അൽ ഹൂറുൽ ഈൻ | സ്വർഗ്ഗത്തിലെ ഇണകൾ| Sirajul Islam Balussery

  Рет қаралды 45,276

Sirajul Islam Balussery

Sirajul Islam Balussery

2 жыл бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
#Hoorulain_Swargathile_Inakal
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com/

Пікірлер: 186
@abdulnassernasser3535
@abdulnassernasser3535 2 жыл бұрын
അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദ്വാസിൽ ഉൾപ്പെടുന്നവരുടെ കുട്ടത്തിൽ നമ്മളെയും ഉൾപ്പെടുത്തട്ടെ ആമീൻ
@BoldKing71
@BoldKing71 2 жыл бұрын
ആമീൻ
@SaidAli-iv8px
@SaidAli-iv8px 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@babucpmon2118
@babucpmon2118 2 жыл бұрын
ആമീൻ
@kadeejathulmariya158
@kadeejathulmariya158 Жыл бұрын
Ameen
@AsraeelGaming
@AsraeelGaming Жыл бұрын
Ameen
@fathimazahra7029
@fathimazahra7029 2 жыл бұрын
സ്വർഗത്തിൽ പുരുഷന്നു കിട്ടുന്ന ഹൂറുൽ ഐൻ നു ഇത്രയധികം വിശദീകരണം നൽകുമ്പോൾ, സ്ത്രീക്ക് ഒരു ഇണ മാത്രമേ ഉണ്ടാവൂ എന്നും, അതാണ്‌ ന്യായമെന്നും പറയുന്നതിൽ അനീതി തോന്നും, സ്വാഭാവികം.. സ്ത്രീക്ക് തീർച്ചയായും അതിമനോഹരമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. പുരുഷന്നു കിട്ടുന്ന പോലെ തന്നെ.. സ്വർഗത്തിൽ യാതൊരു അനീതിയും ഉണ്ടാവില്ല.. ഇണയുടെ കാര്യവും അതുതന്നെ.. ഒരു ഇണയാണെങ്കിലും, ഈ ലോകത്തു ലഭിക്കുന്നപോലെയല്ല സ്വർഗത്തിൽ ലഭിക്കുന്ന ഇണ. സൗന്ദര്യത്തിന്റെ കാര്യത്തിലും, അതുപോലെ സ്വഭാവത്തിന്റെ കാര്യത്തിലും സ്ത്രീ അത്യധികം തൃപ്തിപ്പെടുന്ന തരത്തിൽ തന്നെ, ഇണയെ ലഭിക്കുന്നതാണ്.. തനിക്ക് കിട്ടിയ ഇണയിൽ പൂർണത അവൾക്ക് ലഭിക്കുന്നതാണ്.. യാതൊരു പോരായ്മയും ഉണ്ടാവുന്നതല്ല.. ഹൂറുൽ ഐൻ എത്രത്തോളം തങ്ങളുടെ പുരുഷന്നെ തൃപ്തിപ്പെടുത്തുന്നുവോ.. അത്രത്തോളം തന്നെ സ്ത്രീയെ അവളുടെ ഇണ തൃപ്തിപ്പെടുത്തുന്നതാണ്.. ശരീരവും, ശബ്ദവും സ്വഭാവവും എല്ലാം തന്നെ equally സുന്ദരമാണ്.. അതുപോലെ, സ്വർഗത്തിൽ എത്തുന്ന ഓരോ സ്ത്രീയും അതിമനോഹരി ആയിരിക്കും.. അവൾ ഈ ലോകത്തുള്ള രൂപത്തിലല്ല സ്വർഗത്തിൽ ചെന്നാൽ കാണപ്പെടുക.. അവളുടെ ഭംഗി പതിന്മടങ്ങു വർധിച്ചിട്ടുണ്ടാവും.. യാതൊരു മനോവിഷമവും അവളെ ബാധിക്കുകയില്ല.. സ്വർഗത്തിൽ സ്ത്രീക്കും തുല്യമായ തൃപ്തി ലഭിക്കുന്നതാണ്. ഡോക്ടർ സാകിർ നായിക് ന്റെ പ്രസംഗം കേട്ടാൽ ഒരുപാട് സംതൃപ്തി തോന്നും.. ഹൂറുൽ ഐനെ കേൾക്കുമ്പോൾ സ്ത്രീകൾ ചിന്താവിഷ്ടരാവേണ്ട കാര്യമില്ല.. ആദ്യം നമുക്ക് സ്വർഗം ലഭ്യമാവണം.. സ്ത്രീക്കും , പുരുഷന്നും.. അതിനു വേണ്ടി ഒരുപാട് കടമ്പകളുണ്ട്.. അതെല്ലാം കടന്നു, നമുക്ക് സ്വർഗം ലഭിക്കാൻ പ്രാർഥിക്കുക.. ആരും സ്വർഗത്തിൽ നിരാശപ്പെടേണ്ടി വരില്ല.. 🥰 ഇൻ ഷാ അല്ലാഹ്..
@pmr9766
@pmr9766 2 жыл бұрын
അതെ ഫെമി ജന്നാത്തിൽഫിർദൗസിൽ കുടുബസമേദം നമെമ ഉൾപെടുത്തുമാറാകട്ടെ ആമീൻ
@shabnafasal8387
@shabnafasal8387 2 жыл бұрын
Jazakallah Khaira sister 🥰 Well said
@nazilabdulla1667
@nazilabdulla1667 2 жыл бұрын
Ameen..
@fathimazahra7029
@fathimazahra7029 2 жыл бұрын
@@pmr9766 ആമീൻ... 🤲🏻♥️
@faiz3565
@faiz3565 2 жыл бұрын
ഈ ലോകത്ത് പടച്ചതമ്പുരാൻ സംവിധാനിച്ച ശാസ്ത്ര സത്യങ്ങൾ മനുഷ്യൻ കണ്ടുപിടിച്ച് കൊണ്ടേ ഇരിക്കുന്നുള്ളൂ അതുപോലെ സ്വർഗ്ഗത്തിന്റെ വിഷയത്തിലും നമ്മുടെ നിഗമനങ്ങളും വർണ്ണനകളും പകുതി പോലും ആവണമെന്നില്ല ഉദാ: ഒരു 500 കൊല്ലം മുന്നേ ജീവിച്ച ഒരു വ്യക്‌തിയോട് ഇന്നത്തെ നമ്മുടെ മൊബൈലിനെ കുറിച്ച് പറഞ്ഞാൽ അയാൾ എത്ര അജഞ നായിരിക്കുമോ അതിനെക്കാൾ എത്രയോ മടങ്ങ് നമ്മൾ റബ്ബിന്റെ സൃഷ്ടിയായ സ്വർഗ്ഗത്തെക്കുറിച്ച് അജഞരായിരിക്കാം പിന്നെ ഹൂറുല്ലിങ്ങളെ വർണ്ണിക്കാൻ കാരണം ചിലപ്പോൾ പുരുഷന്റെ സൃഷ്ടിപ്പിലെ ജൈവികമായ ലൈംഗിക വെത്യാസങ്ങൾ കൊണ്ടുമാവാം അക്ബർ സാഹിബിന്റെ ഒരു പ്രഭാഷണത്തിൽ ഒരു പുരുഷൻ സ്ത്രീയെ കാണുമ്പോൾ അവന്റെ തലച്ചോറിൽ ഉണ്ടാവുന്ന മാറ്റങ്ങളും നേരേ തിരിച്ചും വിവരിച്ചിരുന്നു അതിൽ ആ സമയത്ത് പുരുഷന്റെ ഹോർമോൺ ഉൽപാദനം സ്ത്രീയെക്കാൾ എത്രയോ മടങ്ങാണ് ഉണ്ടാവുക എന്നും പറഞ്ഞിരുന്നു എന്ത് തന്നെ ആയാലും അള്ളാഹുവിന്റെ സൃഷ്ടിപ്പിനെയും സംവിധാനത്തെയും നമുക്ക് പൂർണ്ണമായി അറിയില്ല അള്ളാഹു അഹ്‌ലം പടച്ച റബ്ബ് നമ്മുടെ എല്ലാ ബലഹീനതകളും തിൻമകളും മറച്ചുവയ്ക്കുകയും മായ്ച്ച് കളയുകയും വിചാരണ വേളയിൽ നൻമയുടെ ഭാഗം ഘനം തൂങ്ങുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടി തരികയും ചെയ്യുമാറാകട്ടെ
@mohamedashraf9669
@mohamedashraf9669 2 жыл бұрын
മാഷാ അല്ലാഹ് വർണ്ണനക്കുള്ള താങ്കളുടെ കഴിവ് അപാരം തന്നെ അല്ലാഹു നില നിർത്തി തരട്ടെ .
@asharafraj7213
@asharafraj7213 2 жыл бұрын
ആമീൻ
@shamnadaymu4379
@shamnadaymu4379 Жыл бұрын
Aameen
@kadeejathulmariya158
@kadeejathulmariya158 Жыл бұрын
Ameen
@iqbalmh9080
@iqbalmh9080 Жыл бұрын
Ameeen ya rabb
@noufalnoufal8521
@noufalnoufal8521 2 жыл бұрын
താങ്കളുടെ വർണന വെച്ച് ഹൂറുൽ ഈങ്ങളെ എത്ര കണ്ടു ഭാവനയിൽ കാണാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല.. അപ്പോഴെല്ലാം ഈ ഇഹാലോകത്തെ പെണ്ണാണ് മനസ്സിൽ വരുന്നത്.. എന്റെ ഭാവനയുടെ പരിമിതിയാവാം 😔..
@SairabanuNp-jt7ni
@SairabanuNp-jt7ni 9 ай бұрын
😅
@SK-gm7ge
@SK-gm7ge 9 ай бұрын
@@SairabanuNp-jt7ni എന്താ മോനെ ചിരിക്കൂന്നേ. ഭൂമിയിലെ സ്ത്രീകളിൽ നിന്നും ഉപദ്രവം നേരിടേണ്ടി വരുമ്പോൾ ആയ്യാളുടെ ഹൂറുൽ ഈൻ ഭാര്യമാർ ഭൂമിയിലെ ഭാര്യമാരെ നശിച്ചു ഇല്ലാതെ പോട്ടെ എന്ന് ശപിക്കും. എന്റെ ഇണയെ ഉപദ്രവിക്കുന്ന സ്ത്രീയെ നീ നശിച്ചു ഇല്ലാതെ ആയിത്തീരേണമേ. അവർ നിങ്ങളുടെ കൂടെ ഭൂമിയിൽ താൽക്കാലികം മാത്രമാണ് മരണ ശേഷം അവർ നിങ്ങളിൽ നിന്ന് ഞങ്ങളിലേക്ക് വന്നു ചേരും അത് വരേക്കുമാത്രമേ അവർ നിങ്ങളോട് ഒപ്പം ഉണ്ടാവുകയുള്ളൂ.
@hiza_binth_razak3782
@hiza_binth_razak3782 Ай бұрын
😂😅😂😂
@asharafahammedali8768
@asharafahammedali8768 2 жыл бұрын
ഭൂമിയിലുള്ള സജ്ജനങ്ങളായ സ്ത്രീകൾക്ക് നൽകുന്ന ഇതുപോലുള്ള അനുഗ്രഹങ്ങൾ കൂടി വിശദീകരിച്ചാൽ കൊള്ളാം
@mohamedashraf9669
@mohamedashraf9669 2 жыл бұрын
അത് ഖുർആനിൽ പറഞ്ഞിട്ടില്ല . പിന്നെങ്ങനെ ഉസ്താദ് പറയും
@muhammedajmalea6016
@muhammedajmalea6016 2 жыл бұрын
@@mohamedashraf9669 .... അറിവില്ലെങ്കിൽ മിണ്ടാതിരി🤫
@mohamedashraf9669
@mohamedashraf9669 2 жыл бұрын
@@muhammedajmalea6016 ഓ ഓ ഓ
@famenvlog6232
@famenvlog6232 2 жыл бұрын
👍🏼👍🏼
@mohamedashraf9669
@mohamedashraf9669 2 жыл бұрын
@@paralleluniverse298 എങ്കിൽ പറയു
@vasim544
@vasim544 2 жыл бұрын
الحمد لله رب العالمين അല്ലാഹുവിന്റെ വിശാലമായകാരുണ്യo എത്രയോ മഹത്വം അല്ലാഹു സൃഷ്ടിച്ച സൗന്ദര്യം അതിനെ മറികടക്കുന്ന വെല്ലുന്ന ഒന്നുമില്ല അത് ഈ ലോകത്ത് തന്നെ പ്രകടമാണല്ലോالحمد لله حمدا كثيرا طيبا مباركا فيه
@anushsam9548
@anushsam9548 2 жыл бұрын
Nanamille irupathonnam noottandilum ithokke pokkipidichu. Varan...kashtam
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...
@sulfiker2114
@sulfiker2114 2 жыл бұрын
Alhamdulillahi rabbul aalameen 🤲 Alhamdulillah subhanallah Allahu Akbar 💚
@shabnafasal8387
@shabnafasal8387 2 жыл бұрын
Masha Allah 👍
@peekeyolive6507
@peekeyolive6507 2 жыл бұрын
Well explained. Very good. Alhamdulillah....
@suneerasuneera5175
@suneerasuneera5175 2 жыл бұрын
Barakallah
@nehyan4572
@nehyan4572 2 жыл бұрын
Mashaallah 👍👍
@safwancp1225
@safwancp1225 2 жыл бұрын
Masha allah
@SaidAli-iv8px
@SaidAli-iv8px 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 👍ബാറകല്ലാഹ്‌ ഫീകും ജസാകാല്ലാഹ്‌ ഹൈറാ
@shabeebthachu3044
@shabeebthachu3044 2 жыл бұрын
Allahuve എന്റെ പ്രതീക്ഷ നിന്റെ അടുക്കലാണ് ഞാൻ വാടകക്ക് താമസിക്കുന്നത് കാരണം എനിക്ക് പെണ്ണ് കിട്ടുന്നില്ല ഞാനൊരു സലഫിയാണ്. സലഫികൾ പോലും ദുനിയാവിന്റെ കാര്യമാണ് ചോദിക്കുന്നത് മതത്തെ പിറകിൽ ആക്കിക്കൊണ്ട് എന്റെ റബ്ബിൽ ഞാൻ ഭര മേല്പിക്കുന്നു 😔😊
@yasin_Ko
@yasin_Ko 7 ай бұрын
Elon Musk vare vadagakk aan thamadkkunath ......😅
@iamsajee1735
@iamsajee1735 2 жыл бұрын
Aameen 🤲
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 2 ай бұрын
Masha❤Allah🇸🇦❤
@shahabaztly8517
@shahabaztly8517 2 жыл бұрын
Hoorul Ayn 💜💙❤️💚😘🥰🥰😍✌️💪🏻
@babucpmon2118
@babucpmon2118 2 жыл бұрын
ഇൻ ശാ അല്ലാഹ്
@hasenathayyi1852
@hasenathayyi1852 7 ай бұрын
I'm waiting
@hafa1525
@hafa1525 2 жыл бұрын
Alhamdulillah
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@abdullavatakara9632
@abdullavatakara9632 2 жыл бұрын
كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٖ ഖുർആനിൽ ഹൂറു ഈൻ എന്ന് മാത്രമാണല്ലോ കാണുന്നത്... ൽ എന്ന പ്രയോഗം, ജനങ്ങളിൽ അത് സുപരിചിതമായ വാക്കായതിനാൽ ഉസ്താദ് എഴുതിയതാവാം എന്ന് കരുതുന്നു....❤️
@ShareefNP-xz9np
@ShareefNP-xz9np Жыл бұрын
Yaa Allah nammude bharyamare hoorunleengalude koottathile ulpeduthane allah
@imhere5225
@imhere5225 11 ай бұрын
Appo backi 71 per Matt aarudeyo bharya aayirikkum alle😍
@ayanaydin5549
@ayanaydin5549 2 жыл бұрын
👍👍🤲
@sheebunnisakavungal1590
@sheebunnisakavungal1590 2 жыл бұрын
سبحان الله
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍👍👍
@awatarwahab7471
@awatarwahab7471 2 жыл бұрын
👍👍
@salmakp1446
@salmakp1446 3 ай бұрын
ഭൂമിയിലെ സജ്ജനങൾ ആയ സ്ത്രീകൾക്ക് സ്വർഗത്തിൽ എന്തെല്ലാം ഉണ്ട് ഉസ്താദേ വിശദികരിച്ചാലും
@sanasahad9900
@sanasahad9900 2 жыл бұрын
🤲👍
@abiazu6956
@abiazu6956 2 жыл бұрын
Enik nte rabbinte sneham mathi rabbine neritt kand jeevikanam
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
Yes 😔
@sheebunnisakavungal1590
@sheebunnisakavungal1590 2 жыл бұрын
kindly speak about the bank intrest and how can we use it for social activities or the Islamic vision about it إن شاء الله
@hexxor2695
@hexxor2695 7 ай бұрын
12:02 *ആ ചിരി ഇഷ്ട്ടപെട്ടു 🙂*
@westmedia4325
@westmedia4325 2 жыл бұрын
ഇതെല്ലാം ആണുങ്ങൾക് ആണല്ലോ..... പെണ്ണിന് ഇത്പോലെ ഒരു സുഖങ്ങൾ എവിടെയും വിശദീകരിക്കുന്നത് കേട്ടില്ലല്ലോ
@adiladil2481
@adiladil2481 2 жыл бұрын
Pennugalk naragathe kurichi an koodudalum parayunnullu😌😌
@westmedia4325
@westmedia4325 2 жыл бұрын
പെണ്ണിന് പാലപുരുഷന്മാരുമായി സ്വർഗത്തിലെങ്കിലും ബന്ധപ്പെടാൻ ആഗ്രഹം ഉണ്ടാകില്ലേ... അതല്ല സ്വർഗത്തിലും വിവേജനം ഉണ്ടെന്നാണ് പറയുന്നത്
@user-yj6vj8co3s
@user-yj6vj8co3s 2 жыл бұрын
സ്വർഗത്തിൽ പുരുഷന്നു കിട്ടുന്ന ഹൂറുൽ ഐൻ നു ഇത്രയധികം വിശദീകരണം നൽകുമ്പോൾ, സ്ത്രീക്ക് ഒരു ഇണ മാത്രമേ ഉണ്ടാവൂ എന്നും, അതാണ് ന്യായമെന്നും പറയുന്നതിൽ അനീതി തോന്നും, സ്വാഭാവികം.. സ്ത്രീക്ക് തീർച്ചയായും അതിമനോഹരമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. പുരുഷന്നു കിട്ടുന്ന പോലെ തന്നെ. സ്വർഗത്തിൽ യാതൊരു അനീതിയും ഉണ്ടാവില്ല.. ഇണയുടെ കാര്യവും അതുതന്നെ. ഒരു ഇണയാണെങ്കിലും, ഈ ലോകത്തു ലഭിക്കുന്നപോലെയല്ല സ്വർഗത്തിൽ ലഭിക്കുന്ന ഇണ. സൗന്ദര്യത്തിന്റെ കാര്യത്തിലും, അതുപോലെ സ്വഭാവത്തിന്റെ കാര്യത്തിലും സ്ത്രീ അത്യധികം തൃപ്തിപ്പെടുന്ന തരത്തിൽ തന്നെ, ഇണയെ ലഭിക്കുന്നതാണ്.. തനിക്ക് കിട്ടിയ ഇണയിൽ പൂർണത അവൾക്ക് ലഭിക്കുന്നതാണ്. യാതൊരു പോരായ്മയും ഉണ്ടാവുന്നതല്ല.. ഹൂറുൽ ഐൻ എത്രത്തോളം തങ്ങളുടെ പുരുഷനെ തൃപ്തിപ്പെടുത്തുന്നുവോ.. അത്രത്തോളം തന്നെ സ്ത്രീയെ അവളുടെ ഇണ തൃപ്തിപ്പെടുത്തുന്നതാണ്. ശരീരവും, ശബ്ദവും സ്വഭാവവും എല്ലാം തന്നെ equally സുന്ദരമാണ്.. അതുപോലെ, സ്വർഗത്തിൽ എത്തുന്ന ഓരോ സ്ത്രീയും അതിമനോഹരി ആയിരിക്കും.. അവൾ ഈ ലോകത്തുള്ള രൂപത്തിലല്ല സ്വർഗത്തിൽ ചെന്നാൽ കാണപ്പെടുക.. അവളുടെ ഭംഗി പതിന്മടങ്ങു വർധിച്ചിട്ടുണ്ടാവും.. യാതൊരു മനോവിഷമവും അവളെ ബാധിക്കുകയില്ല.. സ്വർഗത്തിൽ സ്ത്രീക്കും തുല്യമായ തൃപ്തി ലഭിക്കുന്നതാണ്. ഡോക്ടർ സാകിർ നായിക് ന്റെ പ്രസംഗം കേട്ടാൽ ഒരുപാട് സംതൃപ്തി തോന്നും.. ഹൂറുൽ ഐനെ കേൾക്കുമ്പോൾ സ്ത്രീകൾ ചിന്താവിഷ്ടരാവേണ്ട കാര്യമില്ല.. ആദ്യം നമുക്ക് സ്വർഗം ലഭ്യമാവണം.. സ്ത്രീക്കും പുരുഷന്നും.. അതിനു വേണ്ടി ഒരുപാട് കടമ്പകളുണ്ട്.. അതെല്ലാം കടന്നു നമുക്ക് സ്വർഗം ലഭിക്കാൻ പ്രാർഥിക്കുക.. ആരും സ്വർഗത്തിൽ നിരാശപ്പെടേണ്ടി വരില്ല.. - ഇൻ ഷാ അല്ലാഹ്..
@imhere5225
@imhere5225 11 ай бұрын
​@@user-yj6vj8co3snokki irunno 😂
@user-io4uq7gc3j
@user-io4uq7gc3j Ай бұрын
​@@westmedia4325പര പുരുഷന്‍മാരുമായോ നാണമില്ലെ.
@sahlacreations8212
@sahlacreations8212 Жыл бұрын
Assalamu Alaikum... സത്യത്തിൽ നമ്മുടെ ഭർത്താവിന് അവിടെ മറ്റൊരു ഇണയും കൂടെ ഉണ്ട് എന്നത് കേട്ടപ്പോൾ വല്ലാത്ത ഒരു നൊമ്പരം തോന്നുന്നു... അല്ലാഹുവിനെ വെല്ലു വിളിക്കുക യോ ധിക്കാരം കാണിക്കുകയോ ഒന്നുമല്ല,,, വേറൊരു പെണ്ണും കൂടെ സ്നേഹം പങ്ക് വെക്കാൻ ഉണ്ടാകുമ്പോൾ ഈ ലോകത്തും തോന്നുന്ന ഒരു സങ്കടം,,, അത്ര മാത്രം,,,,😌😌
@imhere5225
@imhere5225 11 ай бұрын
Ninne koodathe 71 per und .. total 72 aan 😊
@SairabanuNp-jt7ni
@SairabanuNp-jt7ni 9 ай бұрын
അതിവിടെന്നെ ഉണ്ടാകു സഹോദരി അവിടെ എത്തുമ്പോൾ ഉണ്ടാവില്ല കാരണം അവിടെ അസൂയ കുശുമ്പ് ഒന്നും തന്നെയില്ലല്ലോ അല്ലാഹു അവിടെ എത്താൻ ഭാഗ്യം നൽകട്ടെ 😔😢ആമീൻ
@user-ee9yt4er5h
@user-ee9yt4er5h 3 ай бұрын
സഹോദരി ഈ ലോകത്ത് നിങ്ങളും നികളുടെ ഭർത്താവും ഹാപ്പി ആനെകിൽ അവിടെയും നിങ്ങളുടെ ഇണ അവർ തന്നെ ആണ്. അല്ലഹു നീതിമാനാണ് അവിടെ ആരെയും അള്ളാഹു nirashapeduthukayilla🤍പേടിക്കണ്ട 🤍
@user-io4uq7gc3j
@user-io4uq7gc3j Ай бұрын
അവിടെ ഭര്‍ത്താവ് ഭാര്യ എന്നൊന്നില്ല.ആര്‍ക്കും ആരുടെ കൂടെയും നടക്കാം എന്നൊക്കെയാണ് .
@safeeram7908
@safeeram7908 2 жыл бұрын
Aameen
@khadeejahassan160
@khadeejahassan160 2 жыл бұрын
Njan nomb 24n dubail vannu appo enik 29 nomban kittiyad natil 30. Ivdeyum 30 njan oru nomb nottu veettendadundo
@shamazalhikami4410
@shamazalhikami4410 2 жыл бұрын
വേണ്ട
@salmakp1446
@salmakp1446 3 ай бұрын
അൽഹംദുലില്ലാഹ്. പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂർ ഈൻ. സ്ത്രീകൾക്ക് ഒന്നും ഇല്ലേ ഉസ്താദേ സ്വർഗത്തിൽ. വിശദികരിച്ചാലും 😔
@thabithnk6967
@thabithnk6967 2 ай бұрын
{ وَمَن یَعۡمَلۡ مِنَ ٱلصَّـٰلِحَـٰتِ مِن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنࣱ فَأُو۟لَـٰۤىِٕكَ یَدۡخُلُونَ ٱلۡجَنَّةَ وَلَا یُظۡلَمُونَ نَقِیرࣰا } [Surah An-Nisāʾ: 124]ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
@thabithnk6967
@thabithnk6967 2 ай бұрын
ഇനിയും ഒരുപാട് തെളിവ് കൾ താങ്കൾ ക്ക് വേണ്ടി നൽകാൻ കഴിയും, സ്ത്രീകളോടും ഒരു തുള്ളി അനീതി അവിടെ താങ്കൾക്ക് കാണാൻ കഴിയില്ല
@TRIGER_FF
@TRIGER_FF 2 жыл бұрын
സ്വർഗത്തിൽ സൽസ്വഭാവികളായ ദുനിയാവിലെ സ്ത്രീക്കാണ് ഹൂരുളീങ്ങളേക്കാൾ സ്ഥാനം.അതും usthad ഇന്ഷാ അല്ലാഹ് പറയും. അള്ളാഹു അനീതികാണിക്കുന്നവനല്ല. അള്ളാഹു എല്ലംവെളുപ്പെടുത്തിയിട്ടില്ല. ഈ ലോകത്തെ കാര്യങ്ങളെ വെച്ച് compare ചെയ്യണ്ട. ഈ ലോകം അള്ളാഹു എങ്ങനെ ഭംഗിയായി ഉണ്ടാക്കിയിരിക്കുന്നു.!ഓരോ സൃഷ്ടികളേ എങ്ങനെ സൃഷ്ടി ചിരിക്കുന്നു?അതുകൊണ്ട് സ്വർഗം നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ല. അള്ളാഹുവും അവന്റെ റസൂലും ചില സൂചനകൾ മാത്രമാണ് തന്നിട്ടുള്ളത്. അള്ളാഹു ആരോടും അനീതി കാണിക്കുകയില്ല.അല്ലാഹുവിലുള്ള പ്രതീക്ഷ ഒരിക്കലും കൈവിടരുത്. സ്ത്രീ ഇത്ര ഇബാദത് ചെയ്താൽ മതി പുരുഷൻ ഇത്ര ഇബാദത് ചെയ്താൽ മതി എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലാഹുവിന്റെ സൃഷ്ടിയാണ് ഈ ആണും പെണ്ണുമെല്ലാം അതുപോലെ ഹൂരുളീങ്ങളും.അള്ളാഹു നമ്മുടെ ചിന്തകളെയും പരീക്ഷിക്കും. ആണും പെണ്ണും പരസ്പരം താഴ്ത്തി കെട്ടി സംസാരിക്കരുത്. അള്ളാഹു അവന്റെ മുൻപിൽ ഇബാദത് ചെയുന്നവനാണ് സ്ഥാനം വെച്ചിരിക്കുന്നത്. അല്ലാതെ ആണിന് പെണ്ണിന് എന്ന് പറഞ്ഞിട്ടല്ല. ആണിന്റെയും പെണ്ണിന്റെ ന്റെയും അല്ലാഹുവിലുള്ള പ്രതീക്ഷ ഒട്ടും കുറക്കാത്ത നിലയിൽ വേണം കാര്യങ്ങൾ പറയാൻ അല്ലെങ്കിൽ ആരിൽ നിരാശ വരുത്തിയോ അതിന്റെ ശിക്ഷ കൂടി കിട്ടും.നന്മ പറഞ്ഞു ശിക്ഷ വാങ്ങരുത്. നമ്മൾ അറ്റവും മുറിയും വെച്ച് പൊലിപ്പിക്കരുത്.സ്വർഗം ആർക് എന്നാ ചോദ്യത്തിനുള്ളതു മാത്രമാണ് ഈ ലോകത്തെ ജീവിതം.എനിക്ക്(ആണ് /പെണ്ണ് ) എന്റെ അല്ലാഹുവിനു വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചു മുന്നിലെത്താൻ ശ്രമിക്കുക. അള്ളാഹു സൽസ്വഭാവികളെ nirashapeduthilla
@ahmedchakkarathody8222
@ahmedchakkarathody8222 2 жыл бұрын
വിജനമായ സ്ഥലത്ത് വെച്ച് ജിന്നിനോടും മലക്കിനോടും പ്രാർത്തിക്കാം എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു സ്വർഗം നിഷിദ്ധമാണ് ഏതു പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവിനെ മാത്രം വിളിക്കുന്ന ആരാധിക്കുന്ന ഒരു കൊച്ചു സമൂഹമുണ്ട് ആർക്കാണ് സ്വർഗം
@haziljrhaziljr7056
@haziljrhaziljr7056 2 жыл бұрын
Njangulum allahuvinode mathram prathikanam ennee vadham thaanayaanee mujahid wisdom
@ChabuSabu
@ChabuSabu 2 ай бұрын
സ്വർഗ്ഗത്തിൽ ആണിനും ഹൂറിക്കും ജട്ടിയിടാൻ സമയമുണ്ടാവില്ല എന്നർത്ഥം ,
@paralleluniverse298
@paralleluniverse298 10 ай бұрын
ദുനിയാവ് മടുത്തു ശെരിക്കും മടുത്തു എനിക്കു സ്വർഗത്തിൽ പോയാൽ മതി ഇനി അതിലോട്ടു ശ്രദ്ധ കേന്ദ്രി കരിക്കണം. ദുനിയാവിലെ ഭാര്യമാരിൽ ഒട്ടും പ്രതീക്ഷ ഇല്ലാ.
@redraprs8828
@redraprs8828 6 ай бұрын
3:15
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
It was narrated from Mu'adh bin Jabal that: the Messenger of Allah said: "No woman annoys her husband but his wife among houris (of Paradise) says: 'Do not annoy him, may Allah destroy you, for he is just a temporary guest with you and soon he will leave you and join us."
@najeebtk3559
@najeebtk3559 Жыл бұрын
From where did you get this bro..? 👏
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
@@najeebtk3559 source is widely available on google search.
@yahakoob
@yahakoob 2 жыл бұрын
Enta Rabbe kothiyayitu padailla .enikoeu swalihathaya innaye vennam boomiyil .pls helps me .
@najmaali1939
@najmaali1939 7 ай бұрын
Maashah allah
@naazpullaranaazpullara4274
@naazpullaranaazpullara4274 2 жыл бұрын
ഭൂമിയിൽ തങ്ങളോടപ്പൊമുണ്ടായിരുന്ന ഇണകൾ സ്വർഗത്തിലുമുണ്ടാവും എന്നറിയാൻ കഴിഞ്ഞു (അള്ളാഹു അക്ബർ ) പക്ഷേ.. അവരിൽ (ഭൂമിയിലെ ഇണകളിൽ ) അവർ സ്വർഗ്ഗ പ്രവേശനത്തിന് അർഹരാല്ലാത്തവരാണെങ്കിലോ..?? ഭൂമിയിൽ തിന്മയിൽ ജീവിച്ചവരാണെങ്കിലോ??
@Path450
@Path450 2 жыл бұрын
സ്വർഗ്ഗ പ്രവേശനത്തിന് അർഹർ അല്ല എങ്കിൽ കൂടെ ഉണ്ടാവുകയില്ല
@mohamedashraf9669
@mohamedashraf9669 2 жыл бұрын
കഥയിൽ ചോദ്യമില്ല സുഹൃത്തേ
@naazpullaranaazpullara4274
@naazpullaranaazpullara4274 2 жыл бұрын
@@mohamedashraf9669 നിശ്ചയമായും നിന്നെ സൃഷ്‌ടിച്ച നാഥന്റെ അടുത്തേക്കാണ് നിന്റെ മടക്കവും.. അന്ന് നീയൊക്കെ പറയും " ഞാൻ മണ്ണായി പോയിരുന്നേൽ എത്ര നന്നായേനെ.. " എന്ന് 😄
@mohamedashraf9669
@mohamedashraf9669 2 жыл бұрын
@@naazpullaranaazpullara4274 ഹ ഹ ഹ ചിരിപ്പിച്ചു കൊല്ലുമോ
@JosephPeter-cb1nt
@JosephPeter-cb1nt 2 жыл бұрын
ഉസ്താദ് മാരെ ഈ സയെ - യേശുവിനെ ആദരിക്കുന്നവർ ഈ സ യുടെ വചനത്തിലും വാഗ്ദാനത്തിലും വിശ്വസിക്കണം. ഈ സ വാഗ്ദാനം ചെയ്തതു് സഹായകനായ പരിശുദ്ധാത്മാവിനെ യാണ്, ഈ സഹായകൻ മുഹമ്മദ് നബിയാണെന്ന് തെറ്റായി പഠിപ്പിച്ചതു കൊണ്ടാണ് സ്വർഗ്ഗത്തെക്കുറിച്ച് തെറ്റായ അറിവ് പഠിപ്പിക്കുന്നത് .ഈ സ വാഗ്ദാനം ചെയ്യത തു പരിശുദ്ധാത്മാവിനെ മാത്രം അല്ല ' എന്നെ അവനു വെളിപ്പെടുത്തും. എന്നും ഉണ്ട് .യോഹന്നാൻ, 14, 15 - 21-ൽ) സ്വർഗ്ഗിയ ശരിരവും നമ്മുടെ (ഭൗതിക ) ശരി രവും തമ്മിൽ വ്യത്യാസം ഉണ്ട്. ഈ സ പറഞ്ഞു സ്വർഗ്ഗത്തിൽ കല്ല്യാണം കഴിക്കൽ ഒന്നും ഇല്ല: വിശ്വാസിക്കുക ' അനുതപിക്കുക; ഈ സ യുടെ വാഗ്ദാനം ലഭിക്കും വരെ പ്രാർത്ഥിക്കുക. എല്ലാം മനസ്സിലാകും. സ്നേഹത്തോടെ
@shafeequeparappan792
@shafeequeparappan792 2 жыл бұрын
പരിശുദ്ധത്മാവാണ് മുഹമ്മദ്‌ റ എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളുടെ പുരോഹിതന്മാരായിരിക്കും. മുസ്ലിംകൾക്ക് അങ്ങനെ ഒരു വിശ്വാസമില്ല. ബൈബിൾ നോക്കിയല്ല മുസ്ലിംകൾ സ്വർഗത്തെ മനസ്സിലാക്കുന്നത്. ഖുർആനും നബി വചനങ്ങളും അതിന് മതിയായതാണ്.
@karakunnam3943
@karakunnam3943 Жыл бұрын
വാഗ്ദാനം ചെയ്ത പരിശുദ്ധത്മാവ് ഈസ അക്ക് ശേഷം വരേണ്ടതല്ലേ, എന്നാൽ യേശുവിന്റെ ജീവിതകാലഖട്ട ത്തിലും ,മുൻപും പിൻപും ഭൂമിയിൽ പ്രുവർത്തിച്ചിരുന്നതിന്റെ സംഭവങ്ങൾ ബൈബിൾ പറയുന്നുണ്ടല്ലോ, തന്നെയുമല്ല തൻ കേട്ട കാര്യങ്ങൾ മാത്രം പറയുന്ന യേശുവിനു അവൻ പറയാത്ത മഹത്വം കല്പിച്ചു കൊടുക്കേണ്ടതില്ല, ബ്രഹ്മാവും ശിവനും വിഷ്ണുവും പ്രാർത്ഥിച്ചവനോട്, യേശു രക്തം വിയർത്തു പ്രാർത്ഥിച്ചവനോട്, ഇവരുടെയെല്ലാം പൂർത്തികരണവുമായി വന്ന അന്ത്യ പ്രവാചകൻ മുഹമ്മദ്‌ പരിചയപ്പെടുത്തിയ ആ ഏക ദൈവമുണ്ടല്ലോ അവനോടാണ് മനുഷ്യന് ബാധ്യത, ആരാധനക്ക് അർഹൻ അവൻ മാത്രം, അവനൊഴിച്ചു മറ്റെല്ലാം പടപ്പുകൾ മാത്രം, വിശ്വാസം അതു ദൈവത്തിന്റെ ദാനമാണ്, അവൻ വിചാരിച്ചിരുന്നാൽ ഭൂമിയിലുള്ള സകല മനുഷ്യരും വിശ്വാസികളാവുമായിരുന്നു, ഒരേ വചനം കൊണ്ട് വിശ്വാസികളെയും അവിശ്വാസികളെയും സൃഷ്ടിക്കുന്ന അവന്റെ നാമം എത്ര മഹോന്നതം,, അറിയാനും മനസിലാക്കാനും നാഥൻ തുണക്കുമാറാകട്ടെ,,
@saheert5887
@saheert5887 2 жыл бұрын
അപ്പൊ നമ്മോടൊപ്പം സ്വർഗത്തിൽ എത്തുന്ന നമ്മുടെ ഭാര്യമാരോ...
@indiancitizen3326
@indiancitizen3326 Жыл бұрын
ഭാര്യമാർ ഭാര്യമാർ തന്നെ ".. ഹൂറുൽ ഈൻ തോഴിമാരെ പോലെ
@imhere5225
@imhere5225 11 ай бұрын
​@@indiancitizen3326apo nammal sexil erppedunnatu aarumayit aan? Wife mayit aanenkil pinne 72 per enthina? Clear aayit parayu
@thahirmarakar1860
@thahirmarakar1860 2 жыл бұрын
അവർ ഇപ്പൊ ബിഗ് ബോസ് കാണുന്ന പോലെ നമ്മളെ കണ്ടുകൊണ്ടിരിക്കുകയാകും .🤔
@shavab1503
@shavab1503 Жыл бұрын
Wife ne thanne aano avde hoori aayi kittuka
@user-fh4zb1hy6g
@user-fh4zb1hy6g 4 ай бұрын
ദുനിയാവിലെ ഭാര്യ ഹൂറിയെക്കാൾ മഹത്യം ഉള്ളവരും സൗന്ദര്യം ഉള്ളവരും ആയിരിക്കും.
@naseemak2480
@naseemak2480 2 жыл бұрын
അല്ലാഹു അക്ബര്‍
@ayaanaynu8146
@ayaanaynu8146 2 жыл бұрын
Swargathil kudumbangal engana aayrikkum....... duniyavile pole aayrikkoooo. .. duniyavile kaaryangal avde orma kaanooo
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 2 жыл бұрын
സ്വർഗത്തെയും നരകത്തെയും പറ്റി ചിന്ദിക്കുകയാണെങ്കിൽ, സ്വർഗ്ഗത്തെ പറ്റി നമ്മുടെ ഭാവനയിൽ ചിന്ദിച്ചാൽ ഇത് ഭൂമിയിലെ ജീവിതത്തിനേക്കാൾ കുറവാണ് എന്ന തെറ്റിദ്ധാരണയിൽ ചെന്നെത്തും, നരകത്തെ പറ്റി നമ്മുടെ ഭാവനയിൽ ചിന്ദിച്ചാൽ ഇത്രേ ഉള്ളോ ഇതിനേക്കാളും വലുത് ലോക മുസ്ലിമീങ്ങൾ അനുഭവിക്കുന്നുണ്ടല്ലോ ഈ ഭൂമിയിൽ എന്ന ഒരു തെറ്റിദ്ധാരണയിൽ നമ്മൾ ചെന്നെത്തും, യഥാർത്ഥത്തിൽ പരലോക ജീവിതം വളരെ അധികം ഡയമെൻഷനുകളുള്ള നമ്മുടെ ബുദ്ധി കൊണ്ട് നിവർത്തിക്കാൻ പറ്റാത്ത ഒന്നാകുന്നു, എത്ര ചിന്ദിച്ചാലും നമുക്ക് നമ്മൾ ഇന്ന് കാണുന്ന അറിവ് വെച്ചേ സങ്കൽപ്പിക്കാൻ കഴിയുകയുള്ളൂ, ഇന്നു ഭൂമിയിൽ ഉള്ളതുമായി സമ്യമുണ്ടായിരുന്നു എന്നൊരു ചിന്ത നമുക്ക് അന്ന് അല്ലാഹു തോന്നിപ്പിക്കും എന്നു മാത്രം, ഒന്ന് ഉറപ്പാണ് ഭൂമിയിലുള്ളതിനേക്കാൾ ഏറ്റവും മികച്ചദായിരിക്കും സ്വർഗം, നരകമാകട്ടെ ലോകാവസാനത്തെക്കാൾ ഭയാണകവും ആയിരിക്കും, ഞാൻ ഈ പറഞ്ഞതിന് ഒരുപാട് ഡയമെൻഷൻസ് ( തലങ്ങൾ ) ഉണ്ട്.
@imhere5225
@imhere5225 11 ай бұрын
Avde wifi free aan 😂
@ashleexzz765
@ashleexzz765 2 жыл бұрын
Le usthaad swargathil: "Kerippodeeeee hooruleengale muthinullilekk......aaraadaa ithine okke poratherakye.......?"
@sahal_leo1986
@sahal_leo1986 Жыл бұрын
Ith Nee Nine Bharya ood Paranjaal Mathi Ketta Ustad Agane Parayila 🖕🖕🖕🖕🖕🖕🖕🖕🖕🖕🫢🫢
@openthequran.
@openthequran. 2 жыл бұрын
സ്ത്രീകൾക്കുള്ള ഇണകൾ ഭൂമിയിൽ ഉള്ളവർ തന്നെ ആണോ
@pmr9766
@pmr9766 2 жыл бұрын
ആഗ്രഹികുന്നത്ഏല്ലാം കിട്ടും മക്കളെ
@moideencp7998
@moideencp7998 2 жыл бұрын
Ko
@shaheerac9519
@shaheerac9519 2 жыл бұрын
Sorgasthraya സ്ത്രീ ക്ക്‌ ലഭിക്കുന്ന പുരു ശനെ പറ്റി ഹദീസി ല് വന്നിട്ടുണ്ടോ
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 2 жыл бұрын
🤣😂സംഭവം(A)ആയത് കൊണ്ട് പബ്ലിക്കായി പറയാൻ പറ്റില്ലായിരിക്കും, കുട്ടി ഇങ്ങനെയൊക്കെ ചോദിച്ചു ഉസ്താദിനെ കോരിതരിപ്പിക്കരുത് 🤣😂
@user-ec5zs4xs8s
@user-ec5zs4xs8s 2 жыл бұрын
@@mubarakmubarakmubarakho7998 നിനക്ക് ഇവിടെ സംസാരിക്കാനുള്ള യോഗ്യത 🚫
@abiazu6956
@abiazu6956 2 жыл бұрын
Bharathavinod koode aayirikum
@user-ml5jt4pv3l
@user-ml5jt4pv3l 2 жыл бұрын
നിങ്ങൾ ഇ വീടിയോ മുഴുവൻ കാണുക : ഇതിൽ നിങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ട്💯
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 2 жыл бұрын
@@user-ec5zs4xs8s 🤣😂സുധീർ സുധി ആണെങ്കിൽ പടുജാഹിലാ ലെവലില്ലാ, സുധീർ സുധി ഒരു ജാഹിലാണെന്നുള്ളതും സുധീർ സുധി ക്ക് ഓർമയില്ല🤣😂
@MohammedAli-ox6gu
@MohammedAli-ox6gu 10 ай бұрын
കണങ്കാലിന്റെ മജ്ജ കാണാം 😂 മജ്ജയിലെന്താണാവോ? സാമാന്യ ബോധമുള്ളവർക് ഉൾകൊള്ളാനാവാത്തത്. ഇതൊക്ക മിണ്ടാതിരുന്നാൽ നല്ലത്.
@ajmivahab5824
@ajmivahab5824 2 ай бұрын
ഒരുപാട് കഷ്ടപ്പെട്ടാകും സ്ത്രീകൾ സ്വർഗത്തിൽ എത്തുക. പുരുഷന്മാരെപ്പോലെ അല്ലല്ലോ അവർ.എന്നിട്ടും കൂടുതലും ഖുർആനിൽ പറയുന്നത് പുരുഷൻമാർക്ക് സ്വർഗത്തിൽ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ചാണല്ലോ. അതെ സമയം അള്ളാഹു എല്ലാവരോടും നീതി കാണിക്കുന്നവനാണെന്നും പറയുന്നു. സ്ത്രീകൾക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തുകൊണ്ടാണ് എടുത്തുപറയാത്തത് പുരുഷൻമാർക്കുള്ളപ്പോലെ. ഭൂമിയിലെ പുരുഷന് സ്വർഗ്ഗത്തിലെ സ്ത്രീ അപ്പോൾ അങ്ങേയറ്റം യാധനകൾ സഹിച്ചു ജീവിച്ച വിശ്വാസികളായ സ്ത്രീകൾക്ക് എന്താണ് ഉണ്ടാവുക????
@99malayalamchannel40
@99malayalamchannel40 2 жыл бұрын
Singles anagil
@AbdulGafoor-ys4st
@AbdulGafoor-ys4st 2 жыл бұрын
സ്വർഗ്ഗത്തിലെ ഭാഷ അറബിയിലാണെന്ന് കേട്ടിരുന്നു ഇത് സ്വഹീഹായ ഹദീസ് ആണോ
@sahal_leo1986
@sahal_leo1986 Жыл бұрын
Arabi Thenne aan Athukond Alle Hoorikal Agane Parayund Duniya Vil Ethegilum oru Wife Avarude Bharthaavine Shlyam Cheyhdaal Avar Parayuna oru Karyam ee Ustad Parayune Ille Ath Arabi yil Alle Agane Vech Nokkumbol Arabi aavan aan Chance Allegil Avar Agane Parayil illalo
@viswamm9577
@viswamm9577 Жыл бұрын
😂😂😂 ചിരിച്ചു ചത്തു.
@sahal_leo1986
@sahal_leo1986 Жыл бұрын
Ath Ninte Madhathil Igane Illathe konda Segadam Pedanda Athukond aa Chirikune Hoorikale Njan Ente Penngal ee pole aan Kaanuth 🫢🫢😏😏❤️😘
@subairpopular6884
@subairpopular6884 2 жыл бұрын
മരിക്കുന്നതിന് മുമ്പ് ഇവിടെത്തെ ഹൂറിയെ ഡൈവോഴ്സ് ചെയ്യണം അല്ലെങ്കിൽ അവിടെയും വഴക്കാവും
@PkmuhammedBasheerkkd
@PkmuhammedBasheerkkd 7 ай бұрын
അറബികളുടെ സൗന്ദര്യ സങ്കല്പം തന്നെയാണല്ലോ അള്ളാഹുവിനും 😂 കറുത്തവരേയും ചെമന്നവരേയുമൊക്കെ സൃഷ്ടിച്ച പടച്ചവൻ ഇങ്ങിനൃ പറയരുതായിരുന്നു .ചെലപ്പോ നരകത്തിൽ നീഗ്രോ പെണ്ണിനെ കിട്ടുമായിരിക്കുമല്ലേ
@vimalvk5039
@vimalvk5039 Жыл бұрын
അള്ളാ ഒരു ഇരുമ്പിന്റെ ജട്ടി തയാറാക്കി വച്ചോ ഇല്ലേൽ പണിയാകും
@soumyatr6487
@soumyatr6487 Жыл бұрын
ഈ പൊട്ടത്തരം വിശ്വസിക്കുന്നവരെ സമ്മതിക്കണം
@sahal_leo1986
@sahal_leo1986 Жыл бұрын
Ninte Hindu Madhathil Igane Undegil Nee vishawikile? 🫢🤣🤣 Athepole aan Njagalum Ketto Avaree Kittan Vendi Nigal Marikum Ath Urapaan
@fahadiit9144
@fahadiit9144 10 ай бұрын
Onnu podo
@MohammedAli-ox6gu
@MohammedAli-ox6gu 10 ай бұрын
സത്യം
@KadershaN-ou2sj
@KadershaN-ou2sj 9 ай бұрын
ജനിച്ചാൽ മരണം ഉറപ്പ് മരണ ശേഷം ഒരു ലോകവുമുണ്ട് അവിടെ വിജയിക്കുന്നവരാണ് യഥാർത്ഥ വിജയികൾ. അവിടെ സൽസ്വാഭാവിയായ ഭാര്യമാർ മക്കൾ ഉണ്ടാവും ഭൂമിയിലെ ഭാര്യമാരെ കൊണ്ട് പീഡനം അനുഭവിക്കുന്നവർക്ക് അവരുടെ ഹൂറുൽ ഈൻ ഭാര്യമാർ അവരുടെ ഭർത്താവിന്റെ ഉപദ്രവകാരികളായ ഭൂമിയിലെ ഭാര്യമാരെ ശപിക്കും അത്രക്ക് നല്ല മനസ്സിന് ഉണ്ടമയായിരിക്കും അവർ. അവർ പറയും " ഓ, ഭൂമിയിലെ സ്ത്രീകളെ നിങ്ങൾ നശിച്ചു ഇല്ലാതെ ആവട്ടെ, നിങ്ങളുടെ ഭർത്താക്കന്മാർ നിങ്ങളുടെ കൂടെ ഉള്ള താത്കാലിക ഇണകൾ മാത്രമാണ് പരലോകത്തു അവർ ഞങ്ങളുടെ കൂടെ ചേരും അത് വരേയ്ക്കും നിങ്ങൾ ക്ഷമിക്കുക". ഈ ലോകത്തെ പ്രയാസവും കഷ്ടപ്പാടും ഒക്കെ അനുഭവിച്ചതിന് ഉള്ള പ്രതിഫലം വേണ്ടേ.
@user-yy7sn1wh3n
@user-yy7sn1wh3n 28 күн бұрын
സ്വർഗത്തിൽ ശ്രീ കൃഷ്ണൻ വരും
@MichaelStreet-uo3lm
@MichaelStreet-uo3lm 4 ай бұрын
ഈ പുസ്തകം തീർച്ചയായും കത്തിച്ചുകളയേണ്ട ആണ്.. ഇതുപോലെത്തെ അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ഒരു ജനത...
@user-yy7sn1wh3n
@user-yy7sn1wh3n 28 күн бұрын
അച്ഛൻ പള്ളി എന്താ കല്യാണം കഴിക്കാത്തത്. സ്വർഗത്തിൽ പോകാനാ, കടുക്ക എന്തിനാ കുടിക്കുന്നത്
@alkoalko7818
@alkoalko7818 2 жыл бұрын
Aameen
@awatarwahab7471
@awatarwahab7471 2 жыл бұрын
👍👍👍👍👍
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 192 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН