മരിച്ച ആളുടെ മതം നോക്കിയപ്പോൾ വോട്ട് ബാങ്ക് അല്ല എന്ന് മനസ്സിലായി അതു കൊണ്ട് മുതല കണ്ണീർ ഒഴുകണ്ട എന്ന് പാർട്ടി തത്വത്തിൽ തീരുമാനിച്ചു 😂
@renjum7912Ай бұрын
True
@sajukunnam1822Ай бұрын
സത്യം 🎉
@ramendranramendran6494Ай бұрын
ഇനിയും തരൂരിന് തന്നെ വോട്ട് ചെയ്യണം. നമുക്ക് ന്യൂസ്ലാൻഡ് ആക്കണം. 👍👍👍.
@niranjanabhiАй бұрын
ബാഴ്സിലോണ ഒന്നും ആക്കണ്ട. തൊട്ടടുത്തുള്ള കോയമ്പത്തൂർ പോലെ എങ്കിലും ആക്കാൻ പറ്റുമോ... പറ്റില്ല ല്ലേ..😢.. തിരുവനന്തപുരം ഇത് അർഹിക്കുന്നു.. ആരേലും നല്ലത് ചെയ്യാൻ ഉദ്ദേശിക്കുന്നവരെ തോൽപ്പിച്ചു വിടും.. ശിവൻകുട്ടിയും, തരൂരും ഒക്കെ മതി തിരുവനന്തപുരത്തുകാർക്ക്.
@MidhunMathew5770Ай бұрын
😂😂😂😂😂👌👌👌👌
@ashwinch7830Ай бұрын
Aranu ath rajeevano.. banglore thirinj nokathe alanu 😂
@anilkumarnair4647Ай бұрын
പൊതുജനം കഴുതകളാണെന്ന് തിരുവനന്തപുരത്ത്കാരെ പറ്റി പറഞ്ഞതാകും.
@user-kp9rq8xu7kАй бұрын
അയാൾ മലയാളി യാനാടോ ബാംഗ്ലൂർ അത്യാവശ്യം വികസിച്ചിട്ടുണ്ട്. സസി ഇനി വികസിപ്പിപ്പിച്ചു വികസിപ്പിച്ചു ഇനി തിരുവന്തൊരത്തു സ്ഥലം ഇല്ലാതായി 😂😂😂😂😂@@ashwinch7830
@athi482Ай бұрын
@@ashwinch7830അയാൾ അവിടെ രാജ്യസഭാ MP ആയിരുന്നു
@dineshanpp2150Ай бұрын
കേരളത്തിലുടനീളം റെയിൽവേ കടന്നുപോകുന്നുണ്ട് തിരുവനന്തപുരം മാത്രമാണ് ഈ പ്രശ്നം അതിനുത്തരവാദി നഗരസഭയും മേയറും ആണ്
@1234401abcdАй бұрын
@@dineshanpp2150 കേരളം മൊത്തം റെയിൽവേ വൃത്തിയാക്കണം. കാരണം ഞങ്ങൾ പ്രബുദ്ധരാണ്. കോര്പറേഷൻ ഒന്നും ചെയ്യില്ല.
@hillarytm6766Ай бұрын
തിരുവനന്തപുരം തീര ദേശ വാസികൾ പഠിക്കട്ടെ
@sureshkumarbsivalaya7473Ай бұрын
നല്ല ഒരു മനുഷ്യനായിരുന്നു ചന്ദ്രശേഖർ തിരുവനന്തപുരത്തുകാർ തോൽപ്പിച്ചു വിട്ടു അനുഭവിക്കുക
@devimaya9133Ай бұрын
Correct
@prahladvarkkalaa243Ай бұрын
സത്യം 👏🏻👏🏻
@mariamchacko9235Ай бұрын
@@sureshkumarbsivalaya7473 ചന്ദ്രശേഖർ എംപി ആയിരുന്നു എങ്കിൽ ആ തോട്ടിൽ ഇറങ്ങുമോ. ഇതൊക്കെ ഭരിക്കുന്ന ഗവൺമെന്റ്, കോർപ്പറേഷൻ അവരുടെ ഉത്തരവാദിത്വം ആണ്.
@anilgopal4405Ай бұрын
@@mariamchacko9235കോർപാപറേഷൻ മേയർ തോട്ടിലിറങ്ങണമായിരുന്നോ? ചെയ്യേണ്ടത് ചെയ്യാനുള്ള മനസ്സും ആർജ്ജവവും ഉണ്ടായാൽമതി, അത് തിരോന്തോരത്ത്നിന്നും നാളിതുവരെ ജയിച്ച ഒരുത്തരിലും കണ്ടിട്ടില്ല!
@ushanayar7158Ай бұрын
നല്ലത് തിരിച്ച് അറിയാനുള്ള വിവരം ഇല്ല. Mannabudhikal.എന്ത് മതിപ്പ്.
@rakeshcr7704Ай бұрын
ശശി തരൂർ എന്ന കിഴങ്ങൻ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല
@subashp5071Ай бұрын
ശശിയെ ജയിപ്പിക്കാൻ നന്നായി പണിയെടുത്ത ഷാജൻ ആരായി ?😂
@silvereyes000Ай бұрын
Oru post polum kanditilla
@AlbertJames-lo9mkАй бұрын
@@subashp5071 അതെ
@rejeeshr2741Ай бұрын
Kozhi sashi alle kalaparipadiyil ayirikkum
@sebajo6643Ай бұрын
ആഗോള കോഴി തരൂർ ശശി എല്ലാരേയും ശശി ആക്കുന്നു ...
@user-wq7ge1go5eАй бұрын
തിരുവനന്തപുരത്തെ ജനങ്ങൾക്ക് അങ്ങിനെ തന്നെ വേണം.. വേട്ട് പാഴാക്കിയില്ലേ?😢😢😮
@saji2020Ай бұрын
അതിന് ഭരിക്കുന്നത് ബിജെപി yum കമ്മികളും alle 😢😂😂
@dev1142Ай бұрын
Perfect 👌
@master-wm4sjАй бұрын
ഇല്ല ഞങ്ങൾ ഷോണിയക്കെതിരെ നിക്കില്ല 😂😂😂എന്തൊരു പറഞ്ഞലും ശരി 😂എത് കുരിശായാലും ഷോണിയയുടെ ആളായമതി 😂
@RajR6996Ай бұрын
എല്ലാവരും പരസ്പരം പഴി ചാരി രക്ഷപെടുന്നു ആ കുടുബത്തിനുണ്ടായ നഷ്ടം ആര് തീർക്കും 😢
@1234401abcdАй бұрын
@@RajR6996 കുടുംബം തന്നെ തീർക്കണം
@1234401abcdАй бұрын
@@RajR6996 കുടുംബം തന്നെ നിക്കാത്തണം. പഴിചാരുന്ന ഒരുത്തനും തിരിഞ്ഞുനോക്കില്ല
@beenaks3414Ай бұрын
മരിച്ച യാൾ ശമാദാനമതത്തിലെ ആൾ ആയിരുന്നുഎങ്കിൽ വീടിസതിശൻ ഓടിയെത്തുമായിരുന്നു.
@geethakrishnamma7852Ай бұрын
ആഗോള പൗരൻ അല്ല നാടിന് വേണ്ടത്... നാട്ടിൽ ഇറങ്ങി നടക്കുന്ന നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സാധാരണ മനുഷ്യൻ മതി നാട്ടുകാർക്കു
@kannan6927Ай бұрын
Manthri shivankutti.
@shobiremesh7406Ай бұрын
ആഗോള പൗരൻ അയാളെയൊക്കെ സാദാരണക്കാർക്ക് വേണ്ട ഞങ്ങൾക്കൊക്കെ സാദാരണക്കാരനെ മതി.
@1234401abcdАй бұрын
@@geethakrishnamma7852 അത് പഴയ concept. പുതിയത് വേറെ ലെവൽ ആണ്. മെയർക്കും എംപിക്കും അത് നന്നായി അറിയാം
@sav157Ай бұрын
1500 രൂപയ്ക്ക് വേണ്ടി സ്വന്തം ജീവിതം വെടിഞ്ഞ ജോയിക്ക് ആദരാഞ്ജലികൾ 🙏🙏🙏
@regithg7146Ай бұрын
🌹🙏
@travelraj7365Ай бұрын
🌹🙏🌹
@LivingYearsАй бұрын
വിശന്നപ്പോൾ ഒരു നേരത്തെ ആഹാരം മോഷ്ടിച്ച ആദിവാസി യുവാവിനെ അടിച്ചു കൊന്ന നാടാണ് 😃
@babup.r5224Ай бұрын
🌹🙏🙏🙏🌹
@babup.r5224Ай бұрын
@LivingYe😎😎ars അതിനൊക്കെ ആൾക്കാർ ക്യു നില്കും 😡😡
@Santhoshm-qp6rpАй бұрын
ആഗോള പൗരനായതുകൊണ്ട് തന്നെ തരൂരിനെ ആഗോ ഇതലത്തിലേ കാണൂ കേരളത്തിൽ കാണില്ല😂😂😂
@sunishkumar5497Ай бұрын
ശശിതരൂരിനേ വിജയിപ്പിച്ച ലത്തീൻ കത്തോലിക്കാ കാർ വര്ഗീയ വിഷങ്ങൾ മാത്ര മായതിനാൽ ശശി തരൂരിന് വോട്ടു ചെയ്യുന്നു. ചന്ദ്രശേഖർ ആയിരുന്നു എങ്കിൽ ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു.❤
@LDEVI720Ай бұрын
നാടിനു നന്മചെയ്യുന്ന " രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ച് വിട്ട ഇവിടത്തുകാർ ഇതൊരു പാഠമാവട്ടെ.
@Somu-ev3wyАй бұрын
സ്നേഹത്തിന്റെ കട തുറക്കുന്ന തിരക്കിൽ ആണ് കോൺഗ്രസ്
@1234401abcdАй бұрын
@@Somu-ev3wy 👌👌
@Sandeepcaptain7Ай бұрын
കർണാടകയിലും സ്നേപകട തുടങ്ങി.. റിസർവേഷൻ 😅
@tkchandrasekaranofficial8671Ай бұрын
Barcelona നേതാവ് എവിടെ..... വോട്ട് ചെയ്യട്ടെ പൂർവാധികം ശക്തിയോടെ....
@niranjanabhiАй бұрын
ബാർസിലോണയെ കുറിച്ച് പഠിക്കാൻ പോയേക്കുവാ ശശി
@manikantannairbАй бұрын
താൻ ജയിച്ചാൽ തിരുവനന്തപുരം നഗരത്തെ ബാഴ്സലോണ, സിംഗപ്പൂർ പോലെ ആക്കുമെന്ന പറഞ്ഞ എംപി എവിടെയാണെന്ന് കോൺഗ്രസുകാർക്ക് പോലും അറിയില്ല
@ABM257Ай бұрын
വിശ്വപൗരനല്ലേ അടുത്ത ഇലക്ഷൻ സമയമാകുമ്പോൾ വരും ജയിപ്പിച്ചു വിട്ടോണം 😂
@Indian1992Ай бұрын
@@ABM257😂😂😂
@sudhakarana3627Ай бұрын
ഇതൊക്കെയാണെങ്കിലും ശശിതരൂര് ഇനി തിരുവനന്തപുരത്ത് മത്സരിച്ചാലും ജയിക്കും. കാരണം ജനങ്ങൾക്ക് ജാതിയും മതവും മതി 😂😂😂
@sajeevkumar2315Ай бұрын
ഷാജൻ സകരിയ യുടെ സ്വന്തം ബാഴ്സിലോണ MP😜 അങ്ങേരിപ്പോ എവിടെ ആണ് ഷാജൻ സകരിയ 😜😜
@narayanannk8969Ай бұрын
താൻ പതിനഞ്ചാം തവണ ജയിച്ചാൽ തിരുവനന്തപുരത്തെ ബാഴ്സലോണ ആക്കാം എന്നാണ് ശശി തരൂർ ഉദ്ദേശിച്ചത് 😂എന്ന് 😂
@mariamchacko9235Ай бұрын
ഇപ്പോൾ സ്റ്റേറ്റ്, കോർപ്പറേഷൻ ഭരിക്കുന്നവർക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്വം.
@catchmeifyoucan.8376Ай бұрын
അപ്പോൽ ശശിക്കു എന്ത് പണി 😂
@mariamchacko9235Ай бұрын
@@catchmeifyoucan.8376 കേരളം ഭരിക്കുന്നവർക്ക് എന്ത് പണി. കോർപ്പറേഷൻ കാണാൻ അല്ല. ഇഷ്ടിക പെറുക്കൽ അല്ല മേയറുടെ പണി. അവർക്ക് ചെയ്യാൻ പറ്റാത്തത് തരൂരിന്റെ തലയിൽ കെട്ടി വെക്കണ്ട.
@mariamchacko9235Ай бұрын
@@catchmeifyoucan.8376 കേരളാ ഗവൺമെന്റിന് എന്ത് പണി. കോർപ്പറേഷൻ കാണാൻ അല്ല. മേയറുടെ ജോലി ഇഷ്ടിക പെറുക്കൽ അല്ല. ഈ രണ്ട് കൂട്ടരും ചെയ്യാത്തത് തരൂരിന്റെ തലയിൽ കെട്ടി വെക്കണ്ട.
@mariamchacko9235Ай бұрын
@@catchmeifyoucan.8376 ആദ്യം താൻ പോയി ഇപ്പോൾ കേരളം ഭരിക്കുന്നവർക്കും, മേയറൂട്ടിക്കും എന്ത് പണി എന്ന് അന്വേഷിക്ക്. പിന്നെ തരൂരിന്റെ പുറകേ പോകാം.
@UnnikrishnanK-kn1ctАй бұрын
ഇനി. മാലിന്യപുരം....എന്നറിയപ്പെട്ടെ. ഈനഗരം.....ഈ പേരിൽ ഒരു മണ്ഡലം. ഉണ്ടാവട്ടെ....രാഷ്ട്രീയമാലിന്യങ്ങൾസ്ഥാനാർത്ഥികളാവട്ടെ. നമുക്ക് വോട്ട്കുത്തിജയിപ്പിക്കാം...... ???.......
@Kotrl567Ай бұрын
ബാഴ്സലോണ സിറ്റി വീണ്ടും അഞ്ചുവർഷം കഴിയുമ്പോൾ വരും. ജയിപ്പിച്ച ജനങ്ങളെ ആദ്യം അടിക്കണം
@1234401abcdАй бұрын
@@Kotrl567 floccinaucinihilipilification. ഇംഗ്ലീഷിലെ അപൂർവ വാക്കാണ്. അത് പഠിപ്പിച്ചില്ലേ. വേറെ എന്ത് വേണം പ്രബുദ്ധർക്ക്.
@Kotrl567Ай бұрын
@@1234401abcd ഇന്ത്യയ്ക്ക് പുറത്ത് പോകണം. ജനങ്ങൾക്ക് വേണ്ടിയാണ്. അവർ പ്രവർത്തിക്കുന്നത്. ഞാൻ. 20 വർഷമായിട്ട് ഇന്ത്യയ്ക്ക് പുറത്താണ്. താങ്കൾ പോയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയത്തില്ല. ഇതൊക്കെയാണ് നാട്. ഇങ്ങനെയാണ് ഭരണാധികാരികൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്. നമ്മുടെ നാട്ടിലെ പാവങ്ങളുടെഅവസ്ഥ കാണുമ്പോൾ ഒരുപാട് വിഷമമുണ്ട്. എന്ത് ചെയ്യാൻ പറ്റും. അനുഭവിക്കുക തന്നെ പാവപ്പെട്ട ജനങ്ങൾ. 20 വർഷമായി ഒരു പോലീസുകാരൻ ചോദിച്ചിട്ടില്ല നിൻറെ കൈ ഐഡി കാർഡ് ഉണ്ടോ എന്ന്. അവർക്കറിയാം നമ്മൾ വിദേശിയാണ്. നമ്മുടെ നാട്ടിലാണെങ്കിൽ. പോലീസുകാർ നമ്മൾ സ്വന്തം പൗരന്മാരുടെ ഇടപെടുന്നത്. എന്താടാ മറ്റേ മോനെ കഴുവേറീടെ മോനെ എന്നാണ്. ചോദിക്കുന്നത്മതമേതായാലും ഒരു. പ്രശ്നവുമില്ല. മനുഷ്യൻ നന്നായാൽ മതി. നമ്മുടെ നാട്ടിൽ ജനാധിപത്യം കൂടിപ്പോയി അതാണ് പ്രശ്നം...
@grasp-oholicsАй бұрын
എന്താണ് ഈ ആഗോള പൗരൻ എന്നൊന്ന് വിവരിക്കാമോ... ഷാജൻ ഒരാളെ ഇങ്ങനെ താങ്ങുന്നതിനും ഒരതിരുണ്ട്. കഷ്ട്ടം ഇയാളെയാണ് ഷാജൻ കുറെ കാലമായി കേരളത്തിന്റെ മുഖ്യമന്ത്രി ആക്കുന്നു. അറിവും വിദ്യാഭ്യാസവും വിവരവും വിവേകവും ഇംഗ്ലീഷ് പരിജ്ഞാനവും ഉണ്ടായിട്ടെന്താണ് കാര്യം മനുഷ്യത്വം കൂടി ഉണ്ടാകണം. ഇയാളെ അഞ്ചാമത്തേ തവണ വീണ്ടും MP ആക്കിയ തിരുവനന്തപുരം കാർക്ക് നല്ല നമസ്കാരം
@leelamukund1582Ай бұрын
എന്ത് വിവേകം
@1234401abcdАй бұрын
@@grasp-oholics എന്താണ് 'വിശ്വ പൗരൻ' എന്നതിന് മറുനാടൻ ഷാജൻ ഒരു പ്രത്യേക വീഡിയോയിലൂടെ വിശദീകരണം തരുമായിരിക്കും
@bhagavandaskalarikkal9279Ай бұрын
ശശി തരൂർ ആഗോള പൗരനോ എന്താടോ മറുനാടാ താൻ നന്നാവാത്തെ ❤🙏
@shaijusreeba9368Ай бұрын
15 വർഷമായി ഒരു ഉപകാരവും ഇല്ലാത്ത ഒരു എംപിയാണ് ശശി തരൂർ തിരുവനന്തപുരത്തിന് ആ ഒരു തിരിച്ചറിവ് അവിടത്തെ ജനങ്ങൾക്ക് ഇല്ല. അണ്ണൻ സൂപ്പറാ
@1234401abcdАй бұрын
@@shaijusreeba9368 പക്ഷെ ആഗോള പൗരനാണ്
@daviska7892Ай бұрын
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൊങ്ങി വരും
@mohanancg2013Ай бұрын
വോട്ട് ചെയ്ത് തരൂരിനെ വിജയിപ്പിച്ച തിരോന്തരകാർക് ഇരിക്കട്ടെ ഒരു കുതിരപവൻ പ്രത്യേകിച്ചും തീരദേശ ലത്തീൻ സമുദായക്കാർക് .
@sreekala7690Ай бұрын
പറഞ്ഞ പോലെ ആ മര വാഴ എന്തിയെ നമ്മുടെ ശശി
@rajendrannairbhaskarapilla9875Ай бұрын
ഓ ! പറഞ്ഞിട്ട് കാര്യമില്ല. ഒന്നും ചെയ്തില്ലങ്കിലും അടുത്ത തവണയും ജയിപ്പിക്കും. കേരളത്തിലുള്ളവർക്ക് വികസനം വേണ്ടല്ലോ! മതം മാത്രം മതി.
@Kotrl567Ай бұрын
@@sreekala7690 അവൻ വല്ല പാകിസ്താനിൽ പോയിട്ടുണ്ടാവും.
@user-kp9rq8xu7kАй бұрын
No സസി 😂
@sreekala7690Ай бұрын
@@Kotrl567 അതോ ഗോവയിലോ കൂടുതൽ സാധ്യത ഗോവകാന്
@sreekala7690Ай бұрын
@@user-kp9rq8xu7k സസി എങ്കിൽസസി 😃😃😃
@ABM257Ай бұрын
അഴുക്ക് ചാലിൽ ഒരു ജീവൻ പോലിഞ്ഞതിന്റെ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക് മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി രണ്ടു ദിവസം കുടുങ്ങിയത്തിന്റെ ഉത്തരവാദിത്വം ലിഫ്റ്റ് കമ്പനിക്ക് വിഴിഞ്ഞത്തു കപ്പൽ വന്നത് ഞങ്ങളുടെ കഴിവ് കൊണ്ട് എന്താ അല്ലെ
@manikantannairbАй бұрын
നേട്ടങ്ങളെല്ലാം ഞങ്ങൾക്ക് ദുരന്തങ്ങളുണ്ടായാൽ ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ല
@ManojKoompullyАй бұрын
👌🏼
@babychanka9013Ай бұрын
ഷാജൻ നിങ്ങൾ അല്ലേ ഈ mp യ് ജയിപ്പിച്ചു എന്നിട്ട് മോങ്ങുന്നു അയാൾ അല്ല ഷാജൻ നിങ്ങൾ വേണം മറുപടി പറ 👍🏼👍🏼👍🏼👍🏼
@LDEVI720Ай бұрын
Correct 💯💯💯💯
@padmanabhana1068Ай бұрын
കോൺഗ്രെസ്സ്കാർക്കു ഖാദർ ഇട്ടു അലസമായി നടക്കാനേ കഴിയൂ ഇവരൊക്കെ സുഖിച്ചു നടക്കുകയല്ലാതെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ഇവർ സമയം കണ്ടത്താറില്ല
പോവാത്തതിനും ന്യായീകരണമുണ്ടാകും. രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തേണ്ട എന്നു കരുതി പോവാതിരുന്നതാണ് എന്ന് പറയും.😊
@sankaranachuthan7191Ай бұрын
Sasi Tharoor is belongs to Elite society. M P of Thiruvananthapuram for past 10 years and also existing M P Sasi was sleeping in a 5 star hotel.
@pnvn335Ай бұрын
രണ്ടു ദിവസം കാണും ഇതൊക്കെ 😵💫
@rajukuttannair6790Ай бұрын
എനിയും താങ്കൾ തരുരിനെ ആഗോള പൗരൻ എന്ന് പറയരുത് സാധാരണ മനുഷ്യന് ദഹിക്കില്ല
@jayakumark8631Ай бұрын
Very correct
@PrasadP-tv6eiАй бұрын
നല്ല പന്തുകളിയുള്ളപ്പോള അപ്പെ ളെ പറഞ്ഞില്ലേ ഞാൻ ഒരു വട്ടം കുടിയെ മത്സരിക്കു എൻ്റെ 'സ്വന്തം അഞ്ചു വർഷം ഞാൻ തോന്നിടത്ത് പോവും തോന്നുമ്പം വരും ഇതാണ് തരൂർ
@luluanoop7194Ай бұрын
Shajan sir ...തരൂർ ആഗോള പൗരൻ ആയിട്ട് സാധാരണ ജനങ്ങൾക്ക് എന്ത് കാര്യം .ജനങ്ങളുടെ കൂടെ നിൽക്കുന്നവൻ ആണ് ജനപ്രദിനിധി .പിന്നെ15 yrs ആയി TVM കാർ ജയിപ്പിക്കുന്ന ആൾ അല്ലേ തരൂർ .ജയിപ്പിച്ച ശേഷം കുറ്റം പറയുന്നതിൽ കാര്യമില്ല 5 വർഷം കൂടി 😂😂.
@shanthanayar5547Ай бұрын
My dear Shajan, I understand and accept your love and respect for Tharoor.Our likes and dislikes are personal and nobody can or should discuss one's personal likes or dislikes. Tharoor is an elected M.L.A. who has not raise his small finger for the benefit of the people who elected him 4 times. Except personal cheap happiness he has never come down to help or pacifie common man. It will be more disastrous if he becomes Chiefminister to any state. We can't assess him as a person who has the right mentality to do hard work.
@shanthanayar5547Ай бұрын
Sorry M.P.
@പൊന്നുസ്വത്തുАй бұрын
ശശിയെ എംപി ആക്കിയവർ ശശിയായി എന്നേ ഇക്കാര്യത്തിൽ എംപിയെപ്പറ്റി പറയാൻ കഴിയൂ.
@gangadharanifАй бұрын
Election കഴിഞ്ഞതിനുശേഷം ശശിയണ്ണനെ കാണാനേ ഇല്ല കഴിഞ്ഞ 3 തവണ MP ആയ ഈ waste നെ ആരേലും കണ്ടോ
@valsalasamuel5274Ай бұрын
2029 he is come again
@vinuevoor5770Ай бұрын
തിരുവനന്ദപുരം കാർ ഇനി എങ്കിലും ഒരു ചുക്കിനും കൊള്ളാത്ത മലവാണങ്ങളെ ജയിപ്പിച്ചു വിടല്ലെ പാർട്ടി നോക്കാത് പ്രതികരിക്കണം എല്ലാ പാർട്ടിയും കണക്കാണ് നാടും നഗരവും രാജ്യവും ആണ് വലുത് വികസനം ആണ് നമുക്ക് ആവശ്യം
@user-kp9rq8xu7kАй бұрын
വിശപ്പ് പറഞ്ഞാൽ ഞങ്ങള് കുത്തും 😂
@sastadas7670Ай бұрын
ഷാജൻ ചേട്ടായി ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വിവരവും വിവേകവും പക്വതയും കാര്യപ്രാപ്തിയും ഉള്ള നേതാക്കൾ ബിജെപി നേതൃത്വം തിരഞ്ഞെടുപ്പിൽ നിർത്തുമ്പോൾ മല്ലൂ വിൻറെ ഡിഎൻഎ മാറാത്ത കാരണം അവരെ ജയിപ്പിക്കാറില്ല. ഇവന്മാർ ജയിപ്പിക്കുന്ന ആൾക്കാർക്ക് കാര്യപ്രാപ്തി ഇല്ലാത്തത് അവരുടെ കുഴപ്പം അല്ല. അതുകൊണ്ട് ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗം ആണ് എന്ന് കരുതി ജീവിക്കുക. അത്ര തന്നെ.
@cheruvathoor670Ай бұрын
തീരദേശത്ത് അപകടം ഉണ്ടായില്ല.
@isacsam933Ай бұрын
കേരളത്തിന്റെ, ഇന്ത്യയുടെ അനേകം നാണം കെട്ട പ്രശ്നങ്ങളിൽ ഒന്നാണിത്.. പൗരന്മാരുടെ തൃപ്തികരമായ, മാന്യമായ വിശപ്പ് , ദാഹം, വസ്ത്രം, പാർപ്പിടം, സുരക്ഷിതത്വം, വൃത്തിയും വെടിപ്പുമുള്ള നഗര-പട്ടണങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാണം കെട്ട വിധത്തിൽ നമ്മൾ വളരെ വളരെ പുറകിലാണ്..
@jyothiskumar949Ай бұрын
തരൂർ എന്നും കാണാമറയത്തു തന്നെ അല്ലെ?
@sharatherrorz7898Ай бұрын
ശശി തരൂർ ബാർഴ്സിലോനയിലേക്കു പോയിരിക്കുകയാണ്. ട്രിവാൻഡ്രം ക്ളീൻ സിറ്റിയാക്കാൻ വേണ്ടി. പഠനം ആവശ്യമാണല്ലോ?😅😅😅😅😅
@ajitkumar.c.g2843Ай бұрын
തിരുവനന്തപുരംകാർ അർഹിക്കുന്നതെല്ലേ അവർക്കു കിട്ടുകയുള്ളു
@pbharshan7690Ай бұрын
ഇപ്പോൾ ഒരേ മുന്നണിയിൽ അല്ലേ. ഇണ്ടി മുന്നണി.മുന്നണി മര്യാദ വെച്ചു മിണ്ടാതെ ഇരിക്കുന്നതാവും തരൂർ. സതീശന് ഡൽഹിയിൽ പോയി ഭായ് ഭായ് കളിക്കേണ്ടല്ലോ.
@rajuc36Ай бұрын
..... മാലിന്യം ......നല്ല പാലുതരുന്ന ഒരിനം കറവ പശുവാണ്........
@maheentvpmАй бұрын
Sure 100% true👍🏻
@mohananpk653Ай бұрын
സൂപ്പർ
@remadevi678Ай бұрын
Well done Shajan sir.
@wilsanandАй бұрын
People of Trivandrum have done a major mistake by electing sasi tharoor. Speaking English language will not help always. Today in Chittur river 4 persons were stranded while taking bath. Minister Ezhuthany Krishnan kutty personally monitored their rescue measures and all the four persons were rescued.
@ramiahseshan8370Ай бұрын
Let Sashi demonstrate by actions.
@sreenivasanchakkooth4685Ай бұрын
അല്ലെങ്കിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ കോൺഗ്രസ് കാർ എന്നാണ് ഇടപ്പെട്ടിട്ടുള്ളത്? നിയമസഭയിൽ കയ്യടി നേടാൻ തട്ടുപൊളിപ്പൻ പ്രസംഗങ്ങൾ ഇല്ലെങ്കിൽ 100% പരാജയം ആണ് സതീശൻ. കരുണകരന്റെയോ ഉമ്മൻ ചാണ്ടിയുടെയോ ചെരിപ്പിന്റെ വാർ അഴിക്കാൻ യോഗ്യത ഉള്ളവർ ഇന്ന് കോൺഗ്സിലില്ല. CPM നോട് ഉള്ള കലിപ്പ് തീർക്കാൻ മാത്രം ഇവർക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ ചിന്തിക്കണം...
@mohansubusubu2116Ай бұрын
അവർ മറു വശത്തു വന്ന് ജോയി യെ രക്ഷിക്കാൻ നോക്കാതെ റയിൽവേ യുടെ ഭാഗത്തു മാത്രം 46 മണിക്കൂർ തിരച്ചിൽ നടത്തിയത് എന്തിന്
@user-kp9rq8xu7kАй бұрын
മോദിയെ രാജി വെപ്പിക്കാൻ 😂
@Kotrl567Ай бұрын
കോൺഗ്രസ് ദാസനും വിജയനും ആണ് അത് ഇതുവരെ മനസ്സിലായില്ലേ
@jamesvarghese9291Ай бұрын
മാലിന്യത്തിൽ പെട്ടു മരിച്ച ജോയിക്ക് ആദരാഞ്ജലികൾ.
@babyampatt468Ай бұрын
കോഴിക്കോട് ഇത് പോലെ ഒന്നു ഉണ്ട് 😂 കനോലി കനാലിൽ സ്ഥിതി ഇതിലും പരിതാപകരം👹👹
@Jose-pm8vnАй бұрын
ജയിച്ചത് തീരദേശത്താണ് തിരുവനന്തപുരത്തിലല്ലാ വന്നാൽ ഭാഗ്യം 😢😢😢
@anandaviator08Ай бұрын
Mukkuvar alle, agane varuuuu
@satyangapaaniАй бұрын
Please add clipping option to this and upcoming KZfaq stories from you!
@nostalgia31plusАй бұрын
People deserve the government they vote! Enjoy 🎉 What is agola pauran...please stop using this kind of description
@sathisrikumar359Ай бұрын
Trivandrum people anubhavikkatte.Vote koduthappol orkanam..Tharoor is total dailure
@user-vx9zs4cc2oАй бұрын
Tharoor is big talker and not a doer. We have to really question the intelligence of the voters over there at Trivandrum. Why did those gullible people gave Tharoor a third mandate?
@nasrani9936Ай бұрын
He talks well. He is a brilliant Parliamentarian. We will vote for a 4th time too.
@vaishakviswam1970Ай бұрын
Heared that he got more won from the side of coastal area voters. They need to be questioned first on this.
@akm78Ай бұрын
He is all talk and no substance. He is ideal for corporate board room meetings and posh private parties. He is not fit for ground level social work and politics.
@vijayalakshmit9306Ай бұрын
ഇതുപോലെയുള്ള അനേകം തോടുകel കേരളത്തില് കാണും. ദുരന്ത ങ്ങal വരുമ്പോൾ മാത്രം അവ വെളിയില് വരും.
@sureshbabusekharan7093Ай бұрын
National medias are reporting that Kerala is the only municipality that cleans drains using humans . Dark side of Kerala
@baijusivaram8832Ай бұрын
ശശിയെ പുകഴ്ത്തി നടന്ന ഓന്ത് ഷാജന്
@gurusreevoice606Ай бұрын
അധികാരം ആലസ്യമുണ്ടാക്കും. ഭരണത്തിന്റെ ആലസ്യത്തിലാണ് പലരും.
@StanStanley_Ай бұрын
തരൂരിന് വോട്ട് കൊടുത്ത ജയിപ്പിച്ച തിരുവനന്തപുരത്ത് കാർക്ക് നല്ല ഒരു നമസ്കാരം.. 🫤🫤
@nasrani9936Ай бұрын
സംസ്ഥാന ഭരണവും കോർപ്പറേഷൻ ഭരണവും LDF. UDF MP എന്ത് ചെയ്യും? പ്രതിപക്ഷം നിയമസഭയിൽ മാലിന്യം നീക്കം നടന്നിട്ടില്ല എന്നുന്നയിച്ചിരുന്നു. അതിനെ ഭരണപക്ഷം പരിഹസിച്ചു. പാവം ആ കുടുംബത്തിന് പോയി.
@sreekala7690Ай бұрын
ഇതൊക്കെ കാണുമ്പോൾ പഴയ സിന്ധു നദി തട സംസ്കാരത്തേക്കുരോച്ചൊക്കെ ഓർമ വരുന്നു
@DONX0-nv2wjАй бұрын
മേയറിഴഞ്ഞാൽ തോട് 🙄
@mohankumars3033Ай бұрын
എന്ത് കൊണ്ട് റെയിൽവേ പ്ലാറ്റ് ഫോമിനും ട്രാക്കുകൾക്കും അടിയിൽ കൂടി ഉള്ള ഓട ഗതി മാറ്റി വിട്ടുകൂടാ. ഇനിയും അവിടുത്തെ ഓടയിൽ വേസ്റ്റ് നിറയും. വീടുകളിൽ നിന്നും കോർപറേഷൻ എല്ലാത്തരത്തിലും ഉള്ള വേസ്റ്റ് എടുക്കുന്നുണ്ട്. അപ്പോൾ പ്ലാസ്റ്റിക് വേസ്റ്റും മറ്റു മാലിന്യങ്ങളും ഹോട്ടലുകളിൽ നിന്നും, കൂടാതെ പൊതു നിരത്തുകളിൽ കൂടി കടന്നു പോകുന്നവരും വലിച്ചെറിയുന്ന മാലിന്യങ്ങളും ആണ്.
@aneeshkutty9297Ай бұрын
Evide mp
@shajuchennamkulam3473Ай бұрын
അനധികൃത നിർമാണ പ്രവർത്തകർ എല്ലാ പാർട്ടിക്കാർക്കും ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.. അതുകൊണ്ട് ആരും ഒന്നും മിണ്ടില്ല..
@user-kj6zr7kl1jАй бұрын
ജയിപ്പിച്ചു വിട്ടവരല്ലേ ഈ മര വാഴകളെ അനുഭവിക്കട്ടെ നായ്ക്കൾ 😊
@thomasmathew8071Ай бұрын
God save the nation Saint of the Kerala politicians,Ommen Chandy Sir, pray for the good of the common man in our state