No video

Lijo Pellissery Exclusive Interview | Part 1 | Jallikattu | The Cue

  Рет қаралды 297,889

cue studio

cue studio

4 жыл бұрын

Director Lijo Jose Pellissery Interview with Maneesh Narayanan
'പോത്താണ് പ്രധാനഘടകം. ബാക്കിയെല്ലാം, എല്ലാവരും സഹനടന്‍മാരാണ്'. ജല്ലിക്കട്ടിനേക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
Part 2 : bit.ly/310vPwj
Jallikattu is a 2019 Malayalam drama movie, which has been directed by Lijo Jose Pellissery
#Jallikattu #LijoJosePellissery #JallikattuMovie
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp.....
TikTok - vm.tiktok.com/S...

Пікірлер: 530
@thecuestudio
@thecuestudio 4 жыл бұрын
ഗിരീഷ് ഉണ്ടെങ്കില്‍ മാത്രമേ ജല്ലിക്കട്ട് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ, Lijo Jose Pellissery Exclusive | Interview | PART 2 kzfaq.info/get/bejne/hM6Tq5udvd7Sg5s.html
@asifalipk9580
@asifalipk9580 4 жыл бұрын
എന്റെ ഒരു കാഴ്ചപ്പാടിൽ ഒടിയൻ എന്ന ഫിലിം ലിജോ ആണ് ഡയറക്ടർ ആയിരുന്നു എങ്കിൽ ഒരു പക്ഷെ നമ്മൾ എന്താണോ ഒടിയൻ എന്ന സങ്കല്പത്തെ കുറിച്ച് വിചാരിച്ചത് അത് അതെ പോലെ ഇദ്ദേഹം നമുക്ക് മുന്നിൽ എത്തിക്കുമായിരുന്നു. വേറെ ഒരു ലെവൽ ഐറ്റം ആയി... ഒന്നുറപ്പിക്കാം ഇദ്ദേഹം ഒരു ഗ്യാരന്റി തരും ഇദ്ദേഹത്തിന്റെ പടങ്ങൾക്ക് 💯
@cinema_
@cinema_ 4 жыл бұрын
Asif Alipk Nigal paranjathu enikkum thoni LJP 💘💘💘
@The_G.O.A.T__
@The_G.O.A.T__ 4 жыл бұрын
💯
@shajupd1027
@shajupd1027 4 жыл бұрын
very correct.lijo amasing
@DrRahul4044
@DrRahul4044 4 жыл бұрын
Yes 💯 right
@aslamachu3951
@aslamachu3951 4 жыл бұрын
🔥😎yyeah
@justinfrancis2943
@justinfrancis2943 4 жыл бұрын
അഭിനയിച്ച നടന്മാരെ പറ്റി പറയാതെ പോത്തിനെപ്പറ്റി മാത്രം പറയുന്ന പ്രൊമോഷൻ ഇന്റർവ്യൂ. ഒറ്റ പേര് ലിജോ ജോസ് പെല്ലിശ്ശേരി 👍👍👍😊😎😎😎
@f4malayalam267
@f4malayalam267 4 жыл бұрын
kzfaq.info/get/bejne/eLmcapybvrbInGg.html
@yathra5859
@yathra5859 4 жыл бұрын
ഈ കൊല കൊല്ലി ഐറ്റത്തിനാണ് കാത്തിരുന്നത്,😍 മലയാളികളുടെ അഭിമാനം ലിജോപ്പി😍💞
@deepudasan6166
@deepudasan6166 4 жыл бұрын
ഈ വർഷത്തെ മികച്ച നടൻ പോത്ത് ☺☺☺
@dailyvlogs7379
@dailyvlogs7379 4 жыл бұрын
Mair athinu pothine nere chevve kaanikkunnipolumilla padathil
@subins4014
@subins4014 4 жыл бұрын
Mamooty, mohanlal
@mohsintk3266
@mohsintk3266 4 жыл бұрын
Pwolichu
@sunilkumar-pu1mj
@sunilkumar-pu1mj 3 жыл бұрын
😆😆😆😆😆
@atwunz
@atwunz 3 жыл бұрын
@@subins4014 mammootty not much mohanlal
@Shafierascal
@Shafierascal 4 жыл бұрын
Add the goddamn subtitles!! He has fan following across the country.
@moviespott
@moviespott 4 жыл бұрын
Jallikattu Honest Movie Review kzfaq.info/get/bejne/oMWmjZeWrLXOcZs.html Subscribe to our channel to more Movie review
@jackantony9431
@jackantony9431 4 жыл бұрын
Really?
@oldagemedia4264
@oldagemedia4264 4 жыл бұрын
ഒന്ന് മയത്തിൽ തള്ളു
@josephthadeus1869
@josephthadeus1869 4 жыл бұрын
@@oldagemedia4264 paranjit karyamillaa....mm ... Oralem angeekarikarth... Verthe irinn puknicholanam...
@abhishekmalshetty329
@abhishekmalshetty329 4 жыл бұрын
Yes SUBTITLES add Karo!
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇങ്ങനെയുള്ള പടത്തിന്റെ പേരിലാണ് മലയാള സിനിമ ലോകം മുഴുവൻ അറിയപ്പെടേണ്ടത് ....റിവ്യൂ കണ്ടത് മുതൽ ഈ പടം കാണാൻ ആകാംഷാഭരിതരായി എന്നെപോലെ ഇരിക്കുന്നവർ ആരെങ്കിലും ഉണ്ടോ 💕💕💕💕
@manukrishna2845
@manukrishna2845 4 жыл бұрын
Bro enghanund
@dailyvlogs7379
@dailyvlogs7379 4 жыл бұрын
Padam kolloola.... Review motham paid aanu
@elite2522
@elite2522 3 жыл бұрын
@@dailyvlogs7379 oscar daa
@emzzhere1071
@emzzhere1071 3 жыл бұрын
@@dailyvlogs7379 you are biased, that's it...
@dailyvlogs7379
@dailyvlogs7379 3 жыл бұрын
@@emzzhere1071 if you think it's a big deal you haven't seen anything
@thomaslukose5285
@thomaslukose5285 4 жыл бұрын
പടം കണ്ടിട്ട് കിളി പോയിരിക്കുന്നവർക്കു അടിച്ചു പൊളിക്കാനുള്ള നുൽ 😍💪🏻🤩
@muhzinkothamangalam
@muhzinkothamangalam 4 жыл бұрын
ഈ പഹയൻ ലിജോക്ക്‌ മുഴുത്ത വട്ടാണു ... ക്രിയേറ്റിവിറ്റിയുടെ ഉന്മാദം.❤️
@mallekamalleka1131
@mallekamalleka1131 4 жыл бұрын
Muhzin Shereef m
@riyaskv5688
@riyaskv5688 4 жыл бұрын
Padam Kanda Enikk sharikkum vattayi
@farookmohamed626
@farookmohamed626 4 жыл бұрын
what a comparison
@samith321
@samith321 4 жыл бұрын
Lion kingine vilayiruthan mathram ayoo ee poth katha
@sanjaysasidharan612
@sanjaysasidharan612 4 жыл бұрын
*വാക്ക് പാലിച്ച the cue അളിയന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ*
@thecuestudio
@thecuestudio 4 жыл бұрын
🤗
@moviespott
@moviespott 4 жыл бұрын
Jallikattu Honest Movie Review kzfaq.info/get/bejne/oMWmjZeWrLXOcZs.html Subscribe to our channel to more Movie review
@Sanchari_98
@Sanchari_98 4 жыл бұрын
Q: Why Jallikkattu? A: Lijo Jose Pellisseri Master of chaos!😍
@thapasyakavin2281
@thapasyakavin2281 4 жыл бұрын
Chaos means???
@Sanchari_98
@Sanchari_98 4 жыл бұрын
@@thapasyakavin2281 disorder & confussions..
@izzathmuhammed276
@izzathmuhammed276 4 жыл бұрын
@@thapasyakavin2281 kuzhappangal
@thapasyakavin2281
@thapasyakavin2281 4 жыл бұрын
@@Sanchari_98 correct...
@moviespott
@moviespott 4 жыл бұрын
Jallikattu Honest Movie Review kzfaq.info/get/bejne/oMWmjZeWrLXOcZs.html Subscribe to our channel to more Movie review
@athul8661
@athul8661 4 жыл бұрын
Anyone after ചുരളി trailer
@akram1618
@akram1618 4 жыл бұрын
അതിപ്പോ ഇനി പോസ്റ്ററിൽ പോത്തല്ല പൂച്ചയായാലും ഇങ്ങേരുടെ പടം ആണെങ്കിൽ കാണാൻ ആളുണ്ടാകും!!!!❤️❤️
@arunb9679
@arunb9679 4 жыл бұрын
ഡബിൾ ബാരൽ ഇപ്പോൾ വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യണം കാലത്തിനു മുൻപേ വന്ന പടം
@pranavprasad8793
@pranavprasad8793 4 жыл бұрын
Jallikkattu Kandu ippam Veetill vanne aah Shock marathe irikuvanu ee Manushyante kazhive🔥🔥also Ella technical departmentum pwolichu Nammude Malayalam Industryde abhimanam anu
@rajasharathchandraacha9542
@rajasharathchandraacha9542 4 жыл бұрын
the most authentic director who surpassed tamil directors.
@bijupavithran4952
@bijupavithran4952 4 жыл бұрын
എനിക്ക് ഇഷ്ടപെട്ടത് അദ്ദേഹം സ്വയം തെറ്റ് മനസിലാക്കുന്നു . അത് തുറന്നു പറയുന്നു .
@ypvs2011
@ypvs2011 4 жыл бұрын
മലയാള സിനിമ ഇൻഡസ്ട്രിയെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ കെല്പ്പുള്ള സംവിധായകരിൽ ഒരാൾ ഒരു ഇൻഡസ്ട്രിയുടെ മാറ്റങ്ങൾ സംഭവിക്കുന്നത് പുതിയ ആൾക്കാർ വരുമ്പോഴാണ്
@anshadumar8859
@anshadumar8859 4 жыл бұрын
Padam kandu 2019il Ittrayum bhangi aayi nirmicha vere orru cinema njan kandittilla 😍
@trailerzone791
@trailerzone791 4 жыл бұрын
പൊന്നണ്ണാ ഇജ്ജാതി പടം ഇഷ്ട്ടായി ഭയങ്കര ഇഷ്ട്ടായി
@shihabchelode1436
@shihabchelode1436 4 жыл бұрын
Triler zone moovi kando?
@sreeramj8293
@sreeramj8293 4 жыл бұрын
😍♥️😘adyam interview kondu vanna Maneesh ettan😘
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഒരു ലിജോ ജോസ്പെല്ലിശ്ശേരി ചിത്രം ❤❤
@martinp.pp.pmartin8654
@martinp.pp.pmartin8654 4 жыл бұрын
2019ലെ മികച്ച ചിത്രം ;ജല്ലിക്കട്ട് സംവിധാനം ; ലിജൊ ജോസ് നടൻ ; ജീവനുള്ള പോത്ത്
@noufalallen
@noufalallen 4 жыл бұрын
ലോകോത്തര നിലവാരമുള്ള മേക്കിങ് 😍😍
@georgemathew1653
@georgemathew1653 4 жыл бұрын
ഇങ്ങേരു ഒരു സംഭവം തന്നെ ഒരു രക്ഷയുമില്ല വരുന്നത് ഒരു അഡാർ ഐറ്റം തന്നെ ഒരു സംശയവുമില്ല പടം കണ്ടു ഇന്ത്യൻ സിനിമക്ക് അഭിമാനം തന്നെ Making Style ഒന്നും പറയാനില്ല
@lotus-940
@lotus-940 4 жыл бұрын
My humble suggestion to all the directors of Malayalam industry, please seriously consider to give subtitle in our films
@MalcolmX0
@MalcolmX0 3 жыл бұрын
ഇയാളുടെ കാഴ്ചപ്പാടുകൾ തന്നെ വേറെ ലെവൽ ആണല്ലോ❤️🔥👍
@akhilantony128
@akhilantony128 4 жыл бұрын
വാക്കുകള്‍ കൊണ്ടു പറയാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടു സിനിമ എടുത്ത് ആ സിനിമയിലൂടെ സംസാരിക്കുന്ന വ്യക്തി ... ഇജ്ജാതി ഐറ്റം ജെല്ലികട്ട്.... LJP ഇഷ്ടം
@aswinsp96
@aswinsp96 4 жыл бұрын
പ്രിയ LJP, ദാ ഇപ്പൊ പടം കണ്ടെത്തിയതെയുള്ളൂ....നിങ്ങൾ ഒരു സംഭവം മാത്രല്ല..വേറെന്തൊക്കെയോ ആണ്...ഒന്നും പറയാനില്ല...Jallikkattu is an asset to mollywood..😘😘
@anandhuashokan2141
@anandhuashokan2141 4 жыл бұрын
Than nthado valla kanjavu ano . Nthu myru padam anu ithu
@aswinsp96
@aswinsp96 4 жыл бұрын
@@anandhuashokan2141 ഓരോരുത്തരും ഓരോ സിനിമ അസ്വദിക്കുക്കുന്നത് ഓരോ രീതിയിലാണ്..ജെല്ലിക്കെട്ടിനെ തനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. അംഗീകരിക്കുന്നു..എന്നു കരുതി അത് ആസ്വദിച്ചവർ എല്ലാം കഞ്ചവാണെന്നു പറയുന്നതാണ് ശെരിക്കുള്ള മൈര് പരിപാടി...
@donywilson3378
@donywilson3378 4 жыл бұрын
@@aswinsp96 പടം വേറെ ലെവൽ ആയിട്ടാണ് എനിക്ക് തോന്നിയത്... അഡ്രിനാലിൻ rushinte പീക്ക് ആരുന്നു.... ഒരു പടം മുഴുവൻ ഒരു ട്രാൻസ്ഫോർമേഷൻ സീൻ ആയി മാറുന്ന കഴിഞ്ഞ.... LJP 💪❤👌
@aswinsp96
@aswinsp96 4 жыл бұрын
@@donywilson3378 അതേ..എനിക്ക് വളരെ engaging ആയി തോന്നി....ഈ മ യൗ പോലെ ഒരുപാട് ഡാർക്ക് ആകാൻ പോയിട്ടില്ല..ഒരു ഓളം ഉണ്ടായിരുന്നു മൊത്തത്തിൽ..അവസാനത്തെ ആ spoonfeeding end വേണ്ടായിരുന്നു എന്ന് തോന്നി..
@donywilson3378
@donywilson3378 4 жыл бұрын
@@aswinsp96 അത് കൂടി ഇല്ലെങ്കിൽ 75% ഓടിയെൻസിനും മനസിലാക്കാൻ കഴിയില്ല...
@vyshnavcm3764
@vyshnavcm3764 4 жыл бұрын
പടം കിടു.... ഹോളിവുഡ് ലെവൽ മേക്കിങ് ഇങ്ങേരു മോളിവുഡിനെ വേറെ ലെവലിൽ എത്തിക്കും
@mehr3824
@mehr3824 4 жыл бұрын
Really want to see the making of this masterpiece!
@jerinjoseph4364
@jerinjoseph4364 3 жыл бұрын
Oru pothine vechu oscar level padam irakkiya artist....ee item nokki vecho... LIJO JOSE PELLISERY
@homosapienceworldcitizen8867
@homosapienceworldcitizen8867 4 жыл бұрын
Audience:why your films all chaos? LJP: Because Iam very calm and quiet person 😎(Tiff)
@saishyampc5761
@saishyampc5761 4 жыл бұрын
പടം കണ്ട ശേഷം ഇത് കാണുമ്പോ കിടിലൻ ഫീൽ🔥
@midhunm7553
@midhunm7553 3 жыл бұрын
#Lijo & Team into Oscar world 😍😍😎😎
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Lijo jose sir one of the talented director and the cue programme one of my favourite KZfaq channel the main highlight of this show is the anchor
@infiniteworld4590
@infiniteworld4590 2 жыл бұрын
Exactly
@ritwiklal7985
@ritwiklal7985 4 жыл бұрын
ആശാൻ !! ഡയറക്ടർ the one and only കിങ് !! എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്ന uncompromised man !! 🤩#LJP ♥️
@afslo
@afslo 4 жыл бұрын
2019 ഇലെ രണ്ടാമത്തെ ആറു മാസത്തിൽ ശ്രദ്ധേയമാവുകയും ചർച്ചയാവുകയും ചെയ്ത സിനിമ ഡിറക്ടര്സിനെ വെച്ചൊരു THE DIRECTORS ROUND TABLE പ്രതീക്ഷിക്കുന്നുണ്ട്ട്ടോ
@arjunm7164
@arjunm7164 3 жыл бұрын
Here again, after Jallikattu is India's official entry for academy awards
@ithenthmeir.
@ithenthmeir. 3 жыл бұрын
Who's here after Oscar entry
@joeytribbiani391
@joeytribbiani391 3 жыл бұрын
Rick 🖐️
@ithenthmeir.
@ithenthmeir. 3 жыл бұрын
@@joeytribbiani391 HI KEN ADAMS
@cinema_
@cinema_ 4 жыл бұрын
ഇന്നത്തേ രാവിലെത്തേ ഷോക്ക് പോയി പടം പൊളിയാണ് ഒരു രക്ഷയില്ല.... ഒന്നേ പറയാനൊള്ളു Lijo jose pellisheri ആങ്ങേര് മാസാണ് 💘💘💘💘💥💥💥💘💘💘💘
@dailyvlogs7379
@dailyvlogs7379 4 жыл бұрын
Evideyanu ithra Poli.... Yeth rangam??? Pothineppolum kaanikkathe screen blank aakki idunna oombiya padam
@sarathp.s9354
@sarathp.s9354 4 жыл бұрын
Padam kandu ijjathiii makingggg
@ranjithpn107
@ranjithpn107 4 жыл бұрын
Superb questions from Anchor ... ♥️♥️
@Ladenpaily
@Ladenpaily 4 жыл бұрын
Ningalu vare level aanu dude ❤️
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
ജല്ലിക്കെട്ടു... ഒറ്റ വാക്കിൽ പറഞ്ഞാല് ,മനുഷ്യൻ ഇത്രയും evolution ആയിട്ടും വേട്ട ആടൽ നിർത്തിയിട്ടില്ല.....
@arjunjs1433
@arjunjs1433 4 жыл бұрын
💯 👌 thnks for the comment
@harishrajan648
@harishrajan648 4 жыл бұрын
UAE ൽ release ന് w8 ചെയ്യണത് ഞാൻ മാത്രം ആണോ?
@majeedsp3841
@majeedsp3841 4 жыл бұрын
പടം ഇപ്പൊ കണ്ടിട്ട് ഇറങ്ങി, അപ്പോഴും കുറച്ചുപിള്ളേർ തലയുംചൊറിഞ്ഞു 😂അവിടെതന്നെ ഇരിക്കാ, സംഭവം ഒന്നുതന്നെ, നമ്മളെപോലെ അവർക്കും ഒന്നും മനസ്സിലായില്ല 🤔
@baketitude5838
@baketitude5838 4 жыл бұрын
A gifted director to Indian cenima
@adarsh154
@adarsh154 4 жыл бұрын
quality questions ❤️ quality replies❤️
@amalkrishna70k3
@amalkrishna70k3 3 жыл бұрын
Anyone here after⚡ recommendation ⚡from KZfaq
@empoweryou3000
@empoweryou3000 4 жыл бұрын
Good. You are one of the best among filmmakers.
@arunkumars8177
@arunkumars8177 4 жыл бұрын
Lijo the legendary director...
@fahadshereef1944
@fahadshereef1944 4 жыл бұрын
ഒരു കാര്യം ഉറപ്പ് പോത്ത് തകർക്കും🔥🔥
@samith321
@samith321 4 жыл бұрын
Ath lion king kanathath kond thonunnatha
@aswinchandranv905
@aswinchandranv905 4 жыл бұрын
വളരെ നല്ല ഒരു interview നല്ല ചോദ്യങ്ങളും അതിന് കൃത്യമായ ഉത്തരങ്ങളും "സെൻസറിങ്ങിന്റെ കാര്യം വരുമ്പോ ഒരുപാട് ഇൻഡ്, സിഗററ്റ്, ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നത്, ചെരുപ്പ് ഇട്ട് നടക്കണം എന്നു വരെ നമ്മൾ എഴുതി കാണിക്കുന്നുണ്ട്"🤣🤣🤣
@coaxialentertainment4874
@coaxialentertainment4874 4 жыл бұрын
എന്റെ പൊന്നണ്ണാ ljp🥰🥰🥰💯♥️
@saneeshvarghesegood5822
@saneeshvarghesegood5822 4 жыл бұрын
Eee varshathe national award filmile nayakan pothinu
@rahulvijay3602
@rahulvijay3602 3 жыл бұрын
After oscar nomination..👍
@Black.879
@Black.879 3 жыл бұрын
Love u Lojo Jose Pellisery 💓.... u r genius
@sukhaprasad6813
@sukhaprasad6813 4 жыл бұрын
ഈ പുള്ളി ഇവിടെ ജനിക്കേണ്ട ആളല്ല വേറെ level #lijojosepellissery
@raziksalim7606
@raziksalim7606 4 жыл бұрын
Ith pole ulla aalukal ivide thanne jenikkatte brother..❤
@naveenm6090
@naveenm6090 4 жыл бұрын
Superb interview
@thecuestudio
@thecuestudio 4 жыл бұрын
Thank You Naveen
@maneeshnarayanan2
@maneeshnarayanan2 4 жыл бұрын
Thank you
@abhishekmalshetty329
@abhishekmalshetty329 4 жыл бұрын
Subtitles please
@sikhildas7038
@sikhildas7038 4 жыл бұрын
ലിജോ ❤️ മനീഷ് ❤️ മനീഷേട്ടാ....അപ്പൊ എങ്ങനെയാ അടുത്ത എപ്പിസോഡ് എപ്പോ കിട്ടും....
@maneeshnarayanan2
@maneeshnarayanan2 4 жыл бұрын
naale upload cheyyam
@shihaz.k.shihab8559
@shihaz.k.shihab8559 4 жыл бұрын
Mone അങ്ങേർക്ക് ഒരു ഉമ്മ കൊടുത്തേരെ #ന്റെ#മോനെ#എജ്ജാതി🔥🔥🔥👌👏👏👏
@jksenglish5115
@jksenglish5115 4 жыл бұрын
JELLY CUT : A CLASSIC FOR ALL TIME Lijo Jose Pellissery does it again. JELLY CUT is a classic, a movie for all time, dealing with man's primitive instincts and primeval desires . The film depicts the massive public outcry and total chaos over the escape of a buffalo from a slaughterhouse. Life of the village is thrown out of gear as the villagers set out to hunt down the animal on the run. At times we might wonder what the hullabaloo is all about. Along the way you can see moralists who suffer from a real lack of morality, and law-enforcers who wash their hands of emergency situations, before finally being overwhelmed by mob fury. You also see sons who think that jumping on the bandwagon is more important than caring for a dying father. The story, an allegory of a wretched human destiny, is set in a nondecripit village by the forest, which of course could be regarded as a microcosm of human society. Despite all the accoutrements of civilization, human beings remain the same on the inside. The trappings of refinement and sophistication are just a facade. Base passions and desires break loose at the slightest provocation. It is a world with which we are all familiar though it might at times appear a little weird. For one thing, eating and drinking seems to be the only activity that the people are interested in. This is the prime concern of the parish priest as well as the father who is getting ready for his daughter's wedding. Man has not grown up from the original hunter and food gatherer status. You never get to see a person pursuing the finer things of life, such as going to school or college, reading a book, making a speech, enjoying a movie, making friends with another, dancing, or even singing a song. You don't even see children at play. What you get to hear is a few songs sung by drunken revellers, but that only reminds you of your early ancestors. Even the heroine rejects the 'gentlemanly' overtures of the hero, and succumbs only to a violent show of animal appetite. The whole village is engaged in a virtual hunt. In this most frantic pursuit they turn their backs on everything that makes life worthwhile. Caution is thrown to the winds, the animal wreaks havoc on the village, lives are lost, and property destroyed. For some the occasion provides an opportunity to avenge personal insults. Lawlessness prevails throughout. Violent scuffles break out between rival groups, each claiming the object of the pursuit to be their own. The whole movie presents a scary situation. The sense of horror is heightened by reccurring images of the knife, the burning torch, the blood, the abattoir, and bloody meat being chopped. In the end it turns out that these people are never able to catch hold of what they have been seeking after all. It is significant that the movie ends before they realize the truth, because death draws the curtain, and 'the rest is silence'. The fruits of the labour put in by these people are ultimately enjoyed by some abominable creatures who, again, compete with each other for the spoils. Here the urge to compare this sorry state of affairs with the human situation is irresistible. The hunters seem to be pursuing an ILLUSION. The animal could be a symbol of religion, God, purpose of life as taught by religion, happiness, fulfilment, or whatever. The movie is a parody of what happens in the real world: People waste a whole lifetime wallowing in superstition and hoping for salvation and eternal bliss in another world, without being aware of the difference between fact and fancy. Such people behave like savages from the stone age, without being aware that they are playing into the hands of predators. This is particularly relevant to contemporary Indian society with its deep religiosity and mob violence and killings. The climax paints a doomsday scenario where you see people struggling to overpower each other, scrambling for something that does not really exist. In this wild stampede everybody is pitted against everybody else so as to snatch away the booty. Don't fail, by the way, to notice the pun on the title: 'Jellikettu' and 'Jelly Cut'.
@franjon5350
@franjon5350 4 жыл бұрын
No plans to change No plans to impress
@cibinjose692
@cibinjose692 4 жыл бұрын
Jellikettu is an excellent movie.തീയേറ്ററിൽ പോയി തന്നെ കാണണം👌
@mathewantoeny6579
@mathewantoeny6579 4 жыл бұрын
Ethra kodikal koduthalum mathiyaavillaa athrem universal akki mollywood. Man of creativity
@basheerckd8926
@basheerckd8926 4 жыл бұрын
ഒരു 'സിനിമ' എന്നതിലുപരി തീയറ്ററിൽ കണ്ട് അനുഭവിക്കേണ്ട ഒരു കിടിലൻ എക്സ്പീരിയൻസ് ആണ് ജെല്ലിക്കട്ട് ✌🏻❤ 5/5 Mustwatch 🔥 Magnum Opus ❤😍
@varunan_
@varunan_ 4 жыл бұрын
Padam kandu.🔥🔥🔥 Avasanathe oru minute kili poyi😳😳.
@abijithp92
@abijithp92 4 жыл бұрын
എങ്ങനുണ്ട്
@varunan_
@varunan_ 4 жыл бұрын
@@abijithp92 pwoli🔥
@Shortsvolg1010
@Shortsvolg1010 4 жыл бұрын
Camera man poli 👌🏻👌🏻👌🏻👌🏻
@mvmchannel770
@mvmchannel770 4 жыл бұрын
എന്റെ നാട്ടുകാരൻ , ലിജോ ചേട്ടൻ, അഭിമാനം.....
@Rojusmathew
@Rojusmathew 4 жыл бұрын
പടം കണ്ടിട്ട് വന്നവർ❤️
@jajajajaja420
@jajajajaja420 4 жыл бұрын
There is always a complex in mind of every Malayali about VFX
@nirmalpk6223
@nirmalpk6223 4 жыл бұрын
lalettan lijo combo waiting
@amalandrews7158
@amalandrews7158 4 жыл бұрын
Really? Broh😲
@Stan-lf4nz
@Stan-lf4nz 4 жыл бұрын
LJP- The future of Malayalam cinema.
@sandeep.indiajaijayhasubra6992
@sandeep.indiajaijayhasubra6992 4 жыл бұрын
ലിജേ ചേട്ടാ. കലക്കി. ഈ പടതിന്. ഒസ്കാർ കെടുതിലെങിൽ. പിന്നെ. എദിനാണ്. മലയാളി സ്. ഹേളിവുഡും. ബേളിവുഡും. എറകുന. സിനിമ. കാണുന്നത്. ലിജേ ചേട്ടാ ഗീർവർഗീസ് പുണൃളൻ. ഉണ്ട്. All മലയാളിസ്. ഈ. സിനിമ. കാണ്. മെബൈലൽ. അല്ലെങ്കിൽ. സിഡി. ഒന്നും കണരുത്. Only. തിയറററിൽ മാത്രം കാണു. ലിജേ ചേട്ടാ. I love. You.
@udhesht1196
@udhesht1196 4 жыл бұрын
Ashiq abu♥️, lijo jose pellissery♥️
@bibinbino2403
@bibinbino2403 4 жыл бұрын
Padam kiduki. Idukkiyil kattappanayil filim shoot cheithirunnapol thottu njan avidundayirunnu. Shoot kanan mikka dhivasom undayirunnu... Annu oroo scenum lijo chettan shoot cheithu falipikunnathu numma kandathanu.... Annu njan theerumanichu first day first show kanumennu. Kandu eshtapettu kalki powlichu marakam romanjification.... malayalikalk Abhimanikam lijo chetanil......
@dakini_junior
@dakini_junior 4 жыл бұрын
പടം കണ്ടു.. Dear Hollywood, mega stars, galaxy stars who and what ever please step aside.. പെല്ലിശ്ശേരി and teams are on track..
@surajt.k9523
@surajt.k9523 4 жыл бұрын
ഗസ്റ്റ്‌ സംസാരികുമ്പോൾ ഹൂം ഹൂം. ഹാ ഹാ.. ഒഴിവാക്കികൂടെ..
@sebanrocks
@sebanrocks 4 жыл бұрын
natural feedback onnum ishtamillalle?
@maneeshnarayanan2
@maneeshnarayanan2 4 жыл бұрын
sure
@Amalkuttaru
@Amalkuttaru 4 жыл бұрын
Hum hum hum
@rk9913
@rk9913 4 жыл бұрын
True... very irritating...
@tejassarma9280
@tejassarma9280 4 жыл бұрын
ഈ കമന്റ് വന്നില്ലെ എന്ന് നോക്കുകയായിരുന്നു
@ajayprabhu9631
@ajayprabhu9631 4 жыл бұрын
ചോദ്യങ്ങൾ ❤😍😍
@streptomycin777
@streptomycin777 2 жыл бұрын
Lijoyettan pwoliyeee😍😍😍😍😍😍
@thomaskuttysimon8647
@thomaskuttysimon8647 4 жыл бұрын
ലിജോ ജോസ് പെല്ലിശ്ശേരി 😍😘
@vishnuprasad-kb
@vishnuprasad-kb 4 жыл бұрын
Kidu 😍😍😍😍
@adilshihab4663
@adilshihab4663 4 жыл бұрын
Vere level direction,, ജെല്ലിക്കെട്ട്
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
ലോക സിനിമ ഈ അവതാരത്തെ കണ്ടു പഠിക്കാനുണ്ട്
@albinaugustine6875
@albinaugustine6875 4 жыл бұрын
ലോക സിനിമ ഇതൊക്കെ പണ്ടേ try ചെയ്തതാണ് .. നമ്മൾ താര ലഹരിയിലും മസാല പടങ്ങളിലും വീണ് പുറകിലായിപോയി
@mmmok4689
@mmmok4689 4 жыл бұрын
MANDATTARAM vilichu parayalle???? 👊👊 INDIA yil MALAYALAM FILM INDUSTRY mikachathaaanu.. atraye ullu.....!!! Ivide ulla pala BRILLIANT FILMS um HOLLYWOOD, SPANISH, KOREAN FILMS inte INSPIRATION, ADAPTATION AND COPY adiiii aaaanu......... !!!!!!!🤫
@sulaimanicreation7590
@sulaimanicreation7590 4 жыл бұрын
ഹോളിവുഡ് ഇൻഡസ്ട്രി... നമ്മൾ ഇപ്പൊ ചിന്തിക്കുക പോലും ചെയ്യാത്ത വിഷയങ്ങൾ പണ്ടേക്ക് പണ്ടേ ചെയ്ത് വെച്ചിട്ടുണ്ട്...
@davids1585
@davids1585 4 жыл бұрын
പുള്ളി (അവതാരകൻ )ഇടക്ക് ഇടക്ക് ഒന്ന് മൂളാതിരികുവരുന്നെങ്കിൽ
@libinantony5763
@libinantony5763 4 жыл бұрын
Mm.... mmm.... mmm
@arise4880
@arise4880 4 жыл бұрын
Arojachakam
@editsworlds3858
@editsworlds3858 4 жыл бұрын
രാത്രി മൂങ്ങ erunnu മൂളുന്ന പോലെ 😬😬
@rinilroshan440
@rinilroshan440 4 жыл бұрын
Mmm മ്മ്മ്മ് മ്മ് 😁😁😁
@mithunraj8446
@mithunraj8446 4 жыл бұрын
Exactly Suffering from Moolalomania.....
@abhishekmalshetty329
@abhishekmalshetty329 4 жыл бұрын
SUBTITLES fan of lijo's work
@Interstellar__98
@Interstellar__98 4 жыл бұрын
Other directors Kanddu padikatte! how to create characters and tensions in a scene and music which blends with the characters like in 80s movies . We can achieve Oscar SOON
@albindavis1804
@albindavis1804 3 жыл бұрын
😻
@shardulvetale737
@shardulvetale737 3 жыл бұрын
Fan From Maharashtra & Also Request From All Over The World Add Subtitles Man😅
@dijimt7066
@dijimt7066 4 жыл бұрын
May the world of film and art get wider
@d.msosale5798
@d.msosale5798 4 жыл бұрын
#lijojose please release in Mysore..
@navaskeralariyadnavaskeral7863
@navaskeralariyadnavaskeral7863 4 жыл бұрын
ലിജോജോസ്പെല്ലിശേരി,ഇവനാണ് സംവിധായകൻ,,,
@wolwer136
@wolwer136 3 жыл бұрын
13:10 chetta choodavalllee😁😂❤️
@sebastinpj574
@sebastinpj574 4 жыл бұрын
ലിജോ, പടം കണ്ടു. വളരെ ദൃശ്യപരം. അതി സുന്ദരം. മിടുക്കൻ. എനിക്ക് ദഹനീയമല്ലാതെ പോയ ചില കാര്യങ്ങൾ താഴെ കുറിക്കാം. ഒന്ന്. അവസാന രംഗത്തെ പൂർവകാല സീൻ ഒഴിവാക്കണമായിരുന്നു. വെടി വെച്ചിട്ട് പിന്നെ ട്ടോ പറയേണ്ട കാര്യമില്ലല്ലോ. രണ്ട്. ദൃശ്യപരതയോടുള്ള അമിത പ്രണയം റിയാലിറ്റിയെ പലപ്പോഴും പുറകോട്ട് തള്ളുന്നു. മൂന്ന്. പൂമാല പിള്ളേരുടെ റോഡിലെ ഷോ ഓവറാ. നാട്ടിൽ നടക്കാത്ത കാര്യമല്ലേ നാല്. ചില മിസ്സിംഗ്‌ ലിങ്കുകൾ. മരിച്ചയാള് ആരെന്ന് വ്യക്തമാക്കുന്നില്ല. ആൾക്കൂട്ടത്തിലെ മുഖമില്ലാത്തൊരാൾ എന്നാണെങ്കിൽ.... അഞ്ച്. ആന്റണി വർക്കിയുടെ പെങ്ങളെ കയറിപ്പിടിക്കുകയും തുടർന്ന് അവൾ പറയുകയും ചെയ്യുന്ന ഡയലോഗ് യാഥാർത്യപരമല്ല അതുപോലെ സ്ത്രീവിരുദ്ധവുമാണ്. മുകളിൽ പറഞ്ഞതെല്ലാം വിയോജന കുറിപ്പുകൾ. അനുയോജന കുറിപ്പുകളാണ് ബാക്കിയെല്ലാം. അടിപൊളി... നന്നായി ചെയ്യൂ.. ഇനിയും.
@elite2522
@elite2522 3 жыл бұрын
Oscar goes to poth As best actor
@abhirajs7064
@abhirajs7064 3 жыл бұрын
after watching Oscar entry news
@nayasmon5075
@nayasmon5075 4 жыл бұрын
Requesting to do an interview with alex paul music director.
@sanithmammen
@sanithmammen 3 жыл бұрын
"Agraharathil Kazhutha" is one of the movie from John Abraham ; He is walking in the same path.
@iranfilms.tehran2533
@iranfilms.tehran2533 4 жыл бұрын
നല്ല ഇന്റർവ്യൂ💚💫🎆 Sound ശരിയാക്കുമോ...കീ കീ ഒച്ചകൾ, ac യുടെ ചെലപ്പ്...etc
@kailascynthialavin1777
@kailascynthialavin1777 4 жыл бұрын
😂😂😂😂
@muhammedriyas2809
@muhammedriyas2809 4 жыл бұрын
😂😂😂
@vinoopremote3866
@vinoopremote3866 4 жыл бұрын
he is successor of John Abhraham , Padmarajan and bharathan.. Direcor is superstar
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 55 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
Fahadh Faasil Exclusive Interview | Part 1 |The Cue | Trance
23:37
Lijo Jose Pellissery Interview | Point Blank 9 May 2018
23:06
asianetnews
Рет қаралды 60 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 55 МЛН