Рет қаралды 9,029
കോട്ടയം: ഞണ്ട് വളര്‍ത്തലില്‍ പുതിയ രീതി അവലംബിച്ച് ലാഭം കൊയ്യുകയാണ് വൈക്കം സ്വദേശിയായ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ജോര്‍ജും കുടുംബവും. അത്യാധുനിക ജലശുദ്ധികരണ സംവിധാനങ്ങളുടെ സഹായത്തോടെ വീട്ട് മുറ്റത്തും മറ്റുമായി പ്ലാസ്റ്റിക് ബോക്‌സുകളിലാണ് ഇദ്ദേഹം ഞണ്ട് കൃഷി നടത്തുന്നത്. ജോര്‍ജിന്റെ ഞണ്ട് കൃഷിയുടെ വിശേഷങ്ങള്‍ കാണാം.