റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിങ്ങ് നടത്തുന്നു അറിയിപ്പെത്തി| Kerala Ration | Kerala ration card

  Рет қаралды 150,345

dcb media

dcb media

5 ай бұрын

റേഷൻ കാർഡ് ഉടമകൾക്ക് 2024 ലെ സുപ്രധാന അറിയിപ്പെത്തി റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിങ്ങ് നടത്തുന്നു ഇവരെല്ലാം പുറത്താകും | Kerala Ration update
Kerala ration rice
Kerala Ration latest update in February
February month ration distribution details in Kerala
BPL ration card
Kerala ration Shop timing
February month ration distribution details in Kerala
February updates
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#keralaration
#kshemapension
#rationcard
#bplrationcard
#februaryration
#bplcard
#aplcard
#keralarationcard
#റേഷൻവിതരണം

Пікірлер: 45
@shajeenanazeer6051
@shajeenanazeer6051 5 ай бұрын
Very good
@ayanabaiju6629
@ayanabaiju6629 5 ай бұрын
BPLKard. ആക്കാൻ എന്തുചെയ്യണം
@jayangadankjayank2187
@jayangadankjayank2187 5 ай бұрын
റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരുന്നവർ കാർട്ടിൽ അംഗങ്ങൾ മാത്രമാണ് മാസംതോറും ഓരോരുത്തർ വരുന്ന്. അവർ വിരളടയാളം എടുക്കുന്ന് , ജീവിച്ചിരിക്കുന്നതിനു ള്ള തെളിവാണ്. ' പിന്നെ മസ്റ്ററിംഗ് ആവശ്യ മുണ്ടോ . അക്ഷയ കേന്ദ്രത്തിൽ 30 രൂപ കൊടുക്കുന്നതിനാണോ?
@aneesas7000
@aneesas7000 4 ай бұрын
Akshayil cheyyan pattumo
@viswanathanap5246
@viswanathanap5246 5 ай бұрын
നീല കാർഡ് വെള്ള കാർഡാക്കാൻ ഇപ്പോൾ പറ്റുമോ?
@ajithkumar-zr8bf
@ajithkumar-zr8bf 5 ай бұрын
Bio metric method is used to get ration after placing finger onr opts just onething but all other items are took away by the dealer ...how this can be prevented?
@johnjoseph1080
@johnjoseph1080 5 ай бұрын
മന്ത്രിമാർക്ക് ആദ്യം പെൻഷൻ നിറുത്തുക - മന്ത്രിമാർക്ക് റേഷൻ കാർഡ് ഉണ്ടോ
@remithpk1765
@remithpk1765 5 ай бұрын
മന്ത്രിമാർക്ക് 1 പെൻഷനല്ല, 2, 3 തരം പെൻഷൻ ഉണ്ടാകും -
@Ponnamma-fh6hh
@Ponnamma-fh6hh 5 ай бұрын
​@@remithpk1765😮
@alaviparangodath4574
@alaviparangodath4574 5 ай бұрын
😊🎉😢​
@alihassankutty3404
@alihassankutty3404 4 ай бұрын
​@@remithpk1765😊😊😊
@Ramzan-auto
@Ramzan-auto 4 ай бұрын
നടക്കാത്ത സ്വപ്നം മാറി മാറി വരുന്ന സർക്കാരുടെ ..........
@ayisha250
@ayisha250 5 ай бұрын
Vidheshthullavark avarude family ivide und
@remeshankv3397
@remeshankv3397 5 ай бұрын
A menial staff employed in public sector ,co op sector etc and drawing less than 15000 are APL. Where as those earning 1500 and above plus food are BPL. Lion share of the regular customers of Liquor shops, lottery outlets etc are BPL . Most of the so called APL ones don't have anything left after meeting both ends for liquor, lottery, drugs, game etc. What a paradox?
@nishawilliam8850
@nishawilliam8850 4 ай бұрын
ഇതൊന്നും ഇല്ലാതെ നീലകാർഡുള്ള ഞാൻ ..😂
@abdurahman2218
@abdurahman2218 5 ай бұрын
ഇപ്പോൾ ഒരു കാർഡ് കിട്ടുമ്പോൾ തന്നെ അതിൽ രണ്ടോ മൂന്നോ കൊല്ലം കഴിഞ്തിരിക്കും ആദ്യം അത് ശരിപ്പെടുത്തട്ടെ.. പിന്നെ മാസ്റ്ററിങ്ങിനു കാർടൂടമ മാത്രം പോയാൽ പോരെ
@kichuty
@kichuty 5 ай бұрын
Thatti eadukkunnathu arennu chekku. Cheyyumpol ariyam
@pankajakshanpillaipankajak7124
@pankajakshanpillaipankajak7124 5 ай бұрын
താങ്കൾ മാർച്ച്‌ 2 ആം തിയതി റേഷൻ കടയിൽ കർഡുമായി പോകുക ഒരു അഗത്തിന് 4 കിലോ അരി ആട്ട / ഗോതമ്പ് ഒരു അഗത്തിന് 1 കിലോ 3 അഗം ആണെങ്കിൽ 12 കിലോ അരയും 3 കിലോ ആട്ടയും നൽകും 4 അഗം ആണെങ്കിൽ 3 കിലോ ആട്ട 1 കിലോ ഗോതമ്പ് എന്നിവ നൽകും ആട്ടക്ക് 1 കിലോ 9₹ Anything ബാക്കി സവ് ജന്യം ആയിരിക്കും അതിനു ശേഷം അക്ഷയ കേന്ദ്രത്തിൽ പോയി പുതിയ റേഷൻ കാർഡ് ചെയ്തു നൽകാൻ ആവശ്യപ്പെടുക 2 ഇനം കാർഡുനൽകും 90₹ നൽകി കാർഡും വാങ്ങി പോരുക ഇഷ്ടപ്പെട്ടവർക്ക് വോട്ട് ചെയുക
@ahammedve1048
@ahammedve1048 5 ай бұрын
PaavagalAnnumEnnum😎
@madhavavntvmadhavan2471
@madhavavntvmadhavan2471 5 ай бұрын
Eganeyum Korey Panam tlhattam
@SaleenaC-hh4to
@SaleenaC-hh4to 5 ай бұрын
ഞങ്ങൾ വാടക വീട്ടിലാ കാർഡ് വെള്ളയാ വണ്ടി ഒരു,, റ്റൂ വീ ലാ,, ഭർത്താവിന് അറ്റാക്കും ബ്ലോക്കും വന്നതാ മോൻ പഠിക്കാ കാർഡ് മാറ്റി കിട്ടിയാൽ വളരെ ഉപകാരമായിരിക്കും സാറ ന്മാരെ
@nishawilliam8850
@nishawilliam8850 4 ай бұрын
സ്ഥലം എവിടെ യാ
@MuneerMuneerkabeer
@MuneerMuneerkabeer 5 ай бұрын
നീലാകാർഡിന് മാസ്റ്ററിങ് ഉണ്ടോ?
@dcbmedia
@dcbmedia 5 ай бұрын
ഇല്ല
@gracymohan1423
@gracymohan1423 5 ай бұрын
വിദേശത്തു ജോലി ചെയുന്ന ഭർത്താവിന്റെ പേര് റേഷൻ കാർഡിൽ ഉൾപെടുതാത്ത BPL kaarum undu.
@Iconi00
@Iconi00 5 ай бұрын
കേൾക്കുമ്പോൾ നല്ല കാര്യം തന്നെ. പക്ഷേ അത് ശരിയായ രീതിയിൽ തന്നെ തുടർന്നാൽ മാത്രമേ അർഹതയുള്ളവർക്ക് പ്രയോജനപ്പെടുകയുള്ളു. ഇപ്പോൾ തന്നെ വേണ്ട രേഖകളൊക്കെ വാങ്ങിയല്ലേ കാർഡ് കൊടുക്കുന്നത്. പിന്നെങ്ങനെയാണ് അർഹതയില്ലാത്തവരുടെ കയ്യിൽ മഞ്ഞ, പിങ്ക് കാർഡുകളും മറ്റുള്ളവർക്ക് വെള്ള, നീല കാർഡുകളും കിട്ടുന്നു. ഇപ്പോഴത്തെ റേഷൻ സംവിധാനത്തിൽ വ്യാപാരികൾക്ക് ഒന്നും പറയാൻ പറ്റില്ലെന്നാണ് അറിയുന്നത്. മരിച്ചവരുടെ പേര് മാറ്റണമെന്നോ മറ്റോ പറഞ്ഞാൽ പിന്നെ ആ കാർഡുടമ അടുത്ത കട നോക്കി പോകും. റേഷൻ വ്യാപാരികളുടെ അവസ്ഥ അങ്ങനെയല്ലേ
@Kochu2106
@Kochu2106 4 ай бұрын
Enikk ariyavunna oru family avarude pazhaya veedu no vech bpl ration vankikkund avaru tamasikkunnat puthiya vtl anu . Puthiya veedu vech ration card eduthittilla edutha tanne Apl carde edukkan pattu . Pazhaya veedinte bpl card vechanu ration vankikkunnat . Avarkkokke etoru adi anu 😊😊
@abrahamc.v9542
@abrahamc.v9542 5 ай бұрын
😢😂മന്ത്രി മാർക്ക്‌ പെൻഷൻ കുടിശിക ഉണ്ടോ
@remanipn3268
@remanipn3268 5 ай бұрын
വീടുകളിൽ കൂടെ വരട്ടെ അപ്പോൾ മുഴുവൻ അവസ്ഥകളും കണ്ട് അറിയാമല്ലോ
@Itsmedhanya54
@Itsmedhanya54 5 ай бұрын
Mem .ഞങൾ വാടകക്ക് താമസിക്കുന്ന ഫാമിലി ആണ് 3 മാസം മുൻപ് വെള്ള കാർഡ് റോസ് കാർഡ് ആവാൻ അപേക്ഷിച്ചു 4 മാസവും ആയി ഫോണിൽ msg ഒന്നും വരുന്നില്ല അക്ഷയ പോയി ചെക്ക് ചെയ്തു മുൻഗണന റേഷൻ കാർഡ് ആയിട്ടുണ്ട് എന്ന് പറഞ്ഞു ഫോൺ msg വരുന്നില്ല 😢 എന്താണ് വഴി mem 🙏
@safvanmuhammed8652
@safvanmuhammed8652 5 ай бұрын
നിങൾ അടുത്തുള്ള taluk supply ഓഫീസിൽ ഒന്ന് അന്വേഷിക്കൂ
@Itsmedhanya54
@Itsmedhanya54 5 ай бұрын
@@safvanmuhammed8652 അന്വേഷിച്ചു അവര് പറയുന്നത് 20 ദിവസം കൊണ്ട് msg വരും നോക്കൂ എന്ന് പറയുന്നു
@Itsmedhanya54
@Itsmedhanya54 5 ай бұрын
@@safvanmuhammed8652 BPL aayi kitti ketto 🥰
@ajeeshp5229
@ajeeshp5229 5 ай бұрын
B P L കാർഡിലേക്ക് മാറിയിട്ടുണ്ട്എന്നുള്ള മെസേജ് വന്നിട്ടുണ്ട്. നമ്മൾ എന്തുച്ചയണം
@v.r.ashokan3344
@v.r.ashokan3344 5 ай бұрын
പ്രിന്റ് എടുത്തു കയ്യിൽ വെക്കുക. സ്വന്തമായോ കമ്പ്യൂട്ടർ സെന്റർ മുഖേനയോ ഡൌൺലോഡ് ചെയ്യാം.
@ajeeshp5229
@ajeeshp5229 5 ай бұрын
ഈമാസത്തെ റേഷൻ വന്നിരിക്കുന്നത് (നീല)കാർഡിന്റെ വിഹിതം തന്നെയാണ് ഇതു മാറുന്നത് എപ്പോഴയിരിക്കും കാർഡ് ഡൗൺലോഡ് ചെയ്താൽ പിങ്ക് ആയിരിക്കുമോ
@v.r.ashokan3344
@v.r.ashokan3344 5 ай бұрын
കാർഡ് ഡൌൺലോഡ് ചെയ്താൽ പിങ്ക് കാർഡ് ആയിരിക്കും. അടുത്തമാസം മുതൽ BPL റേഷൻ കിട്ടിയേക്കും
@AbdulAzeez-ok4jr
@AbdulAzeez-ok4jr 5 ай бұрын
​@@ajeeshp5229എനിക്കും ഇതു പോലെ msg വന്നിട്ടുണ്ട് ഞാൻ റേഷൻ കടയിൽ പോയപ്പോൾ അടുത്ത മാസം മുതലാണ് അരി ലഭിക്കുക എന്നാണ് പറഞ്ഞത്
@user-bq7gc8bi5c
@user-bq7gc8bi5c 5 ай бұрын
കഴിഞ്ഞമാസത്തില്‍ അനുവദിക്കുന്ന ദേവനാണ് ഈ മാസം അനുവദിച്ചത് അടുത്തമാസം മുതല്‍ ലഭിക്ക
@sunilthomas8785
@sunilthomas8785 5 ай бұрын
എന്തു പൊട്ടത്തരം ആണ് പറയുന്നത്.കൈവിരൽ സ്കാൻ ചെയ്തിട്ടല്ലേ റേഷൻ വാങ്ങുന്നത്.പിന്നെങ്ങനെ തിരിമറി നടക്കും.
@Ramzan-auto
@Ramzan-auto 4 ай бұрын
കാർഡിലുള്ളവർ ജീവനോടെ റേഷൻകടയുടെ അടുത്തായിട്ട് വേണം വിദേശത്തുള്ള വിരൽ പതിപ്പിക്കാത്തവർക്കും മരണപ്പെട്ടവർക്കും ഇനി മുതൽ റേഷൻ ഇല്ലാന്നാ പറയുന്നത്
@Ramzan-auto
@Ramzan-auto 4 ай бұрын
വിദേശത്തുള്ളവർ വോട്ടിടാൻ വരുന്നത് പോലെ വന്ന് വിരൽ പതിപ്പിച്ചുപോകും 😊 സർക്കാർ സ്വാഹാ 😊
@user-vy3gk9kw2x
@user-vy3gk9kw2x 5 ай бұрын
നീ ആദ്യം ശ എന്ന അക്ഷരം കളഞ്ഞിട്ട് ഷ എന്ന അക്ഷരം പറയാൻ ശീലിക്കുക.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН