No video

അഡിനോയിഡ് വീക്കം പൂർണമായി മാറാൻ adenoid treatment without surgery

  Рет қаралды 22,953

MediFacts DrSuneefHaneefa

MediFacts DrSuneefHaneefa

Жыл бұрын

അഡിനോയിഡ് ഗ്രന്ധി വീക്കം മാറാൻ
മൂക്കിലെ ദശ മാറാൻ
adenoid malayalam homeopathy
adenoid in nose malayalam
adenoid surgery child
adenoid treatment without surgery malayalam
mookil dasha malayalm
mookadapu maran malayalam
mookkadapp maran malayalam
mookkile dhasha maran
mookil dasha valarcha malayalam
mookile dasha homeopathic medicine treatment

Пікірлер: 125
@shebinbabu3171
@shebinbabu3171 Жыл бұрын
എന്റെ പെങ്ങളുടെ കുട്ടിക്ക് ഉണ്ടായിരുന്നു. സർജറി വേണം എന്ന് പറഞ്ഞപ്പോ ഈ വീഡിയോ കണ്ടു ഞാൻ ഡോക്ടറെ കോൺടാക്ട് ചെയ്തു പോയതാ, 3 മാസം ട്രീറ്റ്മെന്റ് പറഞത് . 1 മാസം ആയപ്പോ തന്നെ നല്ല മാറ്റം ഉണ്ടായിരുന്നു. ഇപ്പൊ മോളു ഓക്കേ ആയി.ഈ കമന്റ്‌ ആർക്കേലും ഉപകാരപ്പെടുവാണേൽ ആകട്ടെ. Thank you doctre..
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
താങ്ക്സ് ഷെബിൻ ❤❤ നിങ്ങളുടെ വാക്കുകൾ കൂടുതൽ ആളുകൾക്കു പ്രതീക്ഷ നൽകട്ടെ 👍
@dragonseptile2240
@dragonseptile2240 Жыл бұрын
Can you send doctor number
@RoseRoshvlogs
@RoseRoshvlogs Жыл бұрын
Aano ente molkum ea problem undu. Mouth breathing undu. Homeo ok akumo
@azwa123
@azwa123 4 ай бұрын
Medicine anthan
@azwa123
@azwa123 4 ай бұрын
Ante monikk 7 vayassan. Avanikkum same ithe avasthayan
@binicharles94
@binicharles94 Жыл бұрын
എൻറെ മകന് രാത്രി ഉറങ്ങുമ്പോൾ ശ്വാസം എടുക്കാൻ വളരെയധികം ബുദ്ധിമുട്ടുകയും വായ് തുറന്നു വായിലൂടെയാണ് ശ്വാസം എടുക്കുകയും ചെയ്തിരുന്നത് അതുമൂലം അവന് രാത്രിയിൽ നല്ല ഉറക്കം കിട്ടാതെയായി അങ്ങനെ ഞങ്ങൾ ഒരു ENT Specialist നെ കൊണ്ട് കാണിച്ചപ്പോൾ എക്സറേ എടുക്കാൻ ആയിട്ട് പറഞ്ഞു എടുത്തപ്പോൾ adrenoid വളരെയധികം കൂടുതലും 95% above ഉണ്ടെന്ന് കണ്ടെത്തി ഉടനെ തന്നെ സർജറി വേണം എന്നാണ് ഡോക്ടർ ആവശ്യപ്പെട്ടിരുന്നത് സർജറി ഇത്രയും കുഞ്ഞു പ്രായത്തിൽ മൂന്നര വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത് ഈ പ്രായത്തിൽ തന്നെ സർജറി ചെയ്യുന്നതിനോട് ഞങ്ങൾക്ക് പേടിയായിരുന്നു ... സർജറി അല്ലാതെ മറ്റേതെങ്കിലും വഴിയിലൂടെ ഈ adrenoidപൂർണമായി മാറ്റാൻ കഴിയുമോ എന്ന് ഞാൻ ഗൂഗിൾ ചെയ്തു നോക്കി യൂട്യൂബുകളെല്ലാം വീഡിയോസ് ഒക്കെ സെർച്ച് നോക്കിയപ്പോഴാണ് ഞാൻ ഈ വീഡിയോ കാണാനായി അങ്ങനെ ഞാൻ ഈ നമ്പറിൽ ഡോക്ടറിനെ കോൺടാക്ട് ചെയ്തു xray റിപ്പോർട്ട് send ചെയ്തു കൊടുത്തു ഡോക്ടർ പറഞ്ഞു നമുക്ക് പൂർണ്ണമായും ഇത് homeo മരുന്നിലൂടെ ഭേദമാക്കാൻ സാധിക്കുമെന്ന് പറഞ്ഞു. സാധാരണ എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത് ഹോമിയോ മരുന്ന് പെട്ടെന്ന് ഒരു അസുഖം ഭേദമാക്കാൻ സാധിക്കില്ല അല്ലെങ്കിൽ പൂർണമായും ഭേദമാക്കി കളയാൻ സാധിക്കില്ല എന്നൊക്കെയാണ് ഈ മുൻധാരണ കൊണ്ട് തന്നെയാണ് ഞാൻ ഡോക്ടറെ കാണാൻ ആയിട്ട് പോയത്..ഡോക്ടർ പറഞ്ഞു മൂന്നുമാസമെങ്കിലും അതുകഞ്ഞ് കുറവ് ഉണ്ടെങ്കിൽ മാത്രം നിങ്ങൾ മരുന്ന്ന് തുടർന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു .ഞാൻ ഒരു നേരം പോലും മരുന്നു മുടക്കാതെ , കറക്റ്റ് ആയിട്ട് മരുന്നു കൊടുത്തു മൂന്നുമാസമായി ഞങ്ങൾ രണ്ടാമത്തെ xray എടുത്ത് നോക്കി 95% വളർച്ചയുണ്ടായിരുന്നത് വെറും 30% മാത്രമായി മാറി തുടന്ന് 2 മാസം കൂടി മരുന്നു നൽകിയാൽ പൂർണ്ണമായും ഭേദം മാകും . എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല അത്രത്തോളം ഞാൻ പേടിച്ചതായിരുന്നു അത്രത്തോളം എൻറെ മോൻ കഷ്ടപ്പെട്ടതായിരുന്നു . അവൻ നല്ലതുപോലെ രാത്രി ഉറങ്ങാൻ പറ്റിയിരുന്നില്ല , അവൻ മുൻപ് ഭക്ഷണം കഴിക്കുമ്പോൾ ഓവർ ആയിട്ട് കഴിക്കുമ്പോൾ നല്ലപോലെ vomoting ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം മൊത്തത്തിൽ മാറി രാത്രിയിൽ ഉറക്കത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ല. Thank You so much Dr. Suneef ❤❤
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
താങ്ക്സ് for the feedback..,❤❤❤❤
@jaleenanoufal4661
@jaleenanoufal4661 10 ай бұрын
Nomber pls
@smithabibin1665
@smithabibin1665 10 ай бұрын
സത്യം എന്റെ മോന് 3yr അടിനോയ്ഡ് 95% 3മാസത്തിനുള്ളിൽ സർജറി ചെയ്യാൻ പറഞ്ഞു, ഹോമിയോ കൊടുത്താൽ മറുമല്ലേ, പൊതുവേ enghlish മെഡിസിൻ കൊടുക്കുന്ന കുട്ടിക്ക് ഹോമിയോ മെഡിസി ൻ യൂസ് ആകുമോ
@smithabibin1665
@smithabibin1665 10 ай бұрын
റിപ്ലൈ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 10 ай бұрын
​@@smithabibin1665തീർച്ചയായും മരുന്ന് എഫക്റ്റീവ് ആകും
@songsnscenes
@songsnscenes 26 күн бұрын
എന്റെ മോന് 4 വയസ്സ് 10 മാസം അവനു നാലു വയസ്സായപ്പോഴേക്കും എന്നും ഒരേ ജലദോഷം മൂക്കടപ്പ് എല്ലാം ഉണ്ടായിരുന്നു... തുടർച്ചയായി ഇങ്ങനെ ആയതുകൊണ്ട് x ray എടുത്തുനോക്കി.. അപ്പോഴാണ് കുഞ്ഞിന് 75%ത്തിലേറെ അഡിനോയ്ഡ് വീക്കമുള്ളതായി പറഞ്ഞത്..രാത്രി ഉറങ്ങാൻ അത്ര ബുദ്ധിമുട്ടില്ലായിരുന്നെങ്കിലും കുഞ്ഞു ഇടയ്ക്ക് എണീറ്റ് ചുമച്ചു ഛർദിക്കാറുണ്ടായിരുന്നു.. അത് അവനെ ഉറക്കത്തിനും മറ്റും ബുദ്ധിമുട്ടായതിനാൽ മാനസികമായി ഞാനും തളർന്നുപോയി... X ray, ENTye കാണിച്ചപ്പോൾ സർജറി ചെയ്യണം എന്നു പറഞ്ഞു.. ചെറിയ കുഞ്ഞല്ലേ സർജറിയെ കുറിച് ഓർത്തു പേടിയും സങ്കടവും വന്നിരിക്കുമ്പോൾ പിന്നീടങ്ങോട്ട് അന്വേഷണങ്ങളായി ഇതെക്കുറിച്ച്..വഴിയേ ആണ് യൂട്യൂബിലെ സുനീഫ് ഡോക്ടറുടെ വീഡിയോ കാണാൻ ഇടയായത്.. അതിൽ ഒരുപാട് അമ്മമാരുടെ comments കണ്ടു.. ഒരാൾ അവരുടെ കുഞ്ഞിന്റെ കാര്യം വലിയൊരു കമന്റ്‌ ആയി ഇട്ടത് ഞാൻ ശ്രദ്ധിച്ചു..ഞാൻ മോനുവേണ്ടി ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യാൻ കരുതി.. ഞാനും എന്റെ ഫാമിലിയും അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ പോയ്‌.. കാര്യങ്ങളെല്ലാം സംസാരിച്ചു.. വളരെ ക്ലീൻ and ക്ലിയർ ആയി അദ്ദേഹം ഞങ്ങളോട് ട്രീറ്റ്മെന്റ് നെ ക്കുറിച്ച് പറഞ്ഞുതന്നു.. കുട്ടിയെ ഇതെല്ലാം വിധത്തിൽ ശ്രദ്ധിക്കണം എന്നും എല്ലാം ലളിതമായിത്തന്നെ മനസ്സിലാക്കിത്തന്നു.. പറഞ്ഞപോലെ മരുന്നെടുത്തു.. ഇപ്പോൾ എന്റെ മോനു വെറും 10%മാത്രമാണ് അഡിനോയ്ഡ് ഉള്ളത്.. തീർച്ചയായും നമ്മൾ ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട കാര്യങ്ങളും മരുന്നും ഉറപ്പായും സർജറി ഇല്ലാതെത്തന്നെ ഈ അഡിനോയ്ഡ് മാറ്റിത്തരും Thank you Suneef Doctor Thank u so much🙏🏻
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 26 күн бұрын
നന്ദി ❤️
@mufseenabs7196
@mufseenabs7196 3 ай бұрын
Ente mone 1yr ayii ithinu nasal spray use chyunnu ipo kelviyeyum badhichu kondirikkunu last xrayil munnethekal koodit ondd athu kond July surgery cheyam enny parjirikkkunu chyethy irikkn enthkilm possible ondoo njagalk pedi anuu ... Ipol 4.30 yr ayii
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 3 ай бұрын
ചികിത്സ കൊണ്ട് മാറ്റാൻ സാധിക്കും.. കൃത്യമായി ശ്രദ്ധിക്കണം 👍
@shabeebasaithalavi1116
@shabeebasaithalavi1116 Ай бұрын
എന്റെ മകൾക്ക് ആറര വയസ്സുണ്ട് എന്റെ ഉമ്മയുടെ കൂടെ ഹോസ്പിറ്റലിൽ പോയപ്പോൾ അവളെ കണ്ടപ്പോൾ dr xray എടുത്ത് വരാൻ പറഞ്ഞു. Xray എടുത്തു dr കാണിച്ചപ്പോൾ 60%adenoid ഉണ്ടെന്നും മരുന്ന് കഴിച്ചു നോക്കാമെന്നും പറഞ്ഞു. 2മാസത്തിൽ കൂടുതൽ സ്പ്രൈ അടിക്കുകയും മരുന്ന് കഴിക്കുകയും ചെയ്തു. ശേഷം endoscopy ചെയ്തപ്പോൾ 80%adenoid hypotheropy കാണിക്കുന്നു. Dr സർജറിക്ക് പറഞ്ഞിട്ടുണ്ട്. മോൾക്ക് സർജറിയൊക്കെ ഭയങ്കര പേടിയാണ്.സർജറി ഇല്ലാതെ മരുന്നിലൂടെ മാറ്റാൻ പറ്റുമോ dr? Pls reply
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
മാറ്റുവാൻ സാധിക്കും.. നന്നായി care ചെയ്യമെങ്കിൽ
@riyasudheenm7647
@riyasudheenm7647 Ай бұрын
Dr എൻ്റെ മോൻ 3 വയസ്സായി.2 വർഷമായി adnoid problem ind .2023 testl 70 % ആയിരുന്ന്. ഇപ്പൊൾ അവന് colud വന്നപ്പോൾ bayagara ബുദ്ധിമുട്ട് തോന്നി test cheyith ഇപ്പോൾ 60% ആയി മാറി. Nasal spray use ആകുന്നുണ്ട് .dr operation വേണം എന്നാണ് പറയുന്നത് . ഇതു indagil മോൻറെ Developent തടസം ഉണ്ടാവുമോ.3 വയസ്സിൻ്റെ ആൽക്കില്ല w8 .12 kg ullu. operation illathe egane മാറ്റം
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
ചികിത്സ ഉണ്ട് WhatsApp 9961659661
@neethuprasad2798
@neethuprasad2798 3 ай бұрын
സർ, എൻ്റെ മകന് 9 വയസ് ആയി. അവൻ രാത്രി ഉറങ്ങുമ്പോൾ വായ തുറന്നാണ് ഉറങ്ങുന്നത്. പല്ല് പൊങ്ങിയിട്ടുണ്ട്. മറ്റു ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ജലദോഷം പോലും അങ്ങനെ ഉണ്ടാവാറില്ല. ഡോക്ടറെ കാണിച്ചപ്പോൾ adenoid ആണെന്ന് പറഞ്ഞു.5 മാസം Spay use ചെയ്യാനാണ് പറഞ്ഞത്. അതിനുശേഷം x - ray എടുത്തു നോക്കാമെന്ന് പറഞ്ഞു. ചിലപ്പോൾ Surgery വേണ്ടി വരുമെന്നും പറഞ്ഞു. ഇത് മരുന്നിലൂടെ മാറ്റാൻ പറ്റുമോ സർ . ഞങ്ങൾ 5 മാസം wait ചെയ്യണോ. അതോ ഇപ്പോഴേ xray എടുക്കണോ?
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 3 ай бұрын
Xray എടുക്കുന്നത് ആണ് നല്ലത്.. മരുന്ന് കൊണ്ട് മാറ്റം പറ്റും കൃത്യമായി ശ്രദ്ധിച്ചാൽ 👍(WhatsApp 996165961)
@advsoniyamolkk5131
@advsoniyamolkk5131 Ай бұрын
Hi doctor.. എൻറെ മകൾക്ക് ഇത് ഉണ്ട്.മുവാറ്റുപുഴയിൽ തന്നെ ഒരു പീഡിയാട്രീഷ്യനെയാണ് കാണിച്ചിരുന്നത് 2 വർഷമായി നേസൽ സ്പ്രേ ചെയ്തിരുന്നു ആദ്യം കുറഞ്ഞിരുന്നു പിന്നീട് വീണ്ടും വന്നപ്പോൾ സ്പ്രേ ഇപ്പൊ 2 months ആയിട്ട് നിർത്തിയിരിക്കാണ്.ഉറങ്ങുന്ന ടൈമിൽ ബ്രീത്തിംഗ് നല്ല ശബ്ദമാണ്, പഠനത്തിൽ നല്ലരീതിയിൽ ശ്രദ്ധ ഇല്ല.ഇനി ഹോമിയോപ്പതി start ചെയ്താൽ പൂർണമായും മാറ്റാൻ സാധിക്കുമോ?
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
ശ്രദ്ധിക്കും എങ്കിൽ മാറ്റി എടുക്കാം WhatsApp 9961659661
@malayali100
@malayali100 9 ай бұрын
സർ എന്റെ മോന് 8 വയസ് ആവുന്നു അവന് ശാസം എടുക്കുമ്പോൾ ഒരു സൗണ്ട് ഉണ്ടാവുന്നു അങ്ങനെ ഡോക്ടറെ ENT ഡോക്ടറെ കാണിച്ചപ്പോൾ എന്റോസ്കോപ്പി ചെയ്തുനോക്കിയപ്പോൾ 90% വളർന്നിട്ടുണ്ടെന്ന് പറഞ്ഞു സർജറി വേണന്നു പറഞ്ഞു സാർ സർജറി ഇല്ലാതെ ഇത് മാറുമോ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 9 ай бұрын
Sure👍🏼
@RayyanRabiya
@RayyanRabiya 11 ай бұрын
Dr, ente molk 4 vayas an. Molk kazhinja onnara varshamayit eppozhum paniyum kafakettum varunund. Oru varsham munp allergy test cheythappo allergy kuduthal ayirunu. Ann muthal inhaler use cheyth thudangi. Pinneed idak veendum asugam varumayirunu. Ippo june first week molk paniyum chumayum thudangi. Poornamayit marunilla. 2 weeks munne x ray eduthappol adenotonsilitis anenn paranju. Pinne mookkile hole kuravanennum paranju. Angane oru nasal spray use cheyyan paranju. But molk chumayum paniyum marunilla. Ippo surgery cheyth tonsils remove cheyyanan parayunnath. Surgery allathe vere option enthelum undo.pls reply
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 11 ай бұрын
ഉണ്ട്.. Plz message 9961659661
@user-kb1ip3kr2l
@user-kb1ip3kr2l 9 ай бұрын
Dr, എന്റെ മോനു 75% adenoid hypertrophy with mucous discharge എന്നാണ് nasal endoscopy റിസൾട്ടിൽ കാണിച്ചിരിക്കുന്നത് . മോനു ചുമയും നല്ലോണം മുക്ക് ഒലിപ്പും പനിയും ഉണ്ട് രാത്രി ഉറങ്ങാനും ബുദ്ധിമുട്ടു ഉണ്ട് mouth open ചെയ്താണ് ഉറങ്ങുന്നത് കൂടാതെ കൂർക്കം വലിയും. ഈ problem ഹോമിയോ മെഡിസിൻ കൊണ്ട് പൂർണം ആയി മാറ്റാൻ സാധിക്കുമോ 🙏
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 9 ай бұрын
സാധിക്കും 👍👍 whatsapp 9961659661
@RoshTok
@RoshTok 6 ай бұрын
കുഞ്ഞിൻ്റെ മൂക്ക് ok ആയോ
@bahiyafiroz7893
@bahiyafiroz7893 Жыл бұрын
Sir ente molk 11vayas kazhinju surgery venamenanu paranjitullath. 85 % block aanu. Edakide bleeding und. 4years aayit nalla budhimut und. Mukathinte shape mariyitund. Pallum pongiyaanu irikunadh. Treatment eduthaal marumo
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
തീർച്ചയായും 👍
@ajeeshthomas8666
@ajeeshthomas8666 8 ай бұрын
Sir ente molkku 5 years one year ayie spray cheyunnu.ippo homeopathy start cheythu..night full sleeping distrub annu, operataion cheyano atho wait cheyno dr.
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 ай бұрын
ചികിത്സാ ഉണ്ട് 👍
@dhanyab5003
@dhanyab5003 2 ай бұрын
ആദ്യം തന്നെ ഡോക്ടർക്കു ഒരുപാടു താങ്ക്സ് പറയുന്നു. എന്റെ മോനു മാസങ്ങൾ ആയിട്ട് വിട്ടു മാറാത്ത പനിയും ചുമയും ജലദോഷവും ഒപ്പം രാത്രി ഉറങ്ങുമ്പോൾ കൂർക്കം വലിയും ഉണ്ടായിരുന്നു രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു . അന്നേരം ഒക്കെ pediatrician പനിയുടേം ചുമയുടേം മരുന്നു തന്നു വിടും. മരുന്നു കൊടുക്കുമ്പോൾ കുറയും പിന്നെ കോഴ്സ് കഴിഞ്ഞാൽ വീണ്ടും വരും. അങ്ങനെ കുറെ മരുന്നു കൊടുത്തു പിന്നീട് ആണ് വേറെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ pediatrician, ENT ഡോക്ടറെ കാണിക്കാൻ പറഞ്ഞത്. ENT ഡോക്ടർ പറഞ്ഞ പ്രകാരം nasal endoscopy ചെയ്യ്തു adenoid 75% ഉണ്ടെന്നു കണ്ടെത്തി.ആദ്യമായി ആണ് ഞാൻ adenoid എന്ന് കേൾക്കുന്നത്.Nasal spray ഉം മറ്റു മരുന്നുകളും തന്നു 3 ആഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അപ്പോഴും മോനു ഒരു കുറവും ഉണ്ടായില്ല. അങ്ങനെ ഡോക്ടർ adenoid സർജറി ചെയ്യണം എന്ന് പറഞ്ഞു. ആകെ ടെൻഷൻ ആയ ഞാൻ adenoid നെ പറ്റി കൂടുതൽ അറിയാൻ യൂട്യൂബിൽ നോക്കി അങ്ങനെ ഡോക്ടറുടെ വീഡിയോ കണ്ടു. ഹോമിയോ മരുന്നിൽ പൂർണം ആയി മാറ്റി എടുക്കാം എന്ന്. അങ്ങനെ ഡോക്ടറെ കോൺടാക്ട് ചെയ്യ്തു. ഫോണിൽ കൂടി തന്നെ ഡോക്ടർ adenoid മാറ്റി എടുക്കാൻ സാധിക്കുമെന്ന് ഉറപ്പു പറഞ്ഞു പക്ഷെ പറയുന്ന പോലെ കുട്ടിയെ care ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ഡോക്ടറെ കൊണ്ട് പോയി കാണിച്ചു 3 മാസം കൊണ്ട് മാറ്റി എടുക്കാം എന്ന് പറഞ്ഞു. മൂന്ന് മാസം ഡോക്ടർ പറഞ്ഞ പോലെ care ചെയ്യ്തു മരുന്നു കൊടുത്തു. ഭാഗ്യം എന്ന് പറയട്ടെ ഒരു മാസം പോലും എടുത്തില്ല മോന്റെ ചുമയും പനിയും ജലദോഷം എല്ലാം പോയി. First x ray എടുത്തു adenoid നല്ലോണം കുറഞ്ഞു. വീണ്ടും ഒരു 3മാസം കൂടി ഡോക്ടർ പറഞ്ഞ പോലെ മരുന്നു കൊടുത്തു പിന്നെ x ray എടുത്തു adenoid പൂർണം ആയി ഭേദം ആയി. അത് കൊണ്ട് എല്ലാം parents ഉം നിങ്ങളുടെ മക്കൾക്കു adenoid problem ഉണ്ടെങ്കിൽ സർജറി ku പോകുന്ന മുൻപ് ഒരു വട്ടം ഹോമിയോ ട്രൈ ചെയ്യ്തു നോക്ക് മാറ്റം മനസിലാകും. ഡോക്ടറുടെ അഡ്രസ് :- Dr SUNEEF HANEEFA MINHANS HOMEOPATHY MUVATTUPUZHA(Online consultation available) Mob: 9961659661 ഒരു വട്ടം കൂടി doctor ku thanks🙏🙏
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 2 ай бұрын
ഫീഡ്ബാക്കിന് നന്ദി... മറ്റുള്ള പേരെന്റ്സ് ണ് കൂടി പ്രചോദനം ആക്കട്ടെ 👍👍
@adhamaadham8819
@adhamaadham8819 Жыл бұрын
Dr എന്റെ മോൾക് നാല് മാസം ആണ് പ്രായം. നിങ്ങൾ പറഞ്ഞ എകെദേശം എല്ലാ സിംപ്‌റ്റംസ് ഉണ്ട്. എന്നും ഇൻഫെക്ഷൻ ആണ്. വിട്ടു മാറുന്നില്ല. നാൽപതു കഴിഞ്ഞ ഉടെനെ തുടങ്ങിയതാണ് പാല് കുടിക്കാൻ ബുദ്ധിമുട്ട്. പാല് കുടിക്കാൻ ആവേശത്തോടെ കൂടി വരും. എന്നാൽ കുടിക്കാൻ കഴിയാതെ കരയും. ഞാൻ കുറെ dr കാണിച്ചു. കാണിക്കുമ്പോൾ ചെറിയ മാറ്റം കാണും. രണ്ട് അയച്ച. മൂന്നു ആഴ്ച്ച മരുന്ന് കഴിക്കുമ്പോൾ ഉറക്കത്തിൽ കുടിക്കും. മരുന്ന് കഴിഞ്ഞാൽ വീണ്ടും പഴയ പോലെ തന്നെ. ചെവിലും മുക്കിലും ഓക്കെ മുരുന്നു ഇറ്റിക്കാറുണ്ട്. അത് ഇറ്റിക്കാതെ ആവുമ്പോൾ അങ്ങനെ തന്നെ.എനിക്ക് കുട്ടിക്ക് നിങ്ങൾ പറഞ്ഞ സിംപ്‌റ്റംസ് ആണ് ന്ന്. Adnoid&ടോൺസിൽസ് ഉള്ള വീക്കം ആണ്. Dr എന്തെങ്കിലും oru ഹോം remdy പറഞ്ഞു തരുമോ pls... Ee പ്രായം കുഞ്ഞു ആയതു കൊണ്ട് dr അറിയാല്ലോ ബുദ്ധിമുട്ട്. Palu കുടിക്കാൻ കഴിഞ്ഞ പിന്നെ എന്താ ചെയ്യാ. ഞാൻ ഒരുപാട് ടെൻസ്ഡ് ആണ്. Pls പ്ലീസ് എന്തെങ്കിലും ഒരു റിപ്ലൈ തന്നു സഹായിക്കണം.... Pls.. എന്റെ കുട്ടി ആകെ ശോഷിച്ചു വരുകയാണ്. മുലപ്പാൽ ന്റെ pblm ആണെന്ന് കരുതി കുപ്പിയിൽ പാൽ കൊടുത്തു അതും കുഞ്ഞിന് കുടിക്കാൻ കഴിയുന്നില്ല.. അപ്പോഴാണ് കുഞ്ഞിന് ee prblm ആണെന്ന് മനസ്സിലായത്. സർ pls എന്തെങ്കിലും ee അടിനോയ്ഡ് ന്റെ വീക്കം മാറാൻ ഏതെങ്കിലും ഒരു മരുന്ന് പറഞ്ഞു തരാമോ?... Dr എവിടെ യാണെന്ന് അറിയില്ല. പിന്നെ ee കുഞ്ഞിനേയും കൊണ്ട് dr അടുത്തേക്ക് വരാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ്. അല്ലെങ്കിൽ താങ്കളുടെ അടുത്ത് വന്നു ട്രീറ്റ്മെന്റ് എടുത്തേനേ. Pls ഒരു rply തരുമോ?
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
ഒരു മരുന്ന് പറഞ്ഞു തരുവാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. ഇത്രയും ടൈപ്പ് ചെയ്തതിലൂടെ നിങ്ങള്ടെ വിഷമം മനസിലാക്കുകയും ചെയ്തു. പക്ഷെ ഞാൻ ഒരു മെഡിസിന്റെ പേരോ ഹോം രമേടി യോ പറഞ്ഞു തന്നാൽ നിങ്ങളുടെ കുട്ടിക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല. അതിനു കൃത്യമായി ചികിത്സ വേണം.ഒരു മരുന്ന് കഴിക്കുന്നത് മാത്രം അല്ല ചികിത്സാ.ഡോക്ടർ ന്റെ മാർഗ്ഗംനിർദ്ദേശങ്ങൾ ഉം മേൽനോട്ടവും ഇതിൽ അനിവാര്യം ആണ്.നിങ്ങളുടെ നാട്ടിൽ മികച്ച ഡോക്ടർ ഉണ്ടെങ്കിൽ കാണിക്കുക. ഇനി എന്റെ ചികിത്സ വേണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് വരാം. അതല്ല വരാൻ ഉള്ള അസൗകര്യം ഉണ്ട് എങ്കിൽ ഓൺലൈൻ ചികിത്സ ലഭ്യമാണ്. മരുന്നുകൾ കൊറിയർ ചെയ്ത് നൽകും.ഇത് മരുന്ന് കൊണ്ട് മാനേജ് ചെയ്യാവുന്ന ഒരു അവസ്ഥയാണ്. വിഷമിക്കേണ്ട 🤝🏼കൂടുതൽ സഹായത്തിനു 9961659661
@adhamaadham8819
@adhamaadham8819 Жыл бұрын
@@MediFactsDrSuneefHaneefa Dr ee nmbrl vilikkukayano അതോ വട്സപ് ചെയ്യുകയാണോ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
രണ്ടും ആവാം 🤝🏼
@Alluusss
@Alluusss Ай бұрын
Dr ente monu 4 year aayi surgery venamennu paranju .dr engane contact cheyyam homeo marunnu engane labhikum place wayanatilanu plz reply dr
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
WhatsApp 9961659661
@zenhaamina7389
@zenhaamina7389 Жыл бұрын
മോൾക്ക് 9വയസ്സ് ആയി. One year ആയി ട്രീറ്റ്മെന്റ് തുടങ്ങിട്ട്. സ്പ്രൈ ചെയ്ത് തുടങിട്ട് one year കഴിഞ്ഞു. ഓപറേഷൻ വേണം എന്നാണ് പറയുന്നത്. ഇതുവരെ ചെയ്യണ്ട എന്നാണ് ഡോക്ടർ പറഞ്ഞത് but കുറയും പിന്നെയും കുടും
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
അടിനോയിഡ് വീക്കാം വരുന്നതിനു തുടർച്ചയായ അലേർജിക് എക്സ്പോഷർ, വിട്ടുമാറാത്ത ഇൻഫെക്ഷൻ പോലുള്ള കാര്യങ്ങൾ കാരണമായേക്കാം. ഇവ ബ്ലഡ് ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു മരുന്നുകൾ നൽകി നിയന്ത്രിച്ചാൽ വീണ്ടും കൂടുന്നത് ഒഴിവാക്കാൻ സാധിക്കും 👍🏼
@sureshkumarmg15
@sureshkumarmg15 7 ай бұрын
ഡോക്ടർ എൻ്റെ മകൾക് 12 വയസ്സായി ഇപ്പോഴും ഉറങ്ങാൻ നേരത്ത് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണ് 2വർഷം മുൻപ് സ്‌പ്രെ എടുത്തിരുന്നു സർജറി ഇല്ലാതെ ഇത് മാറുമോ?please replay
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 7 ай бұрын
മാറുമല്ലോ 👍
@jojogeorge-wn2zd
@jojogeorge-wn2zd 4 ай бұрын
ഡോക്ടർ എന്റെ മകന് രണ്ട് വർഷമായി adinoid ഉണ്ട് അവനു രാത്രി ഉറങ്ങാൻ വലിയ ബുദ്ധിമുട്ട് ആണ് കൂർക്കം വലിയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആണ് ഡോക്ടർ പറയുന്നതു സർജറി വേണം എന്നാണ് സർജറി ഇല്ലാതെ മെഡിസിൻ കഴിച്ചാൽ ഇതു മാറ്റി എടുക്കാൻ പറ്റുമോ ഞങ്ങൾ ബാംഗ്ലൂർ ആണ് താമസിക്കുന്നത്.
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 4 ай бұрын
മാറ്റി എടുക്കാം 👍 whatsapp 9961659661
@user-yj7ku9pw8x
@user-yj7ku9pw8x 4 ай бұрын
Sir ente mone 5 years aayi .adinoidnu surgery venam ennu paranju.correct adress onnu parayamo.xray photo ayachu thrayte
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 4 ай бұрын
WhatsApp 9961659661 Address Minhans homoeopathy, oneway jn, Muvattupuzha
@shahanaaneesh4120
@shahanaaneesh4120 6 ай бұрын
സാർ എന്റെ മോനിക്കു ഉണ്ട് ഡോക്ടർ പറഞ്ഞു ഇന്റോസ്കോപ്പി ചെയ്യാൻ but എനിക്ക് പേടിയാണ് അത് ഒന്നും ചെയ്യാതെ മാറ്റാൻ മാറ്റുമോ please help mee😢
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 6 ай бұрын
സാധിക്കും.. Plz. WhatsApp 9961659661
@CharuKamal-de4du
@CharuKamal-de4du Ай бұрын
Dr nte monument adenoid start ayit und 1 masame ayullu conform cheythit surgery ellathe entha cheyyande
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
WhatsApp 9961659661
@vishnuvs7259
@vishnuvs7259 Жыл бұрын
സർ എന്റെ മോനു ഇംഗ്ലീഷ് മരുന്ന് സ്റ്റാർട്ട്‌ ചെയ്തു.. ഇനി ഹോമിയോ യിലേക്ക് മാറാൻ കഴിയുവോ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
കഴിയും 👍🏼
@Sujeshms-gi6sn
@Sujeshms-gi6sn 5 ай бұрын
സാർ, എൻ്റെ മകനും അഡിനോയിഡ് പ്രശ്നം ഉണ്ട്...ENT ഡോക്ടർമാർ പഞ്ഞത് സർജ്ജറി വേണമെന്നാണ്.. എൻ്റെ മകന് മൂന്നു വയസ്സേ ആയിട്ടുള്ളൂ.. സർജറി ചെയ്യാൻ മനസ്സുവരുന്നില്ല... ഡോക്ടർ ഇതിനൊരു മറുപടി തരണം ദയവായി.....
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 5 ай бұрын
മരുന്ന് കൊണ്ട് മാറ്റി എടുക്കാം.. കൃത്യമായി ശ്രദ്ധിക്കും എങ്കിൽ, വാട്സ്ആപ്പ് 9961659661
@reenashijo1783
@reenashijo1783 Жыл бұрын
Sir, evideyanu hospital?ente monum surgery venamennu doctor paranju.
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
muvattupuzha Ernakulam district
@arjunkrishnaarjunkrishna9807
@arjunkrishnaarjunkrishna9807 Жыл бұрын
Sir homeopathykond ethu poornamayum marumo Mon 5yrs ayi adenoid hypertrophy anu. X-ray mathrame edithttullu
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
Yeap... 👍
@SeenathAyoob-p4y
@SeenathAyoob-p4y 8 күн бұрын
Sir ethu hospital aanu
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 күн бұрын
MINHANS homeopathy muvatupuzha
@rithusquizworld5485
@rithusquizworld5485 Жыл бұрын
സർ, എന്റെ മകൻ 9 വയസ്സുണ്ട്. ഇടക്കിടക്ക് ജലദോഷം വരും. Endoscopy ചെയ്തു grade 111 ആണെന്ന് കാണുന്നു. അലോപ്പതി ചികിത്സ തുടങ്ങി. മൂക്കിൽ സ്പ്രേ തുടങ്ങി ... ഓപ്പറേഷനില്ലാതെ മാറുമോ ഡോക്ടർ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
മാറും 🤝🏼
@ancysubair7773
@ancysubair7773 2 ай бұрын
Dr surgery chaeunnath kond enthenkylum problem udo
@DrBiniCharles
@DrBiniCharles Ай бұрын
surgery kayinjalum veendum varan chance und
@thasninanees8021
@thasninanees8021 8 ай бұрын
Dr ,Adnoid ulla kuttygalk aavi pidikunnadhil kuzhappam ndo?
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 ай бұрын
അത് എടുക്കുന്ന ചികിത്സ അനുസരിച്ചു ആണ്
@suhailakt639
@suhailakt639 Ай бұрын
Sir ente monkk kayala veekkam und ith adinoids ano
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
കഴലയും അടിനോയിടും രണ്ടും രണ്ടാണ്
@shefinashefinashan8313
@shefinashefinashan8313 Жыл бұрын
Doc paranja symptoms alaam ante kuttikkumunde hospital kaanichu adenoide problem aanennu kandethi treatment nadakkunnu
@smithabibin1665
@smithabibin1665 10 ай бұрын
എറണാകുളം, ത്രിശൂർ ഉണ്ടോ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 10 ай бұрын
മൂവാറ്റുപുഴ (എറണാകുളം ജില്ലാ ) യിൽ മാത്രം
@user-mj4rw1nt4b
@user-mj4rw1nt4b 4 ай бұрын
Ennum dctr undo
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 4 ай бұрын
Monday to Saturday 10-1pm and 4-6 pm
@user-hp7sk9qj5g
@user-hp7sk9qj5g 8 ай бұрын
Hospital evideya
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 ай бұрын
മൂവാറ്റുപുഴ എറണാകുളം ജില്ലാ
@SeenathAyoob-p4y
@SeenathAyoob-p4y 8 күн бұрын
Place
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 6 күн бұрын
Muvatupuzha
@aswathipt7341
@aswathipt7341 8 ай бұрын
Ith evideya place
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 ай бұрын
മൂവാറ്റുപുഴ എറണാകുളം ജില്ലാ
@user-hp7sk9qj5g
@user-hp7sk9qj5g 8 ай бұрын
Sir adinoidum tonsilitis undu
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 ай бұрын
Ok
@husainvv4277
@husainvv4277 7 ай бұрын
കുട്ടിയുടെ അസുഖം എന്തായി...?
@shemirmuhammed8776
@shemirmuhammed8776 Жыл бұрын
Ente ...surgery....kazhinjathaanu.....rogam mariyilla.ipol.....vere ..problem koodi ayeee
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
Dont be down.. Keep the hope up.take good treatment.. Will be good❤
@rakeshraveendran8629
@rakeshraveendran8629 Жыл бұрын
Surgery kazhinjappol enthu prbm aanu vannathu, ente molkku adenoid aanu, surgery effective aayille
@Ziyu-b8t
@Ziyu-b8t 8 ай бұрын
Surgery kazhinjapo .ipo entha budhimutt..surgery effective alle.please reply..a sad parent
@krishnapriya1043
@krishnapriya1043 3 ай бұрын
Vere problem എന്താ ഉണ്ടായേ 😮
@pinkimoli7540
@pinkimoli7540 11 ай бұрын
Place evide ane
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 11 ай бұрын
Muvattupuzha
@fathimamizwahazinc.v9542
@fathimamizwahazinc.v9542 8 ай бұрын
ഈ മെഡിസിൻ മുതിർന്ന ആൾക്ക് effect ആക്കുമോ
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 8 ай бұрын
Age?
@hussainhussain8216
@hussainhussain8216 Жыл бұрын
Adenoids orikkal vannal vendum varumo
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
തുടർച്ചയായി നിലനിൽക്കുന്ന അലർജി ഇൻഫെക്ഷൻ എന്നിവ ഉണ്ടെങ്കിൽ വീക്കാം ഉണ്ടാവാൻ സാധ്യത ഉണ്ട്
@Gaming.esp0047
@Gaming.esp0047 8 ай бұрын
2:59
@user-nh8br3rp9j
@user-nh8br3rp9j 9 ай бұрын
Sir evde clinic
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 9 ай бұрын
മൂവാറ്റുപുഴ എറണാകുളം ജില്ലാ
@Alluusss
@Alluusss Ай бұрын
Dr online consultation undo
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Ай бұрын
ഉണ്ട്.. WhatsApp 9961659661👍
@vipinbabu7849
@vipinbabu7849 9 ай бұрын
Sir, മൂവാറ്റുപുഴയിൽ എവിടെയാണ്. ഡിസ്പെൻസറിയുടെ ഫുൾ അഡ്രസ് കമന്റ് ചെയ്യാമോ?
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 9 ай бұрын
Minhans homeopathy Near chalikkadavu bridge Oneway jn Market po Muvattupuzha 9961659661 Time 10-1 and 4-6 Sunday holiday
@saranyasoman59
@saranyasoman59 9 ай бұрын
Sir, homeo kazhichit adenoid reduce ayonnu nokan enthu test cheyum
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 9 ай бұрын
@@saranyasoman59 xray or nasal endoscopy
@saranyasoman59
@saranyasoman59 9 ай бұрын
Nasal endoscopy homeo il available ano
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 9 ай бұрын
@@saranyasoman59 endoscopy xray ഇവയൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗം അല്ല.. മരുന്ന് ഏതു കഴിച്ചാലും blood test, xray, scan പോലുള്ള കാര്യങ്ങൾ അസുഖത്തിന്റെ സ്റ്റേജ് മനസിൽ ആക്കാൻ ആണ്. അത് ലാബിൽ അതല്ലേൽ അത് അവൈലബിൾ ആയ ഹോസ്പിറ്റലിൽ ചെയ്യാൻ സാധിക്കും
@ummuhabeeba4216
@ummuhabeeba4216 Жыл бұрын
എന്റെ മോൾക്കും ഉണ്ട്.. Sir ഏത് ഹോസ്പിറ്റലിൽ ആണ്
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
Minhans Homeopathy muvattupuzha, Ernakulam Dt 9961659661
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Zaigham’s Adenoids Surgery Day 🥺 | Suhana | Basheer Bashi | Mashura
18:04
Adenoiditis| GOOD HEALTH | EP - 153 #AmritaTV
23:08
Amrita Television
Рет қаралды 12 М.
Imakutty adenoid surgery done... All good now...Asvivlogs 126
38:55
Steroid nasal spray (Malayalam) Patient teaching programme
6:33
Dr Zakir Hussain ENT
Рет қаралды 106 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН