JAYARAJ WARRIER (CINE ARTIST)

  Рет қаралды 130,147

Vijeshnath Photography

Vijeshnath Photography

9 ай бұрын

JAYARAJ WARRIER (CINE ARTIST)

Пікірлер: 77
@hitouchinfotainment.2740
@hitouchinfotainment.2740 17 сағат бұрын
Wow 🎉 what a variety range of expression ... No comaparison one and only performer... Of.the era...❤ കാണണം ഒരിക്കൽ ഒന്നു ചേർന്ന് പിടിക്കാൻ ഈ.മഹാസ്. മഹാ.+.മാസ് = മഹാസ് നടൻ ..കലാകാരൻ ആണ് അദ്ദേഹം...
@kcm5342
@kcm5342 2 ай бұрын
കലാകാരൻമാരിലെ ജ്ഞാനസാഗരം എല്ലാം വഴങ്ങു o
@krishnantampi5665
@krishnantampi5665 2 күн бұрын
Good video chat😊
@UnniKrishnan-fu5fu
@UnniKrishnan-fu5fu Күн бұрын
Super
@pamenon6590
@pamenon6590 Ай бұрын
Classic performance By all mean Jayaraj is pride of not only Trichurians but also Keralites
@user-js3pk2if6m
@user-js3pk2if6m 3 ай бұрын
From one thrussoor karan to another! Hooray!!
@lpg6046
@lpg6046 3 ай бұрын
Superb 🙏
@sivadasanm.k.9728
@sivadasanm.k.9728 3 ай бұрын
സ്വന്തം പെറ്റമ്മയെ, വൃദ്ധ മാതാവിനെ തിരിഞ്ഞു നോക്കാതെ, ഒരു നേരത്തെ ആഹാരം കൊടുക്കാതെ, വാർദ്ധക്യപെൻഷൻ്റെ കണക്കും പിന്നെ പണ്ടുണ്ടതിൻ്റെയും പാളേൽ തൂറിയതിൻ്റെയുമൊക്കെ കണക്കു പറഞ്ഞു ചവിട്ടി പുറത്താക്കിയിട്ട് അല്ലെങ്കിൽ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടാക്കിയിട്ട് നാടായ നാട്ടിലെ അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ പരക്കംപാഞ്ഞു പാപമോചനത്തിനും ദേവപ്രീതിയ്ക്കും ആഗ്രഹ / അത്യാഗ്രഹ സാധ്യത്തിനും വേണ്ടി പ്രാർത്ഥനയും വഴിപാടു നടത്തലും നേർച്ചനേരലും പൊങ്കാലയിടീലും നടത്തുന്നതിനുവേണ്ടി പരക്കം പാഞ്ഞു നടക്കുന്നവരാണ് ഇന്നു കാണുന്ന ഏറിയപങ്ക് ആൾക്കാരുമെന്നുള്ളതാണ് വാസ്തവം! അവരൊക്കെ അറിയുന്നുണ്ടോ ഒരു പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാൽ നിങ്ങളുടെ മക്കൾ നിങ്ങളേയും ചവിട്ടി പുറത്താക്കുകയോ ഏതെങ്കിലും വൃദ്ധസദനത്തിൽ തള്ളുകയോ ചെയ്യുമെന്ന് ? കൊടുത്തതേ കിട്ടൂ അതാണ് ദൈവനീതി . അതുതന്നെയാണ് പ്രകൃതി സത്യവും .
@nirmalchoran4700
@nirmalchoran4700 2 ай бұрын
അന്തം😂ആകരുത് മനുഷ്യൻ🥲ആകണം
@haneefarahman2111
@haneefarahman2111 22 күн бұрын
തൃശ്ശൂരിന് ഓർമ്മ വരുമ്പോൾ എനിക്ക് ആദ്യമായി ഓർമ്മ വരുന്ന വ്യക്തിയാണ് ജയരാജ് വാര്യർ കാരണം ഇദ്ദേഹത്തെ ഓർക്കുമ്പോൾ തൃശ്ശൂരിന്റെ എല്ലാമുണ്ട് എന്ന് തോന്നിപ്പോകും
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 3 ай бұрын
Great, 🌹🙏
@sunnyn3959
@sunnyn3959 3 ай бұрын
ജയരാജ് വാര്യർ ഒന്നാന്തരം ഒരു ഗായകനാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.
@sanalkumar.s8993
@sanalkumar.s8993 3 ай бұрын
ഇങ്ങനേം "നന്നായി" പാടാം 😅😂
@ravikumarraghunathan4166
@ravikumarraghunathan4166 2 ай бұрын
Superb
@KURIAKOSECK
@KURIAKOSECK 25 күн бұрын
വ്യത്യാസ്ഥനായ കലാകാരൻ, അനുകരണ മികവള്ള, ഭാഷ വശമുള്ള, വേറിട്ടഅറിവുള്ള, താരതമ്മ്യനിരൂപണവും , മികവിന് അംഗീകാരവുംകൊടുക്കുന്ന അവതാരകൻ ( അല്പം ഗർവ്/ ആത്മപ്രശംസ കാണിക്കുന്നത് ക്ഷമിക്കുക ) - അല്ലേ?
@ramesanek3670
@ramesanek3670 Ай бұрын
ജയരാജ് അനുഗ്രഹീത കലാകാരൻ❤❤❤❤❤❤
@josekmcmi
@josekmcmi Ай бұрын
Great comedian. 👍
@sathyavelayudhan2828
@sathyavelayudhan2828 3 ай бұрын
Woww,very nice to see and hear,God blessed
@thathascookingvlog9421
@thathascookingvlog9421 3 ай бұрын
Ithilenthu falithamanullathu.iyalku mathiyakarayille.valippan.😍
@ramanikr4
@ramanikr4 2 ай бұрын
Super thakarppan
@user-gj9dt6nn4c
@user-gj9dt6nn4c 2 ай бұрын
""കോട്ടു പൊക്കിയപ്പോൾ വൈബ്രേറ്റ് ചെയ്യുന്നു. പെണ്ണുങ്ങൾ കാണാതിരുന്നതു ഭാഗ്യം. ""അമ്മമാർക്കു മനസ്സിലായി അവർ നാണിച്ചു കുനിഞ്ഞു.
@user-vu1nz8tw7x
@user-vu1nz8tw7x Ай бұрын
സൂപ്പർ 👌
@syamalaradhakrishnan802
@syamalaradhakrishnan802 2 ай бұрын
വിക്കുള്ളവരെ അങ്ങനെ പരിഹസിക്കരുത് അവർ ഒന്ന് സംസാരിക്കാൻ എന്ത് പാട് പെടുന്നു ഇതൊന്നും തമാശ അല്ല
@sreenivasanpoolakkamannil8967
@sreenivasanpoolakkamannil8967 2 ай бұрын
ബഹു : ഹാസ്യ കവി നമ്പ്യാർ ഈ കാലഘട്ടത്തിൽ ജനിക്കാത്തത് ഭാഗ്യം. അല്ലെങ്കിൽ ബോഡി ഷെയ്മിംഗിന് കേസ് എടുത്ത് അകത്തിട്ടേനെ.
@nandinimv1219
@nandinimv1219 2 ай бұрын
🙏🙏🙏
@prasannakumari2505
@prasannakumari2505 3 ай бұрын
എല്ലാം നന്നായി ഈ പാവം പിടിച്ച സന്യാസിമാരുടെ മുൻപിൽ ഇതു വേണ്ടായിരുന്നു
@varghesekp8181
@varghesekp8181 3 ай бұрын
Aruboran dialog
@santhadevips7619
@santhadevips7619 2 ай бұрын
ഹായ് കേൾക്കാൻ എന്ത് രസമുണ്ട് 🤣❤️🙏
@ranjithsankar3010
@ranjithsankar3010 3 ай бұрын
Ithinte full pancha vadyam indooo???
@nandinimv1219
@nandinimv1219 2 ай бұрын
തൃശൂർ പൂരത്തിന് ജയരാജ്‌ വാരിയർ എവിടെ കാണത്തത്തിനു സേർച്ച്‌ ചെയ്തത്
@sundaran-gq8ri
@sundaran-gq8ri Ай бұрын
ഈ സ്വാമിമാർ എന്താണ് ഈ കേട്ടിരിക്കുന്നത്
@sunnyalappuzha
@sunnyalappuzha 2 ай бұрын
നിർവികാരികളായ ശ്രോതാക്കൾ .
@AnoopmAnu-re5lu
@AnoopmAnu-re5lu Ай бұрын
ഇയാൾ ആരോ ആണ് വലിയ സംഭവം എന്നാ വിചാരം
@moideenkoyavayalil114
@moideenkoyavayalil114 2 ай бұрын
എന്താ വാര്യരേ.... നന്നാവാത്തത്.
@ravimk1630
@ravimk1630 3 ай бұрын
നസിർ സാറിന് അമ്മയായി അഭിനയിക്കുന്നത്അറാമൂള്ള പൊന്നമ്മ പങ്കജാവള്ളി അടൂർഭവാനി TR ഓമനകവിയുർ പൊന്നമ്മ ഇവരിൽ കുടുതലും അറാമുളപൊന്നമ്മ കവിയുർ പൊന്നമ്മ
@sivantn1953
@sivantn1953 Ай бұрын
നല്ലൊരു കലാകാരൻ. പക്ഷെ പറയുന്നത് ചിലപ്പോൾ എന്താണന്നു അയാൾക്ക്‌ പോലും അറിയില്ല. ഇടയ്ക്കു മോഹൻലാൽ എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ മനസ്സിലാവില്ലായിരുന്നു.
@vijayanedathode9302
@vijayanedathode9302 2 ай бұрын
Sir ñamikkunnu
@krishnaprasadmylath7440
@krishnaprasadmylath7440 24 күн бұрын
Mohanlal correct... Owwwh
@balachandrannair4166
@balachandrannair4166 3 ай бұрын
ഇത് മോശമായി. Anything out of place is dirt. ഈ വേദിയിൽ ഇത് അനാവശ്യമായി.
@balakrishnannair3214
@balakrishnannair3214 2 ай бұрын
Nedumudi ok.bakki very bore
@sreenitcr810
@sreenitcr810 2 ай бұрын
മുത്താണ്
@user-ur1yh1sb5v
@user-ur1yh1sb5v 26 күн бұрын
Veeniñdhalló kídakññu
@robinmettayil3328
@robinmettayil3328 2 ай бұрын
അയ്യോ
@knbalakrishnan4050
@knbalakrishnan4050 9 ай бұрын
ഒരയുസ്സു മുഴുവനും ഒരേ ഐറ്റം വച്ച് പരിപാടി അവതരിപ്പിക്കുന്നതില്‍ അവാര്‍ഡ്‌ വാങ്ങിയ ആള്‍ ...
@Ravipk-yv8hg
@Ravipk-yv8hg 3 ай бұрын
Beautiful aaye
@ivanjoseph3417
@ivanjoseph3417 Ай бұрын
I have watched him since 20 years....He's super Caricacharist....can you do like him for one minute infront an audience 😂
@sasidharanmk4494
@sasidharanmk4494 Ай бұрын
Stupidity.. In front of sadus
@venkimovies
@venkimovies Ай бұрын
കഷ്ടം അല്ല കാ
@nishamanisha7858
@nishamanisha7858 Ай бұрын
അച്ഛൻ നിങ്ങളോട് enduchidu
@unnikrishnakurup2672
@unnikrishnakurup2672 3 ай бұрын
Ivan valaty anu
@AnoopmAnu-re5lu
@AnoopmAnu-re5lu Ай бұрын
അല്ല ഇയാൾ എന്ത് വെറുപ്പിക്കൽ തേങ്ങയ ഈ പറയുന്നേ
@AnoopmAnu-re5lu
@AnoopmAnu-re5lu Ай бұрын
ഈൗ ബോറിങ് ആരേലും കൈ അടിക്കുമോ 🤣🤣
@gopakumar301
@gopakumar301 15 күн бұрын
തിരുവനന്തപുരത്ത് പാറശ്ശാല ) നെയ്യാറ്റിൻക്കര മേഖലയിൽ ആണേ താങ്കൾ പറഞ്ഞ ആ ഭാഷ ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്ഥലത്തില്ല
@shajikumar2106
@shajikumar2106 22 күн бұрын
വാരിയർ മഹാകള്ളൻ ആണ്. ഇവനെ മനസിൽ ആക്കിയവർ കുറവാണ്
@rajendrakumarbabu6178
@rajendrakumarbabu6178 26 күн бұрын
ഇവിടെ കമൻസ് കൾ പലരും മോശമായി എഴുതി കണ്ട് 'ശ്രദ്ധിക്കുക ആത്മ പരിശോധന ചെയ്യുക. ഇത്രയും നിങ്ങളെക്കൊണ്ട് നടക്കുമോ? ഇതിനെക്കാളുംമികച്ച ത് നടക്കുമോ? മോശമെന്നു പറയാൻ വെമ്പൽ കൊള്ളുന്ന റാസ്ക്കൽസ് .
@vasanthymp6858
@vasanthymp6858 2 ай бұрын
പാട്ട് നന്നായിരുന്നു
@surjithkrishna4608
@surjithkrishna4608 Ай бұрын
Podapoorajayaraja
@mindfreesoul3390
@mindfreesoul3390 3 ай бұрын
ഇതുപോലെ നല്ല ആൾക്കാർ ഉള്ള സദസ്സിൽ വളിപ്പന്മാരെ വിളിച്ചു വരുത്തി സദസ്സിന്റെ ശോഭ കെടുത്തരുത്
@sasivakkayilkrishnankutty1326
@sasivakkayilkrishnankutty1326 2 ай бұрын
കഷ്ടം ✅
@madavankunnamal2179
@madavankunnamal2179 2 ай бұрын
0​@@sasivakkayilkrishnankutty1326
@Stellaqueengirl.
@Stellaqueengirl. 2 ай бұрын
A. Giant. Fantastic. Don't.ake.insulting. coments
@jayaramd6073
@jayaramd6073 2 ай бұрын
വളിപ്പൻമാർ എന്ന് അങ്ങ് ഉദ്ദേശിച്ചതാരാണ് മഹാജ്ഞാനി ആയ അങ്ങ് ആ രാ ണ്
@SivaramanNair-sy3bb
@SivaramanNair-sy3bb 2 ай бұрын
L 1:😊 mo j kojm😅😅😅😅53 you 😅😊 me​@@sasivakkayilkrishnankutty1326
@user-ec1yj7qd9t
@user-ec1yj7qd9t Ай бұрын
ജയരാജിന്റെ വെറും വളിപ് ഒരുപാടു ആവർത്തന വിരസത ഉളവാകുന്നു. എല്ലാം ഒരു പോലെ.
@LOKACHITHRA
@LOKACHITHRA 3 ай бұрын
വേറൊരു വാ പോളിപ്പൻ.
@LOKACHITHRA
@LOKACHITHRA 3 ай бұрын
എന്തോ ആണെന്നുള്ള ഒരു പാഴ്ബോധം.
@gopikv3368
@gopikv3368 3 ай бұрын
വെറുപ്പിക്കൽ
@LOKACHITHRA
@LOKACHITHRA 3 ай бұрын
ഒരു ബോധവും ഇല്ലാത്ത ഒരുത്തൻ.
@RamanSg
@RamanSg 3 күн бұрын
ഗുരുവായൂരപ്പനും, യേശുക്രിസ്തുവും, ' 'മുഹമ്മദും' എല്ലാം എങ്ങനെയാണെടോ ഒന്നാകുന്നത്...
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
JAYRAJ VARRIER SPEECH IN VENUGEETHAM
8:47
Bins Communications
Рет қаралды 114 М.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН