'ആശങ്കകൾ വേണ്ട EV നൂറ് ശതമാനം സുരക്ഷിതം' | INTERVIEW

  Рет қаралды 38,306

Mathrubhumi

Mathrubhumi

Жыл бұрын

ഇന്ത്യന്‍ നിരത്തുകളുടെ ഒരു ഭാഗം ഇലക്ട്രിക് വാഹനങ്ങള്‍ കൈയടക്കി കഴിഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകളും ഓട്ടോകളും കാറുകളുമെല്ലാം നിരത്തുകളില്‍ നിറയുമ്പോഴും പല തെറ്റിധാരണകളും ഈ വാഹനങ്ങളെ സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. എന്നാല്‍, സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് 100 ശതമാനം സുരക്ഷിതമാണ് ഇലക്ട്രിക് വാഹനങ്ങളെന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ സേഫ്റ്റി സ്‌പെഷ്യലിസ്റ്റായ ഗോവിന്ദ് അഭിപ്രായപ്പെടുന്നത്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 128
@childcreative8873
@childcreative8873 Жыл бұрын
അതെ, തീപിടിക്കുക എന്ന സംഗതി പെട്രോൾ, ഡീസൽ, ഇലക്ടക്ക് .... തുടങ്ങി എല്ലാ വാഹനത്തിലും ഉണ്ടാവാം ...... ഈയൊരു കാര്യത്തിൽ ഏറ്റവും അപകടം പെട്രോൾ വാഹനമാണ് പിന്നെ ഡീസൽ വാഹനം..... ഇവ രണ്ടും കഴിഞ്ഞേ ഇലടിക് വാഹനം വരൂ ..... യാത്രാ സുഖം എന്ത് കൊണ്ടും ഇലട്രിക് തന്നെ .... വാഹനത്തിന്റെ അമിതമായ വിലയാണ് പ്രധാന പ്രശ്നം ......കൂടുതൽ യാത്രയുള്ളവർക്ക് സാമ്പത്തികമായും ഇലക്ട്രിക്ക് വാഹനമാണ് നല്ലത് .....
@masmedia7855
@masmedia7855 19 күн бұрын
13 year EV ഓടിച്ചാൽ 40 LAKH നഷ്ടം സഹിക്കേണ്ടി വരും
@binoyvishnu.
@binoyvishnu. Жыл бұрын
Per Day 100 KM യാത്ര ഉണ്ട് എങ്കിൽ EV car is Best choice
@mahinmaanu8398
@mahinmaanu8398 11 ай бұрын
അതെന്താ അല്ലാതെ നഷ്ടം ആകുന്നത് എങ്ങനെ.....12-16 mailge കിട്ടുന്ന നമ്മുടെ വണ്ടികൾക്ക് 1500 km ഓടിയാൽ തന്നെ 11000 മുകളിൽ ചിലവ ആണ് + maintenance charge എല്ലാം കൂട്ടുമ്പോൾ daily 50 km ഓടുന്നവന് വരെ ev നല്ലതാണ് bro.. ഇത് ഓടിച്ചു നോക്കിയിട്ടുണ്ടോ much much better engine വണ്ടിയെക്കാൾ.... ഇത് ഉള്ളതിൽ ഏറ്റവും mikaച്ച automatic കൂടി ആണ്
@svXPs
@svXPs 11 ай бұрын
When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക) 1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style 2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge 3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും) 4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel More details available at
@legendarybeast7401
@legendarybeast7401 11 ай бұрын
​@@mahinmaanu8398ഒരിക്കലും അല്ല, You don't know math
@arjunms9502
@arjunms9502 10 ай бұрын
​@@mahinmaanu8398correct 😊👍🏻
@basheerpkin
@basheerpkin 10 ай бұрын
@@mahinmaanu8398 👌
@vmenon89
@vmenon89 Жыл бұрын
Well said.answered all the questions.
@IBNair9
@IBNair9 8 ай бұрын
What about solid state batteries when it’ll be available
@svXPs
@svXPs 11 ай бұрын
Good video. All the best.
@stephinjmjm622
@stephinjmjm622 10 ай бұрын
Is regen cycle count as charging cycle or?
@amalkareethra
@amalkareethra Жыл бұрын
Good explanation
@hameednarukkottil8704
@hameednarukkottil8704 8 ай бұрын
പൊതുവെ E V വാഹനത്തിനെ പറ്റി ഇപ്പോൾ നല്ല അഭിപ്രായം ഇല്ല 2025 കഴിഞ് Ev വാഹനങ്ങൾ മേടിക്കുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് നല്ലത്
@sureshbabubabu9806
@sureshbabubabu9806 Жыл бұрын
നല്ല വിവരണം 😊
@cowboysmoke
@cowboysmoke Жыл бұрын
Nice information 👍
@sanjaymadhavan4248
@sanjaymadhavan4248 Жыл бұрын
good review
@maniac_devil
@maniac_devil 5 ай бұрын
ഇപ്പോ കണ്ടുപിടിച്ച ഏത് ബാറ്ററി ആണ് ആവോ mathrubumi ഈ വണ്ടിക്ക് വച്ചത്..😅
@lintosamuel
@lintosamuel 6 ай бұрын
Very useful information ❤❤❤
@anumodis
@anumodis Жыл бұрын
Govind 👍
@prakashprabhakaran7876
@prakashprabhakaran7876 Жыл бұрын
👌😊
@HariNair108
@HariNair108 6 ай бұрын
ROI വരുന്നത് ശെരിക്കും നമ്മൾ എത്ര കിലോമീറ്റർ ഒരു ദിവസം ഓടിക്കുന്നു എന്നതിനെ അനുസരിച്ച് ഇരിക്കില്ലെ?
@MINDMAPFORLEARNERS
@MINDMAPFORLEARNERS 6 ай бұрын
Good qn great answers
@Rajulkrishna
@Rajulkrishna Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@ratheeshraj5607
@ratheeshraj5607 Жыл бұрын
NVH is Noise, Vibration, and Harshness
@dreamcatcher8971
@dreamcatcher8971 Жыл бұрын
ആട്ടും കാട്ടം പാക്കറ്റിൽ ആക്കികൊടുത്താലും വാങ്ങിക്കാൻ കേരളത്തിൽ ആളുണ്ടാകും
@nasernasi2862
@nasernasi2862 7 ай бұрын
താങ്കളെപോ ലു ള്ളവർ
@vinuysvibes6532
@vinuysvibes6532 Жыл бұрын
വാഹനം അപകടത്തിൽ പെട്ടാൽ ബാറ്ററി ഇൻഷുറൻസ് പരിധിയിൽ വരില്ലാ എന്നു കേൾക്കുന്നു ? അപ്പോൾ അതിന്റെ ചിലവ് ഉടമസ്ഥൻ വഹിക്കേണ്ടി വരില്ലേ ? 8 വർഷത്തെ വാറന്റി കഴിഞ്ഞാൽ ev സെക്കൻഡ് ഹാന്റ് ആരെങ്കിലും മേടിക്കുമോ ? വാഹനത്തിന്റെ പ്ലാറ്റുഫോമിൽ ബാറ്ററി ഫിക്സ് ചെയ്തത് കൊണ്ട് താഴ്‌വശം എവിടെയെങ്കിലും തട്ടിയാൽ ബാറ്ററി ഡാമേജ് ആകില്ലേ ?
@Sakkariyahameed
@Sakkariyahameed 8 ай бұрын
വരും noproblem
@Sakkariyahameed
@Sakkariyahameed 8 ай бұрын
​@@binoyvishnu.Consumable yennu vechal oil coolant nut bolt and below 500 rupees parts only.... Battery already covered that not consumable
@ZammieSam
@ZammieSam 7 ай бұрын
ഇതിനു തൊട്ട് മുൻപ് കണ്ടത് അമേരിക്കയിൽ ബാറ്ററി മാറ്റി വക്കാൻ പുതിയ കാറിന്റെ പകുതി ചെലവ് വന്ന കഥ ആണ് 😅
@uservyds
@uservyds 11 ай бұрын
ടെസ്സ്‌ല വരാൻ പോകുന്നു ❤️🇮🇳💥💥🔥
@masmedia7855
@masmedia7855 19 күн бұрын
എന്തൊക്കെ പറഞ്ഞാലും ബാറ്ററി വാറൻ്റി kayinjaal 2 lackh പോലും കിട്ടില്ല
@Seven.Music_
@Seven.Music_ Жыл бұрын
✅✅✅✅✅
@SamJoeMathew
@SamJoeMathew Жыл бұрын
ചാർജിങ് സ്റ്റേഷൻ വ്യാപകമാകാതെ ആരും ev വാങ്ങരുത്.... തള്ളിമറിക്കൽ അൽപ്പം കൂടുതൽ.
@svXPs
@svXPs 11 ай бұрын
@SamJoeMathew പ്രധാനമായും ഉപയോഗം നോക്കി വേണം EV വാങ്ങാൻ. Charging station നോക്കിയാണ് EV വാങ്ങുന്നത് എങ്കിൽ, കുറച്ചു കൂടെ range കൂടിയ EV വന്ന ശേഷം വാങ്ങാൻ ശ്രമിക്കുക. കൂടുതലും വീട്ടിൽ നിന്ന് ചാർജ് ചെയ്യുന്നവർക്ക് ആണ് EV കൂടുതൽ പ്രയോജനപ്പെടുക. പിന്നെ വല്ലപ്പോഴും ദൂരയാത്ര ചെയ്യുമ്പോൾ മാത്രമാണ് fast charging stations വേണ്ടി വരിക. നമ്മുടെ കേരളത്തിൽ നല്ലോരു വിഭാഗം ആളുകളുടെയും കാർ വർഷത്തിൽ ഭൂരിഭാഗം സമയവും വീട്ടിൽ തന്നെ ആയിരിക്കും. അങ്ങനെ ഉള്ളവർക്ക് ഇപ്പൊൾ ഒട്ടും യോചിച്ച്ത് അല്ല EV.
@sadikkpalliyalil7818
@sadikkpalliyalil7818 Жыл бұрын
Ultimately oru thengaum elliya vandikk thee pidikunna nerathe jack vekaan nilkaavum jnagal. Pinne vellamadich battery thanupikunna kariyam highly packed ayitulla battery engane thanupikanaan apazheekum blasting kaziummmm😂
@Saj9645
@Saj9645 Жыл бұрын
Blast onnum cheyilla changathi thee pidikukyae ulloo athum slow aayi petrol vandi thee pidichal pettennu blast akum athu kond ev anu safe
@paperkoottam9220
@paperkoottam9220 Жыл бұрын
Battery packilek oru camera undenkil idak sradhikkaallo
@ejv1963
@ejv1963 11 ай бұрын
ശെരിയാ...എന്റെ petrol tank നകത്തും, engine അകത്തും ഓരോ camera വീതം ഘടിപ്പിച്ചിട്ടുണ്ട് . എപ്പോഴും ശ്രദ്ധിക്കുന്നതുകൊണ്ടു ഇന്നുവരെ കത്തുപിടിക്കുകയോ കരി പിടിക്കുകയോ ചെയ്തിട്ടില്ല. എന്താല്ലേ ?
@paperkoottam9220
@paperkoottam9220 11 ай бұрын
@@ejv1963 Petrol tankum Enginum ulla albudha manushya.😂
@paperkoottam9220
@paperkoottam9220 11 ай бұрын
@@ejv1963 Bateryk akath ketti vakkanalla paranjath brother .Oru mandante abhiprayam aane kshamik brother
@ejv1963
@ejv1963 11 ай бұрын
@@paperkoottam9220 മണ്ടൻ ആണെന്ന് post കണ്ടപ്പോഴേ മനസ്സിലായി. BMS എന്നതിനെ പറ്റി വല്ല അറിവും ഉണ്ടോ bro?
@paperkoottam9220
@paperkoottam9220 11 ай бұрын
@@ejv1963 nammalk atravalya poly tech ariyilla mister
@DarwishSR
@DarwishSR Жыл бұрын
Based on Sec. Pete Buttigieg testimony, electric vehicles uses 50 times much electricity than house hold refrigerator in the time of single charge!!! so imagine electricity need if everyone having a electric car; even US can't afford such heavy load grid by 2040, how could India do it if everyone turned to electic? And the main fact is that in India most of electricity come from burning coals; isn't really green energy if we started to burn 50% more coal for electric cars?
@svXPs
@svXPs 11 ай бұрын
The grid issue is real. If the electric grid is not getting augmented with the requirements, it is gonna make lot of problems. Let's hope the grid will upgraded as required. But if you are talking about the increase of pollution due to thermal power plants, I don't think it is correct. Consider 50,000 ICE vehicles are there, each vehicle makes pollution. If all these 50,000 vehicles are converted to EV, grid load will increase and grid should be upgraded. If you leave that matter aside, whatever energy required by the EV which is generated by thermal plant will be more efficient than each of the vehicle. So effectively, the pollution from thermal plant for charging 50,000 cars should be less than 50,000 ICE cars. There are two more factors which reduces pollution. 1) Electric vehicles are more efficient, so the energy requirement will be far less compared to ICE vehicles. As energy requirement is less, pollution is also less. 2) For ICE vehicles, for filling fuels to the fuel pumps, additional vehicles/equipments (including tanker lorry, ships, refinary etc.) and hence more pollution is required whereas electricity transmission won't cause much more pollution and it is relatively far more efficient than transportation of fuel to each petrol pump.
@vysakhcharuvila
@vysakhcharuvila Жыл бұрын
ബാറ്ററി പ്രകൃതിക്ക് വലിയ മലിനീകരണമാണ് ഉണ്ടാക്കുന്നത്. അതോലെതന്നെ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണവും. ഇന്ത്യപോലെ 70% വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളിലാണ്....
@ejv1963
@ejv1963 Жыл бұрын
ഇത് പലരും പറയുന്ന ഒരു മിഥ്യാധാരണയാണ്. Cradle to Grave emission footprint എന്ന് search ചെയ്യുക. ആധികാരിക government / independent /NGO എന്നിവരുടെ പഠനങ്ങൾ കിട്ടും. ഏറ്റവും മോശം scenario യിൽ പോലും ഒരു EV , പെട്രോൾ കാറിനെ അപേക്ഷിച്ചു 37 % കുറവ് emission നേ വരുത്തൂ. ഏറ്റവും നല്ല scenario യിൽ അത് 83 % കുറവായിരിക്കും.
@svXPs
@svXPs 11 ай бұрын
Video കണ്ടില്ല എന്ന് തോന്നുന്നു. ഓരോ ഓരോ വണ്ടിയിൽ ഉള്ള engine നേക്കാൾ efficient ആണ് വലിയ താപ നിലയങ്ങൾ. കൂടാതെ വൈദ്യുതിക്ക് transmission cost -um കുറവാണ്.
@niriap9780
@niriap9780 9 ай бұрын
@ejv ninakku bhudhi und...athukondu karyam ariyaam...bhodham ulla oraale enkilum commentil kaanan patti... 👍
@ASWINALORA
@ASWINALORA Жыл бұрын
It's all business tactics! How ROI will be just delayed if the cost of battery replacement is a sure thing after it's life? KSEBhas already hiked prices multiple times with various names. What if the government decides to hike it further once more people adopts EV? As the Ev technology changes radically every year, the resale value will be a big question mark. It's better to wait for at least 5 more years and decide to buy an EV.
@svXPs
@svXPs 11 ай бұрын
If you are planning to buy buy as early as possible, then you may get subsidy and reduced rates. I am going to complete 3 years of ownership. Completed 1.2 lakh km. In future, if electricity cost increases, mostly fuel cost also will increase. You may get more benefits from the vehicle than resale cost. It is mainly depending on usage.
@SanuJacobvallayil
@SanuJacobvallayil 4 ай бұрын
@@svXPs which car?
@svXPs
@svXPs 4 ай бұрын
@@SanuJacobvallayil Nexon EV Prime.
@kallumkadavu1
@kallumkadavu1 9 ай бұрын
പത്തു lakhs ഒള്ള വണ്ടിയുടെ ബാറ്ററി കോസ്റ്റ് 8 lakhs
@baskarannambiar5806
@baskarannambiar5806 Жыл бұрын
chembadolsava vedhi 🔥
@Ordinaryperson1986
@Ordinaryperson1986 Жыл бұрын
Ithokke ellaavarkkum ariyaam.. Ano mew information
@anoopvnair07
@anoopvnair07 Жыл бұрын
Petrol cost vidu bhai ningalude vandiyude battery warranty kazhiju battery kedayal ethravum puthiyathu vekkanamangil athu para athumay nokkumbo petrol vandiyanu nallathu. Pinne dhivasathinu dhivassam electricity charge kudikkondirikkunnu appo enna labhamanu ithilollathu
@SreehariVariar
@SreehariVariar Жыл бұрын
8 varsham, 160,000 km warranty undu.. Rs 8 per km vachu calculate cheythu nokku
@ajayvr7158
@ajayvr7158 Жыл бұрын
​@@SreehariVariarbattery replacement etra Ane varune
@SreehariVariar
@SreehariVariar Жыл бұрын
@@ajayvr7158 ബാറ്ററി റീപ്ലേസ് മെൻറ് ചെയ്യേണ്ട ആവശ്യം വരില്ല
@nandhus9816
@nandhus9816 11 ай бұрын
​@@SreehariVariarwhy?
@SreehariVariar
@SreehariVariar 11 ай бұрын
@@nandhus9816 battery will last more than 2000 cycles
@jabbarp4313
@jabbarp4313 Жыл бұрын
ചങ്ങാതീ...ചറപറ..ചറപറ ,പറയാതെ , മോട്ടോർ ൻറ പവർ , ബാറ്ററി യുടെ പെർഫോമൻസ്, തുടങ്ങി ഒരു പാട് കാര്യങ്ങളെ പറ്റി പറയൂ. കൂടാതെ ഓരോ പ്രധാന സ്പെയർ പാർട്ട്സിൻറേയും വില വെവ്വേറെ പറയാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്.
@georgejohn2959
@georgejohn2959 Жыл бұрын
Ivar ellam ore thooval pakshikal. Namukku venda facts and figures shari aayi parayilla. Vandi nallathanu . . . .vandi nallathanu . . .
@svXPs
@svXPs 11 ай бұрын
ഇത് EV യുടെ safety aspects ആയി ബന്ധപ്പെട്ട interview alle? Battery power, performance തുടങ്ങിയ spec ഓക്കെ വണ്ടിയുടെ site -l അല്ലെങ്കിൽ ഏതെങ്കിലും ഒരു സാധാ KZfaq review നോക്കിയാൽ കിട്ടും. വണ്ടി ഇറങ്ങിയപ്പോൾ തൊട്ട് ഉള്ള review കാണാം. പിന്നെ spare parts മാറിയിട്ട് ഉണ്ടെങ്കിൽ അല്ലേ അതിൻ്റെ വില നോക്കേണ്ടി വരികയുള്ളൂ?
@svXPs
@svXPs 11 ай бұрын
​@@georgejohn2959എന്ത് fact ആണ് വേണ്ടത്?
@shamsuknd922
@shamsuknd922 Жыл бұрын
Hydrogen Fuel Cell vehicles are the future ,not BEVs ...
@shamsuknd922
@shamsuknd922 Жыл бұрын
@@binoyvishnu. Self explanatory .
@AkashMoHaN9567
@AkashMoHaN9567 21 күн бұрын
Pottitherikum athinoru pariharam ayal set avum
@royjoseph832
@royjoseph832 Жыл бұрын
But resale value of the car will be very low because of battery health depletion
@SreehariVariar
@SreehariVariar Жыл бұрын
Resale value of petrol cars will be low in few years because it'll be seen as an outdated technology.
@Naznas3330
@Naznas3330 Жыл бұрын
15 varshathin onnum angane varilla baay.
@shamsuknd922
@shamsuknd922 Жыл бұрын
​@@SreehariVariarFCVs are the future ,not BEVs
@SreehariVariar
@SreehariVariar Жыл бұрын
@@shamsuknd922 Do you want to make a bet on that? I say there won't be any FCVs in Indian market before 2030. I'm confident because I know the physics.
@Saj9645
@Saj9645 Жыл бұрын
​@@shamsuknd922fcv are not future its lest efficient than bev
@JGeorge_c
@JGeorge_c Жыл бұрын
Ee puliku Nexon undalo
@svXPs
@svXPs 11 ай бұрын
Yes പുള്ളിക്ക് Nexon ഉണ്ട്.
@Naznas3330
@Naznas3330 Жыл бұрын
Ev nashttamaan. Petrol vandikk kodukunathilum 6,7 lack kooduthal koduth edukunathenthin. 7 lack petrol adichal ethra kilometer odikkaam , resale value um ind
@sibinmadhav
@sibinmadhav Жыл бұрын
Petrol Vandiyekkal vila kuravanu EV kk, 80L anu ente BMW kk,mikeage um kuravanu BMW kk,so appo ettavum nallath EV thanne, 😊 Ningal EV compare cheyyunnath Maruti Alto yumayittayath kondanu EV nashtamanenn thonnunnath 😅😅
@anandhakrishnan9301
@anandhakrishnan9301 Жыл бұрын
Nexon ev and nexon petrol compair chayethalum petrol anu labham
@sibinmadhav
@sibinmadhav Жыл бұрын
@@anandhakrishnan9301 Ella aspects um compare cheyyanam, munvidhiyod koodi EV nashtamanenn karuthumpozhanu ee prblm, IC vandikk athintethaya vilayndakum,athu pole EV vandikk athintethaya vilayum, Petrol vandikk Diesel vandiyekkal vila kuravanu,ennittum alkkar Diesel vandi edukkunnille,athra mathram
@Jaggucolony
@Jaggucolony Жыл бұрын
@@sibinmadhaviThink u r comparing yr bmw with nexon ev😅
@sibinmadhav
@sibinmadhav Жыл бұрын
@@Jaggucolony Enikk bmw onnum illa bro,Njan fact sadhookarikkan vendi example paranjatha
@shadintthayyullathil7130
@shadintthayyullathil7130 Жыл бұрын
ഭാവിയിൽ പുതിയ ബാറ്ററി ടകനോളജി വന്നാൽ ഇപ്പോഴുള്ള ev കാറിൽ ആബാറ്ററി ടെക്നോളജി ഘടിപ്പിക്കാൻ പറ്റുമോ
@JOMZ_
@JOMZ_ Жыл бұрын
15 varsham ith sukhavayi odikkam tech pinne enthina nokkunne ipo namukk puthiya engine vannapo ath pazhaya vandiyil matti vekkan pattumo clock le battery marunnath pole ith pattilla bro
@shadintthayyullathil7130
@shadintthayyullathil7130 Жыл бұрын
@@JOMZ_ ഇഞ്ചിൻ പഴകിയാൽ റിപ്പേർ ചെയ്യാറാണ് പതിവ് അത് പോലെ അല്ലാലോ ഇവി' ബാറ്ററി പാക്ക് പഴകിയാൽ അത് റിപ്ലേസ് ചെയ്യാണ് പതിവ് ആ സമയത്ത് പുതിയ ടെ കുനോളജി ഉള്ള ബാറ്ററി പാക്ക് വെക്കുന്നതല്ലേ നല്ലത്
@svXPs
@svXPs 11 ай бұрын
​@@shadintthayyullathil7130അങ്ങനെ മാറ്റി വെക്കാൻ സാധ്യത കുറവാണ്. ബാറ്ററി എന്നത് വണ്ടിയുടെ ഒരു പ്രധാന ഭാഗം ആണ്. അതിൻ്റെ കുറേയധികം കാര്യങ്ങൾ വെച്ചാണ് വണ്ടിയിൽ മറ്റ് പലതും വെച്ചിരിക്കുന്നത് (pack ൻ്റെ formfactor, cooling, charging cables, suspension etc.). So അത് മാറ്റാൻ സാധ്യത കുറവാണ്. ചിലപ്പോൾ after market കിട്ടി എന്ന് വരാം.
@autodriver5911
@autodriver5911 Жыл бұрын
സുഹൃത്തേ ഒരുസിഫ്റ്റ് disel കാറിന് ഏകദേശം 10,ലക്ഷം രൂപ വരുമ്പോൾ അതേ വലിപ്പത്തിൽ ഒരു ഇലക്ട്രിക്ക് കാറിന് 18,20, ലക്ചം വരുന്നു ,ഈ വില വിതിയാസം ഇലക്ട്രിക്ക് കാറിൻ്റെ ബാറ്ററി ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് ,ഈ ഇലക്ട്രിക്ക് കാറിൻ്റെ ബാറ്ററി ക്ക് ഏറെ പോയാൽ8 വർഷം അല്ലേ ഈടു നിൽക്കൂ,ഈ 18 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാറിൻ്റെ ബാറ്ററി ക്ക് ഏകദേശം 7,8,ലക്ഷം ഉണ്ടാവില്ലേ,ഒരു disel എൻജിൻ 8കൊല്ലം കഴിഞ്ഞാൽ 8 ലക്ചം രൂപ എൻജിൻ പണിക്ക് വരുമോ , എൻ്റെ കയ്യിൽ 19 കൊ ല്ലം കഴിഞ്ഞ ഒരു disel vandi ഉണ്ട് , ഇദു വരെ എൻജിനിൽ ഒരു സ്ക്രൂ പോലും മാറ്റിയിട്ടില്ല ,,, പിന്നെ നിങ്ങൾ പറയുന്നു ബാറ്ററി ഫുൾ ആയിട്ട് കേടു വരില്ല, ഇടക്കടക്ക് ഷെല്ലുകൾ പോവുകയുള്ളൂ എന്ന്, ഞാൻ കേട്ടത് ശരിയാണെങ്കിൽ മൂന്നുലക്ഷം രൂപയുടെ ഇലക്ട്രിക്ക് ഓ ട്ടോയുടെ ഒരു സെല്ലിന് 4500 രൂപ ആണ്, അപ്പോൾ 18 ലക്ചം രൂപ യുടെ കാറിൻ്റെ ബാറ്ററിയുടെ shell ഒന്നിന് 😢😢😢
@ejv1963
@ejv1963 Жыл бұрын
3 വർഷം warranty ഉള്ള ഡീസൽ കാറിൻറെ ഒരു screw പോലും മാറ്റിയിട്ടില്ല. പക്ഷേ , 8 വർഷം warranty ഉള്ള EV battery എട്ടാം വർഷം തന്നെ മാറ്റണം!!!! എന്തൊരു വികലമായ ന്യായം !!!! കാനഡയിൽ 5 ലക്ഷം km ഓടിയ Tesla യിൽ ഇപ്പോഴും 80 % battery capacity ഉണ്ട്. ഇങ്ങനെ ലോകമെമ്പാടും പല EV കളുടെയും report ഉകൾ ഉണ്ട്. അതൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും. അല്ലാതെ ഓട്ടോറിക്ഷയുടെയും സ്കൂട്ടറിന്റെയും battery യുമായി തുലനം ചെയ്യുന്നത് മണ്ടത്തരമാണ്.
@svXPs
@svXPs 11 ай бұрын
ലാഭം നോക്കി EV എടുക്കണം എന്ന് ഞാൻ പറയില്ല. എന്നാല് ഉപയോഗം നോക്കാതെ എടുക്കരുത് എന്ന് ഞാൻ ഉറപ്പിച്ചു പറയാറുണ്ട്. ചേട്ടൻ പറഞ്ഞ 19 വർഷം ആയ ഡീസൽ വണ്ടി എത്ര km ഓടിയിയുണ്ട്? പിന്നെ Nexon EV prime ഉം അതെ features ഉള്ള automatic വാഹനവും ആയി നോക്കിയാൽ ഇത്രയും വില വ്യത്യാസം വരില്ല. പിന്നെ battery യുടെ life കൂടുതലും എത്ര charging cycle ഉപയോഗിച്ചു എന്നതിന് അനുസരിച്ച് ഇരിക്കും. കുറച്ചാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ വർഷം ഇരിക്കും. ഞാൻ ഇപ്പൊൾ വണ്ടി എടുത്തിട്ട് മൂന്ന് വർഷം ആകാറായി. 1.2 ലക്ഷം km കഴിഞ്ഞ്.
@autodriver5911
@autodriver5911 11 ай бұрын
@@svXPsഎൻറെ വണ്ടി എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് എങ്കിലും ev വണ്ടി കുറച്ച് ഓടാൻ ഉള്ളൂ എങ്കിൽ 19 കൊല്ലത്തിനിടയിൽ ബാറ്ററി ഒരുവട്ടമെങ്കിലും മാറേണ്ടി വരിൻലേക്അവർ ലാഭം നോക്കി ev വാങ്ങരുത് എന്നാണ് നിങ്ങളുടെ അഭിപ്രായം എങ്കിൽ പിന്നെയെന്തിനാണ് ഇ വി വാങ്ങുന്നത്, ലാഭം ഇല്ല, ഇഷ്ടം പോലെ ac ഉപയോഗിക്കാൻ പറ്റില്ല, ലോങ്ങ് യാത്രക്ക് ധൈര്യമായി പോകാൻ പറ്റില്ല, പിന്നെ ബ്രേക്ക് ലൈറ്റ് ഹെഡ് ലൈറ്റ് ഇൻഡിക്കേറ്റർ etc, ഇവയൊന്നും ഡീസൽ പെട്രോൾ വണ്ടിയുടെ പവർ കാണിക്കുന്നില്ല, പിന്നെ പൊലൂഷൻ ഒരു പ്രശ്നം തന്നെയാണ്, നമ്മുടെ വരും തലമുറക്കായി ev യെ നമുക്ക് വരവേൽക്കാം, പക്ഷേ കമ്പനികളൊക്കെ നല്ലപോലെ ക്വാളിറ്റിയിൽ വണ്ടി ഉണ്ടാകട്ടെ,,,
@svXPs
@svXPs 11 ай бұрын
@@autodriver5911 ഒന്ന് കൂടെ എഴുതുമോ? എഴുതിയതിൽ പലതും മനസിലാകുന്നില്ല. ഇടക്ക് "." ഇട്ടാൽ എങ്കിലും കുറച്ചു കൂടെ മനസ്സിലാക്കാൻ സാധ്യത ഉണ്ട്. ആകെ മനസ്സിലായത് 1) 19 വർഷത്തിനിടയിൽ ഒരു തവണ എങ്കിലും ബാറ്ററി മാറേണ്ടി വരും എന്നതാണ്. A: ഒന്നോ അതിലധികമോ മാറേണ്ടി വരാം. അത് പ്രധാനമായും എത്ര km ഓടുന്നു എന്നത് അനുസരിച്ച് ഇരിക്കും 2) ലാഭം ഇല്ല, AC ഉപയോഗിക്കാൻ ഒക്കില്ല etc. പിന്നെ എന്തിന് EV വാങ്ങണം? A: ലാഭം ഉണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ഇരിക്കും. പിന്നെ ഉപയോഗിക്കാൻ ഉള്ള സൗകര്യവും, instant torque um വളരെ നല്ല സൗകര്യമാണ്. മലിനീകരണം ഒരു പ്രധാന കാരണം തന്നെയാണ്. പിന്നെ ഞാൻ ഇപ്പൊൾ തന്നെ 5-6 പ്രാവശ്യം ബാംഗ്ലൂർ പോയിട്ടുണ്ട്. ഇനിയും പോകേണ്ട ആവശ്യം ഉണ്ട്. കുറച്ചു plan ചെയ്യേണ്ടി വരും, കുറച്ചു സമയവും കൂടുതൽ എടുക്കും. എങ്കിലും overall happy ആണ്. ആരും ആരെയും എടുക്കാൻ നിർബന്ധിക്കുന്നില്ല. എന്നാല് ഒന്നും നോക്കാതെ എടുക്കരുത് എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം 3) ഡീസൽ/പെട്രോൾ വണ്ടിയുടെ power കാണിക്കുന്നില്ല? A: സാധാരണ എല്ലാ electric വാഹനങ്ങൾക്കും അതിൻ്റെ equivalent പെട്രോൾ/ഡീസൽ വാഹനങ്ങളെക്കാൾ power കൂടുതൽ ആകും.
@saleesh0089
@saleesh0089 Жыл бұрын
EV❤
@EvTripsAndTips
@EvTripsAndTips Жыл бұрын
😍
@fv3157
@fv3157 Жыл бұрын
ഇലക്ട്രിക് വെഹിക്കിൾ എത്ര സമയം കണ്ടിന്യൂസ് ആയിട്ട് ഓടിക്കാൻ സാധിക്കും, കൂടുതൽ സമയം വാഹന നിർത്താതെ ഓടിക്കുകയാണെങ്കിൽ ബാറ്ററി ഹീറ്റ് ആകുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടോ?
@SreehariVariar
@SreehariVariar Жыл бұрын
എത്ര നേരം വേണമെങ്കിലും കണ്ടിന്യൂസ് ആയി ഓടിക്കാം.. 50000 Nexon EV റോഡിൽ ഉണ്ട്.. കൂടുതൽ ഓടിച്ച വണ്ടികളുടെ യൂട്യൂബ് വിഡിയോകൾ ഉണ്ടല്ലോ.. ആരെങ്കിലും കത്തുന്ന കാര്യം പറഞ്ഞു കേട്ടിട്ടുണ്ടോ?
@ejv1963
@ejv1963 Жыл бұрын
@fv3157, അതിനാണ് battery യ്ക്ക് cooling system ഉള്ളത്.
@EvTripsAndTips
@EvTripsAndTips Жыл бұрын
Ila
@basheerpkin
@basheerpkin 10 ай бұрын
സാധാരണ സാഹചര്യങ്ങളിൽ തുടർച്ചയായി ഉപയോഗിച്ചാലും ബാറ്ററി ചൂടാവാൻ സാധ്യത കുറവാണ്‌. വൈദ്യത മോട്ടോർ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന ഫാൻ, AC പമ്പ്‌ സെറ്റ്‌, മിക്സി തുടങ്ങിയവ നോക്കൂ.
@WrightMark_19
@WrightMark_19 6 ай бұрын
നിർത്തി നിർത്തി പാടു അപ്പോഴല്ലേ താളം വരൂ
@baskarannambiar5806
@baskarannambiar5806 Жыл бұрын
Ooravashi Pidivaashi 🔥
@bntech2319
@bntech2319 8 ай бұрын
POTA vandi Tata
@vancedvanced6237
@vancedvanced6237 Жыл бұрын
മെടിച്ചവന്മാർ എല്ലാം പെട്ട് ഇരിക്കുന്നു,
@muhammedrifas3155
@muhammedrifas3155 Жыл бұрын
We have 3 ev scooters in my home, no problem yet and still happy .And plan to buy 4th ev as well ❤
@svXPs
@svXPs 11 ай бұрын
ഞാൻ വാങ്ങിയിട്ട് 3 വർഷം ആകുന്നു. വണ്ടിയെ കുറിച്ച് ഒന്നും അന്വേഷിക്കാതെ, ആലോചിക്കാതെ എടുത്തവർ ചിലപ്പോൾ പെട്ട് പോയിട്ടുണ്ടാകും. ഞാൻ സംസാരിച്ചിട്ടുള്ളതിൽ ഭൂരിഭാഗം പേർക്കും പെട്ട് പോയതായി തോന്നിയിട്ടില്ല. മിക്കവരും ഇനി വണ്ടി എടുത്താലും EV തന്നെ എടുക്കാൻ സാധ്യത ഉള്ളൂ.
@jyothish7378
@jyothish7378 Жыл бұрын
കമ്പനികളുടെ കാശുംമേടിച്ചോണ്ട് വന്ന് തള്ളിമറിക്കാതെ പോടോ ഗോവിന്താ...😬
@georgejohn2959
@georgejohn2959 Жыл бұрын
😅
@svXPs
@svXPs 11 ай бұрын
ഏതു കമ്പനിയുടെ കാശ്?
@jprakash7245
@jprakash7245 Жыл бұрын
"സോളാർ cleanest എനർജി"?! hmm...🥴
@bijuv555
@bijuv555 Жыл бұрын
🤔😆😆😆😜
Mahindra Xuv 400 Electric user review| #mahindra #xuv400
56:46
Walk With Neff
Рет қаралды 42 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Tiago EV User experience | After 1 year! #tiagoev  #tata
40:52
Walk With Neff
Рет қаралды 33 М.
За что чабаны напали на байкеров?
0:59
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 3,4 МЛН