No video

അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു Chemban Vinod Jose Interview |The Cue

  Рет қаралды 231,808

cue studio

cue studio

Күн бұрын

ലിജോയെ കാണുമ്പോള്‍ എപ്പോഴും സിനിമ മാത്രമേ ചര്‍ച്ച ചെയ്യാറുള്ളൂ, ജല്ലിക്കട്ടിനെക്കുറിച്ച്, ലിജോയുമായുള്ള സൗഹൃദത്തെക്കുറിച്ച്, ചെമ്പന്‍ വിനോദ് ജോസ്
SHOW TIME with CHEMBAN VINOD JOSE Part 1
#ChembanVinodJose #Jallikattu #LijoJosePellissery
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
Twitter - / thecueofficial

Пікірлер: 191
@thecuestudio
@thecuestudio 4 жыл бұрын
എല്ലാവരും നിര്‍ബന്ധിച്ചാല്‍ ബാംഗ്ലൂര്‍ ഡയറീസ് ഞാന്‍ തന്നെ ചെയ്യും, തിരക്കഥയെഴുതുന്ന പുതിയ സിനിമയെക്കുറിച്ച് ചെമ്പന്‍ വിനോദ് ജോസ് SHOW TIME with CHEMBAN VINOD JOSE | Part 2 bit.ly/346KR5u
@krishnachandran1
@krishnachandran1 2 жыл бұрын
ജീവിതത്തിൽ ഒരിക്കൽ ഞാനും ചെമ്പനും ലിജോയും ഒരുമിച്ച് ഇരിക്കും👍👍👍
@adarshchandra9856
@adarshchandra9856 4 жыл бұрын
അനാവശ്യമായ ചോദ്യങ്ങൾ ഇല്ല.. എഴുതി തയ്യാറാക്കി നോക്കി വായിക്കുന്ന ചോദ്യങ്ങൾ ഇല്ല.. ചോദിക്കുന്നതെല്ലാം സിനിമയെ പറ്റി മാത്രം.. അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു.. ✌
@bibinjoseph3760
@bibinjoseph3760 2 жыл бұрын
R xm
@yathra5859
@yathra5859 4 жыл бұрын
വിനോതേട്ടൻ 😍 മലയാള സിനിമ ഇദ്ദേഹത്തെ ഉപയോഗിച്ച് തുടങ്ങുന്നേ ഉള്ളൂ... ഇദ്ദേഹത്തിന്റെ റേഞ്ച് വളരെ വലുതാണ് ✌️
@bindhumurali3571
@bindhumurali3571 4 жыл бұрын
👌
@unsanghheroes3013
@unsanghheroes3013 2 жыл бұрын
Chemban's character casting in Churuli was perfect 👌🏻❤️
@riderrid7571
@riderrid7571 4 жыл бұрын
ചെമ്പൻ ചേട്ടൻ പൊളിച്ചു താണുവണങ്ങി നിൽക്കേണ്ട കാര്യമില്ല അമ്പതിനായിരം പേർക്ക് ജോലി കൊടുക്കുകയോ 300 കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നില്ലല്ലോ അവരും അഭിനയിക്കുക അല്ലേ കിടു.......
@KING-ri2vs
@KING-ri2vs 4 жыл бұрын
*Good that Maneesh has taken the suggestion positively and brought down "hmm" and "aahh" to an extent.* 👍
@deepud950
@deepud950 4 жыл бұрын
😅😂😂
@anishgreysharp
@anishgreysharp 4 жыл бұрын
Are you from Toastmasters ?
@Charlie_00000
@Charlie_00000 2 жыл бұрын
ചുരുളി ആ ദിനേശ് ബീഡി വലിച്ചു ഉള്ള അഭിനയം 🥵🥵🥵 ya മോനെ പിന്നെ ആ ജീപ്പിൽ കയറി നിന്നുള്ള അഭിനയം 🥵😍😍😍😍💥💥💥💥💥💥 polichu മൊത്തം
@JJ-rn8wd
@JJ-rn8wd 2 жыл бұрын
സുപ്പർ ആക്ടർ 🔥🔥🔥ചെമ്പൻ ചേട്ടൻ ❤️👌പൊളി ആറ്റിറ്റ്യൂഡ് 👌👌
@AJK994
@AJK994 4 жыл бұрын
Depression അടിച്ച് down ആയിരിക്കുമ്പോൾ ചെമ്പന്റെ ഒരു ഇന്റർവ്യൂ എടുത്ത് കാണും 😌
@__fv__dm__f__gg1160
@__fv__dm__f__gg1160 2 жыл бұрын
@india view quran is more better
@maleficent1178
@maleficent1178 2 жыл бұрын
People cracking jokes here😆
@sravanboi4205
@sravanboi4205 2 жыл бұрын
Weed is better
@PabloEscobar-hr1xi
@PabloEscobar-hr1xi 2 жыл бұрын
Sex is better 🙌
@spyraptor
@spyraptor 2 жыл бұрын
After Reading a Holy Book, Eating good food with some alcohol and after lighting up an OCB , having sex peacefully and watching a good interview before sleep is better 🚀 Hence Solved ✨
@skumar-gh8tu
@skumar-gh8tu 4 жыл бұрын
മനീഷ് വളരെ നല്ല ഒരു ഇടവും സംഭാഷണവും...
@nimishjose1101
@nimishjose1101 3 жыл бұрын
തുമ്മിയാ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് തെറിക്കട്ടെ Chemban's attitude 👌👌👌
@kmmohanan
@kmmohanan 2 жыл бұрын
തികച്ചും informal ആയ സംഭാഷണം. ചെമ്പനെ ആസ്വദിച്ച് കേട്ടിരുന്നുപോകും. അതുപോലെ സൗമ്യലളിതമായ ചോദ്യങ്ങളും. രണ്ടു പേർക്കും നന്ദി
@DesignByUsForUs
@DesignByUsForUs 2 жыл бұрын
ഇദ്ദേഹം ഒരു ഇതിഹാസമാണ്. ചെമ്പൻ😍
@jkbony
@jkbony 2 жыл бұрын
Onnu podave😏😏😏
@sunilrafi1
@sunilrafi1 4 жыл бұрын
Awesome! ! Malayalam film industry is an upperclass family business! Glad you guys are taking this whole thing to a different level ! Well done 👍🏾
@nithinz
@nithinz 4 жыл бұрын
തിലകൻ 2.0 in the making.. പച്ചയായ മനുഷ്യൻ.. പൊളി!! 👍☺️👌
@ajithgeorge875
@ajithgeorge875 4 жыл бұрын
തിലകനുള്ള ഒരു ഫ്രെമിൽ തുടങ്ങി thilakan 2.0
@jrjtoons761
@jrjtoons761 2 жыл бұрын
@@ajithgeorge875 indrajithinte movie allea athu name orkunilla
@antonyjose1131
@antonyjose1131 2 жыл бұрын
@@jrjtoons761 Nayagan
@jrjtoons761
@jrjtoons761 2 жыл бұрын
@@antonyjose1131 🙂👍
@dilludileep5571
@dilludileep5571 2 жыл бұрын
ചോദ്യകർത്താവിനെ അഭിനന്ദിക്കാതെ വയ്യ. ചെമ്പനെ സംസാരിക്കാൻ അനുവദിക്കുന്നുണ്ട്.
@AbhijithBinduSivan
@AbhijithBinduSivan 2 жыл бұрын
മനീഷേട്ടനെ പറ്റി വലിയ ധാരണ ഇല്ലല്ലേ 😇😇 ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് പോകാൻ ഇഷ്ടമുള്ള സ്ഥലം പിന്നെ കുറെ ഊള ഗെയിംസ് ഇതൊന്നും ഇല്ലാത്തതാണ് പുള്ളീടെ ഹൈലൈറ്റ്
@joshuamoses6452
@joshuamoses6452 2 жыл бұрын
Ithra sahithyam venno
@mallutornado
@mallutornado 4 жыл бұрын
Chemban is a guy with tremendous potential. I saw it in Iyobinte pusthakam . Ppl need to exploit his skills
@pjith9909
@pjith9909 4 жыл бұрын
Chemban oru genuine person aanu..
@mpbazii
@mpbazii 2 жыл бұрын
ചുരുളി film കണ്ടു വരുന്ന ആരേലും ഉണ്ടോ ? 😃
@alienlovesmusic2231
@alienlovesmusic2231 2 жыл бұрын
Ey
@tkgwireless
@tkgwireless 2 жыл бұрын
Trailer മാത്രം കണ്ടതാണ് കൂടുതൽ.
@Tech_Hydro
@Tech_Hydro 2 жыл бұрын
Awesome movie
@samsonxavier8828
@samsonxavier8828 2 жыл бұрын
🤚
@syamkumar1185
@syamkumar1185 2 жыл бұрын
Super film 👍👍
@kurickal2
@kurickal2 2 жыл бұрын
നിർത്തല്ലേ ചേട്ടാ ചേട്ടൻ നിർത്തിയാൽ ഞങ്ങൾ എങ്ങനെയാ സിനിമ കാണുക
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Natural performance in Churuli
@lijonj3537
@lijonj3537 4 жыл бұрын
Chemban ♥♥👌
@kpsankarnair386
@kpsankarnair386 2 жыл бұрын
ചെമ്പനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കു മലയാള സിനിമയുടെ ഭാവിയിലെ ഒരു ശക്തനായ നടൻ ഇതാ എന്നു തോന്നിയിരുന്നു. ഭാവുകങ്ങൾ
@deadpool0.o319
@deadpool0.o319 2 жыл бұрын
എന്ത് തള്ളു ആടോ
@vineeth2521
@vineeth2521 4 жыл бұрын
good job by maneesh.sensible questions makes interviews interesting.
@cracking2909
@cracking2909 2 жыл бұрын
This is how an interview should be.
@manujoy6694
@manujoy6694 4 жыл бұрын
ലുക്ക് അല്ല ചേട്ടാ കാര്യം അവരിൽ കഴിവുകൾ ഉണ്ടാക്കാം
@jyothirmayee100
@jyothirmayee100 2 жыл бұрын
Genuine man👍👍👍
@Dreams_follow
@Dreams_follow 4 жыл бұрын
ചെമ്പൻ ചേട്ടൻ കാണാൻ ആഗ്രഹമുള്ള ഒരേയൊരു നടൻ❤️
@sanjay.a.s.sanakan5987
@sanjay.a.s.sanakan5987 2 жыл бұрын
അത് ഒരു പ്രാവശ്യം നേരിട്ട് കണ്ടാൽ മാറിക്കൊള്ളും.. ഒടുക്കത്തെ ജാഡയാണ്
@Dreams_follow
@Dreams_follow 2 жыл бұрын
@@sanjay.a.s.sanakan5987 ബ്രോ അതു മിക്കവരും അങ്ങനെ തന്നെ ആവു especially celebrities😀.
@afsalameen6244
@afsalameen6244 2 жыл бұрын
@@Dreams_follow illa bro,pullik jadayonnumilla,njangadivde bullet shoroominte inaugration vendi chemban,prayaga,Mukesh vannirunnu.prayaga ,Mukesh aalkare selfie edukkan onnum sambhavichilla.njan chemban chettante kazhil angot chenn shake hand kodth pidich ninnu,pulli appo ennod ethrayile padikkunnenn chodhichit oru kitcatinte mittayeem ,oru selfiem thannu,ippazhum aa photo entel ind.🥰
@Dreams_follow
@Dreams_follow 2 жыл бұрын
@@afsalameen6244 ബ്രോ ഞാൻ അല്ല പറഞ്ഞതു ജാഡ ആണെന്ന്🙄
@Dreams_follow
@Dreams_follow 2 жыл бұрын
@@afsalameen6244 നിങ്ങൾക്ക് ശെരിക്കും മിട്ടായി തന്നോ🙄
@bibilnv
@bibilnv 4 жыл бұрын
Denzil Washington nice
@ansadshahul7102
@ansadshahul7102 2 жыл бұрын
18:50 പാട്ടിൻറെ വിഷയത്തെക്കുറിച്ച് പറഞ്ഞ ആ പ്രമുഖ നടൻ കുഞ്ചാക്കോബോബനും ആസിഫലിയും ആണ് എന്ന് ഭീമൻറെ വഴി സിനിമയുടെ ഇൻറർവ്യൂവിൽ ചെമ്പൻ തന്നെ പറഞ്ഞത് കേട്ടു
@alennnn4948
@alennnn4948 Жыл бұрын
Seriously??
@nicotinefilms3514
@nicotinefilms3514 3 жыл бұрын
പ്രമുഖ നടന്മാരെ ഒരു ഇത് ഒരു വല്ലാത്ത ഇതാണ്..
@nafinafi121
@nafinafi121 2 жыл бұрын
ചെമ്പന്‍ വിനോദ് ചേട്ടന്‍ ഉഷാര്‍
@yourstruly1234
@yourstruly1234 4 жыл бұрын
Talented actor and honest man..
@sumalsathian6725
@sumalsathian6725 2 жыл бұрын
സൂപ്പർ ❤️👍🙏🙏
@mohameduzhinhalath9042
@mohameduzhinhalath9042 2 жыл бұрын
Vinod,you’re a good actor.keep it up.
@vinuvg3225
@vinuvg3225 2 жыл бұрын
22:34 pwoli
@anilpanicker151
@anilpanicker151 4 жыл бұрын
Watch at 1.5 x you are welcome
@subscribetomanly
@subscribetomanly 4 жыл бұрын
Maneesh aan eettavum nalla anchor in cinema industry
@DI-ke3bg
@DI-ke3bg 2 жыл бұрын
One of the natural and versatile actor....
@ManiKandan-in2rl
@ManiKandan-in2rl 4 жыл бұрын
Realistic actor in Malayalam cinema
@lostsoul6842
@lostsoul6842 4 жыл бұрын
Malayalam vitt pokaruthe chemban Chetta ...athre njngal prekshakrk parayanill♥️♥️♈
@chinthujames8817
@chinthujames8817 2 жыл бұрын
You are a great actor Mr.Chemban Vinod Jose. don’t worry about stupid actors who don’t like you. Keep going…
@XVLOG
@XVLOG 2 жыл бұрын
Vali vidunna makanum valikku vili kelkkunna ammayum 😂😂😂 Otta cinimayil fan ayi ♥️♥️♥️👍
@Jishnubalan-uq5ev
@Jishnubalan-uq5ev 4 жыл бұрын
jomon t john, anwar rasheed, Gvm ennivare interview cheyyamo ?
@shanavaskamal
@shanavaskamal 2 жыл бұрын
chembattta churuli atil engaleynu enakku ettavum istapettatu
@ajuajmal2060
@ajuajmal2060 4 жыл бұрын
ഒരു നല്ല സംസാരം...
@bionlife6017
@bionlife6017 2 жыл бұрын
The best motivation from Chemban Vinod Jose................. Thanks a lot buddy.....................
@shajanjacob1576
@shajanjacob1576 2 жыл бұрын
An actor I like
@ajeshbenny5955
@ajeshbenny5955 2 жыл бұрын
Denzel Washington 🔥🔥🔥
@cinemastreet4743
@cinemastreet4743 4 жыл бұрын
Nayakan kandapozhe enikku manasilayi.... saravannan dubbing lijo anennu... aa sound ... ❤️💥😘😘
@prabakar8246
@prabakar8246 2 жыл бұрын
Good actor
@greenrich9818
@greenrich9818 2 жыл бұрын
Very good
@akashkumar.s1089
@akashkumar.s1089 4 жыл бұрын
Shyam prasadine kond varoo
@vavachi0000
@vavachi0000 4 жыл бұрын
Chemban" evdannu vannathaanavoo
@sanujss
@sanujss 4 жыл бұрын
Nice conversation. Well done Maneesh
@Syam504
@Syam504 4 жыл бұрын
Interview cheyyunna chettanu cinemayil bhavi und.
@vipinvipi6660
@vipinvipi6660 2 жыл бұрын
കാണാൻ. ആനുഹമുട്
@shahzad7640
@shahzad7640 4 жыл бұрын
Dat pramukha nadan is TOVINO
@vishnupadmanabhan9704
@vishnupadmanabhan9704 4 жыл бұрын
Nice man
@yellowwb4183
@yellowwb4183 4 жыл бұрын
Such rare real talk 👍🏻
@antonychambakkadan8267
@antonychambakkadan8267 2 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ ആദ്യം കാണുന്ന സിനിമ സപ്തമശ്രീ തസ്ക്കരായാണ് .അതിൽ ഇദ്ദേഹം അഭിനയിച്ചിരിക്കുന്നത് ഒരു അഭിനയിച്ചു പഴക്കം ചെയ്യന്ന അഭിനേതാവിപ്പോലെയാണ്. നല്ല റോളുകൾ കിട്ടിയാൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നടനായിമാറും ഉറപ്പ്
@bijubalakrishnan1773
@bijubalakrishnan1773 2 жыл бұрын
True words ✨✨
@godbutcher164
@godbutcher164 2 жыл бұрын
ചെമ്പോസ്കി 😍
@mohammedrishantp2750
@mohammedrishantp2750 3 жыл бұрын
Santhosh george kulangara interview cheyyo
@thanseemzamzam8792
@thanseemzamzam8792 2 жыл бұрын
Malayala sinimayil ishtamlla chilaril oral chemban❤️
@rainboyrainboy2537
@rainboyrainboy2537 4 жыл бұрын
Jos ....pranji ...oru padu isttapattu
@freshmindideas3222
@freshmindideas3222 4 жыл бұрын
Awesome Ambience, where is the location @thecue ?
@explore808
@explore808 4 жыл бұрын
Nice
@amjad9620
@amjad9620 2 жыл бұрын
Everybody should be treated equally. Unfortunately, head weight and class dominance has negatively empowered some people to treat others without respect. This is not something unique to film industry. We all should self reflect on our day to day behaviors and try to uproot the inadequacies imparted on us passively by our culture. Bad habits and cultures need to be changed to evolve as better human beings who would treat everyone equally irrespective of one’s cast, color and appearance.
@lucid.6610
@lucid.6610 2 жыл бұрын
Is he Christian?
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
True
@safin1451
@safin1451 4 жыл бұрын
Vetri maarane kondu varaan pattumo?
@jooon17492
@jooon17492 4 жыл бұрын
Athara
@safin1451
@safin1451 4 жыл бұрын
@@jooon17492 director of Aadukalam, Asuran, Vadachennai, etc
@tharunvasudev1928
@tharunvasudev1928 4 жыл бұрын
Yes maneesh cheeta bring Vetrimaran
@sajithkkollam
@sajithkkollam 4 жыл бұрын
hai
@nahazms4560
@nahazms4560 4 жыл бұрын
Hellooo
@augustinenirmal9832
@augustinenirmal9832 4 жыл бұрын
പൊളി മച്ചാൻ ...
@RockyBhai-om8dd
@RockyBhai-om8dd 4 жыл бұрын
പ്രമുഖ നടൻ കുൻചാക്കോ ബിജു മേനോൻ
@blackdevix1523
@blackdevix1523 4 жыл бұрын
Maneesh bro with chemban 😍
@livacreative
@livacreative 2 жыл бұрын
Denzel Washington ❤️
@gokul7053
@gokul7053 3 жыл бұрын
Super
@abdulrasheed2877
@abdulrasheed2877 4 жыл бұрын
Hi
@Rajeevrk10
@Rajeevrk10 4 жыл бұрын
Where is this location..?
@MYWORLD-vt4od
@MYWORLD-vt4od 4 жыл бұрын
9:12 rund peril aro vali vidunna sabdham kettu 😂😂😂😂
@rahulraveendranpillai9437
@rahulraveendranpillai9437 2 жыл бұрын
Athe anchor mooliyathane🤦‍♂️🤦‍♂️🤣
@muhammadunais1355
@muhammadunais1355 2 жыл бұрын
@@rahulraveendranpillai9437 🤣
@Zainaboutiqalpy
@Zainaboutiqalpy 4 жыл бұрын
Nice :)
@amalcg6758
@amalcg6758 2 жыл бұрын
19.40 asif ali
@aswinibalakrishnan9065
@aswinibalakrishnan9065 4 жыл бұрын
ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്.. 😊
@macmaharaja5640
@macmaharaja5640 4 жыл бұрын
You might see him in Sapphire hotel in Thrissur eating Biriyani
@francisrajxavier7520
@francisrajxavier7520 4 жыл бұрын
@@macmaharaja5640 oh? How often he comes there??
@vipinvipi6660
@vipinvipi6660 2 жыл бұрын
ഇനീയു.അഭീനയംവരണം .
@vipinvipi6660
@vipinvipi6660 2 жыл бұрын
ലാലടൻ ഒപ്പം. സംവിധാനം. ചെയാണം
@Bijo-b
@Bijo-b 2 жыл бұрын
Denzel Washington.. 👍🏻
@vipinvipi6660
@vipinvipi6660 2 жыл бұрын
നിർഞടാ.അഭിനയം.. തുടർന്ന്. വരണം നല്ല.. അഭിനയം കീടു.പുതിയ. വാരു
@aaa-pf8zb
@aaa-pf8zb 2 жыл бұрын
ഒന്ന് പോടോ നീ അഭിനയം നിർത്തിയാൽ നിനക്ക് പോയി, അല്ലാതെ വേറെ ആർക്കും ഒരു ഇതും ആവില്ല, ചെലക്കാതെ പോടാ, എൻഡോ സൾഫാനെ
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
👍
@nodramazone
@nodramazone 2 жыл бұрын
Chembanu Modi de face cut und
@perfectionist2727
@perfectionist2727 4 жыл бұрын
Maneesh chetan kollam 😍😍😍😍
@cakmoidu8309
@cakmoidu8309 2 жыл бұрын
അതിനു നീ അഭിനയം തുടങ്ങിയിട്ടുണ്ടോ ?
@NAM-qd6ji
@NAM-qd6ji 2 жыл бұрын
ഓർഡിനറിയിൽ നിർത്താം ചിന്തിക്കുമ്പോൾ" ആ പ്രമുഖ നടൻമാർ ബിജു മേനോനും കുഞ്ചാക്കോ ബോബനും ആണോ എന്ന് തോന്നുന്നു
@thomascheruvil7007
@thomascheruvil7007 Жыл бұрын
Asif ali & kunchacko boban annu Vere interviewyillu Chemban Vinod Parayunndu
@jacobabraham3676
@jacobabraham3676 2 жыл бұрын
Njayeekarikkale you can refund. Even mammootty mohanlal never do this. No public support you. YOUR IMAGE IS GONE. DEARS. NO EXCUSES
@100blackshow5
@100blackshow5 2 жыл бұрын
ചുരുളി😲
@jrjtoons761
@jrjtoons761 2 жыл бұрын
churuliyil jojuvine vechu chemban cheriya therikale paranjullu
@amaljith4152
@amaljith4152 4 жыл бұрын
ആ പ്രമുഖ നടൻ ബിജു മേനോനും കുഞ്ചാക്കോ ബോബനും അല്ലേ 😜
@sreejithkjanak
@sreejithkjanak 4 жыл бұрын
അതേ
@akhilsukumaran5981
@akhilsukumaran5981 2 жыл бұрын
Athengane ningalk ariyam
@subinmathew2403
@subinmathew2403 2 жыл бұрын
Mammotty and unni mukundhan
@vinayak90417
@vinayak90417 2 жыл бұрын
Orikalum aavilla kunchacko Boban oke Malayalam filim industriyil thanne valare humble aayitulla kalakaranmaril oralane
@newmediaentertainment256
@newmediaentertainment256 2 жыл бұрын
Asif , biju aayirikkum
@user-in4dl4cg2l
@user-in4dl4cg2l 2 жыл бұрын
കുറച്ചു പൊങ്ങച്ചം ആണ്‌ വിനോദ് ബട്ട്‌ നല്ല നടനും ആണ് 👍
@SIDxCHANDHU
@SIDxCHANDHU 2 жыл бұрын
Ayinu iyal aandil orikal alle padam cheyyunulu Pinna nirthiyal ndh nirthi illenkil ndh
@kurtcobain.5214
@kurtcobain.5214 4 жыл бұрын
💜🖤 0 dislike ... 🥰🥰
@nisaryxavier497
@nisaryxavier497 4 жыл бұрын
Good actor
@sojujoseph8906
@sojujoseph8906 2 жыл бұрын
Modiji dope 🤣🤣
Chemban Vinod | Red Carpet | RJ Mike | Red FM Malayalam
43:08
Red FM Malayalam
Рет қаралды 90 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Алексей Щербаков разнес ВДВшников
00:47
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН