ഉസ്താദിനെ വല്യ ഇഷ്ടമല്ല ഞാൻ അന്ന് ഫോണിൽ ഒരു മറുപടി ചോദിച്ചിട്ട് മൈന്റ് ചെയ്യായതെ ബ്ലോക്ക് ചെയ്തു എന്താണ് സംഭവം എന്നുള്ള ഒരു ചോത്യം സാമാന്യ മര്യാഥ പോലും കാണിച്ചില്ല ഇത് ഞാൻ ഓതുന്ന ദുആ ആയത് കൊണ്ട് മാത്രം like ഇട്ടത്
@RBB_Media16 минут бұрын
Jazakallahu khairan... എത്ര മനോഹരമായ പ്രാർത്ഥന ❤
@darulshifaeducationaltrust2712Сағат бұрын
അല്ലാഹു സ്വർഗം പടച്ചു ആദമിനെ പടച്ചു ഹവ്വാ ഉമ്മയെ പടച്ചു നരകത്തെ പടച്ചു ശൈത്താനെ പടച്ചു ഇവർക്കൊക്കെ ഖൈറും ഷറൂം ചെയ്യാനുള്ള കഴിവും കൊടുത്തു പിന്നെന്തിന് നമ്മെ ശിക്ഷിക്കുന്നു
@shanavaskallayimohammedvet82002 сағат бұрын
جزاك الله خيراً
@fazeelanizar34592 сағат бұрын
Allahu akbar
@noushadnoushu21812 сағат бұрын
എന്തിനും ,ഏതിനും - മതനിയമം നോക്കുന്ന വിഢികൾ
@Hannaabdulmajeed2 сағат бұрын
ഒരു സംശയം എനിക്ക് ഖുർആൻ എഴുതണം എന്ന് ആഗ്രഹം ഉണ്ട്. നമ്മൾക്ക എഴുതാൻ പറ്റുമോ
@user-fh2jn6cd5q2 сағат бұрын
💐💐❤️❤️❤️
@rajeenabindseethy662 сағат бұрын
ماشاء الله جزاكم الله خيرا
@MusthafaKC-mv6nm2 сағат бұрын
അൽ ഹംദുലില്ലാഹ് ...
@shifusinu3 сағат бұрын
جزاك الله خيرا..
@shifusinu3 сағат бұрын
❤
@noufal29924 сағат бұрын
👌👌
@muhalikk45694 сағат бұрын
Masha Allah
@mufeedasamad92434 сағат бұрын
Mailaanji adutha vuluh munb povill
@sameeha32584 сағат бұрын
Commission amount Haram aanoo
@user-dx4xj2yt2f5 сағат бұрын
Alhamdulillah alhamdulillah alhamdulillah 🌸
@mizriyas67705 сағат бұрын
അൽഹംദ്ലില്ലാ പള്ളിയിൽ പോയിനമസ്കരിക്കുന്ന വിശ്വാസികൾക്കെല്ലാം , തോന്നുന്ന സംശയം.
@Anas.Ar-ny2zw7oz8p5 сағат бұрын
Ya❤Allah🇸🇦❤
@Anas.Ar-ny2zw7oz8p5 сағат бұрын
Masha❤Allah🇸🇦🇸🇦❤
@suhairmarutha36866 сағат бұрын
Jazakallah
@kerala6246 сағат бұрын
എല്ലാ സലഫി, മുജാഹിദ്, ഇസ്‌ലാഹി പ്രവർത്തകരും സോഷ്യൽ മീഡിയയിലും അല്ലാതെയും പ്രസംഗതിലും എഴുതിലുമൊക്കെ ഖുറാഫികളെ സുന്നികൾ എന്നു അഭിസംബോധന ചെയ്തു കാണുന്നു. ഇതവരെ അംഗീകരിക്കുന്നതിനു തുല്യമല്ലേ??? ബിദ് അതും അനാചാരങ്ങളും ദീനായി കൊണ്ട് നടക്കുന്നവരാണോ സുന്നികൾ. അഹ്‌ലു സ്സുന്നതി വൽ ജമാ അതിന്റെ അഹ്‌ലുകാരല്ലേ 'സുന്നികൾ 'എന്നു വിളിക്കപ്പെടേണ്ടത്. ഇനിയെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ ബിദ് അതിന്റെ മൊത്ത കച്ചവടക്കാരെ സുന്നികൾ എന്നു വിളിക്കാതിരിക്കാൻ ശ്രദ്ധിക്കുക!!!!🙏🏻🙏🏻🙏🏻🙏🏻🙏🏻
@SurprisedClipperButterfl-gx7lh6 сағат бұрын
Aameen
@jafar.ksafarijaf6 сағат бұрын
Ameen Ameen
@shanidyp6 сағат бұрын
ഒരുപാട് കാലമായി ഉള്ള ഒരു സംശയം ആയിരുന്നു ഇത്... Jazakalaah
@muhammedmusthafaa27957 сағат бұрын
രണ്ടാമത്തെ റക്അത്ത് ലെ റുകൂ് ന് ശേഷം ഇമാമിനോട് തുടർന്നവൻ 4 റക്അത്ത് ളുഹ്ർ നിസ്‌കരിക്കുക😌, luhr ൻ്റെ നിയ്യത്തോടുകൂടി. അല്ലാത്തവർ ജുമുഅ നിസ്‌കരിക്കുക 😇
ചില സമയം രാത്രി 10മണി കൈഞ്ഞാൽ ആടിന്റെ മണം വരുന്നത് എന്തു കൊണ്ട്
@abdussamedvaliyakath24327 сағат бұрын
പണ്ഡിതന്മാർ ബുദ്ധി ഉപയോഗിക്കാതെ കിതാബ് വായിച്ച് അർത്ഥം പറഞ് ദീൻ പഠിപ്പിച്ചാൽ ഇത് പോലെ മണ്ടത്തരങ്ങൾ കേൾക്കുകയേ നിവൃത്തിയൊള്ളു, പ്രവാചക ജീവിതം ഉൾപ്പെടെ പത്തമ്പത് വർഷക്കാലം റസൂൽ മുഹറം നോമ്പെടുത്തിട്ട് എന്തിനാണ് നോമ്പെടുക്കുന്നതെന്ന് റസൂലിന് അറിയില്ലായിരുന്നു, പിന്നീട് ജൂതന്മാരിൽ നിന്നും കാര്യം അറിഞപ്പോൾ പത്തിനൊപ്പം ഒമ്പതിനും നോമ്പെടുക്കാൻ തീരുമാനിക്കുകയും വിശ്വാസികളോട് കൽപിക്കുകയും ചെയ്തു, എത്ര ലാഘവത്തോടെയാണ് ഇസ്ലാമിൽ ആചാരങ്ങൾ ഉണ്ടാവുന്നത്, താൻ ജീവിക്കുന്ന ജൂതന്മാരുൾപ്പെടെയുള്ള സമൂഹത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് യാതൊരറിവും റസൂലിനില്ലായിരുന്നു എന്നല്ലെ ഇതിൽ നിന്നും മനസ്സിലാവുന്നത്, കേൾക്കുകയും നല്ലത് ഉൾകൊള്ളുകയും ചെയ്യുക എന്ന ഖുർആൻ വചനം വിശ്വാസികളുടെ ചിന്തക്കും വീണ്ടുവിചാരങ്ങൾക്കും വേണ്ടി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു, പണ്ഡിതന്മാർക് കൈമോശം വന്നത് സാധാരണ വിശ്വാസികളിലൂടെ തിരിച്ച് പിടിക്കേണ്ടതുണ്ട്
@nabeesakp43718 сағат бұрын
അൽഹംദു ലില്ലാഹ് ❤ ❤
@ummukhalid33338 сағат бұрын
Jazzak Allah khair ❤️
@rasiyakarat47608 сағат бұрын
Masha allah
@adilv72778 сағат бұрын
🎉🎉🎉
@spk3208 сағат бұрын
🤲🤲🤲
@safiabeegam73898 сағат бұрын
ഫർള് നിസ്കാരം തുടങ്ങി പോയെങ്കിൽ അതിനൊപ്പം നിസ്കാരം പൂർത്തി ആകിയതിനു ശേഷം. തഹിയാത്തു നിസ്കരിക്കുന്നതിൽ തെറ്റുണ്ടോ
@sameerasiraj73538 сағат бұрын
Do yy😮Do 😮😮 you 😮😮y😮😮y😮yy 😮
@user-zd7sl9cq2o9 сағат бұрын
നിയത്ത് രണ്ടിനും ചേർത്തു ഒരു നിയ്യത്തു മതിയോ?.. ഈ തഹിയത്തും, റവാതിബിനും, ഉത്തരം ആഗ്രഹിക്കുന്നു. അസ്സലാമു അലൈകും
@aneerafiroz68899 сағат бұрын
Thanks 🎉
@hnapm9 сағат бұрын
جزاكم الله خيرا وبارك الله فيكم 💐 زادكم الله فضلا وعلما...⭐
السلام عليكم ورحمةالله الحمدلله സംശയം തീർന്നു شكرا جزاكم الله خيرا بارك الله فيك
@shajim631810 сағат бұрын
Alhamdulillah ❤
@alameen_710 сағат бұрын
ഒരുപാട് നാളായി ഉള്ള സംശയം അല്ലാഹു നിങ്ങളിൽ കൂടി മനസിലാക്കി തന്നിരിക്കുന്നു. അൽഹംദുലില്ലാഹ്
@noorchamza73309 сағат бұрын
ഫർള് നിസ്കാരം നടക്കുമ്പോൾ വരുന്ന ആൾക്ക് സുന്നത് നിസ്കരിക്കുന്നത് ആണോ അതല്ല ഫർള് നിസ്കാരം ആണോ important എന്നത്തിന്റെ ഉത്തരം ഇതിൽ നിന്ന് കിട്ടുന്നില്ല. ഉത്തരം പറയാമോ?
@jiyaskp9 сағат бұрын
ഇഖാമത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഫർള് നിസ്കാരം കഴിയാതെ സുന്നത്ത് നിസ്കാരമില്ല..
@jiyaskp9 сағат бұрын
@@noorchamza7330ഫർള് നിസ്കാരത്തിനു ശേഷം വിട്ടുപോയ സുന്നത്ത് നിസ്കരിച്ചതായിട്ട് ഹദീസും ഉണ്ട്
@sameerasiraj73538 сағат бұрын
Hi
@alameen_78 сағат бұрын
@@noorchamza7330 ഫർള് നമസ്കാരം നടന്നു കൊണ്ടിരിക്കുമ്പോൾ മുൻഗണന കൊടുക്കേണ്ടത് ഫർള് നമസ്കാരത്തിന് ആണ്.
@AbdulHadi-um6kx10 сағат бұрын
Wa aliekumassalam va rahmathullahi vabarakaathuhu jazakkalumma khair