No video

അളിയനും കൂട്ടി മീന്‍ പിടിക്കാന്‍ പോയപ്പോള്‍ | we expecte vallago ,got eal

  Рет қаралды 199,969

Earth lovers media

Earth lovers media

Күн бұрын

#fishing_malayalam #earthloversmedia #fishing_and_cooking #net_fishing

Пікірлер: 358
@somankb7196
@somankb7196 2 жыл бұрын
പെങ്ങള് കുട്ടി വന്നു ♥️👍വീഡിയോ കോളിറ്റി കണ്ടപ്പോൾ മനസിലായി ♥️👍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍😌🙏
@josephtv2602
@josephtv2602 2 жыл бұрын
@tomykabraham1007
@tomykabraham1007 2 жыл бұрын
സോമോ
@jayaullas1030
@jayaullas1030 2 жыл бұрын
കുഞ്ഞു മക്കൾ super ആണ് അവർ ചിറയിൽ കൂടി നടക്കുന്നത് കാണുമ്പോൾ പേടിയാകുന്നു വെള്ളത്തിൽ എങ്ങാനും വീഴുമോ ❤❤❤
@abdulsaleem934
@abdulsaleem934 2 жыл бұрын
അളിയൻ ഭയങ്കര എയർ പിടിത്തമാണല്ലോ 😄
@bibinbaby2669
@bibinbaby2669 2 жыл бұрын
🤣🤣
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Valom velom ok aadhyamaait aa... Athkondaanu...😌
@elizabethkuruvilla241
@elizabethkuruvilla241 2 жыл бұрын
നീന്തൽ അറിയില്ലായിരിക്കും
@ajikumarpc6030
@ajikumarpc6030 2 жыл бұрын
😄😄
@kimotialbani1480
@kimotialbani1480 2 жыл бұрын
Ee alinja sadhanamanalle Aliyan
@zijopadikkal227
@zijopadikkal227 2 жыл бұрын
ജിനു, അളിയന് ഇത്രയും വെള്ളം കണ്ടപ്പോൾ ചെറിയൊരു പേടി ഉണ്ടെന്ന് തോന്നു. അളിയാ ചിയർപ്പ് അവ്. എപ്പോഴും വളരെ പോസറ്റിവായി ഇത്രയും സന്തോഷത്തോടെയിരിക്കുന്ന ഒരു ടൈമിന്റെ കുടെയല്ലേ
@akhilmathew4554
@akhilmathew4554 2 жыл бұрын
നിങ്ങടെ അളിയൻ നമ്മുടെ ചങ്ങായിയാ ജോബിൻ കുറച്ചു കൊല്ലം ഒരു നാലഞ്ചു വർഷം മുമ്പ് എറണാകുളം വെച്ച് ഉള്ള പരിചയം
@jobingeorge269
@jobingeorge269 2 жыл бұрын
Ne inu araatu film Kanaan poyilledaaa
@bibinbaby2669
@bibinbaby2669 2 жыл бұрын
@@jobingeorge269 nee poyilleda
@akhilmathew4554
@akhilmathew4554 2 жыл бұрын
@@jobingeorge269 അത് പിന്നെ ചോദിക്കണോ എട്ടന്റെ പടം ഇറങ്ങിയാൽ പോയിരിക്കും ജോബി നിനക്ക് അറിയാലോ എന്നെ
@ratheeshvenganoor5919
@ratheeshvenganoor5919 2 жыл бұрын
@@akhilmathew4554 പിന്നല്ല
@aswinpushpakarankichu7873
@aswinpushpakarankichu7873 2 жыл бұрын
സന്തോഷമായി കുറെ കാലമായി വിചാരിച്ച കാര്യം ആണ് 1 ലക്ഷം suscribers വളരെ സന്തോഷം ❤🔥🤟
@parthansarathy9134
@parthansarathy9134 2 жыл бұрын
അളിയൻ ഞങ്ങടെ നാട്ടുകാരന 👍പൊളിച്ചു
@girishampady8518
@girishampady8518 2 жыл бұрын
അളിയൻ വന്നത് നന്നായി 💞😃സത്യയീ ഭാവം.. അത് കലക്കി.... 😃
@jehasjegu4832
@jehasjegu4832 2 жыл бұрын
ചാടി ചാടി നില്ല് അളിയോ..... ❤
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Entho aavo ningale enik Bayankara ishttam aanu all family members God bless your family... Avideyulla life athoru feela.... Oru rekshayum Illa supper life.....................
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@angelholylandproduction2423
@angelholylandproduction2423 2 жыл бұрын
🥰jeena kochu ethiyallo😍aliyanu ethoru marakkan aavatha dhivasagal aakatte
@vishnumanni4395
@vishnumanni4395 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവിഡിയോ അച്ഛനും മോനും ഫ്ഷിംഗിനു പോവുന്നവീഡിയോ ആണ്
@bijukc150
@bijukc150 2 жыл бұрын
അളിയാ അളിയന് ഐശ്വര്യം ആണല്ലോ 🤔
@manojjacob6400
@manojjacob6400 2 жыл бұрын
ഇന്ന് വീഡിയോ കണ്ടപ്പളെ തോന്നി പെങ്ങൾകുട്ടി വന്നന്ന്. അതുപോലെ ആയിരുന്നു വിഡിയോയുടെ ക്ലാരിറ്റി സൂപ്പർ അടിപൊളി. മീൻ പിടുത്തം അടിപൊളി. ജീനപെങ്ങളെ എന്ത് ഉണ്ട് വിശേഷം സുഖം തന്നെ ഭർത്താവിനെ ചോദിച്ചതായി പറയണേ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏✝️✝️✝️✝️🌹🌹🌷🌷🌷👍👍👍👌🏻👌🏻👌🏻😘
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Sugaai irikkunnu...😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Kayyeenne poyenne karudi. 💪🌹ALIYAN score cheydu 🤩 Nice vidio nd nice family 👍👍🌹🥰🥰
@rejijoseph7076
@rejijoseph7076 2 жыл бұрын
ആകാശവും അതിലെ പറക്കുന്ന പക്ഷികളെയും കാണിച്ചപ്പോൾ തന്നെ മനസിലായി ക്യാമറ പിടിച്ചിരിക്കുന്നത് jeena ആണെന്ന് 😄😄. Jeena യുടെ എല്ലാ വീഡിയോയിലും ഇതൊരു ഹൈലറ്റ് ആണ് 😄😄😄. അതുപോലെ മീൻ പിടുത്തതോടൊപ്പം ചുറ്റുമുള്ള പ്രകൃതി ഭംഗിയും കാണിക്കും .ഉദ്ദേശിച്ച മീൻ കിട്ടിയില്ലെങ്കിലും മീൻ പിടുത്തതിന്റെ പല വഴികൾ അറിയാവുന്ന jeenu മറ്റേതെങ്കിലും മാർഗത്തിലൂടെ എങ്ങിനെയെങ്കിലും മീൻ പിടിച്ചു അളിയനൊരു അടിപൊളി വിരുന്നു കൊടുത്തു കാണും 👍 സൂപ്പർ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho 💓
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Thank u..😍😍🥰🙏
@akhiltc9742
@akhiltc9742 2 жыл бұрын
പതിവ് പോലെ പ്ലാഞ്ഞിലും നിരാശ പെടുത്തിയില്ല ❤❤❤❤❤❤❤❤
@benantaantony9872
@benantaantony9872 2 жыл бұрын
വലഞ്ഞൽഎറന്നകുളത്ത്പറയുന്നത് മതിരൻ എന്ന് ആണ് ഞങ്ങൾ നാളികേരം വർത്ത് അരച്ച് കറിവേക്കുന്നത്ത് തേലികളയില്ലചുടുവെളതിൽവടിച്ച്ആണ് എടുക്കുക
@akhiltc9742
@akhiltc9742 2 жыл бұрын
@@benantaantony9872 ജിനു അണ്ണൻ പറയുന്നത് ആശാൻ എന്നാണ് 😁😁😁(11.43)
@sheebanajeeb3493
@sheebanajeeb3493 2 жыл бұрын
നമ്മുടെ ക്യാമറ പെണ്ണ് വന്നല്ലൊ ജിനു പൊളിച്ചു
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ജിനു അളിയനും മോന്നിച്ചുള്ള വീഡിയോ സൂപ്പർ 👍👍👌👌
@Anikazzvlog224
@Anikazzvlog224 2 жыл бұрын
അച്ചുകുട്ടി kurumbathiyano 🥰🥰🥰 ചക്കര മുത്തുമണികൾ🥰🥰🥰🥰
@kl57koduvallycalicut58
@kl57koduvallycalicut58 2 жыл бұрын
Location super machaa 👍
@Anikazzvlog224
@Anikazzvlog224 2 жыл бұрын
പ്രകൃതി ഭംഗി വേറെ ലെവൽ🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@ishaqasma3071
@ishaqasma3071 2 жыл бұрын
ഈ ചാനെൽ ഒരു സംഭവം തന്നെ അടിപൊളി സൂപ്പർ 💕💕💕💕👍👍👍
@rigvedarahul6113
@rigvedarahul6113 2 жыл бұрын
Achu super aanallo
@ashij2251
@ashij2251 2 жыл бұрын
അച്ചാച്ചൻ with വീടിന്റ background. നല്ല ഭംഗി und
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
ജീന എത്തിയപ്പോൾ വീഡിയോ വേറെ ലെവലായി... സൂപ്പർ.. അളിയൻ എന്തു ചെയ്യുന്നു.. എവിടെയാണ് വർക്ക്‌ ചെയ്യുന്നത്.. ചെറിയ ഒരു ചമ്മൽ ഉണ്ടോ ആൾക്ക്.. ജീന മാറ്റിയെടുത്തോളും അവൾ മിടുക്കിയാണ്.. ക്യാമറക്കുട്ടി..
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍
@hatepolitics4575
@hatepolitics4575 2 жыл бұрын
Nys anu ningal keto machane ☺️
@vishnumanni4395
@vishnumanni4395 2 жыл бұрын
ഞാൻ മച്ചാന്റെ വീഡിയോ കാണുന്ന ഒരാളാണ്
@nizamnizam38
@nizamnizam38 2 жыл бұрын
അളിയൻ എന്താ രാവിലെ ചായ കൊടുത്തില്ലേ ഒരു മൂഡില്ല
@fisherman3041
@fisherman3041 2 жыл бұрын
Adipoli aakanund brw ella videosum ❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@anandhu355
@anandhu355 2 жыл бұрын
അളിയൻ വന്നത് വെറുതെ ആയില്ല ഒരെണ്ണം എങ്കിലും കിട്ടിയാലോ
@arunsasiarunsasi1695
@arunsasiarunsasi1695 2 жыл бұрын
അളിയൻ കോട്ടയം പാലാകാരനായിട്ട് മനഞ്ഞിലിന്റെ തോലിയുടെ ഔഷത ഗുണം അറിയില്ലേ.. 🙄 ഇതിന്റെ തോലി എടുത്ത് വെയിലത്തിട്ട് നന്നായി ഉണക്കി വറുത്തെടുത്ത്...കഴിക്കാവുന്നതാണ് ഇത് ശ്യാസം മുട്ടൽ ഉള്ളവർക്കും വലിവ് തുടങ്ങിയ അസുഹങ്ങൾക്കും ഇത് ബെസ്റ്റ് ആണ്... 👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@maxdiy1356
@maxdiy1356 2 жыл бұрын
Jina vannu vdo yil pakshikalum thirichethi....thank you so much jina... 👍👌.. 👏👏jinu chetta aa vayambu fry akki jobinu kodukkamayirunnu...
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍🙏
@ajilbincy3306
@ajilbincy3306 2 жыл бұрын
ക്യാമറ പെൺകുട്ടിയെ കണ്ടതിൽ വളരെ സന്തോഷം ഇയാടെ പേരെന്താ
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Jeena George 😍😍😍
@ajilbincy3306
@ajilbincy3306 2 жыл бұрын
@@pachappumharithabhayumbyje3855 ഇയാളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
@@ajilbincy3306 Thank u...😍🥰🥰🙏
@ajilbincy3306
@ajilbincy3306 2 жыл бұрын
👍
@vinoyprem
@vinoyprem 2 жыл бұрын
Adipoliii ...camera women ehiyappol kidilan shorts vannaloo....
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍
@vinoyprem
@vinoyprem 2 жыл бұрын
@@pachappumharithabhayumbyje3855 Hi Jeena ....onnu jinuvinte number tharumo ...
@ragygeorge6319
@ragygeorge6319 2 жыл бұрын
Fishing 🎣 is art and require lot patients and luck
@user-dk3bi9us1z
@user-dk3bi9us1z 2 жыл бұрын
Ellam kondum video poli🥰💥💖💖
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@vishnupvvijayan7169
@vishnupvvijayan7169 2 жыл бұрын
8.43 nice frame 👍
@maheshsony3435
@maheshsony3435 2 жыл бұрын
Vedio start cheyunnathinu munne kannadachu like cheyyunna oru channel aanu ith
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@nishadpb490
@nishadpb490 2 жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു, രണ്ട് ചത്ത മീനിനെ കിട്ടിയല്ലോ. ഒരു മലഞ്ഞീനും ഒരു മണങ്ങും
@jamsheerjachu1297
@jamsheerjachu1297 2 жыл бұрын
Wow kidu ingneyulla video watch chyan oru feel annu
@kadukvlogs8521
@kadukvlogs8521 2 жыл бұрын
3 മഞ്ഞ കുട്ടികൾ, സൂപ്പർ 🌹ജിനു സൂപ്പർ 💕🥰💞അച്ഛൻ പറഞ്ഞത് ശെരി ആണ്, വളഞ്ഞൽ ശുദ്ധി വെള്ളത്തിൽ മുക്കിയെടുത്തു അതിനെ ജീവനോടെ കെട്ടിതുക്കി അരിപൊടി അതിന്റെ ദേഹത്ത് പെരട്ടി വെക്കുക എന്നിട്ട് അതിന്റെ ദേഹത്ത് ഉള്ള ആ കൊഴുപ്പ് അരിപൊടിയിൽ പിടിക്കും, എന്നിട്ട് അത് എടുത്തു അപ്പം ചുട്ടു തിന്നാൽ, അതായതു ആ അരിപൊടി അസ്മ മാറാൻ നല്ലതാണ്, പണ്ട് ഉള്ളവർ ചെയ്യുന്ന കാര്യം ആണ്, ഇപ്പോൾ ആരു ഇതു കണ്ട് പരീക്ഷിക്കാതെ ഇരിക്കുക ❤
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
അചുമ്മ അദ്വാനി ആണല്ലോ 😘😘😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Vith ente alle saho angane varoooo
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
@@Earthloversmedia അത് കലക്കി ബ്രോ👍
@blyderff
@blyderff 2 жыл бұрын
100K congrats
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sreejith.edavattathu
@sreejith.edavattathu 2 жыл бұрын
അളിയാ എയർ പിടുത്തം ഒന്ന് വിടു... ഇനിയെങ്ങാനും വെള്ളം കണ്ടിട്ടാണൊ.
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Velam kanditaan...😌
@greenchillies293
@greenchillies293 2 жыл бұрын
അളിയൻ ആദ്യം ആയതുകൊണ്ടാണ് 😄😄😄
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@thereallifeoffisherman9046
@thereallifeoffisherman9046 2 жыл бұрын
Powli video bro ❤️😘
@mknair2546
@mknair2546 2 жыл бұрын
മകളു മാർ സൂപ്പർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@prajithasudesh2872
@prajithasudesh2872 2 жыл бұрын
മലഞ്ഞിൽ തൊലി ഉണക്കി ശ്വാസമുട്ടലിന് ഉപയോഗിക്കും.
@bilalsvolg5388
@bilalsvolg5388 2 жыл бұрын
സൂപ്പർ വീഡിയോ പൊളിച്ച്
@Jobyjobs
@Jobyjobs 2 жыл бұрын
മച്ചാനെ പൊളിച്ചു tto
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@dhaneshbalan3718
@dhaneshbalan3718 2 жыл бұрын
ഇനിയും മുന്നോട്ട് പോട്ടെ മച്ചാനെ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@meenus.world.
@meenus.world. 2 жыл бұрын
സുന്ദരി കുട്ടികൾ❤️❤️
@rajeshpj7914
@rajeshpj7914 Жыл бұрын
Chettantae vidieos ellam kiduvanu ellavareyum thirakki ennu parayanam
@Koolgreenart
@Koolgreenart 2 жыл бұрын
Ahaaa poliya ❤🙏❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@vishnumanni4395
@vishnumanni4395 2 жыл бұрын
സൂപ്പർ മച്ചാനെ
@World.123house
@World.123house 2 жыл бұрын
അടിപൊളി നിടുമീൻ... 🥰🥰🥰🥰🥰🥰
@pratheesha.c8094
@pratheesha.c8094 2 жыл бұрын
Bro ella videoyum super❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho 💓
@rajesh_m_r5670
@rajesh_m_r5670 2 жыл бұрын
കൊച്ച് വന്നത് വിഡിയോയിൽ കാണാനുണ്ട്. അളിയന് പ്രസരിപ്പ് പോരാ. നമുക്ക് റെഡിയാക്കിയെടുക്കാം. ജിനുവിനും കുടുംബത്തിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. GOD BLESS YOU
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@fishtouchvlogs9066
@fishtouchvlogs9066 2 жыл бұрын
Adipoli ❤💥
@Linsonmathews
@Linsonmathews 2 жыл бұрын
ഇന്ന് പൊളിച്ചല്ലോ 😍👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
💓
@maaniba5767
@maaniba5767 4 ай бұрын
ജീവനോടെ അരിപ്പൊടിയിലിട്ട് കുറേനേരം കഴിഞ്ഞ് ആമാവ് എടുത്ത് അടയുണ്ടാക്കി തിന്നാൽ ആസ്മാ, വലിവ് അതുപോലുള്ള രോഗത്തിന് നല്ലതാന്ന് കേട്ടിട്ടുണ്ട്.
@kunjumonkunjumon8204
@kunjumonkunjumon8204 Жыл бұрын
അടിപൊളി മച്ചാനെ ഞാൻ നിങ്ങടെയൊക്കെ ഒരു ഫാൻ ആണ്
@Akhivlogz
@Akhivlogz 2 жыл бұрын
congratulations ❤️❤️❤️😍😍😍 Feeling happy jinu bro കുറെ നാളായിട്ടു ആഗ്രഹിക്കുന്നു 1 ലക്ഷം subscribers il എത്താൻ 🍫🍫✌️✌️✌️✌️✌️✌️✌️✌️✌️💃💃💃❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Thank u akhil
@lekshmiraj3raju601
@lekshmiraj3raju601 2 жыл бұрын
Orupadu naalinu sesham jeena kittiye kandathil santhosham
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍😍
@josephaneesh1390
@josephaneesh1390 2 жыл бұрын
Dubai aneesh joseph puthukari ALAPPUZHA
@sarinkavil5276
@sarinkavil5276 2 жыл бұрын
Set set✨️✨️✨️✨️🔥🔥🔥🔥🔥
@sheejaalbin4317
@sheejaalbin4317 2 жыл бұрын
Aliyan entha entha onnu chirikunnu polum illallo ...amma evid ellavarum supr
@afth1234
@afth1234 2 жыл бұрын
Swantham wife vallathin control aatteduthapol peadichirikkunna swantham husband 🤭🤭🤭
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@sunithakaladharan350
@sunithakaladharan350 Жыл бұрын
ഇത് ല്ലേ eel പറയുന്ന മീന് ജിനു👌 മുംബൈയിൽ ആൾക്കാർ വാം എന്ന് പറയുന്നു, മ്മ്ള് വാള പറയും ല്ലേ
@Itsminebyshalima
@Itsminebyshalima 2 жыл бұрын
Polichu👌🥰💛
@aneeshkumar9942
@aneeshkumar9942 2 жыл бұрын
സൂപ്പർ 👍
@sajupulickal3440
@sajupulickal3440 2 жыл бұрын
jeenayude video shooting poliyaata
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍
@user-dk3bi9us1z
@user-dk3bi9us1z 2 жыл бұрын
Eel fishinte tholi kalayall...athan aa meeninte ettavum best part ..athu kazhichal shwasam muttal naduv vedhana ..ithokke ere kure marum....ith ariyathavaran nmde naattil palarum ...🙌
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@geethaprasannan9994
@geethaprasannan9994 2 жыл бұрын
Cheriya choodu vellathil ittathinu sesham kathi kond vadichal mathi clean aakum,tholi kalayathe thanne
@ratheeshkc3462
@ratheeshkc3462 2 жыл бұрын
Super👌👌👌👌
@mujeebqatar6174
@mujeebqatar6174 2 жыл бұрын
മഞ്ഞീൽ എന്ന് ഞങ്ങൾ പറയുന്ന ഈ മീൻ വലിയ ഔഷധ ഖുണമുള്ള മിനാണ് ഇതിന്റെ തോൽ ഞങ്ങളുടെ നാട്ടിൽ നന്നായി ഉണക്കി സൂക്ഷിച്ചു വെക്കും ശോസം മുട്ട്ള്ളവർക്ക് ഇതിന്റെ ഉണക്കി വെച്ച തോൽ വെള്ളത്തിൽട്ട് തിളപ്പിച്ചു ആ വെള്ളം കുടിച്ചാൽ നല്ലതാണ് കുട്ടികൾ ആണെങ്കിൽ പൂർണ്ണമായും ശോസം മുട്ട് മാറിക്കിട്ടും തീർച്ചയാണ്
@abhirajabhi5083
@abhirajabhi5083 2 жыл бұрын
Namuk inni 500k agunannth vare wait chyam❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho 💓
@ajinaina
@ajinaina 2 жыл бұрын
Supper 👍👌😍
@RajuDas-dq2sw
@RajuDas-dq2sw 2 жыл бұрын
ആ ദൂരെ കാണുന്ന തെങ്ങിൻ്റെ താഴെ ആണ് സൂര്യൻ ഉദിക്കുന്നെ😂😂
@sumeshlal1759
@sumeshlal1759 2 жыл бұрын
Muthumanikal....❤️❤️❤️
@mknair2546
@mknair2546 2 жыл бұрын
ഇതിന്റെ തൊലി ഉരുകി കുഞ്ഞുങ്ങൾക്ക് കൊടുത്താൽ വലിവ് ശോസം മുട്ടൽ എന്നിവ ഉണ്ടാകില്ല
@rafeekafna1118
@rafeekafna1118 2 жыл бұрын
പൊളിച്ചു അച്ഛൻ പറഞ്ഞത് ശരിയാ
@Earthloversmedia
@Earthloversmedia 2 жыл бұрын
💓
@playyahoo790
@playyahoo790 2 жыл бұрын
Camera stability and clarity is back
@Earthloversmedia
@Earthloversmedia 2 жыл бұрын
Yes
@akhileshbu7556
@akhileshbu7556 2 жыл бұрын
Superb 👍👍👍 bro
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@unknown-kz5re
@unknown-kz5re 2 жыл бұрын
പെങ്ങൾ super ആണല്ലോ 🥰🥰🥰🥰😘😘
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍🥰😁
@dreamskdr1488
@dreamskdr1488 2 жыл бұрын
🔥🔥🔥🔥pebereyyy🔥🔥🔥❤️❤️❤️❤️
@prakashkumar397
@prakashkumar397 2 жыл бұрын
സൂപ്പർ 🙏🏽
@salamsalman8805
@salamsalman8805 2 жыл бұрын
Super 💓
@gargianirudhan846
@gargianirudhan846 2 жыл бұрын
Kittiyathsuper
@gargianirudhan846
@gargianirudhan846 2 жыл бұрын
Ok
@sajeesh4688
@sajeesh4688 2 жыл бұрын
മച്ചാനെ മനഞ്ഞിലിന്റ തൊലി ഉണക്കിയിട്ട് സൂക്ഷിച്ചു വക്കുന്നവരുണ്ട്.... അതിന്റെ ഒരു കഷ്ണം ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ശ്വാസംമുട്ട് മാറും...എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@jobins3051
@jobins3051 2 жыл бұрын
🦈സൂപ്പർ 🏆❤️❤️❤️❤️❤️❤️
@sunilsunil-qt2yz
@sunilsunil-qt2yz 2 жыл бұрын
Innu polikkum brooooo
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@ludomaker9524
@ludomaker9524 2 жыл бұрын
അത് അങ്ങിനെ അല്ലാ ബ്രോ മലിഞ്ഞിൻ കിട്ടിയാൽ അതിന്റെ പുറത്തെ ഒത്തുമ്പു ശെരിക്കും കഴുകി ക്ലീൻ ചെയ്യാ എന്നിട്ടു പഞ്ഞമ്പോ അല്ലെങ്കിൽ പായയിലോ വറുത്ത അരിപൊടിയിൽ ഇട്ട്‌ പുരട്ടി എടുക്കുക എന്നിട്ട് മീനിന്റെ ബോഡിയിൽ നിന്നും പറ്റി പിടിച്ച അരിപൊടി മൊത്തം വടിച്ചു എടുക്കുക എന്നിട്ടു ആ അരിപൊടി ഫ്രഷ് ആയി വേണമെങ്കിൽ ലേശം ചക്കര പനംചക്കര ഇല്ലേ അത് വേണം മറ്റുള്ളത് പറ്റില്ല അത് ഇട്ടു ചെറിയ ഉണ്ടകൾ ആയി കൂട്ടികൾക്കു കൊടുക്കണം വായു ബലം കൂടും മാത്രം അല്ലാ വായു സംബന്ധം ഉള്ള ആളുകൾക്കും നല്ലതാ പ്രേതകം ശ്രെദിക മീനിന്റെ ബോഡിയിൽ നിന്നും ഉള്ള ആദ്യത്തെ ഒത്തുമ്പു ശെരിക്കും കളയണം കാരണം കിട്ടിയ അപ്പോൾ ഉള്ളതിൽ ഉള്ള ഒത്തുമ്പ് നല്ലതു അല്ലാ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho 💓
@ludomaker9524
@ludomaker9524 2 жыл бұрын
@@Earthloversmedia മറ്റൊരു കാര്യം കൂടി ഉണ്ട് കേട്ടോ അയില തല അളിയനും കൊടിക്കില്ല എന്ന് പറഞ്ഞത് പോലെ മലിഞ്ഞിൻ കിട്ടിയാൽ അളിയന് പോലും കൊടുക്കരുതേ അത്രയും ഗുണം ഉള്ള മീൻ ആണ് തൊലി ഒരു കാരണവും കളയുവാൻ പാടില്ല മാത്രവും അല്ലാ വറുകുമ്പോൾ എപ്പോളും ശ്രെദ്ധിക്കുക പകുതി വേവ് പാടുള്ളു.. ഇത് പറയൻ കാരണം ഒരിടക്ക് ഞങ്ങളുടെ പ്രധാന മീൻ പിടുത്തം ഇത് തന്നെ ആയിരുന്നു ഇപ്പോൾ കിട്ടുന്നില്ല കിട്ടുന്നത് ഒക്കെ തീരെ ചെറുതാ 3കിലോ ഒക്കെ കൂടി വന്നാൽ ഞങ്ങൾക് കിട്ടിയാൽ തൊലി കളയില്ല വറത്തു വെറുതെ തിഞ്ഞും ടോപ് 6കിലോ വരേ ഞങ്ങൾക്കു കിട്ടിട്ടുണ്ട് 12kg ഉള്ളത് അതിരപ്പിള്ളിയിൽ ഉള്ള എന്റെ സുഹൃതിന് കിട്ടിട്ടും ഉണ്ട് അതും ഞങ്ങളുടെ സ്ഥലത്തു നിന്നും ചാലക്കുടി കൊരട്ടി ആണ് സ്ഥലം ഇപ്പോൾ ഞങ്ങളുടെ തോട് ഒക്കെ മോശം ആയതു കൊണ്ട് ഇതൊക്കെ കിട്ടൽ കുറവാണു പുള്ളി മലിഞ്ഞിൻ എന്നൊരു മലിഞ്ഞിൻ ഉണ്ട് ഹെവി ആവുന്നത് അവൻ ആണ് അവനെ ബോഡിയിൽ ചെറിയ പുള്ളി കുത്തുകൾ ഉണ്ടാവും കൂടുതലും ഉത്തൽ സമയം ആണ് അവനെ കിട്ടുക അവനെ ആണ് ശെരിക്കും കഴികേണ്ടത് ഹോ വായിൽ ഇപ്പോളും വെള്ളം വരും അതൊക്കെ ഓർക്കുമ്പോൾ
@prajithasudesh2872
@prajithasudesh2872 2 жыл бұрын
Nice video 🥰
@sudheeshnk151
@sudheeshnk151 2 жыл бұрын
Super 👍
@aneesvadakara2485
@aneesvadakara2485 2 жыл бұрын
Aliyan superanu parijayapettuvaratte
@akshayjoshyk66
@akshayjoshyk66 2 жыл бұрын
nch meen perukkanam 🤣🤣
@eselesel6589
@eselesel6589 2 жыл бұрын
Aliyante sthayibavam😅😅😊😊
@jayarajnandhu401
@jayarajnandhu401 2 жыл бұрын
What are the main audible cooler than Menard
@vembanadantravelvlog1963
@vembanadantravelvlog1963 2 жыл бұрын
ജിനു ചേട്ടാ,,,,, സൂപ്പർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 20 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН