Brazil 🇧🇷 vs 🇩🇪 Germany 2002 world cup final match recreation with Malayalam commentary🔥 | 🇧🇷 Vs 🇩🇪🔥

  Рет қаралды 879,020

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

2 жыл бұрын

Пікірлер: 749
@gulfi5268
@gulfi5268 2 жыл бұрын
എന്നെ ബ്രസീൽ ഫാൻ ആക്കി മാറ്റിയ ആദ്യ വേൾഡ് കപ്പ്... 🇧🇷🇧🇷🇧🇷viva🔥🔥🔥
@rashidozhukur4316
@rashidozhukur4316 2 жыл бұрын
Ok 🇧🇷🇧🇷🇧🇷🇧🇷🇧🇷 2002
@ameerbabu704
@ameerbabu704 2 жыл бұрын
എന്നെയും 🥰
@ludomaker9524
@ludomaker9524 Жыл бұрын
സെയിം
@niyaskk8179
@niyaskk8179 Жыл бұрын
എന്നെയും
@rafeekcj8997
@rafeekcj8997 Жыл бұрын
എന്നെയും
@blackx6137
@blackx6137 2 жыл бұрын
റൊണാൾഡോ മൊട്ട അടിച്ച് പുതിയ Hair style ഉം ആയി വന്നപ്പോ കളിയാക്കിയ ആളുകൾക്ക് ലോകം തന്നെ കയ്യിൽ ഒതുക്കി വന്ന seen 🥺🥺🥺എന്റമ്മോ...❤❤❤❤
@lukmanfuqri5878
@lukmanfuqri5878 2 жыл бұрын
0 ❣️
@blackx6137
@blackx6137 2 жыл бұрын
@@lukmanfuqri5878 🥰❤
@faijucreationshadaas2426
@faijucreationshadaas2426 2 жыл бұрын
പിന്നല്ല
@blackx6137
@blackx6137 2 жыл бұрын
@@faijucreationshadaas2426 🥰
@marvelgamerz4703
@marvelgamerz4703 2 жыл бұрын
😂
@akhildmf5393
@akhildmf5393 2 жыл бұрын
അന്നത്തെ ബ്രസീൽ ഒരു രക്ഷയും ഇല്ല 🔥⚡️❤🇧🇷
@sanilajineesh4526
@sanilajineesh4526 2 жыл бұрын
Innathathum polliyann
@shinsmedia
@shinsmedia 2 жыл бұрын
@@sanilajineesh4526 eppo karuthu kuravanu.. അന്ന് എപ്പഴും ആധിപത്യം പുലർത്തുന്ന ടീം. ഏത് ടീമും ഭയക്കുന്ന ടീം.. ഇപ്പോ യൂറോപ്പിലെ ഏത് ടീമിനും തോൽപ്പിക്കാ. അന്ന് തോൽപ്പിക്കണമെങ്കിൽ എതിർ ടീം കുറച്ചു വിയർക്കണം. റൊണാൾഡീനോ, റൊണാൾഡോ, റിവാൽഡോ, റോബർട്ടൊ കാർലോസ്, കഫ്യു, ഡെനിൽസൺ, അഡ്രിയാനൊ, കാക്ക, ഗോളി ദിദ
@shinsmedia
@shinsmedia 2 жыл бұрын
ഗ്രൂപ്പ് സ്റ്റേജ് ബ്രസീൽ 5 ചൈന 0 ബ്രസീൽ 3 തുർക്കി 1 ബ്രസീൽ 5 കോസ്റ്റാറിക്ക 2 പ്രീ ക്വാർട്ടർ ബ്രസീൽ 2 ബെൽജിയം 0 ക്വാർട്ടർ ബ്രസീൽ 2 ഇംഗ്ലണ്ട് 1 സെമീ ഫൈനൽ ബ്രസീൽ 1 തുർക്കി 0 ഫൈനൽ ബ്രസീൽ 2 ജർമ്മനി 0 ......................................... ജർമ്മനി 8 സൗദി അറേബ്യ 0 ജർമ്മനി 2 കാമറൂൺ 0 ജർമ്മനി 1 അയർലന്റ് 1 പ്രീ ക്വാർട്ടർ ജർമ്മനി 1 പരാഗ്വായ് 0 ക്വാർട്ടർ ജർമ്മനി 1 അമേരിക്ക 0 സെമീ ഫൈനൽ ജർമ്മനി 1 ദക്ഷിണ കൊറിയ 0 ഫൈനൽ ജർമ്മനി 0 ബ്രസീൽ 2
@Arjun_k77
@Arjun_k77 2 жыл бұрын
Cafu, Carlos, Rivaldo, Ronaldo, Ronaldinho ❤️💞
@faijucreationshadaas2426
@faijucreationshadaas2426 2 жыл бұрын
പറയാനുണ്ടോ അന്ന് ബ്രസീൽ നിരയിലുള്ള താരങ്ങൾ നിരവധിയാണ് ആരെ കൊള്ളണം ആരെ തള്ളണം എന്നൊരു അവസ്ഥ റിസർവിലുള്ളവർ അതിലും ഏറെ
@abidzain6998
@abidzain6998 2 жыл бұрын
മൊബൈലും ഇന്റർനെറ്റും ഇല്ലാതിരുന്ന കാലത്തെ ഈ ലോകകപ്പ് തന്നെ എന്നും മനസിൽ , ബ്രസീൽ ഫാനാക്കിയ ലോകകപ്പ് 🇧🇷💚💛
@kalintidayil
@kalintidayil 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും oliver khan തന്നെയാണ് ലോകം കണ്ട ഏറ്റവും മികച്ച Golden goal keeper😎
@aafirmohammed2833
@aafirmohammed2833 Жыл бұрын
Not even the best germa goalkeeper
@lijithkumar5278
@lijithkumar5278 Жыл бұрын
100%...... Sathyam.....
@lijithkumar5278
@lijithkumar5278 Жыл бұрын
വർഷങ്ങൾ എത്ര കടന്നുപോയി..... ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ ഒലിവർക്കാൻ തന്നെയാണ് മനസ്സിൽ.. ❤❤❤❤❤❤❤❤❤❤
@sanalpk9197
@sanalpk9197 Жыл бұрын
ഞാൻ ജർമൻ ആരാധകൻ...പക്ഷെ ഹികിട്ടെ
@anjanayanappu3965
@anjanayanappu3965 2 жыл бұрын
ഒലിവർ ഖാന്റെ പോസ്റ്റിൽ ചാരി ഇരിക്കുന്ന പിക് കണ്ട് വിഷമിക്കാത്ത ആരും തന്നെ കാണില്ല...💔💔
@ajiikumarpoemsandlyrics989
@ajiikumarpoemsandlyrics989 2 жыл бұрын
ശെരി ആണ്
@ajiikumarpoemsandlyrics989
@ajiikumarpoemsandlyrics989 2 жыл бұрын
ഞാൻ ഒത്തിരി വിഷമിച്ച കളി ആയിരുന്നു കാരണം എൻ്റെ ടീം ജർമനി ആയിരുന്നു
@anasmonwandoor3554
@anasmonwandoor3554 2 жыл бұрын
@@ajiikumarpoemsandlyrics989 🤣😂🤣
@Aml_264
@Aml_264 2 жыл бұрын
@@anasmonwandoor3554 ni appam janichittundo😂😂😂😂😂
@user-pe4is2lr5x
@user-pe4is2lr5x 2 жыл бұрын
kzfaq.info/get/bejne/eZ-Ag6VpzJPagnk.html
@amithapromod7119
@amithapromod7119 2 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത കളിയാണ് എനിക്ക് ഇത്🔥🔥
@adithyaprem8755
@adithyaprem8755 2 жыл бұрын
Poda ni 7 up kudichatu marannu poya ijjati Kannapi shokam
@amithapromod7119
@amithapromod7119 2 жыл бұрын
@@adithyaprem8755 ഞാൻ 7 up കുടിക്കാറില്ല ഡേ🤣
@lukkuman809
@lukkuman809 2 жыл бұрын
@@amithapromod7119 എന്ന് അര ജെട്ടി ഫാൻ 🤣
@mmvlog9570
@mmvlog9570 2 жыл бұрын
@@amithapromod7119 veno
@babynishathpt1117
@babynishathpt1117 2 жыл бұрын
a
@kingkalle6548
@kingkalle6548 2 жыл бұрын
Golden ball, വേടിക്കുന്ന ആദ്യത്തെ ഗോൾ കീപ്പർ ❤️
@naveennavanu8943
@naveennavanu8943 2 жыл бұрын
Balldr kittitund
@user-vj7gm6wm4f
@user-vj7gm6wm4f 2 жыл бұрын
Vedikkunna allaa pottaa medukkunna
@user-gq2oy8ir8k
@user-gq2oy8ir8k 2 жыл бұрын
@@user-vj7gm6wm4f 🤦‍♂️
@vishnukyt2214
@vishnukyt2214 2 жыл бұрын
@@naveennavanu8943 no
@shanib1934
@shanib1934 2 жыл бұрын
Ronaldo uyir 🤗
@arunajay7096
@arunajay7096 2 жыл бұрын
Brazil ലെജൻടുകളുടെ കൂട്ടം ആയിരുന്ന സമയം 💪🔥R9,R10,R11, R6, kafu 🔥🔥🔥
@shahidas6413
@shahidas6413 2 жыл бұрын
ഞാൻ കണ്ട ആദ്യത്തെ ലോകകപ്പ് അന്ന് അടുത്ത വീട്ടിൽ ഒന്നും t v ഇല്ല കളി കാണാൻ ഞാനും എന്റെ ആന്റിയും കൂടെ ബന്ധു വീട്ടിൽ പോയതും അവിടെ ഒരു കൊച്ചു t v ക്ക് മുന്നിൽ കുറെ ആളുകളും ഇന്നും മായാത്ത ഓർമ്മകൾ ആണ്. വളരെ ആകാംഷ പൂർവ്വം കണ്ട കളി ബ്യൂട്ടിഫുൾ മാച്ച് oliver ഖാൻ ന്റെ ആ ഇരിപ്പ് സങ്കടം തോന്നി. അന്നും ഇന്നും എന്നും എന്റെ ഇഷ്ട്ട ടീം ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷 അന്നത്തെ ബ്രസീൽ ഒക്കെ എങ്ങോ പോയ്‌ മറഞ്ഞ പോലെ എന്നാലും ബ്രസീൽ തന്നെ ഫുട്ബോൾ 🔥🔥🔥🔥🇧🇷🇧🇷🇧🇷
@pickyourfilter2288
@pickyourfilter2288 Жыл бұрын
Absolutely right 👍
@muhammadmusthafa8759
@muhammadmusthafa8759 2 жыл бұрын
ബ്രസീലിന്റെ 5ആം വേൾഡ് കപ്പ് 🇧🇷🇧🇷🇧🇷🇧🇷🇧🇷🏆🏆🏆🏆🏆
@yahupanat3413
@yahupanat3413 Жыл бұрын
Ctfhxhdh🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢Crayfish 😢😢😮😮😮hfz😂😂😂bts 😂😂😂😂😂😂😂😂😂😂😂😂😂😮😮
@user-kf5xe9jb8j
@user-kf5xe9jb8j 2 жыл бұрын
Brazilan legends 🥵🔥
@ansilbiju9960
@ansilbiju9960 10 ай бұрын
🇧🇷🇧🇷🇧🇷🇧🇷🏆🏆🏆🏆🏆🇧🇷
@ahmadnihad9318
@ahmadnihad9318 2 жыл бұрын
Oliver khan is super goalkeeper He is always 😊😊😊😊 super spider man⚽⚽⚽⚽⚽ Love you❤❤❤😘🤟 Oliver khan.....
@sujithveena5191
@sujithveena5191 2 жыл бұрын
ഒരു tv സ്ക്രീനിനു മുന്നിൽ ജർമനിയുടെ ഫാൻസുകാരായ 32ഓളം കാണികൾ ഞങ്ങൾ 3പേര് ബ്രസീൽ ഫാൻസ്‌... ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു മാച്ച്...... ജയിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം
@PEPPE401
@PEPPE401 Жыл бұрын
അതിനു 7-1 നു തിരിച്ച് കൊടുത്തത് ഓർമയില്ലേ. 100 ഓളം ബ്രസീൽ fansukarude ഇടയിൽ ഞാൻ ഒറ്റക്ക് Monster 🇩🇪
@pathusssworld6634
@pathusssworld6634 Жыл бұрын
@@PEPPE401 നെയ്മറും, ക്യാപ്റ്റൻ disilvayum ഇല്ലാത്ത സമയത്ത്
@saleenajamal8521
@saleenajamal8521 2 жыл бұрын
Oru argentena fan ആയ enikk polumറൊമ്മാഞ്ചം, കൊള്ളിപ്പിക്കുന്ന കളി kamndary💥💥💥💥🔥🔥 കിടിലോൽ കിടിലം കളി തന്നെ മോനെ 😍 oru
@Rdmonster
@Rdmonster Жыл бұрын
Atanuuu Brazil 🇧🇷❤️
@Arjun_k77
@Arjun_k77 2 жыл бұрын
RONALDO NAZARIO 🔥❤️🐐
@allgoodthings6646
@allgoodthings6646 Жыл бұрын
കണ്ണ് നിറയെ കണ്ട് മനസ് കുളിർന്ന ഒരു വേൾഡ് കപ്പ്‌ .ഒരുകാലി പോലും തോൽക്കാതെ എന്റെ ബ്രസീൽ കപ്പെടുത്ത ലോകകപ്പ്,🔥🔥🔥🔥🔥
@jd_food
@jd_food 2 жыл бұрын
അത് ഒരു ഒന്നൊന്നര പോരാട്ടം ആയിരുന്നു 🔥🔥
@mmvlog9570
@mmvlog9570 2 жыл бұрын
Ayn
@jd_food
@jd_food 2 жыл бұрын
@@mmvlog9570 നീ ഏതാടാ 👎
@mmvlog9570
@mmvlog9570 2 жыл бұрын
@@jd_food അതിന് നീ ഏതാ
@jd_food
@jd_food 2 жыл бұрын
@@mmvlog9570 പോയി തരത് കളിക്കട
@mmvlog9570
@mmvlog9570 2 жыл бұрын
@@jd_food നീ ആര അത് പറയാൻ 💩
@4chuhhh
@4chuhhh 2 жыл бұрын
ᴠɪᴠᴀ 🇧🇷🇧🇷
@user-vq4et2sj3i
@user-vq4et2sj3i 2 жыл бұрын
Neymar xxx tentacion kaztro ithekkayaann entaheros
@4chuhhh
@4chuhhh 2 жыл бұрын
@@user-vq4et2sj3i 𝐄𝐍𝐓𝐄𝐀𝐌 😍❤️
@solgiorgamingyt4503
@solgiorgamingyt4503 2 жыл бұрын
@@user-vq4et2sj3i kaztro 💙ney💛xxxtentacion ❤️‍🩹
@Prolyop-
@Prolyop- 2 жыл бұрын
Free fire shit game
@abhinbhaskar3223
@abhinbhaskar3223 2 жыл бұрын
ഒലിവർ ഖാൻ ഇഷ്ടം ❤️ തോറ്റെങ്കിലും അയാൾ ഹീറോ തന്നെ ആണ് 🤩🤩
@ansar1569
@ansar1569 2 жыл бұрын
R9👑🇧🇷💪
@thegoat3197
@thegoat3197 2 жыл бұрын
The great wall of germany-oliver khan🔥
@leohome5925
@leohome5925 2 жыл бұрын
Ronaldo nasariyo 🔥🔥💨
@vipinmayannur5049
@vipinmayannur5049 2 жыл бұрын
ലോക ഫുട്ബോളിന്റെ നെറുകയിൽ ഇരിക്കുന്ന പൊൻ തൂവൽ ആണ് റോണാൾഡോ world no 1 striker ഗോളിയെയും കട്ട് ചെയ്ത് ഗോളടിക്കുന്ന കളിക്കാരൻ
@shihabulhaq
@shihabulhaq 2 жыл бұрын
Sound poli ❤️❤️❤️
@amjadjr1865
@amjadjr1865 2 жыл бұрын
ഒലിവർ ഖാൻ തല കുനിച്ചത് സാക്ഷാൽ റൊണാൾഡോ nazario ക്ക് മുൻപിൽ
@ameeraammu908
@ameeraammu908 2 жыл бұрын
2014 ൽ റെ ണാ ൾ ഡോ ജർമ്മൻ ടീമിന്റെ മുന്നിൽ തല കുനിച്ച്
@nithinedk1699
@nithinedk1699 Жыл бұрын
@@ameeraammu908 annu ronaldo onnum kalichilla.. munne viramichu
@ajithk2903
@ajithk2903 Жыл бұрын
@@ameeraammu908 nee etha Ronaldo enthina thala kunikune oru nalla player polum illatha brazilnte charithrathile thanne ettavum mosam squadine tholpichathino.
@muneebgrace
@muneebgrace 2 жыл бұрын
റൊണാൾഡോ, രിവാൾടോ, കഫു, റൊണാൾഡിഞ്ഞോ,.ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രസീൽ ടീം. 🔥🔥
@rasameer1687
@rasameer1687 2 жыл бұрын
Roberto carlos
@user-bi5nw4vp6t
@user-bi5nw4vp6t Жыл бұрын
No. 1970,58,82🔥🔥🔥...
@KrishnaPrasad-om1qb
@KrishnaPrasad-om1qb 2 жыл бұрын
ഒലിവർഖാനെ വിറപ്പിച്ച റൊണാൾഡോയുടെ രണ്ടു ഗോളുകൾ.. അന്ന് ലൈവ് കണ്ടു രോമാഞ്ചം കൊണ്ട കളി.... 🔥🔥 ബ്രസീൽ 😍😍
@sachinsachi6815
@sachinsachi6815 Жыл бұрын
അതെ
@kavithap3820
@kavithap3820 2 жыл бұрын
Waiting ayirunnu 🇧🇷🇧🇷🇧🇷🇧🇷🔥🤭👑
@ashrafvavavo3401
@ashrafvavavo3401 2 жыл бұрын
മറക്കാൻ കഴിയാത്ത കളി ആയിരുന്നു റൊണാൾഡോ ❤️❤️❤️❤️
@falcoprime2961
@falcoprime2961 2 жыл бұрын
ഇതിനുള്ള പൊടി.. കൊടുത്തു ജർമ്മനി..💫🇩🇪😻
@ananthnath8730
@ananthnath8730 2 жыл бұрын
Neymar ,thiago silva
@falcoprime2961
@falcoprime2961 2 жыл бұрын
@@ananthnath8730🙂shsho Bro onn adivarayengilum idu karyam staight aayi ang paranjal spam aaann vicharikkjm😹😻
@jeevanjoby603
@jeevanjoby603 2 жыл бұрын
Athine athe semi allernu 😂
@falcoprime2961
@falcoprime2961 2 жыл бұрын
@@jeevanjoby603 so brazilil nadanna wc alle😏
@falcoprime2961
@falcoprime2961 2 жыл бұрын
@@jeevanjoby603 bro njan hate sppread aakunnathalla tto... Just mentioned fav tm
@Ayush-en5it
@Ayush-en5it 2 жыл бұрын
R9🤩💛
@D__p_k
@D__p_k 2 жыл бұрын
2014il ജർമനിയുടെ പിള്ളേര് ബ്രസീലിൽ പോയി കൊട്ടക്ക് കൊടുത്തിട്ടുണ്ട്... 7-1 ❤️
@thorappanbastian8751
@thorappanbastian8751 2 жыл бұрын
Pinnalla🇩🇪🇩🇪
@kammallamamma2150
@kammallamamma2150 2 жыл бұрын
But brazil has 5 cups🤐
@salu3882
@salu3882 2 жыл бұрын
@@kammallamamma2150 ini ath konak
@salu3882
@salu3882 2 жыл бұрын
Ath atra ullu Germany 🔥😘
@pesgamer9661
@pesgamer9661 2 жыл бұрын
Aysheri
@gear369
@gear369 2 жыл бұрын
ഇങ്ങനെ കാണാൻ നല്ല രസമുണ്ട് 😍
@shibileshvk8912
@shibileshvk8912 2 жыл бұрын
മഞ്ഞപടയുടെ വസന്തകാലം.... BRAZILLLLL ❤❤❤❤ഞങ്ങളുടെ കാളകുറ്റൻ റൊണാൾഡോ ❤
@sportsintalker5726
@sportsintalker5726 2 жыл бұрын
ഫുട്ബോളിന്റെ കാളക്കൂറ്റൻ അവതരിച്ച രാത്രി
@shanurocks2330
@shanurocks2330 2 жыл бұрын
Njan oru argentina fan ann pakshe ie matchil enikk brazil ann ishtam💜💜💜💜💜💜💜💜💜💜🔥🔥🔥🔥🔥🔥🌟
@jr......astrosolution.....591
@jr......astrosolution.....591 2 жыл бұрын
ഈ കളി നേരിൽ കണ്ടിട്ടുണ്ട് ഡെനിൽസനെ ഒരുപാട് ഇഷ്ടപെട്ട മത്സരം ആ കളിയിൽ എല്ലാവരെയും വിസ്മയിപ്പിച്ചത് ഡെനിൽസനായിരുന്നു... റൊണാൾഡോ റൊണാൾഡിഞ്ഞോ എല്ലാവരും തകർത്ത മത്സരം
@Chef_-_Ajith92
@Chef_-_Ajith92 2 жыл бұрын
രോമാഞ്ചം 🔥🔥🔥🔥🔥🔥 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷 ഈ ബ്രസീൽ ഇന്ന് ഇല്ല
@statusg3299
@statusg3299 Жыл бұрын
ഈ ബ്രസീൽ ഇന്ന് ഉണ്ട് 💪🏻🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
ഞാൻ സത്യമായി കണ്ട വേൾഡ് കപ്പ് 🥰 ബ്രസീലിന്റ എക്കാലത്തെയും മികച്ച ടീം ലോകം ഇന്നും വാഴുത്തുന്ന ആ ടീം 💛💛🔥🔥
@__leo__10
@__leo__10 2 жыл бұрын
Oliver khan 💔😣
@subin7452aes
@subin7452aes 2 жыл бұрын
മുൻ നായകൻ ബല്ലാക്ക് കൂടി ജർമ്മൻ 🇩🇪മിഡ്ഫീൽഡിൽ ഉണ്ടായിരുന്നെങ്കിൽ..... ഒരു പക്ഷെ......
@aslamsha4591
@aslamsha4591 Жыл бұрын
ബ്രസീലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ വർഷം 2002 .രണ്ടാം ക്ലാസ് 😃🇧🇷🇧🇷🇧🇷💕💕💕
@murshidharasheed9932
@murshidharasheed9932 2 жыл бұрын
Annathe Brazil team Vere level aayirunnu💞💕
@dinoopchandran4849
@dinoopchandran4849 2 жыл бұрын
The 3 R's of Brazil💓💓💓 ആരും ആരാധിച്ചു പോകുന്ന നിമിഷങ്ങൾ😘😍 കിടിലം വീഡിയോ
@rasameer1687
@rasameer1687 2 жыл бұрын
4 Rs
@guruvayurapankrishna3431
@guruvayurapankrishna3431 2 жыл бұрын
നെഞ്ചിടിപോടെ കണ്ട ഒരു മത്സരം ശ്വസം നിലച്ചു പോകും എന്നു തോന്നിയ നിമിഷങ്ങൾ അത്രക്ക് സ്നേഹിപ്പോയി ബ്രസീലിനെ
@tojininasumi1855
@tojininasumi1855 2 жыл бұрын
Kanakku theerthitund 7-1 🇩🇪🇩🇪🇩🇪💪🏻💪🏻
@aneeshms5192
@aneeshms5192 2 жыл бұрын
Annatha players anenkil kanairunnu
@salu3882
@salu3882 2 жыл бұрын
🤣🤣🤣
@vishnulalvishnulal9748
@vishnulalvishnulal9748 2 жыл бұрын
എന്നിട്ട് ജർമനി ലാസ്റ്റ് വേൾഡ് കപ്പിൽ ദക്ഷിണകൊറിയയോട് തോറ്റ് ഗ്രൂപ്പ്‌ ഘട്ടത്തിലെ പുറത്തുപോയി 😂😆😂
@kbfcstatus3102
@kbfcstatus3102 2 жыл бұрын
ബ്രസിൽ 2016 ഒളിമ്പിക്സ് ഫൈനലിൽ കടം തിർത്തിരുന്നു viva brzil 🇧🇷🇧🇷 and neymar
@nisarkaakwtt6161
@nisarkaakwtt6161 Жыл бұрын
ഇവിടെ യഥാർത്ഥ ഹീറോ റൊണാൾഡീഞ്ഞോ ആണ് കോർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റു നിന്നപ്പോൾ ഗ്രൗണ്ടിന്റെ പകുതിയിൽ നിന്നും മിസൈൽ കണക്കെയുള്ള സ്പീഡിൽ ഗോൾപോസ്റ്റിന്റെ അടുത്തു വരെ എത്തിച്ചു പാസ് കൊടുത്തു ഗോളാക്കിയതും അതെ തന്നെ കളിയിൽ നല്ലൊരു ഫ്രീ കിക്ക് ഗോളാക്കി ഇംഗ്ലണ്ടിനോട് കളി ജയിപ്പിച്ചത് റോഞ്ഞോയാണ് ഫൈനലിൽ റൊണാൾഡോ യ്ക്കു ഗോളടിക്കാൻ 100% പാകത്തിൽ നല്ല രണ്ട് അവസരങ്ങൾ കൊടുത്തതും റോഞ്ഞോയാണ്
@sreekumarthankappan4864
@sreekumarthankappan4864 2 жыл бұрын
🇧🇷🇧🇷🇧🇷❣️❣️💕💕
@Arjun_k77
@Arjun_k77 2 жыл бұрын
Cafu, Carlos, Ronaldinho, Rivaldo, Ronaldo💞❤️
@vishnuvichu3913
@vishnuvichu3913 2 жыл бұрын
2022 ലും ബ്രസീൽ ജർമ്മനി ഫൈനൽ പ്രതീക്ഷിക്കുന്നു ❤
@saydfarzin1504
@saydfarzin1504 2 жыл бұрын
Hi
@pathusssworld6634
@pathusssworld6634 Жыл бұрын
Jarmmaniyo,ഇപ്പൊ തെന്നെ പുറത്ത് പോകും
@jithin._
@jithin._ 2 ай бұрын
എവിടെയും എത്തില്ല എന്ന് പറഞ്ഞ ജർമ്മനിയെ എവിടെയെങ്കിലും എത്തിച്ച oliver khan. The greatest gk in the world
@ameeraammu908
@ameeraammu908 2 жыл бұрын
ജീവിതത്തിൽ ഒരി ക്കലും മറക്കാൻ കഴിയാത്ത ഫൈനൽ ഈ കളി വരെ ബ്രസീൽ ആരധകൻ ആയിരുന്ന ഞാൻ പിറ്റെ ദിവസത്തെ പത്രത്തിൽ ഒളിവർ ഖാൻ പോസ്റ്റിൽ ചുവട്ടിൽ നിരാശയോടെ ഇരിക്കുന്നത് ഇപ്പോഴും സങ്കടത്തോടെ ഓർക്കുന്ന് അന്ന് മുതൽ ഞാൻ ജർമ്മൻ ആരധകനായി. ജർമ്മനി കപ്പ് ഉയർന്നത് കാണാൻ വേണ്ടി കാത്ത് ഇരുന്ന് 2006 വേൾഡ് കപ്പ് സെമിയിൽ ഇറ്റലിയോട് തോറ്റ് പുറത്ത് 2010 ൽ സ്പൊയി നോട് സെമിൽ തോറ്റ് പുറത്ത് സെമിയിൽ ജർമ്മനിയെ തോൽപ്പിച്ച 2 ടീമും കപ്പ് അടിച്ച് വീണ്ടും കാത്തിരിപ്പിന്റെ കാലം 2014 ബ്രസീലിൽ വെച്ച് നടന്ന കളികൾ എന്റെ നാട്ടിൽ ഒന്ന് രണ്ട് പേര് ഒഴികെ ബാക്കി എല്ലാവരും ബ്രസിൽ അർജന്റീന ആരധകർ ബാക്കി എഴുതുന്നില്ല ആ കളികൾ കണ്ടവർക്ക് ചരിത്രം അറിയാം
@TomandJerry-pn6jo
@TomandJerry-pn6jo Жыл бұрын
🔥
@ashiqashi2377
@ashiqashi2377 Жыл бұрын
രോമാഞ്ചിഫികേഷൻ 🇧🇷🔥
@user-qq4pr2om8r
@user-qq4pr2om8r 2 жыл бұрын
Brazil an jayichathenkilum oliver khan oru rakshayum illathe aa post barichirunnu💥
@prokallan3850
@prokallan3850 2 жыл бұрын
😍kali kandavar like her❤
@DaNiEl-vo9de
@DaNiEl-vo9de 2 жыл бұрын
Njn
@urstrulyrahulambady
@urstrulyrahulambady Жыл бұрын
എന്നെ ജർമ്മനി fan ആക്കിയ worldcup... ജർമ്മനി 🇩🇪❣️
@Banana-xv4by
@Banana-xv4by 2 жыл бұрын
ഞാൻ ആദ്യമായി കണ്ട world cup മാച്ച് അന്നുമുതൽ ബ്രസീൽ ഫാൻ....
@abhishnajayaprakash4012
@abhishnajayaprakash4012 2 жыл бұрын
Marakkan kazhiyatha kal🇧🇷🇧🇷💥🔥
@dileepvelappan9989
@dileepvelappan9989 2 жыл бұрын
ഒരു ബ്രസീൽ ആരാധകൻ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം
@leo-jm7vu
@leo-jm7vu 2 жыл бұрын
The real ronaldo 🙂
@sherlock3358
@sherlock3358 Жыл бұрын
Uff romanjam ahdaa BRAZIL... 🇧🇷
@aqb_fx
@aqb_fx 2 жыл бұрын
Golden Ball Vaangiya Aadhya Goalkeeper Oliver Khan😻
@arunramachandran2622
@arunramachandran2622 Жыл бұрын
R9. The magician. എന്നെ എന്നന്നേക്കുമായി ഒരു ബ്രസീൽ ഫാനാക്കി മാറ്റിയ വേൾഡ്കപ്പ്. 🇧🇷💛
@sanahkp7289
@sanahkp7289 2 жыл бұрын
Bro germany vs Brazil 2014 video cheyy bro❤️❤️❤️❤️ please
@sanahkp7289
@sanahkp7289 2 жыл бұрын
German fans Kerala🇩🇪🇩🇪
@kingkalle6548
@kingkalle6548 2 жыл бұрын
@@sanahkp7289 ❤️❤️❤️❤️
@vkf7304
@vkf7304 2 жыл бұрын
After Ronaldo oru nalla striker ithu vare brazil kititilla
@manujoseph1446
@manujoseph1446 2 жыл бұрын
R9🔥🔥♥️♥️
@amaljohnson5895
@amaljohnson5895 2 жыл бұрын
That's we Call Ronaldo phenomenon 🔥🔥🔥
@Sahaaaall
@Sahaaaall 2 жыл бұрын
Brazilinte ronaldo ഒരു വീരൻ തന്നെ😍🙌🏻
@ark12yt
@ark12yt 2 жыл бұрын
Super description bro❤❤😊💜💜
@prasanthv5375
@prasanthv5375 Жыл бұрын
മറക്കാൻ പറ്റാത്ത കളി ❤️❤️❤️
@sigeeshsiva9949
@sigeeshsiva9949 2 жыл бұрын
എതിർ നിരയിൽ 13 നമ്പറുകാരൻ കൂടെയുണ്ടായിരുന്നെങ്കിൽ റിസൾട്ട് മാറിയേനെ 😜
@cr7thegoat587
@cr7thegoat587 2 жыл бұрын
Aara aa 13 nambarukaran
@sigeeshsiva9949
@sigeeshsiva9949 2 жыл бұрын
@@cr7thegoat587 Michael Ballack
@shafeeqmus7204
@shafeeqmus7204 2 жыл бұрын
ഈ ടീമിന് മുമ്പോ ശേഷമോ ഇത്രയും ശക്തമായ ഒരു ബ്രസീൽ നിര ഉണ്ടായിട്ടില്ല 🥰🥰🥰🥰🥰🥰🥰 വിവ ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@john-my7yd
@john-my7yd 2 жыл бұрын
Best revenge I have ever seen in the history of football....😍
@Sandeep-pj8mz
@Sandeep-pj8mz 2 жыл бұрын
എന്നെ ബ്രസീൽ ആരാധകൻ ആക്കിയ മത്സരം.....🙂🇧🇷🇧🇷🇧🇷🇧🇷
@bluemorning7335
@bluemorning7335 Жыл бұрын
2014 ൽ മാരക്കാനയിൽ തീർത്തു ആ കണക്ക്. 🇩🇪ജർമ്മനി 7 -1ബ്രസീൽ 🇧🇷 😆😆😆😆😆😆😆😆😆 അന്നത്തെ Brazil എക്കാലത്തേയും മികച്ച team aanu . Oliver Khan മികച്ച കീപ്പറും. 2014 ൽ മാരക്കാനയിൽ ജർമ്മനി ബ്രസീലിനെ 7-1 ന് വധിച്ചാണ് ഈ കളിയുടെ കണക്ക് തീർത്തത്🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪
@moideenjunna1873
@moideenjunna1873 2 жыл бұрын
After germany 7-1 semifinal 🤣🤣
@abrahamjacob2346
@abrahamjacob2346 Жыл бұрын
98 ലെ എൻ്റെ ആദ്യത്തെ ലോകകപ്പോടെ ബ്രസീൽ ടീമായി.... അന്നും ഇന്നും എന്നും ബ്രസീൽ മാത്രം ..
@sergioramos7839
@sergioramos7839 2 жыл бұрын
Oo FENOMENO :- JOGO BONITO ARGI 🇧🇷🇧🇷🇧🇷 DER TITAN⚔️🇩🇪 :- THE UNBREAKABLE
@faizmohammed9367
@faizmohammed9367 2 жыл бұрын
one and only the best goal keeper in the football history. love uh khan
@sahlarafeel4252
@sahlarafeel4252 2 жыл бұрын
Bro channel Banner maatanam kaaranam Messi and Ronaldo team maari bro ath maatiyilla
@guardiola6446
@guardiola6446 2 жыл бұрын
Ronaldo💚😍
@kmcspark2700
@kmcspark2700 2 жыл бұрын
Anum ennum viva brazil💛💚
@tbcsonugaiming7586
@tbcsonugaiming7586 Ай бұрын
🇧🇷🇧🇷
@athulmanoj8330
@athulmanoj8330 2 жыл бұрын
Machane super oru rakshayumilla
@Ayush-en5it
@Ayush-en5it 2 жыл бұрын
Brazil💛💛💛🔥
@jasirjasi5411
@jasirjasi5411 2 жыл бұрын
7 up ഇല്ലേ പറയാൻ
@bennynedumpokkil
@bennynedumpokkil 2 жыл бұрын
best recreation 😍😍😍
@Chandler__bing
@Chandler__bing 2 жыл бұрын
R9 best striker of all times 🔥
@fstyle_abhiii
@fstyle_abhiii 2 жыл бұрын
Oru hai tharooo🥰
@dudeyt866
@dudeyt866 2 жыл бұрын
Viva brazil 🇧🇷🇧🇷🇧🇷🇧🇷
@cr7vk374
@cr7vk374 2 жыл бұрын
കാല്പന്ത് കളിയുടെ മുഴുവൻ വശ്യതയും ഒരു മനോഹര നൃത്തമെന്ന പോലെ കളിക്കളത്തിൽ ആടി തിമർക്കുന്ന മഞ്ഞയും നീലയും കുപ്പായക്കാർ... 💛💛💛💛💛💛💛
@kbfcstatus3102
@kbfcstatus3102 2 жыл бұрын
ViVA BRAZIL 🇧🇷🇧🇷
@sijodevssia5927
@sijodevssia5927 Жыл бұрын
ഒത്തിരി കരഞ്ഞു ഈകളി കണ്ടിട്ട്..... പിന്നെ ഒരു സമാധാനം കിട്ടിയത് 7 - 1 ന് ജർമ്മനി ബ്രസീലിനെ തോൽപിച്ച അന്നാണ് ❤❤❤❤❤❤❤ ❤❤ജർമ്മനി ❤❤ ❤❤❤❤❤❤❤
@shameelkk6836
@shameelkk6836 2 жыл бұрын
Vishyam commentary 🤩
@railfankerala
@railfankerala Жыл бұрын
🇧🇷🇧🇷💪 uff enne brazil fan aakiya match 🔥🔥 viva Brazil
@EFootballGamersKNR
@EFootballGamersKNR 2 жыл бұрын
Bro next Italy vs France 2006 wc final pls🌚😊
@Arun-gy9fk
@Arun-gy9fk 2 жыл бұрын
കളി പോലെ തന്നെ മികച്ചതാണ് അവതരണവും 🥰👌🏻👌🏻👌🏻👍🏻
@thedeadmanff4800
@thedeadmanff4800 2 жыл бұрын
Germany 😔😔 naghal oree nall thiriche verum 🔥🔥 അന്ന് naghalke Brazil തന്നെ വരണം 💥💥
@ayubtanur184
@ayubtanur184 Жыл бұрын
കാൽപ്പന്തു ലഹരിയും വികാരവുമായി മാറിയ ലോക കപ്പണത് യോക്കോഹോമയിലേത് എല്ലാരും ഇന്ന് മിസ് ചെയ്യുന്നു ലോകോത്തോരാ ഗോകീപ്പർ ഒരിക്കലും മറക്കാത്ത റഫറീ
How did CatNap end up in Luca cartoon?🙀
00:16
LOL
Рет қаралды 6 МЛН
Buy Feastables, Win Unlimited Money
00:51
MrBeast 2
Рет қаралды 88 МЛН
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 30 МЛН
🦠STRONG vs SKINNY💀| @Alexander_Gavrilyuk #rezo #rezohulk
0:17
Rare Moments with Fans 🤯
0:24
Galinho FC
Рет қаралды 12 МЛН
Как Скучают Волейболисты Во Время Игры
0:24
ТЕРРИТОРИЯ ВОЛЕЙБОЛА
Рет қаралды 1,4 МЛН