No video

അഭിനേത്രിമാർക്കിടയിൽ പൊൻമുത്തായി തിളങ്ങുന്ന മുക്ത | myG Flowers Orukodi | Ep

  Рет қаралды 730,101

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #MukthaGeorge #RSreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 302
@dd-pv1hp
@dd-pv1hp Жыл бұрын
സത്യത്തിൽ കൂടത്തായിലെ അഭിനയത്തിന് മുക്തക്ക് ആയിരുന്നു best actress in tv (state award) കിട്ടേണ്ടത്, ചക്കപ്പഴം അശ്വതി ക്ക് കൊടുത്തത് എന്തിനെന്ന് മനസ്സിലായില്ല.
@fathimashifna3762
@fathimashifna3762 Жыл бұрын
Kuudathayiyile mukthayude abhinayam...suupr aayrnnu...enthukond ath nirthiyenn ariyilla...gambheera abhinayam aayirunnu
@meee2023
@meee2023 Жыл бұрын
👍👍
@SuneerasalmanPhD
@SuneerasalmanPhD 2 жыл бұрын
കണ്മണിക്ക് റിമി ചേച്ചിയുടെ എല്ലാ കുസൃതികളും, ചുറുചുറുക്കും ഉണ്ട്
@sindhuangel942
@sindhuangel942 2 жыл бұрын
റിമിയുടെ കുടുംബത്തിൽ സ്ഥാനം കിട്ടിയ മുക്ത ഭാഗ്യവതിയാണ് ❤
@Happy-cj3ws
@Happy-cj3ws Жыл бұрын
Why
@jasminepaul7490
@jasminepaul7490 Жыл бұрын
മുക്തയെ കിട്ടിയ അവരല്ലേ ഭാഗ്യമുള്ളവർ
@dreamcatcher1172
@dreamcatcher1172 Жыл бұрын
ഓ പിന്നെ.. മുക്തയെ കിട്ടിയ അവരാണ് ഭാഗ്യമുള്ളവർ
@meee2023
@meee2023 Жыл бұрын
@@dreamcatcher1172 അതെന്താ
@arunc.v2400
@arunc.v2400 Жыл бұрын
@@jasminepaul7490 sathyam
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
മുക്തയുടെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്. ജാടയില്ലാത്ത ഒരു പെൺകുട്ടിയാണെന്ന് ഈ പരിപാടി കണ്ടപ്പോൾ തോന്നി. മക്കൾ സൂപ്പർ 😄😄🥰
@fathimasanhasanha8231
@fathimasanhasanha8231 2 жыл бұрын
@mohammedriyas3788
@mohammedriyas3788 2 жыл бұрын
90 % പെൺകുട്ടികളും ജാടയുള്ളവർ തന്നെ ! കൊന്നിച്ചി പുളിച്ചികളുമാണ്.
@PrabhakaranA-ri1xy
@PrabhakaranA-ri1xy Жыл бұрын
@@fathimasanhasanha8231 (
@sasidharanm5001
@sasidharanm5001 2 жыл бұрын
മുക്ത എന്ന അഭിനേത്രി. ജാട ഇല്ലാത്ത സംസാരവും നമ്മുടെ ഇടയില്‍ ഉള്ള ഒരു ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചിരിയും സംസാര ശൈലിയും കാണാനും കേൾക്കാൻ നും സുഖമുണ്ട്. മിടുക്കി യായ മകളും ആകര്‍ഷകം ആയി.
@anwara1222
@anwara1222 2 жыл бұрын
💞💞💞💞
@kunjippas525
@kunjippas525 2 жыл бұрын
മുക്ത യുടെ മോളു സൂപ്പർ ഉമ്മ ഉമ്മ
@amrutha3871
@amrutha3871 2 жыл бұрын
പൊന്ന് സാറേ വരുന്ന അതിഥികളെ സംസാരിക്കാന്‍ അനുവദിക്കൂ 😞🙏
@kasarkodantube3048
@kasarkodantube3048 2 жыл бұрын
1 മീനാക്ഷി ( വെള്ളിനക്ഷത്രം ) 2.രേണുക മേനോൻ ( നമ്മൾ ) 3 മന്യ ( ജോക്കർ ) 4 സിന്ധുമേനോൻ 5 മങ്ക മഹേഷ് 6 ബിന്ദുമേനോൻ 7 സോനാ നായർ 8 വിനീത് 9 വിനീത്കുമാർ 10 ഹേമന്ത് 11 റോമാ 12 മീര ജാസ്മിൻ 13 അമ്പിളി ദേവി 14 സോണിയ ( idea star singer ) 15 വാണി ജയറാം (ഐഡിയ star singer ) 16 രമ്യ ( tv anchor ) 17 ശാരിക ( സീരിയൽ actress ) 18 വിനയൻ director 19 നിത്യ ദാസ് 20 അരുൺ ഘോഷ് 21 ലക്ഷ്മി നായർ ( കുക്കിങ് ) 22 കാവേരി 23 ദീപ നായർ 24 റിമ കല്ലിങ്കൽ 25 സംവൃത സുനിൽ 26 രംഭ 27മീന 28 മീര നന്ദൻ 29 പ്രവീണ 30 പേർളി ഇവരെ കൊണ്ട് വരൂ .....💐
@gdcd6094
@gdcd6094 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള ഒരു ആൾ ആണ് മുകതയും പാവം മമ്മിനയും ഇഷ്ടം മാണ് ഒരു
@meenu7521
@meenu7521 2 жыл бұрын
mukthayude dres nalla bangi und....
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
അഭിനയം എന്നു പറയുന്നത് ,മേനി പ്രദർശനമല്ല എന്ന് തീരുമാനം എടുത്ത, അമ്മക്കും, മകൾക്കും ബിഗ് സല്യൂട്ട്.
@blessyreji7986
@blessyreji7986 2 жыл бұрын
,,o, cc o.
@sachu1581
@sachu1581 Жыл бұрын
Muktha, Pradarshippichittundu..
@siasvlog9875
@siasvlog9875 Жыл бұрын
Eathrayo tamil shariram pradarshichitund ningal kandittillai
@alexpp8446
@alexpp8446 Жыл бұрын
8
@swalihahamza4626
@swalihahamza4626 Жыл бұрын
,
@ark8819
@ark8819 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് താമരഭരണി കാണണം എന്ന് തോന്നിയിട്ടുണ്ടോ? എനിക്ക് തോന്നി 🥰🥰🥰🥰🥰🥰 love യു മുക്ത കണ്മണി കുട്ടിയ്യ് ummaaaa
@naseerahaneefa3845
@naseerahaneefa3845 2 жыл бұрын
Mukthaaa.. Dress super👍👍
@lalithajames8183
@lalithajames8183 2 жыл бұрын
Sk സർ താങ്കൾ contestant നോട് എന്തിനാണ് അവരുടെ പേർസണൽ അല്ലെങ്കിൽ എന്ത് ഒരു കാര്യം ആവട്ടെ എന്തിനാ ചോദിക്കുന്നെ അവര്ക് മറുപടി പറയാൻ അല്ലെ.. But സർ question ചോദിച്ചിട്ട് അവര്ക് അതിനുള്ള answer പറയാൻ ഒരു chance കൊടുക്ക്‌ എല്ലാം sir തന്നെ പറയാൻ ആണെങ്കിൽ എന്തിനാ അവരോട് question ചോദിക്കുന്നെ സർ തന്നെ എല്ലാം അങ്ങ് പറഞ്ഞാൽ pore
@pramishap9164
@pramishap9164 2 жыл бұрын
Sthym
@safwansaf8252
@safwansaf8252 2 жыл бұрын
Carect
@swathy7969
@swathy7969 2 жыл бұрын
sathyam
@manasathomas743
@manasathomas743 2 жыл бұрын
Rating
@ushusparadiseforanimals2422
@ushusparadiseforanimals2422 2 жыл бұрын
അവരെ സംസാരിക്കാൻ സമ്മതിക്കു സാർ 🙏
@sadiyadiyaaz2635
@sadiyadiyaaz2635 Жыл бұрын
Avrk oru timund .athinidakk ellam ulpeduthande
@ushusparadiseforanimals2422
@ushusparadiseforanimals2422 Жыл бұрын
@@sadiyadiyaaz2635 enkil question kuraykkanam.answer illathe enthu question?questinekaal kooduthal avathaarakanum samsaarikaanam.angane kure avathaarangalum undu.borenmaar.🤨
@sunshinesunshine2514
@sunshinesunshine2514 2 жыл бұрын
നയൻ‌താര കഴിഞ്ഞാൽ പിന്നെ അത് പോലുള്ള ഒരവസരം തമിഴിൽ കിട്ടിയ മലയാളി നടി മുക്തയാണ്. അന്ന് തമിഴിൽ നിന്നിരുനെങ്കിൽ ഇന്ന്‌ മുക്ത വല്യ star ആകുമായിരുന്നു. ഇന്ന് കോടികൾ വാങ്ങുന്ന ഒരു നടി ആകുമായിരുന്നു.
@sss12644
@sss12644 2 жыл бұрын
🤣
@bheeshmajain
@bheeshmajain 2 жыл бұрын
Correct annu
@vijayanair3537
@vijayanair3537 2 жыл бұрын
ആ കോടികളേക്കാള്‍ മനസമാധനമല്ലെ വേണ്ടത്
@nihala8276
@nihala8276 2 жыл бұрын
@@sss12644 ചിരിക്കേണ്ട കാര്യമാണ് പറഞ്ഞത്
@noushadnoushi307
@noushadnoushi307 2 жыл бұрын
സത്യം പറയാലോ ചേച്ചി,,,,ഈ എപ്പിസോഡ് കണ്ടതിനുശേഷം കണ്ണുനിറഞ്ഞുപോയി,,,,
@marythomas1879
@marythomas1879 2 жыл бұрын
@noushadnoushi307
@noushadnoushi307 2 жыл бұрын
PI 🤔🤔🤔🤔🤔🤔???
@sachu1581
@sachu1581 Жыл бұрын
Appi aayirikkum...🙏🙏
@saleemmambail6918
@saleemmambail6918 Жыл бұрын
Anthinaaa ethra sangadam
@kk4vr353
@kk4vr353 2 жыл бұрын
Swasika & muktha sisters poleunde
@abhilashm6568
@abhilashm6568 Жыл бұрын
Correct
@shahanashanu6463
@shahanashanu6463 Жыл бұрын
Enik പണ്ട് എപ്പോഴും മാറിപ്പോകും ഇപ്പോഴും അതെ 😂
@deeparajeev3086
@deeparajeev3086 2 жыл бұрын
Muktha nalla kudumpini.kittiya family superb
@shyamalatk2114
@shyamalatk2114 2 жыл бұрын
ശ്രീകണ്ഠൻ ചേട്ടൻ തന്നെ യാണ് ഈ പരിപാടി യുടെ ആകർഷണം
@saluee7784
@saluee7784 2 жыл бұрын
Pulli complete cheyan polum sammathikunillalo😂😂😂
@deepusathya7722
@deepusathya7722 2 жыл бұрын
മോളുടെ സംസാരം സൂപ്പർ ആണ് വാവേ 🥰😘
@shajinkt5788
@shajinkt5788 2 жыл бұрын
മൂക്തയും കുരുന്നുകളും 👍❤️❤️❤️🌷🌷🌷✨🔥
@littlehearteditzz1145
@littlehearteditzz1145 2 жыл бұрын
Good character അമ്മ 👌
@tuttukrish
@tuttukrish 2 жыл бұрын
സുരേഷ് ഗോപി ചേട്ടൻ ❤️❤️❤️💪💪💪💪💪❣️❣️❣️❣️❣️😍😍😍😍
@thasleemkhan1621
@thasleemkhan1621 Жыл бұрын
Chanakam🤮🤮🤮
@evlin4112
@evlin4112 Жыл бұрын
E sudappikalkk eandhanavo suresh gopinod ithra pucham
@thasleemkhan1621
@thasleemkhan1621 Жыл бұрын
@@evlin4112 .. chanakam chavity ine ath vari thunum go moothram kudikum ath konda .sudapikalk mathram alla keralathile booripaksham janangalkum arapaan
@anvaradi358
@anvaradi358 2 жыл бұрын
പച്ചയായ ജീവിതങ്ങൾ ആണ് ഇതിലും എത്രയൊ നല്ലത്
@muhammadwayanad5019
@muhammadwayanad5019 2 жыл бұрын
Sk Sir നല്ലൊരുപരിപാടിയായിരുന്നു പക്ഷെ ഇപ്പോൾ ഇതിനോട് വെറുപ്പ് തോന്നുന്നു ഞങ്ങൾ പ്രവാസികൾ യൂട്യൂബിൽ അപ്ലോലോഡ് ചെയ്യുന്നത് കാത്തിരിക്കുമായിരുന്നു ഇപ്പോൾ കുറച്ച് എപ്പിസോഡുകൾ തുടർച്ചയായി സെലിബ്രിറ്റികൾക്ക് മാത്രമുള്ള പരിപാടിയായി മാറി
@mollygeorgee1107
@mollygeorgee1107 2 жыл бұрын
Satyam
@abuziyad6332
@abuziyad6332 2 жыл бұрын
ബഹിഷ്കരിക്കുക
@shijusshijus4033
@shijusshijus4033 2 жыл бұрын
Yes
@tahs9187
@tahs9187 2 жыл бұрын
💯✅
@light1790
@light1790 2 жыл бұрын
Sathyam😔
@gopalvenu293
@gopalvenu293 2 жыл бұрын
എന്ത് ചെന്ന് അവസാനിക്കുന്നതും സുരേഷ് ഗോപി. 🙏🙏🙏🙏👍👍👍👍💕
@midunsree3111
@midunsree3111 2 жыл бұрын
വൃത്തികെട്ടവൻ ചാണക സംഘി അവൻറെ പേര് കേൾക്കുന്നത് തന്നെ വെറുപ്പാണ്
@sanketrawale8447
@sanketrawale8447 2 жыл бұрын
👌👌👍👍
@ashalathikag6237
@ashalathikag6237 Жыл бұрын
Suresh gopi nalla alanu
@babupabup2514
@babupabup2514 2 жыл бұрын
കൊച്ചുങ്ങൻ. എന്തായാലും കിടുക്കാച്ചികളാണ്
@shamifiros4832
@shamifiros4832 2 жыл бұрын
നല്ല ഒരു അമ്മ യാ ചേച്ചി
@deepaalex1821
@deepaalex1821 2 жыл бұрын
വീണ്ടും സെലിബ്രിറ്റി 😔😔 SKN സാർ, ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഒരു അവസരം തരു പ്ലീസ്
@johnysebastian2135
@johnysebastian2135 2 жыл бұрын
Surely.,.
@sabuyohannan1011
@sabuyohannan1011 2 жыл бұрын
അതെ...
@vision5871
@vision5871 2 жыл бұрын
Njangaleyum
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ആകാശവാണിയിൽ... ദൂരദർശൻ.... പ്രവാസികൾ... അവിടെയുള്ള യൂട്യൂബ് ചാനലിൽ പരിപാടി അവതരിപ്പിച്ചാൽ മതി
@gg-ij2rz
@gg-ij2rz Жыл бұрын
Aa episode nu views um koodi kittende????sadaranakare vilichal avark reach kittula
@lekhavp6491
@lekhavp6491 Жыл бұрын
അവിടെ ഇരിക്കുന്ന അമ്മയേശ്രദ്ധി ക്കുക അവരാണ് ഇവരുടെയൊക്കെ സ്വഭാവരൂപികരത്തിൻ്റെ നിർമ്മാതാവ് അവരെ നമിക്കുക
@malathiamma8461
@malathiamma8461 2 жыл бұрын
മുക്ത നന്നായിരുന്നു താങ്കൾ പറഞ്ഞ 3 കാര്യം എന്നിൽ ഉണ്ട് പക്ഷെ ഇതുവരെ എന്നെ വിളിച്ചില്ല
@priya973
@priya973 2 жыл бұрын
I love മുക്ത ചേച്ചീ 🥰❤️❤️ good mother ❤️❤️❤️❤️🥰🥰🥰🥰
@rasiya2356
@rasiya2356 2 жыл бұрын
നല്ല ഭംഗിയുള്ള ചുരിദാർ
@dia6976
@dia6976 2 жыл бұрын
14,000rs anu
@rasiya2356
@rasiya2356 2 жыл бұрын
🙄😜 വെറുതെയല്ല, ആ front design ന്റെ ഒരു power
@ivymoushmy1408
@ivymoushmy1408 2 жыл бұрын
@@dia6976 ..any idea which boutique
@namshiriyaz2028
@namshiriyaz2028 2 жыл бұрын
@@dia6976 അമ്മോ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@kmar00007
@kmar00007 2 жыл бұрын
മുക്തയോട് ബഹുമാനം തോന്നുന്നു, റിമിയുടെ സഹോദരനോടും അറിയില്ലായിരുന്നു...
@ichooosworld5332
@ichooosworld5332 2 жыл бұрын
നായർ ഗ്ലാമർ വിടുന്നില്ലല്ലോ. 😃.
@gdcd6094
@gdcd6094 2 жыл бұрын
മുകതക്കെ അറിയില്ല സാർന്റെ നാക്കും മതി.m. G sir ന്റെ നാക്കു പൊന്നു ആണ് സത്യം സന്ധം മായ നാക്ക്‌ ആണ് സാർ പറഞ്ഞുത്തു പോലെ ഭവിക്കട്ടെ
@saseendranneeliveed7810
@saseendranneeliveed7810 2 жыл бұрын
കണ്മണി സൂപ്പർ സൂപ്പർ സൂപ്പർ
@truthneverfades8826
@truthneverfades8826 2 жыл бұрын
I like muktha and rimi combo 💕🌟
@rahmathrammu
@rahmathrammu 2 жыл бұрын
Muktha nalloru family mother aan 😍nalla attitude 🥰samaram kelkan cute aan chirikudukka
@fastandfurious4501
@fastandfurious4501 2 жыл бұрын
9:27 thug mon😆
@maryvincent1181
@maryvincent1181 Жыл бұрын
Hi from London muktha dear and your lovely family.❤ am huge fan of Remi Tomi. I have met her in London during and after the show ❤. She’s so beautiful, adorable and very very talented indeed 🎉❤
@jsdream6795
@jsdream6795 2 жыл бұрын
Mon aarudetha: എന്റെ അമ്മയുടെ 🤣🥰🥰🥰cute❤️answer mone
@gdcd6094
@gdcd6094 2 жыл бұрын
പാവം മോളു ദൈവം നല്ലത് വരുത്തട്ടെ കാമണികുട്ടി നല്ല ഒരു നടി ആവട്ടെ
@jmatthew4313
@jmatthew4313 2 жыл бұрын
Nice hear that Mr sreekandan nair himself is qualifying his show as Fantastic show! 😀😁
@blessingmemories143
@blessingmemories143 2 жыл бұрын
ഒരു ചോദ്യം ചോദിച്ചു മറുപടിക്ക് മുന്നേ അടുത്തത്. എനിക്കിപ്പോ ഇതു കിലുക്കം മൂവി ഓർമ്മ വന്നു..... 😂😂😂😂
@vandhanajishnu3090
@vandhanajishnu3090 2 жыл бұрын
മുക്ത ചേച്ചി സൂപ്പർ ആണ് ♥️♥️♥️♥️♥️
@anonaanadhu6520
@anonaanadhu6520 2 жыл бұрын
Swasikaye pole irikkunnu
@sanasinu7223
@sanasinu7223 Жыл бұрын
Nkum thonni but swasikayekal bangi ind
@vmdreamworld6286
@vmdreamworld6286 2 жыл бұрын
എനിക്ക് ഇഷ്ടം താമര ഭരണി എന്ന സിനിമ യാ 😍വളരെ ഉയരത്തിൽ ഏതെയണ്ട നടി ആയിരുന്നു
@sophyabraham5029
@sophyabraham5029 2 жыл бұрын
Thamara bharani alla.thamra parni ennanu sariyaya Peru.
@robinfanssss6216
@robinfanssss6216 2 жыл бұрын
Alla thamara bharani ennu thanneya
@robinfanssss6216
@robinfanssss6216 2 жыл бұрын
സത്യം എന്റെ ഇഷ്ടപെട്ട നടി ആയിരുന്നു
@sanketrawale8447
@sanketrawale8447 2 жыл бұрын
ആ പാട്ടു സീൻ കുറെ കണ്ടിട്ടുണ്ട്. അങ്ങിനെയാണ് മുക്തയെ ഇഷ്ടമായത്. നല്ല വ്യക്തിത്വം.👌👌👍👍💜💙
@treesa7696
@treesa7696 2 жыл бұрын
Muktha you are really a good soul🥰🥰🥰
@arjunanil7441
@arjunanil7441 Жыл бұрын
ഒരു കാര്യം പറയുമ്പോൾ ഇടയ്ക്ക് കയറാതെഡോ നായരെ ....
@shajipaul312
@shajipaul312 2 жыл бұрын
Muktha...... ellaavarkkum...nanny..paranja....mukthaa.... big salute 👍👍👍🙏🙏
@vipindas950
@vipindas950 2 жыл бұрын
Muktha enna nadiye kallum enniku ishttam muktha enna veetamayannu.... Aa veedu avidathe chedigal endhu bhagiyayittanu veedu vachirikunnadhu... Oru divasam aa veetil onnu erikkan pattiyal luck aayi njan karudhunnu... Avidathe ee eshooode photoo balcony ellam valare ishttam annu
@bijirpillai1229
@bijirpillai1229 2 жыл бұрын
അതാണ് സുരേഷേട്ടൻ 🥰🥰🥰
@rajraj7851
@rajraj7851 2 жыл бұрын
Oru vivaravum illaatha kure colors one kondu vannu 1 lac koduthu vidunna pachayaya paripaadi ..pity show
@umarageshwari8932
@umarageshwari8932 2 жыл бұрын
Ammakku Sheelammayude sound
@reshmas3899
@reshmas3899 2 жыл бұрын
Ammede moluthanne... Mattullavar enthu vicharikumennu chindichu jeevicha kondannu avasarangal nashtamayath
@jeemolrajeev1000
@jeemolrajeev1000 Жыл бұрын
Kanmani❤🎉🎉🎉🎉midukki kutty
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക
@greenleafcurryworld5487
@greenleafcurryworld5487 2 жыл бұрын
😀😀
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
@@greenleafcurryworld5487 please 🙏 support....
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
അമ്പെടാ ചിന്തകാ 😂😂😂🤣🤣🤣🤭🤭🤭
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
@@jasmineliginligin6704 ചിരിച്ച് പരിഹസിക്കരുത്.... സപ്പോർട്ട്.. ചെയ്യു
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
ഞാനും സെയിന്റ് അഗസ്റ്റിൻസ്‌ൽ ആണ് പഠിച്ചത്...
@harithamanu8852
@harithamanu8852 Жыл бұрын
Njanum avide anu padichathu
@lingeshanr
@lingeshanr 3 ай бұрын
I came from my favorite Karuppaana Kayyale song to here. Many of you commented about this, over there... Adha paakka thaan vandhen :) 😀
@AT-bh9vo
@AT-bh9vo 2 жыл бұрын
Awesome show. Just one thing tho. Sir (the host), you need to allow ur guests to talk. Allow them to finish off what they r saying.
@jesnajose5619
@jesnajose5619 Жыл бұрын
I agree
@afraparveen8675
@afraparveen8675 2 жыл бұрын
S. K. ചില ചെറിയകുട്ടികൾ ചിലപ്പോൾ വലിയ വാക്കും പ്രവരവൃത്തിയും കാണിക്കും ചോദിക്കും ചെയ്യും കുട്ടികളെ നിസാരം ആക്കരുത്
@mubeenapk3845
@mubeenapk3845 2 жыл бұрын
Muktha love you
@anilkumarg183
@anilkumarg183 2 жыл бұрын
ശോഭനയെ കൊണ്ടുവരുവാൻ പറ്റുമോ..?
@sudhat2158
@sudhat2158 2 жыл бұрын
👌👌👌💯
@cosmos3-z7u
@cosmos3-z7u 2 жыл бұрын
Pillerk grandma ude nala care and training kittiyitt und aa smartness kaannaanum und.🤔
@saseendranneeliveed7810
@saseendranneeliveed7810 2 жыл бұрын
Skn sir നമ്മുടെ പഴയ നടി kr വിജയയെ ഒന്ന് പങ്കെടുപ്പിക്കുമോ
@johncheruvallil7139
@johncheruvallil7139 2 жыл бұрын
Sir ബുദ്ധിമുട്ടുള്ള ആളുകളെ കണ്ട് പിടിച്ചു ഈ പരിപാടി നടത്തുക??
@reshmarajan6490
@reshmarajan6490 2 жыл бұрын
Nice costume
@chemistrytricksntips
@chemistrytricksntips 2 жыл бұрын
Ee programme il enganeya pankedukkuka
@kannapartha334
@kannapartha334 2 жыл бұрын
Koodathaye 👌👌acting aarunn💖💖
@nirmalaj5579
@nirmalaj5579 2 жыл бұрын
Amma beautition ayiruno
@sreehari4362
@sreehari4362 2 жыл бұрын
Rimunte fishcurry super aanu. Njan kazhichittund...
@sachu1581
@sachu1581 Жыл бұрын
Ee Amma parayunnathu kallam aanu... Film il abhinayikkan, kondu poyathu Amma aanu... Appa alla, Pully athinu Vazhakku vare undakki, Valya Problems undaakkeetha... Appo, Muktha, Press Club vilichu, ellaam thurannu paranju...
@chapusvlog259
@chapusvlog259 Жыл бұрын
Mukthayude sound kavyayude soundumayi samyamund
@jaferabubakerjafer1809
@jaferabubakerjafer1809 Жыл бұрын
സൂപ്പർ 👍👍
@theviewsoffarook5928
@theviewsoffarook5928 2 жыл бұрын
മുനീർ ഹുദവി വളാഞ്ചേരി എന്ന കഴിവുള്ള പ്രതിഭയെ ഈ showൽ പ്രതീക്ഷിക്കുന്നു 😍🙏🙏🙏
@jithinpulpally1768
@jithinpulpally1768 2 жыл бұрын
Athaaru? 🤔
@alliswell5663
@alliswell5663 2 жыл бұрын
Who is this Hudavi?😏
@yasirtm90
@yasirtm90 Жыл бұрын
@@alliswell5663 ലൈക്‌ ഹോളി വുഡ്, ബോളി വുഡ് 😀
@asoorapkasooranavas7096
@asoorapkasooranavas7096 2 жыл бұрын
Suresh sir 👍👍
@mufeedak6153
@mufeedak6153 2 жыл бұрын
മുക്ത മൈ ക്കപ്പ് ചെയ്തപ്പോൾ ഉള്ള സൗന്ദര്യം പോയതാ
@devikaraniyahvlogs000
@devikaraniyahvlogs000 Жыл бұрын
Ozm muktha...I became ur die-hard fan
@anuanutj4491
@anuanutj4491 2 жыл бұрын
Muktha may god bless you 🙏and family 🙏
@nkrishnakrishna3119
@nkrishnakrishna3119 2 жыл бұрын
അമ്മക്ക് അത്രക്കും മേയ്ക്കപ്പ് വേണ്ടായിരുന്നു.
@kavyadhilip3756
@kavyadhilip3756 2 жыл бұрын
Muktha ye kaanan Nayan thara ye pol undu nayansinte nte face cut
@sachu1581
@sachu1581 Жыл бұрын
Amma Over make up... Ottum bhangi illa...
@sadiksadik3226
@sadiksadik3226 2 жыл бұрын
എപ്പിസോഡ് പോര പൊങ്ങച്ചം കൂടുതൽ ഉണ്ടോ എന്നൊരു സംശയം
@varghesev7605
@varghesev7605 2 жыл бұрын
സൂര്യനെല്ലി പെൺകുട്ടിയും കോതമംഗലം സ്വദേശിനി, ഓർമ്മയുള്ളവർ ആ പീഠന പരമ്പരയെ ഒന്ന് ഓർത്തുനോക്കൂ.
@jollysports5654
@jollysports5654 2 жыл бұрын
കണ്മണി റിമി ടോമിയെ പോലെ തന്നെയുണ്ട്
@amiralalshamiralalsh6454
@amiralalshamiralalsh6454 2 жыл бұрын
Nalla abinayikan kazhivulla nadiyan
@selina6564
@selina6564 2 жыл бұрын
Muktha ishtam 🥰 kids 💕💕
@vineethkv3605
@vineethkv3605 2 жыл бұрын
ഇഷ്ടം.... നല്ല കുട്ടിയാ
@shameenakhaleel5553
@shameenakhaleel5553 2 жыл бұрын
Kavya uda sound
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഇത് കഴിഞ്ഞു താമരഭരണി കാണാൻ പോയ ഞാൻ
@Ahmed-sg3et
@Ahmed-sg3et 2 жыл бұрын
😂😂😂
@dr.sruthykurup613
@dr.sruthykurup613 Жыл бұрын
Njnum
@bbnaji1884
@bbnaji1884 Жыл бұрын
Vave good question super
@sreenasree254
@sreenasree254 2 жыл бұрын
Muktha👍❤❤👍❤❤👍
@passion4dance965
@passion4dance965 2 жыл бұрын
Mukthayk evidae okoyo oru swasika look ind
@anandhusoman8989
@anandhusoman8989 2 жыл бұрын
Thirichu parayunnath allea nallath🤣
@passion4dance965
@passion4dance965 2 жыл бұрын
@@anandhusoman8989 engane paranjslum same thannae alae
@anandhusoman8989
@anandhusoman8989 2 жыл бұрын
@@passion4dance965 alla.....engne parnjalum engneya same akunne....
@passion4dance965
@passion4dance965 2 жыл бұрын
@@anandhusoman8989 whatever for me they look similar.. Athuipo engane paranjalum same aanu
@noman56515
@noman56515 Жыл бұрын
Enikkum thonni
@ruchikkoottu9186
@ruchikkoottu9186 2 жыл бұрын
സർ, Dr. Robin Radhakrishnane കൊണ്ട് വരൂ. റോബിനെ വെച്ച് പഴയ pulse പോലെ ഒരു പ്രോഗ്രാം ട്രൈ ചെയ്യൂ. റോബിൻ അതിൽ anchoring ചെയ്യട്ടെ. വൻ വിജയം ആയിരിക്കും. പുള്ളി ഈ പബ്ലിസിറ്റി കാരണം അടുത്തെങ്ങും എവിടേക്കും പോകാൻ സാധ്യത ഇല്ല.
@farhanakunjukunju5664
@farhanakunjukunju5664 2 жыл бұрын
onn podoo .oru robin
@opd91248
@opd91248 2 жыл бұрын
Ayale anthina..alaranano
@shameer5648
@shameer5648 2 жыл бұрын
Njanum paranjarunu dr.re kondu varan
@shabanaasmi-9538
@shabanaasmi-9538 Жыл бұрын
Robin ഒത്തിരി ഇഷ്ടം
@anithagomathydamodaran7567
@anithagomathydamodaran7567 2 жыл бұрын
Paavapettavarkfocus cheum koode avasaram koduthude celibriteesine maathram focus cheyaadhe
@jaferabubakerjafer1809
@jaferabubakerjafer1809 Жыл бұрын
നല്ല അമ്മ
@vijayaviswadev626
@vijayaviswadev626 2 жыл бұрын
പാട്ട് പ്രെക്ഷ്കരെ കൂടി കേൾപ്പിക്കണം
@sachin1966
@sachin1966 2 жыл бұрын
Copyright kittum.
@rashiazad7176
@rashiazad7176 2 жыл бұрын
ആ ബിഗ്‌ബോസ് കണ്ട് വെറുതെ വിഡ്ഢികളാ വാതെ ഇത്തരം നല്ല ഷോകളെ encourage ചെയ്യണം ♥️
@mearaamal8451
@mearaamal8451 2 жыл бұрын
Kavaya സംസാരം
Star Magic Utsav Mega Event | Flowers | Ep# 05 (Part A)
1:25:21
Flowers Comedy
Рет қаралды 26 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Мы сделали гигантские сухарики!  #большаяеда
00:44