Пікірлер
@Fayiza54
@Fayiza54 50 минут бұрын
റൂം ടെമ്പറേച്ചറിൽ ഇത് എത്രനാൾ ഇരിക്കും പറയാമോ? Pls
@sanathmathur6942
@sanathmathur6942 Сағат бұрын
👏
@sreejithjayaprakash
@sreejithjayaprakash 3 сағат бұрын
Ingallu evdanu man 🥺
@Agniveer108
@Agniveer108 6 сағат бұрын
ഒരു ബുക്കും വായിക്കേണ്ട കാര്യം നമുക്കില്ല... ബുക്ക് വായിക്കാൻ ആണെങ്കില് ലക്ഷക്കണക്കിന് ഉണ്ട്..വേണ്ടവർ വായിച്ചാ മതി..അതിനുള്ള സ്വാതന്ത്ര്യo സനാതന ധർമ്മത്തിൽ ഉണ്ട്... ഒന്നിനും നിർബന്ധിക്കില്ല... മത പഠനത്തിന് നിർബന്തിക്കില്ല.. അമ്പലത്തിൽ പോകേണ്ടവൻ പോയാ മതി... അതിനും നിർബന്ധിക്കില്ല.. പല രീതികൾ ഉണ്ട്, അവനവനു ഇഷ്ട്ടം ഉള്ളതു സ്വീകരിക്കാം.. ഭക്തി വേണ്ടവൻ ഭക്തി സ്വീകരിക്കും, കർമ്മ യോഗം വേണ്ടവർ അത്, ജ്ഞാനം വേണ്ടവർ അത് സ്വീകരിച്ച മതി, അതല്ല പൂജാ, അമ്പലം, വിഗ്രഹ ആരാധനാ വേണ്ടവർ അത് സ്വീകരിക്കുക, ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് ധ്യാനം ചെയ്തു ഏകാഗ്രത വേണ്ടവർ അത് ചെയ്ത മതി, അതിൽ ഒരു ഈശ്വരനും വേണ്ട... എന്നെ ആരാധിക്കണം, എന്നെ ഭജിക്കണം എന്നു ഒരു ദൈവവും പറയില്ല... നിരീശ്വര വാദം പോലും അനുഷ്ഠിച്ച ചാർവാകൻ എന്നൊരു മഹർഷി പോലും ഉണ്ട്.. യുക്തി കൊണ്ട് ചിന്തിക്കുന്നവർ അത് സ്വീകരിച്ച മതി... ആരും ഒന്നിനും നിർബന്ധിക്കുന്നില്ല . അതാണ് ഈർമാർഗത്തിൻ്റെ സ്വാതന്ത്ര്യം... ഇഷ്ട്ടം ഉള്ളതു പോലെ ചെയ്യാൻ... പറ്റും... ഭാരതം ഒരു രാജ്യത്തെയും ആക്രമിക്കാൻ പോയിട്ടില്ല... ഒരു രാജ്യത്തും മത പരിവർത്തനം ചെയ്യാൻ പോയിട്ടില്ല... അതാണ് സംസ്കാരം... എല്ലാരും ഇങ്ങോട്ട് വന്നപ്പോൾ സ്വാഗതം ചെയ്തിട്ടേ ഉള്ളു.. ഇവിടേ വന്നാണ് എല്ലാരും മത പരിവർത്തനം ചെയ്തു, ക്രിസ്ത്യൻ, മുസ്‌ലിം ഒക്കെ ആയത്... ഇവിടെ സനാതന ധർമ്മം എന്ന ഒറ്റ സംസ്കാരം മാത്രമെ ഉണ്ടായിരുന്നുള്ളൂ..❤
@00p851
@00p851 15 сағат бұрын
ചെറുപ്പത്തിൽ പറയും വെളിച്ചപ്പാടും / പൂതൻ, തിറ പോവുന്നിടത്തൊക്കെ ആ പ്രായത്തിൽ കഴിയാവുന്ന ദൂരം അവരുടെ പിന്നാലെ പോവുക പതിവായിരുന്നു .
@drashaajith
@drashaajith 17 сағат бұрын
Nice ❤
@DineshKumar-cj4xz
@DineshKumar-cj4xz 19 сағат бұрын
Lakshmi your style of talking is very good
@premakumari4529
@premakumari4529 Күн бұрын
2011 ൽ ചാർധാം പോയിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര . നല്ല വീഡിയോ നന്നായിട്ടുണ്ട്.
@flemingdiaz
@flemingdiaz Күн бұрын
What happened to your Drone?
@vipinvenu4286
@vipinvenu4286 Күн бұрын
Bro കുറച്ചായല്ലോ വീഡിയോ ഇട്ടിട്ട് എപ്പോഴും നോക്കാർ ഉണ്ട് പുതിയ വ്ലോഗ് വീഡിയോ വന്നോ എന്ന് എന്ത്പറ്റി 🤔
@flemingdiaz
@flemingdiaz Күн бұрын
Hari, Please drive slowly and carefully during rainy seasons, especially on mud roads.
@ajithagopinath1851
@ajithagopinath1851 Күн бұрын
Thanks ❤
@latha468
@latha468 Күн бұрын
Erukkum poova
@balachandrankj5492
@balachandrankj5492 Күн бұрын
ഇത് വല്ലതും സത്യം ആണോ?😢
@shailajat998
@shailajat998 Күн бұрын
Enthoru bangiya ellam. Vivaranam enthu rasa kelkkan. ❤❤❤. Melle pokanam ❤❤❤
@latha468
@latha468 Күн бұрын
So sweet of this amma. കണ്ണ് നിറഞ്ഞു പോയി
@shailajat998
@shailajat998 Күн бұрын
Hai Hari.... Kananum kelkkanum athi gambeeram. Valare sookshichu ponam. ❤❤❤❤❤
@tmharihari8072
@tmharihari8072 Күн бұрын
എല്ലാം നന്നായിരിക്കുന്നു
@chandrasekharansethumadhav8449
@chandrasekharansethumadhav8449 Күн бұрын
രാമായണത്തിലെ ഒന്നുംതന്നെ ഇന്ന് കാണാൻ പ്രയാസമാണ്.കാരണം ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുൻപ് നടന്ന കാര്യങ്ങൾ കേൾവികളിൽക്കൂടി നമ്മിലെത്തിച്ചേർന്നതാണ്.ശരിക്കും രാമായണപാരായണം മുഴുവൻ മനസ്സിലാക്കി വായിക്കുന്ന ഏവർക്കും മലസ്സിലാക്കാവുന്നതാണ്.
@user-jg6qz3nq9m
@user-jg6qz3nq9m Күн бұрын
കഴിഞ്ഞ തവണ നോർത്ത് ഇന്ത്യ പോയപ്പോ ഞാൻ വളിദ്വാർ സന്ദർശിച്ചു. എനിക്ക് ഇഷ്ടായി
@julitfcc5550
@julitfcc5550 Күн бұрын
. മനസിനു വളരെ സന്തോഷം നൽകിയ വീഡിയോ. വളരെ മനോഹരമായിരിക്കുന്നു. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@vanajame2363
@vanajame2363 Күн бұрын
രാവണൻ ഉണ്ടായിരുന്നു എന്ന് പറയുന്നത് ത്രേതയുഗത്തിൽ ആണ്,, അതിനു ശേഷം ആണ് ദ്വാപര യുഗം കൃഷ്ണ അവതാരം ഉണ്ടായയുഗം,, ഇപ്പോൾ ഉള്ളത് കലിയുഗവും,, ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോൾ ആണ് ഒരു യുഗം ഉണ്ടാവുന്നത്,,,, അതായത് 5000വർഷം മുൻപ് അല്ല രാവണന്റെ കോട്ട ഉണ്ടായിരുന്നു എന്ന് പറയുന്നത്,, അതിനും എത്രയോ മുൻപ്,,
@lakshmidevi816
@lakshmidevi816 Күн бұрын
👌👌
@drarunk7792
@drarunk7792 Күн бұрын
Lakshmi speaks good and feels more genuine
@venugopalkskondiyara7019
@venugopalkskondiyara7019 2 күн бұрын
Ravana is true 👍
@paul00740
@paul00740 2 күн бұрын
Oh I love the way they keep clean. നമ്മൾ മലയാളികളെ പോലെ തിന്ന് കഴിഞ്ഞ് waste വലിച്ചെറിയുന്നില്ല ❤️
@nanditarajeev5891
@nanditarajeev5891 2 күн бұрын
Recently ആണ് Tinpin stories കണ്ടു തുടങ്ങിയത്..കാണുമ്പോൾ പലപ്പോഴും പേടി തോന്നാറുണ്ട് .stay safe.. safety ആണ് first നോക്കേണ്ടത്.vlog super ആണ്..ഒരുപാട് ഇഷ്ടമായി
@devakikesavan1740
@devakikesavan1740 2 күн бұрын
സൂപ്പർ
@nanditharamesh8015
@nanditharamesh8015 2 күн бұрын
Where is Ravanan kottai? Only Ravanan rock?
@rasmimenon9275
@rasmimenon9275 2 күн бұрын
Super Hari👌👌❤️❤️
@athirashaji6122
@athirashaji6122 2 күн бұрын
Eth company la Lakshmi chechi job
@nirmalak4950
@nirmalak4950 2 күн бұрын
Nice to see... But such a risky endeavour to get back the drone..
@latha468
@latha468 2 күн бұрын
I have visited sreelanka on 2018 very true what Harilakshmi told
@nama1913
@nama1913 2 күн бұрын
Evde ..bhai
@padmanabhana7173
@padmanabhana7173 2 күн бұрын
ലങ്കയുണ്ടോ എന്നാൽ രാവണനും രാമനും ഉണ്ടായിരുന്നു.
@NikhilDascs-j4e
@NikhilDascs-j4e 2 күн бұрын
എന്റെ പേര് നിഖിൽ ദാസ്, കേരളത്തിൽ കാലിക്കറ്റ്‌ എന്ന നഗരത്തിൽ, ഞാൻ കുറച്ചു ദിവസങ്ങൾ ആയി ടിൻ പിൻ ഫാൻ, കുറെയേറെ എപ്പിസോഡുകൾ കണ്ടു, നന്നായി ചിത്രീകരിച്ചിരിക്കുന്നു, ഞാൻ യാത്ര വളരെയധികം ഇഷ്ടപെടുന്നു, എന്റെ യാത്രകൾ അധികവും ഡെൻസ് ഫോറെസ്റ്റ് ട്രെക്കിങ് ആണ്, ഹരിയുടെയും, ലക്ഷ്മിയുടെയും ലാളിത്യം വളരെ ഇഷ്ടപ്പെട്ടു, ആവർത്തന വിരസതയിൽ നിന്നും ഒരു മോചനം ആണ് ഓരോ യാത്രയും, വ്യത്യസ്ത മുഖങ്ങൾ, culture, ഭാഷ, ആഹാര രീതി, totally ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു, especially ഗ്രാമങ്ങളിൽ ഫോക്കസ് ചെയ്തത്,, തീർച്ചയായും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയും, ഇനിയും ടിൻ പിൻ ഉയരങ്ങൾ കീഴടക്കാൻ ഉള്ള ആത്മവിശ്വാസം ഞങ്ങൾ പകർന്നുതരുന്നു.
@user-if1vh5te4t
@user-if1vh5te4t 2 күн бұрын
Good bro
@vibanchikamedia845
@vibanchikamedia845 3 күн бұрын
😂enik kathi vaagikuna sookedu unde aviday ula motham verity edukym
@manojsivan9405
@manojsivan9405 3 күн бұрын
Fine 👌
@petrolhead6400
@petrolhead6400 3 күн бұрын
You guys🥺🤌🏻❤❤
@akhilvu2361
@akhilvu2361 3 күн бұрын
@sree5196
@sree5196 3 күн бұрын
Hare Krishana...... Hari om! Thank you bro....
@gangan2135
@gangan2135 3 күн бұрын
Hari super
@lathab6450
@lathab6450 3 күн бұрын
Excellent presentation 👏
@indurajeev7772
@indurajeev7772 3 күн бұрын
Gud vedio,thanku for sharing
@tmharihari8072
@tmharihari8072 3 күн бұрын
Superb
@mollypx9449
@mollypx9449 3 күн бұрын
Good seen
@mollypx9449
@mollypx9449 3 күн бұрын
Evide athilum stanerd annu
@mollypx9449
@mollypx9449 3 күн бұрын
Nachakka
@jeromvava
@jeromvava 3 күн бұрын
ഭയങ്കര വൈറൽ ആകുന്നു