രാഹുൽ ഗാന്ധിയും കൂട്ടരും കൂവി തോൽപ്പിക്കാൻ ശ്രമിക്കരുത് | Sujaya Parvathy | Meet The Editors

  Рет қаралды 89,139

REPORTER LIVE

REPORTER LIVE

3 күн бұрын

Watch full video - • നല്ല മറുപടിയോ? | MEET ...
രാഹുൽ ഗാന്ധിയും കൂട്ടരും കൂവി തോൽപ്പിക്കാൻ ശ്രമിക്കരുത് | Meet The Editors | Sujaya Parvathy | Rahulgandhi | Narendramodi | Lok Sabha
#Sujayaparvathy #Narendramodi #Meettheeditors
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 1 100
@muraleedharannair2480
@muraleedharannair2480 Күн бұрын
കൂവാൻ വേണ്ടി കുറുക്കൻ മാരെ പാർലമെന്റിലേക്കു അയച്ച സമ്മതിധായകർക്കു എന്റെ അഭിവാദ്യങ്ങൾ 🤣🤣🤣🤣
@mohan.g
@mohan.g Күн бұрын
കരയാൻവേണ്ടി കഴുതകൾ എന്നു പറയുന്ന താകും ഈഅലമ്പു സംഘത്തിനു കൂടുതൽ യോജിക്കുന്നത് 😂
@user-yi8rq5cd2l
@user-yi8rq5cd2l Күн бұрын
എന്റെയും
@beenaskumari9399
@beenaskumari9399 17 сағат бұрын
400+ കുറുക്കന്മാരില്ലെന്നാശ്വസിക്കുക
@ramakrishnantk7658
@ramakrishnantk7658 2 күн бұрын
സുജയയോട് പ്രതിപക്ഷ മര്യാദ കാണിച്ച അരുണിന് നന്ദി
@sujithpillai1554
@sujithpillai1554 2 күн бұрын
മണ്ടൻ അരുൺ
@omiee-ourlabrador8123
@omiee-ourlabrador8123 Күн бұрын
അരുണിന് നല്ല മാറ്റമാണ് Super
@fouspuliyakkuth
@fouspuliyakkuth Күн бұрын
😂😂😂😂😂
@RaghavanShaji
@RaghavanShaji Күн бұрын
❤❤❤❤❤❤❤❤. ​@@omiee-ourlabrador8123
@RaghavanShaji
@RaghavanShaji Күн бұрын
❤❤❤❤❤❤❤❤. ​@@omiee-ourlabrador8123
@SalimKumar-nc5km
@SalimKumar-nc5km 2 күн бұрын
പ്രേമചന്ദ്രൻ എങ്ങിനെ ഇ അഴുക്കുചാലിൽ പെട്ടു കഷ്ട്ടം
@user-iu8xt9vo4n
@user-iu8xt9vo4n Күн бұрын
Pappuvinu pinne jatium matavum onnum avakasappedanilla evide chennalum avasaratinotu orru photo pokki kanikkanulla avakasamumdu photo kanikkan matrmalla vesham kettanum atu ayal avasaratinotu kanikkunnumundu anavasaratil vesham ketti aalekootti kshetratil keriyatum puratakkiyatum okke nam kandatanallo vivaramillayka martam cheiunnavanodu entu parayan childish ennallate
@RajanRajanmadhavanpillai
@RajanRajanmadhavanpillai Күн бұрын
Very currect
@gopinathanmeenedath8342
@gopinathanmeenedath8342 Күн бұрын
നികേഷ് ഒഴിവായത് നന്നായി
@harikumarm535
@harikumarm535 Күн бұрын
Chankathil Veezhthan Sherimichavar Sanghikal.Kashtam.Nanam illathavar.Prema Chandran is the Gem of UDF and INDIA and INDIA Munnani
@amal43201
@amal43201 2 күн бұрын
ഇന്നലെ പപ്പു അഗ്നിപത് തെറ്റിദ്ധരിപ്പിച്ച് പറഞത് ഇന്ന് ഒരു ജവൻ്റെ അച്ഛൻ നിക്ഷേധിച്ച് നിങ്ങടെ അടിമ channel athonnum കണ്ടില്ലേ
@Abhil917
@Abhil917 2 күн бұрын
അത് കാണില്ല അടിമകൾ അല്ലെ
@amilarisana8773
@amilarisana8773 2 күн бұрын
ഒരാൾക്ക് കൊടുത്തു എന്ന് പറന്നാൽ എല്ലാര്ക്കും കിട്ടി എന്ന് അല്ലല്ലോ ......അയാൾ ആ പ്രസംഗത്തിൽ എടുത്തു പറയുന്നു അയാളോട് വന്നു പറന്ന ഒരു കൊടുംബത്തിലെ അഗ്നിവീറുമായി ബന്ധപ്പെട്ട അവസ്ഥയാണ് എന്ന് ......അവരുടെ ഭർത്താവു മരിച്ചിട്ടു അവർക്കു governmentil നിന്നും അഗ്നീവീറുമായി ബന്ധപ്പെട്ട കോമ്പൻസേഷൻ ഒന്നും കൊടുത്തിട്ടില്ലന് ......അല്ലാതെ ഒരാൾക്ക് കിട്ടിയാൽ എല്ലാര്ക്കും കിട്ടുമ്പോലെ ആവില്ലല്ലോ .....ഉദാഹരണത്തിന് റേഷൻ എന്ന് പറയുന്ന ഗവണ്മെന്റ് പദ്ധതി അതിൽകൊടുക്കുന്ന സാധനം തന്റെ അയൽവാസിക്കു കിട്ടി തനിക്കു അത് ലഭിച്ചില്ലെങ്കി തൻ പറയോ എന്റെ അയൽവാസിക്കു കിട്ടി അതോണ്ട് ഗവണ്മെന്റ് ഏർപ്പെടുത്തിയ റേഷൻ പദ്ധതി എല്ലാര്ക്കും ലഭിച്ചു എന്ന്...തനിക്കു കിട്ടിയാൽ അല്ലെ തനിക്കു ആവുകയുള്ളൂ അല്ലതെ മറ്റൊരാൾക്കു കിട്ടിയാൽ അത് തനിക്കു ആവില്ലല്ലോ ........
@Abhil917
@Abhil917 2 күн бұрын
@@amilarisana8773 എന്റെ പൊന്നു സാറേ രാഹുൽഗാന്ധിക് തെറ്റുപറ്റിയതാണ് എന്ന് പറഞ്ഞല്ലോ ഇപ്പോളും നിങ്ങൾക് അംഗീകരിക്കാൻ കഴിയുന്നിലെ? ?പഠിച്ചിട്ടു വരണം രാഹുൽഗാന്ധി തൊള്ളയിൽ തോന്നിയത് പറയാൻ അല്ല
@amal43201
@amal43201 2 күн бұрын
@@amilarisana8773 എന്നിട് രാജ്നാഥ് സിംഗ് ആർക്കാണ് കിട്ടാൻ ഉള്ളത് എന്ന് ചൊതിച്ചപ്പോൾ ബഹളം ഉണ്ടാക്കാതെ ആർക്കാണെന്ന് പറഞ്ഞോ.
@amal43201
@amal43201 2 күн бұрын
@@Abhil917 അതെങ്ങനെയാ bro 100 seat കിട്ടിയകൊണ്ട് ഞങ്ങൾ ആണ് വലിയവൻ എന്ന് പറഞ്ഞ് നടപല്ലെ 😂🤣🤣
@kkn696
@kkn696 Күн бұрын
രാഹുലിന് കുവി തോൽപ്പിക്കാനെ കഴിയു. വേറെ ഒരു കഴിവും ഇല്ലാത്ത പ്രതിപക്ഷ നേതാവ്
@zakdoha6875
@zakdoha6875 Күн бұрын
Oombaan ariyumo sankee
@kamarbanu5139
@kamarbanu5139 Күн бұрын
മോങ്ങിക്ക് കക്കാനും കള്ളം പറയാനും
@pcrahmbhr
@pcrahmbhr Күн бұрын
സങ്കിണിക്ക് സങ്കട മായി ഇന്നലെ മോദിയുടെ വെടിക്കെട്ട്‌ ബാറ്റിങ്ക് പ്രധീക്ഷിച്ചു വന്ന.നനഞ്ഞ ഓലപ്പടക്കം കണ്ട് സങ്കിണി കരച്ചിൽ
@jacobabraham6132
@jacobabraham6132 20 сағат бұрын
Nitish um Naidu vum petukkan poyal Modi appooppan veezhum.
@sivaprasad-is7ub
@sivaprasad-is7ub Күн бұрын
ലക്ഷത്തിൽ ഒന്നെ കാണു... സുജയ ❤️. 3 സിംഹങ്ങളെ ഒറ്റക് നേരിടണം എങ്കിൽ സുജയടെ റേഞ്ച്....❤️🔥
@unniiiunniz7766
@unniiiunniz7766 Күн бұрын
വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്.. അത്രേ ഉള്ളു
@sivaprasad-is7ub
@sivaprasad-is7ub Күн бұрын
@@unniiiunniz7766 തിമിരം പിടിച്ചവർക് എല്ലാം അങ്ങനെ തോനുള്ളൂ. സുജായ പറഞ്ഞ എല്ലാം ഒന്നു കൂടെ കേട്ട് നോക്ക് അപ്പോൾ മനസ്സിലാവും കൊതയാണോ കൊതനാണോ എന്ന്
@rooflinks1899
@rooflinks1899 Күн бұрын
സുജയയുടേത് പക്വതയാർന്ന നിരീക്ഷണം very good.. 👍👍👍
@babusreevihar1456
@babusreevihar1456 2 күн бұрын
പപ്പുവിന് ബാല ബുദ്ധി 😁
@amilarisana8773
@amilarisana8773 2 күн бұрын
thante modiku aa bhudhipolum illlalaoooo sanki annaaa.......
@aswani1273
@aswani1273 Күн бұрын
@@amilarisana8773 😂😂😂 pappu fan rodanam..
@vpsmediacorner6547
@vpsmediacorner6547 Күн бұрын
മോങ്ങിക്ക് ബുദ്ധിയെ ഇല്ല
@ananthapadmanabhan8795
@ananthapadmanabhan8795 Күн бұрын
Climate ചേഞ്ച്‌ വെറും ഒരു തോന്നൽ ആണ്.. എന്ന് പറഞ്ഞ PM ആണ് രാഹുലിന് ബാല ബുദ്ധി എന്ന് പറയുന്നത്.. ഒന്ന് പോടെയ്..
@amilarisana8773
@amilarisana8773 Күн бұрын
@@aswani1273 mondi fansinu alpam vivaram polum illanu namuku ariyam........ Modi parannal ചാണകം polum kannum potti thinnuna teams anu...... Alapa vivaram undneki mandhabhundi ennu enkilum ningale okke vilikayurunu.....😂😂😂😂
@user-dj7ky4cs6t
@user-dj7ky4cs6t 2 күн бұрын
അണ്ണാൻ്റെ മറ്റേത് പോയപോലെ മണ്ണുണ്ണിയുടെ ആ ഇരുപ്പ് ഇഷ്ട്ടപെട്ടു😂😂😂
@unniiiunniz7766
@unniiiunniz7766 Күн бұрын
അതേ അതേ അണ്ണാന്റെ മറ്റേത് പോയ പോലെ ആരുന്നു ചായ വാലയുടെ ഇരുപ്പ്..കേരള ജനത ഒന്നടങ്കം ആഘോഷിക്കുവാരുന്നു കിളവന്റെ മറ്റേത് പോയത് 🤣🤣
@prasannasomarajan7004
@prasannasomarajan7004 Күн бұрын
😅😅😅😅😅😅😅
@girijaek8912
@girijaek8912 Күн бұрын
രാഹുൽ ഗാന്ധിയുടെ ഇരിപ്പ് കഷ്ട്ടം ​@@unniiiunniz7766
@prakasankondipparambil8836
@prakasankondipparambil8836 2 күн бұрын
നമ്മുടെ ഭാവി പ്രധാനമന്ത്രി രാഹുൽ പക്ഷെ ഒരു പ്രദീക്ഷ ഇല്ല
@rethisoman4189
@rethisoman4189 2 күн бұрын
Sujaya well done,because of u i am watching this channel.
@ammus9683
@ammus9683 2 күн бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു സുജായ 😂😂😂
@shajisebastian43
@shajisebastian43 Күн бұрын
Sujaya Parvathy ✌️ is correct 👌 and great 👍
@capt.jacobgeorge8298
@capt.jacobgeorge8298 2 күн бұрын
Amazing..Sujayya.. ❤
@karthikpr4017
@karthikpr4017 Күн бұрын
correct sujaya....🥰🥰🥰🥰
@madhusoodananp3489
@madhusoodananp3489 2 күн бұрын
മോദി ദുർബ്ബലാന്നോ എന്ന് ഉണ്ണി കാത്തിരുന്നു കണ്ടോളൂ. തിരക്കുകൂട്ടി പ്രവചിക്കല്ലെ !
@kamarbanu5139
@kamarbanu5139 Күн бұрын
ബാല ബുദ്ധിക്ക് ഒരു മറുപടി കൊടുക്കാൻ കഴിയാത്ത മന്ദ ബുദ്ധി മോങ്ങി 😂😂
@girijaek8912
@girijaek8912 Күн бұрын
മോദി ആരാണെന്നു മനസ്സിലായില്ല എന്ന് തോന്നുന്നു
@jayachandran6190
@jayachandran6190 3 сағат бұрын
​@@kamarbanu5139 ഊളകൾക്കും പപ്പുവിനും അർഹിക്കുന്ന കൃത്യമായ മറുപടി തലൈവർ കൊടുത്തിട്ടുണ്ട്😂😂
@sasikumarn5786
@sasikumarn5786 2 күн бұрын
സുജയ സംസാരിക്കുമ്പോൾ തേങ്കായ് ഉണ്ണി, തിമിരു ഈശ്വരി, മൊട്ട ഇവരുടെ മുഖത്തു നോക്കരുത്. ഞങ്ങളുടെ ശ്രദ്ധയും അവലക്ഷണങ്ങളുടെ അങ്ങോട്ട് പോകും. 🤣
@user-lf8kb3dk1t
@user-lf8kb3dk1t Күн бұрын
😂😂
@babup.r5224
@babup.r5224 Күн бұрын
😄😄😄
@vpsmediacorner6547
@vpsmediacorner6547 Күн бұрын
ഇത് പോലെ അവരാതിച്ച ഒരു അടിമ മാധ്യമപ്രവർത്തക വേറെ ഇല്ല. ന്യായീകരിച്ചു തൂറി മെഴുകി തീരാനാണ് അവളുടെ യോഗം
@San-or5vz
@San-or5vz Күн бұрын
😂😂
@shailajat998
@shailajat998 Күн бұрын
😂😂😂
@vyaslal
@vyaslal Күн бұрын
പപ്പു കെടന്നു മെഴുകാണ്. . ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ ഇത് ഇന്ത്യൻ പാർലിമെന്റ് ആണെന്ന് 😂
@user-zx8tf1zz8s
@user-zx8tf1zz8s Күн бұрын
പ്രേമചന്ദ്രൻ ഒരു അവസരവാദിയാണ്. ഭാരതത്തിലെ ഹിന്ദുക്കളെ മൊത്തം ഗണ്ടി അപമാനിച്ചപ്പോൾ എന്ത് കൊണ്ട് തിരുത്തിയില്ല. ഹിന്ദുക്കളുടെ വോട്ടു കൂടി കിട്ടിയത് കൊണ്ടാണ് ഇവരെല്ലാം ജയിച്ചത്. ഓർക്കുക ?
@gireeshkumar855
@gireeshkumar855 2 күн бұрын
Well said Sujaya
@kkgireesh4326
@kkgireesh4326 Күн бұрын
പ്രതിപക്ഷത്ത്ഇരിക്കാൻ യോഗ്യനല്ല എന്ന് തെളിയിച് സ്ഥിതിക്ക് ഭാവി പ്രധാനമന്തി എന്ന ആഗ്രഹം അടഞ്ഞ അദ്യായം തന്നെ
@gireeshv.k1498
@gireeshv.k1498 Күн бұрын
സുജയ പാർവതി... സൂപ്പർ .. ്് അവതരണം.. വിയോജിച്ചു.നിലവാരത്തോടെ.
@shafeequemanu1441
@shafeequemanu1441 Күн бұрын
തൊള്ള മിടുക്ക് അല്ല കാര്യങ്ങൾ പറയണം 🤣🤣🤣 മറ്റു മൂന്നു പേര് എന്ത പറഞ്ഞത് നോക്ക് മൊണ്ണേ
@shafeequemanu1441
@shafeequemanu1441 Күн бұрын
ആ തുടക്കം NEET ഇൽ കണ്ടു സുജയെ 🤣🤣🤣 എന്ത് നല്ല തുടക്കം 😂😂😂 ചോന്നൊളിക്കുന്ന AIRPORT, അയോദ്ധ്യ ക്ഷേത്രം 🤣🤣🤣
@bineshmudakkazhim44
@bineshmudakkazhim44 2 күн бұрын
Suja🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉suja🎉🎉🎉🎉🎉🎉🎉🎉suja🎉🎉🎉🎉🎉🎉 well done dear🎉🎉🎉🎉🎉🎉
@damayanthiamma9597
@damayanthiamma9597 2 күн бұрын
മോദിജി പറയുക മാത്രമല്ല പ്രവൃത്തിച്ച് കാണിക്കുകതന്നെ ചെയ്‌യും ..മുത്തലാക്ക് പോലെ ..370കാഷ്മീരിൽ എടുത്ത് കളഞ്ഞ ത് പോലെ .
@vpsmediacorner6547
@vpsmediacorner6547 Күн бұрын
മോങ്ങി മൂഞ്ചി ഇരിക്കാണ്.. പുള്ളിയുടെ നാട്ടുകാർക്ക് തന്നെ പുള്ളിയെ മടുത്തു
@Indian-sd9sr
@Indian-sd9sr 18 сағат бұрын
എന്ത് മുത്തലാക്ക് ഹിന്ദുക്കളിൽ എത്ര വൃത്തി കെട്ട ആചാരങ്ങൾ ഉണ്ട് അത് നിരോധിക്കുമോ മൈരാ
@faisalpilarath
@faisalpilarath Күн бұрын
പ്രായം കൂടുമ്പോൾ മനുഷ്യർ കുട്ടികളെ പോലെ പ്രവർത്തിക്കുമെന്ന് ഇന്ന് ജി കാണിച്ചു തന്നു.... രാഹുൽ ചോദിച്ചതിന് മറുപടി പറയേണ്ട അവസരത്തിൽ എന്തല്ലോ വിളിച്ചു പറയുന്നു....
@mohan.g
@mohan.g Күн бұрын
സുഡാപ്പിയ്ക്ക് പാർലമെൻറിൽ നടന്ന തെന്താണെന്ന് യാതൊന്നും പിടികിട്ടിയില്ല എന്നു കമൻറിൽ നിന്നും തിരിച്ചറിയാം😂.
@12ton12
@12ton12 Күн бұрын
Balak bhuddi enna per..pappun baaki aay 😂
@unniiiunniz7766
@unniiiunniz7766 Күн бұрын
@@mohan.g അതേ അതേ എന്താണെന്നും എവിടാണെന്നും ഒരു ബോധവുമില്ലാത്ത പോലെ ആരുന്നു ചായ വാലയുടെ പ്രകടനം 🤣
@baluvinu558
@baluvinu558 Күн бұрын
Its thanks speech ... not reply speech
@ramesan.p
@ramesan.p Күн бұрын
കവലപ്രസംഗം ലോകസഭയിൽ നടത്തിയാൽ എന്ത് മറുപടി ?
@gopakumar913
@gopakumar913 2 күн бұрын
സാധാരണ ഇന്ത്യൻ ജനതയ്ക്ക് വേണ്ടി എന്ത് പറഞ്ഞു. അതൊന്ന് അവതരിപ്പിച്ചാല്‍ നന്ന്. ഒന്നും കാണില്ല അല്ലെ
@sankaranarayanan225
@sankaranarayanan225 Күн бұрын
Neeyum mantha bhudhiyano ?
@RajeshKumar-le5pe
@RajeshKumar-le5pe 2 күн бұрын
കുറുക്കന്മ്മാർ കൂകി തോല്പ്പിക്കും 😂
@RatheeshkumarRathe-ko3kf
@RatheeshkumarRathe-ko3kf 2 күн бұрын
സുജയാ ❤️❤️❤️❤️❤️❤️കാര്യം പറഞ്ഞു 🙋🙋🙋🙋സൂപ്പർ 👍❤️❤️❤️❤️❤️🇮🇳
@manojck9205
@manojck9205 2 күн бұрын
പപ്പു സുഖം ഇല്ലാത്ത കുട്ടി ആണ്.. 😄
@divinemelodymakers4138
@divinemelodymakers4138 2 күн бұрын
oh ninte makanano pappu . take him to hospital. chaanakam koduthaalum mathi. sukhamavum.
@unniiiunniz7766
@unniiiunniz7766 2 күн бұрын
അതെ അതേ സുഖമില്ലാത്ത ഒരു പടു കിളവൻ ഇന്ന് എന്തൊക്കെയോ നാവിട്ടലച്ചു.. എന്താ പറഞ്ഞതെന്ന് ആരും മൈൻഡ് ആക്കിയത് പോലുമില്ല 😂😂
@user-dd7uv7ff5u
@user-dd7uv7ff5u 15 сағат бұрын
പോടാ പൂറേ ​@@unniiiunniz7766
@jaykum20011
@jaykum20011 2 күн бұрын
നരേദ്ര മോദിക്ക് അറിയാം പഴയ കളികൾ നടക്കില്ല എന്ന് സുജയാ
@aswani1273
@aswani1273 Күн бұрын
@@jaykum20011 😂😂😂 Aarude kalikal...
@mohan.g
@mohan.g Күн бұрын
പുതിയകളി അറിയാം . പിന്നെന്തിനു പഴയകളി.?😂
@shailajat998
@shailajat998 Күн бұрын
​@@mohan.gpinnallathe... ❤❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai Күн бұрын
പൊട്ടൻ.... മതി കോയ 👍👌
@mohan.g
@mohan.g Күн бұрын
@@shailajat998 അതു മേത്തന്മാരുടെ കളി. എല്ലാവർക്കും അതറിയില്ല.
@RameshRamesh-sl3dq
@RameshRamesh-sl3dq 2 күн бұрын
SUPER SUJAYA GREAT 🙏💕💕💕
@josemd6202
@josemd6202 Күн бұрын
കഷ്ടം മോളേ മോള് അങ്ങനെ തന്നെ ആവരുത് സ്വന്തം അപ്പൻ ആയാലും മണ്ടത്തരം കാണിച്ചാൽ പറഞ്ഞ് മനസ്സിലാക്കണം🙏
@santhoshprakash9817
@santhoshprakash9817 2 күн бұрын
Exact Sujaya Parvathy🎉❤
@asifkalpaka6572
@asifkalpaka6572 2 күн бұрын
സുജ ഇന്നലെ പറഞ്ഞല്ലോ നല്ലൊരു ബാറ്റിംഗ് കാണാമെന്ന് പക്ഷേ ഇന്ന് ആരും ബാറ്റ് ചെയ്യുന്നത് കണ്ടില്ല😂😂 കാരണം ബാറ്റിംഗ് അറിഞ്ഞിട്ടു വേണ്ട ചെയ്യാൻ എന്തായാലും സുജക്ക് നല്ല കുരു പൊട്ടുന്നുണ്ട് 😂😂😂
@Indramvlogs
@Indramvlogs Күн бұрын
അത് ഹിന്ദി നല്ലപോലെ അറിയാഞ്ഞിട്ടാകും. നല്ലപോലെ ഇണ്ടിയ്ക്ക് കിട്ടിയിട്ടുണ്ട് പ്രത്യേകിച്ച് ഖാൻഗ്രെസ്സിനും അതിന്റെ നായകൻ ബാലക് ഗണ്ടിയ്ക്കും. 😂🤭🇮🇳🇮🇳🇮🇳
@SudhaRnair-zv4vc
@SudhaRnair-zv4vc 2 күн бұрын
സുജയ 🔥🔥🔥🧡🧡🧡🚩🚩🚩
@rejipappu7761
@rejipappu7761 2 күн бұрын
ഇംഗ്ലീഷിലു കുറെ ചോദ്യം ചോദിച്ചു അതിനെല്ലാം മറുപടി വേണമെന്നു പറഞ്ഞാ അതിനൊന്നും ഞ്ഞങ്ങടെ ജി യെ കിട്ടില്ല 👍
@didulich5760
@didulich5760 2 күн бұрын
Nee rahulinte mathram konakam kaanunnathinte preshnam aanu
@mohanpillai7392
@mohanpillai7392 2 күн бұрын
Nee entha Englishukarante monano
@sindhudilip174
@sindhudilip174 2 күн бұрын
വിദേശത്ത് പോകുമ്പോ നിന്റെ പൊട്ടൻ പപ്പു ആണോ ആണോ സംസാരിക്കുന്നത്
@ullasm1342
@ullasm1342 2 күн бұрын
Poyi ustadine kuninje kode mone karayenda
@k_anoop_91
@k_anoop_91 2 күн бұрын
സായിപ്പിന് ഉണ്ടായവരുടെ അത്ര english എല്ലാ ഭാരതീയനും ഉണ്ടാവില്ല, നമ്മുടെ രാഷ്ട്ര ഭാഷ ഇംഗ്ലീഷ് അല്ലല്ലോ ഫുണ്ടെ
@bbbbnn632
@bbbbnn632 2 күн бұрын
3 ആം വട്ടം ജയം 100% അന്നെന് വിശ്വസിച്ച എന്ന അവിടേം തോൽപിച്ചു അതുകൊണ്ട് ഇനിയുള്ള എന്റ കളി കൂവി തോല്പിക്കുക കുരവ ഇടുക ഇതാണ് ഞാൻ iam പപ്പുമോൻ പഴയ പപ്പുമോൻ അല്ല അൽ പപ്പുമോൻ 💪💪💪
@divinemelodymakers4138
@divinemelodymakers4138 2 күн бұрын
chaaye, chaaye, chaaye, kadum chaaye, kattan chaaye
@DoctorTech-ic7vj
@DoctorTech-ic7vj 2 күн бұрын
​@@divinemelodymakers4138Ghandhi Ghandhi Ghandhi Ghandhi
@jayachandran6190
@jayachandran6190 3 сағат бұрын
​@@divinemelodymakers4138തൂറി എറിയെടാ😂😂
@jayasreemadhu7302
@jayasreemadhu7302 2 күн бұрын
Sujaya❤❤❤
@rangamanicotrivandrum783
@rangamanicotrivandrum783 2 күн бұрын
Aptly narrated the entire show❤
@babupa7834
@babupa7834 Күн бұрын
കുട്ടി, ഈ സമയ വിവരണമല്ല ആവിശ്യം: അയാൾ എന്താണ് പറഞ്ഞത്? പഴയ നാടക ഡയലോഗുകളും കാച്ചി, വിവരമില്ലാത്ത അപ്പൂപ്പൻ
@mohammedsinan5480
@mohammedsinan5480 2 күн бұрын
സുജക്ക് അറിയാം പിന്നെ എന്തെങ്കിലും പറയണ്ടേ
@muhammedriyaz97
@muhammedriyaz97 2 күн бұрын
സുജയ കുറച്ചു വെള്ളം കുടിക്കൂ
@Physics32as
@Physics32as 2 күн бұрын
Opposition nu korachu water kodukku nannayi alariyathalle 😂
@appuappandi
@appuappandi 2 күн бұрын
karayathe sudappi
@user-wq9mg1jg1u
@user-wq9mg1jg1u 2 күн бұрын
സുടപിയുടെ പാർട്ടിയിൽ പെണ്ണുങ്ങൾ നേതാവാകില്ല
@sujithpillai1554
@sujithpillai1554 2 күн бұрын
Sudappi nee karayoo
@muhammedriyaz97
@muhammedriyaz97 2 күн бұрын
Achoda paavam ningalum kudikk kurach vellam
@dineeshbhaskaran5869
@dineeshbhaskaran5869 2 күн бұрын
സുജയാ ❤❤❤
@premancv9364
@premancv9364 2 күн бұрын
സുജയാ 👌👌👌
@ramakrishnantk7658
@ramakrishnantk7658 2 күн бұрын
മന്ദബുദ്ധി പ്രതിപക്ഷത്തിരിക്കുമ്പോൾ മര്യാദയും ബഹുമാനവും ഇല്ല.😂😂😂😂😂😂
@unniiiunniz7766
@unniiiunniz7766 2 күн бұрын
മന്ദ ബുദ്ധി ഇന്ന് എന്തൊക്കെയോ പറഞ്ഞു.. ആരും മൈൻഡ് ചെയ്തില്ലന്നു മാത്രം 😂
@mohan.g
@mohan.g Күн бұрын
മന്ദബുദ്ധിക്കു മറുപടി പറയാതെ അവഗണിച്ചു. നന്നായി . അല്ലെങ്കിൽ അതിനും പാർലമെൻറിന്റെ സമയം പാഴാകുമായിരുന്നു.
@unniiiunniz7766
@unniiiunniz7766 Күн бұрын
@@mohan.g മന്ദ ബുദ്ധിക്ക് ചായ വില്പനയും "തള്ളി മറിക്കലും വർഗീയത പറച്ചിലും മാത്രമല്ല കോമാളി കളിയും അറിയാമെന്നു തെളിയിച്ചു.. ഈ മൂന്നാമത്തെ പ്രാവശ്യം പ്രധാന മന്ത്രി ആയിട്ടും ആ കിളവന് ഇത് വരെയും അത് ബോധ്യം വന്നിട്ടില്ല.. അങ്ങേരുടെ വിചാരം ഇപ്പോഴും അങ്ങേര് റെയിൽവേ സ്റ്റേഷനിൽ ചായ വില്കുവാണെന്ന.. ആ നിലവാരമേ ഉള്ളു അങ്ങേരുടെ സംസാരത്തിൽ 😂😂
@adwaithezk4726
@adwaithezk4726 2 күн бұрын
Sujaya, you are the only reason we are watching this channel... ❤️👍...
@Kerala264
@Kerala264 2 күн бұрын
ഇന്നലെ ഷൂജയ പറഞ്ഞത് ഇന്ന് ആരോ ബാറ്റിങ്ങിനു ഇറങ്ങുമെന്നാണ് ഞാൻ ആരെയും കണ്ടില്ല😂
@bennydaniel2232
@bennydaniel2232 2 күн бұрын
Njanum athu nokki irikku aarnnu
@shahbaz138
@shahbaz138 2 күн бұрын
Clean bowled
@tech4296
@tech4296 2 күн бұрын
😂😂😂🤣🤣
@AnilKumar-yk6yt
@AnilKumar-yk6yt 2 күн бұрын
നാറ്റിച്ചില്ലെ പപ്പുവിനെ നരേന്ദ്രൻ😂😂😂❤ പൊട്ടൻ പപ്പു 😂
@sujithpillai1554
@sujithpillai1554 2 күн бұрын
​@@AnilKumar-yk6ytകേരളത്തിലെ സുടാപ്പികൾ മലയാളം ചാനെൽ മാത്രം കാണും. ഒന്നും അറിയില്ല.
@ratheeshmadhavannair1571
@ratheeshmadhavannair1571 2 күн бұрын
Sujaya.. U R.. No. 1 👍🏻👍🏻🌹🌹
@bright567
@bright567 Күн бұрын
താടിക്കാരൻ 10വർഷത്തിനിടയിൽ ആദ്യമായി പ്രതിപക്ഷത്തോട് മറുപടി പറയേണ്ടി വന്നു. പക്ഷേ പ്രതിപക്ഷ നേതാവിന്റെ ഒരു ചോദ്യത്തിനും മറപടി പറയാൻ കഴിഞ്ഞില്ല. പതിവ് പോലെ വ്യക്തിപരമായ അധിക്ഷേപത്തിൽമറുപടി ഒതുക്കി
@subrahmanianmp6509
@subrahmanianmp6509 Күн бұрын
രാഹുൽ ഗാന്ധി പക്വത കാണിക്കണം
@jaikrishna3408
@jaikrishna3408 2 күн бұрын
Well Said Sujaya
@Devasuruan
@Devasuruan 19 сағат бұрын
കൂവാൻ വേണ്ടി ആണ് പ്രതിപക്ഷം 😂😂😂😂
@rajeevy2k
@rajeevy2k 2 күн бұрын
Well said, Sujaya! What if Rahul Gandy disrupts when he speaks?
@jayakumarchethithara1575
@jayakumarchethithara1575 2 күн бұрын
പ്രധാനമന്ത്രി എത്ര ' മണിക്കൂർ സംസാരിച്ചത് എന്നതല്ല എന്ത് പറഞ്ഞു എന്നതാണ്. കാര്യമായി ഒരു മറുപടിയും ഉണ്ടായില്ല. നിരാശയുണ്ട് ഈ കാര്യത്തിൽ ല്ല
@sureshpoduval6951
@sureshpoduval6951 2 күн бұрын
anno !? Than urakkae karayu
@Abhil917
@Abhil917 2 күн бұрын
അതിനു വല്ലതും കേട്ടോ 😂
@vpsmediacorner6547
@vpsmediacorner6547 Күн бұрын
മോങ്ങിക്ക്... റേഡിയോ കൂടെ തള്ളാൻ അല്ലേ അറിയൂ...
@mcskurup4778
@mcskurup4778 Күн бұрын
എത്ര കാലം കൂവി തോൽപ്പിക്കാൻ പറ്റു👍🏼99 സീറ്റുള്ള 'കോൺഗ്രസ് 'ഒന്നു മനസ്സിലാക്കലാക്കാൻ നോക്കണം നിങ്ങൾ സംസാരിക്കുമ്പോൾ BJP ബഹളം വെച്ചാൽ നിങ്ങളുടെ അവസ്ഥ എന്താവും??
@sukumarannair3588
@sukumarannair3588 Күн бұрын
543ൽ 99..
@gkprakash1000
@gkprakash1000 2 күн бұрын
Well done Sujaya. You gave tit for tat for your offensive colleagues. Truth will prevail
@vahabmisri3664
@vahabmisri3664 23 сағат бұрын
ഭരണനേട്ടം ഒന്നുംപറയാനില്ലാതെ ആളെ കളിയയാക്കലല്ലെ മോങ്ങിജിടെ സ്ഥിരം ജോലി
@arunraj2444
@arunraj2444 2 күн бұрын
Sujaya support
@muhdsahilck6035
@muhdsahilck6035 2 күн бұрын
Ival comedy thanne😂😂
@KiranKumar-uj4of
@KiranKumar-uj4of 2 күн бұрын
Mulla thinne ni comdey bulla😂😂
@SobhaPV-pv2yb
@SobhaPV-pv2yb Күн бұрын
Pappu absolutely childish manners 😅😅 he just getting only 99/543 but behave like a majority party 😂
@jayasreepremachandran8399
@jayasreepremachandran8399 2 күн бұрын
Only one intelligent lady Sujaya. Among 3 fools. Congratulations Sujaya God bless you abadantly
@arunv961
@arunv961 2 күн бұрын
എന്താണ് പറഞ്ഞത് . ഒന്നും പറഞ്ഞില്ല
@Sheronluke
@Sheronluke 2 күн бұрын
​@@arunv961athu Rahul fan ayathu konda manasialkathathu
@rasheedn9750
@rasheedn9750 2 күн бұрын
What's happened 😊
@MP-co6hp
@MP-co6hp 2 күн бұрын
Anth bhakth
@MP-co6hp
@MP-co6hp 2 күн бұрын
🤣🤣🤣🤣🤣
@DinsonDavis-yr4lf
@DinsonDavis-yr4lf 2 күн бұрын
Arun vellam kurekudikum😢
@vanajasasi5703
@vanajasasi5703 2 күн бұрын
സുജയ👍❤️💟❤️🌷🌷🌷👍
@maheshmnair3069
@maheshmnair3069 2 күн бұрын
Superb sujaya👌👌🔥
@arunv961
@arunv961 2 күн бұрын
Mrs sujaya come to the point. Give argument regarding pm speech and not about congress election results
@sujithpillai1554
@sujithpillai1554 2 күн бұрын
നീ ഇരുന്നു കരഞ്ഞോ
@bineshmudakkazhim44
@bineshmudakkazhim44 2 күн бұрын
Suja telling truth🎉🎉🎉🎉
@ravipoduval2210
@ravipoduval2210 16 сағат бұрын
'സുജേ പററുമെങ്കിൽ കുറച്ചു കൊച്ചു കൊച്ചു കഥകൾ മോദിക്കയച്ചു കൊടുക്കൂ അയാൾ പാർല്ല മൻ്റിൽ വായിച്ചു രസിക്കട്ടെ മറ്റൊന്നിനം അ യാളെ കൊള്ളില്ല
@vigo6452
@vigo6452 2 күн бұрын
സുജയാ വിഷമിക്കല്ലേ
@baburajs7859
@baburajs7859 Күн бұрын
സുജയ സൂപ്പർ
@premachandran5391
@premachandran5391 Күн бұрын
പാർലമെന്ററി ൽ ആയാലും പഞ്ചായത്തിൽ ആയാലും കുറുക്കന്റെ വംശ പരമ്പരയിലെ പ്രാണികളെ ഒഴിവാക്കിയിലേ ജനാധിപത്യം പുഷ്ടി പെടൂ?
@shafeequemanu1441
@shafeequemanu1441 Күн бұрын
ഇത്രയും തരം താണ ഒരു മൊണ്ണ യെ സഹിച്ച മൂന്നു പേർക്കും 👍🏼👍🏼👍🏼👍🏼 😅😅😅 എന്ത് മറുപടി പറഞ്ഞു മറുപടി ബാറ്റിംഗിന് ഇറങ്ങിയ നിന്റെ മോഡി 🤣🤣😊
@kpopstangirl2217
@kpopstangirl2217 2 күн бұрын
മൊണ്ണകൾ ഇരുന്നു മോങ്ങും..😢 But sujaya you are the only and one star....🎉🎉❤
@jithinjose8065
@jithinjose8065 2 күн бұрын
Only one star. 😥 കുറച്ചൂടെ കൊടുക്കന്നെ. പാവം. 😪
@sujithpillai1554
@sujithpillai1554 2 күн бұрын
​@@jithinjose8065സുജയാ സത്യം പറഞ്ഞു
@karthikg1518
@karthikg1518 2 күн бұрын
Sujayaaaa ❤❤❤❤
@mohan.g
@mohan.g Күн бұрын
ഒരു അലംപനും സംഘവുമാണ് പ്രതിപക്ഷത്തിരിക്കുന്നതെന്ന് രാജൃത്തെ ജനങ്ങൾ ക്കു തിരിച്ചറിയാൻ കഴിഞ്ഞു.
@visakh-r7k
@visakh-r7k 2 күн бұрын
a child's mind is like always wanted to learn something new n he questions ..not like modi who thinks himself as someone who learnt everything already before he was born.better have a child's mind to learn new things with so much of enthusiasm..
@rajendrakumarc7280
@rajendrakumarc7280 2 күн бұрын
സുജയാ 👍🏻👍🏻👍🏻👍🏻 ബാക്കിയെല്ലാം സ്തുതിപാഠകർ, ഒപ്പം വിവരമില്ലായ്മ എന്നതിന്റെ ഉദാഹരണവും.
@MP-co6hp
@MP-co6hp 2 күн бұрын
Sujaya Modi anth bhakth
@sharafpc786
@sharafpc786 2 күн бұрын
Sthuthi paadakar.. aaraappo ee parayne😂😂😂😂😂😂
@bepostive2423
@bepostive2423 2 күн бұрын
ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ഒരു പ്രധാനമന്ത്രി എന്ന നിലയിൽ എന്തെങ്കിലും ആ മഹാൻ പറഞ്ഞോ.. ഒരു വിവരം ഇല്ലാത്തവന് പ്രധാനമന്ത്രി ആകാം എന്ന് തെളിയിച്ച ആക്ടർ തന്നെ ആണ് മോഡി..
@PradeepKumar-um7qz
@PradeepKumar-um7qz 2 күн бұрын
താങ്കൾപറഞ്ഞത് 100% കറക്റ്റ്
@sasisasi1401
@sasisasi1401 2 күн бұрын
നിന്റെ സംസ്കാരമല്ല ബിജെപി യ്ക്ക്
@CHARVAGAN
@CHARVAGAN 2 күн бұрын
ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ചാൽ കോൺഗ്രസ്‌ അധികംരമേൽക്കും
@prasannakumar7273
@prasannakumar7273 2 күн бұрын
ശെരി ആണ്. പറയാൻ പാർലിമെന്റ് അകത്തു നിന്നുകൊണ്ട് ഹിന്ദുക്കളെ അപകീർത്തി പെടുത്തി. നമ്മൾ വാർത്തയിൽ കണ്ടു സൊറസ് എന്ന ഒരു അമേരിക്കകാരൻ ആരുടെയോ ബന്ധു എന്ന് വായിച്ചു. മണിപ്പൂർ വിഷയത്തിൽ അയാൾക്ക് എന്തോ പങ്ക് ഉണ്ട് എന്ന് ശെരി അണോ അറിയില്ല. സൈനികനെ പറ്റി പച്ച കള്ളം എഴുനെല്ലിച്ചു. ജനങ്ങൾ തന്നെ മറുപടി കൊടുത്തു. പരീക്ഷ പേപ്പറിൽ ലീക്ക്, അതിലും കള്ളകളി ഉണ്ടോ എന്ന് സംശയം ഇല്ലാതെ ഇല്ല. 1999 ൽ ആണെന്ന് തോന്നുന്നു IIT peper leak ആയി എന്ന് കേട്ടിട്ടുണ്ട്. അല്ല പറഞ്ഞു എന്നെ ഉള്ളൂ
@tech4296
@tech4296 2 күн бұрын
​samskaram illalo ondavan
@sjm89
@sjm89 19 сағат бұрын
ഇണ്ടി മുന്നണി ഇപ്രാവശ്യം സത്യപ്രതിക്ഞ്ഞ ചെയ്യാനും രാഹുൽ ഗാന്ധി പ്രെധാനമന്ത്രി ആക്കാനും സ്വപ്നം കണ്ടതാ.. അത് നടന്നില്ല... അതിന്റെ വിഷമം തീർക്കുന്നു
@grandpascare7763
@grandpascare7763 14 сағат бұрын
ഏതു ഭരണത്തിലും പല പോരായ്മകളും ഉണ്ടാവും. അത് തിരുത്തി രാജ്യം പരമാവധി വേഗത്തിൽ മുൻപോട്ടു പോകണമെങ്കിൽ നല്ല കഴിവുറ്റ പ്രതിപക്ഷം വേണം. പക്ഷേ ഇന്നു നാം കാണുന്ന ഈ വിവരം കെട്ട പ്രതിപക്ഷത്തേക്കൊണ്ട് ഒരു മാങ്ങാത്തൊലിയും നടക്കുമെന്ന് തോന്നുന്നില്ല.
@sasisasi1401
@sasisasi1401 2 күн бұрын
മൊട്ട 3G
@spider492
@spider492 2 күн бұрын
അപ്പൊ രാഹുൽ ഗാന്ധി സംസാരിച്ചപ്പോ പിൻഡ്രോപ്പ് സൈലെൻസ് ആവും. കൊടുത്തത് ഒക്കെ പലിശയും ചേർത്ത് തിരിച്ചു കിട്ടും
@raveendranpk8658
@raveendranpk8658 2 күн бұрын
രാഹുൽ സംസാരിച്ചതിൽ അസത്യമുണ്ട് - അഗ്നിവീർ പ്രശ്നം > ഒരു കോടിയിലധികംകിട്ടിയെന്ന് അദ്ദേഹത്തിൻ്റെ കുടുംബക്കാർ വ്യക്തമാക്കി നുണ പറയാനുള്ള സ്ഥലമല്ല പാർലമെൻ്റ് - സ്പീക്കർ താക്കീതു ചെയ്തിട്ടും രാഹുൽ ചില വെച്ചില്ല -നടപടി വരാൻ സാദ്ധ്യതയുണ്ട് -
@Sheronluke
@Sheronluke 2 күн бұрын
Actually the noise today was literally irritating...I feel sad for the people who voted for indi....your problems are never going to be addressed...becoz u people have voted for a bunch of howling hoogly dogs that only know to bark
@bennydaniel2232
@bennydaniel2232 2 күн бұрын
Manipur kathumbol vargeeyatha parayumbol pne Kai adichu pass aakkan pattuo
@spider492
@spider492 2 күн бұрын
@@raveendranpk8658 മോദി പറയുന്നത് മൊത്തം ബഡായി അല്ലേ
@aswani1273
@aswani1273 Күн бұрын
@@spider492 onnu podo.. fools will never understand on time.. they will realise only with the results.. so wait and see
@ManojManoj-zu7mh
@ManojManoj-zu7mh Күн бұрын
വിവരമില്ലാത്ത ഇണ്ടി മുന്നണി ഇനിയും പ്രതിപക്ഷത്ത് തന്നെ
@dineshg3718
@dineshg3718 Күн бұрын
ഇവരെ കൂവാൻവേണ്ടി തന്നെയാണ് സാക്ഷരത ജനത പറഞ്ഞുവിട്ടത് ഈ 19പേരിൽ ഒരാൾക്കെങ്കിലും ഇംഗിഷ്ലോ ഹിന്ദിയിലോ അവിടെ കേരളത്തിന്റ ആവശ്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചുകൊടുക്കാൻ കഴിയുമോ അങ്ങനെവരുംപ്പോൾ അവർക്കു അവിടെപോയിരുന്നു കൂവനെകഴിയു (ശശി തരൂർ ഒഴികെ )
@surajanc.v.7124
@surajanc.v.7124 2 күн бұрын
Sujaya well done .
@sumapushparajan6786
@sumapushparajan6786 2 күн бұрын
BJP anchor. Shameless
@Indramvlogs
@Indramvlogs Күн бұрын
So what?? What about the rest then?? Will you say shame less to them as well? What is your 'logic' on the word shameless.
@rijurajan2605
@rijurajan2605 4 сағат бұрын
During our prime minister's speech, our opposition leaders are making noise like street dogs. They should remember that we are sitting in parliament, not in a fish market.
@mxgaming2
@mxgaming2 Күн бұрын
When people say why is Congress is celebrating, i have one reason to say when modi said the slogan "congress mukth bharath" and wrote off congress. They have doubled their seats from past two terms. That is indeed can be celebrated.
@webseriesworld8057
@webseriesworld8057 2 күн бұрын
❤️
@vazhipokka
@vazhipokka 2 күн бұрын
പ്രതിപക്ഷ നേതാവ് ഇന്നലെ ഉന്നയിച്ച ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യത്തിനും ഉത്തരം നൽകാനോ അതിനെക്കുറിച്ച് ഒന്നു പരാമർശിക്കാനോ നരേന്ദ്രമോദി ശ്രമിച്ചിട്ടില്ല അദ്ദേഹം കുറെ പൊങ്ങച്ചം പറയുകയും പ്രതിപക്ഷ നേതാവിനെ കളിയാക്കുകയും മാത്രമാണ് ചെയ്തത് അങ്ങനെ സമയം കളയുന്നതുകൊണ്ട് ഇന്ത്യൻ ജനതയ്ക്ക് എന്തു ഗുണം.??
@rajeevy2k
@rajeevy2k 2 күн бұрын
Let him first explain from where he got his surname?
@user-sm4hw9lh8k
@user-sm4hw9lh8k 2 күн бұрын
Eda pulle nee aadyam lndia munnaneyude annakil kode .Ennittu mathy ninte punnaram .oole
@saraladevi8262
@saraladevi8262 2 күн бұрын
നീ വഴിപോക്കൻ അല്ലെ? അത്ര മതി. അതെ നീ അർഹിക്കുന്നുള്ളൂ
@vazhipokka
@vazhipokka 2 күн бұрын
@@saraladevi8262 അത് ശരിയാ ഞാൻ വഴിപോക്കനാ പക്ഷേ എന്റെ വഴികളെല്ലാം ഇന്ത്യയെന്ന എന്റെ രാജ്യത്തിലൂടെയാണ് അതുകൊണ്ട് എനിക്കിത് പോര ഉത്തരം കിട്ടുക തന്നെ വേണം...
@mistyblue446
@mistyblue446 2 күн бұрын
Sujaya തന്നെ meet the editors നടത്തിയാലും ആരും കാണാൻ ഉണ്ടാകില്ല 😂
@deepujohny5398
@deepujohny5398 2 күн бұрын
സുജയ സംസാരിക്കുമ്പോൾ അരുൺ അറിയാതെ നോക്കിപ്പോകുന്നത് ശ്രദ്ധിച്ചോ. അദ്ദേഹത്തിന് അറിയാം ഈ ചാനൽ നടന്നു പോകുന്നത് സുജയ ഉള്ളത് കൊണ്ട് ആണെന്ന്.
@angamalydiary5058
@angamalydiary5058 Күн бұрын
അത് ശരിയാണ് മണ്ടത്തരം കേൾക്കാൻ ഇവളെ കാൾ നല്ലത് മറ്റാരുമില്ല
@aswani1273
@aswani1273 Күн бұрын
@@angamalydiary5058 pappu mon undallo.. ikkalakhathil ayalekkal valiyoru joker vere illa.. Sujaya oru mandatharavum paranjitilla.. utharam muttumbol chodyam chodichavar engana mandan aavunnath
@deepujohny5398
@deepujohny5398 Күн бұрын
@@angamalydiary5058 സുജയ പറഞ്ഞ ഒരു മണ്ടത്തരം പറയാമോ
@aneeshkumar7572
@aneeshkumar7572 Күн бұрын
​@@angamalydiary5058ithil paranga oru mandatharam para
@linju5739
@linju5739 Күн бұрын
പ്രതിപക്ഷത്തിന് ഭരണഘടന ഉയർത്തി പിടിക്കാനുള്ള ഒരു പുസ്തകം മാത്രമെന്ന് ഇന്നലെ കണ്ടു.ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ലോകസഭ ലോകത്തിന്റെ മുന്നിൽ നാണം കെട്ടു.
@manickavel3308
@manickavel3308 2 күн бұрын
Sujaya Poliyanu 🌹🌹🌹
@muhammedshahid.p7606
@muhammedshahid.p7606 2 күн бұрын
ചോദിച്ച ചോദ്യങ്ങൾക് കൃത്യമായ മറുപടി പറയുകയാണേൽ ആരും ബഹളം വെക്കില്ല മാഡം. ഇത് അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അരനായി എന്ന രീതിയിൽ മറുപടി പറയുന്നു.
@sujithpillai1554
@sujithpillai1554 2 күн бұрын
തുടകത്തിലെ അവർ ബഹളം വെച്ചു. ഞങ്ങൾ ലൈവ് കണ്ടു
@mohan.g
@mohan.g Күн бұрын
ഇസ്ലാമികമതരാഷ്ട്രം ഉണ്ടാക്കാൻ സുഡാപ്പി വല്ലാത്ത ധൄതി കാണിക്കേണ്ടതില്ല.
@shajahan003386
@shajahan003386 2 күн бұрын
വിവരക്കേട് എന്നത്തിൻ്റെറ അപ്പുറമാണിവർ.
@bnshadkp3052
@bnshadkp3052 2 күн бұрын
Sujaya 🤮🤮
@remeshbabu9108
@remeshbabu9108 Күн бұрын
പ്രതിപക്ഷത്തിന് ആരും പോകില്ല. എന്നാലല്ലേ അവര് പറയുന്ന വിവരക്കേട് കേൾക്കാൻ പറ്റൂ👹👺
@Muhammed-gh9qv
@Muhammed-gh9qv Күн бұрын
പ്രതി പക്ഷത്തിന് എന്ത് ന് വീർളി എടുകണം മ്പരണ ഭഷം മ്എല്ലെപെട്ടിക്കണ്ട ത് ഇവളെ ചർചക്ക് പറ്റുകയില്ല
@ShahinaFiroz-ut4lv
@ShahinaFiroz-ut4lv 2 күн бұрын
Sujaya parvathi singam ❤
@MP-co6hp
@MP-co6hp Күн бұрын
🤣🤣🤣🤣
@onedayoneknowledge-odok9385
@onedayoneknowledge-odok9385 2 күн бұрын
അല്ലെങ്കിലും വിവരവും വിദ്യാഭ്യാസവുമുള്ള പ്രതിപക്ഷ നേതാവിന്റെ സംസാരത്തിനെങ്ങനെ ആദ്യം പറഞ്ഞ രണ്ടും അടുത്തുകൂടെ പോകാത്ത പ്രധാന മന്ത്രിക്ക് മറുപടി പറയാൻ കഴിയും.....😂
@parukuttiii
@parukuttiii 2 күн бұрын
എന്ത് വിവരം വിദ്യാഭ്യാസം ആണ് കിണ്ടിക്ക് ഉള്ളത്. Harward യൂണിവേഴ്സിറ്റിയിൽ വിസിറ്റർ ടാഗ് ഇട്ട് നടക്കാൻ muster ചെയ്ത് കേറി പോയതാണോ വിദ്യാഭ്യാസം. കഞ്ചാവ് കടത്തിയതിനു കിണ്ടിക്ക് ഇപ്പോഴും ബോസ്റ്റോൺ എയർപോർട്ട് ഇൽ ഇപ്പോഴും കയറാൻ പറ്റില്ല കിണ്ടിക്ക് . കിണ്ടിയും കുറെ വാൽകിണ്ടികളും ആലിബാബയും 40 കള്ളന്മാരും പോലെ ആണ്
@aswani1273
@aswani1273 Күн бұрын
😂😂 pappu fan rodanam.... Athu janagal manasilakkiyathu kondanu Modiji innum PM aayi thudarumnath.. vivaravum vidhyabhyasathintem kooduthalu konda..Rahul mukkara ittitu polum.. Modiji yude aduthu polum ethathath.. useless pappu
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 152 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
മാറാൻ ഉദേശമില്ലേ?  | MEET THE EDITORS
40:36
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН