എന്തായിരുന്നു അടിയന്തരാവസ്ഥ ? | ABC MALAYALAM | ABC TALK | 25-6-2024

  Рет қаралды 85,520

ABC Malayalam News

ABC Malayalam News

15 күн бұрын

അടിയന്തരാവസ്ഥയെ അറിയുക
#nationalemergency #emergency #indiragandhi #congress #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 335
@sandhilkumar5485
@sandhilkumar5485 13 күн бұрын
കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ സർവ്വനാശമാകും ഉണ്ടാകുക
@user-xb5pq
@user-xb5pq 11 күн бұрын
വന്നിട്ട് വേണ്ടേ 😂😂
@vrindasuresh4
@vrindasuresh4 11 күн бұрын
😂​@@user-xb5pq
@mathewmg1
@mathewmg1 8 күн бұрын
💯✔️
@nandakumarkrishnapillai3126
@nandakumarkrishnapillai3126 13 күн бұрын
ഞാന്‍ ജീവിച്ചതാണ്, എന്റെ കോളേജ് കാലം. അത് മർദ്ദനങ്ങളുടെ കാലം. ഞങ്ങൾ ഭയന്നു ജീവിച്ച സമയം. എപ്പോ വേണമെങ്കിലും പോലീസിന് പിടിച്ചു കൊണ്ട് പോകാന്‍ പറ്റും. കോടതി ഇല്ല പത്രം ഇല്ല ആരേയും സമീപിക്കാൻ ഇല്ല. നമ്മൾ കുറ്റം ഒന്നും ചെയ്യണ്ട, ഒരു കോൺഗ്രസ്സ്കാരൻ പറഞ്ഞാല്‍ മതി ഒരാളെ അറസ്റ്റ് ചെയ്യാന്‍. കോണ്‍ഗ്രസ്സ് അല്ലാതെ വേറൊരു രാഷ്ട്രീയ പ്രവര്‍ത്തനവും അനുമതി ഇല്ല. പ്രതിപക്ഷം ഇല്ല. നേതാക്കള്‍ എല്ലാം ജയിലില്‍. പത്ര സ്വാതന്ത്ര്യം ഇല്ല. കോടതി ഇല്ല. എല്ലാം കോൺഗ്രസ്സും പോലീസും. ഇതൊക്കെ ആണെങ്കിലും ഭാരതത്തിന്റെ ദേശീയത ഉയർത്തുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ ഇഷ്ടപ്പെടാത്തവർ ജനാധിപത്യത്തിന് സംഭവിച്ച ഈ കളങ്കം കാണുന്നില്ല. ഭാരതം കുടുംബ വാഴ്ചയിലേക്ക് പോയിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു.
@abeninan4017
@abeninan4017 13 күн бұрын
Did you go to college for rioting or studying. The emergency rule was very peaceful for ordinary people of kerala.
@komathdamodaran756
@komathdamodaran756 13 күн бұрын
I agree. I am 64years old, as TG says. My high school days were marred by too many student strikes. There was at least one strike a week, for any reason. Then came the emergency and everything was peaceful. Busses and trains were on time and no academic days were lost to strikes. Everyone knew that Karunakaran was in charge, although C. Achutha Menon was the CM.
@bodhisurya5835
@bodhisurya5835 13 күн бұрын
I was about 11 years old during emergency.
@nandakumarkrishnapillai3126
@nandakumarkrishnapillai3126 13 күн бұрын
@@komathdamodaran756 emergency period ഇല്‍ Congressകാര്‍ സമരം ചെയ്യാം, പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യാം, അവർ അത് ചെയ്തിരുന്നു, but no other people can. ജനാധിപത്യം ഇല്ലായിരുന്നു. എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലായിരുന്നു. സമരം ആണെങ്കില്‍ ബസിൽ നിന്നും ഇറങ്ങാതെ തിരികെ ആ ബസിൽ തന്നെ വീട്ടില്‍ പോരും. But keeping the mouth shut, ഒരു തരം ജയില്‍ പോലെ
@sajinas8622
@sajinas8622 13 күн бұрын
​@abeninan4017 Kerala is different in all aspects.. No agricultural or industrial development, educational standards are going down day by day, amount of corruption in it's peak, existing social reforms are on hold due to lack of funds but still ministers traveling around the world on people's tax, public is literally torched to squeeze money in all possible ways - but people of Kerala still votes for ldf/udf again and again!!!! No identity and no vision - no wonder even emergency was very peaceful in Kerala!!
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
ഇന്ത്യൻ ഭരണഘടന അട്ടിമറിച്ചാ കോൺഗ്രസാണ് ഇപ്പോൾ ഭരണഘടന ഉയർത്തി നാടകം കളിക്കുന്നത്
@gsreekumar719
@gsreekumar719 12 күн бұрын
പോത്തിനെന്തു ഏത്തവാഴ...
@suneerbabusuneer1885
@suneerbabusuneer1885 11 күн бұрын
ജനങ്ങൾ കറവപ്പശുക്കൾ ആവുകയും പശുക്കൾ ദൈവം ആവുകയും ചെയ്യുന്ന പ്രത്യേക രാജ്യം.
@AnupAN-ys6nh
@AnupAN-ys6nh 11 күн бұрын
​@@suneerbabusuneer1885Aaaasanathil SWARNAM SUDU RODHANAM 😂
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 10 күн бұрын
​@@suneerbabusuneer1885അതെടാ പന്നി ആ രാജ്യം വരാൻ കാത്തിരിക്കുന്നു സമാധാനം ആയി ജീവിക്കാൻ മരിക്കാനും അത്യാവശ്യ മാണ് ജയ് ഭാരത് മാതാ
@user-mp1fk2cg8e
@user-mp1fk2cg8e 6 күн бұрын
​@@suneerbabusuneer1885 ഡൈബം ബാലികാപീഡകൻ ആയാൽ ഞമ്മക്ക് കുഴപ്പമില്ലായിരിക്കും! 😅
@babyampatt468
@babyampatt468 13 күн бұрын
അക്കാലത്ത് കുറ്റ്യാടി സ്റ്റേഷനിൽ നിന്നും തല നാരിഴക്ക് രക്ഷ പെട്ട ഒരു ഇരുപത് കാരൻ😂😂😂
@user-ye1kq9lz7f
@user-ye1kq9lz7f 13 күн бұрын
😮😂
@123bcjnv
@123bcjnv 13 күн бұрын
😮😮
@somswyd
@somswyd 13 күн бұрын
ഈ ഭീകര ചരിത്രം കേന്ദ്ര സർക്കാർ സ്കുളിൽ പഠിപ്പിക്കണം
@soudaminypv3602
@soudaminypv3602 12 күн бұрын
Correct.
@wolverinejay3406
@wolverinejay3406 8 күн бұрын
ശേരിയാണ്
@user-gy2to4wu8g
@user-gy2to4wu8g 13 күн бұрын
ഇതിനെപ്പറ്റി പാർലമെന്റിൽ പപ്പുമോന് ഒരു ക്ലാസ് കൊടുക്കണം എന്നിട്ട് പഠിക്കട്ടെ പഠിച്ച് വളരട്ടെ😂😂
@gdp8489
@gdp8489 13 күн бұрын
പഠിക്കട്ടെ ശരി...വളരട്ടെ ശരി അല്ല...ശാരീരികമായി
@jibinroy2916
@jibinroy2916 13 күн бұрын
2021 ൽ രാഹുൽ ഗാന്ധി emergency തെറ്റായിരുന്നു എന്നു പറഞ്ഞിരുന്നു. അടിയന്തിരവസ്ഥ കാലത്ത് പാവപെട്ടവരുടെ കുടിലുകൾ പൊളിച്ച സഞ്ജയ്‌ യുടെ ഭാര്യയും മകനെയും മന്ത്രിയും mp യും ആക്കിയ ഒരു പാർട്ടിയുണ്ടല്ലോ. ഏതാ അത്...
@sukumarikrishnakripa5210
@sukumarikrishnakripa5210 13 күн бұрын
അയാൾ ജനിച്ചിട്ടില്ല അപ്പോൾ. ചരിത്രം പഠിക്കാതെ മറ്റുള്ളവർ പറയുന്നതിനനുസരിച്ചു പ്രവർത്തിക്കുന്നു
@jasminewhite3372
@jasminewhite3372 12 күн бұрын
ഇനി പൊട്ടനെ പഠിപ്പിക്കാനും നികുതി പണം ചെലവാക്കണോ😡
@drarunaj
@drarunaj 12 күн бұрын
രാഹുലിന്റെ ശരീരം വളർന്നു ബുദ്ധി വളർന്നില്ല... ഒരു 15 വയസ്സുകാരന്റെ പക്വത..... അത് കൊണ്ടാണ് അയാൾ ഇപ്പോഴും യുവ നേതാവ് ആവുന്നത്..😅
@user-ch7rg9jr8e
@user-ch7rg9jr8e 13 күн бұрын
സാറ അടിയന്തരാവസ്ഥയുടെ ഒരു ദൃക്സാക്ഷി ഞാനാണ് എന്റെ സഹോദരൻ ഒരു സിഐടിയു പ്രവർത്തകനായിരുന്നു നമ്മുടെ നാട്ടിൽ ഒരു അടിയുണ്ടായി പാവം എന്റെ ആങ്ങള ലോഡിങ് സമയത്ത് പാറയുടെ ഇടയിൽ കൈയായി കൈയും ചതഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന സമയം എന്റെ ആങ്ങള പാർട്ടി പ്രവർത്തകനായിരുന്നതുകൊണ്ടുമാത്രം പോലീസ് ഞങ്ങളുടെ വീട് കളഞ്ഞു അർദ്ധരാത്രി എന്റെ സഹോദരനെ പിടിച്ചുകൊണ്ടുപോയി നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനായിരുന്നു എന്റെ സഹോദരൻ ബെഞ്ചിൽ കിടത്തി ഉലക്കയ്ക്ക് പച്ച മാംസത്തിൽ ഉരുട്ടിയിട്ടുണ്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ഇപ്പോഴും അവിടെ ഉള്ള പഴയ ആൾക്കാർ പറയുന്നത് കേൾക്കാം എന്റെ ആങ്ങളയുടെ നിലവിളി ആ പോലീസ് സ്റ്റേഷന്റെ പരിസരത്തുള്ള എല്ലാവരും കേട്ടു എന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരനെ തിരിച്ചുകിട്ടി ഒരു പഴന്തുണി എങ്ങനെയാണോ അതുപോലെ മാസങ്ങളോളം ചികിത്സ ഇന്നും ആ മനുഷ്യൻ ജീവിക്കുന്നു ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനും എന്റെ വീട്ടുകാരുമാണ് ഞങ്ങടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഞങ്ങളുടെ സഹോദരൻ ആ മനുഷ്യന്റെ വേദന കാണുന്നുണ്ട് ഇന്ന് ഞങ്ങൾ കാണുന്നുണ്ട്
@harijith5
@harijith5 13 күн бұрын
100 വർഷം നെഹ്റു കുടുംബവും കോൺഗ്രസും ബ്രിട്ടീഷ് അജണ്ട നടത്തി രാജ്യത്തെ ദുർബലപ്പെടുത്തി എന്നാൽ ബ്രിട്ടൻ അണുവായുധം ഇട്ട് തകർത്ത ഹിരോഷിമ നാഗസാക്കി ജപ്പാൻ പോലും 40 വർഷം കൊണ്ട് വികസിത രാജ്യമായി രാജ്യദ്രോഹികളുടെ ബലം പഴകിയ ഭരണഘടനയാണ് അത് മാറ്റണം
@user-sm4wk6pv4f
@user-sm4wk6pv4f 13 күн бұрын
ഹേ അമേരിക്കക്കാർ അല്ലെ? ബ്രിട്ടീഷ് ഇളക്കി വിട്ട് കാണും
@mohandasv9656
@mohandasv9656 13 күн бұрын
അമേരിക്ക
@sajinas8622
@sajinas8622 13 күн бұрын
Country or company or even a family will succeed only if there is a visionary leader.. until Atalji whoever came was mostly interested in filling their own pockets.. Visionary leaders are given fascist tags and banered as a treat to secular democratic country.. Country first, religion and parties second - once people understand this even India will develop!!
@harijith5
@harijith5 12 күн бұрын
@@sajinas8622 ആ കൂട്ടത്തിൽ അടൽ ജിയെ ഉൾപ്പെടുത്തണ്ട അതിനുള്ള യോഗ്യത നിനക്ക് ഇല്ല rss bjp ക്ക് കൊടുത്ത തന്ത്രഞ്ജനാണ് അദ്ദേഹം രാജ്യത്തിന് വേണ്ടിയാണ് ജീവിച്ചത് പിന്നെ രാജ്യം വികസിക്കണമെങ്കിൽ ഹിന്ദു സ്വത്തബോധം വേണം rss ആ ബോധം ഉണ്ടാക്കിയതുകൊണ്ടാണ് രാജ്യം ഇന്ന് സുരക്ഷിതമായി ഇരിക്കുന്നത് എല്ലങ്കിൽ പേരിൽ ഹിന്ദുവും പ്രവർത്തിയിൽ മുഴുവൻ വിദേശിയും ഗ്രീക്കും മെസപ്പെട്ടോണിയൻ സംസ്കാരം അവസാനിച്ചപോലെ ഭാരതവും തകർന്നേനെ എന്റെ രാജ്യത്തെ ദ്രോഹിച്ച ബ്രിട്ടീഷ് ഭാഷ നീ എഴുതിയതാണ് അധിനിവേശ കടന്നു കയറ്റം😡😡😡😡
@joebob7561
@joebob7561 12 күн бұрын
Need to learn the history of Japan properly. It was with the help of the us japan improved after the war.
@gireeshg8525
@gireeshg8525 13 күн бұрын
നരേന്ദ്രമോദി പവർഫുൾ ആയി ഭരിക്കണം.. ഘടകകക്ഷികൾ കൂറുമാറിയ പ്രതിപക്ഷത്ത് ഇരിക്കണം.. ഇന്ത്യൻ ജനത അനുഭവിക്കണം.. അതാണ് മോദി ചെയ്യേണ്ടത്.. ജയ് നരേന്ദ്ര ദാമോദർദാസ് മോദി ❤❤
@user-sm4wk6pv4f
@user-sm4wk6pv4f 13 күн бұрын
70 വർഷം അനുഭവിച്ചത് അല്ലെ... ശീലം ആയിട്ടുണ്ട്. താങ്കൾ ശ്രദ്ധിച്ചോളൂ
@jayanmbjayanmb7926
@jayanmbjayanmb7926 13 күн бұрын
അത് കൊള്ളാം😜നല്ല കുരുട്ടു ബുദ്ധി തന്നെ 😜കാറ്റ് കൊള്ളിക്കേണ്ട 😜പിന്നെ എന്നെ പോലെയുള്ള കോടികണക്കിന് ജനങ്ങളേ വിഡ്ഢികൾ ആക്കനാണോ 😜അങ്ങേരെ വോട്ട് ചെയ്തു ജയിപ്പിച്ചത് 😜😂😂😂ഇത് രാഷ്ട്രീയം ആണ് അവിടെ പേടിച്ചോടുകയല്ല വേണ്ടത് 😜തന്ത്രവും കുതന്ത്രവും ആണ് അവിടെ പ്രയോഗിക്കേണ്ടത് 😜അല്ലാതെ ഒരു ഭീരുവിനെപോലെ പേടിച്ചു ഓടുകയല്ല വേണ്ടത് 😜എതിർക്കുന്നവനെ ഏത് വിധേനയും തകർക്കുക😜അത് മാത്രമാകണം ലക്ഷ്യം 👍😂😂😂
@bodhisurya5835
@bodhisurya5835 13 күн бұрын
Hai Modiji, Jai Hind! ❤🇮🇳
@lalithapc2778
@lalithapc2778 11 күн бұрын
എന്റെ ഓർമയിൽ അച്ഛൻ പറഞ്ഞു കേട്ട വാക്കുകൾ ഉണ്ട് രണ്ടും മുന്നും പേര് പോലും ഒരുമിച്ചു നിന്ന് സംസാരിക്കാൻ പാടില്ല പോലീസ് പിടിച്ചു കൊണ്ടു പോകും എന്നൊക്കെ
@akhilkumar8697
@akhilkumar8697 13 күн бұрын
അടിയന്തിരാവസ്ഥ യെ പറ്റി അറിയണം എന്ന് ആഗ്രഹിച്ചിരുന്നു... നന്ദി 👍
@rkm6626
@rkm6626 13 күн бұрын
ഭരണഘടനയുടെ കോപ്പികൾ പാർലമെൻ്റിൽ കൊണ്ട് വന്നതാണോ പ്രതിപക്ഷം കാട്ടിയ കരുത്ത്. മാതൃഭൂമി എത്ര പൊക്കി പറഞ്ഞാലും പ്രതിപക്ഷം തിളങ്ങാൻ പോകുന്നില്ല. ഭരണഘടനയോട് ഒരിക്കലും ബഹുമാനം കാണിക്കാത്തവർ, പല തവണ ഭേദഗതികൾ ചെയ്തവർ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ ഇന്ന് കപട ഭരണഘടന സ്നേഹവും ആയി വരുന്നു
@rajeshvk1097
@rajeshvk1097 11 күн бұрын
അത് അവർ "ഭരണഘടന ഉയർത്തിപ്പിടിക്കാൻ" വേണ്ടി കൊണ്ടുവന്നതല്ലേ.. 🤣
@Jo-qp6mw
@Jo-qp6mw 6 күн бұрын
വലതിനും ഇടതിനും ദേശീയ ഗാനം ചൊല്ലാൻ അറിയാമോ ... നമ്മടെ യോഗമോ
@shine1302
@shine1302 13 күн бұрын
നന്ദി സർ പൊതുവായുള്ളതും വ്യക്തിപരമായുള്ള അടിയന്തരാവസ്ഥ കാലത്തെ അനുഭവങ്ങൾ പങ്ക് വച്ചതിന്.. 🙏ഈ അനുഭവങ്ങൾ ഇപ്പോഴുള്ള തലമുറയും വരും തലമുറയും കേൾക്കണം..
@jayakumardl8159
@jayakumardl8159 13 күн бұрын
അടിയന്തിരാവസ്ഥ ഒരു വേദനിപ്പിയ്ക്കുന്ന ഓർമയാണ്. പിന്നീട് നിരന്തരം പത്രങ്ങളിൽ വന്ന നരനായാട്ടുകൾ നിറഞ്ഞ വേദനിപ്പിയ്ക്കുന്ന വാർത്തകൾ ഇന്നും വേദനയോട് കൂടി മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ. ഭാരതത്തിൻ്റെ ഇരുണ്ട കാലഘട്ടം
@Palakkil
@Palakkil 13 күн бұрын
അന്ന്‌ വെറും 9 വയസ്സ്‌ പ്രായമുണ്ടായിരുന്ന ഞാന്‍ ആ കിരാതരാവുകള്‍ എല്ലാം വ്യക്‌തമായി ഓർക്കുന്നു. മിസ (M.I.S.A) നിയമം ചുമത്തി അർദ്ധരാത്രിയില്‍ അച്ഛനെ പോലീസ്‌ തൊഴിലാളികള്‍ കൊണ്ടുപോയതും മൈമൂനയുടെ തോല്‍വിദിനം വരെ യാതൊരു വിചാരണയുമില്ലാതെ ജയിലിലാക്കിയതും കണാരന്റെ തേർവാഴ്‌ച്ചകളും മറ്റും മറ്റും... എങ്ങിനെ മറക്കും
@omshivayanama9
@omshivayanama9 13 күн бұрын
ഇന്ദിര ഗണ്ടിയുടെ അധികാര മോഹം കൊണ്ടുള്ള നടപടികൾ ഫാസിസ്റ്റു സ്വഭാവതോടെയുള്ളതാണ്. എന്നാൽ ഇനി വർഗീയ വാദം മൂലം കലാപം ഉണ്ടായാൽ ഇത്തരത്തിൽ ഒരു നടപടി ഉണ്ടായാലും കുറ്റം പറയാൻ കഴിയില്ല. ജനങ്ങളുടെ സുരക്ഷയെ കരുതി വേണ്ടിവരാം. ഏകാധിപതിയുടെ താല്പര്യവും ജനങ്ങളുടെ സുരക്ഷയും രണ്ടും രണ്ടാണ്.
@LekhaMV
@LekhaMV 13 күн бұрын
എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ പുതിയ അറിവ് ആണ് ഇതു പോലെ ഉള്ളു ചരിത്രം അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏
@KaleshCn-nz3ie
@KaleshCn-nz3ie 13 күн бұрын
ടിജി സാർ നന്ദി നമസ്കാരം 🙏🔥
@lakshminarayanasharma7739
@lakshminarayanasharma7739 13 күн бұрын
അന്നത്തെ ഭീകര നാളുകൾ ഇപ്പോഴും ഓർമ്മ ഉണ്ട്‌. പോലീസിലിൽനിന്നും നിരന്തര വേട്ടയാടപ്പെട്ടവരായിരുന്നു എന്റെ മാതാപിതാക്കൾ.ഭാരതത്തിലെ കറുത്ത നാളുകൾ. കേരളത്തിൽ കരുണാകരൻ മന്ത്രിസഭാ. മോദിക്കെതിരെ പറഞ്ഞു നടക്കുന്ന രാഹുൽ ഗാന്ധി തന്റെ പൂർവികർ ചെയ്ത കാര്യങ്ങൾ തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും
@rameshb5318
@rameshb5318 13 күн бұрын
1977ഇൽ എനിക്ക് 11വയസ്സ്. ഫെർണാണ്ടസ് ജയിലിൽ കിടന്നു കൊണ്ട് സമസ്തിപൂരിൽ നിന്ന് വിജയിച്ചതും രാജ് നറൈൻ റായിബറേലിയിൽ നിന്ന് ഇന്ദിരാഗാന്ധിയെ തോൽപിച്ചതും എൻ്റെ ജ്യേഷ്ഠൻ റേഡിയോ കേട്ട് എന്നോട് പറഞ്ഞത് ഓർമ്മവരുന്നു. അതിനു ശേഷം രാജൻ ജോസഫ് ചാലി..... പല ഓർമകളും കടന്നു വരുന്നു.
@satheesankrishnan4831
@satheesankrishnan4831 13 күн бұрын
ഒരു കണക്കിന് ഇന്ദിര ഇന്നു ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ ഒരു കുടുംബാധിപത്യം അടക്കി വാഴും ഭീതി ഉണ്ടായേനെ... അല്ലെങ്കിൽ ചൈനീസ് മോഡൽ പ്രസിഡൻഷ്യൽ ഏകാധിപത്യ ഭരണം എന്നെ ഇവിടെ നടപ്പിൽ വരുമായിരുന്നു..... പിറക് പരമ്പരയായി വിക്രം ഈ കുടുംബത്തിലെ ഓരോ തരിയും പ്രസിഡണ്ടായി തുടരുമായിരുന്നു... പട്ടേൽ ലാൽ ബഹദൂർ ശാസ്ത്രി മുതൽ സെൻസിംഗ് അങ്ങനെ പലരും ദുരൂഹമായ സാഹചര്യത്തിൽ ഇല്ലാതായിട്ടുണ്ട്....
@user-ms8bs5jz5i
@user-ms8bs5jz5i 13 күн бұрын
സുനിൽ സാർ മറ്റുള്ളവരെ ചിരിപ്പിക്കുന്ന മുഖവുമായി ഗൗരവമായ ചർച്ചക്ക് ഇരിക്കുന്നത് അത്ഭുതം തന്നെ ❤😂😂😂😂😂😂
@priyapriy12
@priyapriy12 13 күн бұрын
😂
@priyapriy12
@priyapriy12 13 күн бұрын
മുഖത്ത് നോക്കിയാൽ എനിക്ക് ചിരി വരും. ❤
@user-sm4wk6pv4f
@user-sm4wk6pv4f 13 күн бұрын
പിന്നെ എന്താ പുള്ളിക്കാരൻ തലതല്ലി കരയണോ? അതും സത്യം പറയുന്നതിന് ശ്രമിക്കുമ്പോൾ
@user-sm4wk6pv4f
@user-sm4wk6pv4f 13 күн бұрын
​@@priyapriy12😂😂 കേട്ടാൽ മതി സ്ക്രീൻ ഓഫ് ചെയ്തേക്കൂ
@user-ms8bs5jz5i
@user-ms8bs5jz5i 13 күн бұрын
@@user-sm4wk6pv4f അദ്ദേഹത്തിന്റെ ചില ഭാവങ്ങൾ നമ്മിൽ ചിരിയുണ്ടാക്കും അതാണ് 💀😄😄😄😄
@DrMKRadhakrishnan
@DrMKRadhakrishnan 13 күн бұрын
അടിയന്തിരാവസ്‌ഥകാലത്തു 23 വയസ്സുള്ള ഒരു ഗവേഷണ വിദ്യാർത്ഥി ആയിരുന്ന എനിക്ക് അതിന്റെ കിരാത ഭാവവും അച്ചടക്കമുള്ള ഓഫീസുകളും നല്ല ഓർമ. എന്റെ രണ്ടു സുഹൃത്തുക്കളെ ക്യാമ്പസ്സിലൂടെ നടക്കുമ്പോൾ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതും അവരെ വിടുവിക്കാൻ പോലീസ് സ്റ്റേഷനിൽ പോയതും ഒക്കെ ഓർമയിൽ. TG പറഞ്ഞതുപോലെ മൗലികവകാശങ്ങൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ മിക്കപ്പോഴും ഒരത്യാവശ്യമായി വരുന്നില്ല. ഏതായാലും 49 വർഷമുൻപത്തെ ആ കാലവും അതിന്റെ ചീത്തയും നല്ലതുമായ വിവിധ രൂപങ്ങളും ഇന്നത്തെ യുവ തലമുറ അറിഞ്ഞിരിക്കേണ്ടതാണ്.
@sathinair2743
@sathinair2743 12 күн бұрын
73 വയസ്സുള്ള എനിക്ക് നല്ല ഓർമ്മ , അടിയന്തവസ്ഥ എന്ന ഭീകരാ വസ്ഥ , സാധുവായ ഒരു school master കേസരി കലണ്ടർ വീടിനുള്ളിൽ തൂക്കിയിരുന്നു , രാത്രി പിടിച്ചുകൊണ്ടു പോയി ജയിലിൽ ഇട്ടു , ഇടിച്ചു , വേറെ പാവങ്ങളെ ഇടിക്കാൻ സാറിനോട് ഭീഷണിപ്പെടുത്തി ചെയ്യിച്ചു , കരഞ്ഞു കൊണ്ട് ആണ് പാവം സർ പറഞ്ഞത് , അത്തരം ധാരാളം അനുഭവം ഉണ്ട് , പിശാചിനി ഇന്ദിരയുടെ വർഗ്ഗം നശിക്കും , (ലാൽ ബഹദൂ ർ ശാസ്ത്രി യുടെ കൊലപാതകം ,)
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl 6 күн бұрын
ലാൽ ബഹദൂർ ശാസ്ത്രിയെ എങ്ങനെ അവർ കൊന്നു?
@PsychoPappu-i5u
@PsychoPappu-i5u 13 күн бұрын
ഇന്ദിരയുടെ അടിയന്തിരാവസ്ഥ കുറ്റബോധം കൊണ്ടാണോ ഇന്നലെ ഗണ്ടി ഖാൻഗ്രെസ്സുകാർ ഭരണഘടനയുമായി പാർലിമെന്റിൽ വന്നതു..😂😂😂
@balulk
@balulk 13 күн бұрын
This combo is the best ❤
@sathyanpg6677
@sathyanpg6677 13 күн бұрын
ആ കാലത്ത് സൈക്കളിൽ ഡബിൾ സീറ്റിൽ കോളേജിൽ പോയപ്പോൾ പോലീസ് പിടിച്ചു ഓരോ അടി തന്നത് ഓർമ്മയുണ്ട്.
@AnimaShankar-vm7pi
@AnimaShankar-vm7pi 13 күн бұрын
V R Krishna Iyer നെ കുറിച്ച് പറഞ്ഞത് വളരെ ശരി!! 👍കാപടികന് തന്നെ.
@susammaabraham2525
@susammaabraham2525 12 күн бұрын
സത്യമാണ് സാറേ എനിക്ക് 13 വയസ് പ്രായം ഉണ്ടായിരുന്നു എനിക്ക് ഓർമ്മ ഉണ്ടായിരുന്നു. കിരാത വാഴ്ച എന്ന് അറിയില്ലാരുന്നു - അന്നത്തെ കാലത്ത് എൻ്റെ ഒക്കെ മനസിൽ ഇന്ദിരാ ഗാന്ധിഒരു സുവർണ്ണ വിഗ്രഹം ആയിരുന്നു യഥാർത്ഥകാരണങ്ങളും അറിയില്ലായിരുന്നു ഇപ്പഴാണ് കൃത്യമായി മനസിലായത് Thank you sir❤
@narayanannamboodiri6933
@narayanannamboodiri6933 13 күн бұрын
അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഇന്നത്തെ മാതൃഭൂമി ഒന്നാം പേജിൽ കൊടുത്തിരിക്കുന്നത്. "ഉയരട്ടേ ജനാധിപത്യത്തിൻ്റെ " മുന്നിൽ കാണുന്ന കയ്യ് സോണിയാ ഗാന്ധിയുടേതാണ്. എന്താ പറയാ അരേ ഭഗവാൻ ക്യാ ഹോഗാ മേരാ ഓർ തേരാ 🙏
@sukumarannair9110
@sukumarannair9110 13 күн бұрын
Boycott Mathrubhumi
@User-xl3je
@User-xl3je 13 күн бұрын
Who is still reading that paper and seeing that channel????
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 13 күн бұрын
1960 ൽ ജനിച്ച എനിക്ക് കൃത്യമായി ഓർമ്മയുണ്ട് ആ കറുത്ത ദിനങ്ങൾ.അന്ന് രൂപീകരിക്കപ്പെട്ട (LSS )ലോക് സംഘർഷ സമിതിയിലൂടെ രഹസ്യമായി പ്രസിദ്ധീകരിച്ചിരുന്ന ലഘുലേഖകളിലൂടെയാണ് രാഷ്ട്രീയ വിഷയങ്ങൾ പുറംലോകം അറിഞ്ഞിരുന്നത്.😄😍
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 13 күн бұрын
അന്നത്തെ മാ..ഭൂമിയല്ല ഇന്നത്തെ മാ..ഭൂമി.ഇന്നതിന്റെ ഫിനാൻഷ്യൽ സപ്പോർട്ടേഴ്‌സ് രാജ്യവിരുദ്ധരും പ്രതിലോമകാരികളുമാണെന്നാണ് പറയപ്പെടുന്നത്🤔🤔🤔
@StandwithTruth03
@StandwithTruth03 13 күн бұрын
​@@sushithalalanpadmanabhan7392 മനോരമയും അങ്ങനെ തന്നെ.
@surendranthilakappan4493
@surendranthilakappan4493 13 күн бұрын
അടിയന്തരാവസ്ഥ അനുഭവിച്ച ആൾ ആണ് ഞാൻ 63 years
@sasidharank7349
@sasidharank7349 13 күн бұрын
സ്വാതന്ത്ര്യ സമരത്തിൽ ചീപ്പിഎം കാർ പങ്കെടുത്തു എന്ന് പറയുന്നത് പോലെ ആണ് അടിയന്തരാവസ്ഥ യെ എതിർത്തു എന്ന് പറയുന്നത്.
@subashku-up5ho
@subashku-up5ho 11 күн бұрын
ഞങ്ങളുടെ ശാഖയിൽ 1 വന്ന് ഞങ്ങളെ കൊണ്ടുപോയി. അന്ന് എനിക്ക് 12 വയസ്. തൃപ്പൂരം ശാഖ ഞങ്ങൾ 9 പേർ.
@jensimol7942
@jensimol7942 13 күн бұрын
അടിയന്തരാവസ്ഥ സംഭവങ്ങളൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്😂
@mohandasv9656
@mohandasv9656 13 күн бұрын
അടിയന്തരാവസ്ഥ എന്താണ് എന്നു മനസ്സിലാക്കാൻ നോർത്ത് കൊറിയയിലേക്ക് നോക്കിയാൽ പോരെ
@ullasm1342
@ullasm1342 13 күн бұрын
TG ❤
@ravindrangopalan
@ravindrangopalan 13 күн бұрын
സർക്കാർ ജീവനക്കാർ ശരിക്കും ജോലി ചെയ്തു
@moidcherapuram5121
@moidcherapuram5121 13 күн бұрын
ഇന്ത്യക്കാർക്ക് ധർമ്മബോധം ഉണ്ട് എന്നതാണ് നമ്മുടെയും സന്തോഷിപ്പിക്കുന്ന ധർമ്മബോധം എല്ലാ ഏകാധിപതികളെയും മാറ്റും ഉറപ്പാണ്
@sundarlokesan3465
@sundarlokesan3465 12 күн бұрын
ബിജെപി ക്ക്‌ ഒറ്റക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോൾ പിന്തുണക്കുന്ന 310 എംപി മാർ പക്കാ ഹിന്ദുക്കൾ ആയതിനാൽ ഒന്നും പേടിക്കാനില്ല നരേന്ദ്ര മോദി യുടെ സുഗമമായ ഭരണം തുടരും! കേരളത്തിൽ തുടർഭരണത്തിനു വോട്ടു കൊടുത്തവർക്കും രാഹുലിന്റെ വല്യമ്മയും കോൺഗ്രസ്സും 90 പ്രാവശ്യം ഭരഘടന മാറ്റിയ വർക്കും വോട്ടു കൊടുക്കുക വഴി ആഭരണഘടനയും പൊക്കി കൊണ്ട് വോട്ടു കൊടുത്ത വരെ ഇളിഭ്യരാക്കി! പ്രബുദ്ധ മലയാളി! സാംസ്കാരിക മലയാളികളായ തൃശൂർ കാർ അവരുടെ സമ്മതി ദാനം വിവേക പൂർവം ഉപയോഗിച്ച് മാതൃക കാണിച്ചു
@suneerbabusuneer1885
@suneerbabusuneer1885 11 күн бұрын
ഈ യോരൊറ്റ പോയിന്റ് തന്നെ മതി അവന്മാരുടെ ആരും സ്വാതന്ത്ര്യസമരത്തിൽ ഉണ്ടായിരുന്നില്ല എന്ന് പറയാൻ. ഉണ്ടെങ്കിൽ ഇത് പോലെ പതിന്മടങ് വലുതാക്കി ബുക്കും പേജുകളും നിറയുമായിരുന്നു. അടിയന്തിരായവസ്ഥകാലത്ത് ഇന്ത്യയിലെ എല്ലാവരും അനുഭവിച്ചപ്പോൾ അവരും അനുഭവിച്ചു അത്രയേ ഉള്ളൂ. അന്ന് ഇന്ത്യക്ക് പുറത്തു പോകാൻ പറ്റാത്തത് കൊണ്ടായിരിക്കും അല്ലെങ്കിൽ ലവന്മാർ പോകുമായിരുന്നു 😂. വാജ്പേയ് ഇന്ദിരയുടെ കാലു പിടിച്ചു ജയിലിൽ നിന്ന് പോന്ന കഥ സവർക്കർ ബ്രിട്ടീഷ് കാൽ നക്കി പുറത്തു വന്ന പോലെ അധികം പ്രചാരത്തിൽ വന്നിട്ടില്ല 😊
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl 6 күн бұрын
സുഡാപ്പി ക്കാർ കാശിറക്കിയാൽ ഹിന്ദുക്കൾ മതം മാറും..
@karuns.sekhar846
@karuns.sekhar846 13 күн бұрын
2016 മുതൽ കേരളം അടിയന്തരാവസ്ഥയുടെ കീഴിലാണ്👹😭😭😭
@Manu10978
@Manu10978 13 күн бұрын
Sir ഗോവധ നിരോധന നിയമം അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ കോൺഗ്രസ്‌ ഒരുപാടു സംസ്ഥാനത്തും, പാർലിമെന്റിലും കോൺഗ്രസ്‌ ഭരിക്കുന്ന ടൈമിലും, എല്ലാരും കളിയാക്കുന്ന ഗുജറാത്തിൽ ഗോവധ നിരോധന നിയമം ആദ്യമായി പാസ്സ് ആക്കിയത് 1954 കോൺഗ്രസ്‌ ആണ് അതെല്ലാം ബിജെപിയുടെ തലയിൽ വെച്ച് കേട്ടുവാണ് ഇപ്പോളത്തെ പിള്ളേർക്ക് ഒന്നും അറിയില്ല article 48 ഗോവധ നിരോധനനം കോൺഗ്രസ്‌ ആണ് ഭരണഘടനയിൽ ഉൾപെടുത്തിയത് എന്നിട്ട് കുറ്റം ബിജെപികും 🙏🙏🙏🙏🙏🙏🙏🙏🙏
@user-nq1dm4hj9s
@user-nq1dm4hj9s 13 күн бұрын
കോൺഗ്രസിനെ ആശ്രയിക്കണം എന്ന ധാർഷ്ട്യം ഉണ്ടായിരുന്നു
@josephav4468
@josephav4468 13 күн бұрын
സംസ്ഥാനം തന്നെ,ഇല്ലാതാക്കി.
@babyampatt468
@babyampatt468 13 күн бұрын
അക്കാലത്ത് മലബാർ സുൽത്താൻ....മുല്ലപ്പള്ളി ആയിരുന്നു..👹
@sureshmenon3516
@sureshmenon3516 13 күн бұрын
ആ സമയത്ത് ഞാൻ എറണാകുളം ആൽബർട്സ് കോളേജ് വിദ്യാർത്ഥി. ഗേറ്റിനു പുറത്തു നിന്ന ഞങ്ങളെ ഒരു SI ഓടിച്ചു അകത്തുകേറ്റി. അന്ന് ഒരു പോലീസ്‌കാരൻ പറഞ്ഞു ഇതിനെ എതിർത്ത സംസാരിച്ചാൽ അറസ്റ്റ് ചെയ്യാൻ പറ്റും എന്ന്. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ്‌ ബറുവാ ആണ് (കു )പ്രസിദ്ധമായ ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ ഇന്ദിര എന്ന മുദ്രാവാക്യം തന്നത് MISA എന്നതിന് "മകനെ ഇന്ത്യ സ്വന്തം ആക്കു " എന്ന് ഫുൾ ഫോം ഇറക്കിയത് സഞ്ജയ്‌ ഗാന്ധി അന്ന് ഡൽഹിയിലെ പല ചേരികളും ബുള്ളടോസിർ വച്ചു നിരപ്പാക്കി (തുർക്മാൻ ഗേറ്റ് സംഭവം )നിർബന്ധിച്ചു വന്ധ്യം കരണം നടത്തി.ജെപിയുടെ total revolution എന്ന ആശയം ആണ് അടിയന്തരാവസ്തക്കു ആക്കം കൂട്ടാൻ ഒരു കാരണം
@abeninan4017
@abeninan4017 13 күн бұрын
The railway strike was the reason for declaring emergency.
@Mohnanan
@Mohnanan 8 күн бұрын
വിവരങ്ങൾ അറിയിച്ചു തന്നതിന് നന്ദി
@kanathilashamabhat
@kanathilashamabhat 13 күн бұрын
Much needed episode. Many don’t know the atrocities by the congress during emergency period…
@vinodkumarpadmanabha8034
@vinodkumarpadmanabha8034 13 күн бұрын
കോൺഗ്രസ് വന്നാൽ? ഇല്ല, ഒരിക്കലുമില്ല. ചെയ്ത പാതകത്തിന് അനുഭവിക്കണം. അതിനു കൂട്ടുനിന്നവരും തലമുറകളും എല്ലാവരും എത്രയോ ജന്മങ്ങൾ പൂഴിയിലും ചെളിയിലും നരകയാതന വീട്ടണം 😢 നാമൊരാളെ ദ്രോഹിച്ചാൽ നമ്മുടെ പിൻ തലമുറകളും പിശാചുക്കളാകും😮 ഓർക്കുക, നല്ലത് മാത്രം ചിന്തിക്കുക, പ്രവർത്തിക്കുക, ഓം ❤
@xaviervattappilly5235
@xaviervattappilly5235 13 күн бұрын
Bravo, a good explanation to recollect the faded memories.
@kv3610
@kv3610 13 күн бұрын
വരുന്ന Sep 6 ന് എമർജൻസി ഹിന്ദി മൂവി റിലീസാവുന്നു . കങ്കണ ഇന്ദിരയായി വേഷമിട്ടിരിക്കുന്നു
@vayasanvlog9357
@vayasanvlog9357 13 күн бұрын
അന്നും കേരളം പ്രേബുദ്ധമായിരുന്നു ഒരു കാലവും നന്നാവില്ല
@user-nq1dm4hj9s
@user-nq1dm4hj9s 13 күн бұрын
അടിയന്തിരാവസ്‌ഥയിൽ എനിക്ക് അധികം പ്രായം ഒന്നും ഇല്ല, ഞാൻ ഇൻക്വിലാബ് വിളിച്ചു ഒരു സിപിഎം നേതാവിന്റെ കൂടെ പോയിട്ടുണ്ട്, രാജൻ വധകേസിൽ എന്റെ ഗ്രാമം മുതൽ തൃശ്ശൂർ വരെ നടന്നു പോയിട്ടുണ്ട്, തൃശ്ശൂർ si വാഹിദ് അറസ്റ്റ് ചെയ്തായിരുന്നു
@vishnuzzz
@vishnuzzz 11 күн бұрын
Ammumma is always chilled 😅, just remembered by ammumma
@xtvloger
@xtvloger 12 күн бұрын
TG sr🙏♥️♥️👍🌹
@bodhisurya5835
@bodhisurya5835 13 күн бұрын
Sir, I was about 11 years old during emergency. I remember my appuppan almost crying about Sree Jayaprakash Narayan being taken to jail during the midnight hours. I remember hearing that as he was taken to jail Mr. Narayan said “vinashakale vipareetha budhi”. Isn’t that true? It could very well that my appuppan said that to my family. No recollection of that. Enjoyed the narration.
@nandakumarkrishnapillai3126
@nandakumarkrishnapillai3126 13 күн бұрын
മോദിജി ബലവാൻ ആണ്. ഇപ്പോഴത്തെ ഈ അടിയന്തരാവസ്ഥ ഒരു നല്ല കാര്യം ആണ്. കോടതി എങ്കിലും നമ്മുടെ രക്ഷിക്ക് ഉണ്ട്.
@venugobal8585
@venugobal8585 13 күн бұрын
I am remembering, when I am studying the pre. degree course on 1976,the emergency declared.. The college life was too peaceful then.. K. Karunakaran was the Home minister. He enjoyed the,, power,, well.. Local congress leaders was acted as the,, king,, of the province.. They controlled the police station, especially the police inspector.. But.. All institutions worked very well.. The government employees done their duties with punctuality.. The shop venders stopped smuggling and black markets. Common people, s life was peaceful.. Achutha menon was the,, puppet,,, Chief Minister then.. K. Karunakaran was the,, real Chief Minister,,. In Kerala the common people,, accepted,,, the emergency.. After the assembly election Karunakaran, got 121.assembly seats in assembly......😅😅😅😅
@ragachitra9204
@ragachitra9204 13 күн бұрын
You are🌹hundread percent correct.
@sudhakarannairkp2660
@sudhakarannairkp2660 13 күн бұрын
.. അന്ന് IG ശ്രീ.രാജൻ ആയിരുന്നു. പക്ഷെ, ജയറാം പടിക്കൽ സൂപ്പർ IG ആയിരുന്നു പോലും. അടിയന്തിരാവസ്ഥയിലെ മനുഷ്യത്വരഹിതമായ അന്യായങ്ങൾ മാറ്റിനിർത്തിയാൽ ചില നേട്ടങ്ങളും ഉണ്ടായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. സ്വാതന്ത്യത്തിന്റെ മാധുര്യം നുണയാൻ അല്പം വിപരീതാനുഭവങ്ങളും നല്ലതാണ്. ആദർശം അല്പവും ഇല്ലാത്ത കോൺഗ്രസ് പാർട്ടിയിലെ നേതാക്കളാണ് അടിയന്തിരാവസ്ഥയിലെ പല കിരാത നടപടികൾക്കും ഉത്തരവാദികൾ. ഈ അറിവ് ഓരോ രാഷ്ട്രീയപാർട്ടിയിലേയും എല്ലാ കാലത്തേയും പ്രവർത്തകർക്കും ഉണ്ടായിരിക്കുകയും അച്ചടക്കവും നിയന്ത്രണവും അവനവനിൽ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ശ്രീ. ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ച സമഗ്ര വിപ്ലവവും സൈന്യത്തോടും എക്സിക്യൂട്ടിവിനോടും ചെയ്ത ആഹ്വാനവും തക്ക സമയത്ത് പ്രായോഗികമായി തടഞ്ഞിരുന്നില്ലെങ്കിൽ ഭാരതത്തിൽ അരക്ഷിതാവസ്ഥയുടെ കാലഘട്ടം പിറക്കുമായിരുന്നു. ആ ഗതികേട് ഒഴിവാക്കാൻ അടിയന്തിരാവസ്ഥ ഏറെ സഹായിച്ചിട്ടുണ്ട്. ഭൂരിപക്ഷം കോൺഗ്രസ്സുകാരും അല്പന്മാരായിരുന്നു. ഉദാഹരണത്തിന് ചരൺസിങ്ങ് ഒരിക്കൽ പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോൾ എന്റെ ജീവിതാഭിലാഷം നിറവേറി എന്നാണ് ഒരുളുപ്പും ഇല്ലാതെ പറഞ്ഞത്. കൂടെ നിൽക്കുന്നവരെ എങ്ങനെ വിശ്വസിക്കും. കേരളത്തിൽ ശ്രീ. കരുണാകരൻ ആ കാലത്ത് എല്ലാമായിരുന്നു. തുടർന്ന് കോൺഗ്രസ്സിന് വൻ ഭൂരിപക്ഷം കിട്ടി, അദ്ദേഹം മുഖ്യമന്ത്രിയാവുകയും രാജൻ( REC വിദ്യാർത്ഥി) കേസിനെ തുടർന്ന് പുറത്തുപോവുകയും ചെയ്തു. കേരളത്തിൽ അടിയന്തിരാവസ്ഥ കാലത്തോട് വളരെ എതിർപ്പ് പോതുജനങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്. അനുഭവം വലിയ ഗുരുവാണ്. അടിയന്തിരാവസ്ഥയുടെ ഒർമ്മകൾ നമ്മെ അച്ചടക്കബോധവും ഉത്തരവാദിത്തബോധവും ഉള്ള ജനതയാവാൻ ഇടവരുത്തട്ടെ. ആ ഒരു ബോധം ഭൂരിപക്ഷത്തിനു കൈമോശം വന്നാൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാവുന്നതിനെ തടയാൻ എതാനും ദുർബലകക്ഷികൾ ഒന്നിച്ചുചേർന്നാൽ കഴിഞ്ഞെന്നുവരും. ആ അവസ്ഥ രാഷ്ട്രത്തിന് ഹിതമല്ല. രാഷ്ട്രം ശിഥിലമാകും. ആ നിലയിൽ അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ ചില ഗുണാശംങ്ങൾ മറന്നുകൂടാ.
@p.s.mohanan5615
@p.s.mohanan5615 13 күн бұрын
The Black day of indiA history 😡😡😡😡
@user-hd8zo4hj1q
@user-hd8zo4hj1q 13 күн бұрын
This video like you 💖
@Krishna-sn6ml
@Krishna-sn6ml 11 күн бұрын
സർ രാജൻ വിജയൻ കണ്ണൻ കേസുകൾ കൂടി പറയേണ്ടിയിരുന്നു . റോഡിൽ ഇറങ്ങാൻ കൂടി ആളുകള് പേടിച്ചിരുന്നു അന്ന് . പ്രീഡിഗ്രി കാരനായ എനിക്ക് അതൊക്കെ നല്ല ഓർമ ഉണ്ട്
@yasodha-zk6fd
@yasodha-zk6fd 8 күн бұрын
Rec yile thooppukari devakiyudeyum😢
@sujithamohan172
@sujithamohan172 13 күн бұрын
Very informative and good sir
@radhaappu1
@radhaappu1 8 күн бұрын
This should be the teaching material in high school and college.
@harylalparameswaran3231
@harylalparameswaran3231 Күн бұрын
Very informative
@muralik3762
@muralik3762 19 сағат бұрын
55 വയസുള്ള എനിക്ക് നല്ല ഓർമയുണ്ട് കുറച്ച് തിക്ത പലങ്ങൾ എന്റെ മുൻ തലമുറ അച്ഛനടക്കം കുറച്ചാനുഭവിച്ചത്
@AdarshAnand-jg8xz
@AdarshAnand-jg8xz 13 күн бұрын
❤❤❤❤❤❤
@noudhadellickal31
@noudhadellickal31 10 күн бұрын
മോദിക്കെതിരെ ഇത് തന്നെയാണ ജനം ചെയ്തത്
@vasudevannaissery9234
@vasudevannaissery9234 13 күн бұрын
അന്ന് നക്സലുകളെ അറസ്റ്റ് ചെയ്‌താൽ സി. പി. എം. ന്റെ കത്ത് കൊടുത്താ മതി, പുറത്ത് വിടുമായിരുന്നു.! ആ സി പി എം പറയുന്നതും __ അടിയന്തിരാവസ്ഥയെ നഖ ശിഖാന്തം എതിർത്തു എന്നാണ്.!! Poor Guys..!!
@qwertyu145
@qwertyu145 7 күн бұрын
Can't resist this combo of two Law studied people
@akkttm
@akkttm 13 күн бұрын
Emergency was declared without cabinet meet.
@jayanmbjayanmb7926
@jayanmbjayanmb7926 13 күн бұрын
ഈ നിലയ്ക്ക് കുത്തി ത്തിരുപ്പുമായിട്ടാണ് പ്രതിപക്ഷ കക്ഷികൾ പോകുന്നതെങ്കിൽ😜 മോദിജി ഇനിയെങ്കിലും ഒരു ഫാസിസ്റ്റ് ഭരണം കാഴ്ച്ച വെക്കേണ്ടത് ഈ പാർട്ടിക്കും(ബിജെപി)ഈ പാർട്ടിയെ സ്നേഹിക്കുന്നവരും ഏറ്റവും വലിയ ആശ്വാസമാകും 👍🚩🚩🚩അല്ലാതെ ഇവന്മാർ കാണിച്ചു കൂട്ടിക്കൊണ്ടിരിക്കുന്ന തോന്നിവാസങ്ങൾക്😜 ഒന്നും അറിയാത്ത പൊട്ടനെപ്പോലെ ഏത്: (സംയമനം)😜എന്നും പറഞ്ഞു ഇരുന്നാൽ 😔ഈ പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വസം ഇല്ലാതാകും 😜😔😔😔ഗാന്ധിജിയുടെ ഓക്കേ കാലം കഴിഞ്ഞു പോയി മോദിജി 😜ഫാസിസമെങ്കിൽ ഫാസിസം ഈ രാജ്യദ്രോഹി കളെയൊക്കെ ചവിട്ടി കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍പിന്നെ ഈ തൊട്ടതിനും പിടിച്ചതിനും നിയമങ്ങൾ ഉണ്ടാക്കി ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യപരമായി നിലനിൽക്കുന്ന കേന്ദ്രഭരണത്തെ വരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കോടതികളെയും നിലയ്ക്ക് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😜😭😭😭ജയ് മോദിജി 👌👍🇮🇳🚩🚩🚩
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 13 күн бұрын
1957 ലേ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുൻപ് VR കൃഷ്ണയർ തന്റെ ഭൂമി മുഴുവനും trust ആയി രജിസ്റ്റർ ചെയ്തു എന്നാണ് പറയുന്നത്. മാത്രമല്ല തന്റെ ബന്ധുക്കളോട് ഭൂമി വേഗം ഭാഗം വെക്കാനും അല്ലെങ്കിൽ trust ആയി രജിസ്റ്റർ ചെയ്യാനും പറഞ്ഞുവത്രെ. മഹാ വില്ലനായിരുന്നു vr കൃഷ്ണ അയ്യർ.
@bharathanparakkal2955
@bharathanparakkal2955 13 күн бұрын
വില്ലനല്ല, കള്ളൻ അട്ടിൻ തോലിട്ട ചെന്നായ എന്നൊക്കെ പറയില്ലേ അത് തന്നെ
@menonkvmenon4449
@menonkvmenon4449 13 күн бұрын
Whatever tg said is true. I was 23 years when Indra Ghandhi declared emergency. I was in Madras. I faced no difficulties in those periods.
@user-wt3sx5wc1y
@user-wt3sx5wc1y 13 күн бұрын
ഇല പോലും ഇളകാത്ത വസ്ഥ സമരമില്ല നേതാക്കൾ പലരും ജയലിലുമായിരുന്നു ഭയാനകവസ്ഥ ഒരു വാർത്തയും അറിയില്ല
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 13 күн бұрын
😳👍🏻
@joseyaugustine5384
@joseyaugustine5384 3 күн бұрын
In an election meeting some leader requested to public to give the highest margin to George Fernandez. But the result showed Ramvilas paswan scored more than 400000 majority, while George Fernandez s majority was much less than that. This is what I remember.
@smartchoirmusiclab7801
@smartchoirmusiclab7801 12 күн бұрын
ഞാൻ ഓർക്കുന്നു...ഇരുപതിന പരിപാടി "നാവടക്കു പണിയെടുക്കൂ " പിന്നെ , misa=മകനേ ഇന്ത്യ സ്വന്തം ആക്കു 🤣പിന്നീട് .... രാജൻ കേസ്,മൊറാർജി ദേശായ്,
@pksanupramesh178
@pksanupramesh178 9 күн бұрын
ഞാൻ അന്ന് നാലാം ക്ലാസ്സിൽ.
@minivictor1193
@minivictor1193 11 күн бұрын
Yes at 57y l just have a vague idea of emergency days, just that something unusual was going around
@lakshminarayananrajagopala6043
@lakshminarayananrajagopala6043 13 күн бұрын
Tg, മോദി യോട് പറയു nehru family യെ തിഹാറിൽ ഇടാൻ പറയു
@vijayana43
@vijayana43 8 күн бұрын
🎉🎉🎉🎉🎉
@prakashveetil3448
@prakashveetil3448 13 күн бұрын
❤❤TGSiR❤❤
@kgsreeganeshan3580
@kgsreeganeshan3580 12 күн бұрын
Om Sairam Very interesting and informative episode. I was in primary school during that time. In our home parents used to discuss abt this. Three was no strikes. All govt offices worked perfectly. No corruption. Food inspectors who used to visit my Dad's ice cream factory stop taking bribe.But used to harass a lot due to frustration. In North Sanjay Gandhi forced people for family planning and also govt employees are not able to take bribe. So that all voted against congress. Both good and bad are there . She should have diplomatically handled leaders without arresting them. What to do? No one can change the fate
@sasidharank7349
@sasidharank7349 13 күн бұрын
V R കൃഷ്ണ അയ്യരെയും അറസ്റ്റ് ചെയ്യണമായിരുന്നു.
@sanathkumar9476
@sanathkumar9476 13 күн бұрын
Tg sir... We would like to hear your talk on 42 amendment Act of Indian constitution.. Can you.. Please...
@user-cf6gp9ou2r
@user-cf6gp9ou2r 13 күн бұрын
😢❤❤❤❤❤❤
@yadhukrishnancj
@yadhukrishnancj 13 күн бұрын
If possible can you make a comparison video about the changes on the constitution done by each government in India.
@aryayog123
@aryayog123 13 күн бұрын
🎉at that time in bus people should not talk each other and there is strict silence in bus when traveling
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 13 күн бұрын
ഫെർണാണ്ടസിന്റെ ഭൂരിപക്ഷം 6 ലക്ഷം ഒന്നും ഉണ്ടായിരുന്നില്ല. 325000 ത്തിനു മേൽ ആയിരുന്നു ഭൂരിപക്ഷം.
@georgethomas1287
@georgethomas1287 3 күн бұрын
TG സാറിന്റെ അമ്മുമ്മയുടെ ജീവിതം എത്ര സമാധാനം ഉള്ളതായിരുന്നു 🙏
@_Greens_
@_Greens_ 13 күн бұрын
Ningal 2 perudem combination nallathanu👌 kettirikaan rasamaanu
@gangadharannair5070
@gangadharannair5070 13 күн бұрын
TG, you have assessed Krishna Iyer correctly.
@Davagiripanjab-he8it
@Davagiripanjab-he8it 13 күн бұрын
Mohan ji and this channel big salute i am in kerala that time dava giri Naga panjab
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 13 күн бұрын
Bihar CM at time of emergency was Abdul Rahiman
@Ramachandharanpillai
@Ramachandharanpillai 11 күн бұрын
അടിയന്തിരാവസ്ഥ നന്നായിരുന്നെന്നു പറയുന്നവരും ഉണ്ടല്ലൊ!
@rajansudararaj4361
@rajansudararaj4361 13 күн бұрын
At that time I was 2 nd year PDC student.
@reshmireeji21
@reshmireeji21 13 күн бұрын
T.G and Suni❤i randuperum orumichu varunnillallo...❤
@vladimirp5260
@vladimirp5260 13 күн бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രസുരക്ഷക്കായി ഒരു അടിയന്തരാവസ്ഥയിലൂടെ പല സംവിധാനങ്ങളും ശുദ്ധീകരിക്കാൻ സാധിക്കുമോ എന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റുമോ...
@muralithangappan7446
@muralithangappan7446 13 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻💝💝💝💝
@josephgeorge9160
@josephgeorge9160 13 күн бұрын
Raga " the guardian angel" of the Constitution may not know the Indian political history that his Grandmother butchered the democracy and rule of law during the Emergency. It was a smart move by Indiira to stick on to power and to continue the Dynastic rule.
@user-sm4wk6pv4f
@user-sm4wk6pv4f 13 күн бұрын
സാർ എനിക്ക് അവരോട് വെറുപ്പായി എന്ന്... സഞ്ഞയുടെ ചില നീക്കങ്ങൾ ചിലത് അന്ന് മനുഷ്യത്വ ധ്വംസനം ആയി തോന്നി.... ഇന്ന് aa manushyan ജീവിച്ചിരുപ്പ് ഉണ്ടായിരുന്നെങ്കിൽ പൂവ് ഇട്ടു തൊഴുതേനെ .... അദ്ദേഹം ഒരു ദീർഘ ദർഷി ആയിരുന്നു എന്ന് മനസിലായില്ല. 😢😢 പരസ്യം ആയി ഞാൻ ക്ഷമ ചോദിക്കുന്നു.
@mariammajacob9985
@mariammajacob9985 11 күн бұрын
അന്ന് ജനിച്ചിട്ടു പോലും ഇല്ലാത്തവരാണ് ഇപ്പം അടിയന്തരവസ്ഥ കൊട്ടിഘോഷിക്കുന്നത് പാർട്ടി സ്നേഹം നല്ലതാണ്, എന്നുകരുതി പണ്ടുനടന്നത് പൊക്കി പിടിച്ചു നടക്കാതെ പ്രേസേന്റ് കളത്തിലേക്കു വരുക അന്ന് എന്ത് സംഭവിച്ചു എന്ന് വായിച്ചുള്ള അറിവ് പലർക്കും ഉള്ളൂ ഇപ്പം ഭരണം എങ്ങനെ വേണം അത് ചിന്ദിക്കു അതിനെ കുറിച്ച് സംസാരിക്കു പണ്ടത്തെത്തും പൊക്കി നടക്കാതെ,, ഒരു കുടുംബത്തെ പണ്ടേ എന്തോകെ സംഭവിച്ചു ഇന്നത്തെ തലമുറയ്ക്ക് കേട്ടില്ല അറിവല്ലേ ഉള്ളൂ അപ്പോൾ ഇന്ന് എങ്ങനെ ജീവിക്കണം എന്നല്ലേ നോക്കണ്ടത് കഴ്ട്ടം തന്നെ
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 115 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН