Пікірлер
@syamkrishna6632
@syamkrishna6632 10 сағат бұрын
എച്ചപ്പൈ കാരണം തന്നേ കമ്മിക്കൂറകൾ വഴിയാധാരം ആകും!!!
@PapaSelva
@PapaSelva 10 сағат бұрын
ഭീകരപ്രസ്‌താനമാകാനുള്ള തയ്യാറെടുപ്പാണൊ കമ്മൃണിസ്‌റ്റുകളെ
@devassypl6913
@devassypl6913 10 сағат бұрын
ഇതുപോലുള്ള ഭീകരനോട് മാപ്പു ചോദിക്കാൻ പറയുന്നു വേറെ ആരോടെങ്കിലും ചോദിച്ചൂടെ ഇവർക്ക് കുറഞ്ഞത് പ്രിൻസിപ്പൽ എങ്കിലും ആയിരിക്കണം തല്ലാൻ എത്രയോ അധ്യാപകരെ ഇതുപോലെ ചെയ്‌തിരിക്കുന്നു
@leninjose1914
@leninjose1914 10 сағат бұрын
Very good video 🎉🎉🎉🎉
@georgejoy4624
@georgejoy4624 10 сағат бұрын
കൈയും വെട്ടും, കാലും വെട്ടും.. വേണ്ടി വന്നാൽ തലയും വെട്ടും.. ഇതാണ് sfi യുടെ മുദ്രാവാക്യം.. അതും പാർട്ടിയുടെ സംരക്ഷണയിൽ. ഇതാണ് ഇന്ന് കമ്യൂണിസം.... ക്രിമിനൽ വാസനയുള്ള കുട്ടികൾ sfi യിൽ ചേരുന്നു. പൈതൃകമായി കിട്ടിയ വാസന വികസിപ്പിക്കാൻ നല്ല ഒരു മാധ്യമം ആണ്‌ SFI 👍
@dineshanpp2150
@dineshanpp2150 10 сағат бұрын
ക്രിമിനൽ രാഷ്ട്രീയം വേണ്ട എസ്എഫ്ഐ ഗുണ്ടായിസം കാട്ടിയാൽ ക്യാമ്പസിൽ തന്നെ തിരിച്ചടിക്കണം
@asokankk7800
@asokankk7800 10 сағат бұрын
ചെവിയുടെ കർണ്ണപുടമോ...?
@kunjumonoommen4843
@kunjumonoommen4843 10 сағат бұрын
ഇവിനൊന്നും നാനം മാനം എന്ന ഒരു സാധനം ഉണ്ടൊ. ശ്രീമതി Sheethal ഇത്രയും ധ്യര്യം ആയും സത്യം ആയും അവതരിപ്പിക്കുന്നതിന് വളരേ അഭിനന്ദനം
@josephchacko5485
@josephchacko5485 10 сағат бұрын
പുസ്പനെ അറിയാമോ, ഞങ്ങടെ പുസ്പനെ അറിയാമോ - അല്ലേ അഫ്സലേ?
@ganeshkumar-pu5qe
@ganeshkumar-pu5qe 10 сағат бұрын
പിണറായിക്ക് പണി കൊടുക്കാൻ എച്ച പൈ ഇവിടെ വേണം
@mohanancr9943
@mohanancr9943 10 сағат бұрын
Ear damaged of a student and not of college teacher... Please correct it.
@antonyantony8049
@antonyantony8049 10 сағат бұрын
Kutthye thayo kall😅😅
@santhoshcc5286
@santhoshcc5286 11 сағат бұрын
SFI വിദൃാർത്ഥി ഭീകര സംഘടനപോലെയായാൽ, NIA യുടെ ഓരോ ഔട്ട്‌ പോസ്റ്റു് എല്ലാം കേരള കലാലയത്തിലും തുറക്കണ്ടിവരും..😢😢
@lakshminarayanasharma7739
@lakshminarayanasharma7739 11 сағат бұрын
പിണറായി കേരളത്തെ സേവിച്ചു സേവിച്ചു ജനം പുളകിതരായി ഇനി എന്തു ചെയ്യണം അറിയില്ല എന്ന മട്ടിലാണ് 🤣🤣🙏
@SajeevKumar-cj2xc
@SajeevKumar-cj2xc 11 сағат бұрын
Ivanmarude thanthamare karanathu adichu valarnnavarannavaralle appol Principal valare nissaran
@sridevinair4058
@sridevinair4058 11 сағат бұрын
👍👍❤️🙏
@user-dc2pp4ur9b
@user-dc2pp4ur9b 11 сағат бұрын
വിഷങ്ങൾ
@binubinuj5184
@binubinuj5184 11 сағат бұрын
SFI സംഘടന നിരോധിക്കണം
@saseendrannair7652
@saseendrannair7652 11 сағат бұрын
ഗതികേടെ നിന്റെ പേര് കേരളമെന്നോ......?
@user-qr8jq3ko8d
@user-qr8jq3ko8d 11 сағат бұрын
ഇങ്ങിനെ ഗതി കെട്ട ഒരു പാർട്ടി 😂😂😂😂😂
@Ushadevi-rf2sv
@Ushadevi-rf2sv 11 сағат бұрын
ജയ്ക്ക് ജീവിച്ചിരിപ്പുണ്ടോ?????
@sanjeevks6024
@sanjeevks6024 11 сағат бұрын
വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാതാക്കണം. കാരണം വിദ്യാർത്ഥികൾ രാഷ്ട്രീയം പഠിക്കാനല്ല സ്കൂളുകളിലും കോളേജ്കളിലും പോകുന്നത്
@jojoseph1394
@jojoseph1394 11 сағат бұрын
കേരളം ഇങ്ങനെ മുടിപിച്ചു എടുത്തതിൽ sfi യും dyfi യും ldf നും വലിയ പങ്ക് ഉണ്ടെന്നുള്ളത് ആരും മറക്കേണ്ട. കുറച്ചു കൂടി കഴിയുമ്പോ ഒരു പിള്ളേർ പോലും ഉണ്ടാവില്ല സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും. ഇപ്പോ ksrtc എങ്ങിനെ ഉണ്ട്.
@user-lq5dq2hk1u
@user-lq5dq2hk1u 11 сағат бұрын
ശീതൾ തകർത്തു, അടിപൊളി 👍🏻🙏🏻
@babyampatt468
@babyampatt468 11 сағат бұрын
നേതാവ്.....അവൻ്റെ കൊല ചിരി കണ്ടില്ലേ??? വിഷ 🪱🪱
@mohang7545
@mohang7545 11 сағат бұрын
👍
@Maramandan-mg4kv
@Maramandan-mg4kv 11 сағат бұрын
ഗവർണർക്കു ആളെ അത്ര പരിചയം ഇല്ലന്ന് തോന്നുന്നു. കല്യാണബ്രോക്കർ ആണ്. ശബരിമലഅയ്യപ്ന്റെ കല്യാണം നടത്തികൊടുത്ത പ്രകൽപൻ.
@thejassurya2913
@thejassurya2913 11 сағат бұрын
Governor : Who is this Swaraj ? We : Sir, there is one wonderkid by that name who can vomit lies and n@nsense for hours together without batting an eyelid. His greatest achievement is that he can still perform as an intellectual with less than one milligram of decayed intellect left inside his skull. We are waiting for him to be recognized by the Limca book of world records.
@rajalekshmisasikumar5071
@rajalekshmisasikumar5071 11 сағат бұрын
evaneppoleyulla abhasanmare enthina charchaykku vilikkunnathu
@johnpabraham5469
@johnpabraham5469 11 сағат бұрын
കാരണവർ ഭൂതത്തിനില്ലാത്തത് അണികൾക്കുണ്ടാവുമോ?
@somank1762
@somank1762 11 сағат бұрын
Seethal👌🥰💞
@gireeshkumarviswambaran7837
@gireeshkumarviswambaran7837 11 сағат бұрын
ഇവനെ ഒക്കെ പടി അടച്ചു പിണ്ഡം വെക്കേണ്ട സമയം കഴിഞ്ഞു കഷ്ടം
@yohannanchacko1371
@yohannanchacko1371 11 сағат бұрын
Communist never belive in CCTV, nonsence, all keralites are fool's only fool's belive in CCTV.
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 11 сағат бұрын
SFI rasculs.
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 11 сағат бұрын
Yuvakkale ivanmare irangi adichodikku.
@rajanm5543
@rajanm5543 11 сағат бұрын
അഫ്സൽ സുടാപ്പി. ഇവൻ പോപ്പുലർ ഫ്രണ്ടു കാരൻ ആയിരുന്നു... ഒന്നാംതരം ഹമാസോളി.. 🤣🤣
@AnilKumarIndia
@AnilKumarIndia 11 сағат бұрын
🤣😂
@thejassurya2913
@thejassurya2913 11 сағат бұрын
ഈ അഫ്സലിനെയൊക്കെ 'പുരോഗമന വിദ്യാർത്ഥി പ്രസ്ഥാന"ത്തിന്റെ പ്രതിനിധിയായി കാണേണ്ടി വരുന്ന നമ്മുടെ ഗതികേട്. 😮
@bhageerathysoman8630
@bhageerathysoman8630 11 сағат бұрын
ഇവന് എത്ര പ്രായം കാണും. പിണുവിന്റെ അനുയായി
@thejassurya2913
@thejassurya2913 10 сағат бұрын
​@@bhageerathysoman8630നര തുടങ്ങുമ്പോൾ DYFI എന്നതാണ് കണക്ക്. അത് വെച്ചു നോക്കുമ്പോൾ ഇവൻ നാല്പത് വയസ്സിൽ താഴെയുള്ള ഒരു ശിശു ആകാനാണ് സാധ്യത.😂
@faneyahbala4867
@faneyahbala4867 11 сағат бұрын
ഇവനെ പോലുള്ള തെമ്മാ ടികളെ SFI യിൽ നിന്ന് പുറത്താക്കുക
@EMANSGROUP971
@EMANSGROUP971 11 сағат бұрын
SFI എന്ന ക്രിമിനൽ സംഘടനയെ കലാലയങ്ങളിൽ നിരോധിക്കണം എന്ന് ആഗ്രഹിക്കുന്നവർ
@vijayakrishnan8820
@vijayakrishnan8820 10 сағат бұрын
Yes
@rajagopalanmp5419
@rajagopalanmp5419 11 сағат бұрын
Super Presenting.
@joshuakurien5826
@joshuakurien5826 11 сағат бұрын
Chinthichaal....oru anthamilla😂
@AnilKumarIndia
@AnilKumarIndia 11 сағат бұрын
🤣😂
@ulhasgopinath324
@ulhasgopinath324 11 сағат бұрын
Intro😂
@radharajan2770
@radharajan2770 12 сағат бұрын
താങ്കളൂടെ ഓരോ വാചകവും ഗംഭീരം....
@babykuttymathew8644
@babykuttymathew8644 12 сағат бұрын
Avanu amma yum Achanum illey ?!
@SidheekSalim
@SidheekSalim 12 сағат бұрын
ഈ ഗാവോർണർ ഒരു കിളി പോയവൻ എന്ന് ആർക്കാണ് തോന്നാത്തത്
@SidheekSalim
@SidheekSalim 12 сағат бұрын
0:49 1:08
@pushpangadannairs6915
@pushpangadannairs6915 12 сағат бұрын
ഇവളെയൊക്കെ എന്താണ് പറയേണ്ടത്, വിവരമില്ലാത്ത ജന്മങ്ങൾ. കേരളത്തെ തുലച്ചുകെട്ടാൻ ജന്മം കൊണ്ട വെറും പാഴ്ജന്മങ്ങൾ.
@sicilymodi2209
@sicilymodi2209 12 сағат бұрын
പരമ സത്യം 👌👌