No video

ABC ഹാക്കിങ്ങും മോദിയും ! | ABC MALAYALAM NEWS | ABC TALKS | 08-07-2024

  Рет қаралды 43,852

ABC Malayalam News

ABC Malayalam News

Күн бұрын

ഒരു ദിവസം അവർ രാജ്യം തന്നെ ഹാക്ക് ചെയ്യും
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 388
@Kaafir916
@Kaafir916 Ай бұрын
എല്ലാവരും കമ്മികളെ സംശയിക്കും….പക്ഷെ ഇത്രയും ബുദ്ധിയുള്ളവർ കമ്മിയാകില്ല…🤪🤪
@rgap3944
@rgap3944 Ай бұрын
ജോർജ്ജ് സോറോസിന്റെ പേര് ടൈപ്പ് ചെയ്താലും ബാനാകും ചാനൽ
@vijinvijay
@vijinvijay Ай бұрын
ഇത് mr മുറിയൻസിന്റെ പണിയാരിക്കും 😂
@dhanyajayarajan7917
@dhanyajayarajan7917 Ай бұрын
😂😂
@pradeepputhumana5782
@pradeepputhumana5782 Ай бұрын
ചൈന നമ്മുടെ ശത്രു രാജ്യം ആണെങ്കിലും അവരുടെയും റഷ്യയുടെയും പോളിസി ആണ് ശരി എന്ന് ഇന്ത്യ 5 മത്തെ ശക്തി എന്ന് എപ്പോഴും വിളിച്ചു കൂവുന്നവർ എന്നാണ് മനസിലാക്കുക, ചൈനയെ പേടിച്ചു മാത്രം ആണ് us ഇന്ത്യയോട് സോഫ്റ്റ്‌ കോളർ കാട്ടുന്നത്, ഇന്ത്യൻ IT സെൽ അവരുടെ നിലപാടുകൾ മാറ്റെണ്ടിയിരിക്കുന്നു അല്ലാത്ത പക്ഷം വലിയ കുഴപ്പത്തിൽ ബിജെപി ചാടും കൂടെ ഇന്ത്യയും.
@GNN64
@GNN64 Ай бұрын
@@vijinvijay💯
@user-ui2jb9dy5v
@user-ui2jb9dy5v Ай бұрын
ഇന്ത്യ സ്വന്തമായി സംവിധാനം ഉണ്ടാക്കണം
@trnair100
@trnair100 Ай бұрын
ഓരോ വാക്കിലും ഓരോ ശ്വാസത്തിലും ദേശീയത നിറഞ്ഞ ഈ മനുഷ്യനെപ്പോലെ എല്ലാവരും ആയിരുന്നു എങ്കിൽ എത്ര നന്നായേനെ........... T G ❤❤❤❤❤
@shermmiladasa8848
@shermmiladasa8848 Ай бұрын
🙏🙏🙏
@manikandakumarm.n2186
@manikandakumarm.n2186 Ай бұрын
TG ❤️❤️❤️❤️🙏🌹👍
@BlueLilly-h3i
@BlueLilly-h3i Ай бұрын
😂😂
@SajeevPP-rz9rc
@SajeevPP-rz9rc Ай бұрын
എന്ത് ദേശീയത? വാ തുറന്നാൽ വർഗീയത.
@SajeevPP-rz9rc
@SajeevPP-rz9rc Ай бұрын
അടച്ചു പൂട്ടിക്കണം ഈ ചാനൽ. വർഗീയതയും നുണപ്രചരണവും പരദൂഷണവും.
@padmajack2547
@padmajack2547 Ай бұрын
ടി ജി സർ എത്രയോ കാലമായി ഭാരതത്തിനു സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റഫോമ് അനിവാര്യമാണെന്ന് നിലവിളിക്കുന്നു .നമ്മുടെ ബി ജെ പി സംസ്ഥാന ഘടകം കേന്ദ്ര സർക്കാരിന്റെ സ്രെദ്ധയിൽ പെടുത്തൂ .
@trsolomon8504
@trsolomon8504 Ай бұрын
രാജ്യത്തിന്ന് സ്വന്തം ആയി technology വേണം , അതിന്ന് പ്രധാനമന്ത്രിയും അധികാരികളും എത്രയും വേഗം ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു .
@cbsnlsm
@cbsnlsm Ай бұрын
TG സർ പറഞ്ഞത് 101%ശരി ആണ്. ബിജെപി കൂടെ നിൽ കുന്നവരെ സഹായിച്ചില്ലെങ്കിൽ നാളെ ബിജെപി ഉണ്ടാകും എന്നത് സംശയം.
@Fun-ik7ro
@Fun-ik7ro Ай бұрын
ബിജെപി ഇല്ലെങ്കിലും പ്രശ്നം ഇല്ല രാജ്യം തന്നെ ഇല്ലാതെ ആകും
@satheesankrishnan4831
@satheesankrishnan4831 Ай бұрын
എന്തുകൊണ്ട് ചൈന ചെയ്യുന്നതുപോലെ നമ്മൾക്ക് നമ്മളെ ആയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൂട് കൂട
@krishnadasck1050
@krishnadasck1050 Ай бұрын
ഇത്തരം വിഷയത്തിൽ ചൈനയാണ് ശരി. അവരുടെ ആഭ്യന്തര വിഷയത്തിലോ, രാജ്യസുരക്ഷയിലോ മറ്റാരേയും അവർ അടുപ്പിക്കില്ല. മോദി ചൈനയെ കണ്ട് പഠിക്കുക.
@DK_Lonewolf
@DK_Lonewolf Ай бұрын
Yeah absolutely that is the best thing we cando
@mathewjpalatty5245
@mathewjpalatty5245 Ай бұрын
If congress comes to power they will do it.But you should support them when they ban Facebook, youtube and all international social media,you shouldn't be complaining when congress tries to shut people's freedom of speech or freedom to access to rest of the world through social media.And you shouldn't be bothered if the Government censor you if you say anything against the Government!!!.
@rahulraj.r5485
@rahulraj.r5485 Ай бұрын
​@@mathewjpalatty5245 congress enth cheyumenn aanu thankal parayunath. E U vum America yum kann uruttiyal apol stop cheyunna aalukal aanu congress kkar. Pakka waste enn parajal kuraju pokum atrakk waste aanu national security aayalum media system aayalum congress nte kaalath. Also so so corrupted personalities
@sunithaa.n.5028
@sunithaa.n.5028 Ай бұрын
​@@mathewjpalatty5245Congress won't.Congress is the pawn of US and Sorros also;and they wouldn't like banning Facebook,Twitter etc.
@user-mre40n
@user-mre40n Ай бұрын
രാജീവ് ചന്ദ്രശേഖറിൻ്റെ ഒരു interview ഈ വിഷയത്തിൽ കൊണ്ടുവരണം. അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാൻ സാധിക്കും
@jpsworld108
@jpsworld108 Ай бұрын
അങ്ങേരു ഐ ടീ മന്ത്രി ആയിരുന്നു എന്നിട്ട് എന്ത് ചെയ്തത്?
@user-mre40n
@user-mre40n Ай бұрын
@@jpsworld108 ഒന്നും ചെയ്തില്ല എന്ന് താങ്കൾ പറയുന്നതിൻ്റെ പൊരുൾ. സാങ്കേതിക മേഖലയിൽ ഉള്ളവർക്ക് അദ്ദേഹത്തിൻ്റെ പവർ അറിയാം
@jpsworld108
@jpsworld108 Ай бұрын
@@user-mre40n ഇവിടെ ടീ ജി പറഞ്ഞത് പോലെ അയ്യോ സുക്കർ അണ്ണോ എന്നു പറഞ്ഞു കരയുക അല്ലാതെ എന്താ ചെയ്തത് ? കേന്ദ്ര നിയമ മന്ത്രി , കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുടെ അക്കൗണ്ടുകൾ അവമാർ ബ്ലോക്ക് ചെയ്തു എന്നിട്ട് എന്ത് നടപടി ഉണ്ടായി ?
@ravia1486
@ravia1486 Ай бұрын
​@@jpsworld108സ്വന്തം ഉടമസ്ഥതയിലുള്ള ചാനൽ നിയന്ത്രിക്കാൻ പറ്റാത്ത ആളാണ്.😂 സ്വന്തം ശമ്പളക്കാർ തന്നെ തിരുവനന്തപുരത്ത് അദ്ദേഹത്തിൻ്റെ തോൽവി ഉറപ്പാക്കാൻ അഹോരാത്രം പണിയെടുത്തത് കണ്ടിരുന്നില്ലേ?
@ravia1486
@ravia1486 Ай бұрын
ടിജി പറഞ്ഞതാവണം ഇനി ബിജെപിയുടെ മുദ്രാവാക്യം, നമ്മുടെ കൂടെ ആരൊക്കെയുണ്ടോ അവരുടെ കൂടെ നമ്മളുമുണ്ട് എന്നത്.
@krishnadasck1050
@krishnadasck1050 Ай бұрын
കമ്പ്യൂട്ടറിന് ഏറ്റവും വഴങ്ങുന്ന ഭാഷ സംസ്കൃതമാണ്. സംസ്കൃതത്തിൽ അൽഗോരിതം ചെയ്യാൻ വേണ്ട നടപടി കേന്ദ്രം സ്വീകരിക്കുമോ? ലോക നേതാവാകുക എന്ന ചിന്തയിൽ നിന്ന് മാറി ഭാരതം, ഭാരതീയൻ്റെ സുരക്ഷ, ഹിന്ദുത്വത്തിലൂന്നിയ പ്രവർത്തനം എന്നിവ തലയിലുദിച്ചാൽ എല്ലാം സാധ്യമാകും
@MaheshMahi-hz9ei
@MaheshMahi-hz9ei Ай бұрын
​@@vsr3777checked project sivoham channel for detail explanation regarding how the binary system is deeply connected with the sanskrit grammer...
@keralander743
@keralander743 Ай бұрын
​@@vsr3777അപ്പോൾ Y2K problem solve ചെയ്തത് ഇന്ത്യൻ retired COBOL software developers അല്ലേ ? അതിന് ഉപയോഗിച്ചത് Vedic algorithms അല്ലേ?........ ഇനി...... 2038ൽ...... UNIX Systems ന് വരാൻ പോകുന്ന Same പ്രോബ്ലെം solve ചെയ്യാനും vedic algorithms അല്ലേ ഉപയോഗിക്കുന്നത് ?
@BlueLilly-h3i
@BlueLilly-h3i Ай бұрын
​@@keralander743Vedic algorithm എന്ന് പറഞ്ഞാല് sanskrit aano😂😂
@ajithkumar-zh9wb
@ajithkumar-zh9wb Ай бұрын
കൂടെ ഉണ്ട് ഇനി ഇതേ കാണുന്നുള്ളൂ ❤️❤️❤️
@jacksonsebastian2494
@jacksonsebastian2494 Ай бұрын
😂😂😂
@krishnadasan-ck4bs
@krishnadasan-ck4bs Ай бұрын
You are 100℅ correct sir
@LAVLAVENDER88
@LAVLAVENDER88 Ай бұрын
ആരാണ് ഹാക്ക് ചെയ്തത് എന്ന് കണ്ട് പിടിക്കണം,ഇത് ഇന്ത്യ ഗവമെൻ്റ് അറിയണം...നടപടി എടുക്കണം...
@ashasreekumar8359
@ashasreekumar8359 Ай бұрын
ധ്രുവ് രാട്ടിയുടെ ചാനലിൽ പറയുന്ന കളളത്തരങ്ങൾ പൊളിച്ചടുക്കിയ പല യുട്യൂബേഴ്സിന്റയും ചാനലുകൾ ഇതുപോലെ ഹാക്ക് ചെയ്തിരുന്നു.അവരൊക്കെയായിരിക്കും,കോൺഗ്രസ്സിനുവേണ്ടി മരിച്ച് പ്രവർത്തിക്കുകയാണ് അവർ.
@LAVLAVENDER88
@LAVLAVENDER88 Ай бұрын
@@ashasreekumar8359 എബിസി ടെ ക്രെഡിവിളിറ്റി കൂടി....
@LAVLAVENDER88
@LAVLAVENDER88 Ай бұрын
@@ashasreekumar8359 അതേ
@LAVLAVENDER88
@LAVLAVENDER88 Ай бұрын
@@ashasreekumar8359 👍
@citizeN10
@citizeN10 Ай бұрын
india govt. നെകൊണ്ട് ഒന്നും നടക്കില്ല
@surendransurendran1863
@surendransurendran1863 Ай бұрын
ഏറ്റവും നല്ല സംഭാഷണം.ഇന്ത്യ ആ നിലയിലേക്ക് ഉയരട്ടെ:
@RavindranV-v4e
@RavindranV-v4e Ай бұрын
സുനിൽ താല്പര്യം എടുത്തു രാജീവ്‌ ചന്ദ്രശേഖരൻ ഉൾപെടുത്തിയ ഒരു ഡിബേറ്റ് തരപ്പെടുത്തു
@baijukarunakaran
@baijukarunakaran Ай бұрын
ഈ വിഷയത്തിൽ നമ്മുടെ ഐ.ടി മന്ത്രിയുമായി ടി.ജിയ്ക്ക് സംസാരിക്കാനുള്ള അവസരം കേരളത്തിലെ ബി.ജെ.പി. നേതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ സ്വയം മുന്നോട്ടു വന്നു നടത്തിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു
@sreerajsukumarannair2772
@sreerajsukumarannair2772 Ай бұрын
Views കൂടുക ആണ് ചെയ്തത്. താങ്ക്സ് for ഹാക്കിങ്. 😂😂
@vijinvijay
@vijinvijay Ай бұрын
TG സർ പറഞ്ഞത് ഫാക്ട് ആണ്... ചൈന, റഷ്യയിലൊക്കെ അവരുടെ സ്വന്തം സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്സൈറ്റ്സ് ആണ്...ചങ്കുറപ്പുള്ള ഭരണപക്ഷമാണെങ്കിൽ അതെ രീതി സ്വീകരിക്കണം... എല്ലാവനും മുട്ടിലിഴഞ്ഞു വരും.... എന്നാലും സമ്മതിക്കരുത്.. രാജ്യ സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം.. രാഹുൽ ഗണ്ടി എതിർത്താൽ അവനെ കുനിച്ചു നിർത്തി നാലിടി കൂമ്പിനിട്ട് കൊടുക്കണം 🤷🏻‍♂️🤷🏻‍♂️
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
😂👌
@parameswaranpm3168
@parameswaranpm3168 Ай бұрын
പലപ്പോഴും ബിജെപി പല രംഗങ്ങളിലും ഉദാസീനത കാണിക്കുന്നു.
@ravindranathravi7131
@ravindranathravi7131 Ай бұрын
ഇതിലെ ഒരു കമൻ്റ് ഇട്ട അഭിപ്രായം ശ്രദ്ധിച്ചാൽ ആർക്കാണ് ഈ ചൊറിച്ചിൽ എന്ന് മനസ്സിലാകും .ഹിന്ദുത്വത്തെ പറ്റി പറഞ്ഞാൽ അത് വർഗ്ഗീയത. ബാക്കിയെല്ലാം മതേതരത്വം
@bennydevasia5079
@bennydevasia5079 Ай бұрын
എൻറെ സുഹൃത്തേ കാര്യങ്ങളെ അതിൻറെ യഥാർത്ഥത്തിൽ കാണുക ഒരു യുദ്ധമോ മറ്റോ സീരിയസായി എന്തെങ്കിലും വിഷയങ്ങൾ വന്നു കഴിഞ്ഞാൽ തനിക്ക് മതേതരത്വം പറയാനും മതം പറയാനോ തൻറെ മൊബൈൽ ഫോൺ പോലും കൈയിൽ ഉണ്ടാവുകയില്ല. ഇവിടെയും മതവും മതേതരത്വവും കാണാതെ എന്താണ് ഇതിൻറെ ഉള്ളടക്കം എന്ന് മനസ്സിലാക്കുക
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
​@@bennydevasia5079യുദ്ധം വരുമ്പോഴല്ലേ, എപ്പോഴും യുദ്ധമല്ലല്ലോ. എപ്പോഴും ഹിന്ദുവിനെതിരെ ഒളിയുദ്ധ സമാനമായ അന്തരീക്ഷം ഉണ്ട് എന്നത് ഹിന്ദു തിരിച്ചറിയുന്നുണ്ട്
@bennydevasia5079
@bennydevasia5079 Ай бұрын
@@asokkumarmanikkoth5422 അത് തന്നെയാണ് പറയുന്നത് ആ യുദ്ധം വരുമ്പോൾ ഹിന്ദുവിന് മുസ്ലിമിന് ക്രിസ്ത്യാനിയോ ആശ്രയിക്കാതെ സ്വന്തമായി നിലനിൽപ്പ് ഉണ്ടാക്കാനാണ് ഈ വീഡിയോയിൽ ടിജി ആഹ്വാനം ചെയ്യുന്നത് അതു മനസ്സിലാക്കാതെ ഹിന്ദു-മുസ്ലിം ക്രിസ്ത്യാനി എന്ന് പറഞ്ഞ് നടക്കുന്ന താങ്കളുടെ ബുദ്ധി വിചിത്രമായ ഒന്നാണ്
@sunithaa.n.5028
@sunithaa.n.5028 Ай бұрын
​​അതിനു ഒന്നാമത്തെ കാരണം മത പുരോഹിതന്മാർ ഇപ്പൊൾ പ്രാർഥനയെക്കാൽ രാഷ്ട്രീയം ആണ് പറയുന്നതും പഠിപ്പിക്കുന്നതും.ഒരു പാതിരി മോഡിയെ അധിക്ഷേപിക്കുന്നത് കണ്ടിരുന്നു.അതിനു അയാൾക്ക് ലക്ഷങ്ങൾ കിട്ടുന്നുണ്ട്. എന്നാല് ഈ അവസ്ഥക്ക് മൂലകാരണം മതേതര രാജ്യം എന്നും പറഞ്ഞു രാഷ്ട്രീയക്കാർ മത പുരോഹിതന്മാരുടെ shoe nakkaan പോകുന്നതാണ്.@asokkumarmanikkoth
@bennydevasia5079
@bennydevasia5079 Ай бұрын
@@asokkumarmanikkoth5422 അത് തന്നെയാണ് പറയുന്നത് നിങ്ങൾ എന്താണ് ടിജി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാതെയാണ് കമൻറ് ചെയ്യുന്നത് ഒരു യുദ്ധം വരുമ്പോഴും യുദ്ധസമാന സാഹചര്യം വരുമ്പോഴും ഇപ്പോഴുള്ള സാങ്കേതികവിദ്യ നമുക്ക് ഉപകരിക്കില്ല കാരണം അത് കൈകാര്യം ചെയ്യുന്നത് വിദേശികളാണ് അതിന് പകരമായി നമ്മൾ ഇന്ത്യക്കാർ ഈ സംവിധാനങ്ങളെല്ലാം സ്വന്തമായി സൃഷ്ടിച്ച എടുക്കണം ആ സമയത്തും നമുക്ക് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആശ്രയിക്കാതെ ഈ സംവിധാനങ്ങളുടെ ഉപയോഗിക്കാൻ കഴിയണം യുദ്ധം വരുമ്പോൾ ക്രിസ്ത്യാനിയും ഹിന്ദുവും ഒന്നുമില്ല ഇന്ത്യക്കാർ മാത്രമേയുള്ളൂ ഈ സംവിധാനങ്ങൾ പത്തു പതിനഞ്ചു വർഷത്തെ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് സ്വന്തമായി ഇത്തരം സംവിധാനങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഇന്ത്യയുടെ സ്വന്തം ജിപിഎസ് അയ നാവിക്, സ്ഥിതി ഇപ്പോൾ എന്താണ്? കമൻ്റ് ഇടുന്ന ആൾക്കാരുടെ പേര് നോക്കി ക്രിസ്ത്യാനിയുടെ ഹിന്ദുവിനെ മുസ്ലിമിനെയും തരംതിരിച്ച് വിഷയത്തെ നമസ്കരിക്കാതെ യാഥാർത്ഥ്യത്തിലേക്ക് വരിക
@krishnadasck1050
@krishnadasck1050 Ай бұрын
ഇത്തരം വിഷയങ്ങളിൽ ഒരു ഭീരുവിനെ പോലെയാണ് മോദി നിലപാടെടുക്കുന്നത്. 10 കൊല്ലം മുമ്പ് മുതൽ അദ്ദേഹം മൃഗീയ ഭൂരിപക്ഷത്തിൽ ഭരണം നടത്തി. ആഭ്യന്തര സുരക്ഷക്ക് വേണ്ടി TG പറഞ്ഞതു പോലെയുള്ള നിരവധി കാര്യങ്ങൾ ചെയ്യാമായിരുന്നു. എന്തു കൊണ്ട് ചെയ്തില്ല? പുറത്ത് നിന്ന് ആരൊക്കെയേ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് വേണം കരുതാൻ.
@ffred80
@ffred80 Ай бұрын
Chilapozhokke moopar Nobel peace prize nu sremikkukayaano ennu thonnipokkum..
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
സകല കാര്യത്തിലും modi ji ഭീരുവിനെ പോലെയാണ് കാര്യങ്ങൾ ചെയ്യുന്നത്
@DK_Lonewolf
@DK_Lonewolf Ай бұрын
That’s not true…in India lots of issues are there to address and there is limitations but ofcourse we need to find a way to address it
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
@@DK_Lonewolf പ്രശ്നം ഇല്ലാ എന്ന് തോന്നിയാൽ ഒരു പ്രശ്നവുമില്ല... Modi ji ക്കു ലക്ഷ്യം ലോക വേദികളിൽ ആളാവുക എന്നത് മാത്രമാണ്...
@shajivaliyavalappil9030
@shajivaliyavalappil9030 Ай бұрын
അയാൾ മൂന്നാം പ്രാവശ്യവും അള്ളിപ്പിടിച്ചിരിക്കുന്നത് അധികാരസുഖത്തിന്റെ രസം പിടിച്ചതുകൊണ്ടാണ്. ഇനിയുള്ള വർഷങ്ങളിലും അയാൾ ഒരു ഉണ്ടയും ചെയ്യില്ല. യോഗി വരികയാണെങ്കിൽ ക്രിയാത്മകമായി വല്ലതും ചെയ്തേക്കും. കഴിഞ്ഞ ccaസമരത്തിൽ നുഴഞ്ഞു കയറിയ ബംഗ്ലാദേശികൾ ബംഗാളിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമ്പോൾ മമതനോക്കി മോങ്ങിയ ചരക്കാണ്.ഈ ചരക്കാണ് ഇനി ഒരുമലമറിക്കേണ്ടത്
@saburaghavan5361
@saburaghavan5361 Ай бұрын
സത്യം ഇന്നലെ ഏഷ്യാനെറ്റ്‌ ചർച്ചയിൽ ജയശങ്കർ ഇലക്ട്രിസിറ്റി ബോർഡ് അനുകൂല നിലപാട് പറഞ്ഞപ്പോൾ തുടങ്ങിയല്ലോ കമന്റുകളുടെ പെരുമഴ 😂😂😂
@sunilcheroor2208
@sunilcheroor2208 Ай бұрын
💯% ശരി,...ഭാരതത്തിൽ സ്വാർത്ഥ ലാഭത്തിനുവേണ്ടി നാളിതുവരെ മതം മാറാത്ത വർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം മോദിജി. അല്ലാതെ അങ്ങയുടെ ഇമേജ് മോഡിഫൈ ചെയ്യുക ആയിരുന്നല്ലോ ഈ കാലമത്രയും.
@RajeevKumar-ys1rv
@RajeevKumar-ys1rv Ай бұрын
TG 100% TRUE 💐💐
@gopinadhankj9906
@gopinadhankj9906 Ай бұрын
Still I support Modi
@purushothamankani3655
@purushothamankani3655 Ай бұрын
U should have avoided that 'still'😊
@mohananva5760
@mohananva5760 Ай бұрын
ശരിയാണ് സാർ...
@user-jz5rt8wd8d
@user-jz5rt8wd8d Ай бұрын
പേടി overloaded... ABC ചാനലിന് അഭിനന്ദനങ്ങൾ... 👏👏👏👏👏
@Decaprio97
@Decaprio97 Ай бұрын
ഇന്നത്തെ ഹിന്ദു പത്രത്തിലും ഇതിനെ കുറിച് ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു.. Based on ANRF
@AD-65
@AD-65 Ай бұрын
Jihadi hacking ആയിരിക്കും,
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
ജിഹാദി, കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌... സഹോദരന്മാർ അല്ലേ. ഹിന്ദുഉന്മൂലനം ലക്ഷ്യം
@sarojadevivijayakumar9938
@sarojadevivijayakumar9938 Ай бұрын
Good well good👍❤🙏🌹
@rekhavenu2159
@rekhavenu2159 Ай бұрын
എന്നും നേരിൻ്റെ കൂടെ '
@PM-vl6np
@PM-vl6np Ай бұрын
സത്യം tg. നമ്മുടെ കുട്ടികൾക്ക് ഇതിനൊക്കെ കഴിവുണ്ട്. മോദി സർക്കാർ ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നുണ്ടാകും. പ്രവർത്തിക്കുന്നുണ്ടാകും. നാളെ അതിലേക്കു എത്തും. ഉറപ്പാണ്
@blacki007
@blacki007 Ай бұрын
"Jiska saath , uska Vikas." Very true
@shyamalanair9804
@shyamalanair9804 Ай бұрын
Mohandas sir parayunnatu kelku modi gi please
@bennyjohn847
@bennyjohn847 Ай бұрын
നമ്മൾ ഇന്ത്യക്കാർ പുതിയത് അങ്ങട് തുടങ്ങണം എന്നിട്ട് സായിപ്പിനോട് പോയി പണി നോക്കാൻ പറ.
@premkumar-ln4ws
@premkumar-ln4ws Ай бұрын
Super T. G. Very good observation
@govindankuttykg652
@govindankuttykg652 Ай бұрын
ടി ജി പറഞ്ഞത് വളരെ ശരിയാണ് നാം സ്വന്തമായി സോഫ്ട്വെയർ സംവിധാനം വേണം. അല്ലാതെ ആരുടെയെങ്കിലും ഫോൺ ഇവിടെ അസംബിൾ ചെയ്യലല്ല, എല്ലാറ്റിലും സ്വാശ്രയത്വം എല്ലാറ്റിലും സ്വയം നിയന്ത്രണം അതാണ് ആത്മനിർഭരത........... സൂക്ഷിക്കുക
@anilmadhu8904
@anilmadhu8904 Ай бұрын
What TG said is absolutely right, because who favour to us have to first preference to them, it will be our commen policy.
@baburaghavan2873
@baburaghavan2873 Ай бұрын
very nice informative video sir
@manojkumarvn2336
@manojkumarvn2336 Ай бұрын
We are with abc 💞
@rkm6626
@rkm6626 Ай бұрын
എന്ത് കൊണ്ടാണ് സാർ കേന്ദ്ര സര്ക്കാര് ഈ കാര്യത്തിൽ തൻ്റേടത്തോടെ പെരുമാർത്തതു? മോദി പിന്നെന്തിന്നാണ് വലിയ വായിൽ "ആത്മനിർഭർ" പറഞ്ഞു നടക്കുന്നത്.? എന്ത്കൊണ്ട് സ്വന്തമായി ഒരു ഇന്ത്യൻ fb, X, youtube മുതലായവ ഉണ്ടാക്കാൻ ശ്രമിക്കാത്തത്?
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
Modi ji ഒരു ഭീരുവും വകതിരിവ് ഇല്ലാത്തവനും ആണ് ചങ്ങായി
@HasnaAbubekar
@HasnaAbubekar Ай бұрын
അമേരിക്കൻ സർക്കാറിൻ്റെയല്ല Fb യും X ഉം KZfaq ഉം ഒന്നും. സ്വകാര്യ കമ്പനികളാണ്. അതായത്, മോദിയല്ല, നമ്മളാണ് ഇതൊക്കെ ഉണ്ടാക്കേണ്ടത്.
@ston939
@ston939 Ай бұрын
മോദി ഒരു യാളി ആണ്
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
@@HasnaAbubekar അതിനുള്ള സഹായം കേന്ദ്ര സർക്കാർ ചെയ്യണം... സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തിയവനെ പോലും ജയിലിട്ട രാജ്യമാണ് india രാജ്യം.... അവൻ അപകടം ഉണ്ടാക്കാനും അട്ടി മറി നടത്താനും ശ്രമിച്ചു എന്നു പറഞ്ഞ്.... ഇതാണ് modi ji വന്നിട്ട് പോലുമുള്ള അവസ്ഥ...
@phildoc27
@phildoc27 Ай бұрын
❤❤❤ABC❤❤❤
@dharmikvew
@dharmikvew Ай бұрын
ഈ ചാനലിലെ ചർച്ചകൾ കണ്ടിട്ട് സഹിക്കാൻ കഴിയാത്തവരെ സംശയിച്ചാൽ മതി. ഇതിനേക്കാൾ വലിയ രീതിയിൽ ഉപരോധിക്കാൻ ആഗ്രഹിക്കുന്ന ചാനലുകളും പ്രവർത്തിക്കുന്നുണ്ട് പക്ഷെ അതിനെ ആരും ഹാക്ക് ചെയ്യുന്നില്ല. സൈബർ സുരക്ഷ ഉറപ്പ് വരുത്തുക.
@gopalakrishnanrr4691
@gopalakrishnanrr4691 Ай бұрын
സൈബർ സുരക്ഷ ഉറപ്പാക്കണംസോറോസിൻറപണകൊഴുപ്പ്ഇവിടെയുംഉൻടാവും😅😅😅😅😅😅
@rekhavenu2159
@rekhavenu2159 Ай бұрын
ജയ് ടി.ജി. സർ-സുനിൽ ടീം ! ജയ് ഭാരത് !
@jayachandrana1655
@jayachandrana1655 Ай бұрын
Well said T.G.Sir.
@damodarank203
@damodarank203 Ай бұрын
You are correct sir
@manumohithmohit6525
@manumohithmohit6525 Ай бұрын
മോദി വന്ന വഴി മറന്ന് ലോക ഇമേജ് കൂട്ടാൻ നോക്കി.. ഇതേ പോലെ ഒരാൾ ഉണ്ടായിരുന്നു. രാജഗോപാൽ. നിർഗുണൻ. അധികാരം വന്നാൽ പാവം അണികളെ മറക്കും
@manuSamuel-jz4tn
@manuSamuel-jz4tn Ай бұрын
ഹാക്ക് ചെയ്ത് പിടിക്കണം
@sadasivankm5788
@sadasivankm5788 Ай бұрын
Thanks & Regards...🌷🌹🌺
@Raghavan.A-tf1ex
@Raghavan.A-tf1ex Ай бұрын
താങ്കളുടെ ചാനൽ ഈ നാടിന് വളരെ അത്യാവശ്യമാണ്.... ജയ് ശ്രീറാം 👍👍👍
@ananthasubramaniantg1998
@ananthasubramaniantg1998 Ай бұрын
ടി.ജി മോഹൻദാസ് സാർ പറഞ്ഞത് 100% സത്യമാണ്❤👍
@krishnaanilkumar4254
@krishnaanilkumar4254 Ай бұрын
Excellent observation
@abhilash7381
@abhilash7381 Ай бұрын
In this context, TG Sir, kindly interview Pavitran Rajan through ABC. Bigger threats seems to be looming around.
@mohananc.n7984
@mohananc.n7984 Ай бұрын
TG സാർ കൂടെ നിൽക്കുന്നവനെ നോക്കാതെ അടുത്തുള്ളവനെ നോക്കിയതാണ് ഈ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ മോദിക്ക് സീറ്റ് കുറയാൻ
@sunithaa.n.5028
@sunithaa.n.5028 Ай бұрын
എല്ലാ മാധ്യമങ്ങൾ വഴിയും,സോഷ്യൽ മീഡിയ വഴിയും ഫണ്ട് ചെയ്തുള്ള സർവ്വത്ര കുപ്രചരണം വും കാരണമാണ്.
@ajikoikal1
@ajikoikal1 Ай бұрын
റുപേകാർഡും UPI യും ഇന്ത്യ പെട്ടെന്ന് ഉണ്ടാക്കി ഇംപ്ലിമെൻറ് ചെയ്തെങ്കിൽ എന്തു കൊണ്ടും ഇന്ത്യൻ സോഷ്യൽ മീഡിയായും ഉണ്ടാക്കാം.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
പ്രതിപക്ഷം ഭീകരർ ആണ് ..
@abhijithks463
@abhijithks463 Ай бұрын
Hacking കഴിഞ്ഞപ്പോൾ abc യുടെ റേറ്റിംഗ് കൂടി... ഒരുപാട് പരസ്യങ്ങൾ കയറി വരുന്നുണ്ട്😅
@Kl14ranju
@Kl14ranju Ай бұрын
Thanks god❤
@jayesh6032
@jayesh6032 Ай бұрын
ഇന്നലെ രാത്രി vs vida vangi ennu പറഞ്ഞu adv ജയശങ്കർ സംസാരിച്ചു ശേഷം ഞാൻ വേറെ ചാനലുകൾ എല്ലാം നോക്കി ഒന്നും കണ്ടില്ല ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഇപ്പോൾ ആണ് മനസ്സിലായെ 😮
@SreeMathaProductions
@SreeMathaProductions Ай бұрын
ഒരടി കിട്ടിയാലൊന്നും ഇന്ത്യക്കാരൻ ഉണരില്ല. ഉണർന്നാൽ ഉണർന്നമാതിരി പ്രവർത്തിക്കണം പിഎം തന്നെ ശരണം.
@athira31
@athira31 Ай бұрын
I also like your channel.many things I came to know by seeing this channel.don't worry.continue your efforts.truth only prevails.We should have our own system.
@harimangalasseryable
@harimangalasseryable Ай бұрын
Correct 💯💯💯
@jinadevk.p1553
@jinadevk.p1553 Ай бұрын
ദരിദ്ര രാജ്യമായ മ്യാന്മാർ പോലും അവരുടെ രാജ്യത്തെ കാര്യങ്ങളിൽ അമേരിക്കയെ പോലും മൈൻഡ് ചെയ്യാറില്ല .
@rajarajeswaryg8985
@rajarajeswaryg8985 Ай бұрын
Good one
@pappan48
@pappan48 Ай бұрын
മോഡി എന്താ ചെയ്യാതെ എന്ന് നാട്ടുകാർ ചോദിക്കുന്ന ഇത്തിരി കാര്യങ്ങൾ ഉണ്ട് . അത് എന്ത് കൊണ്ടെന്നു ജനത്തിന് അറിയണം . രാഹുൽ ഗാന്ധി യുടെ മുൾട്ടിപ്ലെ പാസ്പോര്ട്ട് പ്രശനം ഉണ്ട്. കഷ്ടമാണ് മോദിജി
@dhanyajayarajan7917
@dhanyajayarajan7917 Ай бұрын
True
@rajesha6835
@rajesha6835 Ай бұрын
Good dear T Gi and Sunil
@GaneshSubramaniyan
@GaneshSubramaniyan Ай бұрын
Wished this discussion was watched by BJP and the IT Minister took notice.
@FVivekBNair
@FVivekBNair Ай бұрын
Yes 🙌🙌
@narayanantv7153
@narayanantv7153 Ай бұрын
നമുക്ക് സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങിക്കൂടെ
@rajeshkelakam3512
@rajeshkelakam3512 Ай бұрын
👍👍👍
@sujithamohan172
@sujithamohan172 Ай бұрын
👏👏👏
@bijosbijo3099
@bijosbijo3099 Ай бұрын
👍👍👍👍👍👌👌👌👌
@JaganNair___2255
@JaganNair___2255 Ай бұрын
T. G സർ &സുനിൽ ബ്രോ ❤️❤️👍
@KeralaSwath
@KeralaSwath Ай бұрын
👍
@rajeshor8009
@rajeshor8009 Ай бұрын
@gopalapillai9810
@gopalapillai9810 Ай бұрын
💯💯💯💯💯💯
@rajdea
@rajdea Ай бұрын
👍👏👏🙏🙏🙏
@shivaniprathap6083
@shivaniprathap6083 Ай бұрын
🙏🙏🙏
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
UN ൽ മേത്തന്മാർ നിറയെ കയറി കൂടിയിട്ടുണ്ട് അത് പോലെ സോഷ്യൽ മീഡിയ യിലും ഈ പ്രവണത ഉണ്ട് . ഫേസ് BOOK ട്വിറ്റെർ യൂട്യൂബ് ഇൻസ്റ്റാഗ്രാം എല്ലായിടത്തും ഈ പ്രശ്നമുണ്ട് ... എല്ലാത്തിന്റേം മുകളിൽ മേത്തന്മാർ എത്തിയിട്ടുണ്ട്....
@sathyantdas8099
@sathyantdas8099 Ай бұрын
സത്യം
@muralithangappan7446
@muralithangappan7446 Ай бұрын
🙏🏻🙏🏻❤❤❤❤❤👍🏻👍🏻👍🏻👍🏻
@anoopc9895
@anoopc9895 Ай бұрын
ടീഷും ... ടീഷും .. ടീഷും.. ടോ.. ടയർ .. ഭൂം ദാ..,..,.... വാൽവിനെ പൊരുതി തോൽപിച്ചുൂ....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
@imraniqbal7447
@imraniqbal7447 Ай бұрын
NIA എന്നൊരു ടീം ഉണ്ട് ആവശ്യമുള്ള ഒരു കേസിലും ഇടപെടില്ല അവസാനം തെളിവ് ഒക്കെ നശിച്ചു കഴിയുമ്പോള്‍ കേസ് ഏറ്റെടുത്ത് ഒന്നുമില്ല എന്നും പറഞ്ഞ് ക്ലോസ് ചെയ്യും.
@harikrishnanm6713
@harikrishnanm6713 Ай бұрын
ആര് കേരളത്തിൽ തെളിവ് കൊടുക്കും? എല്ലാരും ഇസ്ലാം കമ്മ്യൂണിസ്റ്റ്‌ കാർ അല്ലെ? ഇസ്ലാം ന്റെ കാശ് വാങ്ങി യിട്ട് ഇസ്ലാം നു എതിരെ നിങ്ങൾ പരാതി പറയുമോ?
@jabalumanilal8240
@jabalumanilal8240 Ай бұрын
Go ahead...We immensely support you
@pradeesh1712
@pradeesh1712 Ай бұрын
ഞാനും ആലോചിച്ചു, ABC ഇന്നലെ കാണുന്നില്ലാലോ എന്ന്.
@anoopalex7375
@anoopalex7375 Ай бұрын
ശരിയാണ്..VS News heading വന്നിരുന്നു..
@gopalapillai9810
@gopalapillai9810 Ай бұрын
💯💯👌👌👌
@French1907
@French1907 Ай бұрын
ചൈനയിൽ ഇതൊന്നുമില്ല, അവിടെ ഇല്ലാത്തതൊന്നുമില്ലതാനും..!!
@ramesanr123
@ramesanr123 Ай бұрын
ആത്മ നിർമ്മൽ ഉത്തരേന്ത്ആത്മനാത്മാനം
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
😂
@ad8447
@ad8447 Ай бұрын
Enthonnu??? 😂
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
@@ad8447 ഗീതയിൽ പറഞ്ഞതാണ് ഇത്
@blkkrishna
@blkkrishna Ай бұрын
Find out and take action
@user-qv8zq5kz8u
@user-qv8zq5kz8u Ай бұрын
ഈ കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ നിങ്ങൾക്കാവില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെങ്ങനെ കഴിയും വക്കീലേ?
@sreehari3127
@sreehari3127 Ай бұрын
10:25 🔥🔥🔥
@user-iu9iq2xo5r
@user-iu9iq2xo5r Ай бұрын
TGസാർ പറഞ്ഞത് 100 ശതമാനം ശരിയാണ് കൂടെ നിൽക്കുന്നവനെ സംരക്ഷിക്കുന്നില്ല😢😢😢😢😢😢
@venugopalan7735
@venugopalan7735 Ай бұрын
TG correct
@ash249-f8o
@ash249-f8o Ай бұрын
9:53 ഹെന്റമ്മോ 😂😂😂
@shermmiladasa8848
@shermmiladasa8848 Ай бұрын
👌👌👌👌
@VishnuGurukkal-yg1zh
@VishnuGurukkal-yg1zh Ай бұрын
❤❤
@UinniKozhikode
@UinniKozhikode Ай бұрын
തിയ്യർ വിരുദ്ധരെ റിപ്പോർട്ട്‌ ചെയ്യും
@User-xl3je
@User-xl3je Ай бұрын
Please complain to IB ministry
@indirapk868
@indirapk868 Ай бұрын
TG sir പറയുന്ന കാര്യങ്ങൾ കേട്ടാൽ നമുക്ക് നന്ന്. ആര് കേൾക്കാൻ 😢
@sugunadas3803
@sugunadas3803 Ай бұрын
ജിസ്ക്കാ സാത്ക് ഉസ്കാവിക്ല് Exatly Very good....
@bhadrana.v.8489
@bhadrana.v.8489 Ай бұрын
🚩👍👍👍👍👍👍👍👍👍👍👍🚩🙏🚩🌹
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН