അർജുനെ പ്രണയിക്കാനാണ് എന്നോട് പറഞ്ഞത് Abhishek Jayadeep Interview | Bigg Boss Malayalam

  Рет қаралды 364,404

Filmibeat Malayalam

Filmibeat Malayalam

Ай бұрын

Abhishek Jayadeep Exclusive Interview: Part 2. Abhisek Jayadeep talks about his love story with Arjun in Bigg Boss Malayalam | അർജുനെ പ്രണയിക്കാനാണ് എന്നോട് പറഞ്ഞത് Abhishek Jayadeep Interview | Bigg Boss Malayalam
#biggbossmalayalam #abhishekjayadeep #Arjun
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZfaq Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 424
@gratitude838
@gratitude838 Ай бұрын
ഇത്രെയും നല്ല ഒരു പയ്യൻ...അമ്മക്ക് അഭിമാനിക്കാം...എല്ലാവരോടും respect കൂടി സംസാരിക്കുന്നു
@Smitha832
@Smitha832 Ай бұрын
ഒരു പ്രത്യേക ഇഷ്ട്ടം തോന്നിയ അപ്പു🥰
@jinibalan
@jinibalan Ай бұрын
thats true
@praseethapraseetha216
@praseethapraseetha216 Ай бұрын
@user-dv7or1cq2c
@user-dv7or1cq2c Ай бұрын
Love you man❤❤❤nalloru humen being ❤❤
@sunithak6006
@sunithak6006 Ай бұрын
@fousiyadreams8235
@fousiyadreams8235 27 күн бұрын
എനിക്ക് ഇഷ്ടമാണ് അപ്പു എന്ന പേര്
@momme9092
@momme9092 Ай бұрын
വെറുപ്പിക്കും എന്ന് കരുതി വന്നു എല്ലാവരുടെയും ഇഷ്ടം നേടിയ മുതൽ ❤️🥰 ഒരുപാട് ഇഷ്ടം അഭി
@sreejasunil6415
@sreejasunil6415 Ай бұрын
Hi abi❤️ എനിക്കും ഇയാളെ നല്ല ഇഷ്ടം തോന്നുന്നു ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായ സംസാരം എനിക്ക് ശരിക്കും ഒരു അനിയനെ പോലെ ഫീൽ ചെയ്യുന്നു 👍
@jollyannie
@jollyannie Ай бұрын
Innocent smile n talks
@afeefaapk781
@afeefaapk781 Ай бұрын
Gabride achan nthaa prnje
@YafiraShahma
@YafiraShahma Ай бұрын
Yes he is cute even talking styl 👌
@Al-henna0011
@Al-henna0011 Ай бұрын
​@jollyannie yess
@a___isha4550
@a___isha4550 Ай бұрын
അഭിഷേക് കമന്റ്‌ ഒക്കെ നോക്കുന്നുണ്ടെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണേ 😊😊ഇനി അധികം ഒന്നും interviews കൊടുക്കാത്തത് ആണ് നല്ലത് ഒന്നോ രണ്ടോ കൊടുക്കാം കൂടുതൽ ആയാൽ നിന്റെ career തന്നെ ബാധിക്കും.. ഇപ്പൊ സപ്പോർട്ട് ചെയ്യുന്നവർ നാളെ നെഗറ്റീവ് പറയും അത്കൊണ്ട് ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും 😊😊
@anjuashokan629
@anjuashokan629 Ай бұрын
Comments ellm nallathanalloo...pinne ayal ayalude abhiprayam alle parayunnath.athilippoattullavar enthu parayunnu enn nokknda kaaryam illalloo
@rinusebastian9556
@rinusebastian9556 Ай бұрын
Yes
@angeldevilmusical_editz6236
@angeldevilmusical_editz6236 Ай бұрын
@ambilysanthosh2296
@ambilysanthosh2296 16 күн бұрын
ശരിയാണ്... എന്തിലും നെഗറ്റീവ് കാണുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട്... കുറേ നാളുകൾ കഴിയുമ്പോൾ എന്തെങ്കിലും പൊക്കിഎടുത്തു വരും... നന്നായി ശ്രദ്ധിക്കുക...
@sheebaprasad5646
@sheebaprasad5646 Ай бұрын
എല്ലാം വളരെ കൃത്യമായി പറയുന്നു അഭിഷേക് 👍🏽
@rinusebastian9556
@rinusebastian9556 Ай бұрын
നല്ലൊരു മോൻ ആണ്. പിന്നെ സ്വന്തം അനിയനെ പോലെ feel ചെയ്യും.. ഒരുപാട് ഇഷ്ടം ആണ്.. ഈ മോനേ.. അവന്റെ ചിരി.. സംസാരം... കേൾക്കാനുള്ള മനസ് 🥰നല്ല മോൻ ആണ് കേട്ടോ. ♥️
@sheebaprasad5646
@sheebaprasad5646 Ай бұрын
അഭിഷേക് പറഞ്ഞപോലെ തന്നെ യാണ് അവിടെ ഓരോരുത്തരും 👍🏽
@praseethamuraleedhar6059
@praseethamuraleedhar6059 Ай бұрын
Correct 💯
@IlahGod
@IlahGod Ай бұрын
എന്താണ് നിങ്ങൾ തന്നെയായിരിക്കും മലയാളികൾക്ക് ഏറ്റവും കൂടുതൽ അറിയാവുന്ന Gay person ,. നിങ്ങൾ നല്ലൊരു മനുഷ്യനും കൂടി ആയതുകൊണ്ട് അതിൻറെ ഒരു പ്ലസ് കൂടി നിങ്ങൾക്കുണ്ട്.
@nizabadusha388
@nizabadusha388 Ай бұрын
ശ്രീ രേഖ, റിഷി, അൻസിബ... എന്നിവരെ കുറിച്ച് അഭിഷേക് പറഞ്ഞത് 💯Crct ആണ്... 👍👍👍He is Genuine ആണ്.. അതാണ് ഇത്രയും Crct ആയിട്ട് ആളുകളെ മനസ്സിലാക്കി വെച്ചിരിക്കുന്നത്...❤❤❤❤
@beenalalbeena2989
@beenalalbeena2989 Ай бұрын
ഒരു മനുഷ്യൻ എന്താണോ അതാണ് അഭിഷേക്.ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ അഭിമാനിക്കു.ആ മകൻ അങ്ങനെ ആയത് അവന്റെ കുറ്റമല്ല.അവനെ സ്വീകരിച്ചു ആ അച്ഛൻ രണ്ടു കൈ നീട്ടി സ്വീകരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.മോന് നല്ല ഒരു ഭാവി ഉണ്ടാവട്ടെ.
@Ayishavm-yg6lq
@Ayishavm-yg6lq Ай бұрын
Fgf57!!!zz⁶mfffffi9😊
@rinusebastian9556
@rinusebastian9556 Ай бұрын
അഭി... മോന്റെ സ്വപ്‌നങ്ങൾ എല്ലാം വേഗം വേഗം പൂവണിയട്ടെ 🙏♥️🌹
@saboonack403
@saboonack403 Ай бұрын
Abhi നല്ലൊരു വ്യക്തി ആണ് ..vinner avenda alayirunnu njan vot chaidhittund ..out ayadhil orupad vishamam ayi😢😢..ഇനി മുന്നോട്ടുള്ള life happy ayirikkatte.. all the best അപ്പു ❤❤❤❤
@jollyannie
@jollyannie Ай бұрын
👍
@rinusebastian9556
@rinusebastian9556 Ай бұрын
നല്ല വൃത്തിയുള്ള ഇന്റർവ്യു... രണ്ടു പേരും സൂപ്പർ... നല്ല ചോദ്യങ്ങളും... നല്ല ഉത്തരങ്ങളും... നന്ദി 🙏🌹
@mashoodk118
@mashoodk118 Ай бұрын
Ur father will accept... U will stand strong..
@bushra.a8696
@bushra.a8696 Ай бұрын
He accepted him❤ He posted it on Instagram
@bindusaji2188
@bindusaji2188 Ай бұрын
​@@bushra.a8696ohhh is it . . Dats good to know
@bushra.a8696
@bushra.a8696 Ай бұрын
Yes ​@@bindusaji2188
@jubimathew3169
@jubimathew3169 Ай бұрын
@@bushra.a8696oh really? Please post that here for those who don’t have insta. Please
@fathimakhammis6888
@fathimakhammis6888 Ай бұрын
സായി എന്നെ ഒത്തിരി സപ്പോർട്ട് ചെയ്ത ആളാണ്, ആൾ എന്ത് പറഞ്ഞാലും മറുത്തു പറയാൻ പറ്റില്ല അനുസരിക്കുകയെ ഉള്ളു എന്നൊക്കെ bb ക്ക്‌ ഉള്ളിൽ പറയുന്നത് കേട്ടപ്പോൾ തന്നെ അബി എവിക്ട് ആകുന്നത് ആണ് നല്ലത് എന്ന് തോന്നിയിരുന്നു.. കാരണം സായി യുടെ കളി ഞങ്ങൾ പുറത്ത് നിന്ന് കാണുന്നുണ്ടായിരുന്നു.. സായിക്ക്‌ തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇല്ലാതെ സംസാരിക്കാനോ, ഫിസിക്കൽ ആയി എല്ലാ ഗെയിം കളിച്ചു മുന്നേറാന്നോ പറ്റില്ല.. പുറത്ത് എന്തോ വലിയൊരു സംഭവം ആണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കി വച്ചിരിക്കുന്നത് കൊണ്ട് അതിനുള്ളിൽ ഉള്ളവരുടെ ഇടയിൽ പോയിരുന്നു നന്മ മരം കളിച്ചു പിടിച്ചു നിൽക്കാൻ നോക്കുന്നു..
@Smitha832
@Smitha832 Ай бұрын
bro miss you😞njn vote cheythirunnu
@HAM__44_
@HAM__44_ Ай бұрын
Arjun❤️❤️❤️
@athu_lya7311
@athu_lya7311 Ай бұрын
വൈൽഡ് കാർഡിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി അഭിഷേക്❤
@sujajoysuja8140
@sujajoysuja8140 Ай бұрын
നിനയ്ക്കാണ് ഞാൻ വോട്ട് ചെയ്യ്തത്
@leo-jc3hm
@leo-jc3hm Ай бұрын
Arjun ❣️
@Manjusha-tf5fo
@Manjusha-tf5fo Ай бұрын
Love you bro ❤️❤️🥰🥰🥰🥰
@leelak4416
@leelak4416 Ай бұрын
💕💕💕🙏
@sarigajl6287
@sarigajl6287 Ай бұрын
Arjun❤
@pradeepcholakkal1530
@pradeepcholakkal1530 Ай бұрын
അഭി ചേട്ടന്റെ ചിരി അടിപൊളി ആണ് 🥰
@aswathi07
@aswathi07 Ай бұрын
Heii abhiii...❤ Nannay kalichu athikam negative onnulathe porth erngi❤ ath thanne ettom valya bagym💗
@user-ix7eh9gz4l
@user-ix7eh9gz4l Ай бұрын
നല്ല വണ്ണം ബിഗ് ബോസിൽ കളിച്ച പയ്യൻആണ്, പക്ഷെ അവനെ പുറത്താക്കി, ഞാൻ വോട്ട് ചെയ്തു, ഗേ ആയത് അവന്റെ കുറ്റം അല്ല, അവരെ മനസിലാക്കണം നമ്മളെ പോലെ തന്നെ മനുഷ്യർ ആണ്
@VinGrr
@VinGrr 6 күн бұрын
ബിഗ്ഗ് ബോസ്സ് ഷോയുടെ , പലപ്പോഴും കാണിക്കുന്ന തറ ലെവലിന് പറ്റിയ ആളല്ല അഭി. കുറച്ചൊക്കെ crooked ആൾക്കാർക്ക് ആണ് ആ ഷോ പറ്റുക. അനാവശ്യമായി വഴക്കുണ്ടാക്കാനും, തെറി പറയാനും, സ്ക്രീൻ സ്പേസ് ഉണ്ടാക്കാനും ഒന്നും ശ്രമിച്ചില്ല. അവർക്കു നെഗറ്റീവ് content വേണം.
@anithamol3704
@anithamol3704 Ай бұрын
മോൻ നല്ല കുട്ടിയാണ് 😍😍😍
@RenjinimM
@RenjinimM Ай бұрын
അഭിഷേകിൻ്റെ സംസാരം നല്ല രസമുണ്ട് നല്ല സ്വഭാവം പോലെ തോന്നുന്നു
@xalerytz.
@xalerytz. Ай бұрын
Arjun❤ quality olla oru vyakthiyaanu💯
@user-pd4wi1je9c
@user-pd4wi1je9c Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ വെക്തി
@user-bi5by7uk3g
@user-bi5by7uk3g Ай бұрын
ഒരു പ്രത്യേക ഇഷ്ടം തോന്നിയ BB വ്യക്തി
@sudhasatheeshkumar4689
@sudhasatheeshkumar4689 Ай бұрын
നല്ലോരു സമാധാനം ഉള്ള പയ്യന്‍. അമ്മക്ക് ഒരു നമസ്കാരം ഈ കുട്ടിയെ അംഗീകരിച്ചതിന് ..all the best Abhi
@Nivedhya93938
@Nivedhya93938 Ай бұрын
Nalla oru interview..
@krishnaprasadsreekumaran996
@krishnaprasadsreekumaran996 Ай бұрын
Abhi nice to hear ur words. A gud human being. May god bless u. Lots of love
@sajinishajy7073
@sajinishajy7073 Ай бұрын
Such a respectful person. He is so good. God bless him . One of the best behaved person in the show . Felt so sad when he had to leave .
@drjosephpaulpaul2915
@drjosephpaulpaul2915 Ай бұрын
Abhi nalloru paavum kutti. Ellarkum ishtapedum. Nalla oru manasundu. god bless u.
@mumthass8909
@mumthass8909 Ай бұрын
Very genuine person
@jollyannie
@jollyannie Ай бұрын
Correct
@nandinimv1219
@nandinimv1219 Ай бұрын
❤അതെ അഭിഷേക്‌ സന്തോഷത്തോടെ വളരെ ഈസി ആയി ആണ് ഇറങ്ങിയത് ❤❤❤❤❤❤
@ansarmpansar
@ansarmpansar Ай бұрын
Keep your smile, bro ❤
@jollyannie
@jollyannie Ай бұрын
@UnknownVazha5788
@UnknownVazha5788 Ай бұрын
Arjun ❤️
@AryaVinod331
@AryaVinod331 Ай бұрын
Appu, you are a such a good person, last episode you told to ansiba as like your sister, i like that words and moment ❤️such a precious moment
@limachandran5473
@limachandran5473 Ай бұрын
Good interview Interviewer 👍 Abi❤ Ini poovaruthena theerumanam👍
@user-dg5ms2lb9s
@user-dg5ms2lb9s Ай бұрын
Gay or other whatever....you are a good person അപ്പു നെ ശെരിക്കും ഇഷ്ടായി ട്ടോ ❤
@AswiniAchus-dw6wp
@AswiniAchus-dw6wp Ай бұрын
Abhi nee poliyadaa .nee ennum nallad mathrm cheyyyuuuuu❤🎉
@nisharatnakaran4879
@nisharatnakaran4879 Ай бұрын
Mone ishta ninne😘👍
@shinu.mlp346
@shinu.mlp346 Ай бұрын
Bro you have wonderful mind. Ethrayum adhishepicha Abhishek Sreekumarine pati egane nallath parayan thoniyalo❤❤😂
@ShaaMonn
@ShaaMonn Ай бұрын
Bigg boss ൽ വന്നത് കൊണ്ട് അപ്പുനെ എല്ലാർക്കും ഇഷ്ട്ടായി 🥰
@foxyt4981
@foxyt4981 Ай бұрын
riyas❌ abhishek✅
@snow9401
@snow9401 Ай бұрын
Intro കണ്ടപ്പോൾ ഏറ്റവും best എന്ന് തോന്നിയിരുന്നു.അകത്തു പോയപ്പോൾ വിചാരിച്ച പോലെ വന്നില്ല. പക്ഷെ അവസാനം സാരിത്തുമ്പിൽ തീ കത്തിച്ചു.
@twinklethimothy7760
@twinklethimothy7760 Ай бұрын
Clarity in his words and good analysing skills
@user-ri2ml7vx3h
@user-ri2ml7vx3h 16 күн бұрын
Love uuuu ചിരിക്കുന്നത് എന്തു ഭംഗിയാണ് 👌🏻👍🏻👍🏻👌🏻👌🏻💕💕💕💕💕💕💕
@nizabadusha388
@nizabadusha388 Ай бұрын
Anchor നെ. ഒരുപാട് ഇഷ്ടം ആയി.. 😍😍😍😍എന്ത് genuine ആയിട്ടാണ് Question ചോദിക്കുന്നത്.... 💐💐💐💐💐രണ്ടു പേരും സൂപ്പർ.... 😍😍😍😍😍
@abhilashachari658
@abhilashachari658 Ай бұрын
സത്യം പറഞ്ഞോ നക്ഷത്ര ഭാഗ്വേ അല്ലെ നിന്റെ ❤️❤️.... മ്മ്മ് മ്മ്മ് മനസിലായി മനസിലായി 😝 മോനെ അപ്പു കുട്ട ഇനിയിപ്പോ ധൈര്യായിട്ട് പറയാല്ലോ അവനോട് 🥰
@Parvathynair2001
@Parvathynair2001 Ай бұрын
Ur lucky abi ഒരു സ്നേഹനിധി ആയ അമ്മയെ കിട്ടിയത് കൊണ്ട്.. She is lucky too❤️
@annmarypjohn1246
@annmarypjohn1246 Ай бұрын
Good analysis
@kesss8708
@kesss8708 Ай бұрын
Abhi❤
@yakshypages
@yakshypages Ай бұрын
Nalla questions 💯 ❤️
@mariyammajoseph3332
@mariyammajoseph3332 Ай бұрын
Abhishek Jaydeep, good speaking skill with proper manner. God bless you dear to reach the top.❤😊
@Ss-my3dz
@Ss-my3dz Ай бұрын
A well bred child. The mum has done what she could to the best of her ability.
@faseelafasi2196
@faseelafasi2196 Ай бұрын
ഇയാൾ പുറത്ത് വന്നപ്പോൾ ആണ് ഇയാളോട് ഒരു പ്രേത്യേക ഒരു ഇഷ്ടം തോന്നിയത് 😊❤
@nizabadusha388
@nizabadusha388 Ай бұрын
അഭിഷേക് ഗബ്രി യെ വെച്ചു നോക്കിയപ്പോൾ എത്ര നല്ല പയ്യനാണ്... നല്ല മനസ്സ് ആണ്...
@user-pv1nq1un5i
@user-pv1nq1un5i Ай бұрын
Abishekine othiri ishttam, Oru kunju aniyan feel...Exspecially your Smile ❤❤❤❤❤❤
@nithyasj2779
@nithyasj2779 Ай бұрын
You have a very good personality, love you so much abhi❤
@shinyginu5377
@shinyginu5377 Ай бұрын
You are a genuine person. God bless you and your family ❤
@praseethamuraleedhar6059
@praseethamuraleedhar6059 Ай бұрын
നല്ല ഒരു വ്യക്തി. Full support Abhishek 🥰🥰
@sachinsunny9338
@sachinsunny9338 Ай бұрын
Arjun sreethu bond break cheyyan enthokke panikal aanu housil nadannathu nammal kandathum kaanathathum aaya orupaad... wildcard kandit vannu...avarude fanbase kooduthal aanennu manasilakki try cheythu.. Abhishek paranjapo manasilayi
@UshaKumariak
@UshaKumariak Ай бұрын
Abhishek you are very cute like a kid.if you see my comment please give one hi,and convey my regards to your mom.
@reshmisreejith8511
@reshmisreejith8511 Ай бұрын
Nice interview...standard questions and genuine answers❤
@sathyant4200
@sathyant4200 Ай бұрын
Appu ororutharem kurichu parayunnathu exact points aanu😊
@YeduKrishnan-xp3yr
@YeduKrishnan-xp3yr Ай бұрын
Abichatayieee❤❤❤
@shyjianson7009
@shyjianson7009 Ай бұрын
You are a good Person... ❤️ May it always be so... 🥰🙏
@mashoodk118
@mashoodk118 Ай бұрын
Ur mission passed....
@shabanakm6511
@shabanakm6511 Ай бұрын
നല്ല വ്യക്തിത്വമുള്ള സംസാരം ❤❤
@SruthakeerthiS
@SruthakeerthiS Ай бұрын
Aww....he is such a cutie🥰
@himashaibu5581
@himashaibu5581 Ай бұрын
ഹായ് അബി. ഞങ്ങൾക്ക് ഇഷ്ടം ആണുട്ടോ 👍🏻👍🏻
@themallusoftwareanalyst4735
@themallusoftwareanalyst4735 Ай бұрын
ബിഗ് ബോസ്സിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്താവുന്നോ , അയാൾ അത്രയും നല്ല മനുഷ്യനായിരിക്കും .
@2butterflies683
@2butterflies683 Ай бұрын
അഭി.. ♥️..... ആർക്കും വോട്ട് കൊടുത്തിട്ടില്ല...... നിനക്ക് നിനക്ക് തരായമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.... So you are januin....❤
@umasaraswathy6890
@umasaraswathy6890 9 күн бұрын
നന്നായി സംസാരിക്കുന്ന ഒരു പയ്യൻ., be proud of yorself buddy
@girijakuruppath7443
@girijakuruppath7443 Ай бұрын
Hi മോനു സുഖമായും സന്തോഷ മായും ഇരിക്കു ബാക്കി എല്ലാം ദേയ്‌വം വഴിയേ മോനു തരും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@ntr_vkj5983
@ntr_vkj5983 Ай бұрын
അപ്പു, how are you??? Best wishes for your future... Don't worry about Jasmine. She is super-strong and she will take it easy.... Jasmine ❤❤❤❤
@cicimolsebastian2893
@cicimolsebastian2893 Ай бұрын
Yes Jasmine shame…
@ntr_vkj5983
@ntr_vkj5983 Ай бұрын
@@cicimolsebastian2893 , Jasmine is no shame....she is a super-strong woman....😀
@cicimolsebastian2893
@cicimolsebastian2893 Ай бұрын
@@ntr_vkj5983 yes it's correctly registered skin
@div41
@div41 Ай бұрын
😂😂😂 strong aanu over smart
@ntr_vkj5983
@ntr_vkj5983 Ай бұрын
@@div41 over smartness is not bad .... Rather, it is good. U need to be oversmart to survive in this toxic society...
@shylasunil3420
@shylasunil3420 Ай бұрын
ഒത്തിരി ഇഷ്ടമുള്ള കുട്ടിയായിരുന്നു ഔട്ടാവേണ്ടിയിരുന്നില്ല
@VinGrr
@VinGrr 6 күн бұрын
അഭിഷേക് ഒരു സൂപ്പർ ആളാണ്‌ .. കൃത്യമായ അഭിപ്രായം ഉണ്ട് . സമയം ആകുമ്പോൾ, നല്ലൊരു പാർട്ണറിനെ കിട്ടട്ടെ .. ഡ്രീംസ്‌ എല്ലാം fulfilled ആകട്ടെ....
@muhammedunais2952
@muhammedunais2952 Ай бұрын
Love you bro 😍😘🫂🌈
@fathimaansha7864
@fathimaansha7864 Ай бұрын
നിഷ്കളങ്കമായ ഒരു പയ്യൻ ❤❤❤❤❤
@user-qc2jz5lf5o
@user-qc2jz5lf5o Ай бұрын
You are a gem❤
@bincyjohn6774
@bincyjohn6774 Ай бұрын
You are a good person 💯❤
@unnikrishnankm8523
@unnikrishnankm8523 Ай бұрын
Avery good human being. Good attitude, good behavior.❤
@jyothi5563
@jyothi5563 Ай бұрын
അഭിക്ക് നല്ലത് വരട്ടെ
@abhiramiabhi6939
@abhiramiabhi6939 Ай бұрын
Bro, keep your smile ❤️
@user-gt4hs7bb8d
@user-gt4hs7bb8d Ай бұрын
Such a sweet person❤️love you ❤️
@Mus_nis
@Mus_nis Ай бұрын
Most favourite person in bigboss❤
@adhizzz4471
@adhizzz4471 Ай бұрын
Nalla adipoliyayi answer parayunnundu abhi❤
@Sneha_theeram
@Sneha_theeram 26 күн бұрын
നല്ല ഒരു മനുഷ്യൻ ആണ്.❤❤
@divyamurali633
@divyamurali633 Ай бұрын
Appu ❤️🥰
@Asnavavachi
@Asnavavachi Ай бұрын
Cute smail 😊✨
@sujathatpunnimol7839
@sujathatpunnimol7839 Ай бұрын
അഭി ഫുൾ സപ്പോർട്ട് 👍🏿👍🏿👌🏿👌🏿❤❤
@ashrafmohammed1490
@ashrafmohammed1490 Ай бұрын
Ellaavarekurichum correcta paranje🎉
@NinuShaaji
@NinuShaaji Ай бұрын
He's so genuine
@harishur.k5419
@harishur.k5419 Ай бұрын
ജിന്റോ ❤❤❤ അഭിഷേക്. കെ ♥️
@pushkalashaji5678
@pushkalashaji5678 Ай бұрын
Mone, I love you . Kunje God bless you.
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,5 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 89 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 25 МЛН
Её Старший Брат Настоящий Джентельмен ❤️
0:18
Глеб Рандалайнен
Рет қаралды 7 МЛН
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
Mr. Krabs's Regret #spongebobexe #shorts
0:11
ANA Craft
Рет қаралды 33 МЛН