അർജന്റീനയും 🇦🇷ഫ്രാൻസും🇫🇷ഏറ്റു മുട്ടിയ ആ സ്വപ്ന ഫൈനൽ 🔥🔥 | Argentina vs framce match recreation

  Рет қаралды 69,761

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

6 ай бұрын

Пікірлер: 108
@bossboy9264
@bossboy9264 6 ай бұрын
2022 ഡിസംബർ 18
@albinmanoj1729
@albinmanoj1729 6 ай бұрын
Biggest cry day ever December 18
@franklinrajss2310
@franklinrajss2310 6 ай бұрын
ആ ദിവസം 🥲🇦🇷💙🏆👑🏅
@unaismohd78
@unaismohd78 6 ай бұрын
ഒരിക്കലും മറക്കാനാവാത്ത ആ ദിവസം 🥹 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ദിവസം
@theartofhorology7989
@theartofhorology7989 6 ай бұрын
ഡിസംബർ 18 2022 ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്..
@kaleelumon
@kaleelumon 6 ай бұрын
മെസ്സിയെന്ന നായകനും കിലിയൻ എന്ന വില്ലനും ഇഞ്ചോടിഞ്ചു പോരാടിയ രാത്രി ❤
@ansaranzy8775
@ansaranzy8775 6 ай бұрын
സൗദിയോട് ആദ്യ തോൽവി. ക്യാപ്റ്റന്റെ ഒരു statement "ഈ ടീമിനെ നിങ്ങൾക്ക് വിശ്വസിക്കാം ! ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല" uff.... ഇന്നലെ കഴിഞ്ഞ പോലെ . കേട്ടിരിക്കാൻ വല്ലാത്ത ഫീൽ രോമാഞ്ചിഫിക്കേഷൻ .emi,lio,romero,angel,scaloni.. വാമോസ് argentina ✨⭐🔥❣😍🫶 🏳🏁
@akhik1580
@akhik1580 6 ай бұрын
Underated macalester
@RashidRashid-hk7jd
@RashidRashid-hk7jd 6 ай бұрын
ഞങ്ങൾ ഇന്ന് അര്ജന്റീന യുടെ കൂടെ ആണ് എന്ന് പറഞ്ഞ ബ്രസീലുകാർ എമ്പാപ്പേ 2 ഗോൾ അടിച്ചപ്പോൾ അത് മനസ്സിലായി😅😅😅😅
@muthumannilpady8537
@muthumannilpady8537 6 ай бұрын
😂 Correct 😂
@muhammedfaisal2665
@muhammedfaisal2665 6 ай бұрын
😂😂
@ktajamal
@ktajamal 5 ай бұрын
😂😂😂😂
@rahu4378
@rahu4378 5 ай бұрын
😅😅
@mohammedshahad-vh8nb
@mohammedshahad-vh8nb 3 ай бұрын
കള്ള നയിക്കൾ
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 ай бұрын
36 വർഷത്തെ കാത്തിരുപ്പിന് വുരാമമിട്ട ആ രാത്രിയെ കുറിച് എന്ത്ര കണ്ടാലും കേട്ടാലും മതിവരില്ല 18/12/22 7:29 that moment സന്തോഷം കൊണ്ട് കരഞ്ഞുപോയി.....🥺❤️🔥
@sanjusanjay9978
@sanjusanjay9978 6 ай бұрын
മറക്കാൻ സാധിക്കുമോ ഡിസംബർ 18 2022 🥺🥺 ഇത്രെയും നെഞ്ചിടിപ്പോടെ കണ്ടു തീർത്ത ഒരു മാച്ച് കണ്ടിരുന്നില്ല ഒരോർ മണിക്കൂറുകൾ കഴിയുമ്പോഴും ഉള്ള് പിടയുന്നുണ്ടായിരുന്നു അദ്ദേം പറഞ്ഞിരുന്നു ഞാൻ ഈ കളി കളിക്കും എന്നും ലോക കിരീടം നേടാൻ അശ്യില്ലെങ്കിൽ ഫുട്ട്ബാൾ കാരേർ അവസ്സാനിപ്പികും എന്ന് അതു കൊണ്ട് ജെയ്ക്കണേ ജെയ്ക്കണേ എന്നു ഉള്ളി പറഞ്ഞു പറഞ്ഞു കൊണ്ടേ ഇരികുകയായിരുന്നു ആത്യ പകുതി പേടി ഇല്ലായിരുന്നു എങ്കിൽ രണ്ടാം പകുതി പേടിച്ചു തുടങ്ങി മ്പപ്പേ 2 മിനിട്ട് കൊണ്ട് രണ്ടു ഗോൾ അടിച്ചപ്പോൾ അതു രണ്ടും തടയാൻ എമില്ല്യനൊ മാർട്ടിനസിന് സസ്തികാത്തത് കണ്ടു വീണ്ടും പേടി ആയി പക്ഷേ 113 ഓർ 14 കഴിഞ്ഞു മെസ്സിയുടെ ഒരു ഗോൾ കണ്ടപൊ ഒന്ന് കൂടെ ശകതി കൂടി പക്ഷേ മ്പബപെ അദ്ദേഹത്തിന് ഒരു പെനാൽറ്റി കിട്ടുകായും അതു വലയിൽ ആകുകയും ചെയുന്നത് പക്ഷേ എല്ലാവരെയും നിഷപ്രഭാമാക്കി തുലോ മൗവനിയുടെ ഉഗ്രൻ ഷോർട് കണ്ടു പേടിച്ചു നിന്നപ്പോൾ കാവാൽ മാലക എമി അതു ഉഗ്രൻ കാലു കൊണ്ട് സേവ് ചെയ്തത് കണ്ടു കണ്ണുകാൽ നിറഞ്ഞു പോയോ എക്സ്ട്രാ ടൈമും കഴ്ഞ്ഞ് പെനാൽറ്റി ഷൂട്ട്‌ ഔട്ടിലെയ്ക്കു പോയതും പിന്നെ കണ്ട ചരിത്ര കാഴ്ചകൾ ഓർക്കുമ്പോൾ ഒരു കുളിരും സന്തോഷവും ആണ് വര്ഷങ്ങള്കപുരം അവർ ആഗ്രഹിച ആ സ്വർണ കിരീടം കിട്ടിയതിന്റെ സന്തിഷവും സങ്കടവും മെസ്സിയുടെ ആ ചുംബന രംഗവും ആ ടീമിനേ ഉടനീളം കൊണ്ട് പോയ സ്കാലോണിയെയും ഒരിക്കലും മറക്കാൻ സാതിക്കില്ല അത്രസ്മെൽ മനോഹാരിത പുണരുന്ന കാശ്ചകൽ ആയിരുന്നു ഞാനും സ് നടന്ന വിസ്മയം കണ്ടു സന്തോഷവൻ ആയി 🥺🥺❤️🤌😘🇦🇷🇦🇷 വാമോസ് അര്ജന്റീന വാമോസ് മെസ്സി 🇦🇷❤️🥺🐐
@roysj4719
@roysj4719 6 ай бұрын
അന്നത്തെ ആ ദിവസം എങ്ങനെ മറക്കാൻ ആണ് ബ്രോ 💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷👍👍👍💪💪💪💪
@joeljoshy3989
@joeljoshy3989 6 ай бұрын
king of football kissing world cup was one of the best epic moment in history of football ❤❤
@sarathlalraghuvamshi2634
@sarathlalraghuvamshi2634 5 ай бұрын
20 വര്‍ഷം നെഞ്ചില്‍ കൊണ്ട് നടന്ന ടീം കനക കിരീടം ഉയര്‍ത്തുന്നതു നേരിട്ട് കണ്ട് കണ്ണു നിറഞ്ഞ ദിനം ❤❤❤
@swalishaan5705
@swalishaan5705 6 ай бұрын
ന്റെ മോനെ 🔥🔥🔥🔥🔥🔥ഇതൊന്നും ഒരിക്കലും മറക്കൂല മറക്കാൻ കഴിയില്ല. ഒരുപാട് ടെൻഷനും സന്തോഷവും സങ്കടവും എല്ലാം കൂടിച്ചേർന്നൊരു match ആയിരുന്നു 🔥🔥🔥🔥vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@thejusmk3848
@thejusmk3848 6 ай бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@muhammedshaheen1976
@muhammedshaheen1976 6 ай бұрын
Emiyude laste save😢...... 🙏🙏❤✨
@rafeeqvaliyaveettil
@rafeeqvaliyaveettil 5 ай бұрын
അർജന്റീനയെ നെഞ്ചോട് ചേർക്കുന്ന ഒരു ആരാധകന് കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനാവില്ല
@leo_messi_1011
@leo_messi_1011 6 ай бұрын
മെസ്സിക്ക് പകരം മെസ്സി മാത്രം... 💥
@renjithr6000
@renjithr6000 6 ай бұрын
France🇫🇷♥️
@manjumol7528
@manjumol7528 6 ай бұрын
വാമോസ് അര്ജന്റീന 💙🔥🔥💙
@muthumannilpady8537
@muthumannilpady8537 6 ай бұрын
എങ്ങനെ മറക്കും 🥰💙😍
@AnsilAny
@AnsilAny 6 ай бұрын
Vamos..... 🇦🇷
@jacksonmathew5249
@jacksonmathew5249 6 ай бұрын
Bro ningade story telling കഴിവ് പോളി സെറ്റ് ❤❤❤❤
@ubaidkpubidsuper7142
@ubaidkpubidsuper7142 6 ай бұрын
💚VAMOSE 💞 Argentina 💙
@franklinrajss2310
@franklinrajss2310 6 ай бұрын
മെസി ലോകകപ്പ് കിരീടം നേടിയ നിമിഷം മറക്കാൻ കഴിയില്ല 🥲🥲👑🏆 മെസ്സി സമ്പൂർണ്ണനായ നിമിഷം 2022 ഡിസംബർ 18,🏆👑🏅 ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം 🥲
@Ani-gi1pf
@Ani-gi1pf 6 ай бұрын
Marakkan pattuooo😊😊❤❤😍😍....Innale kazhinjha pole❤❤😊😊🥰🥰👍👍👏👏
@footballgoat-lp2hq
@footballgoat-lp2hq 6 ай бұрын
1 year 🥺 argentina won world cup no messi won football
@user-vd1fh3xn1h
@user-vd1fh3xn1h 6 ай бұрын
Dad what is Goosebumps...... Come and see 18/12/2022....🥺
@niyasta007
@niyasta007 6 ай бұрын
Vamos 🇦🇷
@shafeer334
@shafeer334 6 ай бұрын
Vamos Argentina💙🔥🔥
@beenapm1538
@beenapm1538 6 ай бұрын
🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥
@magicalfootball5361
@magicalfootball5361 6 ай бұрын
LEOMESSI 🇦🇷❤️
@mufeedapanchili1402
@mufeedapanchili1402 6 ай бұрын
VAMOS ❤❤
@36ALEN36
@36ALEN36 5 ай бұрын
ഒരിക്കലും മറക്കില്ല 😍😍😍
@nishathnishath3353
@nishathnishath3353 5 ай бұрын
Messi 🔥🔥 2022 de 18
@akbarakbarmk9843
@akbarakbarmk9843 6 ай бұрын
December 18 2022 11:30 pm
@xTOTOGAMING
@xTOTOGAMING 6 ай бұрын
Dibu❤️‍🔥
@renjithr6000
@renjithr6000 6 ай бұрын
Killyan mbappe ❤❤❤
@muhsinap1210
@muhsinap1210 6 ай бұрын
വാമോസ് 💙💙
@techmetalk9414
@techmetalk9414 6 ай бұрын
🥺🥺🥺😻
@statusworld14868
@statusworld14868 6 ай бұрын
2023 dec 18 one year completed the beautiful day
@maheshthadathil9978
@maheshthadathil9978 6 ай бұрын
🇦🇷..𝚅𝙰𝙼𝙾𝚂.. 🇦🇷
@shanisha8897
@shanisha8897 6 ай бұрын
18/12/2022 I will never forget this date until the day i die 🇦🇷🇦🇷
@muthumannilpady8537
@muthumannilpady8537 6 ай бұрын
❤❤
@LMCRJR10711
@LMCRJR10711 6 ай бұрын
എന്ത് കൊണ്ടാണ് എല്ലാവരെയും വർണിച്ചപ്പോഴും ഡിബാലയെ ഒഴിവാക്കിയth😢
@user-js1ej2bk1v
@user-js1ej2bk1v 5 ай бұрын
Vamos
@mohammedanas6984
@mohammedanas6984 6 ай бұрын
Emi yude avasana save 🥹🥹
@xTOTOGAMING
@xTOTOGAMING 6 ай бұрын
Leo🫡❤️‍🩹❤️‍🔥
@muhammedirshad11
@muhammedirshad11 6 ай бұрын
Kazhinj poyathaanennarinjittum chankidappode kanunnu ippozhum oro France jte munnettavum 😊
@dmmakers9738
@dmmakers9738 6 ай бұрын
Marakan patto December 18🥲🥲🥲
@Saijyothi93
@Saijyothi93 6 ай бұрын
💙💙💙💙
@sachinsachu6881
@sachinsachu6881 6 ай бұрын
🥺🥺🇦🇷🇦🇷
@Emperor-yg3vy
@Emperor-yg3vy 6 ай бұрын
Scalonism 💙🤍
@anusreemohanan3727
@anusreemohanan3727 6 ай бұрын
1ST YEAR ANNIVERSARY OF WORLD CUP 🎉❤⚡2023 DECEMBER 18⚡
@user-qi2lt7zl9x
@user-qi2lt7zl9x 5 ай бұрын
Vamos is the messy🔥
@shahulkalikutty
@shahulkalikutty 6 ай бұрын
@pravijamahesh2981
@pravijamahesh2981 6 ай бұрын
🇦🇷🇦🇷
@muhammedrinshid2836
@muhammedrinshid2836 6 ай бұрын
ഡീ മരിയ
@afzalalipalakkal9312
@afzalalipalakkal9312 6 ай бұрын
Vamooss 🇦🇷
@midlaj47
@midlaj47 5 ай бұрын
മോനെ ❤
@jilshadjilshadjillu1143
@jilshadjilshadjillu1143 6 ай бұрын
🇦🇷🔥
@Jkspwslc
@Jkspwslc 6 ай бұрын
Demeria chance aan bro kali kathi mati marichTh😢
@zaheerkunhippally3080
@zaheerkunhippally3080 6 ай бұрын
ഇതിന്റെ ഫുൾ മാച്ച് കാണാൻ ഞാൻ കുറെയായി ശ്രമിക്കുന്നു ഇത് വരെ കിട്ടിയില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ അതിന്റെ ലിങ്ക് ഇതിൽ റിപ്ലെയ് ചെയ്യോ?
@shibumiller8463
@shibumiller8463 Ай бұрын
Bro ഇനി കണ്ടിട്ട് കാര്യം ഇല്ലാ അത് ലൈവ് ആയി തന്നെ കാണാം എന്നാലേ ആ save നമ്മക്ക് ഫീൽ കിട്ടൂ മിസ്സ് ചെയ്തത് ബ്രോ
@vintagevibes4342
@vintagevibes4342 6 ай бұрын
❤🎉
@AravindAnil-le1qu
@AravindAnil-le1qu 5 ай бұрын
bro,you forgot dybala😢
@shijuearimala9768
@shijuearimala9768 6 ай бұрын
Messi ❤️‍🔥 World cap☠️
@irshadirshu3141
@irshadirshu3141 6 ай бұрын
😢❤
@user-ll4xx7gk6r
@user-ll4xx7gk6r 6 ай бұрын
ഒരാളെ മറന്നു ദിബാല
@rahu4378
@rahu4378 5 ай бұрын
Happiness 18/12/2022
@chachuzzvlog823
@chachuzzvlog823 6 ай бұрын
first pls pin broo😍
@afsala4335
@afsala4335 4 ай бұрын
You missed him to mention!!!! Mathias manna😢
@Ashieq_ashi_786
@Ashieq_ashi_786 5 ай бұрын
Innu ആയിരുന്നു aathivasam 😔
@salmanfaris1717
@salmanfaris1717 5 ай бұрын
1 YEAR AGO Today 🥵
@sihabudeent
@sihabudeent 5 ай бұрын
Today 18 Dec. 2023 .. 😊
@subaidacp200
@subaidacp200 6 ай бұрын
Pin
@d4dude691
@d4dude691 6 ай бұрын
Ayal poornan aaya divsam ngne marakkan ahh brooo🙃💎🤌🏼
@haydenaugustine5448
@haydenaugustine5448 6 ай бұрын
Messi that, s player he won every thing 😅😅😅😅😅😅😅
@crazygamingboss2620
@crazygamingboss2620 6 ай бұрын
Ith kazhinjille
@shijuearimala9768
@shijuearimala9768 6 ай бұрын
അവന് അത് വേണ്ടാത്തുതന്നെ ആണ്
@muhammedafsal6788
@muhammedafsal6788 6 ай бұрын
Dy baala yee parayaan marannoo 🤔🤔
@shabeebpoolakkal2944
@shabeebpoolakkal2944 6 ай бұрын
മറ്റൊരു കൂട്ടം ജനതക്ക് ഇതൊരു കരച്ചിൽ ദിനമായിരുന്നു😂😂 ഇന്നും തുടരുന്ന😂😂അടുത്ത മാസം ഞങ്ങൾ അത് അങ്ങ് ആഘോഷിക്കും വേൾഡ് penaldog കരച്ചിൽ day😂😂
@fazilvallappuzha3494
@fazilvallappuzha3494 5 ай бұрын
Rafri one side nina final
@jithindaveed3953
@jithindaveed3953 5 ай бұрын
Appo aver adicha 2 goal
@afsumedia9878
@afsumedia9878 6 ай бұрын
🥹🫶💙🤍💥💥💥
@electrabossgaming8764
@electrabossgaming8764 5 ай бұрын
Fifa ഒള്ളത്കൊണ്ട് കപ്പ്‌ അടിച്ചു ... ഇനി അര്ജന്റീന ഫാൻസിന് വാദിക്കാം 😂
@jithindaveed3953
@jithindaveed3953 5 ай бұрын
തെളിവ്
@mmp31
@mmp31 6 ай бұрын
Dybala??😢😢
@fizanmithlaj2283
@fizanmithlaj2283 6 ай бұрын
😢
@RISAFRASHEED
@RISAFRASHEED Ай бұрын
framce no france check
@DeepakDileep-oz4vd
@DeepakDileep-oz4vd 17 күн бұрын
Dybakane parannilla 😡😡😡
@jinuraj6298
@jinuraj6298 5 ай бұрын
💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rubeenazakir-mj6sn
@rubeenazakir-mj6sn 6 ай бұрын
The man who completed football >>> lm10🫶🏻
@Kichuleo__10-ec8mr
@Kichuleo__10-ec8mr 5 ай бұрын
ᴏɴᴇ yᴇᴀʀ ᴀɢᴏ🤍💙
@appusgaming9540
@appusgaming9540 6 ай бұрын
Vamos
@MubashirTT-ch5fs
@MubashirTT-ch5fs 5 ай бұрын
❤❤
@xTOTOGAMING
@xTOTOGAMING 6 ай бұрын
🥹❤️‍🩹❤️‍🔥
@Njcreation26
@Njcreation26 6 ай бұрын
🩵🤍
Sprinting with More and More Money
00:29
MrBeast
Рет қаралды 20 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,3 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 73 МЛН
Никто не ожидал такого! 😳
0:32
ТАКИЕ SHORTS
Рет қаралды 1,7 МЛН
Mini Ronaldo Revenge 🔥🥶 #viral #football #MiniRonaldo
0:20
Mustahib
Рет қаралды 1,9 МЛН
Goalkeepers Taking Penalties🤯🔥
0:30
Best Football Shorts
Рет қаралды 6 МЛН
Селфи на расстоянии📸 (TT cyliaxr)
0:21
African Skills Hits Different 😂🔥
0:38
Bsm Edits 20
Рет қаралды 4,5 МЛН