അളിയൻ vs അളിയൻ | Aliyan VS Aliyan | Comedy Serial by Amrita TV | Episode: 226 | സത്യാഗ്രഹം

  Рет қаралды 254,542

Amrita TV Archives

Amrita TV Archives

6 жыл бұрын

പുതുമയുടെ സുഗന്ധം ചോരാതെ ചിരിക്കൂട്ടുകൾ ചേർത്ത രസകാഴ്ചകളുമായി ക്ലീറ്റോയും തങ്കവും!!!
അളിയൻ vs അളിയൻ | Comedy Serial by Amrita TV | Episode: 226 | സത്യാഗ്രഹം

Пікірлер: 108
@shabeebp.k7339
@shabeebp.k7339 6 жыл бұрын
അൻസാർ ഇന്ന് തമർത്തു...
@Psychosaudi
@Psychosaudi 6 жыл бұрын
Enikkum kitti Amritha tvde like😘😘
@hakeenshaju5360
@hakeenshaju5360 6 жыл бұрын
sandhya soman നിങ്ങളും അളിയൻസ് ഫാൻസിലേക്ക് സെലക്റ്റായിരിക്കുന്നു" 😛😛
@shereefc3268
@shereefc3268 6 жыл бұрын
അളിയൻ വസ് അളിയൻ....വെറും അളിയൻ മാത്രമായി പോകുന്നു (കനകനില്ലാത്തത് കൊണ്ട് )
@RanjithRanjith-li3is
@RanjithRanjith-li3is 6 жыл бұрын
തുടകം മുതൽകാണുന്ന ഒരു നല്ല പ്രോഗമാണ് എല്ലാവരും ഒന്നിനൊന്നുമെച്ചം.. ഇതിന്റെ എല്ലാഅണിയറ പ്രവർത്തകർക്കും അഭിന്ദങ്ങൾ..
@jpyoung3864
@jpyoung3864 6 жыл бұрын
മഞ്ജു ചേച്ചി ക്‌ളീട്ടോ ചേട്ടന് അങ്ങ് ഡൽഹിയിലും വലിയ പിടിയാണല്ലോ ☺☺☺☺☺☺☺
@beenanoel9665
@beenanoel9665 6 жыл бұрын
Thakli molae supr
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
ഇത് മാധവൻ തമ്പി അല്ലെ
@ramsiramsi4627
@ramsiramsi4627 6 жыл бұрын
ഉപ്പും മുളകിൽ നിന്നും ഓരോരുത്തരായി ഇങ്ങോട്ട് വരുവാണല്ലോ ..ഇതു പൊളിക്കും ..
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
off day aayath kondh 3 episodum kandu .thanks .uploader all of them super. yeniyengilum cleetus nannagumennu vishwsikkunnu.
@vinupp3002
@vinupp3002 6 жыл бұрын
നിരാഹാര സമരത്തിന് പോകുന്ന ഭർത്താവിന് പൊതിച്ചോറ് കൊടുത്തു വിടുന്ന ഭാര്യ😁😂😄 ആ പൊതിച്ചോറിൽ ഉള്ളത് തങ്കത്തിനു cleeto യോടുള്ള നിഷ്കളങ്കമായ സ്നേഹവും caring ഉം ആണ്.എനിക് തോന്നുന്നു മഞ്ജു ചേച്ചിക്ക് റിയൽ ലൈഫിലും ഈ നിഷ്കളങ്കത ഉണ്ടെന്നാണ്😊😊😊
@Matridavid
@Matridavid 5 ай бұрын
ഉണ്ടേണ് ⭕.....അതുകൊണ്ട് ആയിരിക്കും ഇവളെ കാരണം മഞ്ജുന്റെ ഭർത്താവ് സുനിച്ചൻ കളഞ്ഞിട്ടു പോയത്... ഇവള് ജീവിതത്തിലും മൊത്തം അഭിനയം ആണ്....ബിഗ്ഗ് ബോസ് എന്ന പരിപാടിയിലുടേ ലോകം മൊത്തം കണ്ടതല്ലേ....
@hakeenshaju5360
@hakeenshaju5360 6 жыл бұрын
നാലഞ്ച് മണ്ടന്മാരും അവർക്കൊരു നേതാവും " 😌 പേര് : ക്ലീറ്റസ് മത്തായി പാർട്ടിയുടെ പേര് : ആർക്കും ഒരു പിടിയും ഇല്ല ...! 😂😂😂
@sheelasuresh3226
@sheelasuresh3226 2 жыл бұрын
DDT
@rihasrida3519
@rihasrida3519 2 жыл бұрын
ഇടക്കിടെ സലിംകുമാർ കയറി വരുന്നു ക്ലിറ്റോ.. എന്നാലും സൂപ്പർ
@babutd
@babutd 6 жыл бұрын
ദൈവമേ ഉച്ചയായപ്പോഴേ പകുതിയായീ മനുഷ്യൻ ...... ഹാഹാഹാഹാഹാ
@Ritarita-nc7gl
@Ritarita-nc7gl 2 жыл бұрын
Ansar thakarthu
@aswathyvishal652
@aswathyvishal652 6 жыл бұрын
Uppum mulakile baalunte achan 😘
@anjugeorge673
@anjugeorge673 6 жыл бұрын
Shoolamkudi veettil thambi addeham..
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
നല്ല ഉഗ്രൻ പരിപ്പുവട.. കൊതി ആകുന്നു... 😋😋
@bijukumar3365
@bijukumar3365 6 жыл бұрын
ഇന്നത്തെ ഗസ്റ്റ് പ്രസിഡന്റ് ഉപ്പും മുളകിലെ ബാലുവിന്റെ അച്ഛനായി വന്ന ആളല്ലേ .... :)
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
Biju kumar അതെ
@rkrparayil4569
@rkrparayil4569 6 жыл бұрын
yes
@siddhikvellap3456
@siddhikvellap3456 6 жыл бұрын
Biju kumar
@shabeebp.k7339
@shabeebp.k7339 6 жыл бұрын
അതെ...
@linishkannoth4620
@linishkannoth4620 2 жыл бұрын
അയ്യപ്പനും കോശിയും പൃധിരാജിൻറ കൂടെ ഉള്ളത് ഇദ്ധേഹം ആണ്
@albi007cheeku6
@albi007cheeku6 6 жыл бұрын
Yas baluventa achan
@dineshjohn7641
@dineshjohn7641 6 жыл бұрын
Tnx dear aploder
@akhilramachandran7394
@akhilramachandran7394 4 жыл бұрын
Ansar😄🤩🙌👌
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Uploader bro " tanq tanq 😍😍
@techytricky2537
@techytricky2537 6 жыл бұрын
Uppum mulakum Balu vinte achan allle prasesident
@brahmanandanvamadevan9980
@brahmanandanvamadevan9980 3 жыл бұрын
Super👌👌
@dreamscometrue8390
@dreamscometrue8390 6 жыл бұрын
464 views l 54 comments... Sandhosham aayi....😍 E program sradhikkapedathathil vishamam undayirunnu..
@Matridavid
@Matridavid 5 ай бұрын
എങ്ങിനെ ശ്രദ്ധിക്കപ്പെടും? കഥയും തിരക്കഥയും ഡയലോഗ്കളും ഒന്നും ഇല്ലാ.... എല്ലാം മഞ്ജുവിന് വിട്ടു കൊടിത്തിരിക്കേണ് സംവിധായകൻ.... ഒരൊറ്റ എണ്ണം ഡയലോഗ് നേരാവണ്ണം പറയൂല.... ഒറ്റ എണ്ണം ഡയലോഗ്സ് മനസിലാക്കി പറയൂല... അവർക്കു തോന്നുന്ന രീതിയിൽ ഡയലോഗ്കൾ പറയും.... സംവിധായകൻ ഒരു പാവാട വള്ളി ആയിപ്പോയി....
@vinupp3002
@vinupp3002 6 жыл бұрын
Uploader😊😊😊ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്.ഒരു അപേക്ഷ...എല്ല ദിവസവും ഒരു എപ്പിസോഡ് വീതം uplod മതി. പക്ഷേ ടീവിയിൽ വന്നതിന്റെ പിറ്റേ ദിവസം ആ എപ്പിസോഡ് upload ചെയ്യണം.പറ്റുമോ?പറ്റുമെങ്കിൽ മാത്രം ഇതു നോട്ട്/ലൈക്ക് ചെയ്യുക...
@AmritaTVArchives
@AmritaTVArchives 6 жыл бұрын
ചില സാങ്കേതിക കാരണങ്ങളാലാണ് ഇടയ്ക്കു അപ്‌ലോഡ് ചെയ്യാൻ താമസം വരുന്നത്...ക്ഷമിക്കുക ..കഴിവിന്റെ പരമാവധി, താമസം കൂടാതെ നിങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു...
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
Amrita Television Serial 😀😀
@vinupp3002
@vinupp3002 6 жыл бұрын
Amrita Television Serials....Thank u...Thank u...Thank u.. ഒരു ദിവസം തന്നെ 3 എപ്പിസോഡ് ഒക്കെ അപ്ലോഡ് ചെയ്താൽ അത് ഞങ്ങളുടെ പ്ലാനിങ് ഫുൾ തെറ്റിക്കും.bcoz upload ചെയ്ത എപ്പിസോഡ് കാണാതെ ഇരിക്കാൻ പറ്റില്ല.അപ്പോൾ ജോലി ഒക്കെ മുടങ്ങും.മാത്രമല്ല 3 എപ്പിസോഡിലും ഓടി നടന്നു കമെന്റ് ഇടേണ്ടി വരും.കമെന്റ് ഫുൾ വായിക്കാനും സമയം കിട്ടില്ല. എന്തായാലും ഞങ്ങളുടെ കമെന്റ് എല്ലാം വായിക്കുകയും ഞങ്ങളുടെ ആവശ്യങ്ങൾ പരമാവധി സാധിപ്പിച്ചു തരാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം😊👏👏👏
@jpyoung3864
@jpyoung3864 6 жыл бұрын
അക്ഷയമോളെ 2:36 ശെരിക്കും പേടിച്ചുപോയോ 😀😁😂
@TheVkspillai
@TheVkspillai 6 жыл бұрын
2:34
@ramanikrishnan4087
@ramanikrishnan4087 2 жыл бұрын
Chaya yil boosto!
@shereefc3268
@shereefc3268 6 жыл бұрын
എത്രയും പെട്ടെന്ന് കനകനെയും ചമ്മന്തിയെയും ആലപ്പുഴയിൽ നിന്നും തിരിച്ചു കൊണ്ടുവരണം.കനകനില്ലാത്ത എപ്പിസോഡ് വേണ്ട നിങ്ങളെന്താ കളിക്ക്യാ..?
@shane8270
@shane8270 Жыл бұрын
ഈൗ തക്ലി എന്താ ഫുഡ് കാണാത്ത പോലെ 😬😬
@Matridavid
@Matridavid 5 ай бұрын
നിങ്ങൾ എന്താണ് നേരം വെളുക്കുന്നത് വരെ രാമായണം വായിച്ചിട്ടു അവസാനം സീതയുടെ ഭർത്താവ് ആരെന്നു ചോദിക്കുന്നത് പോലെ ചോദിക്കുന്നത്??? നിങ്ങൾ ഈ ഒരു എപ്പിസോഡ് മാത്രമേ കണ്ടുള്ളോ????? നിങ്ങൾ പറഞ്ഞത് സത്യം ആണ്.... ആ കുട്ടി ഫുഡ്‌ കാണാത്ത വീട്ടിൽ ആണ് കഴിയുന്നത്.... ആ കൊച്ചിനും ഭാര്യക്കും ഫുഡ്‌ കഴിക്കാൻ ഉപ്പും മുളകും വാങ്ങിക്കാൻ നക്കാപ്പിച്ച കാശില്ല ആ ക്ളീറ്റോ പട്ടി നായീന്റ മോന്റെ കയ്യിൽ..... ഒരു ജോലിക്കും കൂലിക്കും പോകാത്ത വീട്ടുകാരെയും നാട്ടുകാരെയും പറ്റിച്ചും വെട്ടിച്ചും ജീവിക്കുന്ന ഇവനെ ഏതെങ്കിലും ലോകത്തുള്ള ഭാര്യമാരു വെച്ചോണ്ട് ഇരിക്ക്വ....? ഈ കാലഘട്ടത്തിൽ നടക്കില്ല... അവന്റ മുട്ടുകാല് ചവിട്ടി ഒടിച്ചു ചവിട്ടി പുറത്താക്കും..... പിന്ന ഇവനെ ജോലിക്ക് പോകാൻ സമ്മതിക്കാതെ വീട്ടിലിട്ട് പ്രോത്സാഹിപ്പിക്കുന്നത് തങ്കവും മോളും ആ കെളവി തള്ളയുമാണ്.....
@viswanathanmandalath221
@viswanathanmandalath221 6 жыл бұрын
Uppum mulakum balu chetta father in aliyan vs aliyan
@reejatitto2938
@reejatitto2938 3 жыл бұрын
Super ❤❤❤👌👌
@anupshoranur
@anupshoranur 5 жыл бұрын
Oru thakili fan
@bennyjohn4414
@bennyjohn4414 6 жыл бұрын
super programmm
@r.g.vr.g.v2688
@r.g.vr.g.v2688 6 жыл бұрын
Super soft look at the moment and will continue with my family and friends and see
@krsalilkr
@krsalilkr 6 жыл бұрын
party president prabhakaran chettan..uppum mulakum prog le balunte achan aayi act cheitha nadan alle?
@mythilinathan9355
@mythilinathan9355 2 күн бұрын
Yes
@jacobjohn6613
@jacobjohn6613 6 жыл бұрын
Pls bring kanakan nd jamanthi nd ammavan
@arju987
@arju987 6 жыл бұрын
ന്റമ്മോ,,, ഇത് 8:00 ശൂലംകുടി വീട്ടിൽ മാധവൻ തമ്പി അല്ലെ
@johnxavier5842
@johnxavier5842 6 жыл бұрын
ബാലുവിന്റെ അച്ഛൻ മാധവൻ തമ്പി അല്ലെ ഇത് പാലാ കാരൻ എങ്ങിനെ അമ്പിളിയുടെയും കനകന്റെയും ഒക്കെ കൂടെ പഠിക്കുക
@sreeshmaashimadubai1008
@sreeshmaashimadubai1008 6 жыл бұрын
Manju very good. Thakli chakkara
@cheriachanria51
@cheriachanria51 6 жыл бұрын
😀
@songmania5163
@songmania5163 6 жыл бұрын
Ayyo ith njangalude uppum mulakum neyyathinkara achan alle.
@navasmalariyadksanavasmala3165
@navasmalariyadksanavasmala3165 6 жыл бұрын
Cleato Sooper
@songmania5163
@songmania5163 6 жыл бұрын
Uploaderkk vatt pidiche . 3 mathe episode aa ith . Inn otta divasam kond
@sajimathai3520
@sajimathai3520 6 жыл бұрын
Thakkilliii😍😍😙😙😙
@Psychosaudi
@Psychosaudi 6 жыл бұрын
Vannno ennnum nerathe aanalllo
@songmania5163
@songmania5163 6 жыл бұрын
Second
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Kalakkiiii
@minnu252
@minnu252 6 жыл бұрын
Manju chechi ithu poleyulla bright colour maxi idane ..nannayi cherunnundu
@snehalathanair427
@snehalathanair427 9 ай бұрын
Poor cleto but he.deserves it
@jpyoung3864
@jpyoung3864 6 жыл бұрын
uploader chetta ഇതെന്തുപറ്റി നിങ്ങൾ നന്നാവാൻ തീരുമാനിച്ചോ ....ബാക്കി രണ്ടെണ്ണം കണ്ടു തീർന്നില്ലല്ലോ 😀😀😁
@jpyoung3864
@jpyoung3864 6 жыл бұрын
mY Longing 🙋🙋🙋
@hakeenshaju5360
@hakeenshaju5360 6 жыл бұрын
My L പാവം jp ചെവി അടിച്ചു പോയെന്നു തോന്നുന്നു '' 😂😂😂
@jpyoung3864
@jpyoung3864 6 жыл бұрын
mY Longing ഓ ഞാൻ നല്ല തിരക്കിലാണ് അതാണ് ഒന്നും പറയാൻ കഴിയാത്തതു കൊറച്ചു ദിവസത്തേക്ക് എന്നെ മറന്നേ പറ്റു
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ഞങ്ങള് Jp യെ മറക്കൂല്ല.. 😥😥😥 എങ്ങിനേ Jp ക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റി. കഷ്ടമുണ്ട് Jp 😄😄
@minnu252
@minnu252 6 жыл бұрын
Cleetode veettile pink Bougainvillea pookkal nalla bangiyundu
@Matridavid
@Matridavid 5 ай бұрын
ആ പൂക്കൾ പറിച്ചു കോർത്താണ് തങ്കം ക്ളീറ്റോയ്ക്ക് 🌺🌸💮🏵️🌹🥀🌻🌼🌷🌱🌲🌳🌴🌵🌾🌿☘️🍀🍁🍂ഉടുപ്പുകൾ 🍂🍁🍀☘️🌿🌾🌵🌴🌳🍀☘️🌿🌾🌵🌴🌳🌲🌱🌷🌼🌻🌺 തയ്ച്ചു കൊടുക്കുന്നത്...😂😅😂
@ragunathantr2214
@ragunathantr2214 14 күн бұрын
Thakkli entha muukkodu samsarikkunnathe
@nizamvk82
@nizamvk82 6 жыл бұрын
Thanks
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Nisam Vattamkandathil Hi bro "
@nizamvk82
@nizamvk82 6 жыл бұрын
S
@mrtok8368
@mrtok8368 3 жыл бұрын
Hi
@sailsmooth7616
@sailsmooth7616 6 жыл бұрын
Aarthi nashoolam
@vipinvinay3136
@vipinvinay3136 6 жыл бұрын
Cleetasinte senti seen kaanannm
@ullassobhana2398
@ullassobhana2398 6 жыл бұрын
അടിപൊളി
@sibythomas6084
@sibythomas6084 6 жыл бұрын
kanakan varatte
@madhavimohan332
@madhavimohan332 3 жыл бұрын
1
@songmania5163
@songmania5163 6 жыл бұрын
Third
@krishnansoft4207
@krishnansoft4207 6 жыл бұрын
Athe. Kanagane paranj vitto?? Ninalku pani nirthan valiya dirdi anu enu thonunu?
@praveenkumargdr5955
@praveenkumargdr5955 3 жыл бұрын
Rhinoceros manju
@kmsmaldin2889
@kmsmaldin2889 Жыл бұрын
Ade palo chayayo?
@pgm3833
@pgm3833 3 жыл бұрын
athu palano?
@manusuman4330
@manusuman4330 6 жыл бұрын
samayam kalayalla .oru nilavaram keep chayanam please ,
@Matridavid
@Matridavid 5 ай бұрын
ഹോ സെന്റി വാരി വിതറാൻ ആ കൊച്ചിനെ കൊണ്ടു എന്തൊരു ഓവർ അഭിനയം ആണ് അഭിനയിപ്പിക്കുന്നത്.... അല്ല ഈ കുടുംബത്തിനെ അയൽ വക്കത്തു ഉള്ളവര് ഒന്നും അടുപ്പിക്കില്ലേ????? ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്..... കൂട്ടിലടച്ച തത്തയെ പോലെയാണ് ആ കുട്ടി വീട്ടിൽ കഴിയുന്നത്.... ഫുഡ്‌ ഇല്ല, ആക്ടിവിറ്റീസ് ഇല്ല..... കൂട്ടുകാർ ഇല്ല....ഒരു ചെറ്റക്കുടിലിൽ കിടക്കുന്ന കുട്ടിയ്ക്ക് ഇതിനെക്കാളും സൗകര്യങ്ങൾ ഉണ്ട്.... ഒരു സിംഗിൾ ബെഡിൽ ആനയെ പോലൊരു തങ്കവും, പോത്തിനെ പോലെ ഒരു ക്ളീറ്റോയും ആ കുഞ്ഞ് കുട്ടിയും കൂടി ഞെങ്ങി ഞെരങ്ങി ശ്വാസം പോലും വിടാൻ കഴിയാതെയാണ് കിടക്കുന്നത്.... എന്നിട്ടും കഥകൃത്തും സംവിധായകനും കൂടി അവൻ കാണിക്കുന്ന നിയമവിരുദ്ധ കാര്യങ്ങളും, വെട്ടിപ്പിനെയും തട്ടിപ്പിനെയും വെള്ള പൂശി ഹീറോ ആക്കലാണ് പരിപാടി....
@rasinafinu
@rasinafinu 6 жыл бұрын
Ini kanakanum mandoderiyonum varille?😒
@songmania5163
@songmania5163 6 жыл бұрын
First
@songmania5163
@songmania5163 6 жыл бұрын
mY Longing hihi kaavile poorathinu kaanam ann paranjja kandirikkum.
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Song Mania ഓഹോ.. കളി പഠിച്ചിട്ട് വന്നിരിക്ക്യാണല്ലേ.. 😄😄
@songmania5163
@songmania5163 6 жыл бұрын
hakeen shaju 😜😜😜😜
@songmania5163
@songmania5163 6 жыл бұрын
hakeen shaju thu kon hey .nee aranu .who are you what you want neevu yaaru .
@hakeenshaju5360
@hakeenshaju5360 6 жыл бұрын
അങ്ങിനേ പറഞ്ഞു കൊടുക്ക് my L അതെ " ഞാൻ നടരായന്റ ആളാണ്🔫🔫 is my boss " നാരായൻ " 😌😌😌
Ithu Item Vere | Comedy Show | Ep# 40
1:04:11
Flowers Comedy
Рет қаралды 85 М.
Пробую самое сладкое вещество во Вселенной
00:41
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 40 МЛН
മേദുര ഭക്തിയുള്ള
2:16
Dr. E. Sandhya
Рет қаралды 16 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 257 | Karyam Nissaram
21:00
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 213 | Nivedanam
23:03
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 243 | Kinarum Fuseum
20:33
Пробую самое сладкое вещество во Вселенной
00:41