Why Trillions of stars can't Brighten our Nights? രാത്രികൾ ഇരുണ്ടിരിക്കുന്നതു എന്തുകൊണ്ട്?

  Рет қаралды 243,984

Science 4 Mass

Science 4 Mass

Жыл бұрын

We know that there are billions of galaxies in our universe and billions of stars in each of them. We have even taken a picture of a galaxy 32 billion light years away. That means even the light from such a distance has enough energy to reach us. If so, the light of these billions of stars must also be falling on the earth. So, it is quite reasonable to ask why nights are still dark.
Let's see why in this video.
#Astronomy #astronomyfacts #solarsystem #physics #physicsfacts #Science #sciencefacts #science4mass #scienceformass
നമ്മുടെ പ്രപഞ്ചത്തിൽ കോടിക്കണക്കിന് ഗാലക്സികളും അവയിൽ ഓരോന്നിലും കോടിക്കണക്കിന് നക്ഷത്രങ്ങളുമുണ്ടെന്ന് നമുക്കറിയാം. 32 ബില്യൺ പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയുടെ ചിത്രം പോലും ഞങ്ങൾ എടുത്തിട്ടുണ്ട്. അതായത് ഇത്രയും ദൂരെ നിന്നുള്ള പ്രകാശത്തിന് പോലും നമ്മിലേക്ക് എത്താനുള്ള ഊർജ്ജം ഉണ്ട്. അങ്ങനെയെങ്കിൽ, ഈ കോടിക്കണക്കിന് നക്ഷത്രങ്ങളുടെ പ്രകാശവും ഭൂമിയിൽ പതിക്കുന്നുണ്ടാകണം. പിന്നെ എന്തുകൊണ്ട് രാത്രികൾ ഇരുണ്ടിരിക്കുന്നു? എന്നത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്.
അത് എന്തുകൊണ്ടാണെന്നു ഈ വീഡിയോയിലൂടെ കണ്ടു നോക്കാം .
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 412
@shaheedeastkdr1888
@shaheedeastkdr1888 Жыл бұрын
പഠിക്കുന്ന കാലത്ത് നിങ്ങളായിരുന്നു അധ്യാപകനെങ്കിൽ ഇന്നിപ്പോ ഒരു ശാസ്ത്രജ്ഞനായേനെ..😁😍😃
@Sabirns
@Sabirns 9 ай бұрын
Exactly ❤
@rambo8884
@rambo8884 8 ай бұрын
നീ ശാസ്ത്രക്ജൻ ആയാൽ സിറിയക്ക് ബോംബ് ഉണ്ടാക്കി കൊടുക്കും. അല്ലാതെന്ത്?
@Channel-io8ns
@Channel-io8ns 8 ай бұрын
​@@rambo8884nee RSS num🔥🔥🔥
@ghost-if2zp
@ghost-if2zp 8 ай бұрын
​@@rambo8884 what about കലാം
@midlajmichu5532
@midlajmichu5532 7 ай бұрын
​@@ghost-if2zpathavanikk arilla shakayil padipich kanilla
@sajeesh1765
@sajeesh1765 Жыл бұрын
ഇത് പോലുള്ള കാര്യങ്ങൾ ലളിതമായ് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. 👍👍🌌
@sabithapm3189
@sabithapm3189 Жыл бұрын
മകനേ..ഞാൻ 64വയസ്സുള്ള ആളാണ്. മോന്റെ ക്ലാസ് ഞാൻ എഴുതി എടുത്തു, വായിച്ച് പഠിക്കാൻ.... suuuuuuuuper😀😀😀😀
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ ദീർഘനാളായുള്ള സംശയമായിരുന്നു, ഇന്നുകൂടി ആലോചിച്ചതേയുള്ളൂ. അപ്പോഴേക്കും അതേ വിഷയം ലളിതമായും എന്നാൽ സ്പഷ്ടമായും താങ്കൾ അവതരിപ്പിച്ചു!! Thank you so much sir👍💕💕💕
@chandranpillai2940
@chandranpillai2940 Жыл бұрын
എന്തതിശയമേ പ്രപഞ്ച രഹസ്യം എത്ര മനോഹരമേ ... അഥവാ എത്ര ഭയാനക മേ ..... അഭിനന്ദനങ്ങൾ സാർ .....
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
ഇതെല്ലാം അറിയുന്നത് .അല്ലെങ്കിൽ ഒരാൾ പറഞ്ഞുതരുന്നത് കേൾക്കുമ്പോൾ തന്നെ ഒരു വലിയ കാര്യമാണ്. ഈ ഭൂമിയിൽ ചുമ്മാ ജീവിച്ചു മരിക്കാതെ ഈ ഭൂമിയും ഈ പ്രപഞ്ചവും ഇതെല്ലാം അറിയാതെപോകുന്നത് ഈജീവിതത്തിലെ വലിയ തോൽവിതന്നെയാണ് എന്നു ഞാൻ വിശ്വസിക്കുന്നു..... വലിയ അത്ഭുതമാണ്...
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ഇതാണ് ശാസ്ത്രത്തിന്റെ,, ഏറ്റവും വലിയ,,പ്രതേകത,,, ഏതൊരു പ്രതിഭാസത്തേയും,, അതിന്റെ അടിവെറുകൾ വരെ ചെന്ന് സത്യത്തെ നമ്മുടെ മുന്നിൽ കൊണ്ട് നിർത്താൻ സയൻസിന്ന് കഴിയും പ്രതേകിച്ചു ഫിസിക്സ്‌ ന്,,ശരിക്കും ഒരു ശാസ്ത്ര സാഹിത്യ,, ക്ലാസിൽ ഇരുന്ന പ്രതീതി,, 🙏🙏❤❤🌹🌹
@rameshanmp4681
@rameshanmp4681 Жыл бұрын
അതാണ് സയൻസ് 👍സത്യം 👌❤... 👏🤣
@jameelak3046
@jameelak3046 Жыл бұрын
@@rameshanmp4681 ഈ സത്യമായ സയൻസിന് മരണത്തെ ഇല്ലാതാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്ന് അറിഞ്ഞ് സത്യം ചെയ്യുക ( മരിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും അറിവിൽ ഉണ്ടോ ??? നീ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് സത്യം 100 %
@abrahammm2944
@abrahammm2944 Ай бұрын
വളരെ ഗഹനമായ വിഷയം ഏതൊരു സാധാരണക്കാരനും മനസിലാകുന്ന വിധമുള്ള വിവരണം,👌👍
@teslamyhero8581
@teslamyhero8581 Жыл бұрын
സൂര്യന്റെ ഒരു കഷണം പോയേ എന്ന് പറഞ്ഞു ചില ചാനലുകാർ കരയുന്നുണ്ട്.. ഒന്ന് വിശദീകരിക്കാമോ സർ ?? 🙏🙏
@Nineteen693
@Nineteen693 Жыл бұрын
ഞാൻ ചോദിക്കാൻ തുടങ്ങുകയായിരുന്നു 👍
@rakeshchandramr
@rakeshchandramr Жыл бұрын
Evide poyi
@muhammedsavad6009
@muhammedsavad6009 Жыл бұрын
Sathyam. Waiting for his explanation
@rakeshchandramr
@rakeshchandramr Жыл бұрын
Have a doubt as per my understanding sun is moving at some velocity around our galaxy centre. Even if we assume that the sun moves in straight line, how light reaches earth if it moves in a straight line. How that geometry works. Can you explain the propogation of light to earth considering the movement of sun. Light takes 8 minutes to reach earth. If we draw that geodesic from when the light emitted from sun to light reaches earth how will it look.
@joby5072
@joby5072 Жыл бұрын
ഇന്നത്തെ ന്യൂസ് പേപ്പറിലും ഉണ്ട്🙄
@sonyantony8203
@sonyantony8203 Жыл бұрын
Yet another beautiful video from science4mass. Very well covers all aspects of the subject ( I almost thought that you will miss mentioning the red shift) Also very well chosen videos and graphics Thank you for doing this anoop
@usmankundala7251
@usmankundala7251 Жыл бұрын
കാര്യഗ്രഹനത്തോടൊപ്പം താങ്കളുടെ അവതരണം എന്നെ വല്ലാതെ ആകർഷിക്കുന്നു നന്ദി...
@teslamyhero8581
@teslamyhero8581 11 ай бұрын
അർഥശങ്കയക്കു ഇടയില്ലാതെയുള്ള അനിതരസാധാരണമായ വിവരണം... ഈ ചാനൽ സബ് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു, അനൂപ് സർ 👍👍❤❤🤝🤝
@ArunArun-li6yx
@ArunArun-li6yx Жыл бұрын
സർ : ഇതുവരെ ആരും പറഞ്ഞുതരാത്ത അറിവുകളാണ് സർ പറഞ്ഞത് . ഇനിയും ഇതുപോലുള്ള കാണാമറയത്തുള്ള അറിവുകൾ പകർന്നുതരു .
@sastadas7670
@sastadas7670 9 ай бұрын
വളരെ അധികം അറിവുകൾ പകർന്നു തരുന്നു താങ്കളുടെ video. അഭിനന്ദനങ്ങൾ
@rajmnn8169
@rajmnn8169 Жыл бұрын
Awesome video! Thanks for sharing your knowledge. Knowledge is complete by its very acquisition, wow!
@akhilrajt
@akhilrajt Жыл бұрын
I have two masters in the field of physics ...but when people ask we explain very simple things I find it so difficult to explain in Lyman ...it needs skills ....I want to appreciate the effort ...You are a good teacher
@josephpereira389
@josephpereira389 Жыл бұрын
Thank you soo much.. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി 👌👍👍👍👍😍
@teslamyhero8581
@teslamyhero8581 Жыл бұрын
സൂപ്പർ വീഡിയോ.. പുതിയ അറിവ്..👍👍❤❤❤
@mujeebcheruputhoor2440
@mujeebcheruputhoor2440 Жыл бұрын
സർ സൂര്യന്റെ ഒരു ഭാഗം അടർന്നു മാറി എന്ന് വാർത്തകളിൽ പറയുന്നത് കേട്ടു... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ
@AnoopSara
@AnoopSara Жыл бұрын
എന്ത് systematic aayittm logic ആയിട്ടും ആണ് explain ചെയ്യുന്നത്...with cohesion and coherence
@somanv8200
@somanv8200 Жыл бұрын
Sir, paranja inverse square law maatram aano, theevrata kurakkunnat, Prakasam sancharikkan ulla samayavum nokkande, ore ner reghayil 100msecondil 9 photon kooutal vidinna pulsar kaanatirikkan atu kaaranam aavillee
@NikhilAppu-ih1rf
@NikhilAppu-ih1rf Жыл бұрын
എന്നെപോലെ വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും വളരെ നിസാരമായ ഭാഷയിൽ മനസിലാക്കിത്തരുന്ന ഈ ഒരു കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ,,,, ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട് ഇനിയും പ്രേതിഷിക്കുന്നു
@raghunair5931
@raghunair5931 Жыл бұрын
Thank you Anoop, highly informative.
@arunpillai8219
@arunpillai8219 Жыл бұрын
Brillliant explanation sir!!! Thank you
@leo9167
@leo9167 Жыл бұрын
Keep doing this good work of explaining the many complicated subjects/ mysteries in simple language.
@Science4Mass
@Science4Mass Жыл бұрын
Thank you, I will
@santhoshkumarp5783
@santhoshkumarp5783 9 ай бұрын
Good explanation. Thank you Sir
@simsontw
@simsontw Жыл бұрын
Brilliant explanation 👌🏼👌🏼
@Manavamaithri
@Manavamaithri Жыл бұрын
വളരെ സുന്ദരമായ അവതരണം 👍👍👍👍👍👍👍👍
@govindanraman4301
@govindanraman4301 Жыл бұрын
Excellent and simpler crystal clear detailed explanation of a very complex topic such as light by covering all the aspects with which it is subjected to . Thanks sir for posting this beautiful video on light.
@BasheerBasheer-fl2rk
@BasheerBasheer-fl2rk 11 ай бұрын
⁹99⁹⁹ O
@surendrankr2382
@surendrankr2382 Жыл бұрын
വളരെ നല്ല അറിവാണ് Bro. പറഞ്ഞു തന്നത്.വളരെ നന്ദി . 🙏👌👏🌺
@aneeshvadavannur9711
@aneeshvadavannur9711 Жыл бұрын
Hydrothermal vent or hydrothermal habitats നെ കുറിച്ച് വീഡിയോ ചെയ്യാമോ????
@muneervalakkulam4316
@muneervalakkulam4316 7 ай бұрын
സർ, താങ്കളുടെ വീഡിയോകൾ മിക്കതും ഒന്നിലധികം പ്രാവശ്യം ഞാൻ കാണാറുണ്ട്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള താങ്കളുടെ അവതരണത്തിന് ബിഗ് സല്യൂട്ട്. താങ്കൾക്ക് ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@maheshkailas
@maheshkailas 4 ай бұрын
വളരെ വളരെ നല്ല explanation.. ആർക്കും മനസിലാക്കാം 👍🏽
@rajeshp5200
@rajeshp5200 Жыл бұрын
Sir, please upload atleast three episodes every week.iam eagerly waiting for your videos.they are highly informative.thank you,sir.
@mydiary3685
@mydiary3685 Жыл бұрын
Me also Rajesh p , a physics teacher
@alexandergeevarghese9993
@alexandergeevarghese9993 3 ай бұрын
Excent commentary. I initially thought that only red shift increases wavelength thereby not accessible to the eye, because of the doplar effect by the expansion of the universe.. The second effect that is , shattering by atoms in space is eqully important has been rightly pointed out..Thanks for the very lucid presentation.
@TheSebantec
@TheSebantec Жыл бұрын
Informative video, nice
@abdullatheeflutfi7085
@abdullatheeflutfi7085 9 ай бұрын
Thank u sir for sharing best knowledge..
@binoyittykurian
@binoyittykurian Жыл бұрын
Your explanation and quality of presentation are excellent videos
@remyakmkm9260
@remyakmkm9260 3 ай бұрын
Thank you💜❤️☺️💜❤️☺️
@fawazryan1
@fawazryan1 2 ай бұрын
Excellent explanation 👌
@santhbalak9086
@santhbalak9086 Жыл бұрын
Very good video. Have you done a video on spectrum analysis to find the chemical composition of celestial bodies. If not, can you please?
@Science4Mass
@Science4Mass Жыл бұрын
I have done a video on that. kzfaq.info/get/bejne/hsiZgpmIp7q-in0.html
@akumarcs1
@akumarcs1 Жыл бұрын
Super simple narration Sir,👏👍🙏
@VijayraghavanChempully
@VijayraghavanChempully 10 ай бұрын
Very clear. Congrats 🎉
@kumaram6189
@kumaram6189 8 ай бұрын
Thank you sir for your nice explanation
@jijojohn7392
@jijojohn7392 Жыл бұрын
Long time doubt you solved.Thank you
@thusharasaju2705
@thusharasaju2705 8 ай бұрын
Sir sky ( how we can define sky and differentiate from space), horizon എന്നിവയെ കുറിച്ച് video ചെയ്യുമോ cheyumoo
@Mohammadkumbalathvalappi-kr7wt
@Mohammadkumbalathvalappi-kr7wt 2 ай бұрын
Sarvasaktanaya dhaivam eyra Krityamayane prabacham sristichath Thankyou sir
@louivarughese4027
@louivarughese4027 Жыл бұрын
Very good explanation,
@vktzahra
@vktzahra Жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
@rajanm6203
@rajanm6203 Жыл бұрын
Very well explained !!! Simple way of explanation!!! That shows your clarity in the subject. Very good video !!!
@somanprasad8782
@somanprasad8782 Жыл бұрын
Ethra vyakthamaaya class. Congratulations sir.
@shahulhameedsirafudeen7304
@shahulhameedsirafudeen7304 Жыл бұрын
Thanks for the class class
@eduvoyager79
@eduvoyager79 Жыл бұрын
Thank u... Sir... ഞാനൊരു physics teacher ആണ്.. Sirnte video physics നെ കൂടുതൽ രസകരമാക്കുന്നു.... പ്രയോഗികമായി വിശദീകരിക്കാനും സഹായിക്കുന്നു...
@cochinsuresh8653
@cochinsuresh8653 Жыл бұрын
Very excellent presentation. Keep it up 👌👍🙏🔥👏
@mayarajan4306
@mayarajan4306 Жыл бұрын
Very good presentsiion.easy to understand .thank u sir
@sankarannp
@sankarannp Жыл бұрын
As usual interesting topic. Thank you Sir
@tonyabraham5311
@tonyabraham5311 8 ай бұрын
Your information increases my curiousity...
@johnsonouseph7631
@johnsonouseph7631 Жыл бұрын
Well explained.
@yousafyousaf9976
@yousafyousaf9976 Жыл бұрын
Excellent 👍
@Indian_00135
@Indian_00135 Жыл бұрын
Presentation super 👌👌👌
@premkumarnayak1162
@premkumarnayak1162 2 ай бұрын
Saheb, Earth Sun se ek laakh KM aur door hotta to kitna chhotta dikhta aur kitna rays Dharti tak pahunchta?
@dps-7442
@dps-7442 Жыл бұрын
Perfectly explained
@noushiakhsar9602
@noushiakhsar9602 9 ай бұрын
Amazing. 👍🏻👍🏻👍🏻👍🏻👍🏻
@freethinker3323
@freethinker3323 Жыл бұрын
Very informative
@gangadharanpillai6103
@gangadharanpillai6103 Жыл бұрын
Ithu kondaano solar panel ooro samayathum vethiastha karat ulpathippikkunnathe.
@girishak2736
@girishak2736 Жыл бұрын
Any video on dark matter and it’s effect on us ? Couldn’t find any link
@cyrilarakkal1759
@cyrilarakkal1759 9 ай бұрын
Tnk. U
@thomastkuriakose8747
@thomastkuriakose8747 Жыл бұрын
Science explained in crystal clear
@happyLife-oc7qv
@happyLife-oc7qv 8 ай бұрын
Thanks
@danishct8581
@danishct8581 Жыл бұрын
Clearly simply explained.. താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്... ഈ വീഡിയോ കൂടുതൽ പ്രാവശ്യം കണ്ട് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.. അതുകൊണ്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ഞാൻ താഴെ എഴുതുന്നു... 1. വളരെയധികം ദൂരെ നിന്നു വരുന്ന ഗ്യാലക്സി യുടെ പ്രകാശത്തിൽ നിന്നു എങ്ങനെ നമുക്ക് ദൂരം മനസ്സിലാക്കാൻ കഴിയുന്നത് ? 2. നക്ക്ത്രത്തിൻ്റെ / ഗാലക്സിയുടെയ്യോ പ്രകാശത്തിൽ നിന്ന് അവയുടെ മാസ്സ്,വലിപ്പം, അവയിൽ അടങ്ങിയ മൂലകങ്ങൾ, പ്രായം, ആയുസ്സ്, ഗ്രാവിറ്റി. etc.. എന്നിവ എങ്ങനെ കണ്ടു പിടിക്കുന്നു.? 3. നമുക്കു ലഭിക്കുന്ന പ്രകാശത്തിൽ നിന്ന് റെഡ് ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും..? വിഡ്ഢിത്തമായ സംശയങ്ങൾ ആണോ ഇവ എന്നനിക്ക് അറിയില്ല.. എൻറെ അറിവ് കൂട്ടുവാൻ ശ്രമിക്കുമ്പോൾ അതിലും വേഗത്തിൽ കൂടുന്നത് സംശയങ്ങളാണ്..
@Science4Mass
@Science4Mass Жыл бұрын
സംശയങ്ങൾ തോന്നുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും വളരെ നല്ല കാര്യമാണ്. എൻ്റെ വിഡിയോകൾ ഉപകരിക്കുന്നെന്നു അറിഞ്ഞതിൽ സന്തോഷം. താങ്കൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു വീഡിയോ ആയിട്ട് മുൻപ് ചെയ്തിട്ടുണ്ട് .ഈ വീഡിയോ ഒന്ന് കണ്ടു നോക്കു kzfaq.info/get/bejne/hsiZgpmIp7q-in0.html
@kabeerali2871
@kabeerali2871 Жыл бұрын
Sir, Sooryanile pottitheriye kurichu oru Video pratheekshikkunnu .
@ananthakumars5390
@ananthakumars5390 Жыл бұрын
Sir please also mention about microwave shift
@bijuvarghese1252
@bijuvarghese1252 Жыл бұрын
Please define specifically, what is Energy?
@anonCharlies
@anonCharlies 6 ай бұрын
Keep going...
@fabyreyes837
@fabyreyes837 Жыл бұрын
Enthe pandumuthale ulla doubt Anu ithu orupaduperodu chothichittum answer kitteettilla thanks sir🥰😍
@krishnakumar60
@krishnakumar60 Жыл бұрын
Apart from the contents of your video, I also like your Thrissur slang 😀
@weapon-X007
@weapon-X007 Жыл бұрын
Superb 👌🏼
@shajiannan217
@shajiannan217 Жыл бұрын
Thank you
@akpananth3697
@akpananth3697 Жыл бұрын
Nice explanation
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Жыл бұрын
Sir, സമുദ്രത്തിലെ തിരമാലയുടെ സയൻസ് ഒന്ന് പറയാമോ
@anuranjtechy
@anuranjtechy 9 ай бұрын
കടലിൽ കാറ്റ് വീശുംബോ തിരമാല ഉണ്ടാകും
@akberalikaliyadan5565
@akberalikaliyadan5565 Жыл бұрын
Excellent 🙏
@rakeshchandramr
@rakeshchandramr Жыл бұрын
Sir, I love your videos. Have a doubt as per my understanding sun is moving at some velocity around our galaxy centre. Even if we assume that the sun moves in straight line, how light reaches earth if it moves in a straight line. How that geometry works. Can you explain the propogation of light to earth considering the movement of sun
@rakeshchandramr
@rakeshchandramr Жыл бұрын
Light takes 8 minutes to reach earth. If we draw that geodesic from when the light emitted from sun to light reaches earth how will it look.
@vinodkumarkk
@vinodkumarkk Жыл бұрын
Please present video on recent sun phenomenon
@Abhijith.j1571
@Abhijith.j1571 Жыл бұрын
Soldiers go out of step while crossing a bridge, an earthquake will not cause uniform damege to all buildings in an effected area , while thunderstorm our windows are vibrating because of RESONANCE Frequency. Sir, ഈ Phenomenon പ്പറ്റി ഒരു video ഇടുമോ?
@dibints1245
@dibints1245 Жыл бұрын
റെഡ് ഷിഫ്റ്റ്‌ ഉണ്ടാകുമ്പോൾ ലൈറ്റ് ഇന്റെ wave length കൂടുകയാണല്ലോ അപ്പൊ എനർജി കുറയുന്നു എന്ന് പറഞ്ഞില്ലേ. അപ്പൊ എനർജി കോണ്സെർവ് ചെയ്യുന്നുണ്ടോ. കുറയുന്ന എനർജി എങ്ങോട്ടാണ് പോകുന്നത്?
@Science4Mass
@Science4Mass Жыл бұрын
എന്തെ ഈ ചോദ്യം ആരും ഇതുവരെ ചോദിച്ചില്ല എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. താങ്കൾ പറഞ്ഞത് ശരിയാണ്. പ്രപഞ്ച വികാസം മൂലം ഫോട്ടോണുകൾക്കു ഊർജ്ജനഷ്ടം സംഭവിക്കുമ്പോൾ ആ ഊർജം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് ഉണ്ടാകുന്നത്. അവിടെ ഊർജ്ജ സംരക്ഷണ നിയമം പാലിക്കപ്പെടുന്നില്ല. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, ഊർജ്ജ സംരക്ഷണനിയമം പ്രവർത്തിക്കണമെങ്കിൽ സ്പേസ് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാതെ നിൽക്കണം അതായതു യൂണിവേഴ്‌സ് സ്റ്റഡി Steady സ്റ്റേറ്റിൽ ആയിരിക്കണം. അല്ലാത്ത പക്ഷം ഇത് പാലിക്കപ്പെടുകയില്ല. പക്ഷെ അത് നമ്മളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം അല്ല. നമ്മുടെ ചുറ്റുവട്ടത്തുള്ള സ്പേസ് വികസിക്കുന്നില്ല അതുകൊണ്ടു തന്നെ നമ്മളെ സംബന്ധിച്ചിടത്തോളം ഊർജ്ജ സംരക്ഷണനിയമം ബാധകമാണ്. പക്ഷെ മൊത്തം പ്രപഞ്ചത്തിന്റെ സ്കെയിലിൽ ഊർജ്ജം സംരക്ഷിക്കപെടുന്നില്ല.
@dibints1245
@dibints1245 Жыл бұрын
@@Science4Mass thank you. Sirine onn neril kananamennund. ❤️
@sreekumarsasik
@sreekumarsasik Жыл бұрын
Good information
@n4naturev806
@n4naturev806 Жыл бұрын
Thank you sir 🥰✨
@faisalkaradankaradan7370
@faisalkaradankaradan7370 Жыл бұрын
Good message
@Vinculum.1691
@Vinculum.1691 5 ай бұрын
Fantastic information 😍😍😍😍😍😍😍😍
@muhammadabiyanp5244
@muhammadabiyanp5244 Жыл бұрын
Proxima B il ninn City lights varunnu Yann parayunnundallo sir onn parayoo
@rameshms7778
@rameshms7778 Жыл бұрын
Super ✨💫
@noonvlogz6911
@noonvlogz6911 Жыл бұрын
പുതിയ ഒരു സബ്സ്ക്രൈബ്ർ 👍🏻
@mujeebv3719
@mujeebv3719 Жыл бұрын
Good speech sir
@mr.gamertechy5976
@mr.gamertechy5976 Жыл бұрын
Sir String theory എന്താണെന്നും അതിൻ്റെ പ്രത്യേകതകളും ഒന്ന് വിശീകരിക്കാമോ
@p.ashukkur4613
@p.ashukkur4613 Жыл бұрын
THANK YOU
@shojialen892
@shojialen892 Жыл бұрын
Thank you sir 🤝❤️
@saileshvattakandy
@saileshvattakandy Жыл бұрын
Excellent teacher
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
സൂപ്പർ ക്ലാസ്
@svmukesh188
@svmukesh188 Жыл бұрын
thank you
@noushadek8730
@noushadek8730 2 ай бұрын
👌
@saduniramutb
@saduniramutb Жыл бұрын
❤❤ All clear ❤❤ But why sun rises and sun sets seems red? Any chance to redshift 😢😢
@Science4Mass
@Science4Mass Жыл бұрын
not red shift. It is due to atmospheric scattering
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 577 М.
How many pencils can hold me up?
00:40
A4
Рет қаралды 17 МЛН
Xiaomi Note 13 Pro по безумной цене в России
0:43
Простые Технологии
Рет қаралды 1,9 МЛН