പുതുമയുടെ സുഗന്ധം ചോരാതെ ചിരിക്കൂട്ടുകൾ ചേർത്ത രസകാഴ്ചകളുമായി ക്ലീറ്റോയും തങ്കവും!!! അളിയൻ vs അളിയൻ | Comedy Serial by Amrita TV | Episode: 227 | കൃത്യത
Пікірлер: 104
@vinupp30026 жыл бұрын
ഒരു ചെറിയ സംഭവം ആയാലും ഒരു സെക്കന്റ് പോലും ബോർ അടി ഇല്ലാതെ നന്നായി ആസ്വദിക്കാൻ പറ്റും വിധം അവതരിപ്പിക്കുന്നു.അതിന്റെ പിന്നിൽ സവിധായകനെയും അഭിനേതാക്കളുടെയും സ്ക്രിപ് writer ടെയും കഴിവ് സമ്മതിക്കുന്നു.22 മിനുട്ട് എത്ര പെട്ടെന്നാണ് തീർന്നു പോയത്.ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് കൂടെ ആയപ്പോൾ എപ്പിസോഡ് സൂപ്പർ👍👍👍
@johnxavier58426 жыл бұрын
ഒരു നടിയുടെ അഭിനയത്തോടും ഇത്ര ഇഷ്ടം തോന്നിയിട്ടില്ല മഞ്ജു വിന്റെ ആ ചുമക്കുന്ന expression പറയാൻ വാക്കുകൾ ഇല്ല