അഭിനയവും ലാളിത്യവും തുന്നിച്ചേർത്ത അതുല്യപ്രതിഭ ഇന്ദ്രൻസ് | myG Flowers Orukodi | Ep# 271

  Рет қаралды 511,403

Flowers Comedy

Flowers Comedy

2 жыл бұрын

#FlowersOrukodi #RSreekandanNair #Indrans
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now: avgq1.app.link/HomeSkulApp
Visit: www.homeskul.com/
Toll Free : 1800 309 1995
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 446
@ronygeorge7216
@ronygeorge7216 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ഫാൻസ്‌ ലൈക് അടി power നോക്കട്ടെ
@Gamingwithsos49
@Gamingwithsos49 2 жыл бұрын
ഇദ്രന്സിനെ ഇഷ്ടമുള്ളവർ ലൈക്ക് അടി 👍💓
@dharmapalanc9991
@dharmapalanc9991 Жыл бұрын
Orunallasalsofavayanadan
@ThinkGood169
@ThinkGood169 Жыл бұрын
ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ quality, ആരെ കുറിച്ചും കുറ്റവും പരിഭവും പറയാത്ത മനുഷ്യന്‍.😍😍😍
@varghesecg5252
@varghesecg5252 2 жыл бұрын
ആരോടും പരാതിയില്ല എപ്പോഴും ചിരിച്ച മുഖം എന്നാൽ നല്ല അഭിനയം. All the best
@thankammac2306
@thankammac2306 Жыл бұрын
സ്നേഹശലഭം
@moiduperla7729
@moiduperla7729 2 жыл бұрын
ഇത് പോലെയുള്ള ഒരു നടനെ ഇത് വരെ കണ്ടിട്ടില്ല എന്തൊരു പാവമാണ് ഈ മനുഷ്യൻ ഒരുപാട് ഇഷ്ട്ടം 😍😍😍
@sasidharanet6397
@sasidharanet6397 Жыл бұрын
ഒരു പച്ചയായ മനുഷ്യൻ 🙏
@sherlybibin8225
@sherlybibin8225 Жыл бұрын
@@sasidharanet6397 0
@Ammu279
@Ammu279 Жыл бұрын
Sheri aanu. Ithrem pavam manushyan vereyilla.
@josect3124
@josect3124 Жыл бұрын
@@sasidharanet6397 I'mYb
@syamalarajan989
@syamalarajan989 3 ай бұрын
​@@sherlybibin8225😊bk😅
@aneeshaneesh935
@aneeshaneesh935 2 жыл бұрын
കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു ചേട്ടനെ ഈ ഫീൽഡിൽ ഇത്ര നിഷ്കളങ്ക മനുഷ്യൻ വേറെ ഇല്ല,
@sunimolshiji2838
@sunimolshiji2838 2 жыл бұрын
മകനും അച്ഛനെ പോലെ നല്ല എളിമയുള്ള മനുഷ്യൻ💓
@user-vl1vo4gv1b
@user-vl1vo4gv1b 2 жыл бұрын
എത്ര നല്ല സുന്ദരനും ആരോഗ്യവാനുമായ മകനെയാണ് ഇന്ദ്രൻസിന് ദൈവം കൊടുത്തേ.... ദൈവത്തിന് നന്ദി.... നല്ല മനുഷ്യൻ
@geethakumari6766
@geethakumari6766 2 жыл бұрын
മോന് അമ്മയുടെ ഛായയാണ്
@jamalpm820
@jamalpm820 Жыл бұрын
Mashallah
@dhramarajan1928
@dhramarajan1928 Жыл бұрын
🙏mlayala cinimayile thalakkanam illatha manushan 🙏
@jancygeorge4385
@jancygeorge4385 Жыл бұрын
Molum midukkiyyanu. Doctor aanu
@pranavkannur1444
@pranavkannur1444 2 жыл бұрын
മലയാള സിനിമയിൽ ജീവിതത്തിലും സ്ക്രീനിലും അഹങ്കാരം ഇല്ലാത്ത ഒരേ ഒരു നടൻ. ഞങളുടെ ഇന്ദ്രൻസ് ഏട്ടൻ 🥰
@tomyjoseph2411
@tomyjoseph2411 Жыл бұрын
K K K ool ool ool
@tomyjoseph2411
@tomyjoseph2411 Жыл бұрын
Lp school year year ayi njan njan poyi vaa oru karyam parayatte ennu
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*പച്ചയായ മനുഷ്യന് ഇദ്രൻസ് ഏട്ടൻ എപ്പോളും ചിരിച്ചുകൊണ്ട് സഹകരിക്കുന്ന ചേട്ടൻ ❤️❤️❤️❤️❤️*
@ishal_noora
@ishal_noora 2 жыл бұрын
സംസ്ഥാന അവാർഡിൽ ഇന്ദ്രൻസ് ഏട്ടൻ ഒരു അവാർഡ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു 💥💥എന്തൊക്ക ആയാലും ആരോടും പരാതിയും പരിഭവവും കാണിക്കാത്ത പച്ചയായ മനുഷ്യൻ 💥💥💥
@afinsunil9538
@afinsunil9538 2 жыл бұрын
Hai
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe Sathyam
@lizymolejoseph4343
@lizymolejoseph4343 2 жыл бұрын
@@afinsunil9538 ppppp
@jayakrishna5722
@jayakrishna5722 2 жыл бұрын
ഹോമിനെക്കാൾ എത്രയോ മികച്ച അഭിനയം കാഴ്ച്ച വച്ച സിനിമാ ആയിരുന്നു. പാതി " . ഇന്ദ്രൻസിന്റെ ഏറ്റവും മികച്ച കഥാപാത്രം പാതി തന്നെയായിരുന്നു. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടില്ല.
@SainudheenghSainudheengh
@SainudheenghSainudheengh 2 жыл бұрын
ജനങ്ങൾക്കിടയിൽ ജേതാവ് ഇന്ദ്രൻസ് സ്റ്റാർ ആയി..തന്നെയുണ്ട്
@geetharanikp
@geetharanikp 2 жыл бұрын
മക്കൾ മഹിതയെയും മഹേന്ദ്രനെയും പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപിക ആണ്. പാവം കുഞ്ഞുങ്ങൾ ആയിരുന്നു ❤️❤️ഇന്ദ്രൻസ്, ഹോം ലെ അഭിനയത്തിന് അഭിനന്ദനങ്ങൾ 💐💐💐💐
@shameershameer2721
@shameershameer2721 2 жыл бұрын
സന്തോഷം ടീച്ചർ ❤
@Mujeeb-jy5yl
@Mujeeb-jy5yl 2 жыл бұрын
👍
@AbdulMajeed-kw8ex
@AbdulMajeed-kw8ex 2 жыл бұрын
😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😅😮😮😮😮😮😮
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
💕
@rajukdaniel5441
@rajukdaniel5441 2 жыл бұрын
അഭിനന്ദനം തോന്നുന്നില്ലേ ടീച്ചർ
@sureshc5948
@sureshc5948 2 жыл бұрын
ഇത്രയും വലിയ ഒരു നടന്നായിട്ടും ഒരു ജാടയും ഇല്ലാത്ത ഒരു മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇന്ദ്രൻസ് ചേട്ടാ ഞാനും ഒരു ടൈലർ ആണ്
@MichiMallu
@MichiMallu 2 жыл бұрын
മനുഷ്യപ്പറ്റുള്ള അഭിനേതാവ്, അതാണ് ഇന്ദ്രൻസിന് ഏറ്റവും ചേർന്ന വിശേഷണം! തന്റെ പരിമിതികളറിയാവുന്ന എന്നാൽ പ്രയത്നം കൊണ്ട് അതിനെ അതിജീവിക്കാൻ ശ്രമിക്കുന്ന കലാകാരൻ! വിനയം കൊണ്ട്, പെരുമാറ്റം കൊണ്ട്, മലയാളികളുടെ മനസ്സ് കീഴടക്കിയ നമ്മുടെ സ്വന്തം ഇന്ദ്രൻസ്! മികച്ച പ്രകടനങ്ങൾ കൊണ്ട് ഇനിയും നമ്മെ ഞെട്ടിക്കാൻ കഴിയുന്ന വേഷങ്ങൾ ലഭിക്കട്ടെ അദ്ദേഹത്തിന്, ആയുരാരോഗ്യസൗഖ്യം!
@sreedevir6768
@sreedevir6768 2 жыл бұрын
വിനയം ഉള്ള അച്ഛൻ്റെ വിനയം ഉള്ള മകൻ മഹേന്ദ്രൻ♥️♥️
@febinpaul8639
@febinpaul8639 2 жыл бұрын
തരാജാടകളില്ലാത്ത....ശെരിക്കും നടൻ എന്ന് വിളിക്കാൻ തോന്നുന്ന പച്ച മനുഷ്യൻ ❤❤❤❤ പിന്നെ ജനങ്ങൾ തരുന്നതാണ് യഥാർത്ഥ അവാർഡ് അല്ലാതെ ജൂറി തരുന്നത് അല്ല ജനങ്ങളുടെ മനസ്സിൽ നിങ്ങൾ വലിയ നടൻ ആണ് ചേട്ടാ ഒത്തിരി ഇഷ്ടം
@shihabtk8787
@shihabtk8787 Жыл бұрын
ആരോടും പരാതിയും പരിഭവം ഇല്ലാത്ത ചേട്ടന് എല്ലാ ഭാവങ്ങളും നേരുന്നു
@abuabdu777
@abuabdu777 2 жыл бұрын
ലാളിത്യ ഭാവം വിനയത്തിന്റെ നിറകുടം 💯💯💖😍
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
ഇന്ദ്രൻസ് ഈ ഫ്ലോറിൽ നിൽക്കുമ്പോൾ മണിച്ചേട്ടനെയും ഓർത്തുപോകും രണ്ടാളും പ്രിയപ്പെട്ടതാണ്
@stellamanuel2872
@stellamanuel2872 2 жыл бұрын
അച്ഛൻ്റെ സംസാരത്തിൽ മനം നിറഞ്ഞ് മകൻ
@sajad.m.a2390
@sajad.m.a2390 2 жыл бұрын
കലയെ സ്നേഹിച്ച കലാകാരൻ അല്ല മഹാനടൻ ❤️... അങ്ങയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും കാണുമ്പോൾ പണ്ട് ആരോ പറഞ്ഞ ആ ഡയലോഗ് മനസ്സിൽ അറിയാതെ വന്നു മുഖം മനുഷ്യന്റെ കണ്ണാടിയെന്ന് പറയുന്നത് എത്രയോ സത്യം.ഒരു പാട് സന്തോഷത്തോടെയും ആസ്വദിച്ചും കണ്ടൊരു എപ്പിസോഡ് ഈ പ്രോഗ്രാമിൽ വേറെ കാണില്ല.ജനങ്ങളുടെ മനസ്സിൽ ഈ വർഷത്തെ സംസ്ഥാന അവാർഡ് വാങ്ങിയ അങ്ങേക്ക് ഒരായിരം ആശംസകൾ 🌹. ഇനിയും ഇതുപോലുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു....
@Tharaavumutta
@Tharaavumutta 2 жыл бұрын
മകന്റെ മുഖത്തു എന്തൊരു അഭിമാനം 😍... അച്ഛനും മകനും പോലെ തോന്നുന്നില്ല.. ഏട്ടനും അനിയനും പോലെ
@Lakshmi-sr7qr
@Lakshmi-sr7qr 2 жыл бұрын
വളരെ നന്നാവുന്നുണ്ട്. ദിവസവും കാണാന്‍ കാത്തിരിക്കും. പക്ഷേ അവരോട് ചോദിച്ച ഒരു ചോദ്യം എന്നെ വിഷമിപ്പിച്ചു. ഒറ്റ ഷർട്ട് മാത്രം ഉണ്ടായിരുന്നത് സഹപാഠികള്‍ അകറ്റിയിരുത്താൻ ഇടയാക്കി എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. നിങ്ങള്‍ രണ്ടു പേര്‍ക്കും ആശംസകള്‍ 🌷🌷
@gs.beautyspot.7435
@gs.beautyspot.7435 2 жыл бұрын
പ്രിയ നടൻ ഇന്ദ്രൻസ് ചേട്ടൻ കീ ജയ് 👍💪
@forever2789
@forever2789 Жыл бұрын
ഒരു negative ഇല്ലാത്ത കമന്റ്‌ ബോക്സ്‌ ❤❤❤
@sheebavnair7015
@sheebavnair7015 11 ай бұрын
💐💐💐🌹🌹🌹😁
@adithyan.s.r2754
@adithyan.s.r2754 2 жыл бұрын
ഇന്ദ്രൻസ് സർ "The Gem and Gentle Human Of Malayalam Cinema Industry✨️".
@open_toker
@open_toker 2 жыл бұрын
ചേട്ടാ അവാർഡ് വരും. എല്ലാ മേഖലയിലും രാഷ്ട്രീയ സ്വാധീനം വേണം കേരളത്തിൽ. കേരളത്തിൽ ചേട്ടന്റെ ആസ്വാതകർ ആണു ജൂറിയെ ക്കാളും വലിയ അവാർഡ്. ഇന്ദ്രൻസ് ഏട്ടൻ മ്മടെ മുത്താണ് ❤️❤️❤️
@shafeerhameed1708
@shafeerhameed1708 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്റെ പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ ഇനിയും ഒരുപാട് നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ഒരുപാട് നന്ദിയുണ്ട് ഇദ്ദേഹത്തെ പോലെ ഒരു കലാകാരനെ ഈ വലിയൊരു സ്റ്റേജിൽ കൊണ്ടുവരാനുള്ള മനസ്സ് കാണിച്ച ശ്രീകണ്ഠൻ നായർ സാറിനു ഒരു ബിഗ് സല്യൂട്ട്
@manjudinesh3452
@manjudinesh3452 Жыл бұрын
നല്ലൊരു മനുഷ്യൻ ആണ് ഇന്ദ്രൻസേട്ടൻ. ഇനിയും അദ്ദേഹത്തിന് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🥰🥰🥰🥰🥰🙏🏻😇
@ajitharajan3468
@ajitharajan3468 2 жыл бұрын
ഈ അച്ഛന്റെ മകനായി ജനിച്ചത് മോന്റെ ഭാഗ്യമാണ് ❤❤❤ഇഷ്ട മുല്ല നടനാണ് ഇന്ദ്രൻസ് ചേട്ടൻ
@narayanankuttyp9149
@narayanankuttyp9149 Жыл бұрын
ഇത്രയും വലിയ ഒരു മനുഷ്യൻ എന്റെ അയൽവാസിയാണ💞💞💞
@santhoshnedumangad929
@santhoshnedumangad929 2 жыл бұрын
ലളിതവും ലാളിത്യവും ഉള്ള മനുഷ്യൻ ❤️
@ajithabijoy
@ajithabijoy 2 жыл бұрын
എളിമ മനുഷ്യനെ ഉയരത്തിൽ എത്തിക്കു൦ എന്നതിന് ഏറ്റവും നല്ല ഉദാഹരണ൦
@binirajesh7303
@binirajesh7303 2 жыл бұрын
ഇന്ദ്രൻസ് ഏട്ടൻ മലയാളികളുടെ അഭിമാന താരം, വലിയ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
@nazar.methanam2556
@nazar.methanam2556 2 жыл бұрын
മനസിലെ നിഷ്കളങ്കതയാണ് ആ മുഖത്തും സംസാരത്തിലും ഭാവത്തിലും പ്രകടമാകുന്നത്, ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞത് ശെരിയാണ് താൻ ചെയ്യുന്ന ജോലിയായാലും എത്ര നല്ലകാര്യം ചെയ്താലും ആളെനോക്കി വിലയിരുത്തുന്ന ആളുകൾ ഇപ്പോഴുമുണ്ട്. മറ്റുള്ളവരിൽനിന്നും എത്ര ദുരനുഭവങ്ങളുണ്ടായാലും ആരെയും കുറ്റം പറയാത്ത ആ മനസിന് ഒരു big സല്യൂട്ട്. 🌹
@kebeerkebi1589
@kebeerkebi1589 2 жыл бұрын
ഇത് പോലെ എളിമ ഉള്ള ഒരു നടൻ മലയാള സിനിമയിൽ വേറെയില്ല എന്നാണ് എനിക്ക് തോന്നുന്നത് അതാണ്. ഇന്ദ്രൻസ് ചേട്ടൻ
@suvarnas362
@suvarnas362 2 жыл бұрын
❤️❤️❤️🥰🥰✨️✨️ന്ത് നിഷ്കളങ്കമായ ചിരി.... 😊😊😊ഇന്ദ്രൻസ് ചേട്ടൻ ❤️❤️🥰✨️
@Arjun__s
@Arjun__s 2 жыл бұрын
എക്കലത്തെയും മികച്ച നടൻ ❤
@MichiMallu
@MichiMallu 2 жыл бұрын
പിന്നല്ല! അത്ര വരെ പറഞ്ഞു കളഞ്ഞു!
@sofidabeevi7099
@sofidabeevi7099 2 жыл бұрын
അതെ മനസ്സ് വിഷമിച്ചു ഇരിക്കുബോൾ ഒരു ആശ്വാസത്തിന് ചേട്ടൻഉള്ള ഒരു സിനിമ കാണണം
@greenindiakrishipadam789
@greenindiakrishipadam789 2 жыл бұрын
ഒത്തിരി ഒത്തിരി മനസ്സിൽ നന്മയുള്ള പച്ചയാ മനുഷ്യൻ ഇദ്ദേഹത്തെ ഒക്കെയാണ് മാതൃകയായി വളരുന്നതലമുറ കണ്ടു പഠിക്കേണ്ടത് God Blees u സഹോദരാ നന്ദി
@hareeshhari2986
@hareeshhari2986 2 жыл бұрын
ഞാൻ കുറേ നാളായി കാത്തിരിക്കുന്നു ഇന്ദ്രൻസ് ചേട്ടൻ ഈ പരിപാടിയിൽ വരാൻ ഇപ്പോൾ വന്നപ്പോൾ ഒരുപാട് സന്തോഷം ഒരു ജാടയും ഇല്ലാത്ത നല്ല നടൻ
@rinuthomas4738
@rinuthomas4738 Жыл бұрын
എളിമക്ക് കൈയും കാലും വച്ച ഒരു ശുദ്ധ മനുഷ്യൻ 😍😍
@peace4814
@peace4814 Жыл бұрын
ഇന്ദ്രൻസ്! വിനയവും വീര്യവും ഉള്ള മനുഷ്യന്‍.
@bobsfotoart
@bobsfotoart Жыл бұрын
ഇന്ദ്രന്‍സ് ..... ഇത് പോലെയുള്ളവര്‍ ലോകത്ത് അപൂര്‍വ്വം ,,,,,,,,,,
@yousupunnilath5822
@yousupunnilath5822 2 жыл бұрын
ഡാർലിംഗ് ഡാർലിംഗ്.. അനിയൻ ബാവ ചേട്ടൻ ബാവ..... ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ
@mansooralukkal1473
@mansooralukkal1473 2 жыл бұрын
പാവം നിഷകളങ്കൻ ഒത്തിരി ഇഷ്ടം 😍😍😍😍
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ഒരു നല്ല അഭിനേതാവ്....
@bijithasebin2378
@bijithasebin2378 Жыл бұрын
ഒത്തിരി അനുഭവങ്ങൾ ഉള്ള ഒത്തിരി കഴിവുള്ള പാവം കലാകാരൻ. ഇന്ദ്രൻസ് സർ ♥️
@NishaNisha-wv2oz
@NishaNisha-wv2oz Жыл бұрын
നിഷ് കളങ്കത നിറഞ്ഞ ഒരു സാധാ മനുഷൻ🥰🙏🙏🙏
@jayan3281
@jayan3281 2 жыл бұрын
താഴ്ന്ന സ്ഥലത്തേ വെള്ളമോടു , അതാണ് ശ്രീ ഇന്ദ്രൻസ് , എല്ലാ ഭാവുകങ്ങളും .
@almalayalialmalayali
@almalayalialmalayali 2 жыл бұрын
*മലയാള സിനിമാ മേഖലയിൽ ഇത്രയും ലാളിത്ഥ്യം നിറഞ്ഞ മറ്റൊരു നടൻ വേറെ ഇല്ല ഇനി ഉണ്ടാവാനും വഴിയില്ല ഇന്ദ്രൻസ് ചേട്ടൻ😍*
@ibraichaibraicha796
@ibraichaibraicha796 2 жыл бұрын
2
@ibraichaibraicha796
@ibraichaibraicha796 2 жыл бұрын
22
@ibraichaibraicha796
@ibraichaibraicha796 2 жыл бұрын
22222
@ibraichaibraicha796
@ibraichaibraicha796 2 жыл бұрын
2
@ibraichaibraicha796
@ibraichaibraicha796 2 жыл бұрын
222
@dennym.joseph5411
@dennym.joseph5411 Жыл бұрын
ഇന്ദ്രൻസ്.......പഴയകാല നടൻ ബഹദൂറിനെ പോലെ..... നല്ല ഒരു മനുഷ്യനു० നടനു०....
@sulfikkersulfikker6595
@sulfikkersulfikker6595 Жыл бұрын
നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തം അഭിമാനം ഇന്ദ്രൻസ് ചേട്ടൻ 😘😘😘😘😘😘
@livemedia2627
@livemedia2627 2 жыл бұрын
" എളിമയുടെ നിറകുടം ഇന്ദ്രൻസ് ചേട്ടൻ "🥰🤗😍😘
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
നല്ല വലിയ ചെറിയ നിഷ്കളങ്കനായ നടൻ....ആ. നിഷ്കളങ്ക. ചിരി...സൂപ്പർ. യുസുഫ്.ഓമാനൂർ
@sheebaunnikrishnan4968
@sheebaunnikrishnan4968 2 жыл бұрын
വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ് ഇദ്ദേഹത്തിന്.ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ avasaramundakatte എന്ന് പ്രാർത്ഥിക്കുന്നു
@faizalschannel4491
@faizalschannel4491 2 жыл бұрын
കറ കളഞ്ഞ പച്ചയായ മനുഷ്യന്‍, അദ്ദേഹത്തിന്റെ ആ എളിമയാണ് അദ്ദേഹത്തിന്റെ ഉയര്‍ച്ചയും,ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്താൻ ദൈവം അദ്ദേഹത്തെ കൂടുതൽ സഹായിക്കട്ടെ, ഇന്ദ്രന്സ് ചേട്ടൻ.... 😍❤
@vishnugopal1740
@vishnugopal1740 2 жыл бұрын
ഇത്രയും ലാളിത്യമുള്ള നടൻ ഇന്ദ്രൻസ് ചേട്ടൻ ഇഷ്ടം
@swaminathan1372
@swaminathan1372 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ.., ഒരുപാട് ഇഷ്ട്ടം..🤗🤗🤗
@sadiksadik3226
@sadiksadik3226 2 жыл бұрын
ഒരുപാട് പേരുടെ ആഗ്രഹമായിരുന്നു ഇന്ദ്രൻസ് ചേട്ടൻ ഈ പരിപാടിയിലേക്ക് കൊണ്ടുവരുക എന്ന അത് നിറവേറ്റി തന്ന് ശ്രീകണ്ഠൻ സാർ താങ്ക്യൂ
@aneeshosm
@aneeshosm 2 жыл бұрын
അതുല്യ പ്രതിഭ ഇന്ദ്രൻസ് sir😍😍😍😍😍
@thambisvlog7915
@thambisvlog7915 Жыл бұрын
ശുദ്ധമായ കളങ്കമില്ലാത്ത നല്ല മനസിനുടമ അതാണ് ഇന്ദ്രൻസ് 🙏
@salihmon5649
@salihmon5649 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ഇന്ദ്രൻസ്ഏട്ടൻ. കാരണം അദ്ദേഹത്തിന് സങ്കടം വന്നാലും സന്തോഷം വന്നാലും ഒരുപോലെ പ്രകടിപ്പിക്കാനുള്ള കഴിവ് ഉണ്ട്.
@valsalagopinath2012
@valsalagopinath2012 2 жыл бұрын
മഹാ പ്രതിഭ 🙏🏻
@hibahussain4013
@hibahussain4013 Жыл бұрын
ഇന്ദ്രൻസ് ചേട്ടനെ കണ്ടപ്പോ ഒരുപാട് സന്തോഷം. അച്ഛനും മോനും supper👌👌
@jammuperingadi5490
@jammuperingadi5490 Жыл бұрын
ഇന്ദ്രൻസ് വലിയൊരു മനസ്സിൻറെ ഉടമയാണ് best of luck🤝
@valsabenny7480
@valsabenny7480 2 жыл бұрын
ഒരു നിഷ്കളങ്കനായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@sherlyphilip4740
@sherlyphilip4740 2 жыл бұрын
മലയാള സിനിമയിൽ ഒരുപാടു എളിമ ഉള്ള നടനാണ് പാവം ഹോം സിനിമക്കു അവാർഡ് കിട്ടാത്തതിൽ ഒരുപാടു വിഷമം ആയി പോയി ❤️❤️
@noushadh7422
@noushadh7422 2 жыл бұрын
പാവം ഇന്ദ്രൻസ്
@user-pn2ll9ub3t
@user-pn2ll9ub3t 2 жыл бұрын
ജനങ്ങളുടെ മനസ്സിൽ എന്നും വിലയുള്ള ഒരാൾ
@sinithomas5419
@sinithomas5419 2 жыл бұрын
What a simple personality.. A humble .. Amazing Human-being 🙏🙏🙏♥️
@ishaqep3069
@ishaqep3069 2 жыл бұрын
Humble and സിമ്പിൾ actor ❤
@goodhope2854
@goodhope2854 2 жыл бұрын
എന്തോ ഇഷ്ട്ടമാണ് ❤..
@sreedevir6768
@sreedevir6768 2 жыл бұрын
He is an innocent man.... ജാഡ നിശ്ശേഷം ഇല്ലാത്ത ആൾ💐💐💐
@SandhyaRaman
@SandhyaRaman 2 жыл бұрын
വളരെ നിഷ്കളങ്കമായ പെരുമാറ്റം അതുല്യ പ്രതിഭ നമിക്കുന്നു സാർ താങ്കളുടെ സ്വഭാവമഹിമ യിൽ 🙏🙏🙏🙏 എല്ലാപേരുടെയും ജീവിതത്തിൽ കുട്ടികാലം വളരെ പരിതാപകരം ആയിരിക്കും അതു പറയുന്നതിൽ അഭിമാനവും ആയിരിക്കും പക്ഷെ SKN സാർ ഈ അനുഗ്രഹീത കലാകാരനോട് കുത്തിനോവിക്കും പോലെ തോന്നി 🙏
@EminAyzal
@EminAyzal 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️❤️
@muhammadwayanad5019
@muhammadwayanad5019 2 жыл бұрын
ജീവിതത്തിൽ അഭിനയമില്ലാത്ത കലാകാരൻ
@ushamizpah
@ushamizpah 2 жыл бұрын
നാല് സിനിമയ്ക്കുള്ള ജീവിതകഥ ഉള്ള നമുക്കും എന്നെങ്കിലും ഈ ഫ്ലോറിൽ എത്താൻ പറ്റിയിരുന്നെങ്കിൽ 😔
@ds4275
@ds4275 2 жыл бұрын
We love you Indras chetta. Though the movie ' Home' didn't get any awards, we consider you as the best actor. And our love for you is your award.
@jafsalvk4233
@jafsalvk4233 Жыл бұрын
ഇത്രയും വലിയ ഒരു ചെറിയ മനുഷ്യൻ ലാളിത്യം എന്താണ് ഇദ്ദേഹത്തിലൂടെ കണ്ടുപിടിക്കണം മകനെ കണ്ടിട്ടും ഇദ്ദേഹത്തെ പോലെ തന്നെ ഉണ്ട് നോക്കിയന്റെ ചെറിയ ഫോൺ ഉപയോഗിക്കുന്ന വേറെ നടന്മാർ ഉണ്ടാകുമോ അതാണ് ഇന്ദ്രൻസ് ചേട്ടൻ ഒരുപാട് ഇഷ്ടം 🥰🥰
@sreethuravoor
@sreethuravoor 3 ай бұрын
ഉടൽ ആണ് ഇങ്ങേരെ കണ്ടു ദേഷ്യം വെറുപ് വന്നത്. സൂപ്പർ അഭിനയം 🥰🥰🥰🥰🥰🥰
@JustforFun-cm1kp
@JustforFun-cm1kp 6 ай бұрын
♥️ അഹങ്കാരമില്ലാത്ത ഒരു നടൻ ഇന്ദ്രൻസ് ഏട്ടൻ ♥️🙏🏻🙏🏻🙏🏻🙏🏻
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
ഇന്ദൻസ് ചേട്ടൻ , മോൻ ❤️❤️❤️. എളിമയുള്ള നല്ല മനുഷ്യർ 🙏🏻🙏🏻🙏🏻
@mvmv2413
@mvmv2413 2 жыл бұрын
തൂലിക ആയുധമാക്കിയ എത്രയോ പ്രതിഭകൾ, ഇവിടെ ഇതാ സൂചി കൊണ്ടുള്ള പ്രതിഭാധന മാന്ത്രികൻ! ഒരു ചിരി കണ്ടാൽ.... അതു മതി.... ഇന്ദ്രൻസ് ഇന്ദ്രജാലം തന്നെ! m വര്ഗീസ്.
@muralip5538
@muralip5538 Жыл бұрын
ഇന്ദ്രൻസ് ഏട്ടൻ നല്ല മനസ്സിനുടമയാണ്
@maheshuma8211
@maheshuma8211 Жыл бұрын
ഈ എളിമത്തമാണ് അദ്ദേഹത്തിൻറെ വിജയം
@marypaulose1369
@marypaulose1369 2 жыл бұрын
Endoru എളിമ, നല്ല മനുഷ്യൻ
@sivasankarapillai9750
@sivasankarapillai9750 Жыл бұрын
ഇതാണ് നാലാം ക്ലാസ്സ് വരെ പഠിച്ച ഇന്ദ്രൻസിന്റെയും എം എം മണിയും തമ്മിലുള്ള വ്യത്യാസം. അന്തസ്സായ പെരുമാറ്റവും സംഭാഷണങ്ങളും. നല്ലതേ വരൂ 🙏
@muralimoloth9790
@muralimoloth9790 Жыл бұрын
നിഷ്കളങ്കനും നിസ്വാർഥനും ഒരുതരി അഹങ്കാരം പോലും ഇല്ലാത്ത എപ്പോഴും എളിമയോടുകൂടി പുഞ്ചിരിക്കുന്ന പച്ചയായ കലാകാരൻ . ഇനിയും ഒരുപാട് ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയട്ടെ 😍
@thomas12325
@thomas12325 Жыл бұрын
I have seen him when his children was studying in our KG section... So down to earth person even his daughter. Mahitha n Mahendra happy to see Mahendra and feeling proud of knowing his daughter is a Dr. 🥰😍😍😍
@hashimvk319
@hashimvk319 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ വളരെ ലളിതമാണ്
@balamuralikanjikode230
@balamuralikanjikode230 2 жыл бұрын
നാടകമാണ് ജീവനെന്ന് ഇന്ദ്രൻസ് ചേട്ടൻ....
@jayasankartk5901
@jayasankartk5901 Жыл бұрын
ഭാരകുറവയൽ പെട്ടന്ന് താഴും???? എന്താ ശ്രീകണ്ഠൻ sir????
@suseelas724
@suseelas724 2 жыл бұрын
പരാതി യും പരിഭവവും ഇല്ലാത്ത ആൾ ആണ് ഇന്ദ്രൻസ്
@007bondgame...8
@007bondgame...8 Жыл бұрын
ഇന്നും ഓർക്കുന്നു ഇദ്ദേഹം കുമരകം ബോട്ട് ജെട്ടിയിൽ വന്നതും.. വെള്ളത്തിൽ ചാടിയതും മണ്ണ് വാരുന്ന ചേട്ടൻമാര് എടുത്തതും ഒക്കെ
@deepyou03
@deepyou03 Жыл бұрын
സുരേന്ദ്രൻ കൊച്ചു വേലു🥰❤️
@saidalavisaid7877
@saidalavisaid7877 2 жыл бұрын
ഇന്ദ്രൻസ് sir supper actor
@user-ru7zs7cs2g
@user-ru7zs7cs2g Жыл бұрын
ചിത്രച്ചേച്ചിയെ പോലെ എളിമ നടൻ 🥰
@Jk-oo1kn
@Jk-oo1kn Жыл бұрын
നല്ല ഒരു മനുഷ്യൻ.... മനുഷ്യൻ
@vp8895
@vp8895 2 жыл бұрын
എനിക്കു എറ്റവും സന്തോഷം : സൂപ്പർ
@hamzaputhuparambil9485
@hamzaputhuparambil9485 Жыл бұрын
വളരെ നല്ല പച്ചയായ നല്ല മനുഷ്യൻ നിഷ്കളങ്കൻ
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
ഏറ്റവും ഇഷ്ടമുള്ള നടൻ
Заметили?
00:11
Double Bubble
Рет қаралды 2,4 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 90 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН
ഒരു നിമിഷം - Just A Minute  - Ep # 07
48:29
Flowers TV
Рет қаралды 632 М.
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37
Мужчина узнал о изм*не жены🥺
1:00
Kino_sh
Рет қаралды 9 МЛН