അഭിനയമികവിൽ ചിരിവേദിയെ അമ്പരപ്പിച്ച ബംബർ നേട്ടം | Oru chiri Iru chiri Bumper chiri

  Рет қаралды 2,708,557

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
സുമിയും സജീറും അത്യുഗ്രൻ ബംബർ നേടി വീണ്ടും ഭാഗ്യജോഡികളായി മാറിയ പ്രകടനം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3qQZlVq
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 752
@sanumalayalapuzhas5905
@sanumalayalapuzhas5905 2 жыл бұрын
സുമി ചേച്ചിക്ക് സിനിമയിൽ നല്ലൊരവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sumiajithofficial7732
@sumiajithofficial7732 2 жыл бұрын
Hi Dears നിങ്ങൾ തരുന്ന സപ്പോർട്ട് ഇനിയും കൂടെ വേണം. 🙏🏻എന്നെ ഒരുപാട് സഹായിച്ച ഗ്രൂമേഴ്‌സ് ആൻഡ് ടീം pair ഷജീർ ചേട്ടൻ അവസരം തരുന്ന ചാനൽ Thank you so much 🙏🏻🙏🏻
@sudhikkv9422
@sudhikkv9422 2 жыл бұрын
Sumi polichu
@johansubeesh3490
@johansubeesh3490 2 жыл бұрын
Sumi super cheattanum polichu
@bijupunnuran9749
@bijupunnuran9749 2 жыл бұрын
👍👍
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
എൻ്റമ്മോ തകർത്തു
@sathishov3575
@sathishov3575 2 жыл бұрын
Sumi Chechi super 👌 👌👌 Chettanum adipoli Enniyum egana nalla scriptmayi varanam All the best 🙏🙏🙏
@vinodcv3411
@vinodcv3411 2 жыл бұрын
ഇവരുടെ കോമ്പോ ഏറ്റല്ലോ, കൊള്ളാം വ്യത്യസ്ത സ്കിറ്റുകളുമായി വരുന്ന സുമി ക്ക് അഭിനന്ദനങ്ങൾ 🙏🙏👍👍🌹🌹👌ജോണി വാക്കർ BGM പൊളി 👍
@Sumesh234
@Sumesh234 2 жыл бұрын
ചെറുപ്പത്തിൽ ആ BGM കേൾക്കുമ്പോൾ പേടിയായിരുന്നു 😀😀😀😀
@aliponnani
@aliponnani 2 жыл бұрын
സുമി ആദ്യമേ നല്ലൊരു കൊമേഡിയാനാണെന്നു തെളിയിച്ച ആളാണ്. ഇനിയും ഇത്തരം നിലവാരമുള്ള സ്കിറ്റുകളുമായി വരിക, എല്ലാവിധ ഭാവുകങ്ങളും..
@lakshmanok9049
@lakshmanok9049 2 жыл бұрын
9
@aliponnani
@aliponnani 2 жыл бұрын
@@lakshmanok9049 താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
@alluz803
@alluz803 2 жыл бұрын
Athe 🔥
@thangamanir7495
@thangamanir7495 2 жыл бұрын
Íí5
@thangamanir7495
@thangamanir7495 2 жыл бұрын
Íí5
@resooli
@resooli 2 жыл бұрын
എല്ലാ എപിസോഡുകളിലും സുമി കലക്കുന്നുണ്ട്....വളരെ നല്ല അഭിനയം.
@saidumohammed615
@saidumohammed615 2 жыл бұрын
സുമി പൊളിച്ചു പഴയ സുമിയിൽ നിന്നും ഒരു പാട് മാറി ഒരു പ്രൊഫഷണൽ അഭിനേത്രി ആയി നിങ്ങൾ വീണ്ടും വരണം ഒരു ഗോൾഡൻ ബമ്പറിന് സാധിക്കുമായിരിന്നു 💕💕💕💕💕
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
ലാസ്റ്റ് ഡയലോഗ് കേട്ടപ്പോൾ അറിയാതെ ചിരി വന്നു... അടിപൊളി...
@smysuhailkhan
@smysuhailkhan 2 жыл бұрын
Sheriyanu enikum
@nfouresnfoures9616
@nfouresnfoures9616 2 жыл бұрын
👍
@JM_MUSIC2
@JM_MUSIC2 2 жыл бұрын
ഒരു horror comedy സിനിമ കാണുന്ന ഫീലുണ്ടായിരുന്നു
@aryablog2739
@aryablog2739 2 жыл бұрын
Athe.. Last dailoge.. Super. Ariyathe chirichupoiii
@anshisvlogs
@anshisvlogs 2 жыл бұрын
മികച്ച ഒരു item 🙌🤩👏🤣
@kamarlaila8417
@kamarlaila8417 2 жыл бұрын
9k
@jithkk9643
@jithkk9643 2 жыл бұрын
വളരെ വെത്യസ്തമായ കോമഡി ... പേടിപ്പെടുത്തുന്ന കോമഡി എന്നും പറയാം..
@sidhiquepunnad7859
@sidhiquepunnad7859 2 жыл бұрын
Ok🥰🥰🥰
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
ആദ്യമൊക്കെ എനിക്ക് ഈ ചേച്ചി ഓവർ ആയിട്ട് തോന്നിയിരുന്നു. ഇപ്പൊ പൊളി ❤️❤️❤️
@ajeeshraj2721
@ajeeshraj2721 2 жыл бұрын
എത്ര മികച്ച നടിയാണ് അവർ. ഞാൻ ചിരിച്ചില്ല... Bcoz ഞാൻ അവരുടെ അഭിനയത്തിൽ മുഴുകി പോയി
@mathsonbaby
@mathsonbaby 2 жыл бұрын
ഷജീറും സുമിയും അടിപൊളി ആക്കിയിട്ടുണ്ട് 👏👏👏.super 👍👍
@ashiqashiq9985
@ashiqashiq9985 2 жыл бұрын
ബല്ലാത്ത പഹയൻ തന്നെ ആണ് 😇😇😇😍😍😍😍
@shadohyoutuber
@shadohyoutuber 2 жыл бұрын
സൈക്കോച്ചിയും സൈക്കോച്ഛനും പൊളിച്ചു.... ഉഗ്രൻ പ്രകടനം... നിങ്ങളുടെ combo ഗംഭീരമായി വന്നുകൊണ്ടിരിക്കുന്നു, still waiting for the next part... ബമ്പർ നു അർഹതപ്പെട്ട skit....👏👏👏👏
@SId-gb1qr
@SId-gb1qr 2 жыл бұрын
golden alle?
@user-hh7kq7ws5g
@user-hh7kq7ws5g 2 жыл бұрын
ഷജീറും സുമിയും സൂപ്പർ ആയിട്ടുണ്ട് സ്കിറ്റ്👏👏👌👌
@ajiaji5696
@ajiaji5696 2 жыл бұрын
എന്റമ്മോ, ഇത് എന്തൊരു അഭിനയം, എന്തൊരു സ്ക്രിപ്റ്റ് ? അതിശയം തന്നെ ഈ സൈക്കോ .
@jabirjabishastha1455
@jabirjabishastha1455 2 жыл бұрын
ഉഫ് എജ്ജാതി അഭിനയം ക്ലൈമാക്സ് ഉം കൂടി ആയപ്പോൾ പൊളി 😂😂😍
@Ankitajo
@Ankitajo 2 жыл бұрын
Nalla Oru standard comedy valippum double meaningum onnum illa the neat and variety script good work 👍
@Fathima.Farook
@Fathima.Farook 2 жыл бұрын
സൈക്കോച്ചിയും തക്കുടു വാവയും പൊളിച്ചടുക്കി 👌👍
@gangadevi9457
@gangadevi9457 2 жыл бұрын
Chechide kude ee chettan kude vannapol adipoli. E combo mattallu spr👍🏻
@remyarenjith7329
@remyarenjith7329 2 жыл бұрын
നല്ല കഴിവുള്ള കലാകാരി🙏🙏
@pravinathikka4640
@pravinathikka4640 2 жыл бұрын
ശ്രമിച്ചു ശ്രമിച്ചു അവസാനം നിങ്ങൾ നേടി 👍👍👍
@antonymd8133
@antonymd8133 2 жыл бұрын
ഗംഭീരപ്രകടനം. ചിരി, അതിഗംഭീരം. അഭിനന്ദനങ്ങൾ.
@critixoutsider8066
@critixoutsider8066 2 жыл бұрын
Cool... Very unique 👍👍👍..മറ്റുള്ള ടീമുകളും ഇതു പോലെ വെറൈറ്റി സ്കിറ്റ് കൊണ്ടു വരുക 👍👍👍
@CibiSkariah
@CibiSkariah 2 жыл бұрын
in this, Sumi was vere level... I like it... towards the end Both were amazing.....PSYCHO DA :D😆
@mohandasthampi4533
@mohandasthampi4533 2 жыл бұрын
Sooooper, ഇതുവരെ ആരും ചെയ്യാത്ത വെറൈറ്റി കോമഡി 👌👌👌👌
@sharafayab1305
@sharafayab1305 2 жыл бұрын
Johny walker movieyle swamide bgm pwolichu😍❤️
@rasam-rasathanthram2435
@rasam-rasathanthram2435 2 жыл бұрын
ചുവരിലെ ചിത്രം ആരൊക്കെ ശ്രദ്ധിച്ചു?😁
@ktashukoor
@ktashukoor 2 жыл бұрын
144p ആണ്.. pls explain
@pthasleema3670
@pthasleema3670 2 жыл бұрын
@@ktashukoor naseerkka
@ktashukoor
@ktashukoor 2 жыл бұрын
@@pthasleema3670 k tnxx
@X_MALAYALAM
@X_MALAYALAM 2 жыл бұрын
Naseer, sabu
@sanushaan48
@sanushaan48 2 жыл бұрын
Pattichu poya aa 2 chekkenmar avarakum le
@ashifk7749
@ashifk7749 2 жыл бұрын
What a performance ❤️🔥🔥🔥
@shafi_dude_0072
@shafi_dude_0072 2 жыл бұрын
അടിപൊളി സ്ക്രിപ്റ്റ്.2nd പാർട്ട്‌ വേണം.
@mumthaspary1932
@mumthaspary1932 2 жыл бұрын
Supr. Sumee. Sound eshttam.. Sumiyude.. Kalpanakke.. Pagharam sumi..
@sudheepmimics4428
@sudheepmimics4428 2 жыл бұрын
ശുദ്ധ ഹാസ്യം .മൈന്യൂട്ട് കോമഡി സുമി ,ഷജീർ പൊളിച്ചു ട്ടോ .
@rajeesharts1446
@rajeesharts1446 2 жыл бұрын
ഇതിന്റെ second part വേണം... തുടർന്ന് തുടർന്ന് പോകട്ടെ 👏👏🤗🤗😂😂 psycho da😂
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 жыл бұрын
കാർത്തിക് സൂര്യ അല്ലെ ഇപ്പൊ അവതാരകൻ???
@subhasudhish298
@subhasudhish298 2 жыл бұрын
@@hafsathbeegumthafsathbeegu695 r5
@jisnajibin1931
@jisnajibin1931 2 жыл бұрын
💕💕
@fly9672
@fly9672 2 жыл бұрын
😄💥
@rajeesharts1446
@rajeesharts1446 2 жыл бұрын
@@hafsathbeegumthafsathbeegu695 Alla... Thirich varum
@zailis--stories
@zailis--stories 2 жыл бұрын
Aa chiri polichoottaaa
@shdparammal9618
@shdparammal9618 2 жыл бұрын
Bakuround music കേട്ടപ്പോൾ മമ്മുക്കയുടെ ജോണി വാക്കർ സിനിമ ഓർമ്മ വന്നു
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 🙏👍പൊളിച്ചു രണ്ടുപേരും 🙏👍
@bettybejoy1786
@bettybejoy1786 2 жыл бұрын
സുമേ polichu, psycho daa😂😂😂ugran combo👌
@rachanaanil2681
@rachanaanil2681 Жыл бұрын
സുമ അല്ല സുമി😂
@haseenahasi8021
@haseenahasi8021 2 жыл бұрын
Chechiye kanan nalla bangiya....... karuppinn 7 ayak yennokke parayunnath ithan
@minibabu3319
@minibabu3319 2 жыл бұрын
എന്ത് രസമാ കണ്ടിരിക്കാൻ സുമി തകർത്തു ട്ടോ 🥰🥰സൈക്കോടാ
@SagarAliyasJacky2255
@SagarAliyasJacky2255 2 жыл бұрын
ഉയ്യോ പൊളി സാനം ❤️❤️😁😁😁😍😍😍
@arunkalathil6045
@arunkalathil6045 2 жыл бұрын
superb pairs...good timing and counters, variety theme..
@MITHUNFRANCIZ
@MITHUNFRANCIZ 2 жыл бұрын
Is it what is called as comedy???
@arunkalathil6045
@arunkalathil6045 2 жыл бұрын
@@MITHUNFRANCIZ depends on the person, it made me laugh ☺️
@anukallada2104
@anukallada2104 2 жыл бұрын
1:16 സുമിചേച്ചിയുടെ ചിരി വേറെ ലെവൽ 😂😂😂😂👌👌👌
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 2 жыл бұрын
അടിപൊളി 👍🏻👍🏻🤣🤣🤣🤣 സഹിക്കുന്നില്ലടാ...
@Minhamehar
@Minhamehar 2 жыл бұрын
ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്,, ചേച്ചിക്കും ഒരു day വരും എന്ന്, എല്ലവരും കയ്യടിക്കുന്ന ഒരു day ,,,, അത് പെട്ടെന്ന് തന്നെ എത്തി,, ഒത്തിരി സന്തോഷം,,,,,💯💯💯💯💯💯 ,,,,, കരിനാക്ക് ആണോ കർത്താവെ എൻ്റേത് 😜😜😜😜😜
@bindusaleesh6349
@bindusaleesh6349 2 жыл бұрын
ഒരേ പൊളി..സൂപ്പർ
@ligithajyothi1310
@ligithajyothi1310 2 жыл бұрын
Super ultimate variety performance ayirunu Sumi physco polichu Different types modell ayirunu I like that very much 🎉💕
@aneezmlatheef515
@aneezmlatheef515 2 жыл бұрын
Psycho Sumi 😍😍😍👏🏾🔥 Thakkudu Sajeer😍👏🏾👏🏾👍🏾.. Adipoli iii
@JoJo-gv3ec
@JoJo-gv3ec 2 жыл бұрын
Last punch dialogue:sahikkkkanilleda😂😂
@prabithavijayan4452
@prabithavijayan4452 2 жыл бұрын
സഹിക്കണില്ല 🤭🤭അറിയാണ്ട് പൊട്ടിച്ചിരിച്ചു പോയി 😄😄😄😄
@nikhilsasankan5911
@nikhilsasankan5911 2 жыл бұрын
ഞാൻ ഇതിൽ ഒരുപാട് കോമഡി കണ്ടിട്ടുണ്ട്. But this one is just owsm. ഒന്നും പറയാനില്ല. കിടുക്കി, തിമിർത്തു, കലക്കി. 🥰👌👌
@emilldevs3373
@emilldevs3373 2 жыл бұрын
"Awesome"
@ambilymohan9276
@ambilymohan9276 2 жыл бұрын
Adipoli.....nalla performance 👍👍
@suhairamali2394
@suhairamali2394 2 жыл бұрын
പൊളി സാനം ചിരിച്ചു വഴിക്കായി സൈക്കോ ഡാ
@manjushapillai1793
@manjushapillai1793 2 жыл бұрын
Super performance ❣️❤️
@voiceofambi2.0
@voiceofambi2.0 2 жыл бұрын
സൈക്കോയ തേച്ചിട്ടു പോയ രണ്ടു പുരുഷന്മാരുടെ ഫോട്ടോ 😂
@RoseRose_2022
@RoseRose_2022 2 жыл бұрын
Kidu.. 💕💕 But missing Karthiksurya.. 😍😍
@chikkusan2528
@chikkusan2528 2 жыл бұрын
സുമിച്ചേച്ചിയെ ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട്.. കല്യാണപെണ്ണിന്റെ വേഷത്തിൽ അടിപൊളി..
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
ആ അവതാരകയുടെ ചിരി ആണ് ഹൈലൈറ്റ്
@annmariyadavis9916
@annmariyadavis9916 2 жыл бұрын
Chechy polichu😘😘😘
@tharunakrishna3691
@tharunakrishna3691 2 жыл бұрын
സൂപ്പർ പൊളിച്ചു 😂😂😂
@Mubari_
@Mubari_ 2 жыл бұрын
പൊളി skit 🔥🔥🔥😂😂😂
@aruns1858
@aruns1858 2 жыл бұрын
Nice performance
@noufalactor5765
@noufalactor5765 2 жыл бұрын
Shajeer ikkaa vara leval comady 🥰🥰🥰
@Im_jo01
@Im_jo01 2 жыл бұрын
വൗ അടിപൊളി 🤣🤣🤣🤣
@itzmeremya5736
@itzmeremya5736 2 жыл бұрын
സൂപ്പർ ആരുന്നു ചേച്ചി sooper😍... രണ്ടാളും പൊളിച്ചു
@harishpalakunnu6570
@harishpalakunnu6570 2 жыл бұрын
Different comedy, അടിപൊളി 👌
@anuanu7488
@anuanu7488 2 жыл бұрын
Supper very supper
@user-gc2ze7jg2k
@user-gc2ze7jg2k 2 жыл бұрын
കൊള്ളാം നല്ല ടൈമിങ് 👏🏻👏🏻
@manumohan6362
@manumohan6362 2 жыл бұрын
സുമി നല്ല ആക്ടിങ്.. എക്സ്പ്രെഷൻ 👌👌👌👌
@akhilasunil1714
@akhilasunil1714 2 жыл бұрын
ആദ്യമായിട്ടാണ് ഈ പരിപാടിയിൽ ഒരു സ്കിറ്റ് കണ്ട് ഇത്രയും ചിരിക്കുന്നത്😂 പൊളിച്ചു❤️
@yogeshshenoy8999
@yogeshshenoy8999 2 жыл бұрын
Psycho da.... Sahikanillada.... 😂😂😂 Pwolichu shajeer ikkaa... 😻🎉
@TASTEMAKER78
@TASTEMAKER78 2 жыл бұрын
അയ്യോ ഇത് പൊളിയായിട്ടുണ്ട് pshyco അടിപൊളി ഇതാണ് പെർഫോമൻസ് സൈക്കോ ഡാ..... 😂
@peechirahmathulla
@peechirahmathulla 2 жыл бұрын
ല ല ലാ പാടിയപ്പം കൊറിയൻ സൈക്കോ സിനിമ bgm ഓര്മയിലേക് വരുന്നു
@rhmnramees3272
@rhmnramees3272 2 жыл бұрын
Kidukkitta🔥🔥
@aneeshpa3927
@aneeshpa3927 2 жыл бұрын
നല്ല സ്ക്രിപ്റ്റ് ആണ്, ലേഡി ആക്ടർ സൂപ്പർ അടിപൊളി ആയി ചെയ്തു, തമാശ കുറവ് ആയിരുന്നു, വെറൈറ്റി ഐറ്റം ആണ് 🌹🌹, all the best both🌹🌹❤
@geeslasebastian8066
@geeslasebastian8066 2 жыл бұрын
തകർത്തു 🥰❤🥰
@ratheesharadhya5013
@ratheesharadhya5013 2 жыл бұрын
Powlichu👌👌👌👍👍👍sycho daa😂😂
@praji7246
@praji7246 2 жыл бұрын
അടാറു ആക്ട്ടിങ്...👍👍👏👏👏👏
@Rahul__Krishna
@Rahul__Krishna 2 жыл бұрын
വളരെ വത്യസ്ഥമായ ഒരു ഇത് 🥳 🔥 സൂപ്പർ 👍
@sugarspice8526
@sugarspice8526 2 жыл бұрын
👍😂ഇതുപോലുള്ള തമാശകൾ ഇനിയും പ്രേതീക്ഷിക്കുന്നു ✨️👌👏
@merlinchacko5514
@merlinchacko5514 2 жыл бұрын
സുമി ചേച്ചി അടിപൊളി 😄😄😄🤣😆
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
ഇത് കാപ്‌ഷൻ കറക്റ്റാ പൊളി അഭിനയം...
@FaisalFaisal-mu7lo
@FaisalFaisal-mu7lo 2 жыл бұрын
Adipoli Chechi.
@arya5759
@arya5759 2 жыл бұрын
Super 👌👌❤❤
@MrRajeshcm
@MrRajeshcm 2 жыл бұрын
Shajeer അസാധ്യ പ്രകടനം😍😍😍😍
@vforuchannel9819
@vforuchannel9819 2 жыл бұрын
😍😍😍🥰
@anaghatk2918
@anaghatk2918 2 жыл бұрын
Chechi level aayind 🔥
@nivedithabalakrishnan5766
@nivedithabalakrishnan5766 2 жыл бұрын
ഈ സ്ത്രീയുടെ performance കൊള്ളാം. തന്നെയും അല്ല, സ്ത്രീകളുടെ മാസ്സ് charcters എന്ത് അടിപൊളി ആണ്... പഴയ വാണി വിശ്വനാഥ് നേ പോലെ ഉള്ള charcaters വരണം സിനിമയിൽ...
@bineesham2290
@bineesham2290 2 жыл бұрын
Super sumi
@stejilsrambickal6734
@stejilsrambickal6734 2 жыл бұрын
Classic 😻
@stellababu1892
@stellababu1892 2 жыл бұрын
Action. And content high level. Comedy not more. No one can skip the action. All the best.
@kichuminnu3728
@kichuminnu3728 2 жыл бұрын
അടിപൊളി അടിപൊളി super compo
@maanukka9472
@maanukka9472 2 жыл бұрын
Powlii😍😍😍😍😍shejeerka😂
@ancyshaiju8463
@ancyshaiju8463 2 жыл бұрын
Sumi super🥰🥰🥰
@dileepv6347
@dileepv6347 2 жыл бұрын
Superb performance
@jithinj1961
@jithinj1961 2 жыл бұрын
Sumi oru rakshayum ila. Endha abhinayam. She is a excellent actress
@subit8480
@subit8480 2 жыл бұрын
Adipoli skit ...randalum polichu thalarthu
@sajicworld9076
@sajicworld9076 2 жыл бұрын
😂🤣🤣🤣ഹിറ്റ്‌ പൊളി 😂😂🤣🤣സൈക്കോ 🔥ഇടക്ക് ഫഹദിക്കയും വന്നു 😂😂അങ്ങനെ വരനും സൈക്കോ ആയി 😂😂😂
@nihalanihala8831
@nihalanihala8831 2 жыл бұрын
ബാക്കിൽ നസിർക്കെയെ പിക്ചർ 🤣
@mabtomob
@mabtomob 2 жыл бұрын
Adipoli 😍
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 2 жыл бұрын
Kidu performance ivaru poliya
@aswathy2267
@aswathy2267 2 жыл бұрын
Jhoniwaker moviele sami enna villan varumbozhulla bgm polich adipoli skit👌👌👌🤷‍♀️🤷‍♀️
@cleopatra97781
@cleopatra97781 2 жыл бұрын
1:26 അടിപൊളി കൗണ്ടർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jayalekshmisarasamma3780
@jayalekshmisarasamma3780 2 жыл бұрын
Super Sumi: ... ഹ...'' ഹ ..... സൈക്കോ ടാ .........!
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 208 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,4 МЛН
Ep 391 | Oru Chiri Iru Chiri Bumper Chiri |A grand marriage reception!
43:27
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,1 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 1,5 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 10 МЛН