No video

അറുപതിൽ പരം പലഹാരങ്ങൾ pusthakathira 2022 | ponnani snacks | ponnani palaharagal | muttapathiri

  Рет қаралды 14,460

market machan

market machan

Күн бұрын

പൊന്നാനി എ വി ഹൈസ്കൂളിൽ നടന്ന പുസ്തകത്തിര 2022 എന്ന പരിപാടിയിലെ ഒരു ഭാഗമായ പലഹാര പ്രദർശനവും വിൽപനയും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
ponnani food vlog
ponnani food sport
ponnani food
ponnani food fest
ponnani spicial food
ponnani famous food
ponnani street food

Пікірлер: 36
@farhanmuhammed157
@farhanmuhammed157 Жыл бұрын
Broo videos ellam kanarund.. Adipoliyaanu. camera onnoode update cheyynm. Channel iniyum uyarangalil ethatte..
@marketmachan
@marketmachan Жыл бұрын
ഓക്കേ വളരെ അധികം നന്ദി ഉണ്ട് 💖👍🙏 ക്യാമറയും വീഡിയോ എഡിറ്റിംഗ് ആപ്പും മാറ്റാൻ ആഗ്രഹം ഉണ്ട്, സാമ്പത്തികമായി ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടിലാണ് അധികം വൈകാതെ എല്ലാം ശരിയാവും, 💖💖💖💖💖💖💖💖👍👍👍👍👍🙏🙏🙏
@salimmilas9169
@salimmilas9169 Жыл бұрын
കണ്ണൂരും പൊന്നാനിയും തമ്മിൽ സാമ്യം ഉണ്ട് പല പലഹാരങ്ങളും ഒരു പോലെ ആണ്
@mumtazmumtaz4935
@mumtazmumtaz4935 Жыл бұрын
Ente ponnani♥♥
@musthafaarikattayil3654
@musthafaarikattayil3654 Жыл бұрын
*അറിഞ്ഞില്ല, ആരും പറഞ്ഞില്ല. നെടുമുടി വേണു, വളരെ ചെറുപ്പത്തിൽ പൊന്നാനിയിൽ ഒരു പുതിയാപ്പിള സൽകാരത്തിന് ക്ഷണം കിട്ടി പോയി, അന്നു രുചിച്ച പൊന്നാനി പലഹാരങ്ങളുടെ രുചി ഇന്നും നാവിൽ കൊണ്ടുനടക്കുന്ന ഞാൻ, കഴിഞ്ഞ മൂന്നാഴ്ച അവധിക്ക് നാട്ടിൽ ഉണ്ടായിരുന്നു. ഈ മഹത്തായ പരിപാടി അറിയാതെ പോയി. എല്ലാ വർഷവും ഒക്ടോബറിൽ ഈ പരിപാടി സംഘടിപ്പിക്കാറുണ്ടോ?. ഏത് സ്കൂളിലാണ് ഇത് സംഘടിപ്പിക്കപ്പെട്ടത് ? ദയവായി മറുപടി തന്നാൽ അടുത്തവർഷമെങ്കിലും ലീവ് അതിനനുസരിച്ച് പ്ലാൻ ചെയ്യാനാണ് please 🙏🌹
@ummerk.k7955
@ummerk.k7955 Жыл бұрын
അപ്പങ്ങളൊക്കെയും അടിപൊളി ആണ് ഉമ്മമാർക്ക് അഭിനന്ദനങ്ങൾ 🌹
@marketmachan
@marketmachan Жыл бұрын
👍👍👍👍♥️♥️♥️♥️🙏
@shamilshaan
@shamilshaan Жыл бұрын
Adipoli.ante ponnani.
@marketmachan
@marketmachan Жыл бұрын
Thanks 👍👍👍🙏
@RiyasAmbalath
@RiyasAmbalath Жыл бұрын
Nammude ponnani 😍💪👌
@marketmachan
@marketmachan Жыл бұрын
Thanks 👍👍👍🙏
@manojkumar-be2wl
@manojkumar-be2wl Жыл бұрын
Ponnani ❤️👌
@marketmachan
@marketmachan Жыл бұрын
👍👍👍👍👍🙏
@salimmilas9169
@salimmilas9169 Жыл бұрын
അടിപൊളി
@vaheedayoosuf2472
@vaheedayoosuf2472 Жыл бұрын
Mashaaalllahhh
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
എന്റെ പൊന്നാനി♥️💪👌💕
@itsourjourneybyshybi6969
@itsourjourneybyshybi6969 Жыл бұрын
🤩🤩
@marketmachan
@marketmachan Жыл бұрын
Thanks 👍🙏🙏
@chipsvlogs2139
@chipsvlogs2139 Жыл бұрын
കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ
@marketmachan
@marketmachan Жыл бұрын
Thanks 👍👍👍🙏🙏🙏
@kadakajdhkkghdhjj
@kadakajdhkkghdhjj Жыл бұрын
Ethra dhivassm undaavum
@marketmachan
@marketmachan Жыл бұрын
പരിപാടി കഴിഞ്ഞു 💖💖👍👍👍👍
@kunjimuhammed9041
@kunjimuhammed9041 Жыл бұрын
Super
@marketmachan
@marketmachan Жыл бұрын
Thanks
@IbrahimTKR
@IbrahimTKR Жыл бұрын
നിങ്ങൾ ഒന്നും കഴിച്ചില്ലേ
@noushadkodungalloor7404
@noushadkodungalloor7404 Жыл бұрын
❤👍
@beyondtheplatebyrasiya2326
@beyondtheplatebyrasiya2326 Жыл бұрын
Video edukkumbol njanumundayrnnu But enne kandilla😭
@marketmachan
@marketmachan Жыл бұрын
വലിയ പരിപാടി ആയതുകൊണ്ട് ധാരാളം ശബ്ദങ്ങൾ സ്വാഭാവികമായും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വ്യക്തമായി കേൾക്കാൻ കഴിയുന്ന ഭാഗങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയത് , ക്ഷമിക്കുക 🙏🙏🙏🙏🙏
@beyondtheplatebyrasiya2326
@beyondtheplatebyrasiya2326 Жыл бұрын
Ningalk aa rassenathante stallinte avide njanaan nilkkan maari thannath🤣
@stephenna9410
@stephenna9410 Жыл бұрын
Arigillalo
@KLKL-yl1nq
@KLKL-yl1nq Жыл бұрын
സംവിധായൻ കമൽ സാറും ഉണ്ടല്ലോ
@sivadaschandrasekharan
@sivadaschandrasekharan Жыл бұрын
AV High School - ആണോ?
@marketmachan
@marketmachan Жыл бұрын
Yes
@sivadaschandrasekharan
@sivadaschandrasekharan Жыл бұрын
ഞാൻ പഠിച്ച School ആണ്!❤️💛💚💙💜🤎
@jalalus9635
@jalalus9635 Жыл бұрын
👍
@marketmachan
@marketmachan Жыл бұрын
Thanks 👍👍👍
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 168 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
ponnani fest @Simplevlogswithsafari #love #explore #funny #minivlog #malayalam
9:42
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 168 МЛН