Пікірлер
@aneeshm6381
@aneeshm6381 Күн бұрын
1 മുദ്ര ലോൺ കിട്ടും സിവിൽ സ്കോർ ഉണ്ടെങ്കിൽ എനിക്ക് കിട്ടി
@sadikali921
@sadikali921 3 күн бұрын
Rbl credit card enganey dactivate cheyyam
@bineeshcp945
@bineeshcp945 4 күн бұрын
ബാങ്ക് ലോൺ അടവ് തെറ്റി നോട്ടീസ് വന്ന ശേഷം ചുമരിൽ സ്റ്റാമ്പ്‌ പതിച്ചു ഇനി കേസ് ഫയൽ ചെയ്യുകയാണെന്ന് പറയുന്നു.. വീട് ജപ്ത്തി ചെയ്യുമോ..? 5 മാസം കഴിഞ്ഞാലേ തിരിച്ചടവ് തുടങ്ങാൻ പറ്റൂ.. അങ്ങിനെ ഒരു സമയം ബാങ്ക് തരുന്നില്ല എന്ത് ചെയ്യും.. Pnb housing finance
@SulaikhaRahim-w9q
@SulaikhaRahim-w9q 4 күн бұрын
കോഴി ഫാം എങ്ങനെ apply ചെയ്യാം
@sanoofashafi3979
@sanoofashafi3979 8 күн бұрын
ഞാൻ 10 laks എടുക്കാൻ ഉദ്ദേശിക്കുന്നു മാസം കൂട്ടി അടക്കാൻ പറ്റുമോ ലോൺ വേഗം ക്ലോസ് ആവുമോ
@hamjithk4508
@hamjithk4508 9 күн бұрын
Enikku 10 lakh und loan but 11183 aanu EMI parayunne interst 10 anennanu paranjath 20 varshathekku interest rate ith kanumbol 12 und thonnunnu ath sariyano
@user-cf2tz1jb7i
@user-cf2tz1jb7i 10 күн бұрын
എനിക്കൊരു bed shop & Stationery തുടങ്ങിയതാണ് ഇനി ഈ ലോൺ കിട്ടുമോ സാധനങ്ങൾ Stock ചെയ്യാൻ
@subashsreedharam3135
@subashsreedharam3135 11 күн бұрын
3 cent ഭൂമിക്കു ലോൺ കിട്ടാൻ വഴിയുണ്ടോ
@femiya7candrenjana10bphvss4
@femiya7candrenjana10bphvss4 11 күн бұрын
Hai സാർ, ഞാൻ കെപിബി ഫിനാൻസ് (പ്രൈ )30000രൂപ ലോൺ എടുത്തു ആഴ്ച 360രൂപ വെച്ച് 104ആഴ്ച അടക്കണമായിരുന്നു ഒരു വർഷം കൃത്യ മായി അടച്ചു പിന്നീട് കൊറോണ സമയത്തു ലോക്ക് ഡൌൺ വരികയും ഞങ്ങൾക്ക് എല്ലാവർക്കും കൊറോണ വരികയും 12ആഴ്ച മുടക്കം വരികയും ചെയ്തു അതിനു ശേഷം ലോൺ പൂർണമായും അടച്ചു 104×360=37440 ഞാൻ മുഴുവൻ അടച്ചു ഇപ്പോൾ അവർ വിളിച്ചോണ്ട് ഇരിക്കുന്നു 5000അടക്കാൻ ഉണ്ടന്ന് പറഞ്ഞു
@MohamedabdurahimAyinikkal
@MohamedabdurahimAyinikkal 11 күн бұрын
👆🙏👍👍👍👍👍🫀
@MohammedMuhammad-zs2op
@MohammedMuhammad-zs2op 12 күн бұрын
Ippo engane gold 😂😂😂
@user-op1hd3xt8v
@user-op1hd3xt8v 12 күн бұрын
Sir oru veedu vagan loan kitto
@SarathSarath-td4ss
@SarathSarath-td4ss 14 күн бұрын
Ente account bonus ayi eni athil pissa vannal pikumo aa bankel vere account pattum
@AnilKumar-gs5mn
@AnilKumar-gs5mn 16 күн бұрын
വീട് എടുക്കാൻ കിടുമോ
@user-cx8lq4mf5e
@user-cx8lq4mf5e 16 күн бұрын
Sir ഞാൻലോൺ എടുത്തിരുന്നുsir പറഞ്ഞതുപോലെ പല ബാങ്ക് ആയി കോടാക്ട് നടത്തിയിരുന്നു പക്ഷേ അവർ പറയുന്നത് നടക്കില്ലാനാണ് ടേക്ക് ഓവർ ചെയൂനത്തിനായിട്ടാണ് ബാങ്ക് മായി കോണ്ടാക്ട് ചെയ്തത് അവർ പറ്റില്ല നാണു നാണു പറയുന്നത്
@nitz6845
@nitz6845 18 күн бұрын
One time settlement cheythathanu. Ath ee reportil evide, engane aanu mention cheyyuka?
@SajanSajanBenjaman
@SajanSajanBenjaman 19 күн бұрын
Fixed.deposit.enganeyanu.nikshepikkunnathu
@SajanSajanBenjaman
@SajanSajanBenjaman 19 күн бұрын
Recouring.deposit.labamo.nashttamo
@vinodkumargopinath7359
@vinodkumargopinath7359 21 күн бұрын
Hello sir സാറിൻ്റെ Contact നമ്പർ ഒന്നു തരാമോ?
@vinodkumargopinath7359
@vinodkumargopinath7359 21 күн бұрын
Super explanation
@chemistrymash7407
@chemistrymash7407 22 күн бұрын
40 K Salary ഉള്ളപ്പോ 25.5 k Emi അടച്ച ഞാൻ.... . . 😢
@Mehandi480
@Mehandi480 22 күн бұрын
Thamil naatil kittumo ezhuthikoduthaal
@vivekvenu1318
@vivekvenu1318 25 күн бұрын
ചുരുക്കത്തിൽ പറഞ്ഞാൽ നമുക്ക് ഒന്നും ഒരു കോപ്പും കിട്ടാൻ പോണില്ല 🤦‍♂️🤦‍♂️🤦‍♂️👏.. നടന്നു നടന്നു maduthu👏👏👏
@santhoshkumark7026
@santhoshkumark7026 26 күн бұрын
Kudisgayullavarjku bank maran sadikkumo athinulla vazhi parayamo
@girikumar3810
@girikumar3810 27 күн бұрын
🙏
@AnasAnas-mc2eq
@AnasAnas-mc2eq 27 күн бұрын
Balance maintanance ചാർജ് ഉണ്ടെങ്കിൽ അടക്കേണ്ടി വരുമോ
@nandanmovankara3818
@nandanmovankara3818 28 күн бұрын
ഫുഡ്‌ ട്രക് ചെയ്യുവാൻ ലോൺ കിട്ടുമോ
@cindrella8156
@cindrella8156 29 күн бұрын
Urban bankinu kitto sir
@ManoharanNeelambari
@ManoharanNeelambari Ай бұрын
Mudra loan kittan enthenkilum eedu vekendi varumo
@padmanabhanp8680
@padmanabhanp8680 Ай бұрын
70 വയസ്സുള്ള ആൾക്ക് കിട്ടുമോ
@Gypsy29242
@Gypsy29242 29 күн бұрын
പെൻഷൻ കിട്ടും.. 🤣🤣🤣🤣
@sudhamanoj1682
@sudhamanoj1682 Ай бұрын
സാർ എനിക്ക് മുദ്ര ലോൺ ഓടി വായ്പ് ഉള്ളതാണ് അപ്പോൾ എൻറെ ഫോണിൽ എയർടെൽ axis ബാങ്കിൻറെ ഒരു മെസ്സേജ് വരുന്നുണ്ട് ഒമ്പതുലക്ഷം അനുവദിച്ചു ക്രെഡിറ്റ് കാർഡ് തരുമെന്ന് ഈ മെസ്സേജ് ഫേക്ക് ആണോ സാർ
@vkadarsh
@vkadarsh Ай бұрын
തൊട്ടടുത്ത ആക്സിസ് ബാങ്ക് ശാഖയിൽ ആ മെസേജ് കാണിച്ചാൽ അതിന്റെ വിശ്വാസ്യത അറിയാം
@user-js5xt8ms1y
@user-js5xt8ms1y Ай бұрын
Harassment calls and threatening varunnu please soution
@user-js5xt8ms1y
@user-js5xt8ms1y Ай бұрын
Njnum eppol pettirikunnu.etho kartha loan njn eduthuilla but calls ans message varunnu.enthu chynm
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 Ай бұрын
ഞങ്ങളുടെ നാട്ടിൽ ഇസാഫ് ബാങ്കിൻ്റെ ഒരു ശാഖ തുടങ്ങി അവിടുത്തെ മാനേജരും സ്റ്റാഫും കൂടി ഞങ്ങളുടെ വീട്ടിൽ വന്ന് ഒരു അ കൗണ്ട് ഓപ്പൺ ചെയ്ത് തരണം അത് സീറോ ബാലൻസ് ആണ് എന്നും 2,000 രൂപ അക്കൗണ്ടിൽ ഇടണമെന്നും അന്ന് തന്നെ മുഴുവൻ തുകയും പിൻവലിക്കാമെന്നും പറഞ്ഞു പരമാവധി ഒഴിഞ്ഞു മാറി എന്നിട്ടും അവർ നിർബന്ധിച്ച് മനസ്സില്ലാമനസ്സോടെ അകൗണ്ട് ഓപൺ ചെയ്തു 2000 രൂപ അവർ തന്നെ അകൗണ്ടിൽ ഇട്ടു പിറ്റേ ദിവസം അവർക്ക് അകൗണ്ടിൽ നിന്ന് പണം എടുത്തു കൊടുത്തു ഞാൻ ഒരു ഓൺലൈൻ സർവീസ് സെൻ്റർ നടത്തുന്ന ആള് ആണ് കുറച്ച് കാലം ഈ അ കൗണ്ട് ഞാൻ ഉപയോഗിച്ചിരുന്നു. അസമത്ത് അക്കൗണ്ടിൽ ' നിന്ന 160, 120, 190. എന്നിങ്ങനെ പൈസ കട്ടാവുണ്ടായിരുന്നു. ഇപ്പോൾ അവർ പറയുന്നു. അകൗണ്ടിൽ മിനിമം 2,000 രൂപ വേണമെന്ന് കാരണം തിരക്കിയപ്പോൾ അവർ പറയുന്നത് ഇപ്പോൾ ഞങ്ങളുടെ ബാങ്കിൻ്റെ നിയമം അങ്ങനെയാണ് എന്ന് ഇപ്പോൾ രണ്ട് വർഷത്തിൽ അധികമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നില്ല എനിക്ക് ഈ അക്കൗണ്ട് ക്ലോസ്സ് ചെയ്യണം അതിൻ്റെ നടപടിക്രമങ്ങൾ ഒന്ന് പറഞ്ഞു തരുമോ ഈ അക്കൗണ്ട് ഇങ്ങനെ നിർത്തിയാൽ എൻ്റെ ക്രഡിറ്റ് സ്കോറിനെ ബാധിക്കുമോ എന്നു കൂടെ ഒന്ന് പറക്കുതരുമോ
@bijukumars-zl7cj
@bijukumars-zl7cj Ай бұрын
എന്റെ cibil score 774 ആയിരുന്നു എന്നാൽ ഇപ്പോൾ റിപ്പോർട്ട്‌ വന്നപ്പോൾ അതു 704 ആയി കുറഞ്ഞു എന്താണ് കാരണം ഇത് എവിടെ ആണ് അന്വോഷിക്കേണ്ടത്
@sudheeshsudhi10
@sudheeshsudhi10 Ай бұрын
Lelathil vacha veedinte neeti kittan valla vakuppum undo
@lijomon8139
@lijomon8139 Ай бұрын
sir credit card eduthu adavu ghetto eppo double ayi avaru interest kurachu tharumo
@deepulal7966
@deepulal7966 Ай бұрын
Sir number kittumo nerittu ഒന്ന് samsarikkan
@Captainhindustan7690
@Captainhindustan7690 Ай бұрын
ടേക്ക് ഓവറിന്റെ ലിങ്ക് ഇടാവോ
@prasanthennakkad9140
@prasanthennakkad9140 Ай бұрын
ഞാൻ 10 ലക്ഷം എടുത്തു... ഇനിയും 640000 adakkan unde.... 213 mnth ane kanikkunnathe.... E
@mohammedrafath3370
@mohammedrafath3370 Ай бұрын
ജാമ്യം നിൽക്കുന്ന വ്യക്തി, ആർക്കു വേണ്ടിയാണോ ജാമ്യം നില്കുന്നത് അവരോടു, ജാമ്യം നില്കുന്നതിനു മുൻപേ promisory note ആവശ്യപ്പെടാം എന്ന് എവിടെയോ വായിച്ചു? വിശദീകരിക്കാമോ sir
@sunithap2928
@sunithap2928 Ай бұрын
ഫിസിയോതെറാപ്പി സെൻ്റർ തുടങ്ങുവാൻ മുദ്ര ലോൺ കിട്ടുമോ സർ
@user-ch6fg8mr3t
@user-ch6fg8mr3t Ай бұрын
Kittilla 3 set vennam
@user-km5td8zq9l
@user-km5td8zq9l Ай бұрын
മറുപടി പ്രതീക്ഷിക്കുന്നു സർ എനിക്ക് നാല് സെൻറ് സ്ഥലം 430sqr feet കൊച്ചു വീട് ഈ പ്രോപ്പർട്ടി ഈടു നൽകിയാൽ എനിക്ക് വായ്പ ലഭിക്കുമോ kdr municipality ഏരിയആണ് 7%പലിശയ്ക്കു ലോൺ കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും 13.5 % പലിശ യ്ക്ക് ആറു ലക്ഷം ഞാൻ കടമെടുത്ത താണ് സഹകരണ ബാങ്കിൽ നിന്നും അത് അടച്ചു കഴിഞ്ഞു
@vkadarsh
@vkadarsh Ай бұрын
@@user-km5td8zq9l 7% നു മോർട്ട്ഗേജ് ലോൺ കിട്ടാൻ നിലവിൽ ഒരു സാധ്യതയും ഇല്ല. ലോൺ കിട്ടുമോ എന്ന് തീരുമാനിക്കുന്നത് ഇൻ കം ടാക്സ് / സാലറി സർട്ടിഫിക്കറ്റ്, സിബിൽ സ്കോർ എന്നിവ വിശകലനം ചെയ്ത ശേഷമാകും
@grandmasbakes7759
@grandmasbakes7759 Ай бұрын
മുദ്ര ലോൺ എവിടെ അപേക്ഷിക്കുന്നത് ബാങ്കിൽ തന്നെ യാണോ
@vkadarsh
@vkadarsh Ай бұрын
@@grandmasbakes7759 അതെ
@soumyaragavan6109
@soumyaragavan6109 Ай бұрын
Sir mahindra finance യിൽ നിന്നെടുത്ത home ലോൺ മറ്റേത് ബാങ്കിലേക്ക് take over ചെയ്യാൻ കഴിയും
@user-rw9ny3jl3x
@user-rw9ny3jl3x Ай бұрын
സ്ഥലം ഉണ്ട് വീട് ഇല്ല ലോൺ കി ണ്ടു മോ
@vkadarsh
@vkadarsh Ай бұрын
@@user-rw9ny3jl3x യെസ്. മറ്റു എലിജിബിലിറ്റി കണ്ടീഷൻസ് ഒകെ ആണെങ്കിൽ
@AnanthKuttachan
@AnanthKuttachan Ай бұрын
2000 rupa chothikuva sir
@user-ul6bs9bw1o
@user-ul6bs9bw1o Ай бұрын
Ente sire ente credit card onnu close cheythu tharamo
@jidheeshpb9386
@jidheeshpb9386 Ай бұрын
👍👍