No video

അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ വീട് വാങ്ങാൻ എന്തു ചെയ്യണം Home Loan: 5 points to remember

  Рет қаралды 8,626

VK Adarsh

VK Adarsh

Күн бұрын

അടുത്ത വർഷങ്ങളിൽ വീട് സ്വന്തമാക്കാൻ പ്ലാൻ ഇടുന്നവർ അറിയേണ്ട കാര്യങ്ങൾ വിശദമാക്കുന്ന വർത്തമാനം #HomeLoan

Пікірлер: 42
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
👏
@vkadarsh
@vkadarsh 3 жыл бұрын
Thank you nikhil ji
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
സാറിന്റെ വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു.
@vkadarsh
@vkadarsh 3 жыл бұрын
നന്ദി
@MsAchu21
@MsAchu21 3 жыл бұрын
Good one sir
@vkadarsh
@vkadarsh 3 жыл бұрын
നന്ദി
@bincyjohny4169
@bincyjohny4169 3 жыл бұрын
Thank you 🙏
@vkadarsh
@vkadarsh 3 жыл бұрын
Welcome!
@anokhas4702
@anokhas4702 3 жыл бұрын
👍
@vkadarsh
@vkadarsh 3 жыл бұрын
:-)
@subithabs2604
@subithabs2604 3 жыл бұрын
Sir oru doubt und 6 സെൻ്റ് വീടും വസ്തും ഉണ്ട് പക്ഷേ വഴി ഇല്ല എന്നും പറഞ്ഞു loan അനുവതിക്കുന്നില്ല oru solution പറഞ്ഞു തരുമോ
@vkadarsh
@vkadarsh 3 жыл бұрын
സഹകരണ സംഘം/ബാങ്കിൽ കൂടി അന്വേഷിക്കൂ
@sudheerabid8045
@sudheerabid8045 3 жыл бұрын
👍👍
@vkadarsh
@vkadarsh 3 жыл бұрын
:-)
@deepeshdayanand745
@deepeshdayanand745 3 жыл бұрын
1st viewer✌
@vkadarsh
@vkadarsh 3 жыл бұрын
:-)
@praneeshvppraneeshvp8453
@praneeshvppraneeshvp8453 3 жыл бұрын
Sir Enik swanthamayi oru cheriya veedu or villa ,flat vangikan agrahm und. 15000 thousands aanu salary.. Bankil 2.5lakhs investment und bankil apekshichal loan kittumo?? Kitumenkil ethra lakshm vare kitum please tell me
@vkadarsh
@vkadarsh 3 жыл бұрын
പി എം എ വൈ വായ്പാ സാധ്യത നോക്കുക.
@meledathanees
@meledathanees 3 жыл бұрын
Credit card kittn enthnu cheyyndthu SBI or HDFC ??
@vkadarsh
@vkadarsh 3 жыл бұрын
അതേ പറ്റി ഈ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്.
@abhilashja8181
@abhilashja8181 3 жыл бұрын
Sir കുറിച്ച് പൈസ കൈയിൽ ഉണ്ടെങ്കിൽ അത് വസ്തു വാങ്ങുന്നതാണോ നല്ലത്? അതോ Bank ൽ diposit ചെയ്യുന്നതാണോ നല്ലത്?(ഈ money emergency amount അല്ല) please reply me sir🙏
@vkadarsh
@vkadarsh 3 жыл бұрын
ശമ്പള വരുമാനക്കാരൻ ആണെങ്കിൽ വസ്തു വാങ്ങിയിടുന്നത് നല്ലതാണ്. ഒരു മൂന്ന് മാസത്തെ ശമ്പളം എമർജൻസി ഫണ്ട് ആയി സൂക്ഷിച്ചാൽ മതി
@abhilashja8181
@abhilashja8181 3 жыл бұрын
@@vkadarsh thank you for your valuable reply sir❤️🙏
@kishorekumarck
@kishorekumarck 3 жыл бұрын
സർ വസ്തുവിൻ്റെ മുന്നാധാരങ്ങൾ ഇല്ലാതെ ലോൺ ലഭിക്കാൻ സാധ്യത ഉണ്ടോ?
@vkadarsh
@vkadarsh 3 жыл бұрын
അതാത് ബാങ്കിന്റെ ലീഗൽ ഒപ്പിനീയൻ തയാറാക്കുന്ന വക്കീലിനെ കാണുക. എന്തെങ്കിലും ബദൽ മാർഗം ഉണ്ടെങ്കിൽ പറഞ്ഞ് തരാതിരിക്കില്ല.
@kishorekumarck
@kishorekumarck 3 жыл бұрын
@@vkadarsh Thank you sir
@sijuts1520
@sijuts1520 3 жыл бұрын
Ithoru upper middle class man ulla video ayippoyi... Sadaranakaaranu patiya tips alla
@vkadarsh
@vkadarsh 3 жыл бұрын
ശരിയാണ്. അതല്ലെ ആദായ നികുതിയെ പറ്റി പറഞ്ഞതും.
@gayus7762
@gayus7762 3 жыл бұрын
Sir if ksfe housing loan is better or not
@vkadarsh
@vkadarsh 3 жыл бұрын
ഹൗസിങ്ങ് ലോണിനു ആദായ നികുതി ഇളവുകൾ (2 ലക്ഷം + 1.50 ലക്ഷം) ഒരു നേട്ടമാണ്. നല്ലത് ഏതാണന്നത് ആപേക്ഷികമാണ്.
@lijofrancis8667
@lijofrancis8667 3 жыл бұрын
4cents ഭൂമി ഉള്ളവർക്കു ലോൺ സാധ്യമാണോ
@vkadarsh
@vkadarsh 3 жыл бұрын
സാധ്യമാണ്. അതിലേക്ക് മതിയായ അളവിലുള്ള നേരിട്ടുള്ള വഴി ഉണ്ടാകണം. പഞ്ചായത്ത് / നഗരസഭയിൽ നിന്ന് അനുവദിച്ച ബിൽഡിംഗ് പെർമിറ്റും ഉണ്ടാകണം
@lijofrancis8667
@lijofrancis8667 3 жыл бұрын
@@vkadarsh thanks for reply sir
@rajiveraju1469
@rajiveraju1469 3 жыл бұрын
@@vkadarsh മതിയായ വഴി എന്ന് ഉദ്ദേശിക്കുന്ന അളവ് എത്രയാണ്. എനിക്ക് 4 സെന്റ് ഭൂമിയാണ് ഉള്ളത് അതിലുള്ള പഴയ വീട് പൊളിച്ച് പണിയണം എന്ന് ആഗ്രഹിക്കുന്നു. വഴി 3 അടി നടപ്പാത മാത്രമാണ് ഉള്ളത് അത് ലോൺ എടുക്കുന്നതിന് തടസ്സം ആകുമൊ(3 അടി വഴി കോൺക്രീറ്റ് ചെയ്തതാണ്)
@vkadarsh
@vkadarsh 3 жыл бұрын
@@rajiveraju1469 ഇത് അതാത് ബാങ്ക് പോളിസി അനുസരിച്ചാണ്. സഹകരണ സംഘങ്ങളെയും ഹൗസിങ്ങ് ഫിനാൻസ് NBFC കളെയും‌ സമീപിക്കാവുന്നതാണ്.
@rajiveraju1469
@rajiveraju1469 3 жыл бұрын
@@vkadarsh നന്ദി
@safeerchannel572
@safeerchannel572 3 жыл бұрын
Nre പറ്റിയ മ്യുച്ചൽ ഫണ്ട് ഏതാണ്.
@vkadarsh
@vkadarsh 3 жыл бұрын
ഏതെങ്കിലും ഒരു പ്രോഡക്ട് ശുപാർശ ചെയ്യുന്നത് ശരിയാകില്ല
@shejiv597
@shejiv597 3 жыл бұрын
2nd viewer
@vkadarsh
@vkadarsh 3 жыл бұрын
:-)
UNO!
00:18
БРУНО
Рет қаралды 5 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН