അറിഞ്ഞിരിക്കേണ്ട 10 ശാസ്ത്ര സത്യങ്ങൾ || Top 10 Science Facts || Universe || Bright Keralite

  Рет қаралды 28,601

Bright Keralite

Bright Keralite

2 ай бұрын

ചൊവ്വ ഭൂമിയിലെ പരിണാമത്തെ ബാധിക്കുന്നത് എങ്ങനെ • Mars controlling Life ...
Neptune ന്റെ യഥാർത്ഥ ദൃശ്യങ്ങൾ • NEPTUNE യഥാർത്ഥ ദൃശ്യങ...
Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam KZfaq science channel similar to jr studio, science 4 mass, 47 arena etc.,

Пікірлер: 85
@BrightKeralite
@BrightKeralite 3 ай бұрын
ചൊവ്വ ഭൂമിയിലെ പരിണാമത്തെ ബാധിക്കുന്നത് എങ്ങനെ kzfaq.info/get/bejne/lZebn9Cjzq60dYk.htmlsi=WBhEKj9e3_Cs0mFb Neptune ന്റെ യഥാർത്ഥ ദൃശ്യങ്ങൾ kzfaq.info/get/bejne/rNiidpOWuJ-Wp6c.htmlsi=rsmL48PnmIbaRIVi Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@Red-66Dragon66n3
@Red-66Dragon66n3 2 ай бұрын
Sir ന് പഴയതുപോലെ മുഖമില്ലാതെ ശബ്ദവും music യം മാത്രമായി explained ചെയ്തിരുന്നതാണ് better ❤️
@santhadevips7619
@santhadevips7619 2 ай бұрын
സാറിനെല്ലാം ഇങ്ങനെ മനസ്സിലാകുന്നത് അതിനെ കൊണ്ട് ഞങ്ങൾക്ക് വലിയ സന്തോഷമായി എനിക്ക് ഇഷ്ടമാണ് ഞാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@AMAL56
@AMAL56 2 ай бұрын
Enthuva bro udheshichath..😅?
@user-ud1jo4ui9t
@user-ud1jo4ui9t 2 ай бұрын
തികച്ചും അടിപൊളി വീഡിയോ ✌️. എനിക്ക് ചോദിക്കാൻ ഉള്ളത് മറ്റൊരു കാര്യമാണ് 🙂. ശരിക്കും (പാറ ) വളരുന്നുണ്ടോ?? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റോ 🙂???.
@ARIKOMBAN-vb9mm
@ARIKOMBAN-vb9mm 2 ай бұрын
സാർ അടിപൊളി ഒരു വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടു👌👌👌ഗുഡ് ലക്ക്👍👍👍
@Vishwaguruvishnu
@Vishwaguruvishnu Ай бұрын
ഈശ്വരൻ സൃഷ്ടിക്കുന്നത് ഒന്നും മനുഷ്യനെ കാണിച്ചു കൊണ്ടല്ല. ആയിരമല്ല പതിനായിരം കൊല്ലം ശാസ്ത്രം തലകുത്തി നിന്നാലും പ്രപഞ്ച സത്യം കണ്ടു പിടിക്കാൻ സാദ്ധ്യമല്ല അതിനു വിഷ്ണു യോഗി ആകണം. ആത്മീയ സഞ്ചാരം നടത്തണം. ഭൗതീക ശാസ്ത്രം എത്ര ശ്രമിച്ചാലും 50% കുടുതൽ ഒന്നും തെളിയിക്കാനാവില്ല ഒരു നാണയത്തിനു രണ്ടു വശം ഉണ്ട്. അതുപോലെ ശരീരം നിലനിൽ ക്കണമെങ്കിൽ ജീവൻ അതിൽ ഉണ്ടാവണം. സ്വന്തം ജീവൻ എന്താണെന്നും ബുദ്ധി എന്താണെന്നും, മനസ്സ് എന്താണെന്നും ബോധതലം എന്താണെന്നും കർമ്മം എന്തെന്തും കർമ്മഫലം എന്തെന്നും അറിയാതെ ചന്ദ്രനിലോ ചൊവ്വയിലോ പോയിട്ടു കാര്യമില്ല. ഒരാൾക്ക് ഒരു പ്രശ്നമില്ലാതെ രോഗം വരാതെ മന:സമാധാനത്തോടെ ജീവിക്കാൻ , മനസ്സിലെ സംഘർഷം ഒഴിവാക്കി ജീവിക്കാൻ ഉറക്ക ഗുളിക കൊടുത്തു മയക്കി കിടത്താൻ അല്ലാതെ ശാസ്ത്രം കൊണ്ട് എന്തു പറ്റും. ലോകമഹായുദ്ധം ഉൾപ്പെടെ 13 തരം ദുരന്തങ്ങൾ വരുമെന്നും ഭൂമിയിലെ ജനങ്ങൾ 2030 ആകുമ്പോഴേക്കും വെറും 33 കോടി ആകുമെന്നു ശാസ്ത്രത്തിനു പറയാൻ കഴിയുമോ? 2043 നോടു കൂടി കലിയുഗം തീരുമെന്നും നാലിലൊന്നു കരയുള്ള ഭൂമി സമുദ്രത്തിൽ മുങ്ങി പ്പോകുമെന്നും മനുഷ്യരാശി ഉന്മൂലനം ചെയ്യപ്പെടുമെന്നും എന്നാൽ ജീവജാലങ്ങളിലെ ഊർജ്ജം നശിക്കാതെ കിടക്കും എന്നും ശാസ്ത്രത്തിന് അറിയാമോ? വീണ്ടും 8640 കോടി വർഷം കൊണ്ട് ഈ കലിയുഗം ഇതുപോലെ തന്നെ ഭഗവാൻ വീണ്ടും സൃഷ്ടിക്കും എന്നറിയാമോ ? ഇതുപോലെ എത്ര കലിയുഗങ്ങളും ദ്വാപര ത്രേതാ സത്യ യുഗങ്ങളും അവതാര ങ്ങളും കഴിഞ്ഞിരിക്കുന്നു. ജീവനില്ലാത്ത വസ്തുക്കൾ ഖരം , ദ്രവം , വാതകം എന്നിവയായി സ്വയം സ്ഥാനാന്തരത്തിനു വിധേയം ആകുമെന്നു ഘോര ഘോരം പ്രസംഗിക്കുന്ന ശാസ്ത്രത്തിന് മനുഷ്യൻ്റെ ഉള്ളിലെ പ്രാണോർജ്ജം ജനനം -ജീവിതം - മരണം (ദ്രവം - ഖരം -- വാതകം) എന്നീ അവസ്ഥയിലേക്ക് പരസ്പരം മാറുമെന്നു ശാസ്ത്രത്തിനു കണ്ടുപിടിക്കാൻ കഴിയാത്തതു കഷ്ടം തന്നെ. മരണത്തോട് ഊർജ്ജം എന്ന വാതകാവസ്ഥയിലായ മനുഷ്യൻ വീണ്ടും ഊർജ്ജമായി ജലത്തിൽ( ഗർഭത്തിൽ) നിന്നും ജനിക്കുമെന്നും ശരീരം എടക്കുന്നുവെന്നു എന്തേ കണ്ടുപിടിക്കാത്തത്.??? Matter is created from Energy.Who creates from which Energy? Jai Shree Krishna Kalki Raman 🙏🙏🙏 Jai Vishwaguru Shree Hari Vishnu 🙏🙏🙏🙏
@neethusreejith1932
@neethusreejith1932 2 ай бұрын
Sir, I am familiar with all these facts.
@BrightKeralite
@BrightKeralite 2 ай бұрын
Good 👍
@justinjoseph223
@justinjoseph223 2 ай бұрын
പ്രകാശവേഗത്തെ(3 ലക്ഷം km/sec) മറികടക്കാൻ ഒന്നിനും സാധിക്കില്ല എന്നാണല്ലോ?പിന്നെങ്ങനെ സൂപ്പർമാസ്സീവ് ബ്ലാക്ക് ഹോൾ 21 കോടി km/sec വേഗതയിൽ കറങ്ങും? 🤔🤔🤔
@rishakeralam
@rishakeralam 2 ай бұрын
പ്രബഞ്ചത്തിന്റെ വികസനം പ്രെകാശ്ത്തേക്കാൾ കൂടുതലാ
@kannanpozhikkara
@kannanpozhikkara 2 ай бұрын
​@@rishakeralamനിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുള്ളതുപോലെ തോനുന്നു പ്രെപഞ്ചത്തിന്റെ വികസനം പ്രെകാശ വേകതയെക്കാൾ കൂടുതൽ ആണ്‌ എന്നല്ലേ പറയേണ്ടത്
@YoutubeNeducatino
@YoutubeNeducatino 2 ай бұрын
Chettante voise super ann❤
@neethusreejith1932
@neethusreejith1932 2 ай бұрын
105th view 16th like
@Arjunnittoorchathoth
@Arjunnittoorchathoth 2 ай бұрын
Sir spacil water cloudinte sanidhyam kandethi enu Kettu ath visadikarikamk
@antonyva2986
@antonyva2986 2 ай бұрын
Not comets,Asteroids really make problems.
@parvathyparu2667
@parvathyparu2667 2 ай бұрын
സൂപ്പർ 👌👌🌹🌹
@user-te3xt5uu8z
@user-te3xt5uu8z 2 ай бұрын
Agentha ellora കവ വീഡിയോ cheyyamo
@bhero2906
@bhero2906 2 ай бұрын
Sir +2 കഴിഞ്ഞു എന്തുവാ padiche🤔🤔👀
@BrightKeralite
@BrightKeralite 2 ай бұрын
B.Tech, M.Tech and PhD in Astrophysics
@bhero2906
@bhero2906 2 ай бұрын
@@BrightKeralite 😍🥳
@bhero2906
@bhero2906 2 ай бұрын
@@kailasnath9210 😃
@rahulmohanan2011
@rahulmohanan2011 2 ай бұрын
😂😂😂​@@kailasnath9210
@Kooperinterstellar
@Kooperinterstellar 2 ай бұрын
@@BrightKeraliteb tech mtech electronics eduthalum phd astrophysics edukamo direct
@user-jp1dk2dw7o
@user-jp1dk2dw7o 2 ай бұрын
Good
@BrightKeralite
@BrightKeralite 2 ай бұрын
Thanks
@user-rw3py4yy6t
@user-rw3py4yy6t 2 ай бұрын
Sir no sound 🔊🔊
@BrightKeralite
@BrightKeralite 2 ай бұрын
Sound ഉണ്ടല്ലോ, ഒന്ന് refresh ചെയ്തു നോക്കു
@santhadevips7619
@santhadevips7619 2 ай бұрын
👌😍
@ramyakollara4241
@ramyakollara4241 2 ай бұрын
Nice👍🏻
@BrightKeralite
@BrightKeralite 2 ай бұрын
Thanks ✌
@jusklm09
@jusklm09 2 ай бұрын
പ്രകാശവേഗതയെ മറികടക്കാൻ സാധിക്കുമോ
@kannanpozhikkara
@kannanpozhikkara 2 ай бұрын
ഒരിക്കലും മനുഷ്യനോ മനുഷ്യ നിർമിതമായതിനോ കഴിയില്ല... അഥവാ കഴിഞ്ഞാലും അത് പരീക്ഷിച്ചു വിജയിപ്പിക്കാൻ കഴിയില്ല എന്നതാണ് സത്യം
@SankarDev_KanshinDev
@SankarDev_KanshinDev 2 ай бұрын
4:48 ഈ ദൂരം എങ്ങനെ കണക്ക് കൂട്ടുന്നു എന്ന് വിശദീകരിക്കാമോ?
@BrightKeralite
@BrightKeralite 2 ай бұрын
Red shift and hubble constant
@SankarDev_KanshinDev
@SankarDev_KanshinDev 2 ай бұрын
ഇതിന്റെ ബന്ധപ്പെട്ട വീഡിയോ ചെയ്തിട്ടുണ്ടോ?
@BrightKeralite
@BrightKeralite 2 ай бұрын
kzfaq.info/get/bejne/eM95Z6aVvs_Jm3k.htmlsi=375ILfpZlNgijmBB
@SankarDev_KanshinDev
@SankarDev_KanshinDev 2 ай бұрын
നന്ദി, കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@NoName-jk1jb
@NoName-jk1jb 2 ай бұрын
Podipadalengal evidennunday
@Halafilza
@Halafilza 2 ай бұрын
ഗ്രഹങ്ങൾ ചെരിയാന് കാരണം എന്താ
@afsalkvafsalmndy4444
@afsalkvafsalmndy4444 2 ай бұрын
Gravity ? ഇല്ലല്ലൊ 5:16
@ajaigopal5255
@ajaigopal5255 2 ай бұрын
പോർട്ടുഗലിൽ കണ്ട meteoroid എന്ത് കൊണ്ട് നേരത്തെ പ്രവചിക്കാൻ കഴിഞ്ഞില്ല
@BrightKeralite
@BrightKeralite 2 ай бұрын
ഉൽക്കകൾ വളരെ ചെറുതാണ് അവയുടെ പദനം പ്രവചിക്കാൻ കഴിയാറില്ല
@Advocateപടവീരൻ
@Advocateപടവീരൻ 2 ай бұрын
പ്രവചിരുന്നല്ലോ പോർച്ചുഗലിന്റെ space centre ആയാ PSA അതു മാസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു
@kannanpozhikkara
@kannanpozhikkara 2 ай бұрын
Sir ഒരു സംശയം നമുക്ക് കാണാൻ പറ്റുന്ന പ്രകാശ വർഷത്തിന്റെ ദൂരം 9300 കോടി പ്രകാശ വർഷം ആണെന്ന് പറഞ്ഞെല്ലോ. പ്രപഞ്ചം ഉണ്ടായിട്ടു 1400 കോടി വർഷമേ ആകുന്നുള്ളുതാനും അപ്പോൾ പ്രകാശ വേഗതയിൽ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചം എങ്ങനെയാണു അത്രെയും വികസിച്ചത്
@BrightKeralite
@BrightKeralite 2 ай бұрын
പ്രപഞ്ച വികാസം കാരണമാണ്, ഈ വീഡിയോ കണ്ടു നോക്ക് വ്യക്തമാകും kzfaq.info/get/bejne/eM95Z6aVvs_Jm3k.htmlsi=9w6BYJouAMR2u-vY
@kannanpozhikkara
@kannanpozhikkara 2 ай бұрын
@@BrightKeralite Sir അതു njan already കണ്ടിരുന്നു.. Sirinte number onnu tharumo
@shajimathew3969
@shajimathew3969 2 ай бұрын
ഇരുമ്പിനേക്കാൾ ഭാരം കൂടുതലാണല്ലോ സ്വർണ്ണത്തിന്. അപ്പോൾ ഭൂമിക്ക് ഉള്ളിൽ ഇരുമ്പിനേക്കാൾ താഴെ സ്വർണ്ണവും തിളച്ചു മറിയുന്ന ഉണ്ടാവുമോ?
@BrightKeralite
@BrightKeralite 2 ай бұрын
Gold iron ine kaal valaare kuranja alavil maathramaanu ullath athkond gold negligible alavail maathram core il undakum. pinne athrayum uyarnna choodil gold alloy aayi maarananu sadhyatha
@shineejaime7390
@shineejaime7390 2 ай бұрын
???
@AthulMSivan
@AthulMSivan 2 ай бұрын
Sir oru astrophysicist akan +1 bio maths or Computer science ano nallath? Pls help I am isc student
@EARTHLING1977
@EARTHLING1977 2 ай бұрын
Biology de avashyam illa. Computer maths edutha mathy but physics um chemistry um padikanam
@srk3695
@srk3695 2 ай бұрын
❤️
@binoykaruvancheri2099
@binoykaruvancheri2099 2 ай бұрын
പൊടിപടലങ്ങൾ ഗ്രഹങ്ങൾ ആകുമ്പോൾ എല്ലാഗ്രഹത്തിന്റെയും content similar ആകാനുള്ള സാധ്യയല്ലേ ഉള്ളത്... പക്ഷേ അങ്ങനെ അല്ലല്ലോ
@renjithkuriannoor8066
@renjithkuriannoor8066 2 ай бұрын
ഗ്രഹങ്ങളുടെ സ്ഥാനമാവാം അതിന്റെ കാരണം.
@AthulMSivan
@AthulMSivan 2 ай бұрын
Sir astrophysicist akan +1 bio maths or computer science ano nalath? Plz help I am isc student
@BrightKeralite
@BrightKeralite 2 ай бұрын
Both are good, preferably CS
@AthulMSivan
@AthulMSivan 2 ай бұрын
@@BrightKeralite thanks
@sf466
@sf466 2 ай бұрын
Appol daibam?🤔🤔
@mohananraghavan8607
@mohananraghavan8607 Ай бұрын
നാം തന്നെ ദൈവം. ഇതെല്ലാം നാം മനുഷ്യർക്ക് മാത്രം കേൾക്കാവുനതും കാണാവുന്നതും മനസ്സിലാക്കാവുന്നതും അറിയാവുന്നതും പറയാവുധ്വതുമായ ഇവിടുത്തെ ദൈവം .
@sharfu7907
@sharfu7907 2 ай бұрын
🎉🎉🎉🎉
@salimnalloor8324
@salimnalloor8324 Ай бұрын
അതൊക്കെ എവിടുന്നുണ്ടായി.....
@Sinayasanjana
@Sinayasanjana 2 ай бұрын
🎉🎉🥰❤️❤
@SivajithRanjanCB
@SivajithRanjanCB 2 ай бұрын
Padich poi 😢 idak vana sound kett
@rocky5765
@rocky5765 2 ай бұрын
Sir ദൈവത്തെ വിശ്വസിക്കുന്നുടോ
@BrightKeralite
@BrightKeralite 2 ай бұрын
No
@RahulRaj-kl2wv
@RahulRaj-kl2wv 2 ай бұрын
​@@BrightKeralite 🤝💥
@pvs7723
@pvs7723 2 ай бұрын
സൂര്യൻ ഉണ്ടാകുന്ന സമയത്ത് sir ano video eduthath
@sarath14343
@sarath14343 2 ай бұрын
Odu my#@
@josejosekt-ql7kz
@josejosekt-ql7kz 2 ай бұрын
460 കോടി വർഷങ്ങൾക്ക് മുൻപ് രൂപം കൊള്ളാൻ ആരംഭിച്ച സൂര്യനിൽ ഏത് കാലയളവിലെത്തിയപ്പോഴാണ് ജ്വലനം തുടങ്ങുന്നത്.ഇതിനിടയിലെ ഏത് ഘട്ടത്തിലാണ് മഹാവിസ്ഫോടനം സംഭവിച്ചതും ചെറു ഗ്രഹങ്ങൾ ഉണ്ടാവുന്നതും എന്ന് ഒന്ന് വിശദമാക്കാമോ.പ്രപഞ്ചത്തിന് യഥാർത്ഥത്തിൽ ഒരതിരുള്ളതായി വിഭാവനം ചെയ്യാൻ സാധിക്കുമോ.അഥവാ അങ്ങിനെ ഒരതിരുണ്ടെങ്കിൽ അതിന്റെ ഘടന എങ്ങിനെ ആയിരിക്കാം വിവരിക്കപ്പെടുന്നത്.ഈ രണ്ട് സംശയങ്ങളുടെ ഉത്തരങ്ങളും താങ്കൾ വിശദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@BrightKeralite
@BrightKeralite 2 ай бұрын
Detailed video ചെയ്തിട്ടുണ്ട് kzfaq.info/get/bejne/pdNgn7CQz82dgoE.htmlsi=AK7LJkS_szF7Epuy
@explor_e
@explor_e 2 ай бұрын
Good
@BrightKeralite
@BrightKeralite 2 ай бұрын
Thanks
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Kerala will Become next Energy Hub || Technology || Bright Keralite
28:54
Умный электрический помощник для штор
0:23
Склад дизайна
Рет қаралды 1,6 МЛН
Samsung vs iPhone ☠️ #shorts
0:18
My Tech
Рет қаралды 14 МЛН
ЗАКАТАЛИ АЙФОН В АСФАЛЬТ
0:25
Films
Рет қаралды 2,6 МЛН