрын
Marketil kanda green fruit with spikes are called aathaka in kerala
@josephgeorgec
@josephgeorgec 2 жыл бұрын
Bread fruit is - "Kadachakka"
@FloatingonEarth
@FloatingonEarth 2 жыл бұрын
Stay gale egna kandu pidikkane Oro stalath chellumbo? Aa tip onnu paranju tharo
@adhikanav-family
@adhikanav-family 2 жыл бұрын
അടിപൊളി ആയിരുന്നു ഈ വീഡിയോ 👌🏻👌🏻👌🏻👌🏻
@nazeervsyed7682
@nazeervsyed7682 2 жыл бұрын
so, lively, even background score situationally so, apt
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
ടുക്ക്‌ ടുക്ക് റോഡ് ട്രിപ് അടിപൊളി. ഫുഡ്. വെജിറ്റബിൾ ഷോപ്പ് . ഫ്രൂട്ട് ഷോപ്പ്. ഗാളിലെ സ്ട്രീറ്റിൽ നിന്നുള്ള കാഴ്ചകൾ. എല്ലാം നന്നായിട്ടുണ്ട്
@rangithpanangath7527
@rangithpanangath7527 2 жыл бұрын
സൂപ്പർ ഇന്നത്തെ വീഡിയോസ് 👍👍👍❤❤❤👌👌👌
@regikbaby9956
@regikbaby9956 2 жыл бұрын
Karuva Patta's best quality is in SRILAKA . In that one type is only available in SRILAKA.
@JG-qy6fe
@JG-qy6fe 2 жыл бұрын
Nice episode👍 btw Maisonette- means "double storeyed" or "duplex" house. Also "Wood apple" is "Koovalam" fruits, commonly found in Kerala
@babunarayanan3877
@babunarayanan3877 2 жыл бұрын
നല്ല അവതരണം സമയം പോയത് അറിഞ്ഞില്ല 👍👍
@Raji8888SL
@Raji8888SL 2 жыл бұрын
You guys you are amazing... the amount of study, effort you have put on these.... just WOW!
@vakku57
@vakku57 2 жыл бұрын
നമ്മുടെ നാട്ടിൽ നിങ്ങൾ തിന്ന പഴത്തിന് മുള്ളാത്ത എന്നു പറയും. ലക്ഷ്മി ഫൽ എന്നും പേരുണ്ട്. വളരെയേറെ ഔഷധ ഗുണങ്ങൾ ഉണ്ട്
@akj10000
@akj10000 2 жыл бұрын
wow candle light dinner
@ananduvm3658
@ananduvm3658 2 жыл бұрын
ഞങ്ങളുടെ വീടിനടുത്തൊക്കെ സീതഫൽ എന്ന് പറഞ്ഞ ഈ പഴം ഉണ്ട്. ധാരാളമായി ഉണ്ടായിരുന്ന ഈ പഴവും വൃക്ഷവും ഇപ്പോൾ വളരെ കുറവാണ്. ഞങ്ങളുടെ വീട്ടിൽ 2 മരം ഉണ്ട്. ഞങ്ങൾ 'ആത്തിച്ചക്ക ' എന്നും ആത്തി മരം എന്നുമാണ് ഇതിനെ പറയുന്നത്.
@thomasjoseph2252
@thomasjoseph2252 2 жыл бұрын
Breadfruit (kadachakka) Soursop is very expensive fruit it cost $18 for pond in USA , it’s has medical properties to kill cancer. Very good video 😄
@shibumeppadam
@shibumeppadam 2 жыл бұрын
Good vlog. Savasa fruit name in malayam is mullatha
@nasarnasar831
@nasarnasar831 2 жыл бұрын
Polichu super vlog
@muhasin6183
@muhasin6183 2 жыл бұрын
Life has a meaning but no not set out to find out. Just live it out.
@pk-qs6fd
@pk-qs6fd 2 жыл бұрын
Srilangan cinnamon helty anu costly anu soft anu cinnamon tea reduce fat nallathanu pinnem kure.... Undu besta
@sreekantheu6881
@sreekantheu6881 2 жыл бұрын
നിങ്ങൾ കഴിച്ച ആ പഴത്തിന്റെ പേര് മുള്ളാത്ത എന്നാണ്. ക്യാൻസറിന് കഴിക്കുന്നത് നല്ലതാ...
@ranisuresh4640
@ranisuresh4640 2 жыл бұрын
Yes.
@mintusunny6838
@mintusunny6838 2 жыл бұрын
In Dutch market , if that guy said bread fruit, it is kada chakka. Soursoup is mullatha :-) it grows in Kerala also
@anvarali8366
@anvarali8366 2 жыл бұрын
Machaney poli ✌️✌️✌️✌️✌️✌️🤩😍😍🤩🤩😍❤️❤️❤️❤️❤️❤️🤩🤩😍😍😍
@greeny1m636
@greeny1m636 2 жыл бұрын
What is the name of that construction
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Beautiful congratulations hj Best wishes thanks
@Zaibaksworld
@Zaibaksworld 2 жыл бұрын
visuals - beautiful :) ........Srilanka pokaan kothiyavunnu :)
@kaduvananu
@kaduvananu 2 жыл бұрын
Bread fruit means mammade thrissurile Kadachakka
@arirag2richest470
@arirag2richest470 2 жыл бұрын
Aaathi pazham available in Trivandrum
@rajanimahesh2476
@rajanimahesh2476 2 жыл бұрын
green market ൽ കണ്ടത് മുള്ളാത്തയല്ലേ ?
@kpshaji7768
@kpshaji7768 2 жыл бұрын
ആരും വിഷമിക്കേണ്ട ആ പവർ കട്ട് കാലം തിരിച്ചു വരുന്നുണ്ട്...😁
@shorts_AnupMenon
@shorts_AnupMenon 2 жыл бұрын
Superb presentation 👏 👌 👍
@GaMinG_WOLf1.
@GaMinG_WOLf1. 2 жыл бұрын
Super video love from sri lanka 🇱🇰❤👍
@subinmarattu1519
@subinmarattu1519 2 жыл бұрын
Very very very nice episode
@prajeeshpayyannur3455
@prajeeshpayyannur3455 2 жыл бұрын
28:50🤣🕯️Candle light dinner
@marymanappurathu3228
@marymanappurathu3228 Жыл бұрын
Bread fruit is കടചക്ക - just FYI
2 жыл бұрын
23:37 ഞങ്ങളുടെ നാട്ടിൽ ഒരുപാട്‌ ഉള്ളതാണ്‌. ആത്തച്ചക്ക എന്ന് പറയും.
@rajanrajanakr8203
@rajanrajanakr8203 2 жыл бұрын
Hi my dear friends first time I sowing your vedeo I like it 👌
@arirag2richest470
@arirag2richest470 2 жыл бұрын
Buy and keep seed of kochi...( Sinhalese name) white kanthaari mulaku...it's more hotter than our kaanrhaari... 👍
@maneshkumarv5529
@maneshkumarv5529 2 жыл бұрын
Harichettaaa lekshmi super
@nandhasview
@nandhasview 2 жыл бұрын
Njaninn vjariche ollo..ningal eth pole oru vdeo chaitha nannayirikkumenn...karanam kure aayallo otttam thudangiyit... cousin mol ethpole adopted cat nokkind...
@peterjoseph1471
@peterjoseph1471 2 жыл бұрын
ഹരി കഴിച്ചത് മുള്ളാത്ത (സീതപ്പഴത്തിന്റെ മറ്റൊരു വേർഷൻ )
@jayakumarr3847
@jayakumarr3847 2 жыл бұрын
Oru happy family Sri Lanka yil etti
@surede
@surede 2 жыл бұрын
Are you guys still in SL?
@madhumandyan7397
@madhumandyan7397 2 жыл бұрын
Ningale poliyaappaa
@muhdimuhammed9900
@muhdimuhammed9900 2 жыл бұрын
Number plate : അബു 2465 😹
@vtc311
@vtc311 2 жыл бұрын
Super 💕💕💕
@MG-bh9ko
@MG-bh9ko 2 жыл бұрын
Butter fruit is our "kada chakka"
@SHAS_Collections
@SHAS_Collections 2 жыл бұрын
Ningalude roominte aantiyod kohomad eannu chothichu nnok
@anish1705
@anish1705 2 жыл бұрын
Hai... TinPin🥰
@shabukamaldas4328
@shabukamaldas4328 2 жыл бұрын
അടിപൊളി
@shanthameenanatrajan4397
@shanthameenanatrajan4397 2 жыл бұрын
Posted 2 mails to your mail id, didn't get a reply..so I'm not sure about your mail id...is it the one you ve given in the description?
@remyasanu820
@remyasanu820 2 жыл бұрын
Are you people still in Srilanka? Great.
@mohamedameer1992
@mohamedameer1992 2 жыл бұрын
16.30 sec It's not rose milk we call "faluda"
@SHAS_Collections
@SHAS_Collections 2 жыл бұрын
Avarude bashail sugamanonnu anganeyanu chothika
@maliyytube
@maliyytube 2 жыл бұрын
17:39 ..കടല് കട കണ്ടു കട കടല് കണ്ടു കടല് കടയിലെ കടല കണ്ടു
@movihub4907
@movihub4907 2 жыл бұрын
ഇതു മുൻപ് പോയാ ആണോ ഇപ്പോൾ ശ്രീലങ്കയിൽ പുറത്തു പോലും ഇറങ്ങാൻ പറ്റുന്നില്ല എന്നാണല്ലോ കേൾക്കുന്ന
@seneeshseneesh3051
@seneeshseneesh3051 2 жыл бұрын
❤❤👏👏
@arirag2richest470
@arirag2richest470 2 жыл бұрын
They cheated you on Spiral cinnamon.. In Chennai ... retail price 900 Rs / Kg..best quality imported from Srilanka..
@antonfernando8409
@antonfernando8409 2 жыл бұрын
Romantic candle light dinner, by the curtesy of the government of SL.
@rajeshkunchunny9387
@rajeshkunchunny9387 2 жыл бұрын
Super
@paullawrence5561
@paullawrence5561 2 жыл бұрын
Super 😘😘💝💝
@ullas67
@ullas67 2 жыл бұрын
I'm the the first person to comment.. Good going
@nazeervsyed7682
@nazeervsyed7682 2 жыл бұрын
power cut, videos and so, nice like cinema
@anzarkarim6367
@anzarkarim6367 2 жыл бұрын
😍😍😍...
@santhoshkarikkottil9206
@santhoshkarikkottil9206 2 жыл бұрын
Super, 👍👍👍👍👍
@anvarali8366
@anvarali8366 2 жыл бұрын
Super nice 🤟✌️✌️✌️✌️👍👍👌👍👌👍👍👌
@SHAS_Collections
@SHAS_Collections 2 жыл бұрын
Ningal avidennu vannittille
@sindhu5987
@sindhu5987 2 жыл бұрын
അത് മുള്ളാത്തയാണ് നമ്മുടെ ഇവിടെയും ഉണ്ട്.
@nsarunkumar9033
@nsarunkumar9033 2 жыл бұрын
ശ്രീലങ്കയിൽ മാധുവി വൈത്തിയലിംഗം എന്ന ഒരു ഗായിക ഉണ്ട്. പക്ഷേ ജാഡയായിരിക്കുമോ എന്നറിയില്ല. നല്ല പാട്ടുകാരിയാണ്- അവരുടെ ബാൻഡും നല്ലതാണ്.
@athirababy6138
@athirababy6138 2 жыл бұрын
❤️❤️❤️
@gopang2
@gopang2 2 жыл бұрын
29:00 👍👍👍
@nandhasview
@nandhasview 2 жыл бұрын
Kadachakka polullath....mullathayanu makkale,nammde nattilum ind
@chinnantechtravels2102
@chinnantechtravels2102 2 жыл бұрын
സൂപ്പർ ഇന്നത്തെ വീഡിയോസ്😍😍😍😍
@Manoj1973iringal
@Manoj1973iringal 2 жыл бұрын
വന്നല്ലോ
@sheelaskitchen9030
@sheelaskitchen9030 2 жыл бұрын
😍😍😍👍
@dersakjayaprakash3698
@dersakjayaprakash3698 2 жыл бұрын
Me 1st ♥️🥰
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 169 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 687 М.
Full Menu KFC കഴിച്ചാൽ 10,000 രൂപ
10:18
Arjun MP Shorts
Рет қаралды 336 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН