റേഷൻ കാർഡ് ഉടമകൾക്ക് 50 - 50 പദ്ധതി 2024 ഇതിനൊപ്പം പഞ്ചസാര തേയില ഫ്രീ| | Kerala Ration June month

  Рет қаралды 16,493

dcb media

dcb media

14 күн бұрын

ജൂൺ 26 മുതൽ റേഷൻ കാർഡ് ഉടമകൾക്ക് 3 അറിയിപ്പ് 50 - 50 പദ്ധതി 2024 ഇതിനൊപ്പം പഞ്ചസാര തേയില ഫ്രീ പുതിയ റേഷൻ കാർഡ് നൽകുന്നു | Kerala Ration June month Latest News
|Supplyco
Kerala ration card mustering
June month distribution in kerala
Kerala June month Ration
Kerala Ration card mustering latest update
BPL ration card
Ration card and Aadhaar card latest news
Kerala ration latest updates
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia #bplrationcard
#rationcardmustering
#rationcard
#keralaration
#bplration
#rationcard #rationjunemonth
#freerationforrationcard
#juneration
#aplrationcardtobplcard

Пікірлер: 16
@gourisp7528
@gourisp7528 13 күн бұрын
ഏട്ടു വർഷ മായി സ പ്ലൈക്കോ ദുരിതത്തിൽ ജീവനക്കാരും ജനങ്ങളും
@alone1637
@alone1637 13 күн бұрын
ഇന്ന് പോയി പെൻഷൻ മസ്ട്രിങ് കഴിഞ്ഞു, ഇനി എന്നാണ് റേഷൻ കാർഡ് മസ്ട്രിങ്, നമ്മുടെ ജീവിതം മസ്ട്രിങ് ചെയ്ത് ജീവിതം തീരും എന്നാണ് തോന്നുത്
@silvasunitha
@silvasunitha 13 күн бұрын
6മസായിട്ട് പഞ്ചസാര,റേഷൻ കടയിൽ കിട്ടുന്നില്ല.മണ്ണെണ്ണ 🤔അതും ആ ഗതി തന്നെ.
@manilancyb2498
@manilancyb2498 13 күн бұрын
പ്രതികരിക്കാൻ ആരും ഇല്ല
@RagavanKunhoth
@RagavanKunhoth 13 күн бұрын
ഇതൊന്നും നടക്കാത്ത കാര്യങ്ങൾ. ജനങ്ങൾ ഇതിലൊന്നും വീഴുകയിലം. സർ ക്കാരിനെ പഠിച്ചു കഴിഞ്ഞു.
@asi-um6ce
@asi-um6ce 13 күн бұрын
പ്റതികരണംനശിച്ചജനങൾ കേരളത്തിന്ശാപമായിരിക്കുന്നു പ്റതികരിച്ചിരുന്നകമ്മ്യൂണിസ്റ്റ്അടിമകൾഈഭരണത്തോടെനാമാവേശമാവാൻഇനി രണ്ട്വർഷംകൂടി😅
@sreedharanpp2813
@sreedharanpp2813 13 күн бұрын
ഇതൊന്നും നടക്കാത്ത കാര്യം
@user-eq7ti3dw7b
@user-eq7ti3dw7b 13 күн бұрын
❤ഇതും വെറും ഒരു കളിയാക്കൽ ആയിരിക്കാം. എത്രനാൾകൊണ്ട് ഇങ്ങനെ ചെയ്യുന്നതാണെന്ന് ഓർമ്മയുണ്ടല്ലോ? എന്റെ യേമാന്മാരെ 👍
@thomasitty1515
@thomasitty1515 13 күн бұрын
അവിടെങും ഒരു മാങാതൊലിയുമില കൊച്ചേ.
@user-dz9ku3bs1t
@user-dz9ku3bs1t 8 күн бұрын
സുപ്ലിക്കിയോ മുഴുവൻ എലി പെറ്റു കിടക്കുക ആണ്....
@basherabdhul7791
@basherabdhul7791 13 күн бұрын
ഇദ് സംസാരം മാത്രമെ ഉളളു
@user-sz3vx4ce5x
@user-sz3vx4ce5x 13 күн бұрын
അവിടെ എന്തോന്ന് ആണ് ഒള്ളത്
@gourisp7528
@gourisp7528 13 күн бұрын
ശബരി ഉത്പന്നങ്ങൾ ഒക്കെ വളരെ മോശ മാണ്ഇപ്പോൾ
@raveendranairraveendrannai5111
@raveendranairraveendrannai5111 13 күн бұрын
വീണ്ടും കബളിപ്പിക്കലോ ഉദ്ദേശം?
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Русалка
01:00
История одного вокалиста
Рет қаралды 2,5 МЛН