Рет қаралды 259,745
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]
SubscribeNow: / candlesband
🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
ആത്മാവിൽ സ്നേഹ സുഗന്ധം.
Lyrics - Subin David
Music - Fr Sinto Chiramal
Vocal - Maria Kolady
Orchestration - Febin Sebastian
Shoot & Edit - Amosh Puthiyattil
Karaoke
• Aathmavil Snehasughand...
Additional programming
Nithin George
Violins
Cochin Strings
Flute
Joseph
Studio - CAC
Engineer
Robin Fernandez
Mix and Master
Tony Parackan
Chorus - CandlesBand
Diana Thomas
Tissa Justine
Tom Elias
Ashin Shajan
Shijin P Chacko
Fredy S
Keyboard
Christy Thomas
Rhythm
Sachin Sunny
Guitar
Bob Antony
Bass Guitar
Reniel K Reji
Stills
Unni K Baby
Design
Sanu Sebastian (Astra Cochin)
Transportation
Rijo Sebastian
Special Thanks
Mr. and Mrs. Mathew Plamoottil
Chicago
Sunny Joseph
Chicago
ആത്മാവിൽ സ്നേഹ സുഗന്ധം,
അമ്മേ നീ കൂടെയുള്ളപ്പോൾ.(2)
പെയ്ത് തോരാത്തൊരാനന്ദ മുള്ളിൽ,
അമ്മേ നീ പുഞ്ചിരിയ്ക്കുമ്പോൾ.(2)
എനിയ്ക്കോടി ഓടി അരികിലെത്താൻ,
എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
ഈശോ, സ്നേഹമോടേകിയൊരമ്മ(2)
മഞ്ഞും പുതച്ചുറ ങ്ങുന്നൊരാ ബേത്‌ലഹേം
താഴ്‌വരതന്നിലെ പുൽതൊഴുത്തിൽ,
തണുപ്പൊന്നകറ്റുവാ നതിരറ്റ സ്നേഹമോടെ
ഈശോയെ നെഞ്ചോടു ചേർത്ത പോലെ..
അമ്മേ നിൻ വാത്സല്യ ചിറകിന്റെ കീഴിലായ്
അലിവോടെ എന്നെയും ചേർത്തിടണേ.
ഉള്ളം ഉരുകുമ്പോഴും നെഞ്ച് പിടയുമ്പോഴും
സ്നേഹമകലുമ്പോഴും സ്വപ്നമുടയുമ്പോഴും
എനിയ്ക്കോടി ഓടി അരികിലെത്താൻ,
എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
ഈശോ, സ്നേഹമോടേകിയൊരമ്മ.(2)
അമ്മേ നിൻ കൈവിരൽ പിടിച്ചു കൊണ്ട ന്നീശോ
പൈതലായ് നടന്നൊരാ ദിനങ്ങളോർത്താൽ,
പാദമൊന്നിടറാതെ കാൽ തെറ്റിവീഴാതെ
ഈശോയെ ചേർത്തന്ന് നടത്തിയ പോൽ ..
അമ്മേ നിൻ കരമൊന്ന് മൃദുവായ് പിടിച്ച്
ഞാനുമിന്നീ ദൂരം നടന്നിടട്ടെ.
തിന്മ ഏറുമ്പോഴും കണ്ണ് നിറയുമ്പോഴും
പകൽ മറയുമ്പോഴും ഇരുൾ മൂടുമ്പോഴും
എനിയ്ക്കോടി ഓടി അരികിലെത്താൻ,
എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
ഈശോ, സ്നേഹമോടേകിയൊരമ്മ.(2)
For More Details
Contact
+917907032048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#CandlesBand
#NewRelease
#Enikkodyodyarikilethan
#MarianSongs
#NewChristianDevotionalSongs
CandlesBand Whatsapp Group link
chat.whatsapp.com/FZ6HeMUn91i...
CandlesBand Telegram Link
t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram HolyBeats
_holybeats_?igs...
Instagram CandlesBand
candlesband...
www.clubhouse.com/@candlesban...
(c) CandlesBand CBK 2021
ANTI-PIRACY WARNING
This content is copyrighted to CandlesBand CBK. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
#1ONTRENDING