അഴീക്കോട് സാറിനെ ജയരാജ് വാര്യർ അവതരിപ്പിച്ചപ്പോൾ... | Panam Tharum Padam

  Рет қаралды 302,652

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #PanamTharumPadam
സുകുമാർ അഴീക്കോട് സാറിന്റെ നുറുങ്ങ് നർമങ്ങൾ ജയരാജ് വാര്യരിലൂടെ നമുക്ക് കേൾക്കാം...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 147
@armenonmenon7561
@armenonmenon7561 4 ай бұрын
നർമ്മത്തിൻ്റെ മർമ്മ മറിയുന്ന കലാകാരൻ. വേദനിപ്പിക്കാനല്ല, ചിരിപ്പിക്കാ നുള്ളതാവണം അനുകരണമെന്ന തത്ത്വം ഓർമപ്പെടുത്താൻ ഇന്ന് ജീവിച്ചിരിയ്ക്കുന്ന വരിൽ പ്രഥമഗണ്യനാണ് ജയരാജ് സാർ വഴിപ്പെട്ടു പോകുന്ന അനുകരണ കലയെ ഇദ്ദേഹത്തെ പോലുള്ളവർക്കുമാത്രമെ രക്ഷിയ്ക്കാനാവൂ ❤❤❤
@Indiaworldpower436
@Indiaworldpower436 3 ай бұрын
💯👍
@radhakrishnanpattath6294
@radhakrishnanpattath6294 2 ай бұрын
സത്യം
@Amalgz6gl
@Amalgz6gl 4 ай бұрын
ഈ നാടിൻ്റെ അഭിമാനവും അഹങ്കാരവും നമ്മുടെ അഴീക്കോട്❤
@chandrikadevid3671
@chandrikadevid3671 2 жыл бұрын
എന്ത് നല്ല അവതരണം. ഇൗ പ്രോഗ്രാമിന് എന്ത് കൊണ്ടും യോജിച്ച അവതാരകൻ.നമസ്കാരം ജഗദീഷ് sir nd Jayaraj warrior
@maheshtg2863
@maheshtg2863 2 жыл бұрын
Correct
@ravicp213
@ravicp213 2 жыл бұрын
Fantastic
@anilaanil476
@anilaanil476 Жыл бұрын
Yaa, apt person is Jagdeesh sir...👌👍👏❤️
@ravindrankv3816
@ravindrankv3816 Жыл бұрын
അഴീക്കോട് മാഷിന്റെ ഓർമ്മയ്ക്ക് മുന്നിൽ🙏🏼
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
കേരളത്തിന്റെ എക്കാലത്തെയും അനശ്വര വാഗ്മി.. സുകുമാർ അഴീക്കോട്‌ സർ 🙏🙏🙏
@user-oz7to5zu6q
@user-oz7to5zu6q 22 күн бұрын
CORRECT ❤❤❤❤
@kp.9142
@kp.9142 2 жыл бұрын
മൺമറഞ്ഞുപോയ സാംസ്ക്കാരിയ , രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ സ്വരം ജയരാജ് വാര്യരിലൂടെ കേൾക്കുമ്പോൾ അവർ വീണ്ടും നമ്മുടെ മുന്നിൽ വരുന്നതു പോലെ
@Indiaworldpower436
@Indiaworldpower436 3 ай бұрын
@cvantony1975
@cvantony1975 Жыл бұрын
വാര്യർ ഒരു ഉന്മേഷദായകൻ ആണ്. അദ്ദേഹത്തിന്റെ സംഗീത അഭിരുചി അതിലും മേലെയാണ്
@phalgunanmk9191
@phalgunanmk9191 2 жыл бұрын
ഉയർന്നതിൽ വച്ച് ഉയർന്ന രചയിതാവിന്റെ(SHIVA) കുട്ടികളെ നമിച്ചു പോകുന്നു അങ്ങയുടെ അഭിനയ പാടവ ത്തി ലൂ ടെ, സീമ കൾ ലംഖി ക്കാത്ത അങ്ങയെയും ജി... "ചെറിയ മുഖം വലിയ വാക്കുകൾ" ഹംസം സാഗരത്തെ വിഴുങ്ങി എന്ന മഹിമയും അങ്ങ് കൈമുതലാക്കി..!!! ഒരായിരം നന്ദി മാസ്റ്റർ ആനന്ദ സാഗര മേ...
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
എത്ര കഴിവുറ്റ കലാകാരൻ.. 🙏🙏
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
TV യിൽ മുഴുവൻ കണ്ടിരുന്നു. ഒന്നു കൂടി കേൾപ്പിച്ചു. നന്ദി.
@Jayaraj-qd2oh
@Jayaraj-qd2oh 2 жыл бұрын
A super programme. Nostalgic feelings.
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
നന്നായി....തെളിഞ്ഞ ബുദ്ധി.....അവതരിപ്പിക്കുന്നത് ഗംഭീരം.
@karunakarankozhipura
@karunakarankozhipura Жыл бұрын
അതി മനോഹരമായ പരിപാടി.കരുണാകരൻ.
@leo9167
@leo9167 2 жыл бұрын
മുന്പും പലവട്ടം കണ്ടിരിക്കിലും, അറിഞ്ഞീല്ലിത്രയും നാൾ, ഈ പ്രതിഭാധനനായ വാര്യരെ, താൻ തനി രാവണൻ തന്നെ എന്നു തെളിയിച്ച ഈ പ്രോഗ്രാമിലൂടെ, അതേറ്റു ചൊല്ലുന്നു ഞാനും വീണ്ടും നിസ്സംശയം.
@Jerin198
@Jerin198 2 жыл бұрын
അഴീക്കോട് മാഷ് ❤️
@devgowri
@devgowri 2 жыл бұрын
അഴിക്കോടിനെ പോലെ നട്ടെല്ലുള്ള ഒരാളുടെ അഭാവം ആണ് ഇന്ന് കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക- രാഷ്ട്രീയ നേരിടുന്ന ഏറ്റവും വലിയ ദുരിതം.
@rkpillai3
@rkpillai3 Жыл бұрын
അഴീക്കോട്‌ സാറിന്റെ മഹത്വം അറിയാതെ എന്റെ ചെറുപ്രായത്തിൽ ഞാൻ കണ്ടുമുട്ടിയ ഒരു മഹത് വെക്തി... 🙏🙏🙏
@gurusreevoice606
@gurusreevoice606 18 күн бұрын
ശ്രീ. ജയരാജ്‌ വാര്യരുടെ പല സംസാരങ്ങളും നമ്മളിൽ പ്രചോദനമുണ്ടാക്കുന്നതാണ്. അഴിക്കോട് മാഷൊക്കെ നമ്മുടെ അഭിമാനമല്ലേ. ഇവരെയെല്ലാം അടുത്തറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു. മഹാഭാഗ്യം. ശ്രീ. ജഗദീഷ്. Great he is..
@ShaMysThouGhts
@ShaMysThouGhts 2 жыл бұрын
അഴീക്കോട്‌ സാർ ജീവിച്ചിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു
@sreekumark.m4379
@sreekumark.m4379 14 күн бұрын
അതിഗംഭീരമായ അവതരണം. എത്രയോ നാളത്തെ അതിസൂക്ഷമായ നിരീക്ഷണ പാടവവും അത് ഒപ്പിയെടുത്ത് പുനരാവിഷ്കരിക്കാനുള്ള അതിമഹത്തരമായ ആവിഷ്കാരം
@jayanmullasseri9096
@jayanmullasseri9096 Ай бұрын
ജയൻ നിങ്ങൾ മനസ്സിൽ വല്ലാതെ വലുതാവുന്നു. കാരണം താങ്കൾ വലിയ മനുഷ്യരെ ഇത്തിരി വലുതാക്കുകയേ ചെയ്തുള്ളൂ. താങ്കൾ സ്വയം വലുതാവാൻ ഒരു വിഗ്രഹവും ഉടച്ചില്ല. നന്ദി❤
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
ജഗദീഷ് സാറിനും., ജയരാജ് വാര്യർക്കും നമസ്കാരം
@keyyessubhash8020
@keyyessubhash8020 2 жыл бұрын
മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിന്നുമുണ്ടാം സൗരഭ്യം 👌👌
@myblissindia5103
@myblissindia5103 2 жыл бұрын
സത്യത്തിൽ പറയാൻ വാക്കുകളില്ല 👌👌👌
@balumaliakel8201
@balumaliakel8201 2 жыл бұрын
ONV poetry about WAR is so apt today and was presented by Jayaraj so excellently.
@georgekj8886
@georgekj8886 2 жыл бұрын
അഴിക്കോട് സാറിന് ആദരാജ്ഞലികൾ.
@anjalielfia
@anjalielfia 2 жыл бұрын
Jayaraj Warrier imitates very perfectly 🥰
@maniappanpv3993
@maniappanpv3993 2 жыл бұрын
അഴിക്കോടും, ഒ എൻ വി യും MT യും ജയരാജിലൂടെ
@basicenglishskills5951
@basicenglishskills5951 Ай бұрын
വാര്യർ സാറേ.... 🙏🏻നമിക്കുന്നു
@das27852
@das27852 2 жыл бұрын
Jagadish sir, you sing very sweet!
@ancherymelodies3481
@ancherymelodies3481 2 жыл бұрын
Absolutely nice.
@preyetan
@preyetan Жыл бұрын
Jayraj Warier.. you are one of the very gifted artists.
@velayuhanpulimala5162
@velayuhanpulimala5162 2 жыл бұрын
വാര്യർക്ക് മേലെ ഒരു വാര്യർ ഇല്ല 🙏
@newsviewsandsongs
@newsviewsandsongs Жыл бұрын
Amazing performance 🎉 Keep it up❤ All good wishes Philip Verghese Ariel Secunderabad
@manafmk3194
@manafmk3194 3 ай бұрын
ഇതാണ് ഒരു യഥാർത്ഥ മിമിക്രിസ്റ്റ് 👍
@rajendrankavilkambrath7769
@rajendrankavilkambrath7769 4 ай бұрын
Super program. Thanks for giving such a beautiful program. Legends like MT, ONV and Azhikodan Master -No substitute or പകരം to these legends.
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
എല്ലാം update ആക്കുന്നജയരാജ് വാരിയർ , നമസ്ക്കാരം. നമസ്കാരം!
@madikankaljose237
@madikankaljose237 2 жыл бұрын
വാര്യർയൊരു സംഭവനട്ടോ. 👌👌
@jayapal_muralidhar
@jayapal_muralidhar 2 жыл бұрын
Superb ❤️❤️❤️
@shibilinaha5055
@shibilinaha5055 2 жыл бұрын
wonderful 😊 Mr. warriyar❤.
@tvabraham4785
@tvabraham4785 2 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു. നല്ല കഴിവ്
@binuvijayan5721
@binuvijayan5721 Жыл бұрын
മനോഹരം 🥰
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
അഴീക്കോട് സാറിന് പ്രണാമം
@louiskt2135
@louiskt2135 Жыл бұрын
ജയൻ ചേട്ടൻ 👍👍
@jayaprakash6774
@jayaprakash6774 2 жыл бұрын
പറയാൻ വാക്കുകളില്ല 👍🏻👍🏻
@ramachandranvp6597
@ramachandranvp6597 2 жыл бұрын
Interesting presentation both.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
അഴിക്കോട്,ONV,MT,ആന്റണി,പിണറായി,VS,മാണി,ഉമ്മന്‍ ചാണ്ടി എല്ലാം സൂപ്പര്‍ 👍
@natarajanmk821
@natarajanmk821 2 жыл бұрын
Super, cute,
@jomonjacob1141
@jomonjacob1141 2 жыл бұрын
Super 👌❤️👍
@prasanth9356
@prasanth9356 Жыл бұрын
Thanks 💐
@brindaramesh1024
@brindaramesh1024 2 жыл бұрын
2അതുല്യ പ്രിഭകൽ 💪💪❤️❤️
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
അതുല്യ പ്രതിഭകൾ
@joyvarghese2568
@joyvarghese2568 2 жыл бұрын
Super super jayaraj 👍👍👍👍👍👍👍👍👍👍👍💞💕💞💕
@dr.unnimelady6227
@dr.unnimelady6227 7 ай бұрын
Variar is a warrior of unique creations.he stands out among the ordinary
@TheHeyree
@TheHeyree 2 жыл бұрын
ജയരാജ് വാര്യർ അസാധ്യ കലാകാരൻ
@sumasuma8765
@sumasuma8765 5 ай бұрын
Dr Sir was a doyen of literature, proud of him.
@ameerashirin4716
@ameerashirin4716 6 күн бұрын
സൂപ്പർ❤
@vijayanmarath2098
@vijayanmarath2098 3 ай бұрын
This is the most Heavenly gift of God. Salute you Jayaraj Warrier
@reethapaulose5049
@reethapaulose5049 2 жыл бұрын
Sooper
@ravindrannair1681
@ravindrannair1681 2 жыл бұрын
Jayrajwarrier oru Mahan thanneyanu
@pkmuhammed4745
@pkmuhammed4745 2 жыл бұрын
Salute
@ashokkumarpattath9489
@ashokkumarpattath9489 2 жыл бұрын
Good performance.
@salilkumark.k9170
@salilkumark.k9170 3 ай бұрын
Supper,Supper🎉
@shajipayyappat3493
@shajipayyappat3493 2 жыл бұрын
Super sir
@JayakrishnanPmOfficial
@JayakrishnanPmOfficial 4 ай бұрын
Great
@premkumar-ed8lp
@premkumar-ed8lp 3 ай бұрын
അഴീകോട് സാറ് തന്നെ അനുകരിക്കുന്നവരോട് എല്ലാം ഇത്രേം സഹിഷ്ണുതയും ഹൃദയ വിശാലതയും എല്ലായ്‌പോഴും ഉണ്ടായിരുന്നില്ല.. അദ്ദേഹം പിവിസി യായിരിക്കുമ്പോൾ തന്നെ അനുകരിച്ചെന്നു കേട്ടറി ഞ്ഞു അവിടത്തെ ഒരു ക്ലാസ്സ്‌ ഫോർ ജീവനക്കാരനെ സസ്പെൻഡ്‌ ചെയ്ത ചരിത്രവു മുണ്ട്.
@georgephilip7627
@georgephilip7627 2 ай бұрын
What a great motivator
@radhakrishnanpattath6294
@radhakrishnanpattath6294 2 ай бұрын
വാര്യർ എന്റെ അമോ 🙏
@ss8295
@ss8295 3 ай бұрын
Super🙏
@ancc500
@ancc500 Ай бұрын
അഴീക്കോട്‌ മാഷ് ❤❤💔💔
@shiv5341
@shiv5341 2 жыл бұрын
Ithrem mahath vekthikaludeyoppam sancharikkan kazhinja valiyoru kalakarananu Jayaraj wariyar 🙏
@aneeshgbanerjee
@aneeshgbanerjee 8 ай бұрын
12:40 ...vendaarunnu 😁
@ajeshglaze7350
@ajeshglaze7350 3 ай бұрын
സുകുമാർ അഴിക്കോട് ❤❤
@radhakrisnanvasudevan4344
@radhakrisnanvasudevan4344 2 жыл бұрын
🌹🌹👏👏
@manojpp4696
@manojpp4696 2 жыл бұрын
ആശംസകൾ നേരുന്നു
@ajiths3688
@ajiths3688 2 ай бұрын
Nandi Jayaraj orayiram nandi ❤❤
@ManojKumar-db3ge
@ManojKumar-db3ge Жыл бұрын
Fine
@ajeshglaze7350
@ajeshglaze7350 3 ай бұрын
❤❤
@LeelaPa
@LeelaPa 2 жыл бұрын
Azhikkodu sir ishttam
@raveendranmk8916
@raveendranmk8916 2 жыл бұрын
A decent program..👌
@ratheeshek7589
@ratheeshek7589 2 жыл бұрын
👌🙏🙏🙏🙏🙌
@salilna9051
@salilna9051 2 жыл бұрын
Minute observation.
@salilkumark.k9170
@salilkumark.k9170 3 ай бұрын
🎉🎉🎉
@legentaryff2301
@legentaryff2301 7 ай бұрын
@narayanan1084
@narayanan1084 4 ай бұрын
😍😍😍😍😍
@kyatmediacuts
@kyatmediacuts 2 жыл бұрын
😌
@AnilKumar-jx5wl
@AnilKumar-jx5wl 4 ай бұрын
👍
@unnikrishnan-nj8dv
@unnikrishnan-nj8dv Жыл бұрын
എം ടി. സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@josekottackal3505
@josekottackal3505 Жыл бұрын
🌹
@unnikrishnan-nj8dv
@unnikrishnan-nj8dv Жыл бұрын
ഓ എൻ വി സാർ 🙏🏻🙏🏻🙏🏻
@akshaypm4212
@akshaypm4212 Жыл бұрын
🥰❤
@radhakrishnanpattath6294
@radhakrishnanpattath6294 2 ай бұрын
അഴിക്കോട് മാഷുമായി സംസാരിച്ചാൽ എന്ധോക്കെയോ നേടി എന്ന് തോന്നും.
@stephanca3274
@stephanca3274 Жыл бұрын
JAYARAJ SiR WE. MEET MORE TIMES. THANK. YOU
@human1899
@human1899 Жыл бұрын
A K Antony 😂😂😂😂👌
@hoxyhox4387
@hoxyhox4387 4 ай бұрын
🙏❤️🙏
@sarammachacko8941
@sarammachacko8941 2 жыл бұрын
Wonderful job Mr.Jayaraj
@jessieraju57
@jessieraju57 Жыл бұрын
പറയാതിരിക്കാൻ വയ്യ....എത്ര പറഞ്ഞാലും മതിയാവില്ല... താങ്കൾ ദൈവത്തിൻ്റെ ഒരു അപൂർവ്വ സൃഷ്ടി തന്നെ. മഹത്തായ പലരും താങ്കളിലൂടെ ജീവിക്കുന്നു എന്നതാണ് മനോഹരമായ സത്യം . More over, ഇത്രയും മഹത്തായ വ്യക്തികളുടെ കഴിവുകളുടെ ഒരു സംഗ്രഹം ആണ് താങ്കൾ എന്ന് പറഞ്ഞാല് അതും അധികമാകില്ല എന്ന് തോന്നുന്നു
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
💕💕💕💕🙏
@thankachankanjookaran6057
@thankachankanjookaran6057 2 жыл бұрын
ONV! 🙏🙏🌹🌹
@symonabraham7332
@symonabraham7332 6 күн бұрын
നമ്മുടെ ജസ്റ്റീസ് ആയ് ഒരാൾ സുകുമാർ അഴീക്കോടിനെ വായിക്കുന്നത് ജയരാജ്‌ വാര്യരുടെ മിമിക്ക് കണ്ടതിനു ശേഷമാണന്നു പറഞ്ഞത് വാര്യർക്ക് റിവാർഡാണ്. പക്ഷേ നമ്മുടെ വിധിയെ ഓർത്ത് വിലപിക്കുന്നു.
@radhakrishnanpattath6294
@radhakrishnanpattath6294 2 ай бұрын
ആ കുതിറപ്പുറത്തു പോകുന്ന രാജാവിന്റേം രാജകുമാരിയുടെയും കഥ പറഞ്ഞു തരുമോ അപ്പുനെയ്
@Trojan258
@Trojan258 2 жыл бұрын
" ith njan shaapil ninnum vangiyathalla, ente swantham mudiyanu"
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 678 М.
JAYARAJ WARRIER  (CINE ARTIST)
35:34
Vijeshnath Photography
Рет қаралды 133 М.
SUKUMAR AZHEEKKODU V/S MOHANLAL & AMMA
6:35
Gangadharan nair
Рет қаралды 944 М.
JAYRAJ VARRIER SPEECH IN VENUGEETHAM
8:47
Bins Communications
Рет қаралды 114 М.
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 11 МЛН
Respect 🤯💯 || Look This 👰🏻#shorts
0:29
GOJU Amazing 99+
Рет қаралды 19 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 24 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 76 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН