A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry

  Рет қаралды 469,843

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Жыл бұрын

ഷാപ്പിലെ രുചികൾ എന്ന് പറയുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. ഒരല്പം എരിവും പുളിയും മുൻപിൽ നിൽക്കുന്ന രുചി. ഇത് ആലപ്പുഴയിൽ കൈനകരിയിൽ ഉള്ള ഒരു ഷാപ്പിലെ രുചി വിശേഷം ആണ് ട്ടോ. Are you looking for some spicy yummy seafood delicacies in Kerala? Most probably the best place to visit would be a toddy shop. This is about our experience in Aatumukham Toddy Shop at Kainakari in Alappuzha or Alleppey.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
The location of Aatumukham Toddy Shop and Family Restaurant itself is a highlight. Sandwiched between paddy fields and backwaters of Alleppey, the scenery around is inspiring. They also serve several varieties of seafood delicacies, chicken, duck, and beef.
🥣 Today's Food Spot: Aatumukham Restaurant & Toddy Shop (Aatumugham Shap), Alappuzha 🥣
Location Map: goo.gl/maps/wmfBdjCC9xCX7jSS6
Address: Pallathuruthy, Ponga, Kainakary South, Kerala 688501
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.8/5)
Google rating for this restaurant at the time of shoot: 4.3 (862 reviews)
Parking facility: Yes
Price of food that we tried in this restaurant:
1. Puzhukku: Rs. 70.00
2. Kachil: Rs. 70.00
3. Varaal fry: Rs. 300.00 (as per size)
4. Crab: Rs. 550.00 (for mud crab)
5. Duck mappas: Rs. 250.00
6. Prawns: Rs. 520.00 (as per size)
Contact: 9446077555
#toddyshop #shappufood #shapufood #shappilekariyumnavileruchiyum #shappilecurry #alappuzha #alleppy #kerala #keralatoddyshop #keralatoddy #toddyshopfishcurry
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 566
@ajinsajikollamparambil7534
@ajinsajikollamparambil7534 Жыл бұрын
ഫുഡ് ബ്ലോഗ് ഒരുപാട് പ്രണയിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ...പക്ഷേ എബിൻ ചേട്ടാ നിങ്ങളുടെ ഫുഡ് വീഡിയോ എന്താ പറയാ... വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നും. നിങ്ങൾ ഭക്ഷണത്തെ വിശദീകരിക്കുന്ന രീതി ഭയങ്കര വ്യത്യസ്തമാണ് 😍😍😍😍❤️❤️❤️❤️loved it
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😍❤️
@rithusuresh6185
@rithusuresh6185 Жыл бұрын
എനിക്കും ഞണ്ട് ഭയങ്കര ഇഷ്ടം ആണ് എബിൻ ചേട്ടൻ കഴിക്കുന്നത്‌ കാണാൻ തന്നെ സൂപ്പർ 👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് റിതു 🥰
@anuroopvithura2022
@anuroopvithura2022 Жыл бұрын
ഐറ്റംസ് കണ്ടപ്പോ ഇന്ന് എബിൻ ചേട്ടൻ ഇരുന്നു കഴിച്ചോളും അത്ര ഏറെ വിഭവങ്ങൾ സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel Жыл бұрын
Kureyere vibhavangal undayirunnu.. Ellam kollam 👍👍
@ratheesh3946
@ratheesh3946 Жыл бұрын
വീണ്ടും ഷാപ്പിലേക്ക് അടിപൊളി❤️ Ebin bai.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രതീഷ് 🤗
@blessed6594
@blessed6594 Жыл бұрын
I am saving all the locations, hoping to visit when I come to Kerala ❤from 🇨🇦
@FoodNTravel
@FoodNTravel Жыл бұрын
Please try and do share your experience
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
ഇൻട്രോ തന്നെ ആളെ കൊതിപ്പിച്ചല്ലോ.....കൊഞ്ചും,ഞണ്ടും എല്ലാം പൊളിച്ചു.അടിപൊളി വിഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😍🥰
@michualnavlogs8931
@michualnavlogs8931 Жыл бұрын
WOW adipoli my favourite recipe annallo super dear 🥰🥰👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Michu Alna Vlogs 🤗 food adipoli aayirunnu 👌👌
@tonythomas2254
@tonythomas2254 Жыл бұрын
എബിന്റെ അവതരണം,സ്ഥലം പരിചയപ്പെടുത്തൽ👌👌👌👌👌👏👏👏
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ടോണി 😍😍
@nikhilaravind8871
@nikhilaravind8871 Жыл бұрын
Varaaal adh oru vigaaram aaanu,,,,,,,,,poli taste 🥳🥳🥳 Ebbin chetta super presentation kidilan video 🥳🥳🥳🥳🥳 All the best ebbin chetta super
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🤗🤗
@daliyasabu5563
@daliyasabu5563 Жыл бұрын
ഇതുവരെ ഷാപ്പിൽ പോയി food കഴിച്ചിട്ടില്ല ഈ video കണ്ട് കൊതിയാവുന്നു .... ഇനി അടുത്ത oneday trip must ആയിട്ട് ഷാപ്പ് food explore ചെയ്യുന്നതായിരിക്കും ... പുഴുക്കിൻ്റെ കുടെ മീൻ കറി suuuuper.....
@FoodNTravel
@FoodNTravel Жыл бұрын
👍
@eswarynair2736
@eswarynair2736 Жыл бұрын
പുഴുക്ക് താറാവ് ഞണ്ട് ചേമ്പ് കൊഞ്ചും വൗ അടിപൊളി 👌😋
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി ഫുഡ്‌ ആയിരുന്നു 👌
@dcruz5268
@dcruz5268 Жыл бұрын
Rate mathrame ollu korach presnam…ambience kondum food kondu munpil nilkunna shap…our personal favorite…njn avduthe oru native anu…❤️
@FoodNTravel
@FoodNTravel Жыл бұрын
Ok👍 Thank you so much for sharing your experience 🤗
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 ഷാപ്പിലെ ഫുഡ്‌ എല്ലാം പോളിയാണ്... 🥰🥰 Enjoy ebbin bhai.... 🙏🌹🤝
@FoodNTravel
@FoodNTravel Жыл бұрын
Thank you Dileep 😍😍
@manesh.R1984
@manesh.R1984 Жыл бұрын
Woow, സൂപ്പർ, അറിഞ്ഞിരുന്നെങ്കിൽ ഞാൻ വന്നേനെ 😋😋😋❤️
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി... നമസ്ക്കാരം 🙏 ഷാപ്പിലെ രുചിയെകുറിച്ച് എന്തുപറയാൻ 👌👌. കൊതിയൂറും വിഭവങ്ങൾ ❤️ ❤️ ❤️
@FoodNTravel
@FoodNTravel Жыл бұрын
ഷാപ്പിലെ വിഭവങ്ങൾ അടിപൊളി ആയിരുന്നു 👌👌
@bijoysam4447
@bijoysam4447 Жыл бұрын
Super, adipoli Shap currikal are spicy,,but tasty I like very much. Thanks Chetta
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@madhukuttan1536
@madhukuttan1536 2 ай бұрын
താങ്കളുടെ അവതരണം മഹാ ബോർ വീഡിയോ കാണുമ്പോൾ അത് ഏറെ അസ്വസ്ഥമാക്കുന്നുണ്ട് ആവർത്തനവിരസത....!! 💥🎯
@FoodNTravel
@FoodNTravel 2 ай бұрын
അങ്ങനെ തോന്നുന്നുണ്ടെങ്കിൽ താങ്കൾ എന്റെ വീഡിയോ കാണാതിരുന്നാൽ മതിയല്ലോ കുട്ടാ 😂
@Alpha90200
@Alpha90200 Жыл бұрын
Shap food അടിപൊളി taste 😋 Super visuals ആയിരുന്നു 😍 Nice വീഡിയോ 😍🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you Alpha 😍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 😍🥰
@sajirns3666
@sajirns3666 Жыл бұрын
Njgal vazhi tetti avidea ethiyirunnu super food and amazing place ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@pillamayur942
@pillamayur942 4 ай бұрын
Hey Ebbin Jose.., We are from New York , USA where We did always liked your Videos... We all love Kerala food & dishes... Please post more evolving videos... Thanks In Advance
@FoodNTravel
@FoodNTravel 4 ай бұрын
Sue, we will try our best 😊🙏🏼 Thank you for your support 👍
@NachozWorld
@NachozWorld Жыл бұрын
Konj masalayum kooti kazhikunnath kand kothiyaytoo puzhukin ennum meencurry aan best 😋😋
@FoodNTravel
@FoodNTravel Жыл бұрын
Ok. Thank you 🤗
@praseedaprasad6322
@praseedaprasad6322 Жыл бұрын
Varal and puzhuk super .. Ur presentation made us to watch every video's again and again... superb edin chetta ✨✨✨✨
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you so much ❤️❤️
@shansenani
@shansenani 2 ай бұрын
Kayal items taste king.. Muringa roast, mud crab roast, prawns roast.. Ee 3 sambavathinte taste oru fish or red meat kitilla☺️
@minnusajith4172
@minnusajith4172 Жыл бұрын
Hii chettayi yellavarkkum sugam thanne. Innathe food orupadu ishttamyi
@FoodNTravel
@FoodNTravel Жыл бұрын
Ellavarum Sukamayirikkunnu.. Video ishtamaayathil othiri santhosham 😍😍
@nijokongapally4791
@nijokongapally4791 Жыл бұрын
ഒരു പ്രാവശ്യം പോയി 👌😋വീഡിയോ സൂപ്പർ 👍😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നിജോ 🥰🥰
@jayamenon1279
@jayamenon1279 Жыл бұрын
Yathoruvidha Tension Num Ellathe Ennathekalathu MAYAMILLATHA MANASSAMADHANATHODE Kazhikkan Pattunna Food Aanithu Very Nice Vedio 👌 ADIPOLY FOOD 👌👍🏽👌👍🏽
@FoodNTravel
@FoodNTravel Жыл бұрын
Thank you😍🤗
@manojsreedhar804
@manojsreedhar804 Жыл бұрын
എബിൻ ചേട്ടാ ഞാൻ വീണ്ടും വന്നു ,,,പ്രവാസി ആയതുകൊണ്ട് വീഡിയോ എല്ലാം കാണാൻ ഉള്ള സമയംകിട്ടാറില്ല .പക്ഷെ സമയം കിട്ടുമ്പോൾ കാണുന്നത് മുഴുവൻ ചേട്ടന്റെ വീഡിയോസ് ആണ്‌ ..വായിൽ കപ്പലോടും ചേട്ടൻ അവതരിപികുനത് കാണുമ്പോൾ ❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Manoj 😍 valare santhosham 😍😍
@hklgmk9076
@hklgmk9076 Жыл бұрын
Wow! Incredible variety of food
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@ema5314
@ema5314 4 ай бұрын
kzfaq.info/get/bejne/o5l2ZNJ6vsjKfqM.htmlsi=BMz21OerHa7MgHQs
@renjithbhaskarannair
@renjithbhaskarannair 9 ай бұрын
Super Food Polichu
@FoodNTravel
@FoodNTravel 9 ай бұрын
Thanks und Renjith 😍
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
கள்ளுக்கடை கொட்டகையில் சௌகரியமாக அமர்ந்து, விதம் விதமான மாமிச உணவு வகைகளை ரசித்து, ருசித்து புசிக்கும் பாங்கே அருமையான சுகானுபவம்! வழி நெடுகிலும் இரு மருங்கும் பரந்து இருக்கும் நெல் வயலின் செழுமையை காண்பதே கண்கொள்ளாக் காட்சி. Toddy shop non-veg. Foods superb! Wow, Mesmerize paddy field scenery! 🍤🍣🐟🌾👌🤳
@FoodNTravel
@FoodNTravel Жыл бұрын
Thank you Prabhakaran ☺️🤗
@kumarprasanna5205
@kumarprasanna5205 Жыл бұрын
Entha oru feel ebin bro kothipichu 🤤🤤🤤
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@sumeshprasad8807
@sumeshprasad8807 Жыл бұрын
Super ennu othiri item ondalo Poli👌
@FoodNTravel
@FoodNTravel Жыл бұрын
Athe.. Othiri items undayirunnu.. Ellam kollam.. Nalla ruchi aayirunnu 👍👍
@prabhakark9891
@prabhakark9891 Жыл бұрын
Spicy seafood items & Puzhukku supera Bro 😋😋😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Food kollam 👍👍
@Keerthunidhi-1415....
@Keerthunidhi-1415.... Жыл бұрын
നല്ല രസം ഉണ്ട് കണ്ടിരിക്കാൻ.... ഫുഡിന്റെ രുചി വിവരിക്കുന്നതും കഴിക്കുന്നതും🥰🥰🥰..... നാട്ടിൽ വരുമ്പോൾ ഞാനും വരട്ടെ ചേട്ടന്റെ കൂടെ ഫുഡ്‌ കഴിക്കാൻ 😂😂😂.... 🤭🤭🤭🤭🤭
@FoodNTravel
@FoodNTravel Жыл бұрын
😁😁👍
@aravindalluz6187
@aravindalluz6187 Жыл бұрын
സൂപ്പർ ഫുഡ്‌ ആണ്..... ഞാനും ഒരിക്കൽ പോയത് ആണ്...
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 👍👍
@aroundmylife5222
@aroundmylife5222 Жыл бұрын
ഭക്ഷണം കണ്ട് ഓർഡർ ചെയ്തു കാണുന്നത് ആദ്യത്തെ ഒരു അനുഭവമാണ്
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta prons super
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha 🤗🤗
@remyaaneesh2691
@remyaaneesh2691 Жыл бұрын
കൊതിയൂറും വിഭവങ്ങൾ 😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@JOHNSONTHIRUVALLA
@JOHNSONTHIRUVALLA Жыл бұрын
ഞാൻ ഈ ഷാപ്പിൽ 5 തവണ ഇത് വരെ പോയി സംഭവം കിടു ആണ് ❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍👍
@chinjujacob9616
@chinjujacob9616 11 ай бұрын
very bad
@chinjurajendran5398
@chinjurajendran5398 Жыл бұрын
Abin chetta inn njan kavalattinu poyappol Vishnu Restaurant kandu. I remembered you while passing by. I think you have done a video there. That's your presentation.
@FoodNTravel
@FoodNTravel Жыл бұрын
Thank you
@vyshakhvenugopal4155
@vyshakhvenugopal4155 6 ай бұрын
Ee week Alappuzha poyappol ivide ninn rand divasam food kazhichirunnu. Nalla food aayirunnu. Orupaad aal undayond 1 hr wait cheyyendi vannu seat kittan.
@FoodNTravel
@FoodNTravel 6 ай бұрын
Ok. Thanks for sharing your experience 🤗
@nahidhanizar3895
@nahidhanizar3895 Жыл бұрын
Superb ebin chetta...keep going..katta support..
@FoodNTravel
@FoodNTravel Жыл бұрын
Thank you dear ❤️
@Janemedia1
@Janemedia1 Ай бұрын
എനിക്കും ഞണ്ട് ഭയങ്കര ഇഷ്ടം ആണ് എബിൻ ചേട്ടൻ കഴിക്കുന്നത്‌ കാണാൻ തന്നെ സൂപ്പർ
@FoodNTravel
@FoodNTravel Ай бұрын
😍😍👍
@Janemedia1
@Janemedia1 Ай бұрын
@@FoodNTravel will there be teat for me pattumo
@Janemedia1
@Janemedia1 Ай бұрын
njan nattil vrumpol vilikam
@vishnumenon9075
@vishnumenon9075 Жыл бұрын
എബിൻ ചേട്ടാ... വീഡിയോസ് കിടിലം ആണ്. പക്ഷെ ചേട്ടൻ ചെറിയ കാര്യങ്ങൾക്കു പോലും തിരുത്തുകയും സോറി പറയുകയും ചെയുന്നത് വീഡിയോയുടെ ആസ്വാദനത്തെ ബാധിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ബാക്കി ക്വാളിറ്റി & പ്രസന്റേഷൻ 👍😍
@FoodNTravel
@FoodNTravel Жыл бұрын
Ok. Thank you for your suggestion 🤗
@MALABARLIFEWITHTRAVELFISHING
@MALABARLIFEWITHTRAVELFISHING Жыл бұрын
എബിൻ ചേട്ടാ, അടിപൊളി സ്ഥലം ആണല്ലോ ഇന്ന്, ഷാപ്പ് എപ്പോളും ഒരു വികാരമാണ് ചേട്ടായി
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി സ്ഥലമാണ്. രുചിയും സൂപ്പർ ആണ് 👍👍
@MALABARLIFEWITHTRAVELFISHING
@MALABARLIFEWITHTRAVELFISHING Жыл бұрын
@@FoodNTravel ഒരിക്കൽ ഞാനും എൻ്റെ ടീമും പോവുന്നുണ്ട്
@Tintumon577
@Tintumon577 Жыл бұрын
Ebbin chettai .. seafood items superb 😋😋😋😋...
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😊
@suhailvlog1233
@suhailvlog1233 Жыл бұрын
കൊഞ്ച്, ഞണ്ട്, വരാൽ wow 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി ആണ് 👍👍
@dineshsekhar4213
@dineshsekhar4213 Жыл бұрын
Awesome 😍🤗 Ebin bro 😊
@FoodNTravel
@FoodNTravel Жыл бұрын
Thank you Dinesh 🤗
@libinkv1109
@libinkv1109 Жыл бұрын
എല്ലാം പൊളി എബിൻ ചേട്ടാ 🥰🥰🥰👌👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ലിബിൻ 😍😍
@libinkv1109
@libinkv1109 Жыл бұрын
@@FoodNTravel 🥰🥰🥰🥰
@Linsonmathews
@Linsonmathews Жыл бұрын
കേരളത്തിന്‌ പുറത്തുള്ള മലയാളികളെ കൊതിപ്പിക്കാൻ എബിൻ ചേട്ടന്റെ വക ഇന്ന് ഷാപ്പ് ഫുഡ്‌ 😍 എന്തോരും items ചേട്ടാ 🤗😋👌👌👌
@ourprettyzain7905
@ourprettyzain7905 Жыл бұрын
Yes yes... 😂😋❤️
@FoodNTravel
@FoodNTravel Жыл бұрын
Athe.. Kure vibhavangal und.. Kollam 👍👍
@sreevidya3975
@sreevidya3975 7 ай бұрын
Those foods were filling up my mouth! I love the curry so outstandingly ❤😊
@FoodNTravel
@FoodNTravel 7 ай бұрын
👍👍
@Vipassana2016
@Vipassana2016 Жыл бұрын
മീൻ വിഭവങ്ങൾ ആലപ്പുഴ കഴിഞ്ഞേ വേറേത് ജില്ലയും ഉള്ളു . പിന്നെ ആലപ്പുഴയോട് ചേർന്ന് കിടക്കുന്ന കോട്ടയം ഏരിയ
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@APTGlobal1
@APTGlobal1 Жыл бұрын
One of the best restaurent in perumbavoor for mutton items especially biriyani. Make a video if not done
@FoodNTravel
@FoodNTravel Жыл бұрын
Ok
@APTGlobal1
@APTGlobal1 Жыл бұрын
Apsara restaurant
@VagamonSafariVlog
@VagamonSafariVlog Жыл бұрын
കൊള്ളാം..കണ്ടിട്ട് കൊതിയാവുന്നു...,,
@FoodNTravel
@FoodNTravel Жыл бұрын
☺️☺️👍
@jomonthekkanal5053
@jomonthekkanal5053 Жыл бұрын
Kandirikkunnavante vaayil aviduthe vallathinekkal valiya vallam oodum veruthe kothippichu....
@FoodNTravel
@FoodNTravel Жыл бұрын
😄😄 food adipoli aayirunnu 👌👌
@Premnathcnair77
@Premnathcnair77 Жыл бұрын
I have visited this place last month. Different Variety of items available and soothing for the eyes. But the taste is not that good. I will give a 3/5 for the food. Hygeine also ☺️ It is my personal opinion. Ebin great going I am a regular follower of yourvlogs.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your personal experience.. And Thank you so much for watching our videos.. 😍😍
@rameshc1782
@rameshc1782 Жыл бұрын
Gerup kallum varal curry super
@FoodNTravel
@FoodNTravel Жыл бұрын
Ok👍👍
@sebinsebastian8946
@sebinsebastian8946 Жыл бұрын
മനോഹരം 💜💜💜
@FoodNTravel
@FoodNTravel Жыл бұрын
😍❤️
@robikkatechy4093
@robikkatechy4093 Жыл бұрын
Chetta, could suggest a best shaap at chenganacherry alapuzha area to explore food?
@FoodNTravel
@FoodNTravel Жыл бұрын
There are so many toddy shops between Changanassery and Alappuzha.. We have also covered a couple of them, which we felt good. I cannot suggest you which is the best one because it depends on the individual preferences. Please go through our channel and select whichever feel most comfortable for you
@robikkatechy4093
@robikkatechy4093 Жыл бұрын
@@FoodNTravel I have seen all the videos in your channel, to be honest my vacation is too short so just wanted to try the best place…. But it’s ok I understand… thank you so much for you reply Abin chetta… your videos as awesome, keep going!
@reshmareshma9662
@reshmareshma9662 11 ай бұрын
Ebin chettan vedios ellam super anuu
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much ☺️🙏
@jayasankark3695
@jayasankark3695 Жыл бұрын
😍 പുഴുക്ക് 😋.. 👍🏽👍🏽.. കൈനകരി അല്ലേ..
@FoodNTravel
@FoodNTravel Жыл бұрын
അതേ 👍
@eltitoconchi9054
@eltitoconchi9054 Жыл бұрын
El canal de ebbin y mark los mejores canales de food the Word
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@neethuarunarun3001
@neethuarunarun3001 Жыл бұрын
അടിപൊളി ഫുഡ് 👌👌👌
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@shameer.f9054
@shameer.f9054 Жыл бұрын
View Nice 😍😍❤ Dishes Adipoli😋😍❤👍
@FoodNTravel
@FoodNTravel Жыл бұрын
Thank you 😊
@shishiranair4095
@shishiranair4095 Жыл бұрын
Please come to Chennai and do vlogging here. I am your fan sir. I am a Malayali living in Chennai. Please taste the delicious food of Chennai sir. The food of Chennai is so delicious sir. Please come to Chennai sir.
@FoodNTravel
@FoodNTravel Жыл бұрын
Sure.. will plan 👍
@ShobhaNair-rz7vi
@ShobhaNair-rz7vi Жыл бұрын
Ebin bro I like your presentation and staile of eating
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😍
@shamsudeenvaliyakath5065
@shamsudeenvaliyakath5065 Жыл бұрын
Polichu ebin chettan
@FoodNTravel
@FoodNTravel Жыл бұрын
Thank you Shamsudeen 😍
@sureshsuresh703
@sureshsuresh703 Жыл бұрын
സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സുരേഷ് 🥰🥰
@samuphilip
@samuphilip Жыл бұрын
I don't know what happened youtube is not suggesting your videos from past six months although I am subscribed and bell icon pressed
@FoodNTravel
@FoodNTravel Жыл бұрын
I too don't know🙂
@anilkumaranil6213
@anilkumaranil6213 Жыл бұрын
വെള്ളം കുടിച്ചു വയറുനിറഞ്ഞു ബ്രോ 🤤🤤🤤👌💖
@FoodNTravel
@FoodNTravel Жыл бұрын
😄😄
@firdouskallara8746
@firdouskallara8746 Жыл бұрын
നമ്മൾ പോയി പൊളി 🥰👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@sajijohn1062
@sajijohn1062 Жыл бұрын
Aiwaaaaa adipoli bro
@FoodNTravel
@FoodNTravel Жыл бұрын
Thanks und bro❤️
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Super Beautiful place Good food
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@reshmajithin200
@reshmajithin200 Жыл бұрын
എൻ്റെ അമ്മച്ചിയുടെ നാട് ആണ് സൂപ്പർ വളരെ ഇഷ്ടമായി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ.. വളരെ സന്തോഷം 🤗
@FrancisJames-ld8ur
@FrancisJames-ld8ur Ай бұрын
I envy you Ebbin😊 What a variety of food❤
@FoodNTravel
@FoodNTravel Ай бұрын
☺️☺️
@rejukumar8160
@rejukumar8160 Жыл бұрын
Kidu 😍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Reju 🤗
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Kidilan episode Ebin bro
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you so much.. 💖💖
@mrheropeoples9736
@mrheropeoples9736 Жыл бұрын
അനിയൻ സൂപ്പർ ആണ് എന്റെ കൊതി കിട്ടും
@FoodNTravel
@FoodNTravel Жыл бұрын
😄😄👍
@ajeshmonjjayaprakash2022
@ajeshmonjjayaprakash2022 Жыл бұрын
Chetta garudakari shap muttar onnu poyi nokku supper.... Fooda
@FoodNTravel
@FoodNTravel Жыл бұрын
Ithu video cheythitund 🙂
@nayanavs7930
@nayanavs7930 Жыл бұрын
Pregnant സമയത്ത് അന്യനാട്ടിൽ ഇരുന്നു ഇത് കാണുന്ന ഞാൻ😭😭😭
@FoodNTravel
@FoodNTravel Жыл бұрын
Sorry dear ☺️🤗
@abv5214
@abv5214 2 ай бұрын
ഞങ്ങൾ അല്ലല്ലോ അതിനു ഉത്തരവാദി
@sreejhu
@sreejhu Жыл бұрын
ebbin chetta,, palakkad varoo and please go to ashok bhavan and try vada sambarr 😋
@FoodNTravel
@FoodNTravel Жыл бұрын
Ippol oru yathrayil aanu. Athu kazhinj plan cheyyam tto
@sreejhu
@sreejhu Жыл бұрын
@@FoodNTravel ok thank u
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Жыл бұрын
സൂപ്പർ ചേട്ടാ....
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ശ്രീ രഞ്ജിനി 🥰
@hanik2034
@hanik2034 Жыл бұрын
Onnum parayaanilla polichu
@FoodNTravel
@FoodNTravel Жыл бұрын
Thank you Hani 🥰
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Жыл бұрын
Delicious 😍 foods 😋
@FoodNTravel
@FoodNTravel Жыл бұрын
Yes 👍👍
@jasimjasim644
@jasimjasim644 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
Thanks bro
@mathewthomas5168
@mathewthomas5168 Жыл бұрын
കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നപ്പോൾ ഞാൻ അവിടെ പോയി മുന്തിരി കള്ളും ഭക്ഷണവും കഴിച്ചിരുന്നു . നന്നായിരുന്നു 😊😊😊
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ട്ടൊ... അഭിപ്രായം ഷെയർ ചെയ്തതിന് 😊🙏🏼👍
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
അടിപൊളി 👍👍💜👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you🥰
@varghesejacob8284
@varghesejacob8284 Жыл бұрын
ചേട്ടാ Super 👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് വർഗീസ് 😍
@ROLEX-BX
@ROLEX-BX 9 ай бұрын
😍😍
@FoodNTravel
@FoodNTravel 9 ай бұрын
Thank you 😍😍
@sunikumar4911
@sunikumar4911 Жыл бұрын
സൂപ്പർ ❤️❤️👌❤👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സുനി 😍😍
@sajithsajith2958
@sajithsajith2958 5 ай бұрын
Food video kaanannn padippicha chanel❤
@FoodNTravel
@FoodNTravel 5 ай бұрын
😍❤️
@bibinkc5271
@bibinkc5271 8 ай бұрын
@FoodNTravel
@FoodNTravel 8 ай бұрын
😍🤗
@laforesta1882
@laforesta1882 Жыл бұрын
Your channel deserve 2M subs
@FoodNTravel
@FoodNTravel Жыл бұрын
Thank you 😊
@vishwanathk9265
@vishwanathk9265 Жыл бұрын
Hi ebbin Josh fish curry is looking very amazing 🤪🤪😜😜
@FoodNTravel
@FoodNTravel Жыл бұрын
👍👍
@sumeshsugu333
@sumeshsugu333 Жыл бұрын
Hi Ebin chetta. Kindly visit and Upload this hotel. Location nearest neyyar dam. Kattakkada#
@FoodNTravel
@FoodNTravel Жыл бұрын
Which hotel?
@pratheeshramachanattu5673
@pratheeshramachanattu5673 Жыл бұрын
എബിനേട്ടൻ കലക്കി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
❤️❤️❤️🙏 സൂപ്പർ videos
@FoodNTravel
@FoodNTravel Жыл бұрын
Thank you dear ❤️
@vigneshwaran4418
@vigneshwaran4418 Жыл бұрын
Welcome வணக்கம் sir..
@FoodNTravel
@FoodNTravel Жыл бұрын
Thank you Vignesh 🤗
@varghesejohn2412
@varghesejohn2412 Жыл бұрын
Nice foodbut no need masala for all,some items can be grilled or barbecue etc
@FoodNTravel
@FoodNTravel Жыл бұрын
☺️👍👍
@rajuvk8965
@rajuvk8965 Жыл бұрын
സർ ഇവിടെ നല്ല ഫുഡ്‌ ആണ് ഇടക്ക് പോകാറുണ്ട് ഫുഡ്‌ കഴിക്കാൻ മാത്രം 😋
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Ayyo veendum vannallo fishum kondu...😊😊
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 70 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
【獨生子的日常】让小奶猫也体验一把鬼打墙#小奶喵 #铲屎官的乐趣
00:12
“獨生子的日常”YouTube官方頻道
Рет қаралды 111 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 9 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 70 МЛН