Nizhal | നിഴൽ | Maria Kolady | Febin Sebastian | CandlesBandCBK | New Christian Devotional Song 2022

  Рет қаралды 344,838

Candles Band Kottayam

Candles Band Kottayam

2 жыл бұрын

Vox- Maria Kolady
Lyrics- Kiran Rapheal
Music- Febin Sebastian
Guitar- Binu Nynan
Bass Guitar- Jomy Francis
Violins- Mariadas, Josekutty, Francis
Mix and master- Robin Fernandez
Rythm- Bineesh Balan
Studio- CAC digital
DOP- Jozua Johnson
Cut and edits- Dominic joy
Motion Graphics- Ashil Anto
Chorus
Ashin Shajen
Tansen Berny
Stephin Tom Antony
Shalom Sebastian
Diana Thomas
Tissa Justine
Jini Joseph
Linta Lawrance
Neha Ann Varghese
ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം
എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
ഇന്നെൻ മാനസേ
ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ്
നീ നടന്നു പോയിടുന്നുവോ
ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ..
മായാതെ... ചേരുന്നെൻ
നെഞ്ചിൽ നീയാകെ...
നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ.. അലിയേണം അലിവോടെന്നെന്നും ഈശോയെ....
ഉരുകുമെന്നുള്ളം നിൻ്റെ
കാൽക്കൽ വയ്പ്പൂ ഞാൻ...
ഈശോയെ എന്നിൽ അലിവോടലിയേണം...
ഇന്നെൻ മുന്നിലായ്
നിൻ നിഴൽ ചരിച്ചിരുന്നുവോ...
എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ
ഇന്നെൻ മാനസേ...
ആർദ്രമായലിഞ്ഞിറങ്ങിയോ..
മുന്നിൽ നാളമായ്
നീ നടന്നു പോയിടുന്നേഹോ....
എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ...
അതിലൊലം തുണയാകും
എൻ കൈ വെടിയാതെ...
എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ...
നിറവേറും നിധിയായ് നീ
എന്നെ മാറ്റേണേ...
ആരാരും കാണാതെ ഉള്ളം
കനലായ് നീറുമ്പോൾ...
ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ...
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907032048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
Nizhal Karaoke | Candlesband
• Nizhal Karaoke | Candl...
Website
▼▼
candlesband.com/
Available In
Spotify. Amazon. ITunes. etc
▼▼
distrokid.com/hyperfollow/can...
Please Subscribe Our Channel
▼▼
/ candlesband
Follow Us On Facebook
▼▼
/ holybeatscandlesband
Follow Us On Instagram
▼▼
_holybeats_?igs...
Join Whatsapp Group
▼▼
chat.whatsapp.com/HNj1H7Hf89Z...
Clubhouse
▼▼
www.clubhouse.com/@candlesban...
CandlesBand Telegram Link
▼▼
t.me/CandlesBand
Non Stop CandlesBand Songs
And Karaokes
▼▼
/ candlesproductions
#HolyBeats
#ShalomTV
#CandlesBandKottayam
#MalayalamChristianDevotionalSongs
#OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic
#ChristianDevotionalSongsMalayalam#newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvediosongs #englishcovers #TradionalChristianSong #MatchPointFaithPractice #Wayofthecross#wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs
𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

Пікірлер: 249
@praveenajohny6682
@praveenajohny6682 7 ай бұрын
ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ ഈറന്‍ കാറ്റെന്‍ കാതില്‍ മൂളും മായാരാഗം പോല്‍ മായാതെ, ചേരുന്നെന്‍, നെഞ്ചില്‍ നീയാകെ നീറും നോവില്‍ നിറയും സ്‌നേഹം പകരാനെന്നുള്ളില്‍ അലിയേണം, അലിവോടെന്നെന്നും ഈശോയെ ഉരുകുമെന്നുള്ളം നിന്റെ കാല്‍ക്കല്‍ വയ്‌പ്പൂ ഞാന്‍ ഈശോയെ, എന്നില്‍, അലിവോടലിയേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ എന്നെ ഉള്ളം കയ്യില്‍ കാക്കും മണ്ണില്‍ വീഴാതെ അതിലോലം, തുണയാകും, എന്‍ കൈ വെടിയാതെ എന്നും നിന്നില്‍ ചേരാം ഞാനീ എന്നെ നിനയാതെ നിറവേറും, നിധിയായ് നീ, എന്നെ മാറ്റേണേ ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോള്‍ ഈശോയെ വിണ്‍മഴ നീ, മനതാരില്‍ തൂകേണേ ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം മേലില്‍ പിരിയാതേ, നീ എന്റെതാവേണം എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ് ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം ഇന്നെന്‍ ചാരെയായ് നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെന്‍ മാനസേ ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നില്‍ നാളമായ് നീ നടന്നു പോയിടുന്നഹോ
@ziyadmazzood
@ziyadmazzood Жыл бұрын
ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ... കിട്ടുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാ..♥️♥️ സ്റ്റാറ്റസ് വീഡിയോ കണ്ട്.. ഒരുപാട് തപ്പി... പലരോടും ചോദിച്ചു.. കിട്ടിയില്ല... അവസാനം ഒരു കൂട്ടുകാരൻ അയച്ച് തന്നു...!!.🥰 കുറേ കാലങ്ങൾക്ക് ശേഷം... മനസ്സിൽ പതിഞ്ഞ നല്ലൊരു പാട്ടാണിത്...♥️♥️😍😍
@mariakolady7212
@mariakolady7212 2 жыл бұрын
Extremely happy to be part of this 😊
@tinybees4446
@tinybees4446 2 жыл бұрын
Excellent work 👏👏👏
@RachelAnushiya
@RachelAnushiya 2 жыл бұрын
GOD BLESS YOU 😇💖💐
@manuelsathya
@manuelsathya 2 жыл бұрын
Have you realised a call from My Lord My God.
@roshdev7745
@roshdev7745 Жыл бұрын
Superb👌 Any chance of getting a Karoake plz.
@pranishcrasta2583
@pranishcrasta2583 Жыл бұрын
You have an amazing voice
@study___00099
@study___00099 10 ай бұрын
divya kaarunyam nee ennil thookenam melil piriyaade nee entethavenam ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam innen chaareyaay nin nizhal charichitunnuvo ennum maarilaay lolamaay anachitunnuvo innen maanase aardramaay alinjirangiyo munnil naalamaay nee nadannu poyidunnyaho eeran kaatten kaathil moolum maayaaraagam pol.. maayatha cherum nin nenjil neeaga neerum novil nirayum sneham pakaraanennullil.. aliyenam alivotennennum eeshoye.... urukumennullam ninte kaalkkal vayppoo njaan... eeshoye ennil alivodaliyenam... innen chaareyaay nin nizhal charichitunnuvo ennum maarilaay lolamaay anachitunnuvo innen maanase aardramaay alinjirangiyo munnil naalamaay nee nadannu poyidunnyaho enne ullam kayyil kaakkum... mannil veezhaathe... athilolam thunayaakum en kai vediyaathe... ennum ninnil cheraam njanee enne ninayaathe... niraverum nidhiyaay nee enne mattene... aaraarum kaanathe ullam kanalaay neerumbol... eeshoye.... vinmazhanee manathaaril thookane divya kaarunyam nee ennil thookenam melil piriyaade nee entethavenam ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam
@bennyvarghese3070
@bennyvarghese3070 2 жыл бұрын
പതിവുപോലെ തന്നെ, മരിയ കോലാടിയുടെ മറ്റൊരു മനോഹരമായ ഗാനം, മികച്ച ആലാപനം, കോറസ് വളരെ മികച്ചതായിരുന്നു, അഭിനന്ദനങ്ങൾ 🙏
@etnarose4295
@etnarose4295 Жыл бұрын
Ennil alinju ne njannai theerumbol...humming 👍🙏
@rajanabraham4652
@rajanabraham4652 Жыл бұрын
പാട്ടും അതിൽ പാടിയവരും വളരെ മനോഹരമായിരിക്കുന്നു. തമ്പുരാൻ ധാരാളാമായി അനുഗ്രഹിക്കട്ടെ .
@biyamathew1544
@biyamathew1544 7 ай бұрын
Divyakarunyam Ni ennil thookenam melil piriyathe Ni entethakanam Ennil snehamay en uyiril nalamay Irulil veezhathe innenne kakkanam Innen chareyay..... Ennum marilay.... Innen manase...... Ninnil nalamay.... Eeren kattin kathil moolum mayaragam pol Mayathe cherunnen nenjil neeyake Neerum novil nirayum sneham pakaranennullil Alivode aliyenam ennum eeshoye Urukumennullam ninte kalkal vaypu njan Eeshoye ennil alivodaliyenam. (Ennen chareyay....)❤ Enne ullam kayyil kakkum mannil veezhathe Athilolam thunayakum en kai vediyathe Innum ninnil cheran njaninnenne ninayathe Niraverum nidhiyay ni ennemattene Aararum kanatheyullam kanalay neerumbol Eeshoye vinmazha ni manatharil thookene (Divyakarunyam)❤
@joyantony3054
@joyantony3054 9 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം തീർത്ത കാൻഡിൽസ് ബാന്ഡിനും ഈ ഗാനം ആലപിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jerinkocheryjoy1834
@jerinkocheryjoy1834 4 ай бұрын
Karayipichu kalanjallo😊
@rosemariyathomas9104
@rosemariyathomas9104 Жыл бұрын
Superb.... ഞാൻ statusil ഈ പാട്ടുകേട്ട് അന്വേഷിക്കുകയായിരുന്നു .....
@linsysteefan6962
@linsysteefan6962 Жыл бұрын
Status കണ്ട് ഇഷ്ട്ടായീ.... അങ്ങിനെ കിട്ടിയതാ... നല്ല വരികളാ.....
@eshoyudeannakoch9537
@eshoyudeannakoch9537 Ай бұрын
One of My favourite song🥺🤍🤍 edak edak vann kelkum😢😘😘
@sweetyka6677
@sweetyka6677 5 ай бұрын
ഓ എന്റെ ഈശോയെ, ഞാൻ അങ്ങയെ അഗതമായി സ്നേഹിക്കുന്നു ❤❤🙏🙏
@bencybincy3890
@bencybincy3890 3 ай бұрын
Nice Song👍❤️
@carmelconvent826
@carmelconvent826 3 ай бұрын
Esho
@jesnaphilip940
@jesnaphilip940 Жыл бұрын
വളരെ മനോഹരമായ വരികൾ, അതിമനോഹരമായ ആലാപനം. എന്തുകൊണ്ടും ഹൃദ്യമായ ഈ ഗാനം.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@Elsyjose-bk2le
@Elsyjose-bk2le 10 күн бұрын
സൂപ്പർ അടിപൊളി എനിക്ക ഇഷ്ടമായി
@johnsonavalavanappara7132
@johnsonavalavanappara7132 3 ай бұрын
നീ നടന്നു പോയിടുന്നി ഹോ....
@jobinsjoseph-bz6yk
@jobinsjoseph-bz6yk Жыл бұрын
വശ്യ മനോഹര സംഗീതം........ ഭാവസാന്ദ്രമായ ആലാപനം.... ഹൃദയത്തിൽ പെയ്തിറങ്ങുന്ന അനുഭവം......
@aryandaffodils7431
@aryandaffodils7431 Жыл бұрын
ഇന്നെൻ ചാരെയായ്.. ,ഇന്നും മാറിലായ് ,,, (portions)ഹാൾഫ് ബീറ്റുംകൂടെ നീട്ടാമായിരുന്നു...very good composition 👍⚘
@mettykuncheria
@mettykuncheria Ай бұрын
Super ❤
@jamessmusic9884
@jamessmusic9884 2 жыл бұрын
Febin sebastian musical❤❤. There is a lot in it. Hats of to your music director.🌹
@simsonfrancis
@simsonfrancis 14 күн бұрын
വളരെ മനോഹരമായി മരിയ പാടി , Congts
@mevinelavally2036
@mevinelavally2036 2 ай бұрын
💓
@AgnalJoseThodupuzha
@AgnalJoseThodupuzha 10 ай бұрын
ദിവ്യകാരുണ്യത്തോട് സ്നേഹിക്കാൻ ഈ പാട്ട് സഹായിക്കും
@PALBEN-j6q
@PALBEN-j6q 16 күн бұрын
Superb song so heart touching
@joyjoseph5888
@joyjoseph5888 Жыл бұрын
വളരെ വ്യത്യസ്ഥതയുള്ള ഗാനം ആയിരമായിരം ആശംസകൾ .
@milantharakan
@milantharakan 4 ай бұрын
Lyrics and vox all just amazing, kudos to the whole crew and thank for this beautiful song! ❤❤❤
@rlvmerinmathew
@rlvmerinmathew Жыл бұрын
Ente eeshoyee divyakarunyamee ninne kathirikkam njan ente andhyam vareyum "3.50 minuetes". Amazing song🙏🙏
@thiagoalfie3050
@thiagoalfie3050 Жыл бұрын
10 January 4.30 nte kurbana yil kaloor St Antony Yil divyakarunna samayath ithu padiyirunnu.....youtube l undu.27 minute......
@37bijujames
@37bijujames 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.. പതിവുപോലെ മരിയ നന്നായി പാടി.. 👌👌👌
@sabrinsabu
@sabrinsabu Жыл бұрын
No words Beautiful composition, singing, and chorus..... Soo good!!!
@roylivingston1861
@roylivingston1861 Жыл бұрын
nearunnnu....oraaaayiram...bhaaavukangal....
@jomanxavier6557
@jomanxavier6557 2 жыл бұрын
💗💗💗Music ഒരു രക്ഷയില്ല.. Sooperb Febin🥰🤗✌️
@devarajolistine829
@devarajolistine829 Жыл бұрын
Jesus - I trust in you. May the merciful Jesus bless the entire team. Very good Song.
@priyasr8155
@priyasr8155 8 ай бұрын
Status il avasanathe stansa indayirunnu athu othiri ishttay thappi irangiyatha enthoru feel aanu song kelkkan.Thankyou jesus thankyou all team God bless you all 🙏🙏🤝❤️❤️❤️
@jijildsouza
@jijildsouza 2 жыл бұрын
Nice lyrics my dear freind kiran Raphel, and the singer Her voice and rendition is so nice. Wishes entire crew 🙌🏻
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 Жыл бұрын
A Very Beautiful song of Holy Communion 🙏🌹☺️ Very good Composition, Lyrics, Nice Orchestration that every one can use peace fully for live in Church choir, good rendition and well balanced mix. congrats to everyone 🎊🎉🤝 ☺️ Thank you dear Febin for giving us to be a part of this nice work. 🙏👍☺️ All the very best wishes, God bless you all 🙏☺️
@annacyril57
@annacyril57 13 күн бұрын
❤❤
@developerZeus
@developerZeus 11 ай бұрын
After a long search for this song finally got greatest of new times WOW wonderful SOng Great thnsk Candles band Team and Singer Maria Kolady
@godwinschindler538
@godwinschindler538 2 жыл бұрын
Praise the Lord...
@sherlyjohn5612
@sherlyjohn5612 Жыл бұрын
Wow after long search finally found this amazing masterpiece🎉🎉🎉🎉❤❤❤❤
@lizybiju182
@lizybiju182 Жыл бұрын
Amen 🙏 Amen hallelujah 👍💐🙏💖👍⭐💐🌸💞
@nijojacob4744
@nijojacob4744 2 жыл бұрын
Beautiful song ❤️
@RachelAnushiya
@RachelAnushiya 2 жыл бұрын
💖 GLORY TO JESUS 💖
@annmariajose2294
@annmariajose2294 Жыл бұрын
Nice song ..congratulations.......karoake koode provide cheyyamo plssss...
@abythomasabraham7174
@abythomasabraham7174 Жыл бұрын
Wowwwwwww....😍😍😍😍😍❤️❤️❤️❤️🙏🙏🙏🙏🙏
@gunsundri8503
@gunsundri8503 2 жыл бұрын
God bless you all beautiful superb song Maria chechi 💞💞
@ajinass6945
@ajinass6945 29 күн бұрын
@Shijujohn544
@Shijujohn544 2 жыл бұрын
Adipoli song❣️❣️
@angelmarysf9484
@angelmarysf9484 2 жыл бұрын
Nice Song.... ❣️🙏🏻❣️
@nandant3144
@nandant3144 2 жыл бұрын
Mesmerizing voice of Maria, the music Angel.
@rabbitrider4617
@rabbitrider4617 Жыл бұрын
നല്ല voice 😍🥰
@jishabenny8392
@jishabenny8392 Жыл бұрын
Enthoru feel ❤❤❤❤
@vaidian_arun
@vaidian_arun 2 жыл бұрын
Melodious voice ❤️🙏🏻
@swapna181
@swapna181 Жыл бұрын
ഈശോയെ കരുണ തോന്നണേ... 🙏🙏
@kevinandnivin9854
@kevinandnivin9854 Жыл бұрын
Sweet voice 🙏🏻
@sheenaanto8443
@sheenaanto8443 Жыл бұрын
Sweet voice. ❤love uuu jesus❤
@jisnarose8241
@jisnarose8241 Жыл бұрын
No words...Beautiful song🥰❤💎
@shajit1454
@shajit1454 9 ай бұрын
God blees you ❤
@eavelinbpaul2545
@eavelinbpaul2545 2 жыл бұрын
God bless your team..
@user-hf6ci9ti4s
@user-hf6ci9ti4s 8 ай бұрын
❤❤️❤️❤️❤️❤️❤️ഈശോയെ കാത്തോളണേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹💕💕♥️♥️❤️❤️♥️♥️💕💕💕🌹♥️♥️♥️♥️💕🌹🌹💞💞🥰🥰🥰🥰🥰🥰💞💞💞🌹🌹💕💕♥️♥️
@binuthanima4970
@binuthanima4970 2 жыл бұрын
ബ്യൂട്ടിഫുൾ സോംഗ് God Bless all
@arunjosekannukuzhy5937
@arunjosekannukuzhy5937 2 жыл бұрын
Holybeats👍❤️ rocks
@deslinpaulson8105
@deslinpaulson8105 Жыл бұрын
Beautiful rendition !....Thankyou !!!
@devkrishna6137
@devkrishna6137 Жыл бұрын
നല്ല music സൂപ്പർ song, ആലാപനം 😍
@jiyaelsajoshy2118
@jiyaelsajoshy2118 2 жыл бұрын
Awesome 🔥🔥🔥🔥🙏🏻🙏🏻🙏🏻
@manubabyjohn373
@manubabyjohn373 2 жыл бұрын
God bless you 😍
@roshdev7745
@roshdev7745 Жыл бұрын
Perfect vocal, music, lyrics & videography ❤️ God bless all
@vimzarts5757
@vimzarts5757 Жыл бұрын
Beautiful composition 🎉❤
@derlinshaju4537
@derlinshaju4537 2 жыл бұрын
Melodious voice dear mariachy😘💖
@jewelbenny9341
@jewelbenny9341 Жыл бұрын
Really good voice 👌😍
@jacquelinejohn7493
@jacquelinejohn7493 Жыл бұрын
Great Febi 👌🙏🙏
@vomanvoman9538
@vomanvoman9538 Жыл бұрын
Excellent voice sister congratulations
@sunithasjc9756
@sunithasjc9756 Жыл бұрын
Nice song..👍👍👍🙏🙏
@anila9703
@anila9703 2 жыл бұрын
നല്ല ആലാപനവും...സംഗീതവും
@ajay_geo_jose2156
@ajay_geo_jose2156 Жыл бұрын
Another masterpiece evolved ✨️
@bixonjose4895
@bixonjose4895 Жыл бұрын
nice music .waiting for more like this dear.
@user-fv7tl8ys5h
@user-fv7tl8ys5h Жыл бұрын
Excellent singing🙏
@rayaanrohan2673
@rayaanrohan2673 2 жыл бұрын
Superb lyrics amazing music fantastic rendering and enchanting chorus
@teesammamathew5416
@teesammamathew5416 2 жыл бұрын
Super 👍. Very nice heart touching song 🌹 Congratulations... 💐😍
@santhijohn4700
@santhijohn4700 Жыл бұрын
Very good song lovely voice
@sherlyjohn5612
@sherlyjohn5612 Жыл бұрын
Wow such a pure voice 😮 so wonderful ❤❤❤❤
@ashlymathew9237
@ashlymathew9237 Жыл бұрын
Sweet voice ❤
@sabuseeli8205
@sabuseeli8205 Жыл бұрын
Super composing &singing,💖
@TomCheriankunnel
@TomCheriankunnel Жыл бұрын
എന്ത് ഭംഗി ആണെന്നെ കേട്ടിരിക്കാൻ 😘😘😘😘😘😘😘
@blessygeorge7278
@blessygeorge7278 Жыл бұрын
Nice song❤️❤️❤️👍❤️❤️❤️
@sigimongeorgekarethara602
@sigimongeorgekarethara602 2 жыл бұрын
Superb molaa, Sigimon Superdent of kerala police
@jensonajjensonaj1627
@jensonajjensonaj1627 Жыл бұрын
Awesome....👌👌👌👌
@rijojohnpulimoottil92
@rijojohnpulimoottil92 10 ай бұрын
മികച്ച ആലാപനം. അതിമനോഹരമായ വരികൾ.
@thomaskaraparmbil
@thomaskaraparmbil Жыл бұрын
Awesome 🙏God bless maria &team 🌹
@martinsebastian2258
@martinsebastian2258 Жыл бұрын
Ente eeeshoye Divya karunyame enna humming voice superb 😍
@resmijoseph642
@resmijoseph642 Жыл бұрын
❤❤❤❤ super cool song and singing
@lissyroy1677
@lissyroy1677 Жыл бұрын
good singing🎉🎉congrats🎉🎉
@jobinjmadukkakuzhy9549
@jobinjmadukkakuzhy9549 10 ай бұрын
Magical divine retreat from Maria and Team
@arungeorge4962
@arungeorge4962 2 жыл бұрын
Congrads ....Maria's sweet voice and team candlesband ...kottayamkaran
@rainareju404
@rainareju404 2 жыл бұрын
Nice song,blessed lyrics and.beautiful singing .May the Almighty bless you all.
@akhiljoseph3562
@akhiljoseph3562 Жыл бұрын
Super song nice singigng mariya
@jessumedia9215
@jessumedia9215 Жыл бұрын
Nice nd superb
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 4,9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,6 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 8 МЛН
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 92 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 10 МЛН