No video

കുരിശിന്‍ വഴിയേ... || മാര്‍ത്തോമ്മന്‍ സ്മൃതിഗീതം || Sreya Arts and Theology

  Рет қаралды 3,123

Fr Thomas P Mukalil

Fr Thomas P Mukalil

Күн бұрын

+
കുരിശിന്‍ വഴിയേ നീ പോയ് വരൂ മകനേ
പരിശുദ്ധാത്മന്‍ വഴിവിളക്കായിടും
ദൂരെത്തെളിയും ഭാരതം തന്നിലായ്
സുവിശേഷത്തിന്‍ സൂര്യനായീടുക
ഉടലില്‍ത്തൊട്ട ബോധമോടെ
എരിവായ് മാർത്തോമ്മ ചൊല്ലി
കർത്താെവെന്റെ ദൈവമങ്ങേ
സസ്രായൻ സഹിതം … നസ്രാണിക്കൂട്ടം.
ഹൃദയേ വച്ച ദീപനാളം
മൃദുവായ് കൈകള്‍ മാറി മാറി
ആളിപ്പടരും ജ്വാലയണയാ
പുരുഷാന്തരമായ്… നസ്രാണിക്കൂട്ടം
ഭാരതവാതിൽ ജാതിയ്ക്കു കർത്തവ്യർ - തലവര്‍
മാർത്തോമ്മാമാർ ശ്ളീഹര്‍ വഴിതന്‍ മകുടം.
ആയിരമൊപ്പം തൊള്ളായിരത്തൻ പതിനാലീ
ആണ്ടുകളെത്തീ രക്തം കിനിയും സ്മൃതിയാ-
(-ണുടലിൽത്തൊട്ട….
🎵ഓം പൂര്‍ണമദം…പൂര്‍ണമിദം…
പൂര്‍ണമദത്തിന്‍ മന്ത്രങ്ങളോടൊഴുകിയ സ്നേഹിത
വേദപ്പൊരുളില്‍ സുചിരം ക്രൈസ്തവ ചരിതം
ആരാധനയില്‍ മാലാഖമാര്‍ വാഴും മാനസ
-മാനന്ദത്തില്‍ വിലയം മോഹിത-മിവിടം
(ഉടലില്‍ത്തൊട്ട….

Пікірлер: 21
@fryuhanon8098
@fryuhanon8098 6 ай бұрын
Fantastic song
@bijiroy1064
@bijiroy1064 5 ай бұрын
❤ congratulations
@meenususanjoseph5490
@meenususanjoseph5490 6 ай бұрын
❤️❤️
@sibubabu007
@sibubabu007 6 ай бұрын
Supper 😍😍
@sonumerlinvarghese9469
@sonumerlinvarghese9469 6 ай бұрын
❤❤❤
@varghesekulathinkarottadoo7676
@varghesekulathinkarottadoo7676 6 ай бұрын
ഹൃദ്യം....... ആശംസകൾ.......🎉
@sanjupalliyenath4611
@sanjupalliyenath4611 6 ай бұрын
👌👌👌
@mathewcherian601
@mathewcherian601 6 ай бұрын
❤ ആശംസകൾ
@rosammacherian4518
@rosammacherian4518 6 ай бұрын
🙏👍
@sunisamuel6989
@sunisamuel6989 6 ай бұрын
🙏🙏
@varghesechacko8349
@varghesechacko8349 6 ай бұрын
👏🙏👍
@frsajanvrajan4370
@frsajanvrajan4370 6 ай бұрын
Nice🎉
@njanmalayali7
@njanmalayali7 6 ай бұрын
@Elisebetha
@Elisebetha 6 ай бұрын
🙏🏼🙏🏼🏳️
@laijupappachan7082
@laijupappachan7082 6 ай бұрын
👍
@AnnnaJohn
@AnnnaJohn 6 ай бұрын
🎉
@soulofmusicsoulofmusic5664
@soulofmusicsoulofmusic5664 6 ай бұрын
Nice 👍
@justinvlogs453
@justinvlogs453 6 ай бұрын
🥰🥰🤗😍😘😘😘😘
@SAJOSOLOMONSUNNY
@SAJOSOLOMONSUNNY 6 ай бұрын
✝️❤️‍🩹
@ribilmaryroy4499
@ribilmaryroy4499 6 ай бұрын
🙏🙏
@entertainmentideas06
@entertainmentideas06 6 ай бұрын
❤❤
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Алексей Щербаков разнес ВДВшников
00:47
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН