അഭിഷേക് മനു സിംഗ്‌വിയെ ഹിമാചലിൽ തോൽപ്പിച്ച കഥ | Malayalam News | Sunitha Devadas

  Рет қаралды 101,043

Sunitha Devadas

Sunitha Devadas

3 ай бұрын

ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെങ്ങനെ?
'MLAs had breakfast with us this morning': Congress on Himachal cross-voting
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Пікірлер: 1 400
@noorudeen3488
@noorudeen3488 3 ай бұрын
സത്യം ലോകത്തോട്‌ വിളിച്ചുപറയാന്‍ ആരെങ്കിലും വേണ്ടേ, തുടരുക അഭിനന്ദനങ്ങള്‍...
@gotoausie
@gotoausie 3 ай бұрын
ഉറപ്പായും തുടരണം 💯
@moosaahammedkutty1691
@moosaahammedkutty1691 3 ай бұрын
OK yes
@Hari-vj8oi
@Hari-vj8oi 3 ай бұрын
എന്തൊരു പ്രഹസനം? കേരളത്തിലെ evm സൂപ്പർ ആണ്.
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 3 ай бұрын
​@@Hari-vj8oi പരിശ്രമിക്കൂ.... താമര വിരിഞ്ഞേക്കാം....
@akbarpoolanchalil7439
@akbarpoolanchalil7439 3 ай бұрын
​@@Hari-vj8oiകേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ്, ബി ജെ പി ഇവിടെ ഇ വി എം തിരിമറി നടത്തിയാൽ പിടിക്കപ്പെടും എന്ന് അവർക്ക് നന്നായി അറിയാം...😂
@mahamoodpoovallathil5537
@mahamoodpoovallathil5537 19 күн бұрын
തീർച്ചയായും ധൈര്യമായി തുടരണമെന്നാണ് ഞങ്ങളുടെ അഭിപ്രായം
@rafi6689
@rafi6689 3 ай бұрын
മുൻനിരയിലുള്ള വാർത്ത മാധ്യമങ്ങൾ പോലും പറയാത്തത് നിങ്ങൾ നിങ്ങളുടെ ചാനലിലൂടെ ജനങ്ങൾക്കു മുമ്പിൽ എത്തിച്ചതിന് ഒരുപാട് നന്ദി 👍👍👍👍
@user-km8vx4zd3u
@user-km8vx4zd3u 3 ай бұрын
സുനിതാ ദേവദാസ് താങ്കൾ തുടരണം താങ്കൾ മാത്രമേ താങ്കളെപ്പോലുള്ള സത്യസന്ധതയുള്ള കുറച്ച് ബ്ലോഗർമാർ മാത്രമേ ശബ്ദമുയർത്താനുള്ള ധൈര്യമുള്ളവരുള്ളോ
@karunakaranm8948
@karunakaranm8948 3 ай бұрын
തീർച്ചയായും തുടരണം. താങ്കൾ ഇന്ത്യക്കു പുറത്തായ തുകൊണ്ട് താങ്കൾക് ധൈര്യമായി മുന്നോട്ടു പോകാം.
@user-mt6cb6rt2c
@user-mt6cb6rt2c 3 ай бұрын
​@@karunakaranm8948അദെന്താ ഇ ഡി യെ കാനഡയിലേക്ക് പോവാൻ പറ്റില്ലേ
@user-if1se4xv2x
@user-if1se4xv2x 3 ай бұрын
ഈ ജോടോ യാത്ര ചെയ്ത നേരം കൊണ്ട് ഈ evm ന് എതിരെ രാഹുൽ ഗാന്ധി ഒരു യാത്ര ചെയ്താൽ ഇന്ത്യയിലെ ജനങ്ങൾ കൂടെ ഉണ്ടാകും
@rameespovval6812
@rameespovval6812 3 ай бұрын
ഡൽഹിയിൽ evm നെതിരെ സമരം നടക്കുന്നുണ്ട്.. ഈ കോപ്പന്മാർക്ക് അതൊന്നും കാണുന്നില്ല.. നടന്നു ചെരുപ്പ് തീരുമെന്നല്ലാതെ ഒരു കാര്യവുമില്ല..
@sherifathayyil1141
@sherifathayyil1141 3 ай бұрын
Currect 👌💯💯👍
@salamfavas8739
@salamfavas8739 3 ай бұрын
E രാജ്യം രാഹുൽ ഗാന്ധിയുടെ മാത്രം അല്ല അയാൾക് പറ്റുന്നത് അയാൾ ചെയ്യുന്നു മണിപ്പൂർ കലാപം നടന്നു അവിടെ ഒരു ആശ്വാസവാക്ക് നൽകാൻ പോലും പലർക്കും താല്പര്യം ഇല്ല
@chgamer134
@chgamer134 3 ай бұрын
സത്യം
@PJ-rl4fe
@PJ-rl4fe 3 ай бұрын
EVM ന് എതിരെ ഇനിയും ഇല്ലേ കുറെ നേതാക്കൾ ചെയ്യാമല്ലോ
@user-kx4ff7vu8g
@user-kx4ff7vu8g 3 ай бұрын
ഇത് പോലെ സത്യം പുറത്തേക്ക് കൊണ്ട് വരണം ഫുൾ സപ്പോർട്ട്
@naseemanissarnissarahammed9498
@naseemanissarnissarahammed9498 3 ай бұрын
സുനിതമാഡം ഇതു തുടർന്ന് കൊണ്ടേയിരിക്കണം അതാണ്‌ ഞങ്ങളുടെ പ്രതീക്ഷ 🙏👍👌🤲❤
@pushpothamangp3413
@pushpothamangp3413 3 ай бұрын
sunith thudarum ,kaaranam avalkk kanji kudikkanamallo .ninnepolullavarude picchakkasu kittiyittu venamallo .
@Jabbarthaaj
@Jabbarthaaj 2 ай бұрын
ഗോഡ്സെ ആരാധക ഫേക്ക് ഐഡി ഷു ടീമിന് സുനിതയെ അത്ര ഇഷ്ട്ടപെടുന്നില്ല ഗ്യാസ് 2000 ആയാലും വർഗീയ തിന്നാൽ മതിയല്ലോ
@muhammadshafeek6019
@muhammadshafeek6019 3 ай бұрын
വളരെ അത്യാശ്യമാണ് ഇത്തരം പരമ്പരകൾ... തുടരണം എന്ന് മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലും വേണ്ടിയിരുന്നു...
@kkhassanparabilpeedika9931
@kkhassanparabilpeedika9931 3 ай бұрын
👍👍👍
@subaidaa8063
@subaidaa8063 3 ай бұрын
👍
@yousufkc6924
@yousufkc6924 3 ай бұрын
വസ്തുതകളാണ് ഈ വിളിച്ചു പറയുന്നത്. അഭിനന്ദനങ്ങൾ
@hamzamelmuri2744
@hamzamelmuri2744 3 ай бұрын
👍​@@kkhassanparabilpeedika9931
@pushpothamangp3413
@pushpothamangp3413 3 ай бұрын
mamgleesh lum aayikkotte kaakkaa .
@UsmanTk-jd6ym
@UsmanTk-jd6ym 3 ай бұрын
തീർച്ചയായും തുടരണം അഭിനന്ദങ്ങൾ
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 3 ай бұрын
ഹീനമായ മോഡീ ഭരണകൂടം തുലയട്ടെ 🤛🤛🤛🐂🐂🐂
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
മോദി പോയാൽ വേറെ മോദി വരും
@user-km8vx4zd3u
@user-km8vx4zd3u 3 ай бұрын
സുനിത ദേവദാസ് താങ്കൾക്ക് അഭിനന്ദനങ്ങൾ❤️❤️❤️
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
എന്തിന് കാനഡ യിൽ ഇരുന്ന് ഭാരതതിനെ ദുഷിക്കു ന്ന തിന്നോ
@user-dl1wx2ie8j
@user-dl1wx2ie8j 3 ай бұрын
​@@unnikrishnannair5098. Aadaa chaaanakame
@kpasathar8359
@kpasathar8359 3 ай бұрын
​@@unnikrishnannair5098നായര്‍ക്ക് വല്ലാതെ പൊളളുന്നേ.... സത്യം ആളുകൾ അറിയുന്നത്കൊണ്ട്.
@BabyS-cc9iv
@BabyS-cc9iv 9 күн бұрын
​@@unnikrishnannair5098ഇരിക്കുന്നത് എവിടയോ ആയിക്കോട്ടെ പറയുന്നതിൽ കാര്യമുണ്ടോ എന്ന് നോക്കൂ
@INDIA_20_24
@INDIA_20_24 3 ай бұрын
പരമ്പര തുടരണം.... മുന്നോട്ട് പോവണം ALL SUPPORT ❤🎉
@user-dx8dv7tk8e
@user-dx8dv7tk8e 3 ай бұрын
അഭിനന്ദനങ്ങൾ സുനിതാ ദേവദാസിന് ഈ പരബര തുടരണം ഞങ്ങൾ കൂടെയുണ്ട്.,.
@sushmavidyadharan7425
@sushmavidyadharan7425 3 ай бұрын
Sunitha ...... You are a brave and powerful Journalist❤❤ സത്യം മുഴുവൻ വിളിച്ചു പറയണം. ഞങ്ങളുണ്ട് കൂടെ........ Go ahead🎉🎉
@sidheek.m4645
@sidheek.m4645 3 ай бұрын
തുടരണം എല്ലാവിധ പിന്തുണയും❤️❤️❤️❤️❤️
@moidheenph3273
@moidheenph3273 3 ай бұрын
ഇങ്ങനെ ഉള്ള വരെ ഒരു കാരണ വശാലും ജീവിതത്തിൽ വീണ്ടും തെരഞ്ഞു എടുക്ക പെടരത് വോട്ട് ചെയ്ത ജനങ്ങൾ അടിച്ചു ഓടിക്കണം
@abdhulkadharabdhulkadhar1792
@abdhulkadharabdhulkadhar1792 3 ай бұрын
അധികാരം കിട്ടാൻ വേണ്ടി കോൺഗ്രസ് മറുവട്ടം ചാടൽ ആദ്യമായിട്ടല്ല കോൺഗ്രസിൻറെ അധികാരം മാത്രം മതി അവർ തല്ലിത്തല്ലി അധികാരം കിട്ടും കിട്ടിയില്ലെങ്കിൽ അവർ മറുകണ്ടം ചാടും
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
സ്വപ്നം കാണുന്ന തിന് നികുതി ഇല്ല
@mohamedmanu5693
@mohamedmanu5693 3 ай бұрын
​@@unnikrishnannair5098oru chollundu than kidakendidath than kidannillkil avide nabudhiri krikidakkum keep it up
@pushpothamangp3413
@pushpothamangp3413 3 ай бұрын
ninte vote illenkilum Modi jayikkumedaa maakree😅😅
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
​@@mohamedmanu5693 തിഹാർ ൽ പോയി കിടക്കും എന്നും കൂട്ടി ചേർകാം
@DSL20224
@DSL20224 3 ай бұрын
100 ശതമാനം തിരിമറി നടക്കുന്നുണ്ട്.... ഇന്ത്യയിലെ ജനാതിപത്യം മരിച്ചു കഴിഞ്ഞു 🙏
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
അടിയന്തിരവസ്ഥ കാലത്ത് എവിടെ പോയിരുന്നു ജനാധിപത്യം
@DSL20224
@DSL20224 3 ай бұрын
@@unnikrishnannair5098 അതായത് ബുദ്ധി ഉള്ളവർ ചിന്തിക്കുക ഇപ്പോൾ അടിയന്തിരാവസ്ഥ ആണ് എന്ന് അല്ലേ 🙏🙏🙏🙏🙏🙏🙏
@akbarpoolanchalil7439
@akbarpoolanchalil7439 3 ай бұрын
​@@unnikrishnannair5098 ഇപ്പോൾ പ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെ അല്ലേ...😂 ജനാധിപത്യം അല്ലല്ലോ മോഡിയുടെ മ്രിഗാധിപത്യം അല്ലേ...😂😅
@lissythoppil5083
@lissythoppil5083 3 ай бұрын
For ever
@user-rq2ek7tt2h
@user-rq2ek7tt2h 3 ай бұрын
ഒരുവട്ടമല്ല നൂറുവട്ടം മരിച്ചു കഴിഞ്ഞു
@AshrafAshraf-tz6qb
@AshrafAshraf-tz6qb 3 ай бұрын
തുടരട്ടെ.
@adheenbari332
@adheenbari332 3 ай бұрын
നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ആവശ്യമാണ്. അത് പ്രതീക്ഷിക്കുന്നവരും കൂടെയുണ്ട്.
@ashokanpp9180
@ashokanpp9180 3 ай бұрын
പരമ്പര തുടരണം വഴിവിട്ട തിരെഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് കുറച്ച് ആളുകളെങ്കിലും അറിയട്ടെ❤❤❤
@Keralarajyam452
@Keralarajyam452 3 ай бұрын
Bravo! 🎉🎉🎉 തുടരണം. ഇത്തരം പരമ്പര വേണമെന്ന് നിരന്തരമാവശ്യപ്പെട്ട അനേകരിൽ ഒരാൾ !
@gopinathnarayanan329
@gopinathnarayanan329 3 ай бұрын
വളരെ ആശ്ചര്യജനകമായ കണ്ടെത്തലുകൾ. ഇനിയും ഇത്തരം നിഗൂഡതകൾ തുറന്നു കാണിക്കുന്നതിനുള്ള അന്വേഷണങ്ങൾ തുടരുക. Go ahead dear 💪❤️
@harisaliyar6584
@harisaliyar6584 3 ай бұрын
സുനിതാ താങ്കൾക്ക് ദൈവം ഇതുപോലെ നിൽക്കാനുള്ള ശക്തി തരട്ടെ
@reed9144
@reed9144 3 ай бұрын
ഈ പരമ്പര തുടരുക തുറന്നുപറയാനും അത് അന്യക്ഷിക്കാനും ഒരാൾ👍👍👍
@ulmmalayalam
@ulmmalayalam 3 ай бұрын
രാജ്യവും ജനങ്ങളും എങ്ങിനെ പോയാലും കുഴപ്പമില്ല എനിക്ക് പണം കിട്ടിയാൽ മതി
@user-kt5zd9ht7x
@user-kt5zd9ht7x 3 ай бұрын
തുടരണം. ഇത് യുദ്ധമാണ്.അപകടകരമായ അനീതി കളോട് .
@b4doha
@b4doha 3 ай бұрын
ഉഗ്രൻ റിപ്പോർട്ട്. അടുത്തതിനായി കാത്തിരിക്കുന്നു.
@ramadankrl5253
@ramadankrl5253 3 ай бұрын
തുടരുക അഭിനന്ദനങ്ങൾ
@user-rq2ek7tt2h
@user-rq2ek7tt2h 3 ай бұрын
പരമ്പര തുടരണം ഈ നിലയ്ക്ക് പോവുകയാണെങ്കിൽ നമ്മുടെ ഒക്കെ ജീവിതം കട്ടപ്പൊകയായി മാറും
@kunchimoidu8233
@kunchimoidu8233 3 ай бұрын
ജനാധിപത്യത്തെ ഞെക്കികൊല്ലുന്ന ഈ സാഹചര്യത്തിൽ സാധാരണ വോട്ടർമാരെ കൂടി ബോധവൽകരണത്തിനു ഈ പരമ്പര സഹായിക്കും,, തുടരുക! എല്ലാ വിധ ആശംസകളും❤🎉
@ravindrannair2875
@ravindrannair2875 3 ай бұрын
പറഞ്ഞത് മുഴുവൻ സത്യം. സത്യം പറയാൻ ധൈര്യം അപാരം ഇന്നത്തെ കാലത്ത്. ഇത് തുടരണം. എല്ലാ വിധ ആശംസകളും.
@vallikunnamkhalid3082
@vallikunnamkhalid3082 3 ай бұрын
അഭിനന്ദനങ്ങൾ
@PradeepKumar-on6iv
@PradeepKumar-on6iv 2 ай бұрын
Continue the truth courageously
@abdulrazikh8663
@abdulrazikh8663 3 ай бұрын
തുടരണം നമ്മുടെ നാടിൻറെ നല്ല ഭാവിക്കായി❤❤❤.എത്ര ഇന്ത്യക്കാരുടെ ജീവൻറെ വിലയാണ് നമ്മുടെ സ്വാതന്ത്ര്യം
@shimjithchengala5954
@shimjithchengala5954 26 күн бұрын
സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കും... താങ്കൾക്ക് ഒരായിരം ചുകപ്പൻ അഭിവാദ്യങ്ങൾ 💖
@user-fb7lw7kk3e
@user-fb7lw7kk3e 3 ай бұрын
Full support❤🖐️🌷👍
@kvali8172
@kvali8172 3 ай бұрын
സഹോദരി പറഞ്ഞത് നൂറു ശതമാനം ശെരി. 👍
@bharathhyd3374
@bharathhyd3374 3 ай бұрын
പരമ്പര തുടരട്ടെ ഫുൾ സപ്പോർട്ട് ❤
@salimkanssalm7400
@salimkanssalm7400 3 ай бұрын
Yes 💯
@babujanalihassan5842
@babujanalihassan5842 3 ай бұрын
തീർച്ചയായും തുടരുക ഫുൾ സപ്പോർട്ട് 👍
@sks0101
@sks0101 3 ай бұрын
തുടരുക,👍 അഭിനന്ദനങ്ങൾ
@sabirnazar161
@sabirnazar161 3 ай бұрын
തീർച്ചയായും തുടരണം.......... Great support 👍
@kkabhameed6161
@kkabhameed6161 3 ай бұрын
തീർച്ചയായും തുടരുക തന്നെ വേണം പരമാവധി നമുക്ക് പ്രതിരോധിക്കാൻ
@salimcochin6739
@salimcochin6739 3 ай бұрын
വേണം..അറിയാനുള്ള അർഹത, പറയാനുള്ള സുനിതയുടെ അവകാശം ഇത് രണ്ടു അറിയാതെ പോകരുത്..❤🙏
@amshanpillae4565
@amshanpillae4565 Ай бұрын
തീർച്ചയായും പരമ്പര.തുടരണം സത്യങ്ങൾ.ജനം അറിയട്ടെ.താങ്കൾക്ക് അഭിനന്ദനങ്ങൾ..
@user-qm6qs3nx8v
@user-qm6qs3nx8v 3 ай бұрын
Verygood
@latheeftp4945
@latheeftp4945 Ай бұрын
താങ്കൾ താങ്കളുടെ ജോലി തുടരുക ബാക്കി എപ്പിസോഡിനയ്കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ
@Donquiz
@Donquiz 3 ай бұрын
ഈ പരമ്പര ഇനിയും തുടരണം ഫുൾ സപ്പോർട്ട്
@shahanasiyad4783
@shahanasiyad4783 3 ай бұрын
ഈ പരമ്പര തുടരണം എന്തുവന്നാലും ഞങ്ങൾ കൂടെയുണ്ട് 🔥
@saralammavg2549
@saralammavg2549 3 ай бұрын
തുടരണം, കഴിയുമെങ്കിൽ എല്ലാ ഭാഷകളിലും ഈ വിവരം എത്തിക്കണം
@user-xo4hb6lk5k
@user-xo4hb6lk5k 3 ай бұрын
Continue... All the blessings
@soujamc7205
@soujamc7205 3 ай бұрын
ഈ പരമ്പര തുടരുക തന്നെ വേണം.. ജനാധിപത്യം നയിക്കുന്നത് വരെ... സുനിതക്കു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു... 💪💪💪
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 2 ай бұрын
തുടരണം തുടരണം ഇത് പരമ്പര തന്നെ കൊണ്ടുവരണം ഇതിന്റെ യഥാർത്ഥ മനുഷ്യരായ എല്ലാവരും അറിയട്ടെ എല്ലാ പാർട്ടിക്കാരും അറിയട്ടെ അവർക്കെല്ലാം ഇതിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളെല്ലാം അവർക്ക് കൊടുക്കണം നന്ദി നന്ദി നന്ദി നന്ദി ഇനി ഈ പരമ്പര കാണാനും കേൾക്കാനുമായി കാത്തിരിക്കട്ടെ
@samkj676
@samkj676 Ай бұрын
Good afternoon madam truth of news very good and fine thank you
@UbaisSaidarakath
@UbaisSaidarakath 3 ай бұрын
തീർച്ചയായും ദൈവത്തോട് തുടരണം നിങ്ങളെല്ലാം കട്ട സപ്പോർട്ട് ഉണ്ടാവും
@akkiii17
@akkiii17 3 ай бұрын
പരംമ്പര തുടരുക അഭിനന്ദനങ്ങൾ
@qamarulkamar
@qamarulkamar 3 ай бұрын
Yes. You should continue. My full support
@beenaskumari9399
@beenaskumari9399 3 ай бұрын
അഭിനന്ദനങ്ങള്‍ സുനിത..❤ പുറതൃതുവരട്ടെ സത്യങ്ങള്‍..
@nazarkappiarath5765
@nazarkappiarath5765 3 ай бұрын
Continue courageously
@user-dd2cy9uk5n
@user-dd2cy9uk5n 3 ай бұрын
തുടരൂ സുനിതാ ji ❤👍👍നിങ്ങളുടെ ഓരോ വീഡിയോ ക്കും വേണ്ടി എപ്പോഴും നോക്കിയിരിക്കുന്നു 🥰🥰
@azadciidukki3344
@azadciidukki3344 3 ай бұрын
തീർച്ചയായും തുടരണം മേഡം കൂടെയുണ്ട് എന്നും എപ്പോഴും 👍👍👍
@munnasini8483
@munnasini8483 Ай бұрын
സത്യം ലോകം അറിയട്ടെ... തുടരുക
@minnuzayan1950
@minnuzayan1950 3 ай бұрын
സുനിത മേടം ഈ പരമ്പര തുടരണം 100% സത്യാവസ്ഥ ജനങ്ങൾ അറിഞ്ഞു തുടങ്ങി എന്ന് അവർ മനസ്സിലാക്കട്ടെ
@ismailcheriyaparambath7740
@ismailcheriyaparambath7740 3 ай бұрын
People is the power 💪 Wait and seee
@mohammedkutty9677
@mohammedkutty9677 3 ай бұрын
പരബ്ബര തുടരണം മാത്രമല്ല ഹിന്ദിയിലേക്ക് പരിഭാഷ പെടുത്തണം ❤❤❤
@abullaisthenhippalam1574
@abullaisthenhippalam1574 3 ай бұрын
സുനിത... സത്യത്തിൻ്റെ കാവലാളായി മാറൂ .
@muhammedkunju613
@muhammedkunju613 2 ай бұрын
Verygoodcontinu
@pareedmookkada1646
@pareedmookkada1646 2 ай бұрын
തുടരാം
@sheriefkandathil4364
@sheriefkandathil4364 3 ай бұрын
സത്യം ലോകം അറിയട്ടെ !
@santhakumarkm930
@santhakumarkm930 3 күн бұрын
Correct
@vkmuhammadukkuda9353
@vkmuhammadukkuda9353 3 ай бұрын
ഈ പാരമ്പര്യം ഇന്ത്യ രാജ്യത്തിലെ മുഴുവനും തുടരണം
@sainuzain549
@sainuzain549 3 ай бұрын
വളരെ സന്തോഷം
@loveaviva
@loveaviva 3 ай бұрын
Sis, you are a braveheart. Continue what you are doing.
@mabdulsalim
@mabdulsalim 3 ай бұрын
100% തുടരണം
@user-hz4yn1kw1e
@user-hz4yn1kw1e 3 ай бұрын
സൂപ്പർ
@lessleyantony8449
@lessleyantony8449 Ай бұрын
Good massage big salute
@georgevellakada880
@georgevellakada880 Ай бұрын
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നിങ്ങളുടെ വീഡിയോ ഞാൻ തുടർച്ചയായി കാണാറുണ്ട്. വീണ്ടും തുടരണം. 👌👍
@fashion786
@fashion786 3 ай бұрын
തുടരണം ❤️
@pas908
@pas908 3 ай бұрын
തുടരണം കട്ട വൈറ്റിംഗ്❤❤❤❤❤
@bijuik7104
@bijuik7104 3 ай бұрын
തീർച്ചയായും തുടരണം. നമുക്ക് ഒന്നിച്ച് പൊരുതാം. കീഴടങ്ങാൻ മനസ്സില്ല.❤
@MohammedAli-gv2sk
@MohammedAli-gv2sk 2 ай бұрын
നിർബന്തമായും തുടരണം സത്യം ഒരിക്കലങ്കിലുംജയിക്കും.-
@user-zc4kj1tu4w
@user-zc4kj1tu4w 2 ай бұрын
Go on suneethaa god blessyou
@hakkimraja2267
@hakkimraja2267 3 ай бұрын
വേണം....👍
@sureshthakazhy9740
@sureshthakazhy9740 3 ай бұрын
തുടരുക അഭിനന്ദനങ്ങള്‍
@user-sk6od3xs2w
@user-sk6od3xs2w 2 ай бұрын
Yes you continue
@shafeek8606
@shafeek8606 2 ай бұрын
തുടരുക അഭിനന്ദനങ്ങൾ ❤
@anoopchirakkal1572
@anoopchirakkal1572 2 ай бұрын
സുനിത തീർച്ചയായും ഈ പരമ്പര തുടരുക തന്നെ വേണം. പുതിയ അറിവുകൾ കിട്ടുമ്പോൾ ഇങ്ങനെയും സാധ്യതകൾ ഉണ്ടെന്നു മറ്റുള്ളവർക്ക്കൂടി പറഞ്ഞു കൊടുക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്
@josephfrancisxavier3730
@josephfrancisxavier3730 3 ай бұрын
Yes you may continue.
@muneerpunnad5161
@muneerpunnad5161 2 ай бұрын
👌👌👌
@sunilmathew5715
@sunilmathew5715 3 ай бұрын
പൊളിക്കു സുനിത...
@sibinthomas8768
@sibinthomas8768 3 ай бұрын
അഭിനന്ദർഹം 💥👏🏻
@kwt1000
@kwt1000 3 ай бұрын
തുടരണം ഫുൾ സപ്പോർട്ട് 👍🏻
@ibrahimppkundoor7380
@ibrahimppkundoor7380 3 ай бұрын
തുടരുക ..❤
@farshadwandoor10
@farshadwandoor10 3 ай бұрын
തുടരുകത്തന്നെവേണം
@navasmi6029
@navasmi6029 3 ай бұрын
സുനിതേ ദൈവം അനുഗ്രഹിക്കട്ടെ
@shahidabdulla6389
@shahidabdulla6389 3 ай бұрын
Katta support sister
@user-vt3ci4gr5i
@user-vt3ci4gr5i 3 ай бұрын
Yes please continue
@sasithulasi7230
@sasithulasi7230 3 ай бұрын
വെരി ഗുഡ് സുനിത ♥️
@saauappa3351
@saauappa3351 3 ай бұрын
Yes 100 present. Go forwerd
@saseendranputhanpurayil4650
@saseendranputhanpurayil4650 2 ай бұрын
Great
@muhammedkunjumuhammedkunju3263
@muhammedkunjumuhammedkunju3263 3 ай бұрын
തീർച്ചയായും തുടരണം അഭിനന്ദനങ്ങൾ
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 37 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 32 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 37 МЛН