No video

അശ്വാരൂഢന്‍ || വി. ഗീവര്‍ഗീസ്‌ സഹദാഗീതം

  Рет қаралды 661

Fr Thomas P Mukalil

Fr Thomas P Mukalil

Күн бұрын

വാനദൂതർ പാടിടുന്നു സ്വർഗ്ഗ സന്നിധിയിൽ
മോർ ഗീവർഗീസ് സഹദാ കർതൃ സ്നേഹിതനായി.
സഹനമോർക്കിടുകിൽ മമത കണ്ടിടുകിൽ
സഹദേരെത്ര വിശുദ്ധരാണെ-
ന്നുലകിൽ ആർ ചൊല്ലാ!
അന്നൊരു നാളില്‍ നാട്ടില്‍ പീഡകള്‍ പെരുകേ
കര്‍ത്തരെ ത്യജിച്ചിടാനായ് തര്‍ജ്ജനം തീറായ്.
പടയിലെ നല്ല പോരാളി ഗീവര്‍ഗ്ഗീസ്
രക്തസാക്ഷിയതായ്..2
സത്യവിശ്വാസം നിറവായ് കാത്തുകൊണ്ടതിനാല്‍
സത്യസഹദേരേ നിങ്ങള്‍ക്കിത്രയഭിവാദ്യം.
നിങ്ങള്‍ രക്തമേകിയ മക്കള്‍ ഞങ്ങള്‍ക്കെന്നുമഭിമാനം
വാനദൂതർ പാടിടുന്നു സ്വർഗ്ഗ സന്നിധിയിൽ
മോർ ഗീവർഗീസ് സഹദാ കർതൃ സ്നേഹിതനായി.
സഹനമോർക്കിടുകിൽ മമത കണ്ടിടുകിൽ സഹദേരെത്ര വിശുദ്ധരാണെന്ന് ഉലകിൽ ആർ ചൊല്ലാ!
പുതുപ്പള്ളി പള്ളിവാസം
ഗീവർഗീസ് നാമനാഥം അശ്വാരൂഢം വ്യാളിനാശം
നിത്യം ഭജേ കാവൽനാദം.
എന്‍റെ ദേശപ്പള്ളിവാസം
ഗീവർഗീസ് നാമനാഥം അശ്വരൂഢം വ്യാളിനാശം
നിത്യം ഭജേ കാവൽനാദം
ആര്‍പ്പോ, ര്‍ര്‍ര്‍റോ (2
ചെമ്പുനേര്‍ച്ചയിലമ്പു തോന്നുക തമ്പുരാനേ

Пікірлер: 6
@Elisebetha
@Elisebetha 3 ай бұрын
ഗീവർഗീസ് സഹദാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ 🙏🏼
@rejathkg7039
@rejathkg7039 3 ай бұрын
🎉🎉🎉🎉🎉🎉SUPPER...... ❤❤❤..GOD BLESS YOU
@bijuthomas7007
@bijuthomas7007 3 ай бұрын
Jewel has performed well❤
@meenususanjoseph5490
@meenususanjoseph5490 3 ай бұрын
@sheejathomas8528
@sheejathomas8528 3 ай бұрын
❤❤❤
@suryagopa9724
@suryagopa9724 3 ай бұрын
Beautiful singing by Jewel. Nice music, orchestration and visuals. Best wishes to the team🎉🎉
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
දළදා පෙරහැරේ අසිරිය වෙනුවෙන් කළ ගීතය
4:24
Thushara Tennakoon තුෂාර තෙන්නකෝන්
Рет қаралды 917
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН