Пікірлер
@abadulkhankhan152
@abadulkhankhan152 4 сағат бұрын
Pa
@sajimohandas8742
@sajimohandas8742 5 сағат бұрын
ചെറിയ തുകക്ക് ആരോഗ്യ ഇൻഷുറൻസ് വേണം, അപകട ഇൻഷുറൻസ് വേണ്ട 🙏🏻
@HakkimS-ft8su
@HakkimS-ft8su 6 сағат бұрын
Nalla അറിവ്
@user-lw9nv9ni2f
@user-lw9nv9ni2f 6 сағат бұрын
Ethellam thattippe paripadiyanu gas venda cylindeinu kettiya paisakittiyalmathiyayirunnu
@abhidivya8735
@abhidivya8735 7 сағат бұрын
കേന്ദ്ര വിഹിതം 300 rs കിട്ടിയില്ല അതുപോലെ തന്നെ മുന്നേ ഉള്ള കേന്ദ്ര വിഹിതം 2 പ്രാവിശ്യം ഉള്ളത് ഉണ്ട് അതിൽ ഒരു വിഹിതം മുന്നേ a/c ഇൽ ഇട്ട് എന്ന് പറയുന്നു പക്ഷേ ഇതുവരെ ആ വിഹിതം a/c ഇൽ വന്നിട്ടില്ല അങ്ങനെ 2 പ്രാവിശ്യതെ കേന്ദ്ര വിഹിതം a/c ഇൽ വരാതെ കൊടുത്തു എന്ന് സാറ്റസിൽ കാണിക്കുന്നു അത് എന്ത് കൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ???
@KarthiKeyan-mk7ye
@KarthiKeyan-mk7ye 8 сағат бұрын
Endoanu.. Arrippa.. Masttaringunu.. Poakumboaal.. Phone.. Kayyil.. Vende.. O. T. P. Ningal.. Paranju.. Kodukkumoa.. Athu. Koodi.. Parayooo
@lathaudhayan6189
@lathaudhayan6189 8 сағат бұрын
👍👍👍👍👌
@SomanathanNathan
@SomanathanNathan 8 сағат бұрын
എല്ലാ ഇൻഷുറൻസ് കാരും looters 😡😡😡
@bandi_choor1444
@bandi_choor1444 9 сағат бұрын
Cibil score veeno?
@muhammedmubeek
@muhammedmubeek 9 сағат бұрын
2 month മുന്നേ kyc ചെയ്തു വീണ്ടും ചെയ്യണോ
@goddislove2484
@goddislove2484 10 сағат бұрын
ഇതിലും നല്ലത് റേഷൻ അങ്ങ് നിർത്തി കൂടെ
@johnythomas6310
@johnythomas6310 10 сағат бұрын
എടി ചാനൽ മാക്രി നിൻ്റെ ഒരു കുണച്ചു വിഡിയോ
@user-mt6ig1rp5f
@user-mt6ig1rp5f 10 сағат бұрын
pm കിസാൻ അപേക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് എവിടെയാണ് അപേക്ഷിക്കേണ്ടത്
@jeanmathsacademy1494
@jeanmathsacademy1494 11 сағат бұрын
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ സര്‍ക്കാരേ ആർക്കെങ്കിലും ഒക്കെ കൊടുത്തിട്ട് പെൻഷൻ കൊടുത്തു എന്നു പറയാന്‍ നാണമില്ലേ ഈ വീഡിയോi ഇടുന്ന മീഡിയയും ഒരു നാണമില്ലാതെ തള്ളി vidunnundallo ദിവസവും
@naseerabeevi4027
@naseerabeevi4027 11 сағат бұрын
പാവപെട്ടവർക്ക് സാമൂഹിക പെൻഷൻ 2000 ആക്കണം 50000 രൂപയിൽ കൂടുതൽ ശമ്പളം ഉള്ള എല്ലാ ഉദ്ദ്യഗസ്ഥൻ മാരുടെ സാലറിയിൽ നിന്നും ആൾക്ക് 25000 രൂപ വീതം കട്ട്‌ ചെയ്തു പാവ പെട്ട ആൾകാർക്ക് കൊടുക്കുവാനുള്ള നിയമം കൊണ്ട് വരണം ലക്ഷങ്ങൾ വാങ്ങി ബാങ്കിൽ ഇട്ടു അതിന്റെ പലിശയും വാങ്ങി തിന്നുന്നവർക്കു ഒന്നും പേടിക്കണ്ട പാവപെട്ട വർ ഉണ്ടെങ്കിൽ മാത്രമേ കൃഷി ഉള്ളു
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u 11 сағат бұрын
ഒരു കിട്ടും വേണ്ട നീ ഒക്കെ ഒന്ന് ഇറൻഹിപോകാവോ.
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u 11 сағат бұрын
ഒരു കാര്യം ചെയ്യു.. ഈ ഗസ എല്ലാം കൂടി എടുത്തു നിന്റെ ഒക്കെ അപൂപ്പന്റെ മറ്റെടത്തോട്ടു കൊണ്ടുവെക്. നീ ഒന്നും ചെയ്യണ്ടഡോ. എല്ലാവരും വേറെക് അടുപ്പിൽ പാകം ചെയ്തോളും. ഒരു അമ്മേ കെട്ടിയ ഉജലയും. പോയി വേറെ പണി നോക്കു ഉവ്വേ.
@VijayanPv-uc2rk
@VijayanPv-uc2rk 11 сағат бұрын
ഇവർക്ക് തെണ്ടുന്നതാണ് പറ്റിയ പണി!
@SanthaSantha-wp4mz
@SanthaSantha-wp4mz 12 сағат бұрын
5 മാസം കിട്ടി പിന്നെ ഇതുവരെ കിട്ടിയില്ല. 22 - ൽ ജനുവരിയിൽ ലാസ്റ്റ് കിട്ടിയത്
@sundarlokesan3465
@sundarlokesan3465 12 сағат бұрын
തോമസ് ഐസക് കേരളത്തെ കുട്ടിച്ചോറാക്കിയ കഷ്മലൻ!
@user-ev8tm5yf9f
@user-ev8tm5yf9f 13 сағат бұрын
നല്ല അറിവുകളാണ് എല്ലാവർക്കും മനസ്സിലാക്കാമല്ലോ
@_shipzy979
@_shipzy979 13 сағат бұрын
Swantham panchayathil thanne mastaring nadathendathundo
@DileepDileep-u8i
@DileepDileep-u8i 13 сағат бұрын
👍🏿👍🏿👍🏿
@lovesyrobin4663
@lovesyrobin4663 13 сағат бұрын
Kindly give kerosin oil tous. All facilities are giving bplcard
@sudhasudha1966
@sudhasudha1966 13 сағат бұрын
Sudha❤❤❤❤
@premamohan7827
@premamohan7827 13 сағат бұрын
👍🏻👍🏻👍🏻
@user-jn5nt8pf7u
@user-jn5nt8pf7u 13 сағат бұрын
Thanks.sister❤❤❤❤❤
@sakkeenao.v7214
@sakkeenao.v7214 13 сағат бұрын
👍
@celineteresa6898
@celineteresa6898 13 сағат бұрын
നീ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ 😊
@anithaanil3914
@anithaanil3914 14 сағат бұрын
എന്നാ ബജറ്റ്?
@chithrangadanmadavan635
@chithrangadanmadavan635 14 сағат бұрын
അപ്ലൈ ചെയ്തു അഞ്ചു മാസമായി. ഞാനും ഒരു കുട്ടിയും, അമ്മയും ഉണ്ടു. മറ്റൊരു പെൻഷന്നുമില്ല... ഒന്നും കിട്ടിയതു മില്ല.
@rajis7089
@rajis7089 14 сағат бұрын
Masteringinulla Pisa ventannu vachuoode AA pisakoode pavangalude kayil kidakkatte
@KiranKumar-vv2qh
@KiranKumar-vv2qh 16 сағат бұрын
Gramathil ullavar etha panakkaran mar anno po poori makkalle
@user-kz4nc3jv9b
@user-kz4nc3jv9b 17 сағат бұрын
വേറെ ഒരു പണി യും ഇല്ലേ
@user-kz4nc3jv9b
@user-kz4nc3jv9b 17 сағат бұрын
നുണകൾ
@sebastianaugustian9094
@sebastianaugustian9094 17 сағат бұрын
Want.me.Ayusman.Bahrat.
@ravinadh1212
@ravinadh1212 17 сағат бұрын
പാർട്ടി നോക്കിയ ചേച്ചി ഇതൊക്കെ, കൈയ്ഊക്ക് ഉള്ളവൻ.. കാര്യക്കാർ. നന്ദി ചേച്ചി 🙏
@visalamt3570
@visalamt3570 17 сағат бұрын
എപ്പോൾ പോയാലും സൈറ്റ് ഇല്ല എന്നാണ് അറിയുന്നത് ഞാൻ 86,82,വയസായ അച്ഛനെയും അമ്മയെയും ഒറ്റക്കാക്കി യാണ് പോകുന്നത് എത്ര പ്രാവശ്യം ആണ് മാസ്റ്ററിങ്ന് പോകുന്നത്, ഇത് വലിയ ബുദ്ധിമുട്ടുണ്ട് ഇങ്ങനെ കൊടുക്കുന്നതിനേക്കാൾ നല്ലത് കൊടുക്കാതിരിക്കാണ്, ഒരു നേരം അക്ഷയയിൽ നിന്ന് വരുമ്പോഴേക്കും വീട്ടിൽ ഉള്ളവർ ഓർമയില്ലാതെ നടന്നു വീണിട്ടും തലപൊട്ടിയിട്ടും കൈ ഒടിഞ്ഞിട്ടും ഇരിക്കുന്നത്, ഇതിലും ഭേദം കൊടുക്കാതിരിക്കാണ് 🥲
@unnikuttanvinu7027
@unnikuttanvinu7027 17 сағат бұрын
Mama bhumi channelum kanaruthe nammude thalayikayaran varunna onnineyum vachuporuppikkaruthe 🙏💪
@balagangadharant
@balagangadharant 18 сағат бұрын
Ethe enane evideyanue Apeshasamerppikkendethue,visadhamayittullavivarangalonnuparanjutaramo.
@Bijips-tj1sz
@Bijips-tj1sz 18 сағат бұрын
മറ്റൊരാൾ പോകാൻ ഇല്ലെങ്കിൽ എന്ത് ചെയ്യും കിടപ്പ് രോഗിയായ ഞാൻ റേഷൻ കാർഡിൽ ഞാൻ മാത്രമേയുള്ളൂ എന്തു മാർഗ്ഗമുണ്ട് പറ
@AbrahamThomas-pk5pu
@AbrahamThomas-pk5pu 18 сағат бұрын
ഈ വാർത്ത ഒന്നും സത്യമല്ല ആർക്കും പെൻഷൻ കിട്ടുന്നില്ല
@user-pd9gy3lm4v
@user-pd9gy3lm4v 19 сағат бұрын
ഇതൊന്നുമല്ല ആവശ്യം നമുക്ക് വീടാണ് ആവശ്യം വീട് സ്വന്തം ഉണ്ടെങ്കിൽ അല്ലേ
@HappyBabyKittens-we8jk
@HappyBabyKittens-we8jk 19 сағат бұрын
ഈ പറഞ്ഞത് മാത്രമേ ഉണ്ടാവുള്ളു, ഇതിൽ കൂടുതൽ ആരും പ്രതീക്ഷിക്കരുത്.
@sreejithsudhakaran5762
@sreejithsudhakaran5762 19 сағат бұрын
എന്ത് മൈര് കാശ് കൊടുത്തിട്ട് അല്ലെ മേടിക്കുന്നത് അല്ലാതെ ഓസിനു ഒന്നും അല്ലല്ലോ
@Bijips-tj1sz
@Bijips-tj1sz 20 сағат бұрын
പോകാൻ പറ്റാത്തവർക്ക് എന്ത് ചെയ്യാൻ പറ്റും
@manilancyb2498
@manilancyb2498 20 сағат бұрын
Musteringinu പോയപ്പോൾ 3 അക്ഷയയിലും മെഷീൻ കേടു ആണ് എന്ന് പറഞ്ഞു
@manilancyb2498
@manilancyb2498 20 сағат бұрын
വല്ലതും നടക്കുമോ?
@sirajelayi9040
@sirajelayi9040 20 сағат бұрын
റേഷൻ കാർഡ് ഇല്ലാത്തവർ എന്ത് ചെയ്യും
@daisyanro7412
@daisyanro7412 21 сағат бұрын
ജനസേവനകേന്ദ്രത്തിൽ ചെയ്തു കൂടെ.. തിരക്ക് ഒഴിവാകില്ലേ