അറിയാത്ത പിള്ള ചൊറിയുമ്പോഴറിയുംറിയാസേ ......മാന്തല്ലേ l p a muhammed riyas

  Рет қаралды 19,464

On Air

8 күн бұрын

ചൊറി മാന്തി പാർട്ടിയും മന്ത്രിയുടെ ആത്മസുഖവും
#pamuhammedriyas #pinarayivijayan #keralagovernment #mbrajesh #ME002

Пікірлер: 64
@kunjumonkk1550
@kunjumonkk1550 8 күн бұрын
ഇവർക്കു പറ്റി യ പണിയല്ല ആരോഗ്യ വകുപ്പ്
@ragothamanplankala3239
@ragothamanplankala3239 8 күн бұрын
ഏതു വകുപ്പാണ് ഇവർക്ക് പറ്റിയത്.?
@hometv617
@hometv617 8 күн бұрын
ഇരട്ട ചങ്കന്റെ വീട്ടിൽ കയറി വിവാഹിതയായ മോൾക്ക് പണി കൊടുത്ത ലെവന് ഉള്ളത് പറയുമ്പോൾ ചൊറിയും...
@kmthomas7263
@kmthomas7263 8 күн бұрын
പഴയ "പവർമാൾട്ട് "കമ്പനി പൂട്ടി പോയി.... അല്ലെങ്കിൽ പണ്ടേ നന്നായേനെ......!!!!????
@mammedpadikkal1856
@mammedpadikkal1856 8 күн бұрын
സത്യത്തിൽ എന്തു ദുരന്തം സംഭവിച്ചാലും ഈ പാർട്ടി നന്നാവാൻ പോകുന്നില്ല, ജനങ്ങളുടെ ഗതികേട്, ഇവർ ഇത്രയും അഹങ്കരിക്കാൻ കാരണം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ തോറ്റു എങ്കിലും 2021 നിയമസഭ എലെക്ഷനിൽ 99 സീറ്റ്‌ കിട്ടി, അതോടെ ഇവരുടെ അഹങ്കാരം ആകാശം മുട്ടെ വളർന്നു ഇപ്പോൾ കേരള ജനത്തിനെ ആകെ പുച്ഛമാണ് ഈ ക്രിമിനൽ പാർട്ടിക്കും നേതാക്കൾക്കും, ന്യായീകരണ തൊഴിലാളികൾക്കും, മലം തിന്നുന്ന അടിമകൾക്കും
@user-bl2lt8rm5v
@user-bl2lt8rm5v 8 күн бұрын
നിയമസഭഇലക്ഷനിൽ ജയിച്ചത് കേന്ദ്രത്തിൽ നിന്നും കൊടുത്ത കിറ്റ് ഞങ്ങൾ തരുന്നതാണ് എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ച്ക്ഷേമ പെൻഷൻ കൊടുത്തു കിളവൻ മാരുടെ യും കിളവി മാരെ യുംമാറ്റി. ഇനി ഈകളി നടക്കില്ല ജനങ്ങൾ ക്ക് എല്ലാം മനസ്സിലായി
@Vks.149
@Vks.149 8 күн бұрын
നമ്മുടെ മുഖ്യനെ ആര് തിരുത്തും😂 സേട്ടാ Mr.M നെ . വിളിക്കാം😂 നന്നായാലോ😂😂
@sureshm1808
@sureshm1808 8 күн бұрын
അടുത്ത ഹിമാലയ യാത്രക്ക് കൂടെ കൂട്ടിയാൽ മതി 😂
@danielabraham5884
@danielabraham5884 8 күн бұрын
നാക്കിന്റെ നീളം അപാരംതന്നേ. ബംഗാളിലും, ത്രിപുരയിലും ഇവരെപോലെയുള്ളവരുടെ നാക്ക് പൊതുജനങ്ങൾ പിഴുത്തെറിഞ്ഞു. കേരളത്തിൽ രണ്ടുവർഷത്തെ സമയം കൂടി ബാക്കിയുണ്ട്. തിരുത്തിയാൽ അവർക്കുകൊള്ളാം. 🙏🙏🙏
@coderdon-dv4qh
@coderdon-dv4qh 8 күн бұрын
ഒരു തിരുത്തലും വേണ്ട. ഈ പിഴകൾ എന്നന്നേക്കുമായി പണ്ടാരമടങ്ങി പോയാൽ മതി .
@sureshm1808
@sureshm1808 8 күн бұрын
തിരുത്താനോ? ആർക്കുവേണ്ടി? ആർക്കും വേണ്ടാത്ത നേതാക്കളും ഒരു പാർട്ടിയും 😂😅😅
@VideoCounterOnline
@VideoCounterOnline 8 күн бұрын
kurachu naal koodi kshemikkendi varum
@RadhamaniNk-dq4qg
@RadhamaniNk-dq4qg 8 күн бұрын
നഗ്ന സത്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. Very good
@somansekharan6162
@somansekharan6162 8 күн бұрын
പൊളിച്ചു സാറേ... ചിരിക്കാൻ ഇനി വയ്യാ... അവതരണവും wordings ഉം കലക്കി 👌🏻👌🏻. 😂😂
@user-uj3wl4bw7l
@user-uj3wl4bw7l 8 күн бұрын
അടിപൊളി അവതരണം ഇതിൽ കൂടുതൽ എന്തു വേണം,ഈ നായകളുടെ വാൽ ഒരിക്കലും നിവരില്ല
@user-il6nb9lp4f
@user-il6nb9lp4f 8 күн бұрын
കേരളത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം 2026 ൽ ഇവിടെ തന്നെ എന്നന്നേയ്ക്കുമായി അവസാനിക്കുമെന്നു തോന്നുന്നു.
@krishnankuttykrishnan9817
@krishnankuttykrishnan9817 8 күн бұрын
തുടക്കത്തിലേ ഉദാഹരണം 👌
@sicilymodi2209
@sicilymodi2209 8 күн бұрын
Wonderful explanation 👌👌👌
@truthprevails6463
@truthprevails6463 7 күн бұрын
വളരെ നല്ല വീഡിയോ. നല്ല പ്രയോഗങ്ങളും, വിശേഷണങ്ങളും. കമ്യൂണിസ്റ് പാർട്ടിയുടെ സവിശേഷത, തങ്ങളൊഴികെ മുഴുവൻ ലോകത്തോടും ഉള്ള പുച്ഛവും, ധാർഷ്ട്യവും, അക്രമപരതയും, നുണയും ആണ്.
@nxpro4443
@nxpro4443 8 күн бұрын
0:36 👍👍👍👍
@somank1762
@somank1762 8 күн бұрын
Super sare 💞😊👌
@user-cw1lx7lc2j
@user-cw1lx7lc2j 8 күн бұрын
ചൊറിച്ചിൽ സെക്കന്റ ഹാൻഡ് വണ്ടിയിൽ ചൊറിയും...
@sarojinim.k7326
@sarojinim.k7326 8 күн бұрын
അനിൽ സൂപ്പർ
@user-sv2qe7oj7z
@user-sv2qe7oj7z 8 күн бұрын
Super 🙏👍👌
@mykittens7363
@mykittens7363 8 күн бұрын
ഇവന്മാർ ജയിച്ചാൽ പ്രശ്നമാണ്, തോറ്റാൽ എവിടെയെങ്കിലും ഒതുങ്ങി ഒളിച്ചു ഇരുന്നോളും,പണ്ട് മുതലേ ഉള്ള കാര്യങ്ങൾ നോക്കിയാൽ മനസ്സിലാകും, 🤣🤣🤣
@user-ri9xw8xf7t
@user-ri9xw8xf7t 8 күн бұрын
👍👍👍👍👍
@sureshm1808
@sureshm1808 8 күн бұрын
ഗംഭീര അവതരണം 😂😂😂വനമന്ത്രിക്ക് ഇതിലും യോജിച്ച അംഗീകാരം ഉണ്ടാവില്ല 😂😂. പാർട്ടിസെക്രെട്ടറിക്ക്‌, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജോലിയെന്താണെന്നു ഒരു പിടിയുമില്ല 😂, ആരെന്തു ചോദിച്ചാലും തിരിച്ചു ചോദ്യം ചോദിക്കും 😂😂കാരണം ശരിയായ ഉത്തരം പറഞ്ഞാൽ അതു പാർട്ടി വിരുദ്ധവും, ഭരണവിരുദ്ധവുമാകും 😂😂😂
@nxpro4443
@nxpro4443 8 күн бұрын
4:17 😂😂😂
@venugopal6508
@venugopal6508 8 күн бұрын
ഇത്രയും വന്നിട്ട് അഹങ്കാരം മാറ്റാത്ത വരെ ഇനിവരുന്നതെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണം പാഴായ ജന്മങ്ങളെക്കുറിച്ചു എന്തു പറയാൻ?
@sabuvp1133
@sabuvp1133 8 күн бұрын
😮😂😅
@nxpro4443
@nxpro4443 8 күн бұрын
1:34 😂😂😂😂😂👍
@ravikumarnair3164
@ravikumarnair3164 8 күн бұрын
Hai anil❤
@maryjosepht4388
@maryjosepht4388 8 күн бұрын
എന്നെ തല്ലണ്ട മ്മാവാ -9 😢😢😢😢😢
@chandranpillai7162
@chandranpillai7162 8 күн бұрын
Oru apeksha mathrame ullu partyodu ,iniyum njangale nannakkalle swoyam njangal nannayikollam
@Observer75487
@Observer75487 8 күн бұрын
😁😂🤣....😓
@sasiv.n.9334
@sasiv.n.9334 8 күн бұрын
😂😂😂🙏
@PapaSelva
@PapaSelva 8 күн бұрын
ഏകാധിപതൃ ഭരണം 😂 മാമനുപറ്റിയ മുറിമോൻ
@minithomas4036
@minithomas4036 8 күн бұрын
Evanokke eniyumassembly kanikkaruthu
@santhoshkumar-yx9fu
@santhoshkumar-yx9fu 8 күн бұрын
😂😂
@truthprevails6463
@truthprevails6463 7 күн бұрын
യുഡിഎഫ് മരുമകനെ മുഖ്യവകുപ്പിൽ വച്ചാൽ മാർക്സിസ്റ്കൾ എത്ര മാത്രം നാറ്റും എന്ന് ആലോചിച്ചാൽ മതി.
@sridevinair4058
@sridevinair4058 8 күн бұрын
👌👌👌🤣🤣🤣
@chineselanguagestudyinginm5806
@chineselanguagestudyinginm5806 8 күн бұрын
😄😄😄😄🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️
@user-kc2qi4iu7m
@user-kc2qi4iu7m 8 күн бұрын
ഇവന്മാർക് ഇനി കേരളം വേണ്ട മൊത്തം വിഴുങ്ങി കഴിഞ്ഞു
@BijuAbraham-kx2qy
@BijuAbraham-kx2qy 8 күн бұрын
K 51😊party 2026 Myth 140 ?08/13/16😊😊😊😊😊😊😊😊😊😊😊😊😊😊
@lakshmanan3596
@lakshmanan3596 8 күн бұрын
Orikkalum...ee.(sahavu)swayam..nannavilla..😂😂
@devassypl6913
@devassypl6913 8 күн бұрын
😄😄😄😄😄😄
@narayananbalachandran8293
@narayananbalachandran8293 8 күн бұрын
Excellent
@sathisrikumar359
@sathisrikumar359 8 күн бұрын
😂😂😂😂😂😂😂
@raghunaththekkarakath8111
@raghunaththekkarakath8111 8 күн бұрын
എടോ ജനങ്ങളെ നിങ്ങൾ എന്നാ തിരുത്തുക........ റോഡ് കുഴിയിൽ കൂടോത്രം, ആര് ചെയ്തു ???
@marykuttyxavier5475
@marykuttyxavier5475 8 күн бұрын
👌👌👌👌👌👌
@amerdasdk2534
@amerdasdk2534 7 күн бұрын
ചേട്ട്... 👋👋👋
@basheerkutty6064
@basheerkutty6064 8 күн бұрын
റോഡിൽ കുഴിഉണ്ടാകുന്നതു യുഡിഫ് ആണ്, അതുകൊണ്ട് യുഡിഫ് തിരുത്തണം എല്ലാഎങ്കിൽ thiruthikum😇😇😇
@binoymathew9263
@binoymathew9263 8 күн бұрын
ആ മുറിയണ്ടിയുടെ രുചി രാജേഷിന് വല്യ ഇഷ്ടമാ വായിൽ നിന്നും എടുക്കാൻ തോന്നില്ല😂😂😂
@prathapchandran2909
@prathapchandran2909 8 күн бұрын
അങ്ങിനെയാണേൽ മോളുടെ കാര്യം കഷ്ടത്തിലാകുമല്ലോ… പോരാത്തതിന് രണ്ടാംകെട്ടും…
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 51 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН